ശാസ്ത്രീയ മനോവൃത്തിയും ബ്രാഹ്മിനിക മനോവൃത്തിയും | Dr C Viswanathan

  Рет қаралды 11,370

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

Пікірлер: 71
@harichandkr6277
@harichandkr6277 2 жыл бұрын
We may not see a sudden change in our society, but actually it's changing. Pls continue your good work.
@harixcd
@harixcd 2 жыл бұрын
മനോഹരം. ചിന്തനീയം.. അഭിനന്ദനങ്ങൾ..
@reghunathnair4094
@reghunathnair4094 2 жыл бұрын
Great sir...eagerly await your speeches that inculcate scientific temper
@salimkutty9972
@salimkutty9972 2 жыл бұрын
Thank you for your valuable effort to promote scientific temper and humanity
@rajValath
@rajValath 2 жыл бұрын
ഇതിനു രണ്ടു വശങ്ങളുണ്ട് 1) ഒരു പ്രത്യയ ശ്രസ്തത്തിലും പെടാതെ ഒരുത്തൻ ശാസ്ത്രജൻ കാട്ടിക്കൂട്ടുന്ന ആചാരങ്ങൾ. അത് അപഗ്രധിക്കൽ താരതമ്യേനെ എളുപ്പം ആണ്‌. 2) ഭാരതത്തെ ആകെ പിടികൂടിയ ഹിന്ദു വർഗീയവാദികളുടെ ചെയ്തികൾ. അത് അപഗ്രധിക്കൽ വിഷമം. മതപുസ്തകത്തിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ അംഗീകരിക്കാത്ത ഏതൊരു മതസ്ഥന്റെയും പോലത്തെ ഒരു വികാരം ആണത്. അതിനു മുകളിൽ ഹിന്ദു മതം ഉന്നതമാണെന്ന് വരുത്തി തീർക്കാൻ ചരിത്രം തിരുത്തൽ പൊലെ ഉള്ള കുല്സിത പരിശ്രമങ്ങളും. അവർക്കു സാമാന്യ ബുദ്ധി വച്ച് നമ്മുടെ പൊലെ അറിയാം എങ്കിലും വിട്ടു കൊടുക്കുന്നില്ല. എന്തു കൊണ്ട് ചിലർ ഇങ്ങനെ ചെയ്യുന്നു എന്നുള്ളത് ഫ്രീയുടോ, കാൾ യുങ്ങോ ഉണ്ടെങ്കിൽ ചോദിച്ചു നോക്കാമായിരുന്നു. 🤔. False pride എന്നു പറയാം.
@JKMusictvm
@JKMusictvm 2 жыл бұрын
Impressive talk , 👍👍👍👍👍 congratulations 🎉🎉🎉🎉🎉. Good information s thanks 🙏
@ahmadashraf9362
@ahmadashraf9362 2 жыл бұрын
Interesting and informative. Thank u Dr.viswanadhan.
@doneyvarghese6474
@doneyvarghese6474 2 жыл бұрын
Excellent presentation. Thank you doctor
@Betterideas10
@Betterideas10 2 жыл бұрын
Great like always. Thank you keep it up.
@gopinathankaruppali1986
@gopinathankaruppali1986 2 жыл бұрын
അഭിനന്ദനങ്ങൾ.
@anilkuttappan9225
@anilkuttappan9225 2 жыл бұрын
Thank you Dr.
@deepakleelasivarajan2635
@deepakleelasivarajan2635 2 жыл бұрын
Brilliant presentation Doc , Hats offf
@rahulkvijayan2766
@rahulkvijayan2766 2 жыл бұрын
Interesting talk
@udaycarromgold6377
@udaycarromgold6377 2 жыл бұрын
എന്തിലും നമ്മൾക്ക് ബ്രാമ്മിണിക്കൽ വേണം 😎😎 അപ്പോളാണ് correct ആവുകയുള്ളു. മഹത്തായ ഒരു പ്രഭാഷണം!!👍👍
@faisalanjukandi3951
@faisalanjukandi3951 2 жыл бұрын
നന്ദി
@vinodb1008
@vinodb1008 2 жыл бұрын
Great 👍
@yasikhmt3312
@yasikhmt3312 2 жыл бұрын
*Well Said.* 👍
@001nithin
@001nithin 2 жыл бұрын
Thank you 👏
@NishanthSalahudeen
@NishanthSalahudeen 2 жыл бұрын
26:45 I think this topic of cultural assimilation where one dominant world view swallows everything else and recruits the "leftovers" in society into that view point deserves a talk of its own. I wish you would do how this mechanism works (abstract topic) with the backdrop of history and viewpoints of contemporary "visionaries". My impression is that there were many view points. but those who had exclusive right of written knowledge (reading and writing) and organized structure linked to royalty(power structure) managed to bulldoze everything else over time. In the end even the victims who managed to escape only few decades earlier are currently oblivious to the history and are vehemently advocating for the oppressor culture (not people). Its amazing how social memory can be molded by all these forces.
@poisuraj
@poisuraj 2 жыл бұрын
Brilliant
@rikrishnakumar
@rikrishnakumar 2 жыл бұрын
NIce one
@kartikad5612
@kartikad5612 2 жыл бұрын
No wonder we r not getting any Nobel prize from India!
@താവൽ-ധ3ഹ
@താവൽ-ധ3ഹ 2 жыл бұрын
❤️
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 2 жыл бұрын
Really great sir, you and your views will inspires the modern world of science, your experience is very correct that people who are very expert and doing in scientific field were going to astrology like dogmas,and giving strong supports,, really the effort taken by freethinker group will motivate this new modern life, thanks sir, we are very proud to you 🌹🌹🌹🌹🌹 you are really an asset to the new generation World
@umeshcv7187
@umeshcv7187 2 жыл бұрын
Hi sir, l had seen u in valluvanad hospital ottappalam, a couple of months ago
@smartjanson1729
@smartjanson1729 2 жыл бұрын
സി.വി. രാമനെക്കുറിച്ചുള്ള ജന്മദിനാഘോഷക്കുറിപ്പ് വായിച്ചപ്പോ ഓര്മ വന്നത് കഴിഞ്ഞ ദിവസം ദേശീയ ഗണിത ദിനത്തോടനുബന്ധിച്ചു IMSc'യിലെ Prof. Rao നടത്തിയ രാമാനുജനെക്കുറിച്ചുള്ള പ്രസംഗത്തിൽ കവിഞ്ഞൊഴുകിയ ബ്രഹ്മണ്യം ആണ്. 😒
@velayudhanananthapuram6138
@velayudhanananthapuram6138 2 жыл бұрын
എന്തുകൊണ്ടാണ് ഏകം സത്................എന്നതിന് യാഥാർത്ഥൃവുമായി ബന്ധമില്ലാത്തതത് എന്നുപറഞത് ? അത് താർക്കികമായി എത്തിച്ചേർന്ന ഒരു നിലപാടല്ലെ ?
@rajeevrajav
@rajeevrajav 2 жыл бұрын
ശെരിക്കും ഇന്ത്യൻ ശാത്രലോകത്തിന്റെ ബനിയൻ ഊരിയാൽ ഇപ്പോഴും പൂണൂലുകാണാൻ കഴിയും അല്ലെ
@താവൽ-ധ3ഹ
@താവൽ-ധ3ഹ 2 жыл бұрын
😂😂😂😂😂👍
@velayudhanananthapuram6138
@velayudhanananthapuram6138 2 жыл бұрын
" വൃക്ഷങളുടെ രഹസൃജീവിതം " വായിക്കുക. മാതൃഭൂമി ബുക്സ്
@jollydennison4728
@jollydennison4728 2 жыл бұрын
സയൻസ് പറയുക
@night_traffic
@night_traffic 2 жыл бұрын
Why is he calling it bhraminic temper? It should be called religious temper.
@mithunkumarkumar1231
@mithunkumarkumar1231 2 жыл бұрын
ഹിന്ദു മതം ബ്രാഹ്മണ മതം ആണ്. ബ്രാഹ്മണിസം racism വും
@radhakrishnannambiar8405
@radhakrishnannambiar8405 2 жыл бұрын
I think this gentleman has not read the 'Discovery of India' by Jawaharl Nehru. Sad.
@jollydennison4728
@jollydennison4728 2 жыл бұрын
നമുക്ക് ഒരു 100 വേണ്ട 50 വർഷം ജാതി പറയണ്ട
@amarnathsv5341
@amarnathsv5341 2 жыл бұрын
ഒരു സത്യം തുറന്നു പറയട്ടെ സർ. താങ്കൾ ഒരു Antibramin ആണ്. അതു വിമർശികപെടേണം. പക്ഷേ അതു മാത്രംവെച്ചുംകൊണ്ടു ഈ കേരളത്തിലെ പ്രശ്നം അല്ല
@BaijuSadasivan
@BaijuSadasivan 2 жыл бұрын
BRAHAMANIC TEMPER....!
@johnskuttysabu7915
@johnskuttysabu7915 2 жыл бұрын
Ithupoleyoru...viddi..
@jollydennison4728
@jollydennison4728 2 жыл бұрын
ജാതി പോണമെങ്കിൽ ജാതി പറയരുത്
@sirajudeentk7179
@sirajudeentk7179 2 жыл бұрын
ബ്രാഹിമണിക്ക് ടെമ്പർ😄
@night_traffic
@night_traffic 2 жыл бұрын
Braminic mathramalla mwonu ella religion ilum ingane thanne anu
@krishnannair7733
@krishnannair7733 2 жыл бұрын
സർവ്വം ഖലീതം ബ്രഹ്മം തന്നെ അല്ലെ എല്ലാ മാറ്റർ ഉം എനർജി യിൽ നിന്നും ഉണ്ടായി എന്നു പറഞ്ഞാലും. ബ്രഹ്മണിക മനോഭാവം ഇതുമായി കുട്ടി കുഴക്കേണ്ടുന്ന ആവശ്യം ഉണ്ടോ. വ്യാസനും മറ്റും ബ്രാഹ്മണൻ അല്ലല്ലോ. അനുഭവ ജ്ഞാനം സയൻസ് അല്ലെ. അതിന്നു ടെസ്റ്റ്‌ ട്യൂബ് പരീക്ഷണം തന്നെ വേണോ.
@raveendranchendayad8172
@raveendranchendayad8172 2 жыл бұрын
അനുഭവ ജ്ഞാനം ഒരോരുത്തർക്കും വ്യത്യസ്തമായിരിക്കും .....
@crameshramesh9348
@crameshramesh9348 2 жыл бұрын
@@raveendranchendayad8172 yas
@linilraman1129
@linilraman1129 2 жыл бұрын
And how vyasan and valmiki came the same brilliants brings ramnath kovind…it is as simple if you can get it
@harikrishnank8568
@harikrishnank8568 2 жыл бұрын
മാർക്സിയൻ മനോവൃത്തിയാണെങ്കിലോ
@jollydennison4728
@jollydennison4728 2 жыл бұрын
നമുക്ക് ഡേവിഡ് റെയ്‌സി പുസ്തകം വരെ കിട്ടി ഇനിയും ജാതി പറയണോ
@tkthomas3489
@tkthomas3489 2 жыл бұрын
"അഹം ബ്രഹ്മ അസ്മി" "ശാസ്ത്രീയ മനോവൃത്തി" യുടെ പ്രസ്താവന യല്ലേ ?😎
@rajValath
@rajValath 2 жыл бұрын
അഹം ദ്രവ്യസ്‌മി ആണേ തീർത്തും ആണ്‌. We humans are made of matters of stars എന്നാണല്ലോ. അഹം ബ്രഹ്‌മാസ്മി എന്നാൽ ഞാനും പരബ്രഹ്മവും ഒന്നാണ് എന്നാണ്. അതിനാൽ അതിനെ advaitham എന്നു പറയും. അതായത് ദ്വൈതം ( രണ്ടു ) ഇല്ല. അങ്ങനെ പറഞ്ഞ ആൾ പിന്നെ ബ്രഹ്മസൂത്രത്തിൽ വേദം വായിക്കുന്ന ശൂദ്രന്റെ ചെവിയിൽ ഈയം ഒഴിക്കണം എന്നു പറഞ്ഞാൽ? അപ്പൊ ഈ അദ്വൈത ഉടായിപ്പ് കുറച്ചു ബ്രഹ്മണനും, ക്ഷത്രിയാനും മാത്രമേ ബാധകം ഉള്ളു എന്നല്ലേ? അങ്ങനെ ആണൊ universal laws പ്രവർത്തിക്കുന്നെ?
@tkthomas3489
@tkthomas3489 2 жыл бұрын
@@rajValath . Thanks for the response. അഹം+ബ്രഹ്മ+ അസ്മി വളരെ തെറ്റി ധരിക്കപെട്ട ഒരു coinage ആണ്. അഹം =അ+ഹം=a+home= I seperate myself from my group (ഹം ഹിന്ദി/ home English) = I commence thinking myself... ബ്രഹ്മ = ബ്രഹ് + മ = I step across MA (my thought pattern) = I dare to go beyond my knowledge = readiness to adapt to the new interpretation of environment... Asmi = A+SMI= I am not selfishly closeted belief system . അഹം ബ്രഹ്മ അസ്മി is a proclamation of freethinking... 🙏
@rajValath
@rajValath 2 жыл бұрын
@@tkthomas3489 അത്രയും അലങ്കാരം വേണോ രണ്ടു വാക്കിനു? അഹംഭാവം എന്നാൽ ഞാൻ എന്ന ഭാവം, അല്ലെ അഹം എന്നാൽ ഞാൻ or I. ഒരു പ്രധാന സൈറ്റെയിൽ നിന്നും ഉദ്ധരിക്കുന്നു "Aham is a Sanskrit term which means "self" or "I." Aham Brahmasmi is a popular saying used in the Upanishads, the ancient philosophical texts of Hinduism. With Brahmasmi referring to Brahman, or the Absolute Reality, the saying may be translated to mean "I am brahman." വേദ കാലത്തിലെ "condom" physics നെപ്പറ്റി ഒരു വീഡിയോ ഈ ചാനലിൽ ഉണ്ട്. അത് അടിപൊളി 👍 പിന്നെ തോമസ് ചേട്ടന് ഹിന്ദുയിസം ആണല്ലേ പാണ്ടിത്യം. ബൈബിൾ എങ്ങനെ? അറിയാമെങ്കിൽ യോഹനാന്റെ സുവിശേത്തിലെ ഒരു കാര്യം ചോദിക്കാനാ. 😎
@tkthomas3489
@tkthomas3489 2 жыл бұрын
@@rajValath thanks again.. വാക്കുകൾ അവയുടെ മൂല ശബ്ദ ത്തിൽ നിന്നും മനസ്സിലാക്കുവാൻ ശ്രമിക്കയായിരുന്നു. മൂല ശബ്ദങ്ങൾക്ക് പല ഭാഷകളിലും ഒരേ അർത്ഥമാണ്.. യുക്തിയും , വിശ്വാസവും കോർത്തിണക്കി ഈ നിമിഷത്തെ അഭിമുഖീകരിക്കാൻ ശ്രമിക്കയാണ്.. വാഗ്വാദത്തിനില്ല.. Thank you
@tkthomas3489
@tkthomas3489 2 жыл бұрын
@@rajValath .. interpretation matters. I'm likely to cheat myself, as everyone else. Every word, phrase is likely to be interpreted in a selfish way which suits MA (മ/ my everything / my selfishness). Even Atheism is a matham (religion) which is is bonded by മ (my selfishness) . Even Brahma, a word depicting the transcendence (transiting the end മ) is interpreted in a selfish way. മതം (religion) helps in this self deception
@nishadmuthuvattil
@nishadmuthuvattil 2 жыл бұрын
ഇതിപ്പോഴും തീർന്നില്ലേ? ഈ ശാസ്ത്രീയവും ബ്രാഹ്മനിസവും
@thepalebluedot4171
@thepalebluedot4171 4 ай бұрын
When it comes to the growing Islamic fanaticism and obscurantism this guy is always woke, but when it comes to Hindu zealatory and obscurantism this guy is suddenly unwoke. 😁
@jollydennison4728
@jollydennison4728 2 жыл бұрын
♥️
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Mom had to stand up for the whole family!❤️😍😁
00:39
സ്വതന്ത്രചിന്ത എന്തല്ല  ? Dr C Viswanathan
1:24:46
Kerala Freethinkers Forum - kftf
Рет қаралды 22 М.
ധ്യാനരഹസ്യം | A Scientific Look at Meditation  | Dr C Viswanathan
1:26:33
Kerala Freethinkers Forum - kftf
Рет қаралды 44 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20