ബലഹീനയാണെന്ന വിചാരമാണ് സ്ത്രീയെ ബലഹീനയാക്കുന്നത്. 💗 *പുരുഷനാകാനുള്ള കൽപനകൾ & സ്വവർഗ പ്രണയം* kzbin.info/www/bejne/ZmOVoJJ5qNmUhKc *ദേവതമാരിലെ ആർത്തവം & പുരുഷ മേധാവിത്വം* kzbin.info/www/bejne/lXKUkoCBn96oZ7c *മലയാള സിനിമയിലെ ജാതീയത* kzbin.info/www/bejne/m5S1lmV_rt6jotU *മലയാള സിനിമയിലെ വർണ വിവേചനം* kzbin.info/www/bejne/n3mWg6mjeMmlbck Love, Ed💗
@fasalfayaz78684 жыл бұрын
ഈ ചെറിയ സമയം കൊണ്ട് എത്ര വലിയ വിഷയങ്ങളെ ആണ് CLASSMURI ഇത്ര ഭംഗിയോടെ അവതരിപ്പിക്കുന്നത്. Much Relavant 💯💯💯 Keep going Edwin ❤️🌸
@ClassMuri4 жыл бұрын
Thanks bro 💗
@jainmariya40234 жыл бұрын
ഓരോ വാക്കിനോടും പൂർണമായും യോജിക്കുന്നു. ചോലയിൽ സ്ത്രീവിരുദ്ധതയാണെന്ന് പലരും വിമർശിച്ചപ്പോഴും അതേ ചേരുവ പ്രണയ മീനുകളുടെ കടലിൽ ആരുമ് കണ്ടില്ല. അതത്രയും സാധാരണ മാത്രമായിരുന്നു നമുക്ക്.
@ClassMuri4 жыл бұрын
Truly 💗💗💗
@sahiramohammed31574 жыл бұрын
ഇത്തരം പ്രസക്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയും വിശദമാക്കുന്ന രീതിയും Classmuri യെ ഏറ്റവും മികച്ചതാക്കുന്നു 👏👏👏
@silpakalaks71364 жыл бұрын
Always. Cinema വിനോദം മാത്രമല്ല, സമൂഹത്തിന്റെ കണ്ണാടിയാണ് എന്ന് പഠിപ്പിച്ചത് ഈ ചാനലാണ് Edwin's classmuri 💟
@ClassMuri4 жыл бұрын
@Sahira those words mean a lot! 💗💗💗 @Silpakala so glad for those words 💗💗💗
@krishnapriyapr82104 жыл бұрын
"ഒരു തെറ്റ് എല്ലാവരും ചെയ്താല്‍ അത് ശരിയാവുമോ?" 🤍
@ClassMuri4 жыл бұрын
💗
@stephybaby54304 жыл бұрын
To the core analysis using latest movies. You deserve more in this platform.Waiting for the second part-Just bust the myths⚡
@ClassMuri4 жыл бұрын
💗💗❤
@rosminbiju71814 жыл бұрын
Your content 🤝, presentation strategy along with movies👏
@ClassMuri4 жыл бұрын
💗💗💗 Thank you❤🥰
@deepakm.n76253 жыл бұрын
അനിയാ..🙏👍💐
@alaskababy42354 жыл бұрын
സ്ത്രീകൾക് സമൂഹത്തിൽ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾക്കും അവഗണനകൾക്കും പുരുഷന്മാരെ മാത്രം പഴിപറഞ്ഞു അലമുറയിടുന്നവർ ഫെമിനിച്ചികളാകുന്നു. അതിൽ കാപട്യമുണ്ട്. എന്നാൽ അതേ വിഷയത്തിൽ സമൂഹത്തിനു മൊത്തം ഉള്ള പങ്കാളിത്തം വിശാലമായി പക്ക്വമായി ചിന്തിച് ചൂണ്ടിക്കാണിക്കുന്നത് feminism ആണ്. എന്തുകൊണ്ടോ ഫെമിനിച്ചി ആകുന്നതിനാണ് മോഡേൺ ഫെമിനിസം (കേരളത്തിൽ പൊതുവെ കാണുന്നത് )പഠിപ്പിക്കുന്നത്.അവിടെ ആണ് ഇതുപോലുള്ള ആശയങ്ങൾക്, vlogukalk പ്രാധാന്യം വരുന്നത്. Keep going brother
@ClassMuri4 жыл бұрын
Thank you brother 💗 ആ തെറ്റിധാരണ നമ്മുടെ സമൂഹത്തിനുള്ളതാണ്. വാസ്തവത്തിൽ, feminism 'സ്ത്രീകൾക്ക് (മാത്രം) വേണ്ടിയുള്ളതല്ല'. പുരുഷന്മാർക്കും ആവശ്യമാണ്. സമൂഹത്തിന്റെ ആരോഗ്യത്തിനു സ്ത്രീപക്ഷത്തു നിന്നും സംസാരിക്കണം.
@alaskababy42354 жыл бұрын
@@ClassMuri നിങ്ങളിലൂടെ യഥാർത്ഥ ഫെമിനിസ്റ്റ് ആശയങ്ങളും അവയുടെ അനിവാര്യതകളും കൂടുതൽ ആളുകൾ അറിയട്ടെ. Respects.👍
@ClassMuri4 жыл бұрын
Thanks again brother 💗❤
@krishnapriyapr82104 жыл бұрын
തികച്ചും വാസ്തവം
@footballlover26534 жыл бұрын
Njan വീണ്ടും എത്തി Nice video bro
@ClassMuri4 жыл бұрын
Thank you bro 💗😊
@footballlover26534 жыл бұрын
@@ClassMuriwaiting for next video
@ClassMuri4 жыл бұрын
@@footballlover2653 sure bro ❤ shall make it happen soon 💜
@footballlover26534 жыл бұрын
@@ClassMuri All the best bro
@ClassMuri4 жыл бұрын
@@footballlover2653 thanks bro ❤❤❤
@തെന്നൽചാരുത-ട6റ4 жыл бұрын
👍👍
@ClassMuri4 жыл бұрын
💗😊
@divyalakshmitd4 жыл бұрын
Very impressive content!
@ClassMuri4 жыл бұрын
Thank you 💗💗💗
@regulargaming63623 жыл бұрын
അതു കൊള്ളാം പുതിയ ഒരു മതം വേറൊന്നും വേണ്ട വെറുതെ മതത്തിന്റെ column പൂരിപ്പിക്കാൻ വേണ്ടി മാത്രം 🏳️🌈lgbtq എല്ലാരും ഒണ്ട്.....
@vivekkumarshekar51474 жыл бұрын
ഒരു തെറ്റ് എല്ലാവരും ചെയ്താൽ ശരിയാവോ? 👍🏻excellent br0 And, the opening statements.. ഒരു cup ചായ 🤩 should I laugh or be so serious 🙄😂
@ClassMuri4 жыл бұрын
🤩thanks bro 💙
@NIVIKJ214 жыл бұрын
Well explained
@ClassMuri4 жыл бұрын
Thank you, Nivi 💗😊
@silpakalaks71364 жыл бұрын
കോശിയും തല്ലും 👌 Prithvi അങ്ങനെ ചെയ്യരുതായിരുന്നു.
@ClassMuri4 жыл бұрын
Yes. അത് സിനിമയിൽ നിന്നും ഒഴിവാക്കാമായിരുന്നു
@jainmariya40234 жыл бұрын
അതെ, ആ രംഗം കോശി കുര്യന് ചേരുന്നില്ല
@ainualma42704 жыл бұрын
An act carried out against a person without that person’s consent. This act may be carried out by physical force, abuse of authority or against a person who is incapable of giving valid consent