സ്ത്രീപക്ഷം വാക്കില്‍ മാത്രമോ? തുല്യതയുടെ പേരില്‍ തര്‍ക്കമെന്തിന്? | Talking point

  Рет қаралды 19,466

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 114
@gafoorkadhosth8801
@gafoorkadhosth8801 15 күн бұрын
Support AP ഉസ്താദ് ❤❤❤
@Ck_naseer114
@Ck_naseer114 15 күн бұрын
Support for aP usthad
@jameelamuhammedkunju5942
@jameelamuhammedkunju5942 14 күн бұрын
ഇന്ന് കണ്ടോ ആതിര എന്ന യുവതിയെ കുത്തികൊന്നത്. ആദ്യം frienship പിന്നെ അവിഹിതം. പരിഷകൃത സമൂഹത്തിന്റെ ഗുണമാണ് ഇന്ന് നടന്നതും ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് മക്കളെയും ഭർത്താവിനെയും കളഞ്ഞിട്ടു ഓടുന്നതും. ചിന്ത, ആര്യ, pp ദിവ്യ ഇവരുടെ മഹത്വം കൂടുതൽ വിളമ്പല്ലേ അടിമ സഖാവേ
@EbrahimMoossa
@EbrahimMoossa 15 күн бұрын
സപ്പോർട്ട് Ap ഉസ്താദ്
@Sulthan-r2i
@Sulthan-r2i 15 күн бұрын
Ap ഉസ്താദ് സപ്പോർട്ട് 👍
@sajadmohd9384
@sajadmohd9384 15 күн бұрын
ജയരാജ്‌ നോക്കി വായിക്കുകയാണോ ? ഈ ശുമ്പനെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ
@fahisktpalangad4802
@fahisktpalangad4802 15 күн бұрын
കാന്തപുരം ❤
@IbrahimMattathvalappil
@IbrahimMattathvalappil 15 күн бұрын
അണ്ണന്മാർ ഒരു പത്ത്മിനിറ്റ് പിസി ജോർജിന്റെ വിരുദ്ധത ചർച്ചില്ലല്ലോ അപ്പോൾ മുസ്ലിം പറഞ്ഞാൽ ഓഹോ അല്ലെ
@71fiyafaizal55
@71fiyafaizal55 14 күн бұрын
😊
@rafequebeeran2490
@rafequebeeran2490 14 күн бұрын
കാന്തപുരം വിഭാഗത്തെ കുറച്ചു ചർച്ച ചെയ്യുമ്പോൾ അവരെ ഉൾപെടുത്താനുള്ള മാന്യത കാണിക്കണം...
@Sulthan-r2i
@Sulthan-r2i 15 күн бұрын
കാന്തപുരം വിഭാഗത്തിലെ ഒരു പ്രതിനിധിയെ നിങ്ങൾക് കൊണ്ട് വരാൻ പറ്റിയില്ലേ
@KabeerVKD
@KabeerVKD 14 күн бұрын
മുഹമ്മദലി കിനാലൂർ എന്ന കാന്തപുരം അനുകൂലിയെ ഏഷ്യാനെറ്റ് കൊണ്ടുവന്നു. അവരെയെല്ലാം മുഹമ്മദലി കാര്യം പറഞ്ഞു പോസ്റ്ററാക്കി ഒട്ടിച്ചു. ആ ഗതി ഇവർക്കും ഉണ്ടാവണ്ടല്ലോ എന്ന് കരുതി കാണും
@IbrahimMattathvalappil
@IbrahimMattathvalappil 15 күн бұрын
അണ്ണാ ഇടത് പക്ഷത്തിനു ചേർന്ന് നിൽക്കാൻ മതം വിശ്വസിക്കുന്ന സ്ത്രീക്ക് എന്നല്ല ഒരാൾക്കും കഴിയില്ല, നിങ്ങൾ മതം ഉപേക്ഷിക്കാൻ പറയുമ്പോൾ മറ്റുള്ളവർ മത ബോധത്തിൽ ജീവിക്കാൻ പഠിപ്പിക്കുന്നു അതാണ് പ്രശ്നം പിന്നെ നിങ്ങൾ പറയുന്നത് മാത്രമാണ് പുരോഗമനം എന്നാൽ പോയി പണി നോക്ക്
@Sulthan-r2i
@Sulthan-r2i 15 күн бұрын
ഈ ജയരാജൻ എന്താണ് ഈ പറയുന്നത് 😂.. അരി എത്ര പയർ അഞ്ഞാഴി എന്ന മറുപടി
@abdulhameed9041
@abdulhameed9041 15 күн бұрын
പിന്നോക്ക വിഭാഗത്തിൽ പെട്ട ഒരു dyfi നേതാവ് ഇഷ്ടപ്പെട്ട മുന്നോക്ക നേതാവിന്റെ മകളുടെ കുട്ടിയെ പാർട്ടി ഇടപെട്ടു ആന്ധ്രാക്കാർക്ക് വിറ്റത് ഈ പുരോഗമന പാർട്ടിക്കാരുടെ കാലത്തു തന്നെ അല്ലെ.
@Varunni123
@Varunni123 15 күн бұрын
ഇസ്ലാമിക് ബാങ്കിങ്ങും താങ്കൾ പറഞ്ഞ 1500 വർഷം മുമ്പുള്ള മതത്തിന്റെ ഉൽപ്പന്നമാണ് സാറേ ജയരാജൻ സാറേ 🙏
@AbdulAseez-f8m
@AbdulAseez-f8m 9 күн бұрын
Levvane vivaram ella
@abdulhakeem688
@abdulhakeem688 14 күн бұрын
ഇങ്ങനെ സ്ത്രീയും പുരുഷനും ഇടകലരാം എങ്കിൽ എന്തിനാണ് ടൈനി ൽ സ്ത്രീകൾക്ക് മാത്രം റിസവ്വ്വയ്തകം ബാർട്ടമെൻ്റ്?
@insafinchu1005
@insafinchu1005 14 күн бұрын
Kanthapuram Ap usthad❤️
@abdulazeez-mz1vp
@abdulazeez-mz1vp 14 күн бұрын
Ap യുടെ ഒരു പ്രതിനിധിയെ വിളിക്കാതെയുള്ള, അവരുടെ വിഷയം ചർച്ച ചെയ്യുന്നത് സത്യസന്ധമല്ല, മറ്റെന്തോ ഉദ്ദേശം ഇതിന്റെ പിന്നിൽ ഉണ്ട് എന്നത് വളരെ വ്യക്തം, സംശയമില്ല 😊
@SuneerAli-wj9wh
@SuneerAli-wj9wh 11 күн бұрын
സ്ത്രീകൾക് റിസർവേഷ സീറ്റ് വേണം എന്ന് പറയുന്നത് സുരക്ഷ ഭാഗമാണ്
@MoideenkunchiMoidinkunchi
@MoideenkunchiMoidinkunchi 10 күн бұрын
സ്ത്രീ ഗൾക് പ്രത്യേഗം വ്യായാമം കൊണ്ട് വരുന്നതാണ് ന്യായം.. അല്ലാദേ സ്ത്രീ ഗൾക്കും പുരുസന്മാർക്കും ഒരേ ബാത്റൂം വേണം എന്ന് പറയുന്നദ് എന്ദ് ന്യായം..
@abdulnasserc4108
@abdulnasserc4108 11 күн бұрын
തെറ്റിൽ നിന്ന് ശരിയിലേക്ക് പോകലാണ് പരിഷ്കരണവും പുരോഗമനവും. ശരിയിൽ നിന്ന് തെറ്റിലേക്കു പോകൽ പുരോഗമനമോ പരിഷ്കരണമോ അല്ല. മത വിധികളാണ് മത വിശ്വാസികൾക്ക് പുരോഗമനപരം. സത്രീ പുരുഷ സമത്വം മനുഷ്യ സംസ്കാരത്തിന് നിരക്കുന്നതല്ല.
@gkabdulla7445
@gkabdulla7445 14 күн бұрын
കൊറേ കാലമായി കേൾക്കുന്നു ഇസ്ലാം പ്രാകൃതമാണ് എന്ന് ഈ പ്രാകൃത മതത്തിൽ മനുഷ്യന് ഉൾകൊള്ളാൻ പറ്റാത്ത എന്ത് കാര്യമാണ് ഉള്ളത് ap ഉസ്താദ് പറഞ്ഞ കാര്യം സ്ത്രീ പുരുഷൻമാർ ഇടകളർന്ന് ഇടപെടുമ്പോൾ അവിടെ പല തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടാകാനുള്ള സാദ്യത കൂടുതലാണ് അത് കൊണ്ടാണ് ഇസ്ലാം അതിനെ ഇങ്ങിനെ പരാമർശിച്ചത് അതിലെന്താണ് തെറ്റ് മാത്രമല്ല ap ഉസ്താദ് അദ്ദേഹത്തിന്റെ സമൂഹതൊടാണ് ഉൽബോതിപ്പിച്ചത് മറ്റുഉള്ളവർക് വേണെങ്കിൽ കൊള്ളാം വേണ്ടെങ്കിൽ തള്ളാം അത്രയേ ഉള്ളു
@mujeebpp5492
@mujeebpp5492 14 күн бұрын
Kanthapuram saying Islamic theology. Only Muslims, who wants to follow Islam can follow this teachings. Just try to realise about the consiquences of man and woman compilation in public flat forms. How many children' lost their mothers, how many husbands lost their wives., how many parents lost their daughters... All just try to learn the facts
@shajianchal0729
@shajianchal0729 15 күн бұрын
സ്ത്രീ സമത്വം പറയാൻ എന്ത് ധാർമ്മികതയാണ് സിപിഎം എന്ന പാർട്ടിക്കുള്ളത്
@moosakoyavkoonakoonakoonak2961
@moosakoyavkoonakoonakoonak2961 9 күн бұрын
ആര് എന്ത് പറഞ്ഞാലും ,യഥാർത്ഥ പണ്ഡിതൻമാർ ദീൻ പറയും പിന്നിലുള്ള ആളുകളുടെ എണ്ണൽ നോക്കിയിട്ട് അല്ല ,, അള്ളാഹുവിന്റെ ദീൻ കല ഘട്ടംത്തിനും ആളുകളുടെ എണ്ണം അനുസരിക്കും മാറ്റാൻ കഴിയില്ല ,നിങ്ങൾ എന്ത് വാക്കുകൾ ഉപയോഗിച്ചാലും,ജനങ്ങളുടെ അഭിപ്രായമമനുസരിച്ച് മാറ്റാൻ പറ്റില്ല ഇസ്ലാമിക നിയമങ്ങൾ👍👍👍👍👍
@abdullaaripra
@abdullaaripra 10 күн бұрын
പരിഷ്കൃത യോഗത്തിൽ മനുഷ്യ സൃഷ്ടിപ്പിന് മാറ്റൊന്നും വന്നതായി കാണുന്നില്ല
@abdullaaripra
@abdullaaripra 10 күн бұрын
എന്നിട്ടെന്താ സഖാവേ ഒരു മുഖ്യമന്ത്രിയെ ഇടതുപക്ഷം ഉണ്ടാകാതെ പോയത് ന്യായീകരിക്കുന്നതിന് ഒരു പരിധി വേണം സ്ത്രീപുരുഷ സമത്വമാണ് ഉദ്ദേശമെങ്കിൽ🤣 ഓരോ
@ibrahimvalthodi7543
@ibrahimvalthodi7543 13 күн бұрын
ഈ കോപ്പൻ രണ്ടാം ഘട്ടത്തിൽ ap യോടുള്ള സമീപനം അല്പം മായപ്പെടുത്തി, ഫോണിലേക്ക് ക്യാപ്സൂൾ വന്നിട്ടുണ്ടാവും,
@SuneerAli-wj9wh
@SuneerAli-wj9wh 11 күн бұрын
കാന്തപുരം പറഞ്ഞത് ശരി 100%
@KadumMedum
@KadumMedum 15 күн бұрын
ഹജ്ജിനു പോകുമ്പോൾ ആണിനും പെണ്ണിനും ഒന്നിച്ചു പോകാം അത് കുഴപ്പമില്ല
@kkcutz_5624
@kkcutz_5624 15 күн бұрын
ഇല്ല അത് കൊഴപ്പമില്ല കാരണം ഉണ്ട് അതും നീ കണ്ട പെണ്ണുങ്ങളെ കൂടെ പോവുന്നത് പോലെ അല്ല പോവൽ 😂
@KadumMedum
@KadumMedum 15 күн бұрын
@kkcutz_5624 ഇത് നല്ല പെയിന്റ് ആണല്ലോ 😂😂
@sjvlogs-r9n
@sjvlogs-r9n 15 күн бұрын
അവിടെ വേറെ ഒരാണും ആ പൺവർഗത്തെ കാണില്ലേ സുഹൃത്തേ.. സ്തീകളെ കണ്ടാൽ ഉടൻ അനാവശ്യ തോന്നൽ ഉണ്ടാകാതിരുന്നാൽ പോരെ.. അത് പഠിപ്പിച്ചാൽപോരെ.. സ്തീക്കും പുരുഷനും സ്വാഭാവികമായും ഉണ്ടാകുന്ന വികാരങ്ങളിൽ ഒന്നാണ് കാമവും.. മനുഷ്യൻ സാമൂഹിക ജീവിതത്തിൽ സ്വാർത്ഥ ബോധത്തോടെ സൃഷ്ടിക്കുന്ന കല്പനകളാണ് പ്രശ്നം.. എന്നാൽ, പൊതുജീവിതത്തിൽ മനുഷ്യൻ സാമൂഹിക ജീവി എന്ന നിലയിൽ സാമൂഹിക മര്യാദകൾ പാലിക്കണം.. അതിന് ആ മര്യാദ എന്തൊക്കെയാണ് എന്ന കൃത്യത ഉണ്ടായാൽമതി..​@@kkcutz_5624
@hsa1772
@hsa1772 15 күн бұрын
ഹജ്ജിനു പോകൽ കഴിവുള്ളവന് നിർബന്ധമായ ആരാധനയാണ് ചെങ്ങായി... അതിന് പോകുന്നത് പോലെയാണോ Mec7 ന് പോവൽ??😂 എവിടുന്ന് വരുന്നു
@kunfuabubacker2482
@kunfuabubacker2482 15 күн бұрын
പൊട്ടൻ കമ്മി തരി ബോധം ഇല്ലാത്ത വാക്കുകകൾ ആണ് പറയുന്നത്
@yousafaliperukkadan9570
@yousafaliperukkadan9570 14 күн бұрын
Support AP Usthad 💯👌👍
@SuneerAli-wj9wh
@SuneerAli-wj9wh 11 күн бұрын
ചാനല്കാർ ചർച്ചകൾ എന്ത് പറയണം എന്ന് പോലും അറിയാത്തവർ
@SuneerAli-wj9wh
@SuneerAli-wj9wh 11 күн бұрын
സിപിഎം ലെ വനിതകൾക് കൗൺസിലയർ വീടും സ്ഥലവും പോയി
@Thasrefathacchi
@Thasrefathacchi 6 күн бұрын
A.p.usttad.supar
@ShameerSalim-n7i
@ShameerSalim-n7i 14 күн бұрын
ഒരു ജില്ലാ അല്ല എല്ലാ ജില്ലയിലും പുരുഷൻ മാർ മാത്രം ആ വിമർശനം പറയുന്നത് വരെ
@Abdulnasar-x8l
@Abdulnasar-x8l 11 күн бұрын
കാന്തപുരം അവരുടെ നിലപാട് പറഞ്ഞു ഗോവിന്ദൻ മാസ്റ്റർ അയാളുടെ നിലപാട് പറഞ്ഞു അതിന് എല്ലാ വർക്കും സ്വാതന്ത്ര മുണ്ടെ െല്ലോ
@basheervk3785
@basheervk3785 15 күн бұрын
കൊഞ്ഞനം കുത്തുക, ഒരു ഒളിയമ്പുകള്‍ ചീറി പായുന്നു 🙄🤔😁😁
@abudilshad786
@abudilshad786 14 күн бұрын
ഒര് ഏര്യ കമ്മിറ്റിയിൽ പോലും സമത്വം കൊണ്ട് വരാൻ കഴിയാത്ത നീയാണ ടൊ , കാന്തപുരം പറഞ്ഞതിനെ സ്കാൻ ചെയ്യുന്നത്...... പോയി ഉള്ളിക്ക്........
@abdulhameed9041
@abdulhameed9041 15 күн бұрын
രമ്യ ഹരിദാസ്സിനെ പറ്റി പറഞ്ഞത് മറന്നോ.
@abudilshad786
@abudilshad786 14 күн бұрын
ഇടത് സഹയാത്രികാ ........ ബബ പറയാതെ കാര്യങ്ങൾ വ്യക്തമാക്ക് , സ്ത്രീകളെ നിങ്ങൾ എന്താ തഴഞ്ഞത്. കണകുണപയാതെ........
@hakkimnoohukannu8256
@hakkimnoohukannu8256 14 күн бұрын
ഈ പുരോഗമന സംഘടനയിൽ അല്ലേ അവിഹിത ഗർഭം ധരിച്ചു പ്രസവിച്ച കുഞ്ഞിനെ പുരോഗമന രീതിയിൽ ഒളിച്ചു കടത്തി വളർത്തി തിരിച്ചു കൊടുത്തത് ഏതു പുരോഗമനം, ഇതു ചേർന്ന് ഇടപെട്ടത് കൊണ്ടു പിറന്ന ഗർഭം അല്ലേ, നിങ്ങൾ ഈ പറച്ചിലെ ഉള്ളൂ, പ്രവർത്തികൾ എല്ലാം നേരെ വിപരീതം, പാഞ്ചലിയുടെ വസ്ത്ര ക്ഷേപം കേണ്ടിട്ടുണ്ട്, ഇപ്പോൾ കോതമംഗലത്തു കണ്ടത് എന്താടോ ഡോക്ടറെ,
@shamsudheenmtvilayilelamka1937
@shamsudheenmtvilayilelamka1937 14 күн бұрын
പുരോഗമനം എന്താ എന്ന് മനസ്സിലാക്കാത്തവൻ CPM പ്രധിനിധി
@PvkAboobacker
@PvkAboobacker 14 күн бұрын
ചന്ദനക്കുടത്തിനും നേർച്ചകൾക്കും സ്ത്രീജനങ്ങൾ ഇഴുകിച്ചേർന്നു നിൽക്കാമോ ഉസ്താദെ?
@manafcherur
@manafcherur 14 күн бұрын
NO
@shihabudheenshihab8455
@shihabudheenshihab8455 14 күн бұрын
അതിനോടൊക്കെ ഏതെങ്കിലും പണ്ഡിതൻമാർ അനുകൂലിക്കുന്നുണ്ടോ?
@faisalfaihan6552
@faisalfaihan6552 14 күн бұрын
ചന്തനകുടം നേർച്ച ഏത് പണ്ഡിതരന്മാർ ആണ് സഹകരിച്ചിട്ടുള്ളത് തനിക്ക് ഭ്രാന്ത് ഉണ്ടോ 🤔
@anilakshay6895
@anilakshay6895 15 күн бұрын
ചർച്ചയിൽ ആദ്യ ഭാഗം കളയാം പാഴ്
@KareemKareem-q6p
@KareemKareem-q6p 10 күн бұрын
എത്രയൊ പ്രാവശ്യം പറഞ്ഞതാണ് വിസ്വാസികൾക്ക് അനുവതീ യമായതാണ് ആരെന്ത് പറഞ്ഞാലും മുസ്ലിമിൽ (ഇസ്ലാമിൽ വിസ്വാസം ഉള്ളവർ പിന്തുടരുകയുള്ളു അവർക്ക് വിസ്വാസത്തിലുള്ളതാണ് സൊർഗവും നരകവും അതിൽ ആ കൃഷ്ഠനായ വർ അതിനെ സ്വീഗരിക്കുo
@sselectricalsservies5111
@sselectricalsservies5111 10 күн бұрын
ഈ ചാനൽ ചർച്ചയിൽ വന്ന് ചർദിച്ചിട്ട് പോകുന്നവർക്ക് ഇസ്ലാമിനെപ്റ്റി എന്തറിയാം... ഇസ്ലാമിന്റെ നിയമങ്ങൾ 1500 വർഷങ്ങക്ക് മുൻപ് ഉള്ളത് പോലെ തന്നെയാണ് ലോകാവസാനം വരെ അതിൽ മാറ്റംസംഭവിക്കില്ല: അതിൽ നിന്നും തെറ്റായി കാണുമ്പോൾ പണ്ഡിതന്മാർ പ്രതികരിക്കുന്നു: പ്രബോധനം നടത്തുന്നു. അപ്പം കോവിന്ദൻ രാഷ്ട്രീയം പറഞ്ഞാൾ മതി, മതത്തിൽ കയ്യിടണ്ട ഇസ്ലാമിന്റെ കാര്യത്തിൽ ഈ ചാൽ ചർച്ച അനാവശ്യമാണെന്നാണ് എന്റെ അഭിപ്രായം
@jameelamuhammedkunju5942
@jameelamuhammedkunju5942 14 күн бұрын
പിന്നോട്ട് പിന്നോട്ട് പോയത് കുട്ടികളെ വളർത്തിയതുകൊണ്ടുള്ള ഗുണമാണ് കാണുന്നത് മാസപ്പടി മോളെ സ്വന്തം കുടുംബം കളഞ്ഞിട്ടു ഒരു മുസ്ലിം കൂടെ വന്നത്.
@moideenkunhi7696
@moideenkunhi7696 15 күн бұрын
നല്ല പരിഷ്കാരി cpm
@aboobackerpk8406
@aboobackerpk8406 14 күн бұрын
Ap ustadin for ap support 🤲🏼🤲🏼🤲🏼
@hibethullahibeth5106
@hibethullahibeth5106 14 күн бұрын
Ap ഉസ്താദ് ആണ് ശെരി
@faisalvenmmeri3388
@faisalvenmmeri3388 15 күн бұрын
ഇതിനെല്ലാം സിപിഎം മുസ്ലിം പ്രതിനിധിയെ അയക്കാൻ പാർട്ടിയിൽ ആളില്ലേ എന്തിന്നും എന്തിനും കണ്ട... അടകോടനും 😡
@aboobackerpk8406
@aboobackerpk8406 14 күн бұрын
Ap usthadin suport 🎉🎉🎉🎉🎉
@KadumMedum
@KadumMedum 15 күн бұрын
Islam is comedy
@user-ok1fh2rv2y
@user-ok1fh2rv2y 10 күн бұрын
എന്ന് ഒരു അന്തംകമ്മി (ഒപ്പ്) ✍🏻 🤪
@Abufalal.kAbufalal.k
@Abufalal.kAbufalal.k 9 күн бұрын
നിങ്ങളും പെങ്ങളും അല്ല ഇന്നത്തെ തല മുറ.............. ക്രിമിനൽ പശ്ചാത്തലം ഉള്ള കുട്ടികൾ.. മുതിർന്ന വർ... അത് കാണാതെ പോകരുത്. ഇത്. യോഗ. വ്യായാമം. നിങ്ങൾ ചെയ്യണം എന്ന് അടിച്ചേല്പിക്കാൻ നിങ്ങൾ ആര്... ഇത് ചെയ്യാൻ സൗകര്യം ഇല്ല.. ഇങ്ങനെ യുള്ള തോന്നിവാസം വേണ്ട... വ്യാജ വ്യായാമം അവസാനിപ്പിക്കുക
@abdulrasheed3048
@abdulrasheed3048 9 күн бұрын
ചാനലുകാർ മറ്റു മതസ്തരുടെ സ്ത്രീ നിലപാടുകൾ ചർച്ച ചെയ്യാത്തത് എന്താണ്
@faizeemadeena6978
@faizeemadeena6978 13 күн бұрын
ഇവനെപോലത്തെവനെ നേതാകിനടനാൽ ഉപ്പ്വെഛകലഠ
@AbdulRahman-ry1fz
@AbdulRahman-ry1fz 14 күн бұрын
Kanthapuram good decision
@seneeraabdulkareem3485
@seneeraabdulkareem3485 15 күн бұрын
Usthadhinoppam lslamika vidhikal❤❤❤,I love my islam
@abdullahabduu7622
@abdullahabduu7622 14 күн бұрын
എന്താണ് ജയരാജൻ പറയുന്നത 7:58
@regoabraham9017
@regoabraham9017 15 күн бұрын
After a very long time to see the cheepium mouse again
@CHATHUKUTTYAREEKATTUMATTIL
@CHATHUKUTTYAREEKATTUMATTIL 15 күн бұрын
മനോരമ ചർച്ചയുടെ നടുവിൽ ഒരാൾ ഇരിക്കുന്നു അദ്ദേഹത്തിന് ഒരവസരം കൊടുക്ക്.
@meshbaltajfidas1424
@meshbaltajfidas1424 14 күн бұрын
ഇദ്ദേഹം actually ആരുടെ side ആണ്... യാഥാര്‍ത്ഥ്യം മനസ്സിലാക്കി പറയൂ മിസ്റ്റർ 😅.. വിദ്യാഭ്യാസം.k...exercise... അത് കൂട്ട മായി ചെയ്യുന്നതി ലെ.. Logic. എന്ത്...?? ഈ കേരളത്തിൽ അമേരിക്ക. ആക്കാ നോ..
@shihabakhouse9990
@shihabakhouse9990 15 күн бұрын
എപി പറഞ്ഞതിനേ യഥാർത്ഥ സമസ്ത അംഗീകരിക്കേണ്ടതില്ല എപി പറഞ്ഞത് കമ്മ്യുണിസ്സുമായി ഒന്ന് കൂടെ അടുക്കാനാണ്
@user-ok1fh2rv2y
@user-ok1fh2rv2y 10 күн бұрын
ഏതാ ഈ അന്തംകമ്മി 🤔
@IbrahimPaloli-f6p
@IbrahimPaloli-f6p 10 күн бұрын
Aduthatherancheduppilparttigovindha
@KunchiMarakkar-c4h
@KunchiMarakkar-c4h 11 күн бұрын
Edo changaadi islaamill oru niyamam undu adu aarkum maataan kazhiyilla
@saajansaj8335
@saajansaj8335 15 күн бұрын
രാഷ്ട്രീയം
@MonuRizvan
@MonuRizvan 10 күн бұрын
അന്യ ഒരു ആണ്ടും പെണ്ണ് ഒരുമിച്ച് കൂടിയാൽ 10 മാസം കയിഞ്ഞാൽ അവളുടെ ഒക്കത്ത് ഒരുക്കുഞ് ഉണ്ടാകും.😢😢 ഇടത് പക്ഷത്തിന് എങ്ങനെ പറ്റാതായി അരിവാൾ സുസ്സി കായിരുന്നല്ലാ ഇപ്പോൾ സുണ്ണിയിൽ നിന്ന് അരിവാൾ മാറ്റിയൊ😮😅😊
@SEBASTIANCHIRAMAL-h8q
@SEBASTIANCHIRAMAL-h8q 15 күн бұрын
നടേപ്പുറം മറക്കുക പര്യാപ്പുറത്തു പൂശാൽ
@SEBASTIANCHIRAMAL-h8q
@SEBASTIANCHIRAMAL-h8q 15 күн бұрын
ആറു വയസ്സായാൽ പൂശം എന്ന് kakkanmar
@user-ok1fh2rv2y
@user-ok1fh2rv2y 10 күн бұрын
എന്ന് നിരന്തരം പൂശുന്നവൻ (ഒപ്പ്)✍🏻🤣
@MohammedAli-rc8ik
@MohammedAli-rc8ik 15 күн бұрын
അങ്ങ് ഇ.എം.എസ് നമ്പൂതിരിയുടെ അന്തർജനങ്ങളോട് ചോദിക്കു
@v.pummer5143
@v.pummer5143 14 күн бұрын
Dr. Hang a bord
@Yahiyapp-g2x
@Yahiyapp-g2x 11 күн бұрын
കാന്തപുരം❤❤❤
@mujeebpp5492
@mujeebpp5492 14 күн бұрын
Kanthapuram saying Islamic theology. Only Muslims, who wants to follow Islam can follow this teachings. Just try to realise about the consiquences of man and woman compilation in public flat forms. How many children' lost their mothers, how many husbands lost their wives., how many parents lost their daughters... All just try to learn the facts
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 2,2 МЛН