വിശ്വനാഥൻ ഡോക്ടറുടെ പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ അറിവിനേക്കുറിച്ച് അത്ഭുതപ്പെടാരുണ്ട്. വളരെ സരസമായി ഇൗ വിഷയം അവതരിപ്പിച്ചു. നന്ദി
@Junais_Kaniyath6 жыл бұрын
നല്ല പ്രസന്റേഷൻ, ആ ഭീകരമായ ഇൻട്രോ മ്യൂസിക് ദയവായി മാറ്റുക.
@forcemc676 жыл бұрын
JUNAIS KANIYATH its irittating
@dhaneshgopinathan16403 жыл бұрын
അത് അസഹ്യം 😊
@josephkm3515 жыл бұрын
ഒത്തിരി നന്ദി ഡോക്ടർ വിശ്വനാഥൻ ആത്മീയതയുടെ അനുഭൂതികളിലൂടെ സഞ്ചരിക്കുന്നത് ആനന്ദമായി കരുതിയിരുന്ന കഴിഞ്ഞ കാലഘട്ടങ്ങൾ ഓർമ്മയിൽ ഉണർത്തിയ നല്ല പ്രഭാഷണം ആയിരുന്നു അത് സ്വാഭാവികമായും മനുഷ്യന് എല്ലാവർക്കും സാധ്യമാകുന്ന ഒരു തലം മാത്രമാണെന്നും അതിന് പ്രത്യേകം മുകളിൽ നിന്നും ഏതെങ്കിലും ഭാഗ്യ ഇടപെടലുകളുടെ ആവശ്യമില്ല എന്നും അവയെല്ലാം ഓരോ താള ലയ രൂപങ്ങളിലൂടെ ആർജ്ജിച്ചെടുക്കുന്ന യാണെന്നും എന്നെപ്പോലെ പലർക്കും അറിവുള്ള കാര്യമാണെങ്കിലും ലും ചിത്രം വിശദമായി ഭംഗിയായി അവതരിപ്പിക്കുവാൻ താങ്കൾക്ക് സാധിച്ചു ചു
@joshuajose38846 жыл бұрын
ഒരിക്കലും മാന്യത വിടാതെ യുക്തിഭദ്രമായി ശാസ്ത്രീയമായി ചരിത്രപരമായി പഠിച്ചു മാത്രം പ്രഭാഷണം നടത്തുന്ന ആധൂനിക യുക്തി ചിന്തകൻ ആണ് സി വിശ്വനാഥൻ. ( ഒരു ഫീഡ് ബാക്ക് )
@petergeorge82806 жыл бұрын
Joshua Jose എന്തോ എനിക്കിഷ്ടമാണ് ഇങ്ങേരെ...
@joshuajose38846 жыл бұрын
Peter George എനിക്ക് പീറ്ററിനെയും ഒത്തിരി ഇഷ്ടമാണ്.
@kabeercpb10356 жыл бұрын
പീറ്ററിനെയും ജോഷുവ യെയും പോലുള്ള നല്ലവരായ എല്ലാ വരെയും ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടമാണ് കേട്ടോ
മനോഹരം സർ... thank you :) അങ്ങയുടെ പ്രസംഗം കേട്ട് എനിക്ക് ബ്രഹ്മാനന്ദം ഉണ്ടായോ ന്നു ഒരു സംശയം.. ആദ്യന്തം clear cut explanations :)
@SreekumaranChirakkalKinavallur6 жыл бұрын
എന്നത്തെയുംപോലെ ശാസ്ത്ര ക്ലാസില്‍ അല്പം കവിതയും. നല്ല ക്ലാസ്.
@nikhilr226 жыл бұрын
വളരെ വരണ്ട വിഷയമായിരിക്കും എന്ന മുൻധാരണയിൽ ഫാസ്റ്റ് ഫോർവേഡ് ആക്കി തീർക്കേണ്ടി വരും കരുതിയാണ് കണ്ടു തുടങ്ങിയത്! സത്യം പറഞ്ഞാൽ ഞെട്ടിച്ചു കളഞ്ഞു ഡോക്ടർ! അവസാനം summarise ചെയ്യുന്ന അവസരത്തിൽ ഞാനും റീവൈൻഡ് ചെയ്തു ഓർത്തെടുക്കുകയായിരുന്നു! എന്റെ ഒരുപാട് ധാരണകളെ തിരുത്താനും ദുരീകരിക്കാനും ഈ പ്രസന്റേഷൻ സഹായിച്ചു. ആശയ ഗാംഭീര്യം കൊണ്ട് പലപ്പോഴും രോമാഞ്ചം വന്നു പോയി! ഇതിനു പിന്നിൽ തങ്ങൾ നടത്തിയ മുന്നൊരുക്കങ്ങൾ ഫലവത്തായി എന്ന് വേണം കരുതാൻ. ഉദാഹരണങ്ങളും ഒന്നിനൊന്നു മികച്ചതായിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു!
@viswanc6 жыл бұрын
Thanks, Nikhil !
@Ananthugopan6 жыл бұрын
viswanathan chathoth Are you a teaching professor....
viswanathan chathoth :- If possible try to do a presentation on the topic:- Why do majority of people still believe in mystic explanations rather than a rational explanation, even though we say man is a rational animal...
@jyothijayapal3 жыл бұрын
ഈ വിഡിയോ വളരെനേരത്തേ കണ്ടതാണെങ്കിലും കമന്റ് വിട്ടുപോയി, Dr. C V യുടെ കവിതാലാപനം ഗംഭീരം, വണ്ടുകൾ UV റേഡിയേഷൻ ഇന്റർപ്രെട് ചെയ്യുന്നതെന്തിനെന്നു അറിയാൻ താല്പര്യം
@bahuroop5 жыл бұрын
നല്ല അവരണം, ഒരു new gen informative കഥ പ്രസംഗം കേട്ട പോലുണ്ട്..
@pranevprem6 жыл бұрын
Have been waiting for this talk after watching the first two parts. Very important study done at the right time. Request you to please consider making this into a book. Eagerly waiting for the final part. Thank you!
@memories43683 жыл бұрын
Music അസഹനീയം, ചെവി പോകാഞ്ഞത് ഭാഗ്യം. Superb presentation ❤️
വളരെ സത്യസന്ധമായ വിവരണം..... ഇത് മനുഷ്യരാശിക്ക് ശാന്തിയുണ്ടാക്കും..... പക്ഷെ ഒരു സംശയം.... എല്ലാ ദര്ശനത്തിന്റെയും ഉറവിടം തലച്ചോറാണെന്നു സാർ തെളിവ് സഹിതം വിവരിക്കുന്നു..... അങ്ങനെയെങ്കിൽ തന്റെ തലച്ചോറിനെ നിരീക്ഷിക്കുന്നത് എന്താണ്......? ഉത്തരം "തലച്ചോറ് "എന്ന് തന്നെയായിരിക്കും . ഒരു കാഴ്ച്ച പലരിലും വ്യത്യസ്ത പ്രതികരണം ഉണ്ടാക്കുന്നത് എന്തുകൊണ്ട്.......? ഒരു ശബ്ദം പലരിലും വ്യത്യസ്ത ഉത്തേജനം ഉണ്ടാക്കുന്നത് എന്തുകൊണ്ട്.... ? ഉത്തരം എല്ലാപേരുടെയും തലച്ചോറ് ഒന്നല്ല.. ഘടന ഒന്നാണെന്ന് മാത്രം.... അങ്ങനെയെങ്കിൽ എന്റെ തലച്ചോറിനെക്കുറിച്ചു ഞാൻ പഠിച്ചാലല്ലേ ഞാൻ ഉദേശിക്കുന്ന തരത്തിൽ എന്നിൽ മാറ്റം ഉണ്ടാക്കാൻ കഴിയൂ . എന്നാൽ നമ്മൾ അറിയുന്ന "ശാസ്ത്രം "എന്ന് പറയുന്നത് മറ്റൊരു വസ്തുവിനെക്കുറിച്ച് പഠിക്കലാണല്ലോ ....... സ്വയം പഠിക്കലല്ലോ ..... മറ്റൊരു വസ്തുവിനെക്കുറിച്ചുള്ള പഠനം അസന്തുലിതാവസ്‌ഥയിലിരിക്കുന്ന തന്റെ തലച്ചോറിന്റെ പ്രവർത്തനത്തെ ഇല്ലെങ്കിൽ അശാന്തിയായിരിക്കുന്ന എന്റെ അവസ്‌ഥയെ ഇല്ലാതാക്കാൻ ഉപകരിക്കുമോ......... ? ഉത്തരം ഇല്ല... ഒരിക്കലുമില്ല എന്നാണ്.... അപ്പോൾ തന്റെ തലച്ചോറിനെക്കുറിച്ചു പഠിക്കുക അസാധ്യവും മറ്റൊരു തലച്ചോറിനെക്കുറിച്ചുള്ള പഠനം പ്രയോജനം ഇല്ലാത്തതെന്നും ഇവിടെ തെളിയുന്നു....... മറ്റൊരു തലച്ചോറിനെക്കുറിച്ചു പഠിക്കുമ്പോൾ അവിടെ വെറും രാസ പ്രവർത്തനവും ഇലക്ട്രിക്‌ൽ പ്രവർത്തനവുമാണ്...... പക്ഷെ നമ്മുടെ ലോകം....... നമ്മുടെ വ്യവഹാരം അതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. നമുക്ക് ചെയ്തു സാധ്യമാക്കാൻ കഴിയുന്നത് ഒന്ന് മാത്രമേയുള്ളൂ...! അത് സ്വന്തം വിചാര വികാരത്തെ നിരീക്ഷിച്ചു പഠിക്കുക..... ! സ്‌ഥല കാല സന്ദർഭ വ്യക്തിക്കനുസരിച്ചും കാഴ്ച്ച ശബ്ദ സ്പർശ രുചി മണക്കൽ എന്നിവക്കനുസരിച്ചും തന്റെ വിചാര വികാരം എങ്ങനെ മാറുന്നു..... അവിടെ എവിടെ യാണ് ഞാൻ ശാന്തനാകുന്നത്... എവിടെയാണ് ഞാൻ അസ്വസ്ഥനാകുന്നത് എന്ന് മനസിലാക്കി ശാന്തിയിൽ സ്ഥിതി ചെയ്യാൻ കഴിയുന്ന അവസ്ഥ....... ഈ അവസ്ഥ ഇഷ്ടപ്പെടാത്തവർ ഇവിടെ ആരെങ്കിലും ഉണ്ടോ...? ! ശാസ്ത്രജഞൻ ആയാലും നിരീശ്വര വാദിയായാലും ദൈവവിശ്വാസി ആയാലും ആരായാലും "ഈ ശാന്തി " യിൽ നിലകൊള്ളാൻ ആഗ്രഹിക്കുന്നവരാണ്..! ഈ ശാന്തിയിൽ നിലകൊള്ളാൻ സഹായിക്കുന്ന അറിവിനെ ബ്രഹ്മം എന്നും.... ശാന്തിയെ മോക്ഷമെന്നും പൂർവികർ പറയുന്നു.. പിന്നെ ഇവിടെ കാണിക്കുന്ന പരീക്ഷണങ്ങൾ..... സാർ ഇവിടെ നമ്മളെ ബോധ്യപ്പെടുത്തുന്നത് തലച്ചോറിന് കിട്ടുന്ന എല്ലാ വിവരവും സത്യമല്ല എന്നാണ് വസ്തുത ! ഇത് നമ്മുടെ നിത്യ ജീവിതത്തിൽ സാദാ സംഭവിക്കുന്ന കാര്യമാണ് മാണ്..... വെള്ളം ഇല്ലാത്ത സ്‌ഥലത്തു വെള്ളം ഉണ്ടെന്ന് തോന്നുക.... ആകാശം ഇല്ലാതിരിക്കെ അതിനു ഒരു പേരും കൊടുത്തു ആകാശം എന്ന് വിളിക്കുക..... സൈക്കിൾ ടൂബിൽ ചവിട്ടിട്ട് പാമ്പാണെന്നു വിചാരിക്കുക.... നല്ല വ്യക്തിയെ ചീത്ത വ്യക്തിയായി കാണുക..... ചീത്ത വ്യക്തിയെ നല്ല വ്യക്തിയായി കാണുക. സ്നേഹം ഉള്ളടത് സ്നേഹം ഇല്ലെന്നു വിചാരിക്കുക..... സ്നേഹം ഇല്ലാത്തിടത്തു സ്നേഹം ഉണ്ടെന്നു വിചാരിക്കുക. ഇതെല്ലാം നമ്മൾ എപ്പോഴും അനുഭവിക്കുന്നതാണ്.... അതുകൊണ്ട് പൂർവികർ പറയുന്നു ഈ ലോകം മായയാണ്..... ഇതിനെ സത്യമായി കാണാതിരിക്കുക... അത് ദുഃഖം മാത്രമേ നിങ്ങൾക്ക് തരൂ..... അതു നിങ്ങളുടെ സ്വന്തമാണെന്ന് വിചാരിക്കാതെ അതുമായി ഇടപഴകുക...💐 കാരണം സത്യമാണെന്ന് വിചാരിച്ചാലും സ്വന്തമാണെന്നു വിചാരിച്ചാലും നിങ്ങൾക്ക് അത് ഉപേക്ഷിക്കേണ്ടതായിട്ടു വരും.. ☺️ അതിനാൽ ഇവിടെ സാറ് പറയുന്നത് പോലെ തലച്ചോറിന് കിട്ടുന്ന എല്ലാ ഉത്തേജനവും സത്യമല്ലെന്നു തിരിച്ചറിയുക അതേ തലച്ചോറുകൊണ്ട് തന്നെ..... ഓം ശാന്തി..🌹
@uk27274 жыл бұрын
Watch this video of J.Krishnamurti, whether thought can help us understand the brain and complexity of life.... kzbin.info/www/bejne/l3exdZ9uaLxpbbc
@abhijithtpadmanabhan4 жыл бұрын
പൊളി സാനം 😁
@mza9096 жыл бұрын
Sir, excellent lecture and research. Eagerly awaiting the rest.
@sajusalim83226 жыл бұрын
Waiting for Secret of Meditation...Thank u doctor Very informative
@tkthomas34896 жыл бұрын
Thanks, loved listening to. Looking forward for the second part. Love to know about BRAHMA, ANANDA, SIVOHAM, TRANSCENDENCE , NIRVANASHTAKAM, YOGA. I was eager to hear some statements decimating these old usages. I'm happy that you have disappointed me. The respect you have shown to these old usages is appreciated. You could very well focus on usages like sapthadatu Panchabhoota, Panchavayu and diverted the argument for winning. Thanks for sticking to the core argument of NIRVANASHTAKA. All these words point to the same idea. None of these words are properly understood these days. On hearing the word BRAHMA we think of Creator God. Is it the only meaning? " Aham BRAHMA Asmi" was an answer to the search for identity. Isolating SELF from its ENVIRONMENT was the purpose of the research. In contrast to MAAYA the research scholar proposed BRAHMA as the identity. Maaya = ma+ aaya= self+enhance = conquering, imperialistic attitude towards one's environment. Brahma= Brah+ma=go beyond+self= loving one's environment= being mindful of the environment = loving even the enemy. Aham BRAHMA Asmi. It's a choice of one's identity, choice of preferred attitude towards the environment. In an attempt to delineate self from the environment man arrives at the impossibility and makes various statements. BRAHMA, YOGA,ADVAITA, Sivoham.. Yoga, yoking with the environment Advaita, Tatvamasi, no other= I love my neighbor, my interests are not positted above the interests of my neighbors' Sivoham=I am Civility=I take care of my environment... This is equivalent to the laya with the environment. ANANDA= state of Nanda, the child=being born again= Mutation from Selfishness (raison de etre for survival of the fittest theory) to Civility. Back to NIRVANASHTAKA , it's also an enquiry to find the real SELF. Enquiry is done on the platform of Patanjali's YOGASUTRA. A detailing of VRITTHI SAAROPPYAMITARATRA idea is used on all negations. And he asserts in all stanzas Chida Nanda Roopah Sivoham Sivoham. The true SELF is Chida= by mind Nanda Roopah=from of a child Sivoham= I am Civility. Meaning my SELF is mutating towards Civility. My identity is Civility. Reiterated 12 times in the poem. All these expressions are grossly misunderstood these days. We go astray by our misinterpretations.We need self study. You have misinterpreted Ezhuthachan's invocation for swadhyay also. However it was enjoyable, revealing. Eagerly waiting for the next cast.. Thanks again Dr.Sir T K THOMAS
@sivalalkv93986 жыл бұрын
പലപ്രാവശ്യം കേട്ടു.പിന്നിലുള്ള home work അപാരം.വർഷങ്ങളായി ഹോണ്ട് ചെയ്തിരുന്ന പല സംശയങ്ങൾക്കും പരിഹാരമായി.please put some more stay for visuals ( intercuts) while editting sothat to read it and write down in my note book.
@viswanc6 жыл бұрын
നന്ദി, പ്രിയ ശിവ്ലാല്‍
@aljomaliakal8266 жыл бұрын
This is very important talk about yoga Meditations. Thank you.
@ronialexeappen45006 жыл бұрын
നെക്സ്റ്റ് പോർഷൻ ഉടനെ ഉണ്ടാകുമെന്നു പ്രേതീക്ഷിക്കുന്നു .. മുത്തുവേലി പാപ്പച്ചൻറ് മകൾ പെറ്റ റോസ്‌ലിക് soooopr .. കവിത കൾ ഇനി പ്രേതിഷിക്കുന്നു
@DIGIL.6 жыл бұрын
Please do say something on Mindfulness meditation. 'Waking up' by Sam Harris is all about Mindfulness. Even Michael Graziano, says consciousness can exists without a self.
@eldonvk79124 жыл бұрын
അഭിനന്ദനങ്ങൾ
@PAVANPUTHRA1236 жыл бұрын
A Very good contribution in understanding brain functionality. For Better understanding thanks.......
@aljomaliakal8266 жыл бұрын
Explained the center part of Religion. Is this the explanation of who am I of Ramana Maharshi. Thank you Dr.Vishwanathan.
@dhaneshk41725 жыл бұрын
ഒത്തിരി നന്ദി സാർ
@asishb66736 жыл бұрын
Brilliant. Much needed one for me
@unnikrishnanpanikkar52542 жыл бұрын
Though I can't approve of all ur points, ur presentation is very fine .
@NidhinVinod-tt3tb6 жыл бұрын
Meditation is all about this -- we attain a cosmic unity- we feel everything is one- this is not just a thought we create in our mind rather it is a state we transform into -I will explain how it is happening in a Neurobiological level - In our brain, there is a part called parietal lobe(it is responsible for the feeling of self from other, The thought of ' I ', 'njan'), So this portion of brain shuts down temporarily, this state is called Transient Hypofrontality (Transient means temporary, Hypofrontality means decreased cerebral blood flow). Because there is temporary shut down of blood flow in this parietal lobe, we will no longer able to distinguish self from others, and as a result, we feel one with everything ( ! This is the basic level of understanding by researchers, there is more to be discovered.). -- Once who touch this point at least once, have this possibility to go further from a higher level of consciousness to the highest level of consciousness -- the state of Budha, Jesus, Krishna, Shiva and many enlightened beings. I believe that science may able to understand the neurobiology of brain of an enlightened being, but they cant crack the spiritual aspect that is running in the background. In an atomic level - every matter(including I, you and the planets) in the whole cosmos is made of atoms,(which has neutron-proton and electrons)-thus Everything is same - Everything is one In a spiritual level- every matter has a divine energy(supreme energy or Brahma)..whether it is 'you', 'me' or everything around us- thus, Everything is connected - Everything is one My understanding is our human brain is hardwired for this reality, of oneness, meditation helps to attain this possibility.
@AndogaSpock4 жыл бұрын
He is arguing that the feeling of oneness is just a feeling, more over just a misunderstanding. When you experience yourself without the limits of the body, you might think that your consciousness is spread over the entire world. This misunderstanding when nurtured and propagandized through beautiful poetry leads to the birth of religions. Religion in general is caused by lack of self confidence. If you are bold enough to face any challenge that life throws at you, you don't need a God, or even spirituality. But if your insecurities are too high to overcome, any alternate theories to god/spirituality becomes too uncomfortable to listen to.
@aseemap83084 жыл бұрын
You explained it well..but this doctor always insist of proof and science.. he thinks science has established everything and every aspect of our brain but In reality top doctors still are clueless on what's consiousness and which part of the brain is responsible for it.
@ardhathespace22034 жыл бұрын
I am wondering, in those era where "this" science and electricity weren't there, these indian rishi's and other spiritual people understood all this and created the perfect rituals to pass it to the generations. Consciousness rising can break the time ,space and dimensions so easily.. Yes, it is the elevation of the brain like a machine..and it's the correct understanding and usage of energy and mass relationship too..But it is a very dangerous game to play with.. Your one silly emotion can kill the entire world.. Thatswhy it is still a mistery and limited with tough systems.. And , it's good that science still behind that.. Let them understand in next 100 years.. cool
@unnikrishnanpanikkar52542 жыл бұрын
To my mind doctor reinforces scientifically What Rishis found out thousands of years ago.!
@sinoj.p.j30166 жыл бұрын
Great talk . good to see that more people can access it now
@NidhinVinod-tt3tb6 жыл бұрын
Ancient Vedic knowledge in India is just this, how to raise the supreme energy in us, and how to be dissolved into that energy -- The Mukthi
@sreejithMU6 жыл бұрын
I see as you see, hear as you hear, taste as you taste, eat as you eat. I also feel thirst and hunger and expect my food to be served on time. When starved or sick, my body and mind go weak. All this I perceive quite clearly, but somehow I am not in it, I feel myself as if floating over it, aloof and detached. Even not aloof and detached. There is aloofness and detachment as there is thirst and hunger; there is also the awareness of it all and a sense of Immense distance, as if the body and the mind and all that happens to them were somewhere far out on the horizon. Sri Nisargadatta Maharaj There's nothing special in brahmanandam. Actually it's the relinquishment of everything special and realising one's true nature. Even cannot say one's true nature because there's not a separate "I".
@rvvv98986 жыл бұрын
astro projection is interesting....my friend had this experience twice,while she was studying..and I know she was not lying.and the interesting part is , her Junior had the same illusion in that same hostel room... wonder what was the actual reason. or whether anybody else experienced same...as we moved out
@johnkuruvilla93866 жыл бұрын
Don’t know what to write. Wonderful
@mystic_alchemist3 жыл бұрын
The realisation that the self and our whole reality is an illusion (distortion of the real) created by our brain is a relief to mental disorders. Because most mental disorders are due to an obsession of holding onto the self (Ego).
@unnikrishnanpanikkar52542 жыл бұрын
Jagath mithya, world an illusion.Then what else? Rishis pondered over that and reached a conclusion Which is there in Hindu Scripts!
@suhaspalliyil39346 жыл бұрын
Very informative.... Thanks sir...
@jaljal62643 жыл бұрын
Great speech..
@jonlivingston72966 жыл бұрын
I had the the same experience of merge with universe loosing self and space time sensation through maditation but later i learned this nuerological process caused by temporal parietal junction slowfunction.
@vayanadandiaries36204 жыл бұрын
Sir u r realy a gem💎💎💎💎
@surendrannair84022 жыл бұрын
Excellent, sir. But I am confused.
@1Prveen6 жыл бұрын
very thanks Sir and waiting for last portion.
@sobhasudhir82513 жыл бұрын
Will it go as Mohanlal's last appearance in Thalavattom
@uk27274 жыл бұрын
യുക്തിചിന്തയിലൂടെ മാത്രം സത്യത്തെ അറിയാമെന്ന് വിചാരിക്കുന്നത് അന്ധന്മാർ ആനയെ മനസ്സിലാക്കുന്നത് പോലെയാണ്. അവരുടെ അറിവിൽ ശരിയാണ് എന്നാൽ പൂർണ്ണസത്യമല്ല. പരീക്ഷണനിരീക്ഷണങ്ങളെ കൂടാതെ അനുഭവമെന്ന യാഥാർഥ്യത്തെക്കൂടി കണക്കിലെടുക്കാതിരുന്നാൽ അവനവനെന്ന (അഹം) സത്യത്തെ ഒരിക്കലും അറിയാൻ പറ്റില്ല; ബോധമെന്ന സത്യത്തെ അറിയാൻ പറ്റില്ല. അനുഭവം എന്ന യാഥാർഥ്യം അനുഭവിക്കുന്നവനില്ലാതെ നിലനിൽക്കില്ല. ശാസ്ത്രജ്ഞൻ പ്രപഞ്ചത്തിലെ സകലതും (objects and phenomena) അറിയാൻ ശ്രമിക്കുന്നുണ്ട്, പക്ഷെ അവനവനെ (the subject) മാത്രം അറിയുന്നില്ല, ശ്രമിക്കുന്നില്ല. അറിയുന്നവനെ അറിയാത്തതാണ് അറിവിന്റെ അപൂർണതക്ക് കാരണം. പ്രപഞ്ചത്തിലെ സകലതും അറിഞ്ഞിട്ടും അവനവനെ അറിഞ്ഞില്ലെങ്കിൽ ജീവിതം നിഷ്പ്രയോജനം. അറിയേണ്ടത് അറിഞ്ഞാൽ പിന്നെ മറ്റൊന്നും അറിയാനില്ലെന്നാണ് അനുഭവസ്ഥരായ മനീഷികൾ പറയുന്നത്. വസ്തു ഒന്നേയുള്ളൂ അത് ബോധമാണെന്ന് യോഗവാസിഷ്ഠം പറയുന്നുണ്ട്. ബോധമാണീശ്വരൻ, ബോധമാണാത്മാവ്, ബോധമാണ് ബ്രഹ്മം. പരീക്ഷണത്തിൽ നിന്ന് വിഭിന്നമായി വസ്തുവിന് ഉണ്മയില്ലെന്ന് ആധുനിക ശാസ്ത്രവും അംഗീകരിക്കുന്നുണ്ട്. സ്വാനുഭവമാണ് ആത്മീയതയിലെ പരീക്ഷണത്തിന്റെ അടിത്തറ. ദാർശനികമാണ് കണ്ടെത്തലുകൾ. അത് മറ്റൊരാളെ തെളിയിച്ചു കൊടുക്കാൻ സാധ്യമല്ല. മധുരം അറിയണമെങ്കിൽ പഞ്ചസാര അവനവൻ തന്നെ കഴിക്കണം അല്ലെങ്കിൽ "അഞ്ജനമെന്നാലെനിക്കറിയാം മഞ്ഞള് പോലെ വെളുത്തിരിക്കും" എന്ന് പറഞ്ഞ പോലെയാവും. BTW, You sing well, you have good voice.
@PrakashV-qz3no3 ай бұрын
മറ്റൊരാളെ തെളിയിച്ചു കാണിക്കാൻ സാധ്യമല്ല! പ്ഫ!
@saroopraman48786 жыл бұрын
Great speech sir much appreciated Thank you
@Sivashankarssa6 жыл бұрын
Awesome, worth watching. Waiting for the next video
@sobhasudhir82513 жыл бұрын
Sir, you should read lakhu yoga vasihtam . Wonderful book.
@shanavasibrahim74276 жыл бұрын
waiting for the next, Thank you sir
@rafikuwait76796 жыл бұрын
Thank you Sir.
@aswinmg-fz5se5 жыл бұрын
this free.thinkers.are in confusion as.their thought. is scattered and they are living in modern world; explosion of knowledge
@gdeeddh6 жыл бұрын
this is what a developing society needs.....
@pankajamkayarat37563 жыл бұрын
Great sir
@lingtree31424 жыл бұрын
You have come up with athe biological explanation of what happens as a finale of meditation. The Yogis says you can attain this permanently with a high level of conscience. Then what's your point?
@AndogaSpock4 жыл бұрын
I think the point was.... the dissociation from self that happens during meditation is purely a biological phenomenon. But since ancient times this has been misunderstood as divine experience. When you willingly turn off parts of the brain that helps you realize the boundaries of your body, you might feel as if the whole universe is conscious. It might seems like you are one with a Supreme being, but infact its nothing but a misunderstanding. This misunderstanding when nurtured and propagandised, can lead to religions being born.
@lingtree31424 жыл бұрын
@@AndogaSpock you are right it is willingly turning off the senses or parts of the brain. Rishis discovered the ways of doing it. As you said the whole universe is conscience that conscious is the supreme being. The description of the supreme being; nirguna, nirakara and a lot many. It cannot be a mere misunderstanding or hallucination as the divine bliss or Ananda is very real. Sankara has given a beautiful description of this. The only question is whether this conscious will survive after the decay of the brain. So far nobody knows it. What do you think
@AndogaSpock4 жыл бұрын
@@lingtree3142 I agree that there is no conclusive evidence. But the presentation did offer a plausible alternate explanation. You say that Ananda is real, how do you know that? If you take some chemicals anyone can experience a form of Ananda, but that doesn't mean its real. It does seem plausible that such a misunderstanding could happen and could form the basis of Indian spirituality. I am a Brahman myself and I understand that what he is saying is contrary to 5000 years of hindu tradition, but people have believed that earth is flat for 1000s of years. I dont know if its this video, or the follow up to it, the presenter does talk about Shankara's words, and how it could be just a misunderstanding of the altered consciousness state. Another point was that, such exercises are not for everyone. Some people lose control of this ability and involuntarily go a state of bodylessness and get struggle with the confusion it creates.
@lingtree31424 жыл бұрын
@@AndogaSpock Thank you. Ananda is real in the sense that many have experienced the same. When many have the same experience isn't it real? Also, a description of samadhi is given in our scriptures; Samya, laya etc. Meditation increases the quality of the brain. In contrast, when some chemicals can imitate the experience they harm the brain as well. The altered state of the conscience - we say it is altered conscience, Yogis say it is the real sense and dispense all the other as Maya. As you rightly said it is not conclusive. But without this what else have humans got. It gives us hope or the science must prove all these wrong substantially not just giving possibilities. Losing control of the ability--Rama Krishna frequently got into this status. What about Ramana Maharshi. They didn't need any thing else. Other than this if it creates some mental ailment it would be something else, some accidents like improper driving causes. Please excuse me if I made some illogical points. I am an agnostic but very keen on these.
@AndogaSpock4 жыл бұрын
@@lingtree3142 No worries, I am trying hard to not offend anyone as well, as I understand that this is a sensitive subject. What the presentation is talking about is, there are sections in your brain that help create an image of yourself, and other sections that help create an image of the world. If you turn off parts of the brain that creates the self-image, you will start experiencing yourselves as filled over the entire world. That not proof for existence of universal consciousness, its just you experiencing yourself in a different way. You do it willingly or through drugs, it doesn't matter. The experience is real and anyone can attain it, but the meaning is upto the imagination of the individual. But sometimes, certain individuals will get a massive following and it can just take over entire cultures. The presentation is merely offering an alternative explanation to the Indian mystic spiritual experience. Some people a long time ago, discovered this state of being, wrote it down and taught others to do the same. They all had gurus, and the gurus taught their disciples that this experience is proof that a universal consuicness exists. If you are taught this theory, before you experience this state, you have no reason the question it. Which explanation would you want to believe? 1 - whole universe is conscious and you are one and the same, or 2 - its just a meaningless state of existence which you can go in and out of? The first option does seem to have a haunting mass appeal I see the old Yogis and spiritual leaders of olden times as merely humans, no better or no worse than you and I. Have you seen The Matrix (1999)? If i told you that its based on a true story, would you be able to disprove it ?
@aseemap83084 жыл бұрын
To be honest. Science still haven't completely understood how the brain functions. I would like the dr to say something about remote viewing which happened in 1969 CIA research and also about shamans and healers who could heal and foresee the future with incredible precision.
@adarshvs76133 жыл бұрын
Athe onnu explain chyamo about thier studies
@Pravi82466 жыл бұрын
Woow nice.. thank you sir
@rakeshchandramr4 жыл бұрын
Can you add links to subsequent videos here.
@MrSafwaan2 жыл бұрын
Sir can I get this presentation somewhere…
@velayudhanananthapuram61386 жыл бұрын
ഒരുകാലത്ത് അന്ധവിശ്വാസമെന്ന് പറഞ് യാതൊരു പരിഗണനയും നൽകാതിരുന്ന ചിലതെല്ലാം ഇന്ന് ശാസ്ത്റത്തിൻെറ മാർഗ്ഗത്തിലൂടെ സംഭാവൃമെന്ന് തെളിയിക്കുന്നു. അലൗഗികാനന്ദാനുഭൂതി തലച്ചോറിലാണിരിക്കുന്നതെന്ന പുതിയ ജ്ഞാനം തന്നെയാണ്, പടിയാറും കടന്നവിടെച്ചെല്ലുമ്പോൾ കാണുന്ന സഹസ്റ ദള പത്മം തലച്ചോറിനുള്ളിലാണെന്ന് യോഗ ദർശനവും പറഞത്. എന്നാൽ എന്താണ് ആ ആനന്ദം. മുൻപില്ലാതിരുന്നിട്ട് ഒരു ക്ഷണത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നതാണോ. അതോ ദ്വൈത രാഹിതൃത്തിൽ സ്വഭാവികമായി തെളിയുന്നതാണോ. ദ്വൈതഭാവം പുലർത്തുന്ന മാനസിക നിലയെ ഭാരതീയർ മനസ്സെന്ന് പറയും. ആ ദ്വൈത_ മനോ_ നാശം തന്നെ ആനന്ദം. സാധാരണ നിലയിൽ മനോനാശം പൂർണ്ണമായി സംഭവിക്കുന്നില്ല. അതുകൊണ്ടാണ് ദാഹം, വിശപ്പ്, സംഗീതം, ലൈഗികത, സുഷുപ്തി തുടങിയവയിൽ നിന്നും ഉണ്ടാകുന്ന ആനന്ദത്തെ ബ്രപ്മാനന്ദമായി കണക്കാക്കാത്തത്. പ്റാപഞ്ചികമായ അദ്വൈതാവസ്ഥ ആനന്ദത്തിൻെറ പരമാവധിയാണ്. അതിൻെറ നിഴലുകൾ മാത്റമാണ് നമ്മുടെ വൃവഹാരികാനന്ദങൾ. അതിനാൽ സതൃം അദ്വിതീയമെങ്കിൽ ദ്വൈത രാഹിതൃംമുലം ആനന്ദവും പൂർണ്ണതയും ഒന്നുതന്നെയാവും. ധ്യാനത്തിൽ ചെയ്യുന്നത്, ഏക വിഷയത്തിൽ കേന്ദ്രീക്റിതമായ ബോധത്തിൽനിന്ന് അവസാനം ആ വിഷയത്തേയുംകൂടി ഒഴിവാക്കലാണ്. ബോധമെന്നത് പാശ്ചാതൃ മനശ്ശാസ്ത്റം അനുസരിച്ചുള്ള എന്തിനെയെങ്കിലും കുറിച്ചുള്ള ബോധമല്ല. അവരുടെ ബോധം നമുക്ക് മനസ്സാണ്. അവരുടെ അബോധ മനസ്സ് നമുക്ക് ചിത്തമാണ്. നമ്മുടെ ബോനത്തിന് സമാനമായ ഒന്ന് പാശ്ചാതൃ മനശ്ശാസ്ത്റത്തിലില്ല. ഏതായാലും അലൗഗികാനുഭൂതി അനുഭവിക്കാൻ ആഗ്രഹിക്കുന്നവർ അതിനുവേണ്ടി ഫൈവ് സ്ററാർ ഹോസ്പിററലിൽ പോയി തലയോട്ടി പിളർന്ന് തലച്ചോറിൽ വൈദ്യുതി കടത്തിവിട്ട് ആ അനുഭൂതി നേടേണ്ടതില്ല. ഏതെങ്കിലും ഒരു നല്ല ഗുരുവിനെ കണ്ടെത്തി , അൽപകാലം പരിശീലനം നടത്തിയാൽ ഇച്ഛാനുസരണം ആ അനുഭൂതി അനുഭവിക്കാനാകും.
@maheshm8306 жыл бұрын
Velayudhan Ananthapuram well said sir..ethinu ayaal marupadi tharilla...btyym natural cultivation thamill vatyasam unde
@nexus_shaman84206 жыл бұрын
You just totally missed the point.
@abhijithtpadmanabhan4 жыл бұрын
👏👏
@NidhinVinod-tt3tb6 жыл бұрын
Freinds, what he explained is nothing related with the modern hinduism,, it is the ancient Vedic knowledge prevailed in Bharatham..
@singhskeptic57426 жыл бұрын
No english translation s😔😔
@anoopm.v.68986 жыл бұрын
Thank you sir
@savanttoner94574 жыл бұрын
super !
@jithiish19966 жыл бұрын
adhyayam 3 dhyana rahasyam video undo?
@ganesh4movie6 жыл бұрын
thanks...
@hari92376 жыл бұрын
Thanks
@vjsebastian56463 ай бұрын
❤❤❤
@pratheeshlp61856 жыл бұрын
Suppprrrrr supppprrrrr ...weldon sir ...it's exclllllllllllllllllllllllllllllllnt
@sreekumar46 жыл бұрын
"""മസ്തിഷകം നമ്മൾക്ക് വേണ്ടി തെയ്യാറാക്കുന്നത് "" ---- എന്ന പ്രയോഗം തെറ്റല്ലേ മാഷെ ? മസ്തിഷ്ക്കം മസ്തിഷ്ക്കത്തിന് വേണ്ടി തെയ്യാറാക്കുന്നത് എന്നതല്ലേ ശരിയായ പ്രയോഗം ? "നമ്മൾ" എന്നത് മസ്തിഷ്ക്കം തന്നെ അല്ലെ ?
@2010binu6 жыл бұрын
salute you sir...
@maheshm8306 жыл бұрын
my dear kuttichatanil theepandam vaeunnath ethe technique aanu alle sare
സാം ഹാരിസ് ധ്യാനം മസ്തിഷ്കത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നും LSD പോലുള്ള ഡ്രഗ്സ് നിയമവിധേയമാക്കണമെന്നും WAKING UP എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട് , പുതു തലമുറ നിരീശ്വരവാദത്തിന്‍റെ നാല് പടക്കുതിരകളില്‍ ഒരാളും ന്യൂറോസയന്‍റിസ്റ്റുമായ സാംഹാരിസിന് തെറ്റ് പറ്റിയതാണോ? വിശ്വനാഥന്‍ ഡോക്ടറുടെ പ്രസന്‍റേഷനും സാംഹാരിസിന്‍റെ WAKING UP ഉം കണ്‍ഫ്യൂഷന്‍ ആക്കി.
@sunilrafi16 жыл бұрын
ajesh anandan SAM Harris is not my prophet ☝🏾and he is not the supreme authoritarian in rationalism 💪🏾
@jonlivingston72966 жыл бұрын
ajesh anandan lsd will dedtroy the evolved human brain and society's adbancement. Sam haris does not care the human progress.
@mja22396 жыл бұрын
This is the study he cites, showing meditation increases brain gray matter density - www.ncbi.nlm.nih.gov/pubmed/21071182?dopt=Citation Regarding soft drugs, both of them have the same view that it affects the brain to induce a perception of transcendence. See Viswanathan talking about soma. So what really is the contradiction?
@jonlivingston72966 жыл бұрын
Murugan Joan Ayisha mindfulness is not meditation in classical sense. It means self awareness not religious meditation
@mja22396 жыл бұрын
Johan Joseph Your statement is correct but given that no-one here talked about religious meditation, what is the point you are making?
@harishnethaji Жыл бұрын
👍
@PAVANPUTHRA1236 жыл бұрын
താങ്ങൾ ചെയ്യുന്നത് വലിയ കാര്യമാണ് എന്നിരുന്നാലും പറയുന്നതിൽ തെറ്റുണ്ട്, എന്നിരുന്നാലും കുറേ പേർ ഈ മുഡ സങ്കല്പത്തിൽ നിന്നും ഒഴിഞ്ഞു മാറട്ടെ. എന്തെന്നാൽ യോഗികൾ ഇന്ത്യയിൽ വളരെ ചുരുക്കം പക്ഷേ യോഗാനുഭൂതി നേടിയവർ ഒരുപാടു പേർ ദ്യാനം അറിയുന്നവർ വിരളം പക്ഷേ എല്ലാവരും ദ്യാനികൾ. ശരീര ബോധം ഉള്ളതുകൊണ്ടാണ് ആ പരീക്ഷണം ഭലിച്ചത് അല്ലങ്കിൽ ഒരു ക്ഷണം ആ പേടി ഉണ്ടാവുമായിരുന്നില്ല, ഉദാഹരണ സമേധം തെളിക്കാം പക്ഷേ വിടുന്നു.
@Babykuttyvibes6 жыл бұрын
Varun Kraj തെറ്റുകൾ ചൂണ്ടിക്കാണിക്ക് ബ്രോ.. ഡോക്ടർ അത് അടുത്ത വിഡിയോയിൽ ഡിസ്കസ് ചെയ്യും
@mja22396 жыл бұрын
ശരീര ബോധം ഉണ്ട് എന്ന് തന്നെയാണ് അദ്ദേഹവും പറയുന്നത്. പക്ഷേ അത് ഉണ്ടാവുന്നത് ഇന്ദ്രിയങ്ങളിൽ നിന്നുള്ള ഫീഡ്ബാക്ക് തലച്ചോറില്‍ എത്തുന്നതുകൊണ്ടാണ്. ഇവിടെ കാഴ്ച, സ്പർശനം എന്നിവ കൊണ്ട് തന്‍റെ ശരീരം യഥാര്‍ഥ ശരീരത്തിനു ഒരു മീറ്റർ പുറത്ത് ആണ് എന്ന ബോധം തലച്ചോറില്‍ ഉണ്ടാക്കുകയാണ് ചെയ്തത്.
@muddyroad73703 жыл бұрын
@@mja2239 അത് എന്ത് വ്യത്യാസമാണ് ഉണ്ടാക്കുന്നത്
@user-vt7hz9ud1o6 жыл бұрын
Meditation kondu sredha kootan patile
@sreejipnr6 жыл бұрын
വിശ്വനാഥന്‍ സര്‍, അന്ധന്‍ മാര്‍ക്കും കാഴ്ച ഉള്ളവര്‍ക്കും അവനവന്‍ എന്നാ ബോധം രണ്ടു തരത്തില്‍ ആണോ?
@viswanc6 жыл бұрын
കൃത്യമായി അറിയില്ല.
@HowDidiDo19986 жыл бұрын
viswanathan chathoth Are you an atheist? Can you have debate with Sakshi apologetics???
@siadippo85235 жыл бұрын
Relavent question
@kidsvlogsnatasha24806 жыл бұрын
താങ്കൾ പറയുന്നത് എല്ലാം അംഗീകാരിക്കാൻ ആവില്ല. താങ്കളുടെ ഈഗോ സ്വാധീനിക്കും
@johnpushparajkr81403 жыл бұрын
Neurothelogy
@nairrengith3 жыл бұрын
Ee kazhuthakku 10 paisayude vivaramilla
@abhilashpp9418 Жыл бұрын
27.31
@ayoubaikkara46576 жыл бұрын
ആ തല്ലിപ്പൊളി അവതരണ സംഗീതം ഒന്നു മാറ്റൂ.
@sreekumar46 жыл бұрын
തലയിൽ ഷോക്ക് അടിച്ചു ബ്രഹ്മാനന്ദം കിട്ടിയ ആളുകളെ പറ്റിയുള്ള വിവരങ്ങൾ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു . വോൾടേജ്ഉം ampere ഉം എത്രയാ എന്ന് നേരിട്ട് ചോദിച്ചറിയാനായിരുന്നു !!!
@sreejithMU6 жыл бұрын
A frog in a well knows nothing about the birds in the sky.
@padiyaraa5 жыл бұрын
സയൻസിന്റെ കവിത എന്നു പറയാവുന്ന തരത്തിൽ ഹൃദ്യമാക്കി.എന്താണ് ആത്മീയ അനുഭൂതികൾ എന്നു പറയാൻ ഒരു ചെറിയ പ്രസന്റേഷ ൻ കൊണ്ട് താങ്കൾക്ക് കഴിഞ്ഞു. എന്താണ് ആത്മാവ് എന്താണ് ആത്‌മീയ ജ്ഞാനം എന്നൊക്കെ പറയാൻ ശങ്കരൻ ഭാഷ്യം രജിച്ചതടക്കം 108 ഉപനിഷത്തുകൾക്കുമാവുന്നില്ല, വികലവും ആവർത്തന വിരസവുമായ വാചാടോപ വിദ്യകൾ അല്ലാതെ ഒന്നും മനസിലാക്കിത്തരാൻ അവക്ക് കഴിയുന്നില്ല.
@ajayjoy99586 жыл бұрын
വിശ്വനാഥന്‍ Dr , newberg ന്‍റെ പഠനങ്ങള്‍ മതപരമായ ആത്മീയതയുടെ ഗുണവശങ്ങളെ സാധൂകരിക്കാന്‍ കൂടി ഉപയോഗികാറുണ്ടല്ലോ. മന്ത്ര ധ്യാനങ്ങള്‍ എപ്രകാരം ആളുകളുടെ മസ്തിഷ്കപ്രവര്‍ത്തനങ്ങളെ പ്രചോദിപ്പിക്കുന്നു മെച്ചപ്പെടുത്തുന്നു എന്നൊക്കെ അല്ലെ അദ്ദേഹത്തിന്‍റെ പഠനങ്ങള്‍ ? ഭൌതികേതരമായ ശക്തികളുടെ നിരാസം തന്‍റെ പഠനങ്ങള്‍ മുന്നോട്ടു വെയ്ക്കുന്നില്ല എന്ന ജാമ്യമെടുക്കല്‍ അദ്ദേഹത്തിനില്ലേ ?
@viswanc6 жыл бұрын
ശരിയാണ്. അങ്ങിനെ ചില ജാമ്യമെടുക്കലുകള്‍ ഒക്കെയുണ്ട്.