ഈ സ്ത്രീയെ നിങ്ങൾ സംരക്ഷിക്കുമോ|

  Рет қаралды 190,061

BigPranks

BigPranks

Күн бұрын

Пікірлер: 269
@britto260
@britto260 7 ай бұрын
മനുഷ്യരുടെ യഥാർഥ മുഖം ഇത്തരം വീഡിയോ വഴി കാണാൻ സാധിക്കും... എത്ര ക്രൂരർ ആണ് ഈ സ്ത്രീകൾ..
@ivanssam7736
@ivanssam7736 8 ай бұрын
മാനസിക സുഖമില്ലാത്ത ഒരാളെ ഇങ്ങനെയാണല്ലോ സ്ത്രീ സമൂഹം കാണുന്നത് എന്ന് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു . . . . .
@kannanvg7914
@kannanvg7914 5 ай бұрын
ആ വെള്ളം ഒഴിച്ച തള്ള ചാവുമ്പോ തുള്ളി വെള്ളം ഇറങ്ങാതെ ചാവുക ഉള്ളൂ 😂😂😂
@sobimathew3572
@sobimathew3572 8 ай бұрын
നല്ല സ്നേഹത്തോടെ കണ്ടത് ആകെ ആ നായയെ മാത്രം❤ അവനെ കൂടെ Last frame ൽ😔
@salimpm2684
@salimpm2684 7 ай бұрын
കറക്റ്റ്.
@XavierSebatian
@XavierSebatian 7 ай бұрын
👍
@Advm457
@Advm457 8 ай бұрын
ഈ ചേച്ചി എന്തൊരു അഭിനയം തന്നെ ❤️❤️ അനിത ചേച്ചി നല്ല നല്ല അവസരങ്ങൾ കിട്ടട്ടെ 👍🏻
@SubhashSubhash-o2y
@SubhashSubhash-o2y 6 ай бұрын
ഈ പോഗ്രാമിലുടെ ആൾക്കാരുടെ നല്ല മനസും വൃത്തികെട്ട മനസ്സിനുടമകളെയും കാണാൻ പറ്റി 👍🏻
@AliyammaVarghese-dj8ob
@AliyammaVarghese-dj8ob 7 ай бұрын
വീട് അറിയില്ല എന്നു പറഞ്ഞപ്പോൾ തന്നെ മാനസികം ഉള്ള സ്രീ ആണു എന്നു അറിയാം എന്നിട്ടു അതിനെ നല്ല അടി കൊടുത്തു ഇവരണോ ഞങ്ങൾ നല്ലവരും ആണു പോലും പാവം കുട്ടി
@Unnikrishnanpp2571
@Unnikrishnanpp2571 8 ай бұрын
പക്ഷെ ഈ ചേച്ചിമാർ ഒരിക്കലും സമ്മാനത്തിന് അർഹരല്ല. ഒരു പാവം മാനസിക നില തെറ്റിയ സ്ത്രീയെ സ്നേഹത്തോടെ ഒന്ന് തലോടിയെങ്കിൽ അവർക്ക് അതിന് അർഹത ഉണ്ടായിരുന്നു. ഇത് പ്രാങ്ക് ആണ് എന്ന് അറിഞ്ഞപ്പോൾ കെട്ടി പിടിച്ചത് കണ്ടപ്പോൾ ഈ സ്ത്രീയുടെ യഥാർത്ഥ മുഖം ആണ് പുറത്ത് വന്നത്. ഇത് പോലുള്ള പാവങ്ങളെ ചേർത്ത് നിർത്തി ഇത്തിരി ഭക്ഷണം കൊടുത്തിരുന്നെങ്കിൽ ഈ എപ്പിസോഡിൽ ഈ ടീച്ചർ ആകുമായിരുന്നു മികച്ച താരം.
@ജയ്ഭാരത്
@ജയ്ഭാരത് 8 ай бұрын
💯👍👍👍👍
@sreerajdarsana4639
@sreerajdarsana4639 8 ай бұрын
സത്യം 👍🏻
@mubarakakft8085
@mubarakakft8085 7 ай бұрын
100% സത്യം❤
@binumonk5238
@binumonk5238 7 ай бұрын
Correct
@sujeevancy3927
@sujeevancy3927 7 ай бұрын
നിന്റെ വീട്ടിൽ വരുമ്പോൾ അവിടെ കയറ്റി താമസിപ്പിക്കു
@nk7922
@nk7922 7 ай бұрын
അനിത ഫാൻസ്‌ വൈറ്റില കട്ട സപ്പോർട്ട്
@sheenusvlogchannel700
@sheenusvlogchannel700 8 ай бұрын
എന്തിനാ അവർക്കു സമ്മാനം കൊടുത്തത്. പാവം അനിത ചേച്ചിയെ അടിച്ചതിനോ. എന്നിട്ട് അവരുടെ ഒരു പാട്ടും 🙆‍♂️🤬🤬🤬
@THENEECHA-c5k
@THENEECHA-c5k 8 ай бұрын
ഏത് വേഷം ചെയ്യാനും രണ്ടുപേർക്കും ഒരുമടിയും ഇല്ല ആർടിസ്റ്റ് എന്നു പറഞ്ഞാൽ ദേ ഇവരാണ് ❤❤❤❤
@chembanbidar3046
@chembanbidar3046 6 ай бұрын
Big pranks നോളം വരില്ല ഒരു പ്രാങ്ക്ചാനല്കളും. .❤❤❤❤❤ ഒന്നിനൊന്ന് മെച്ചം.... ഉയരങ്ങളിലേക്ക് കുതിക്കട്ടെ...
@PredhishnaPrasanth
@PredhishnaPrasanth 8 ай бұрын
അടി കിട്ടിയിട്ടും തോറ്റ് കൊടുക്കാൻ മനസ്സില്ലാത്ത അഭിനയം ❤❤❤
@CinicutKL24
@CinicutKL24 7 ай бұрын
ഇങ്ങനെ ഉള്ളവർക്ക് ഒന്നും സമ്മാനം കൊടുക്കരുത്.. പണ്ട് ഞങ്ങളുടെ വീട്ടിൽ ഭിഷയ്ക്ക് ആരെങ്കിലും വന്നാൽ എൻ്റെ അച്ഛൻ അവർക്ക് വീട്ടിൽ ഇരുത്തി ആഹാരം കഴിക്കാൻ കൊടുക്കും .. വിശപ്പ് പോലെ മറ്റൊരു വികാരം ഇല്ല
@thelasthydra6921
@thelasthydra6921 8 ай бұрын
ഇതിപ്പോ ഓഹ് മൈ ഗോഡ് കാണുമ്പോൾ നിങ്ങൾ ഇല്ലാത്ത വിഷമം... ഈ ചാനൽ കാണുമ്പോൾ സാബുച്ചേട്ടൻ ഇല്ലാത്ത വിഷമം... 😭😭😭
@Rashid-tt2du
@Rashid-tt2du 8 ай бұрын
അവർ എന്താ പോയെ അതിന്നു..
@keralagreengarden8059
@keralagreengarden8059 7 ай бұрын
​@@Rashid-tt2duഅവർ അല്ല ഇവർ
@vargheseyohannan30
@vargheseyohannan30 7 ай бұрын
ഇവർ പിണങ്ങിയോ
@keralagreengarden8059
@keralagreengarden8059 7 ай бұрын
@@vargheseyohannan30 അതിൻ്റെ നിർമ്മാതാവ് പ്രദീപുമായി പിണങ്ങി ഇവർ വേറെ ചാനൽ തുടങ്ങി
@jayarajindeevaram5683
@jayarajindeevaram5683 8 ай бұрын
നല്ല സ്വഭാവമുള്ള മനുഷ്യരാണ് ഇവർക്ക് സ്ത്രീശക്തി അവാർഡ് കൊടുക്കണം
@adithyaathira2774
@adithyaathira2774 Ай бұрын
ലോകത്ത് മനുഷ്യരേക്കാൾ നന്ദി ഉള്ളത് മൃഗങ്ങൾക്ക് തന്നെ!!🙃
@പട്ടാളംപുരുഷു-ര6ര
@പട്ടാളംപുരുഷു-ര6ര 8 ай бұрын
Oh my godil നിന്ന് ഇറങ്ങിയൊ ഫ്രാൻസിസ് ഏട്ടാ 😢
@amithsharmakylm5276
@amithsharmakylm5276 7 ай бұрын
All thr best
@nijamedv8209
@nijamedv8209 8 ай бұрын
പാവം തല്ല് കുറേ വാങ്ങി. Anitha❤❤
@najadmuchu8729
@najadmuchu8729 5 ай бұрын
Camera on ആണ് എന്നറിഞ്ഞപ്പോൾ എത്ര പെട്ടെന്നാണ് ആ ചേച്ചി മാറിയത് ചില മനുഷ്യർ അങ്ങനെയാണ് എന്നാലും മനുഷ്യന്റെ ഉള്ളിലുള്ള ഒരു കാര്യം പുറത്തുവരും എന്ന് കേട്ടിട്ടില്ലേ 😊
@kannanajith7832
@kannanajith7832 8 ай бұрын
O my god latest എപ്പിസോഡ് കണ്ടു അതിൽ ഫ്രാൻസിസ് ചേട്ടനില്ല.... അനിത ചേച്ചിയും ഇല്ല അപ്പഴേ എനിക്കൊരു ഡൌട്ട് അടിച്ചു.... നിങ്ങൾ പുതിയ ചാനൽ തുടങ്ങിയല്ലേ..... പിന്നെ ഇനി ഇവിടങ്ങു കൂടാം.... ഫുൾ സപ്പോർട്ട്.....❤❤❤❤❤❤
@shiyadkunjumon1191
@shiyadkunjumon1191 8 ай бұрын
Rand moonn eappisodu Munne ivar illallo athil
@noufalshasha6010
@noufalshasha6010 4 ай бұрын
Ivarkk gift kittaaan oru അർഹതയും ഇല്ല prank ആണെന്ന് കേട്ടപ്പോ എന്താ അഭിനയം. ആരും ചോദിക്കാൻ ഇല്ലാത്ത ആളാണെന്നു അറിഞ്ഞപ്പോൾ അതിനെ ഒരുപാട് ദ്രോഹിച്ചു 😢
@Kallu-909
@Kallu-909 7 ай бұрын
ഇരുമുഖങ്ങൾ ... സമ്മാനം കൊടുത്തതിനോട് യോചിക്കുന്നില്ല
@aneesh1437
@aneesh1437 4 ай бұрын
ആഘോരാത്രം സ്ത്രീകൾക്കുവേണ്ടി പ്രസംഗിച്ചിട്ടു അടിയും കൊടുത്തിട്ടു പാട്ടു പാടിയ ചേച്ചി കിടു. ....
@makima_san827
@makima_san827 7 ай бұрын
കൂലിപ്പണി നിർത്തി സ്വന്തം വർക് എടുത്ത് ചെയ്യുന്ന ഫ്രാൻസ് ചേട്ടനും അനിതകും ആശംസകൾ....
@ameermusic5847
@ameermusic5847 6 ай бұрын
ആ പട്ടി നല്ല സ്നേഹം കാണിക്കുന്നു ❤️
@SreejayanCB-fw3vz
@SreejayanCB-fw3vz 8 ай бұрын
ആ പച്ചമാക്സി ഇട്ടവൾ മഹാദുഷ്ടത്തി അവളും സ്ത്രീ
@makkuttansvlogs8701
@makkuttansvlogs8701 8 ай бұрын
നിങ്ങൾ രണ്ടുപേരും സൂപ്പറാ 🔥🔥
@sreerajdarsana4639
@sreerajdarsana4639 8 ай бұрын
ഫ്രാൻസിസ് ചേട്ടാ, അനിത ചേച്ചി, ഫുൾ സപ്പോർട്ട്.. ❤️ മാനസിക നില തെറ്റിയ രണ്ടു സ്ത്രീകളെ ചേർത്ത് പിടിച്ച അനിത ചേച്ചിക്ക് അഭിനന്ദനങ്ങൾ 🙏🏻
@chandranathiyadkam9471
@chandranathiyadkam9471 2 ай бұрын
എൻ്റെ വീട്ടിൽ ആറ് വന്നാലും,ഞാനും എൻ്റെ മക്കളും പട്ടിണികിടന്നലും മറ്റുള്ളവർക്ക് ഭക്ഷണം കൊടുക്കും...
@blueisland2997
@blueisland2997 8 ай бұрын
അനിത ഒരു നല്ല ആർട്ടിസ്റ്റ് ആണ് ഒരു അവസ്സരം നല്ല പെർഫോമൻസ് ചെയ്യാൻ കഴിവുണ്ട്.
@salimpm2684
@salimpm2684 7 ай бұрын
അത്രേം നേരം ആദർശം പറഞ്ഞത് ചേച്ചി.....
@kannanvg7914
@kannanvg7914 5 ай бұрын
ടീച്ചറെ കാണാൻ ആണ് ഈ പ്രോഗ്രാം കാണുന്നത് 🎉🎉🎉🎉
@unnikrishnan9329
@unnikrishnan9329 8 ай бұрын
അടിപൊളി സ്കിറ്റ് 🌹🌹അനിത പൊളിച്ചു👍
@bobasalwin6312
@bobasalwin6312 8 ай бұрын
ആ തള്ളക്കു ഈ അവസ്ഥ വരാതിരിക്കട്ടെ 🙏🏻🙏🏻
@rajeshkuttan2474
@rajeshkuttan2474 8 ай бұрын
ഫ്രാൻസിസ് ചേട്ടൻ oh my ഗോഡിലും അതിന് മുൻപ് തരികിട തൊട്ട് ഇങ്ങോട്ട് വളരെ ആത്മാർത്ഥമായി പ്രാങ്ക് ചെയ്തിരുന്ന artist ആണ്... പുള്ളിക്ക് എത്രയോ എപ്പിസോഡിൽ അടിയും കിട്ടിയിട്ടുണ്ട്.. ഇദ്ദേഹം ഏത് ചാനലിൽ പ്രാങ്ക് ചെയ്താലും വിജയിക്കും കാരണം അത്ര ക്ലിയർ ആയിരിക്കും... എന്തായാലും പുതിയ ചാനലിന് ആശംസകൾ.. കട്ട സപ്പോർട്ട് 👍🏼👍🏼❤
@Sanoop754
@Sanoop754 7 ай бұрын
ആ dog നെ frame ഇൽ നിന്നും മാറ്റാമായിരുന്നു ഇല്ലേൽ അതു ആ കിളവികളുടെ കൂടെ കൂടി നശിക്കാൻ ചാൻസ് ഉണ്ട് 😢😢
@abhinandabhiz4907
@abhinandabhiz4907 8 ай бұрын
ആ കാവി മുണ്ട് ഉടുത്ത് നിന്ന ചേട്ടനെ കണ്ടപ്പോ ആദ്യം ഫ്രാൻസിസ് ചേട്ടൻ ന്നു ആണ് കരുതിയെ 😂
@CinicutKL24
@CinicutKL24 7 ай бұрын
Crt
@Unnikrishnanpp2571
@Unnikrishnanpp2571 8 ай бұрын
പാട്ട് കേട്ടിട്ടും അടി കിട്ടി കിളി പോയ മ്മളെ അനിതേച്ചി 🤪🤪🤪
@SumeshPu
@SumeshPu 8 ай бұрын
അതിന്റെയിടയ്ക്ക് ലെ പട്ടി സർ എന്റെ scene കഴിഞ്ഞു 🤭🤭
@vineethak3298
@vineethak3298 7 ай бұрын
അനിത പൊളിച്ചു 🥰ചേച്ചിടെ പാട്ട് സൂപ്പർ 🥰
@madamparagueys4018
@madamparagueys4018 5 ай бұрын
നല്ല സ്ത്രീകൾ 🙄... വിശക്കുന്നു എന്ന് പറഞ്ഞപ്പോഴെങ്കിലും അല്പം കരുണ കാണിക്കാമായിരുന്നു 😢
@keralagreengarden8059
@keralagreengarden8059 7 ай бұрын
❤🎉❤🎉❤🎉❤🎉 വെള്ളമെഴിച്ചു മുഖത്തെ കരി എല്ലാം പോയി😂
@firdouseshamsudheen9381
@firdouseshamsudheen9381 8 ай бұрын
എവിടേയോ ഒരു ചെറിയ പ്രശ്നം ഇവർ കൗമുതിയിൽ നിന്നും പോയോ
@SHAANSHANU-wo3hp
@SHAANSHANU-wo3hp 7 ай бұрын
ഏതാണ് അതിനിടയിൽ ആ ഫെമിനിസ്റ്റ് ആശയം പറയുന്ന ആ ചേച്ചി 😂😄
@bijuk9565
@bijuk9565 6 ай бұрын
തലയണ മന്ത്രത്തിലെ സുകുമാരി തന്നെ 🙏🙏
@rajendranpillain7928
@rajendranpillain7928 7 ай бұрын
ഒരു ഭാഷൻകാരിയുടെ മുറി ഇംഗ്ലീഷ് എന്നിട്ടു സദാചാര സംസ്സാരം എന്നിട്ടു പോക്രിത്തരം കാണിക്കൽ
@DaywithShanShakkeer
@DaywithShanShakkeer 8 ай бұрын
❤❤❤☺️ചേച്ചി യുടെ അഭിനയം സൂപ്പർ ❤️❤️❤️❤️
@tvmjokergaming6649
@tvmjokergaming6649 Ай бұрын
Good teacher❤❤❤❤
@indianhussainvlogsmalayala6218
@indianhussainvlogsmalayala6218 7 ай бұрын
fransis anna njangal und koode ❤😂😂😂 thairyamayi munnottu
@shahanavasshahanavasbabu3642
@shahanavasshahanavasbabu3642 8 ай бұрын
ആ രണ്ടാമത് വന്ന ചേച്ചി നല്ല സപ്പോർട്ട് ചെയ്തിട്ട് തന്നെയാണ് സംസാരിച്ചത് പിന്നെ അവരുടെ വളയിലും ബാഗിലും കേറി പിടിച്ചപ്പോഴാണ് അവർക്കു ഒരു ഫ്രോഡ്ത്തരം ഫീൽ ചെയ്തു അപ്പോൾ അവർ പ്രതികരിച്ചു 👍അതിരിക്കട്ടെ പ്രോഗ്രാം നന്നായി അനിത ചേച്ചി ഗംഭീര ആർട്ടിസ്റ്റാണ് മലയാള സിനിമക്ക് ഇവർ ഒരു മുതൽ കൂട്ടാവും Sure👌👌സാബു ചേട്ടനും കൂടെ ഉണ്ടെങ്കിലേ നിങ്ങളുടെ പ്രോഗ്രാം പൂർണമാകു അവിടെ പ്രൊഡ്യൂസർ വല്ല സീനുണ്ടെകിൽ നിങ്ങൾ എല്ലാവരും ചേർന്ന് ഇങ്ങനെ ചാനെൽ ഉണ്ടാക്കി എല്ലാവരെയും ഉൾപ്പെടുത്തി മുന്നോട്ട് പോകു 🥰🥰All the best ❤️❤️👍
@PavinathVs
@PavinathVs 8 ай бұрын
ഞാൻ ഈ കോളനിയുടെ മെമ്പർ ആണ് 🤣🤣🤣... ആ ബാഗ് ഇട്ട പെണ്ണുംപിള്ള 🤣🤣
@krishnapriya1010
@krishnapriya1010 6 ай бұрын
Colony secretary manciarogiyode egnyano samsarikkunnthu
@krishnapriya1010
@krishnapriya1010 6 ай бұрын
Random best sthreekl alinja chiri kandille? Orijnal ayalum ever ihalle cheyyum oru avinja pattum
@nathkv1628
@nathkv1628 8 ай бұрын
No doubt this is a very sensible subject. Good one 👍
@manjimap2798
@manjimap2798 Ай бұрын
പെണ്ണും പിള്ളേയൊക്കെ അടിയും കൊടുത്തു.. എന്നിട്ടും മാപ്പു പറച്ചിലും. Teacher പോലും
@Vinodt-ug5um
@Vinodt-ug5um 4 ай бұрын
Thank you.twchar❤❤❤
@sheenashyam6400
@sheenashyam6400 8 ай бұрын
This should be a social awareness pgm...anithaye moshamayi treat cheytha ee sthreekale gift koduthe pattu padiche celebrate cheyyaruthe... Njan kaumudy channelile oh my god kanarunde... Asadhya artistukalane... Hats off
@vinods869
@vinods869 7 ай бұрын
Nice aayit shoottingil kayarikoodiya pattikuttan😂😂
@Prakashan-me8yy
@Prakashan-me8yy 7 ай бұрын
നല്ല പ്രോഗ്രാമാണ്... 👍👍👍
@anthonivictoranthoni7386
@anthonivictoranthoni7386 8 ай бұрын
ആദിയം ഈ വീട്ടമ്മ അനിത ചേച്ചിയോട് ദേഹത്ത് തൊടണ്ട എന്നും ക്യാമറ കണ്ടപ്പോ കെട്ടിപിടിച്ചു ഉമ്മകൊടുത്തതും ഒട്ടും ഇഷ്ട്ടമായില്ല എന്തായാലും പാട്ട് കൊള്ളാം 😊😊😊😊😊😊
@amanisfmedia6747
@amanisfmedia6747 8 ай бұрын
നല്ല പ്രോഗ്രാം ഉയരങ്ങളിൽ എത്തട്ടെ...
@fransiskp5613
@fransiskp5613 8 ай бұрын
പ്രാങ്ക് ചെയ്തത് സൂപ്പർ ചേച്ചിയുടെ പാട്ട് വളരെ സൂപ്പർ
@AneeshA-os7bc
@AneeshA-os7bc 8 ай бұрын
Ningale kandilallo, ennu vicharichu irikuka ayirunnu...channel subscribe cheythittund.....❤❤❤
@RIDERROSHAN-j8k
@RIDERROSHAN-j8k 8 ай бұрын
ഞാൻ ആദ്യമായി ആണ് ഒരു സ്ത്രീയെ കൈ വെക്കുന്നത് ബാക്കി എല്ലാം പുരുഷൻ മാരെ ആണ് കൈ വെച്ചത് 😂
@sarunvarghese1
@sarunvarghese1 8 ай бұрын
എല്ലാവിധ ആശംസകളും. കൂടുതല്‍ നന്നായി ചെയ്യാന്‍ സാധിക്കട്ടെ
@ebycholakulam1809
@ebycholakulam1809 8 ай бұрын
wow...... polichu...
@aneesh1437
@aneesh1437 4 ай бұрын
ഗിഫ്റ്റ് കൊടുത്തത് മോശം ആയി
@lijohnk1563
@lijohnk1563 8 ай бұрын
ഫ്രാൻസിസ് ഏട്ടാ നല്ലൊരു എഡിറ്ററെ കണ്ടു പിടിച്ചോ 👆🏾. മുൻപിൽ ഉണ്ടായിരുന്ന കടയിൽ നിങ്ങളെ ഇഷ്‌‌ടപെട്ട് കണ്ട് ആസ്വദിച്ചു.--പുതിയ സംരഭത്തിൽകൂടെ ഉണ്ടാകും പക്ഷെ റിയൽ ആകണം 👆🏾❤💕💕
@Najeeb-i8z
@Najeeb-i8z 7 ай бұрын
സ്ത്രീ യുടെ അടുക്കൽ അല്ല...ഇവരെ ഓട്ടോ കാരുടെ അടുക്കൽ എത്തിച്ചു നോക്കു. നല്ല പെരുമാറ്റം കാണാം...
@SOORAJ709
@SOORAJ709 8 ай бұрын
ഫ്രാൻസിസ് ചേട്ടാ പുതിയ ചാനൽ തുടങ്ങിയതിൽ സന്തോഷം. ❤ Oh my God വിട്ട് പോകരുത് കേട്ടോ.. പ്ലീസ് ❤ എല്ലാ ആശംസകളും നേരുന്നു 🎉
@HassainarPA-ek4wf
@HassainarPA-ek4wf 6 ай бұрын
Aa chechimaar oru karunayim kaati illa ayyoo❤❤
@peterweb
@peterweb 8 ай бұрын
Subscribed...❤❤😂
@JustinSoumya-gg9pq
@JustinSoumya-gg9pq 5 күн бұрын
മറ്റുള്ളവരെ സഹായിക്കാൻ റെഡിയായി നിൽക്കുന്ന കമന്റ് ബോക്സിലെ ആൾക്കാരെ കണ്ടപ്പോൾ ചിരി സഹിക്കാൻ വയ്യ ഏറ്റവും വലിയ ഉടായിപ്പ് ആണ് മെസ്സേജ് ഇട്ടിരിക്കുന്നത് 😂😂😂😂
@girishkraghavanraghavan
@girishkraghavanraghavan 5 ай бұрын
ആ ചേട്ടത്തിയെ പരിചയപെടുത്തിയപ്പോൾ സെർവന്റ് എന്ന് പറയാൻ പാടില്ലായിരുന്നു
@shaneon3337
@shaneon3337 8 ай бұрын
കൊള്ളാം! നന്നായിട്ടുണ്ട്!
@jomyjose1591
@jomyjose1591 8 ай бұрын
Francis chaetta oh my god is not complete without you😢
@SuluKumari-s9i
@SuluKumari-s9i 6 ай бұрын
ടീച്ചർ ആയി ട്ടാണോ ഇവർക്കു സമ്മാനം കൊടുക്കരുത് വിവരമില്ല
@abbaskb8941
@abbaskb8941 8 ай бұрын
ഫ്രാൻസിസ് ചേട്ടാ.. പ്രോഗ്രാം സൂപ്പർ ആയിരുന്നു.. പുതിയതായി തുടങ്ങിയതാണോ... ❤️
@karnan6575
@karnan6575 2 ай бұрын
Oh my god program channel il resign chytho❓
@renjudevaraj3989
@renjudevaraj3989 8 ай бұрын
Aa dye adicha ammachida bhartavinda avastha 🤣🤣🤣🤣enda ponno
@adimalispicy4425
@adimalispicy4425 8 ай бұрын
Full support 👍👍♥️♥️
@arumairaj3196
@arumairaj3196 7 ай бұрын
Wow super 👌✋👋👋
@dr.nitinjl829
@dr.nitinjl829 8 ай бұрын
Oh my God also adipoli aanu
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 7 ай бұрын
Super 👍
@reshmamalu8688
@reshmamalu8688 8 ай бұрын
Ram pwliyanalo....❤
@rockezdjs3532
@rockezdjs3532 6 ай бұрын
big fan franci ettan surya tv le gulumal program thotte big fan urs
@udayappanmadhavan9932
@udayappanmadhavan9932 6 ай бұрын
Song selection ugran Super singing 🎉
@SubhashSubhash-o2y
@SubhashSubhash-o2y 6 ай бұрын
ഒരല്പം മനസാക്ഷി കാണിച്ചുടെ കഷ്ടം.. പ്രാൻസിസ് ചേട്ടാ അനിത ചേച്ചി പ്രോഗ്രാം നന്നായിട്ടുണ്ട് ❤
@ShijuThottathiparambil
@ShijuThottathiparambil 7 ай бұрын
അനിത ചേച്ചി👍👍👍
@santhoshnair8355
@santhoshnair8355 8 ай бұрын
Nigale Oh my god l kannuthathanu ishtam.Super ayittundu
@EkBabu-j1y
@EkBabu-j1y 4 ай бұрын
ബിഗ്. Salte
@pvshebi6592
@pvshebi6592 8 ай бұрын
ഒരുപാട് നല്ല അയൽവാസി കളെ തിരിച്ചു അറിയാൻ കഴിയും നമുക്ക് 😄
@ajitha3931
@ajitha3931 7 ай бұрын
അല്പം ചോറ് ചോദിച്ചപ്പോൾ കഷ്ടം ഇവരൊക്കെ മനുഷ്യർ ആണോ ഇവരെ ഒട്ടും സപ്പോർട് ചെയ്യുന്നില്ല
@hidayathullaputhiyachirakk1134
@hidayathullaputhiyachirakk1134 4 ай бұрын
ഈ ചേച്ചിമാരാണോ സ്ത്രീ കളെ സംരക്ഷിക്കുന്നത് കഷ്ടം
@micheal1861
@micheal1861 8 ай бұрын
New alle polichuu🥳🥳
@nasarkhalid1503
@nasarkhalid1503 4 ай бұрын
തിരുചാടിച്ചാൽ എന്താ ചെയ്യും
@sarinej8762
@sarinej8762 7 ай бұрын
Setayi varunund
@akhilaram7065
@akhilaram7065 8 ай бұрын
😂😂😂 poli
@Thanseershabeena
@Thanseershabeena 3 ай бұрын
ഇവർക്ക് എന്ത് ooom സമ്മാനം കൊടുത്ത്
@janco3618
@janco3618 8 ай бұрын
ഇനിയിപ്പോൾ ഞങൾ ഇവിടെ അങ്ങ് കൂടാം..
@musthafaa7731
@musthafaa7731 8 ай бұрын
Super Adipoli performance 👍👍👍
തട്ടുകട  | #Bigpranks | Ep 4
16:59
BigPranks
Рет қаралды 202 М.
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН