'സ്ത്രീയും പുരുഷനും തുല്ല്യരല്ല', പിഎംഎ സലാമിന്റെ പ്രസ്ഥാവനക്ക് സമസ്ത നേതാവിന്റെ പിന്തുണ | PMA Salam

  Рет қаралды 42,764

asianetnews

asianetnews

Күн бұрын

Пікірлер: 399
@ZubairN.m
@ZubairN.m Күн бұрын
സ്ത്രീയും പുരുഷനും തുല്യമാവണമെങ്കിൽ മാസക്കുളി പുരുഷനും ഉണ്ടാകാനുള്ള നിയമം കൊണ്ട് വരണം
@yakobjose4157
@yakobjose4157 Күн бұрын
അതെന്താടാ അത് ഒരു കുറവാണോ
@Abd-v8z
@Abd-v8z Күн бұрын
​@@yakobjose4157സ്ത്രീയെപോലെ പുരുഷനും പ്രസവിക്കോ 🤔പ്രകൃതി തന്നെ അവരെ വ്യത്യസ്തം ആയല്ലേ സൃഷ്ടിച്ചത് 👍
@yakobjose4157
@yakobjose4157 Күн бұрын
@Abd-v8z നമ്മൾ തുല്യർ എന്ന് പറഞ്ഞാൽ, അവിടെ പ്രസവിക്കുന്ന കാര്യം പറയുന്നത് എന്തിനാണ്.
@AslamAslu-cl8jf
@AslamAslu-cl8jf Күн бұрын
​@@yakobjose4157kuravo kooduthalo allallo vishayam thulyarabo alle
@AslamAslu-cl8jf
@AslamAslu-cl8jf Күн бұрын
@@yakobjose4157 athentha ningade natil prasavikunundo anungal.prasavam ennal verumore bilogical thing enn karuthuna ningal sthreekale apamnikuvan orupad imotional changes varunund sthreekalk purushanepole alla avar thulya neethy anu vendath alland equality alla.avark preference kitendidath avark kitanam purushan kittendidath avanum
@Al-Opinion
@Al-Opinion Күн бұрын
സ്ത്രീയും പുരുഷനും തുല്യ രെങ്കിലും എന്തിനു ഭർത്താവ് ഭാര്യക്ക് ചിലവ് നു കൊടുക്കണം എന്ന് കോടതി പറയുന്നു.
@Homeofbeegum7062
@Homeofbeegum7062 Күн бұрын
AthukondanAllo sthreekal independnt akanum vivaham venda ennu chinthikkunnathum
@TEERRIBLE
@TEERRIBLE Күн бұрын
വ്യത്യസ്തതകൾ മനുഷ്യാവകാശത്തിൽ നിന്ന് ഒഴിവുകഴിവല്ല.. രണ്ടും മനുഷ്യരാണ്. ഒരേ മാനുഷിക സ്വാതന്ത്ര്യവും അന്തസ്സും എന്നതാണ് മൂല്യബോധം-=--=സാമൂഹിക സാഹചര്യങ്ങൾ അനുസരിച്ച് അവസരങ്ങളിൽ പരിമിതി ഉള്ളവരെ പരിഗണിക്കുമ്പോൾ ആണ് മനുഷ്യാന്തസ്സ് ഉയർത്തി പിടിക്കുന്നത് .
@സത്യവുംനീതിയും
@സത്യവുംനീതിയും Күн бұрын
​@@TEERRIBLE😂അവസരങ്ങളിൽ പരിമിതി ആരാ ഉണ്ടാക്കിയത് 🤭
@TEERRIBLE
@TEERRIBLE Күн бұрын
@ സാമൂഹികക്രമം, അവിടെ വ്യവഹരിക്കുന്ന പിന്തിരിപ്പൻ തുല്യതാ വിരുദ്ധർ
@l_Jayk_l
@l_Jayk_l Күн бұрын
എളുപ്പം ഉള്ള വല്ല ജോലിയും ഉണ്ടെങ്കി എനിക്കും തുല്യത വേണം. പ്രയാസം ഉള്ളത് വേണേങ്കി നിങ്ങൾ എടുത്തോ 😂
@majeedpainattupady6674
@majeedpainattupady6674 Күн бұрын
തുല്യർ ആണെങ്കിൽ സ്ത്രീ പുരുഷൻ എന്ന ബോർഡ് വെക്കേണ്ട കാര്യമില്ലല്ലോ
@ShihabudheenAsharithodika
@ShihabudheenAsharithodika Күн бұрын
ഇവന്മാർ ആരാന്റെ പെണ്ണിനെ പുറത്തിറക്കാൻ എല്ലാം ശ്രമവും നടത്തുന്നുണ്ട്
@Abd-v8z
@Abd-v8z Күн бұрын
@@ShihabudheenAsharithodika പുറത്തിറങ്ങുന്ന പെണ്ണ് മുതലാളി എന്ന് വിളിക്കുന്ന ഏതോ തെണ്ടിക്ക് പട്ടിപ്പണി എടുക്കണം സ്വാതന്ത്ര്യം 🤣
@sanalab8651
@sanalab8651 Күн бұрын
Gender equality endhanu ennu manasilkkan ningal onnum 1000 varsham eduthalum manasilkilla karanam iruttil janvichvar iruttil thanne markyathe ullu...
@sushanthapril
@sushanthapril Күн бұрын
No one is saying women and men are equal. It's more about giving equal rights without making partiality. And about the women's seats in the bus. Just try travelling after 7pm in bus. U will get to know
@TEERRIBLE
@TEERRIBLE Күн бұрын
വ്യത്യസ്തതകൾ മനുഷ്യാവകാശത്തിൽ നിന്ന് ഒഴിവുകഴിവല്ല.. രണ്ടും മനുഷ്യരാണ്. ഒരേ മാനുഷിക സ്വാതന്ത്ര്യവും അന്തസ്സും എന്നതാണ് മൂല്യബോധം.
@Epitome_of_Excellence
@Epitome_of_Excellence Күн бұрын
രാവും പകലും ഒന്നാണ് എന്ന് പറയുന്നവരോട് എന്ത് പറയാൻ.സ്ത്രീയും പുരുഷനും വൈവിധ്യമാണ്.തുല്യരല്ല.
@Outspokenguruji-h3d
@Outspokenguruji-h3d Күн бұрын
തുല്യര് എന്നു പറഞ്ഞാല് ഒരു പോലിരിക്കണം എന്നാണോ അര്ത്ഥം?…മദ്രസാ ടീംസ് വെളുപ്പിക്കാനെത്തിയല്ലോ….
@Epitome_of_Excellence
@Epitome_of_Excellence Күн бұрын
@@Outspokenguruji-h3d പിന്നെന്താണ് തുല്യത. വൈവിധ്യമയതിനെ തുല്യമായിട്ടില്ല ട്രീറ്റ് ചെയ്യേണ്ടത്.അത് നീതിയല്ല.
@TEERRIBLE
@TEERRIBLE Күн бұрын
വ്യത്യസ്തതകൾ മനുഷ്യാവകാശത്തിൽ നിന്ന് ഒഴിവുകഴിവല്ല.. --=---രണ്ടും മനുഷ്യരാണ്. ഒരേ മാനുഷിക സ്വാതന്ത്ര്യവും അന്തസ്സും എന്നതാണ് മൂല്യബോധം.
@സത്യവുംനീതിയും
@സത്യവുംനീതിയും Күн бұрын
​@@Outspokenguruji-h3d ശാഖ പൊട്ടൻ എന്താ പറയുന്നത് 😤🤭. എന്നാൽ വിശദീകരിക്ക് എന്താണ് തുല്യത. ശബരിമല മലയിൽ കയറ്റാനെകിലും തുല്യതകൊടുക്ക് ആദ്യം 😂😤🤭
@Epitome_of_Excellence
@Epitome_of_Excellence Күн бұрын
@@TEERRIBLE ഉത്തരവാദിത്തങ്ങളും അവകാശങ്ങളും വ്യത്യസ്തമാണ്.അതാണ് മാനുഷികവും.
@Swadiq.n.k
@Swadiq.n.k Күн бұрын
തുല്യരല്ല👌🏻👍🏻 അതിൽ ആർക്ക് ശംഷയം👌🏻👍🏻 ആണുങ്ങൾ മൂത്രം ഒഴിക്കുന്നത് പോലെ പെണ്ണ് ഒന്ന് മൂത്രം ഒഴിച്ച് നോക്കട്ടെഅപ്പോ അറിയാം😂😂😂
@sachusachu1290
@sachusachu1290 Күн бұрын
Aww nte chegayiyye 😂
@dylan2758
@dylan2758 Күн бұрын
അതാണോ കുറവ്😅
@saidalavikunnumal8172
@saidalavikunnumal8172 Күн бұрын
ഒരു സ്ത്രീക്ക് ഒരുകുപ്പി കൊടുത്തിട്ട് പുറത്ത് കളയാതെ കുപ്പിയിൽ മൂത്രം ഒഴിക്കാൻ പറയണം അങിനെ ഒഴിച്ചാൽ അക്കാര്യത്തിൽ മാത്രം പുരുഷന് തുല്യമാവും
@sideeq9037
@sideeq9037 Күн бұрын
😀😀
@usm9308
@usm9308 Күн бұрын
😅😅😅
@faisalmalappuram479
@faisalmalappuram479 Күн бұрын
Physical strength നോക്കുമ്പോൾ വിത്യാസം ഉണ്ട് . justice and freedom ആണിനും പെണ്ണിനും ഒരുപോലെ വേണം.
@sanalab8651
@sanalab8651 Күн бұрын
Haa adhu parnju manasilkku al moorikalkku.
@Jvmlpcvr
@Jvmlpcvr Күн бұрын
@@sanalab8651adh thanne alle video yil paranjad.. thulya needhi veanam enn.. needhi yude english aanu justice….
@SaeedTv-qg7lt
@SaeedTv-qg7lt Күн бұрын
സ്ത്രീയും പുരുഷനും തുല്യരാണെങ്കിൽ എന്ത് കൊണ്ടാണ് 33% സംവരണം?
@TEERRIBLE
@TEERRIBLE Күн бұрын
വ്യത്യസ്തതകൾ മനുഷ്യാവകാശത്തിൽ നിന്ന് ഒഴിവുകഴിവല്ല.*++**. രണ്ടും മനുഷ്യരാണ്. ഒരേ മാനുഷിക സ്വാതന്ത്ര്യവും അന്തസ്സും എന്നതാണ് മൂല്യബോധം-=--=സാമൂഹിക സാഹചര്യങ്ങൾ അനുസരിച്ച് അവസരങ്ങളിൽ പരിമിതി ഉള്ളവരെ പരിഗണിക്കുമ്പോൾ ആണ് മനുഷ്യാന്തസ്സ് ഉയർത്തി പിടിക്കുന്നത് .
@CodixDigital
@CodixDigital Күн бұрын
vanitha commission undu, but purusha commision illa 🤣🤣🤣
@Sfhjjkkccf2456
@Sfhjjkkccf2456 Күн бұрын
@@CodixDigital gender enna otta Karanam kond sthreekal purishanmaril ninn anubavikunna crime rate nokiya manasilavum
@ppnbarath1631
@ppnbarath1631 Күн бұрын
ഏതൊരു സ്ത്രീക്കുമറിയാം അവൾ പുരുഷനോളം വരില്ലെന്ന് !പറയുംബൊ ഒരൊഴുക്കിനങ്ങനെ പറയുന്നു എന്നല്ലാതെ, സത്യം സലാം പറഞ്ഞിടത്ത് തന്നെയാ !
@TEERRIBLE
@TEERRIBLE Күн бұрын
വ്യത്യസ്തതകൾ മനുഷ്യാവകാശത്തിൽ നിന്ന് ഒഴിവുകഴിവല്ല.. *രണ്ടും മനുഷ്യരാണ്. ഒരേ മാനുഷിക സ്വാതന്ത്ര്യവും അന്തസ്സും എന്നതാണ് മൂല്യബോധം. സാമൂഹിക സാഹചര്യങ്ങൾ അനുസരിച്ച് അവസരങ്ങളിൽ പരിമിതി ഉള്ളവരെ പരിഗണിക്കുമ്പോൾ ആണ് മനുഷ്യാന്തസ്സ് ഉയർത്തി പിടിക്കുന്നത് .
@aadithyadev3723
@aadithyadev3723 15 сағат бұрын
Aaru paranjedo thannod ee vidditham. Aanungaleakkaal mikacha eanthoram pennungalod oro mekhalayiilum
@knrkiran
@knrkiran 11 сағат бұрын
Eg: സ്ത്രീയെ Karate black belt പഠിക്കാൻ ഉള്ള അവളുടെ സ്വാതന്ത്ര്യം aa veettile purushan തടഞ്ഞാൽ പിന്നെ ഒരു അടിപിടിയിൽ പുരുഷൻ അല്ലേ ജയിക്കൂ...തടഞ്ഞില്ലെങ്കിൽ കഥ മാറും. ഫീമെയിൽ കമാൻഡോ officer e kaal ethu പുരുഷനും മുകളിൽ ആണ് എന്ന് പറഞ്ഞാല് തെളിയിക്കേണ്ടി വരും. സാനിയ മിർസ അല്ലെങ്കിൽ പിവി സിന്ധു വിനെ ഇതൊരു പുരുഷനും തോൽപ്പിച്ചാൽ എല്ലാ പുരുഷന്മാരും സ്ത്രീയെ കാൽ മുകളിൽ ആണ് എന്ന് സ്ഥാപിക്കാൻ പറ്റും. അല്ലെങ്കിൽ പിന്നെ തുല്യത നേടാൻ ഉള്ള.സാഹചര്യം പുരുഷൻ തടയുന്നു എന്നെ പറയാൻ പറ്റൂ... ഇന്ത്യൻ എയർ ഫോഴ്സ് ഫീമെയിൽ ഫൈറ്റ്റർ പൈലറ്റ്സ് നേ കാൾ മുകളിൽ ആണോ ഈ കഴിവിൽ എല്ലa പുരുഷന്മാരും ലോകത്ത് എല്ലാ കാര്യങ്ങളിലും പുരുഷൻ സ്ത്രീയെ തോൽപിച്ചാൽ മാത്രമേ മുകളിൽ ആണെന്ന് പറയാൻ ആവൂ..
@Sakcl4gf
@Sakcl4gf Күн бұрын
സ്ത്രീയും പുരുഷനും തുല്യരാണെങ്കിൽ ബേബി ചെമ്മണ്ണീറിന് നാലുദിവസം ജയിലിൽ കിടക്കേണ്ടി ഇല്ലായിരുന്നു പുരുഷനെ ആണല്ലോ പറഞ്ഞത്
@creationsofkmmisbahi7679
@creationsofkmmisbahi7679 Күн бұрын
തുല്യർ അല്ലാത്തത് കൊണ്ടല്ലേ സ്ത്രീ.. പുരുഷൻ എന്ന് പറയുന്നത്... അത് മനസ്സിലാക്കാൻ ബല്യ ബുദ്ധി ഒന്നും വേണ്ട
@TEERRIBLE
@TEERRIBLE Күн бұрын
വ്യത്യസ്തതകൾ മനുഷ്യാവകാശത്തിൽ നിന്ന് ഒഴിവുകഴിവല്ല.. രണ്ടും മനുഷ്യരാണ്. ഒരേ മാനുഷിക സ്വാതന്ത്ര്യവും അന്തസ്സും എന്നതാണ് മൂല്യബോധം. സാമൂഹിക സാഹചര്യങ്ങൾ അനുസരിച്ച് അവസരങ്ങളിൽ പരിമിതി ഉള്ളവരെ പരിഗണിക്കുമ്പോൾ ആണ് മനുഷ്യാന്തസ്സ് ഉയർത്തി പിടിക്കുന്നത് .
@athuangel6378
@athuangel6378 Күн бұрын
Thulyar allathathkondalla sthree, purushan enn parayunath. Vetyasthar aayathkondanu. Thulyathayum vetyasthathayum randum randanu
@shamsushamsudheen4833
@shamsushamsudheen4833 Күн бұрын
ഒരു പുരുഷൻ ഏറ്റവും കൂടുതൽ ഒന്നാമതായി ബഹുമാനിക്കേണ്ടത് ഒരു സ്ത്രീയെയാണ് ആ സ്ത്രീയുടെ പേര് ഉമ്മ അഥവ അമ്മ എന്നാണ് ആസ്ത്രീയെ വേദനിപ്പിച്ചവൻ സ്വർഗത്തിൽ കടക്കുകയില്ലെന്നാണ് ഇസ്ലാമിക വിശ്വാസം പുരുഷനേക്കാൾ ഒരു പടി മുന്നിൽ സ്ത്രീ തന്നെയാണ് ഒരിക്കലും സ്ത്രീയും പുരുഷനും തുല്ല്യരല്ല സ്ത്രീ തന്നെയാണ് മുന്നിൽ
@Dharma.win.always
@Dharma.win.always 17 сағат бұрын
സ്ത്രീയും പുരുഷനും തുല്യർ ആണ് .. ❤ ഭാരത് മാതാ കീ ജയ്❤ വന്ദേ മാതരം❤❤ ജയ് കാളി 🖤
@shra31p97
@shra31p97 Күн бұрын
സ്ത്രീയും പുരുഷനും തുല്യരെങ്കിൽ ജീവ നാംശംഎന്തിന്
@mubashirkozhisseri1894
@mubashirkozhisseri1894 Күн бұрын
അയാൾ ആറുമായിക്കോട്ടെ. സ്ത്രിയും പുരുഷ്യനും തുല്ല്യരാണോ. മഹാൻ അഭിപ്രായം പറയു.
@TEERRIBLE
@TEERRIBLE Күн бұрын
വ്യത്യസ്തതകൾ മനുഷ്യാവകാശത്തിൽ നിന്ന് ഒഴിവുകഴിവല്ല.. രണ്ടും മനുഷ്യരാണ്. ഒരേ മാനുഷിക സ്വാതന്ത്ര്യവും അന്തസ്സും എന്നതാണ് മൂല്യബോധം-=--=സാമൂഹിക സാഹചര്യങ്ങൾ അനുസരിച്ച് അവസരങ്ങളിൽ പരിമിതി ഉള്ളവരെ പരിഗണിക്കുമ്പോൾ ആണ് മനുഷ്യാന്തസ്സ് ഉയർത്തി പിടിക്കുന്നത് .==(())==
@alcm987
@alcm987 Күн бұрын
പൂക്കോട്ടൂർ സമസ്ത നേതാവല്ല ലീഗ് നേതാവാ
@kuchutti
@kuchutti Күн бұрын
Oh appol samasthayude nilapadu?
@c.h128
@c.h128 Күн бұрын
ജിഫ്രിയോട് ഇയാൾ വഹിക്കുന്ന സമസ്തയുടെ സ്ഥാനങ്ങളിൽ പുറത്താക്കാൻ പറ👍 അബ്ദുസമദ് പൂകോട്ടൂർ പറഞ്ഞത് കൊണ്ട് ഞമ്മക്ക് എതിർത്താലോ 😃
@SulfikarVlp
@SulfikarVlp 20 сағат бұрын
Ok no samastha but munafique
@c.h128
@c.h128 18 сағат бұрын
@@SulfikarVlp അപ്പൊ മൂന്നാഫികുകൾക്ക് ആണ് സമസ്ത സ്ഥാനങ്ങൾ കൊടുത്തത് 😃
@ibraheemnkibraheemnk4109
@ibraheemnkibraheemnk4109 Күн бұрын
സ്ത്രീയും പുരുഷനും ഒരു പോലെയാണ് എങ്കിൽ ഗര്‍ഭ ധാരണം പ്രസവം എന്നിവ പുരുഷനും ആവാം.മാത്രമല്ല സ്ത്രീകള്‍ക്ക് ഉള്ള പ്രത്യേക അവകാശങ്ങൾ എടുത്തു കളയണം.ബസ്സില്‍ പ്രത്യേക സീറ്റ്, പ്രത്യേക ടോയ്‌ലെറ്റ് ക്യൂ എന്നിവ.അങ്ങനെ പുരുഷന്‍മാരുടെ കൂടെ എത്തിക്കണം.
@TEERRIBLE
@TEERRIBLE Күн бұрын
വ്യത്യസ്തതകൾ മനുഷ്യാവകാശത്തിൽ നിന്ന് ഒഴിവുകഴിവല്ല.. രണ്ടും മനുഷ്യരാണ്. ഒരേ മാനുഷിക സ്വാതന്ത്ര്യവും അന്തസ്സും എന്നതാണ് മൂല്യബോധം-=--=സാമൂഹിക സാഹചര്യങ്ങൾ അനുസരിച്ച് അവസരങ്ങളിൽ പരിമിതി ഉള്ളവരെ പരിഗണിക്കുമ്പോൾ ആണ് മനുഷ്യാന്തസ്സ് ഉയർത്തി പിടിക്കുന്നത് .*##**#
@techwindow8315
@techwindow8315 Күн бұрын
സ്ത്രീക്ക് വിധേയത്വ സ്വഭാവവും പുരുഷന് ആധിപത്യ സ്വഭാവവും ഉണ്ട്. ഇത് ചൂഷണോപാധി ആക്കി ആസ്വദിക്കാനുള്ള ഉപകരണമാക്കാനുള്ള ചില പുരുഷന്മാരുടെ കുടില തന്ത്രമാണ് സ്ത്രീ പുരുഷ തുല്യതാവാദം.
@salabhsg
@salabhsg Күн бұрын
വിവരക്കേട് പറയാൻ കുറേപ്പേരും അതിനെ എന്ത് വിഡ്ഢിത്തം എഴുന്നെള്ളിച്ചും ന്യായീകരിക്കാൻ ന്യായീകരിക്കാൻ വിധിക്കപ്പെട്ട കുറേ കൂട്ടരും. സ്ത്രീപുരുഷ തുല്യത എന്നാൽ സ്ത്രീയും പുരുഷനും ഒരുപോലാണ് എന്നല്ല അർത്ഥം. സ്ത്രീക്കും പുരുഷനും ഒരേ അവകാശം, ഒരേ അവസരത്തിനുള്ള അവകാശം, ഒരുപോലെ പരിഗണിക്കപ്പെടാനുള്ള അവകാശം എന്നിങ്ങനെയാണ്. അതെങ്ങനാ വിവരം അലർജി ആണല്ലോ.
@babusubi5625
@babusubi5625 Күн бұрын
സ്ത്രീകൾ ഞമ്മക്ക് അടിമകൾ 😍😍😍😍
@l_Jayk_l
@l_Jayk_l Күн бұрын
😂
@Abd-v8z
@Abd-v8z Күн бұрын
സ്ത്രീ അച്ഛനെയും ഭർത്താവിനെയും അനുസരിച്ചാൽ അടിമത്തം ചാനൽ മുതലാളി പറയുന്ന ക്കോലം ധരിച്ചു പട്ടിപ്പണി എടുക്കുന്നത് സ്വാതന്ത്ര്യം 😄
@anwar693629
@anwar693629 Күн бұрын
എന്ന് ആർത്തവം വന്നാൽ വീടിനു പുറത്താക്കുന്ന ടീംസ് 😂
@riyaskp9514
@riyaskp9514 Күн бұрын
Teams ഷൂ 😂😂😂😂
@jerinantony106
@jerinantony106 Күн бұрын
​@@anwar693629 njamal Pakistanilotu pokmm🥰🥰
@abubakarfaizy3918
@abubakarfaizy3918 Күн бұрын
ഹരിത ക്കാരെ പറഞ്ഞു മനസ്സിൽ ആക്കാൻ പാട് പെടും,,
@babumonbabumon4262
@babumonbabumon4262 Күн бұрын
ദൈവത്തിന്റെ മുമ്പിൽ സ്ത്രീയും പുരുഷനും ഒക്കെ തുല്യമാണ്
@ibthisaamonline5449
@ibthisaamonline5449 Күн бұрын
ഒരു പോലെയല്ല ഒരിക്കലും നീതി വേണം വിവേചനം അരുത്. ആണിന് ആയിരം കൊടുക്കുമ്പോൾ പെണ്ണിന് അഞ്ഞൂറ് കൊടുക്കുന്നവരാണ് സമത്വത്തിൻ്റെ അപ്പോസ്തലൻമാർ😮
@jayaramk.s1333
@jayaramk.s1333 Күн бұрын
സ്ത്രീ പുരുഷനെക്കാൾ എത്രയോ മേലെ. കാരണം സ്ത്രീ അമ്മയാണ്.ലോകത്തിലെ ഏറ്റവും വലിയ ശക്തി മാത്ര്ത്വമാണ്
@kuchutti
@kuchutti Күн бұрын
Appozhum thulyarayilla bro?
@jayaramk.s1333
@jayaramk.s1333 Күн бұрын
@kuchutti ഈ മഹത്തായ പ്രകൃതി ഓരോ ജീവജാലങ്ങൾക്കും ഓരോ റോൾ തന്നിരിക്കുന്നു. ഒരാളുടെ റോൾ, ആണായാലും പെണ്ണായാലും മറ്റൊരാൾക്ക് കൈകാര്യം ചെയ്യാൻ കഴിയുമോ? പിന്നെ വലുപ്പ ചെറുപ്പത്തിന് എന്ത് പ്രസക്തി.
@harisTrollz
@harisTrollz Күн бұрын
​@@jayaramk.s1333athenne alle thulayaralla athipol oral mele aanelum 😁
@sajithaminnu906
@sajithaminnu906 Күн бұрын
സ്ത്രീയും പുരുഷനും തുല്യരാണെങ്കിൽ സ്ത്രീ, പുരുഷൻ എന്നിങ്ങനെ വ്യത്യസ്ത പേരുകൾ പറയേണ്ടല്ലോ? ഒന്നുകിൽ എല്ലാവരെയും പുരുഷൻ എന്ന് പറയുക, അല്ലെങ്കിൽ എല്ലാവരെയും സ്ത്രീ എന്ന് പറയുക😂
@TEERRIBLE
@TEERRIBLE Күн бұрын
വ്യത്യസ്തതകൾ മനുഷ്യാവകാശത്തിൽ നിന്ന് ഒഴിവുകഴിവല്ല.. _-------_ രണ്ടും മനുഷ്യരാണ്. ഒരേ മാനുഷിക സ്വാതന്ത്ര്യവും അന്തസ്സും എന്നതാണ് മൂല്യബോധം.സാമൂഹിക സാഹചര്യങ്ങൾ അനുസരിച്ച് അവസരങ്ങളിൽ പരിമിതി ഉള്ളവരെ പരിഗണിക്കുമ്പോൾ ആണ് മനുഷ്യാന്തസ്സ് ഉയർത്തി പിടിക്കുന്നത് .
@azwa123
@azwa123 4 сағат бұрын
Full sthalathum nigo cmnt cpy paste anallo​@@TEERRIBLE
@l_Jayk_l
@l_Jayk_l Күн бұрын
ഇയാൾ പറയുന്നതി കാര്യം ഉണ്ട്. ഒന്നിനും കൊള്ളാതെ തുല്യത എന്നും പറഞ്ഞു നടന്നിട്ട് എന്തു കാര്യം? ആദ്യം തുല്യ ജോലികൾ ചെയ്യട്ടെ. 🙂
@TEERRIBLE
@TEERRIBLE Күн бұрын
വ്യത്യസ്തതകൾ മനുഷ്യാവകാശത്തിൽ നിന്ന് ഒഴിവുകഴിവല്ല... . രണ്ടും മനുഷ്യരാണ്. ഒരേ മാനുഷിക സ്വാതന്ത്ര്യവും അന്തസ്സും എന്നതാണ് മൂല്യബോധം-=--=സാമൂഹിക സാഹചര്യങ്ങൾ അനുസരിച്ച് അവസരങ്ങളിൽ പരിമിതി ഉള്ളവരെ പരിഗണിക്കുമ്പോൾ ആണ് മനുഷ്യാന്തസ്സ് ഉയർത്തി പിടിക്കുന്നത് .
@l_Jayk_l
@l_Jayk_l Күн бұрын
@@TEERRIBLE ആണെന്ന് ഇപ്പോ ആര് പറഞ്ഞു. തുല്യം എന്ന് പറഞ്ഞു മാത്രം നടക്കാതെ പ്രവൃത്തി കൂടി വേണം എന്നാണ് പറഞ്ഞത്.
@ktashukoor
@ktashukoor Күн бұрын
തുല്യ നീതി തുല്യ അവസരം. അത് മറക്കാനാണ് ഈ വൈക്കോൽ മനുഷ്യർ
@Sulthan-r2i
@Sulthan-r2i Күн бұрын
നവാസ് ഇപ്പോളും പഠി ക്കുകയാണോ 😂
@muhammadsalih8831
@muhammadsalih8831 Күн бұрын
Yes
@aaface
@aaface Күн бұрын
സലാം പറഞ്ഞതിൽ ഒരു തെറ്റുമില്ല. ട്രെയിനിൽ വനിതാ കമ്പാർട്മെന്റ് എന്തിനു.?
@shabeermobile-zp8eo
@shabeermobile-zp8eo Күн бұрын
ഇവരുടെ വാദം അനുസരിച് നാളെ പുരുഷ്യൻ പ്രസവിക്കേണ്ടിരിക്കുന്നു എന്ന മട്ടിൽ വരുമല്ലോ 😂😅😊
@nishadramachandran6
@nishadramachandran6 Күн бұрын
ഇതൊന്നും നിഷ്കളങ്കമായ പ്രസ്താവന അല്ല മറ്റു പലതിൻ്റെയും സൂചന മാത്രം. അടുത്ത കാലത്ത് കേരളത്തിലെ മുസ്ലിം നേതാക്കളുടെ ഓരോ പ്രസ്താവനകളും അങ്ങിനെയാണ്
@rafiappolopositive6660
@rafiappolopositive6660 Күн бұрын
എങ്ങിനെ
@muhammedsufyaan8454
@muhammedsufyaan8454 Күн бұрын
സ്ത്രീയും പുരുഷനും രാവും പകലും പോലെ വ്യത്യസ് തർ ആണ്...
@TEERRIBLE
@TEERRIBLE Күн бұрын
വ്യത്യസ്തതകൾ മനുഷ്യാവകാശത്തിൽ നിന്ന് ഒഴിവുകഴിവല്ല.. രണ്ടും മനുഷ്യരാണ്. ഒരേ മാനുഷിക സ്വാതന്ത്ര്യവും അന്തസ്സും എന്നതാണ് മൂല്യബോധം. ====================== സാമൂഹിക സാഹചര്യങ്ങൾ അനുസരിച്ച് അവസരങ്ങളിൽ പരിമിതി ഉള്ളവരെ പരിഗണിക്കുമ്പോൾ ആണ് മനുഷ്യാന്തസ്സ് ഉയർത്തി പിടിക്കുന്നത് .
@ismailmoulavi8749
@ismailmoulavi8749 Күн бұрын
തുല്യത വരണമെങ്കിൽ സ്ത്രീ അവളുടെ ഭർത്താവിന്റെയോ പിതാവിന്റെയോ പേര് തന്റെ പേരിന്റെ കൂടെ ചേർത്ത് പറയുന്നത് പോലെ പുരുഷൻ അവന്റെ ഭാര്യയുടെയോ അമ്മയുടെയോ പേര് കൂട്ടി ചേർത്ത് പറയണം.ഒരു പുരോഗമന വാദി യും ഇത് ചെയ്യാത്തത് എന്താ?
@userktl1162
@userktl1162 Күн бұрын
തുല്യരല്ല 👍👍
@jerinantony106
@jerinantony106 Күн бұрын
Pakistanilotu pokku
@TEERRIBLE
@TEERRIBLE Күн бұрын
വ്യത്യസ്തതകൾ മനുഷ്യാവകാശത്തിൽ നിന്ന് ഒഴിവുകഴിവല്ല.. രണ്ടും മനുഷ്യരാണ്. ഒരേ മാനുഷിക സ്വാതന്ത്ര്യവും അന്തസ്സും എന്നതാണ് മൂല്യബോധം. സാമൂഹിക സാഹചര്യങ്ങൾ അനുസരിച്ച് അവസരങ്ങളിൽ പരിമിതി ഉള്ളവരെ പരിഗണിക്കുമ്പോൾ ആണ് മനുഷ്യാന്തസ്സ് ഉയർത്തി പിടിക്കുന്നത് .(?)
@ajmalsworld8060
@ajmalsworld8060 Күн бұрын
സ്ത്രീ പുരുഷനെപോലെയോ പുരുഷൻ സ്ത്രീയെപോലെയോ അല്ല, ചില കാര്യങ്ങൾ സ്ത്രീ പുരുഷനേകാളും ഉന്നതരും മറ്റു ചിലതിൽ പുരുഷൻ സ്ത്രീയേകാൾ ഉന്നതരുമാണ്,
@l_Jayk_l
@l_Jayk_l Күн бұрын
ഏത് കാര്യത്തിൽ ആണ് സ്ത്രീ ഉന്നതം? ഡെലിവറി കാര്യം പറയരുത്. അറിയാൻ വേണ്ടി ആണ്.
@MichiMallu
@MichiMallu Күн бұрын
തുല്യരല്ല.. സ്ത്രീകൾക്ക് ഇടയിലുണ്ട് നികത്താനാവാത്ത വിടവുകൾ.., പുരുഷന്മാർക്ക് മുൻപിലുണ്ട്‌ നീണ്ട നീണ്ട പ്രശ്നനങ്ങൾ.., പിന്നെങ്ങനെ തുല്യരാവും!
@l_Jayk_l
@l_Jayk_l 12 сағат бұрын
അണ്ടർ റേറ്റഡ് കമെൻറ് 😂
@muhammadbasheerv6774
@muhammadbasheerv6774 Күн бұрын
സ്ത്രീയും പുരുഷനും തുല്യരാണെങ്കിൽ വിവാഹ മോചനക്കേസുകളിൽ പുരുഷന്മാരോട് നഷ്ടപരിഹാരംവാങ്ങി സ്ത്രീക്കു നല്കുന്നതെന്തിനാണ്.
@azwa123
@azwa123 4 сағат бұрын
Ath poli
@alikkallingal6730
@alikkallingal6730 Күн бұрын
സമ്മതസാഹിബ് പറഞ്ഞത് വളരെ ശരിയാണ് അങ്ങനെയെങ്കിൽ എല്ലാ മേഖലയിലും സ്ത്രീകൾക്ക് പ്രത്യേകം സംവരണം എന്തിനാണ് ഏർപ്പെടുത്തുന്നത് ഒരു ബസ്സിൽ കയറിയാൽ സ്ത്രീകൾക്കുള്ള സീറ്റ് പ്രത്യേകം നിജപ്പെടുത്തേണ്ട ആവശ്യമില്ല ഒരു സ്ത്രീയുടെ സീറ്റിൽ പുരുഷൻ ഇരുന്നാൽ അവകാശവാദം ഉന്നയിച്ചു അത് തിരികെ വാങ്ങും എന്നിട്ട് പറയും നമ്മൾ തുല്യരാണ് എന്ന് 😅😅😅😅
@earringsmakingandinteresti4251
@earringsmakingandinteresti4251 Күн бұрын
സ്ത്രീയും പുരുഷനും ഒരുപോലെയാണ് പണിയെടുത്തു കുടുംബം പോറ്റേണ്ട കടമ സ്ത്രീക്കും പുരുഷനും ഒരുപോലെയാണ് എന്നൊക്കെ പറഞ്ഞ് ജോലിക്ക് പോകാൻ താല്പര്യം ഇല്ലാത്ത സ്ത്രീകളെയൊക്കെ ജോലിക്ക് പോകാൻ നിർബന്ധിക്കുന്ന ചിലരുണ്ടല്ലോ അങ്ങനെയുള്ള ആരെങ്കിലും വീട്ടിലെ അടുക്കളപ്പണിയിലും മറ്റു ജോലികളിലും സ്ത്രീകളെ സഹായിക്കാറുണ്ടോ ഇല്ലല്ലോ? അപ്പൊ സ്ത്രീയും പുരുഷനും തുല്യരല്ല പുറത്തെ ജോലിക്ക് പോയി ശമ്പളം കൊണ്ട് വരേണ്ട കാര്യത്തിൽ മാത്രം തുല്യർ അല്ലെ? ചുരുക്കിപ്പറഞ്ഞാൽ ചിലരെ സംബന്ധിച്ച് സ്ത്രീ എന്ന് പറയുന്നത് എല്ലാ ജോലിയും കൂടി ഒന്നിച്ചു ചെയ്യിക്കാനുള്ള പണിയെടുക്കാനുള്ള ഒരു യന്ത്രം
@nitzcreation1713
@nitzcreation1713 Күн бұрын
പെറ്റു കൂട്ടാനും വീട്ടു ജോലി ചെയ്യാനും വേണ്ടിയുള്ള അടിമ അതാണ് പെണ്ണ് അങ്ങനെയാവണം പെണ്ണായാൽ. നാല് കെട്ടിയാൽ ഹലാൽ പെണ്ണെന്ന വസ്തു പുറത്തിറങ്ങിയാൽ തലമുടി കാണിച്ചാലോ ഹറാം
@firotec8393
@firotec8393 15 сағат бұрын
സ്ത്രീ അമ്മയാണ് സഹോദരിയാണ്
@Popeye551
@Popeye551 Күн бұрын
ഈ ടീംസ് കേരളത്തിൽ വന്നാൽ,കേരളം ആറാം നൂറ്റാണ്ടിലെകൂ തിരിച്ച് പോകും😂😂😂
@ReconCon-u9t
@ReconCon-u9t Күн бұрын
കമന്റ് ബോക്സിൽ 6ആം നൂറ്റാണ്ടിലേക്ക് വണ്ടി പിടിച്ചു പോകാൻ ഇരിക്കുന്നവരുടെ കളി.
@rafiappolopositive6660
@rafiappolopositive6660 Күн бұрын
ഉത്തരം ഇല്ലാത്തതു കൊണ്ട് ഇനി നൂറ്റാണ്ടിലെ കഥ പറയാം, അതാണ് നല്ലത് 😂
@ReconCon-u9t
@ReconCon-u9t Күн бұрын
@rafiappolopositive6660 എല്ലാത്തിനും ഉത്തരം ഉണ്ട്. ഓരോന്നിനും ഉത്തരം കണ്ടു പിടിച്ചു കൊണ്ടാണ് മനുഷ്യൻ പുരോഗതി പ്രാപിച്ചത്.
@AbdullakaAbdulkhader
@AbdullakaAbdulkhader Күн бұрын
കെഎസ്ഇബി പോസ്റ്റിൽ കയറാൻ വനിതകൾ ഉണ്ടോ ?😂
@FarSeena-j5q
@FarSeena-j5q Күн бұрын
മുട്ടയിടാൻ ആണുങ്ങൾ ഉണ്ടോ??
@TEERRIBLE
@TEERRIBLE Күн бұрын
വ്യത്യസ്തതകൾ മനുഷ്യാവകാശത്തിൽ നിന്ന് ഒഴിവുകഴിവല്ല.. രണ്ടും മനുഷ്യരാണ്. ഒരേ മാനുഷിക സ്വാതന്ത്ര്യവും അന്തസ്സും എന്നതാണ് മൂല്യബോധം.സാമൂഹിക സാഹചര്യങ്ങൾ അനുസരിച്ച് അവസരങ്ങളിൽ പരിമിതി ഉള്ളവരെ പരിഗണിക്കുമ്പോൾ ആണ് മനുഷ്യാന്തസ്സ് ഉയർത്തി പിടിക്കുന്നത് .===--==(())
@l_Jayk_l
@l_Jayk_l Күн бұрын
എളുപ്പം ഉള്ള ജോലി ഉണ്ടേ ഇങ്ങോട്ട് തന്നോളീ. പ്രയാസം ഉള്ളത് വേണേ നിങ്ങളെടുതോ 😂
@sirajelayi9040
@sirajelayi9040 18 сағат бұрын
ബുദ്ധിയും വിവേകവും ഉള്ളവർക്ക് വിശതീകരണം ആവശ്യം ഇല്ല🎉🎉🎉🎉
@Fun.withsiraj
@Fun.withsiraj 8 сағат бұрын
ടോയ്‌ലെറ്റ് ഒരുമിച്ചാക്കണം അപ്പോഴാണ് സന്തോഷമാകാവുക 😂😂😂😂
@Abulhasan-f6c1v
@Abulhasan-f6c1v Күн бұрын
സാധനം കണ്ടാൽ തിരിച്ചറിയാൻ ബുദ്ധിയില്ലാത്ത മാധ്യമം!!!!
@nizamudeenpm5769
@nizamudeenpm5769 Күн бұрын
Woman, man.. Male, female ഇത് തുല്യമല്ല.
@TEERRIBLE
@TEERRIBLE Күн бұрын
വ്യത്യസ്തതകൾ മനുഷ്യാവകാശത്തിൽ നിന്ന് ഒഴിവുകഴിവല്ല.. രണ്ടും മനുഷ്യരാണ്. ഒരേ മാനുഷിക സ്വാതന്ത്ര്യവും അന്തസ്സും എന്നതാണ് മൂല്യബോധം. ------===--- സാമൂഹിക സാഹചര്യങ്ങൾ അനുസരിച്ച് അവസരങ്ങളിൽ പരിമിതി ഉള്ളവരെ പരിഗണിക്കുമ്പോൾ ആണ് മനുഷ്യാന്തസ്സ് ഉയർത്തി പിടിക്കുന്നത് .
@abdulnizar863
@abdulnizar863 Күн бұрын
സ്ത്രീ പുരുഷന്‍ തുല്യ നീതിയാണ്‍ വേണ്ടത്
@basheerpc3480
@basheerpc3480 Күн бұрын
അഗസ്റ്റിൻ മൊല്ലാക്ക😮
@kabeerzaini3565
@kabeerzaini3565 Күн бұрын
ഇനി ആൺ, പെൺ എന്ന് പറയരുത്.. മനുഷ്യൻ എന്ന് പറയാം
@Unnikrishnan-qv4vq
@Unnikrishnan-qv4vq 8 сағат бұрын
ഒരിക്കലും തുല്യരല്ല. കുഞ്ഞുങ്ങളെ പ്രസവിക്കാനും പാലൂട്ടി വളർത്താനും അവരിൽ ഉള്ള കഴിവ് പുരുഷനില്ല. സ്വയം പാചകം ചെയ്യാനോ വസ്ത്രം അലക്കാനോ വീട് വൃത്തിയായി സൂക്ഷിക്കാനോ എത്ര പുരുഷന്മാർക്ക് എത്ര കാലം കഴിയും. പ്രായം ഏറിയാൽ തൻ്റെ സ്വന്തം കാര്യങ്ങൾ നിർവഹിക്കാൻ ഭാര്യയോ പെൺ മക്കളോ വേണം. അവശരായ വൃദ്ധജനങ്ങളേയോ മറ്റുള്ളവരേയോ പരിപാലിക്കാൻ ഒരു സ്ത്രീയുടെ സാമിപ്യം ഇല്ലാതെ പുരുഷന്മാരിൽ എത്ര പേർക്ക് മുൻപോട്ടു പോകാൻ കഴിയും. പ്രസവിക്കാനുള്ള ശേഷി ദൈവം നിങ്ങൾക്ക് തന്നിരുന്നെങ്കിൽ പർദയിട്ടായിരിക്കും നിങ്ങൾ KSRTC ബസ്സിലായാലും തെരുവിലായാലും യാത്ര ചെയ്യുക. മേനി നടിക്കാതെ പരസ്പരമുള്ള കഴിവുകളെ തിരിച്ചറിഞ്ഞ് മറ്റു ലിംഗങ്ങളെ ബഹുമാനിച്ചു കൊണ്ട് സമവായത്തോടെ മുന്നോട്ട് പോകുന്നതാണ് ആണിനും പെണ്ണിനും നല്ലത്. ആണും പെണ്ണും ഇല്ലെങ്കിൽ മനുഷ്യനില്ല.
@saeednvs7828
@saeednvs7828 Күн бұрын
കാണാത്ത കാഴ്ച്ച സമദ് കാണിക്കും😂 ഇയാൾ ഇപ്പോഴും ഉണ്ടല്ലെ
@sachusachu1290
@sachusachu1290 Күн бұрын
Biological Differences vs social constructions of relations 😂...adipoli nigald ..keralathil feministkal oke chatho 🤣🥴
@ashrafek9228
@ashrafek9228 Күн бұрын
Pma salam👍👍👍👍👍
@techwindow8315
@techwindow8315 Күн бұрын
സ്ത്രീയും പുരുഷനും തുല്യരാണെന്ന് തലച്ചോറിൽ വെള്ളം വറ്റാത്ത ആരും പറയില്ല.
@abduljaleel7945
@abduljaleel7945 Күн бұрын
ഇത് ഇങ്ങനെയങ്ങ് പറഞ്ഞത് നന്നായി.ഒരു നിലപാട് ആയല്ലോ.അവിടേം ഇവിടേം തൊടാതെ പറയുന്നതിനേക്കാൾ എത്രയോ നല്ലത് വെട്ടിത്തുറന്നു പറയുന്നതാണ്
@janvik4862
@janvik4862 Күн бұрын
കോയ 6 നൂറ്റാണ്ട്
@Abd-v8z
@Abd-v8z Күн бұрын
എന്ന് ലിംഗം നൂറ്റാണ്ടിൽ നിക്കുന്ന ടീം 🤣🤣🤣
@usm9308
@usm9308 Күн бұрын
ലിംഗം നൂറ്റാണ്ട്.........😂😂
@Sfhjjkkccf2456
@Sfhjjkkccf2456 Күн бұрын
Lingam vach chindikunnath koya aan😂
@prashanthlaalu6146
@prashanthlaalu6146 Күн бұрын
​@@Abd-v8zteam child rappist Mohammed ubi😂😂😂
@rafiappolopositive6660
@rafiappolopositive6660 Күн бұрын
ഉത്തരം ഇല്ലാത്തതു കൊണ്ട്, കോയ എന്ന് പത്തുവട്ടം പറയാം 😂
@simpletohumblefine5809
@simpletohumblefine5809 Күн бұрын
ഒളിoമ്പിക്സ്സിൽ എല്ലാവരും ഒരുമിച്ച് മത്സരിക്കണം പൂക്കോട്ടൂർ ലീഗ് നേതാവ് 🔥
@nijincprakash1100
@nijincprakash1100 Күн бұрын
തുല്ല്യർ എന്ന് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.... തുല്യത ഇല്ലേ...? ഇല്ലെങ്കിൽ. ആ വിഷയങ്ങളിൽ സംവദിക്കു.. പ്രശ്നം പരിഹരിക്കു... അപ്പോളാണ് എല്ലാവരും ആ അടിസ്ഥാന പ്രശ്നം കണ്ടെത്തുകയുള്ളൂ...
@tla1723
@tla1723 Күн бұрын
മനശാസ്ത്രപരമായ ജീവശാസ്ത്രപരമായി സ്ത്രീയും പുരുഷനും തുല്യരല്ല എന്ന് വ്യക്തമല്ലേ..?
@nafeesaahammed5063
@nafeesaahammed5063 Күн бұрын
PMA Salam 👏👏👏
@jerinantony106
@jerinantony106 Күн бұрын
Thaliban
@jerinantony106
@jerinantony106 Күн бұрын
Go to Pakistan
@muralikrishnan6400
@muralikrishnan6400 Күн бұрын
സതീശനോട് ഇതിനെ കുറിച്ച് അഭിപ്രായം ചോദിക്കുമോ. കാന്തപുരത്തിന്റെ പ്രസ്താവനയെ കുറിച് ഗോവിനോടെ അഭിപ്രായം ചോദിച്ചുള്ളൂ. കോൺഗ്രെസ്സ്കാരോട് ചോദിച്ചിട്ടില്ല. വിവാദം ഉണ്ടാകുന്ന കാര്യം ആയതു കൊണ്ടായിരിക്കും അല്ലേ.
@Abd-v8z
@Abd-v8z Күн бұрын
ശബരിമലയിൽ സ്ത്രീകളെ തുല്യർ ആയി കാണുമോ 🤔അയ്യപ്പൻ കണ്ടോ 🤔
@muralikrishnan6400
@muralikrishnan6400 Күн бұрын
@Abd-v8z അതൊക്കെ ഓരോ ആരാധന വിശ്വാസമല്ലേ.മറ്റൊരു മതത്തിന്റെ ആരാധനയെ ആരെങ്കിലും ചോദ്യം ചെയ്യുന്നുണ്ടോ.
@rafiappolopositive6660
@rafiappolopositive6660 Күн бұрын
കോവിന്ദൻ എന്തിനാ ചാടി വീഴുന്നത് 😂
@muralikrishnan6400
@muralikrishnan6400 Күн бұрын
@@rafiappolopositive6660 മാധ്യമങ്ങൾ ചോദിച്ചാൽ മറുപടി കൊടുക്കണ്ടേ. സതീശനോട് മാധ്യമങ്ങൾ അഭിപ്രായം ചോദിക്കുന്നില്ലല്ലോ.
@haneefpullipparamb211
@haneefpullipparamb211 Күн бұрын
وَلَيۡسَ ٱلذَّكَرُ كَٱلۡأُنثَىٰ. ''ആണ് പെണ്ണിനെപ്പോലെ അല്ല(ല്ലോ). (ആലു ഇംറാന്‍ : 36) ഇത് അല്ലാഹു മുസ്ലിങ്ങളോട് പറഞ്ഞതാണ്. അതവർ അനുസരിക്കൽ നിർബന്ധമാണ്. അല്ലാഹുവിനെ ധിക്കരിക്കാതിരിക്കുക.
@Umesh.KLeø
@Umesh.KLeø 23 сағат бұрын
😂
@Musafir-e8v
@Musafir-e8v Күн бұрын
സമസ്ത നേതാവ് അല്ല മുസ്ലിം ലീഗ് നേതാവ് എന്ന് പറയു 👍🏻
@AbdulAzeezCM-p9g
@AbdulAzeezCM-p9g Күн бұрын
ലിംഗ സമത്വം... ലിംഗ നീതിയാണ്
@jomyjose8883
@jomyjose8883 23 сағат бұрын
This is difference between 6th century to21st.
@jithin2839
@jithin2839 Күн бұрын
Common sense njammaku haram aanu pulle 😂😂
@MunavvirAli-d6c
@MunavvirAli-d6c Күн бұрын
ശാസ്ത്ര ത്തെ അംഗീകരിക്കുക മൊയന്തേ ബയോളജികലി phycologically തുല്യരല്ലെന്ന് ആധുനിക ശാസ്ത്രം നമ്മളെ പഠിപ്പിക്കുന്നു.
@jithin2839
@jithin2839 Күн бұрын
@MunavvirAli-d6c athinu biologically equal aanu ennu aanu mattoru koottar parayunnathu ennu mathrem chinthikan ulla vivarom ee nenaku oke ullu...athinte preshnam aanu moyanthe....pinne aadhunika shasthrathe kurichu oke ennu muthal aanu ningal samsarikkan thudangiyathu 😂
@MunavvirAli-d6c
@MunavvirAli-d6c Күн бұрын
@@jithin2839 ഞാൻ ശാസ്ത്ര ത്തിൽ വിശ്വസിക്കുന്നു, ശാസ്ത്രം തുല്യതയെ എതിർക്കുന്നു.
@jithin2839
@jithin2839 Күн бұрын
@MunavvirAli-d6c science equality ne ethirkunnu Ennathu puthiya arivu aanu .... Science il vishwasikunna aalu aayittu biologically psychologically um ulla vethyasam mathrem aanallo thalel ullathu....ellavarum equal aanu ennu parayunnathu ee karyam vechu aanu ennu mathrem chinthikan ulla ningalde bodham kashttam thanne ennu allathe mattonnum parayan illa
@MunavvirAli-d6c
@MunavvirAli-d6c Күн бұрын
@@jithin2839 എന്തിന്റെ അടിസ്ഥാനത്തിൽ ആണ് equal ആണ് എന്ന് പറയുന്നത് ഒരു മനുഷ്യരും തമ്മിൽ equel അല്ല പരിണാമപരമായി പറഞ്ഞാൽ മനുഷ്യർക്ക് കിട്ടിയിട്ടുള്ളത് വ്യത്യസ്തമായ കഴിവാണ്, അതിൽ സ്ത്രീകൾക്ക് കഴിവ് കുറവാണ്, ലക്ഷക്കണക്കിന് വർഷങ്ങൾ കഴിഞ്ഞു സ്ത്രീകൾ പരിണമിച്ചു പുരുഷനെ പോലെ അല്ലെങ്കിൽ പുരുഷനെക്കാൾ കഴിവ് കൂടിയാവരായാൽ മാത്രമേ നമുക്ക് എന്തെങ്കിലും മാറ്റം വന്നൂ എന്ന് പറയാൻ കഴിയൂ, യൂറോപ്പിലെ മനുഷ്യരും ആഫ്രിക്കയിലെ മനുഷ്യരും കഴിവിൽ വ്യത്യാസമുണ്ട്, ആഫ്രിക്ക യിലെ മനുഷ്യർ കൂടുതൽ പരിണമിക്കാനുണ്ട് എന്ന് പറയുന്നുണ്ട് അത് കൊണ്ടാണ് അവർക്ക് യൂറോപ്പിൽ ഉള്ള മനുഷ്യരെപോലെ ഉന്നമനം സാധിക്കാത്തത്, അത് കൊണ്ട് ശാസ്ത്രത്തിൽ വിശ്വസിക്കൂ, പരിണാമം പഠിക്കൂ
@jeenafrancis6841
@jeenafrancis6841 Күн бұрын
ആണും ആണും തമ്മിലും തുല്യത ഇല്ല. Because everyone is differently skilled. ഇവിടുത്തെ പ്രശ്നം മുസ്ലിം കമ്മ്യൂണിറ്റി പലരീതിയിൽ സ്ത്രീകളുടെ ഉന്നമനം തടയുന്നു..ആരോഗ്യ സംരക്ഷിക്കാൻ സ്ത്രീകൾ ഇറങ്ങിയാൽ അതു തടയപ്പെടുന്നു..വസ്ത്ര ധാരണ രീതി വിമർശിക്കപ്പെടുന്നു...പെട്ടന്ന് വിവാഹം കഴിക്കാൻ സ്ത്രീകൾ നിർബന്ധിക്കപ്പെടുന്നു..പിതൃ സ്വത്തിൽ തുല്യ അവകാശം നിഷേധിക്കുന്നു..എന്നിട്ട് പറയുന്നു സ്ത്രീകൾക്ക് നീതി ഉറപ്പാക്കും എന്ന്..ഇത് തന്നെ ആണ് ഇവിടെ നടക്കുന്ന അനീതി..ജീവിക്കാൻ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും തുല്യ സാഹചര്യം ലഭിക്കുന്നതാണ് നീതി..
@TEERRIBLE
@TEERRIBLE Күн бұрын
വ്യത്യസ്തതകൾ മനുഷ്യാവകാശത്തിൽ നിന്ന് ഒഴിവുകഴിവല്ല.. രണ്ടും മനുഷ്യരാണ്. ഒരേ മാനുഷിക സ്വാതന്ത്ര്യവും അന്തസ്സും എന്നതാണ് മൂല്യബോധം.സാമൂഹിക സാഹചര്യങ്ങൾ അനുസരിച്ച് അവസരങ്ങളിൽ പരിമിതി ഉള്ളവരെ പരിഗണിക്കുമ്പോൾ ആണ് മനുഷ്യാന്തസ്സ് ഉയർത്തി പിടിക്കുന്നത് .!!!
@rafiappolopositive6660
@rafiappolopositive6660 Күн бұрын
അപ്പോൾ തുല്യരല്ല
@jeenafrancis6841
@jeenafrancis6841 19 сағат бұрын
@@rafiappolopositive6660 ആപ്പിളും ഓറഞ്ചും ചൂണ്ടിക്കാണിച്ചു അവർ തുല്യരാണോ എന്നു ചോദിക്കുന്ന പോലെയാണ് ചോദ്യം.രണ്ടും വ്യത്യസ്തരാണ് പക്ഷെ രണ്ടും ആരോഗ്യത്തിന് ഗുണകരം എന്ന് ഉത്തരം.
@flwer5394
@flwer5394 Күн бұрын
സ്ത്രീ പുരുഷ തുല്യത യിലെ ചർച്ചകൾ വെറും ബാലിശമാണ്. രണ്ടും രണ്ട് വ്യക്തിത്വങ്ങളാണ്. തേങ്ങയും മാങ്ങയും പോലെ. പലകാര്യങ്ങളിലും വ്യത്യാസമുണ്ട്.രണ്ട് വിഭാഗവും രണ്ട് വ്യക്തിത്വങ്ങൾ അംഗീകരിക്കണം. രണ്ടും മനസ്സ് കൊണ്ട് യോജിക്കണം. അപ്പോൾ മാത്രമാണ് പൂർണ്ണ മനുഷ്യ നാകുന്നത്. മനുഷ്യ വർഗം നില നിൽക്കുന്നതിൽ രണ്ടും അഭി വാജ്യ ഘടകങ്ങളാണ്. ചില കാര്യങ്ങളിൽ പുരുഷന്മാർ മുന്നിലാണ്. ചില കാര്യങ്ങളിൽ സ്ത്രീകൾ മുന്നിലാണ്. പരസ്പരം സ്നേഹിച്ചു രണ്ടും ഒന്നാവുക. അപ്പോൾ രണ്ടും തുല്യമാകും.
@channelinternational7365
@channelinternational7365 Күн бұрын
ആനി രാജ കേരള മുഖ്യമന്ത്രി ആവാൻ യോക്യത ഉള്ള ആളാണ് പക്ഷെ പിണറായി അടുപ്പിച്ചില്ല എന്തൊരു തുല്യത 😂
@Gaghhjg
@Gaghhjg Күн бұрын
Ivanmar janmana mandanmar aano atho janichathinu sesham mandanmar aavunnathano😂😂😂
@alikkallingal6730
@alikkallingal6730 Күн бұрын
സ്ത്രീയും പുരുഷനും തുല്യരാണെന്ന് വാദിക്കുന്നവർ സ്ത്രീകൾക്കുള്ള പല കഴിവുകളെയും കുറച്ചു കാണാൻ ശ്രമിക്കുകയാണ് സ്ത്രീകൾ സമൂഹത്തിൽ പ്രത്യേക പരിഗണന നൽകേണ്ടവരാണ് പ്രത്യേകിച്ച് അവരുടെ മാതൃത്വം എന്ന ഗുണം ത്യാഗ മനോഭാവം ഇതൊക്കെ എടുത്തു പറയേണ്ടതാണ്.........
@TEERRIBLE
@TEERRIBLE Күн бұрын
വ്യത്യസ്തതകൾ മനുഷ്യാവകാശത്തിൽ നിന്ന് ഒഴിവുകഴിവല്ല.. രണ്ടും മനുഷ്യരാണ്. ഒരേ മാനുഷിക സ്വാതന്ത്ര്യവും അന്തസ്സും എന്നതാണ് മൂല്യബോധം.സാമൂഹിക സാഹചര്യങ്ങൾ അനുസരിച്ച് അവസരങ്ങളിൽ പരിമിതി ഉള്ളവരെ പരിഗണിക്കുമ്പോൾ ആണ് മനുഷ്യാന്തസ്സ് ഉയർത്തി പിടിക്കുന്നത് .(+)(/)
@anilnair3064
@anilnair3064 Күн бұрын
ഖുറാൻ 4:34 പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്‌.
@adithyacommunication4574
@adithyacommunication4574 15 сағат бұрын
എഷ്യനെറ്റ് ഈ വിഷയത്തെ കുറിച്ച് ന്യൂസ് അവറിൽ ചർച്ച നടത്തുകയാണങ്കിൽ ജാമിത ടീച്ചർ OR ഡോ: ആരിഫ് ഹുസൈൻ തെരുവത്തിനെയോ ഡിബേറ്റർമാരായി ക്ഷണിക്കണം
@FaisChoolayil
@FaisChoolayil Күн бұрын
ഇവൻ സമസ്ത നേതാവ് അല്ല അനൗസർ സമദ് നളന്ദ വിഭാഗം നേതാവ് ആണ് ദയവു ചെയ്തു ഇവനെ സമസ്ത നേതാവ് എന്ന് പറയല്ലേ
@shines3411
@shines3411 Күн бұрын
തുല്യരല്ല എന്ന് പറയുന്നത് കഴിക്പരമായി അല്ല. അവകാശത്തിന്റെ മേൽ സ്ത്രീയും പുരുഷനും തുല്യരാവണം... അതാണ് ജനാതിപത്യം. 33% സംവരണം പോലും 50-50 ആക്കണം... എല്ലായിടങ്ങളിലും... അതിനൊരു മതത്തിന്റെയും സമ്മതം വേണ്ടാ
@l_Jayk_l
@l_Jayk_l Күн бұрын
കഴിവ് ഉള്ളവർക്ക് എന്ത് സംവരണം. മെറിറ്റ് ആണ് നോക്കേണ്ടത്? പട്ടാളത്തില് 50 ശതമാനം സംവരണം കൊടുത്താൽ അപ്പോ അടുക്കളെ കേറും. 😂
@Sfhjjkkccf2456
@Sfhjjkkccf2456 Күн бұрын
​@@l_Jayk_l social conditioning kondan kazhivullavark munnott varan pattatgathenkil , samvaranam avashyam aan. Future il result kaanam
@l_Jayk_l
@l_Jayk_l Күн бұрын
@@Sfhjjkkccf2456 അത് കൊണ്ട് വികസ്വര രാജ്യങ്ങൾക്ക് എന്ത് പ്രയോജനം. സുഖം കിട്ടുന്ന മേഖലയിൽ മാത്രം ഉള്ള സംവരണം അനീതി ആണ്. ലോകരാജ്യങ്ങൾ ഈ ആശയം എടുത്ത് തോട്ടിൽ എറിഞ്ഞു. കഴിവ് ഉള്ള ഒരാൾ എങ്കിലും ഒരു സമൂഹത്തിൽ നിന്ന് വിജയിച്ചു എങ്കിൽ അവസരം ഉണ്ട് എന്നാണ് അർഥം.
@rafiappolopositive6660
@rafiappolopositive6660 Күн бұрын
അതിനാണ് justice എന്ന് പറയുക 🎉
@Sfhjjkkccf2456
@Sfhjjkkccf2456 Күн бұрын
@@l_Jayk_l society ithrayum nal cheytha thenditharangalk society responsible aan. Ath address cheythe pattu. Purogathi enn parayunnath cash mathram alla. Ellarkum munnott varan ulla sahacharyam undakukayalle vendath. Ellarum ore starting linil ninn race thudangiyal alle athil oru meaning ullu.
@abdurahoofpattambi7044
@abdurahoofpattambi7044 Күн бұрын
എന്തൊരു ഒത്തരുമ സലാമിന്റെ ഫത്ഹ വേണ്ടിവന്നു... സമദിന്
@joyfrancizfranciz4917
@joyfrancizfranciz4917 Күн бұрын
Correct 😂😂😂
@abdulvahabmpd7327
@abdulvahabmpd7327 Күн бұрын
സ്ത്രീയും പുരുഷനും തുല്യരല്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണം നീതി നടപ്പാക്കുന്നതിൽ തന്നെയില്ലെ, ഒരു സ്ത്രീയെ നോക്കി എന്തെങ്കിലും ആഗ്യം കാണിച്ചാൽ എന്താണ് പുകില്, എന്നാൽ ഒരു പുരുഷനെനോക്കിഒരു സ്ത്രീ എന്തെങ്കിലും ആംഗ്യ കാണിച്ചെന്ന് പറഞ്ഞാലൊ, എന്തെങ്കിലും നീതി കിട്ടുമോ ?
@ShreejithP-y20
@ShreejithP-y20 Күн бұрын
ഞാനും ഒന്ന് പറയട്ടെ, രണ്ട് പുരുഷൻമാർ ഒരു റൂമിൽ കിടന്നുറങ്ങുന്നു. ഒരു സ്ത്രീയും ഒരു പുരുഷനും ഒരു റൂമിൽ കിടന്നുറങ്ങുന്നു. ജൻ്റർ ഇക്വാലിറ്റി പറയുന്നവരുടെ നേതാക്കളുടെ അമ്മ പെങ്ങന്മാരെ സമ്മതിക്കുമോ ആവോ
@AbumubienMishkath
@AbumubienMishkath Күн бұрын
വിഷയ ദാരിദ്രം
@nafeesaahammed5063
@nafeesaahammed5063 Күн бұрын
Well said
@JaleelCP-eu8ly
@JaleelCP-eu8ly Күн бұрын
സത്യം പറയുമ്പോൾ കുരു പൊട്ടിയിട്ട് കാര്യമില്ല.
@darshanatv-e6f
@darshanatv-e6f 18 сағат бұрын
വളരെ മുന്നേറിയ സ്ത്രീ
@ayoobap4195
@ayoobap4195 Күн бұрын
തുല്യരെങ്കിൽ എന്തിന് സ്ത്രീ സംവരണം ❓
@TEERRIBLE
@TEERRIBLE Күн бұрын
വ്യത്യസ്തതകൾ മനുഷ്യാവകാശത്തിൽ നിന്ന് ഒഴിവുകഴിവല്ല.. രണ്ടും മനുഷ്യരാണ്. ഒരേ മാനുഷിക സ്വാതന്ത്ര്യവും അന്തസ്സും എന്നതാണ് മൂല്യബോധം. =========(?) സാമൂഹിക സാഹചര്യങ്ങൾ അനുസരിച്ച് അവസരങ്ങളിൽ പരിമിതി ഉള്ളവരെ പരിഗണിക്കുമ്പോൾ ആണ് മനുഷ്യാന്തസ്സ് ഉയർത്തി പിടിക്കുന്നത് .
@ponnu7398
@ponnu7398 Күн бұрын
Schoolil poyapo marydak padichenkil ithinu Ula ans kitiyene
@AbdulLatheef-n4g
@AbdulLatheef-n4g 16 сағат бұрын
പുരുഷനാൽ സംരക്ഷിക്ക പെടേണ്ട വളാണ് സ്ത്രീ ദൈവം സ്ത്രീയെ സൃഷ്ടിച്ചത് പുരുഷന് ഇണ ആയിട്ടാണ് സ്ത്രീ ഒരു റോസാപൂ പോലെ ആണ് ഇടലുകൾ കൊഴിയാധേ വാടാധേ സൂക്ഷിക്കേണ്ടത് പുരുഷന്റെ കടമയാണ്
@ajmalalhikamivnb9396
@ajmalalhikamivnb9396 Күн бұрын
ട്രെയിനിൽ എന്തിനാണാവോ ലേഡീസ് കമ്പാർട്ട്മെൻ്റ്. അവിടെ പുരുഷന്മാർക്ക് കയറാൻ പറ്റില്ലേ?
@ajmalalhikamivnb9396
@ajmalalhikamivnb9396 Күн бұрын
കയറിയാൽ പിന്നെ കേസായി, കോടതി ഫൈൻ അങ്ങനെ യൊക്കെ ആണ് ഉണ്ടാവുക. വല്ലാത്ത തുല്യത.
@asifvmkkr6666
@asifvmkkr6666 Күн бұрын
വ്യത്വസ്ഥ പൊട്ടൻഷാലിറ്റി ഉള്ള പ്രബഞ്ചത്തിലെ രണ്ട് വ്യത്യസ്ഥ കഥാപാത്രങ്ങൾ ആണ് സ്ത്രീയും പുരുഷനും അത് രണ്ടും ഒന്നാണ് എന്ന് പറയുന്നത് ഏതെങ്കിലും ഒന്നിൻ്റെ അസ്ഥിത്തതെ ചോദ്യം ചെയ്യലാണ് എന്തുകൊണ്ടാണ് ആ വൈ വിദ്യതെ ഉൾകൊള്ളാത്തത്
@bavaputhiyakath623
@bavaputhiyakath623 Күн бұрын
കോളേജ് ക്യാമ്പസിൽ msf - ഹരിത കൂടിച്ചേരലിനെക്കുറിച്ച് സലാമിന്റെ അഭിപ്രായമെന്താ?
@sajikumar7918
@sajikumar7918 15 сағат бұрын
തുല്രരല്ല.തുല്യത നമ്മൾക്ക് കൊടുക്കാം.
@johnskuttysabu7915
@johnskuttysabu7915 Күн бұрын
Islam adimatham😮
@perumalkandyabdurahiman1044
@perumalkandyabdurahiman1044 Күн бұрын
നവാസ് കാര്യം മനസിലാക്കണം
@muhammadbasheerv6774
@muhammadbasheerv6774 Күн бұрын
സലാം പറഞ്ഞത് ശരിയാണ്.
@Berlin-cj5ly
@Berlin-cj5ly Күн бұрын
😏സ്ത്രീ യും പുരുഷൻ നും തുല്യർ ആണെങ്കിൽ എന്ത് കൊണ്ട് പുരുഷൻ പ്രസവിക്കുന്നില്ല സ്ത്രീ നെയും പുരുഷൻ നേയും ദൈവം രണ്ടും വിത്യസ്തരീതിയിൽ ആണ് പടച്ചിട്ടുള്ളത് ആകാശവും ഭൂമിയും ഉള്ളത് പോലെ
@rayankuttynp6521
@rayankuttynp6521 Күн бұрын
അല്ല രാജ് പുരുഷൻമാർ പ്രസവിച്ചു കുഞ്ഞിന് ജന്മം നല്കിയ ത് കേട്ടിട്ടുണ്ടോ ?.
@Foolboy10
@Foolboy10 Күн бұрын
Sathyam ❤ league
@bijuchacko9142
@bijuchacko9142 Күн бұрын
2 women is equals to 1 man....
@BeerankuttySaving
@BeerankuttySaving Күн бұрын
മനുഷ്യർ എല്ലാവരും തുല്യർ അല്ല അളവിലും തൂക്കത്തിലും എല്ലാം വിത്യസ്തർ ആണ് എന്ന് വെച്ച് അവർ തുല്യ നീതി ക്ക് അർഹത ഉള്ളവർ അല്ലെ ഇത്‌ തന്നെ ആണ് സ്ത്രീ യും പുരുഷനും സാമൂഹിക മായ് തുല്യ നീതിക്ക് അർഹർ എന്ന് പറയുന്നത് സലാം സാഹിബെ താങ്കൾ തുല്യ നീതി എന്ന മലയാളം വാക്കിന്റെ അർത്ഥം ശരിക്ക് മനസ്സിലാക്കുക
@TEERRIBLE
@TEERRIBLE Күн бұрын
വ്യത്യസ്തതകൾ മനുഷ്യാവകാശത്തിൽ നിന്ന് ഒഴിവുകഴിവല്ല.. രണ്ടും മനുഷ്യരാണ്. ഒരേ മാനുഷിക സ്വാതന്ത്ര്യവും അന്തസ്സും എന്നതാണ് മൂല്യബോധം.സാമൂഹിക സാഹചര്യങ്ങൾ അനുസരിച്ച് അവസരങ്ങളിൽ പരിമിതി ഉള്ളവരെ പരിഗണിക്കുമ്പോൾ ആണ് മനുഷ്യാന്തസ്സ് ഉയർത്തി പിടിക്കുന്നത് .'''
@rafiappolopositive6660
@rafiappolopositive6660 Күн бұрын
അത് അദ്ദേഹം പറഞ്ഞല്ലോ
@ashrafkumbra5679
@ashrafkumbra5679 16 сағат бұрын
സ്ത്രീ പുരുഷ വൈവിധ്യമാണ്
@Abhilash-.
@Abhilash-. Күн бұрын
തുല്യത എന്നൽ ഒരേ സദനം എന്ന് എല്ല അർഥം. ഒരേ സ്വന്തത്രവും അവകാശങ്ങളും ഉണ്ട് എന്നാണ്. Stree purushan 2 um manushyan അല്ലെ മനുഷ്യർ എല്ലാവര്ക്കും തുല്ല്യ അവകാശങ്ങൾ ആണ് atreye ഉള്ളൂ കാര്യം. ഒരേ റാങ്ക് il ulla വിവിധ department officers ഇല്ലെ അവർ ഒരേ ജോലി എല്ല ചെയുന്നത് എന്നൽ അവർക്ക് ഒരേ റാങ്ക് ആണ് ഒരേ അവകാശവും ശമ്പളവും ഒക്കെ ആവും അത്. അതെ പോലെ ഒരു മനുഷ്യൻ ഒരു ജോലി ചെയ്താൽ gender nokathe തുല്ല്യ ശമ്പളം കൊടുകുക അങ്ങനെ ഒക്കെ ആണ് ഈ തുല്യത അല്ലാതെ ആണും പെണ്ണും ഒന്ന് എന്ന് എല്ല പറയുന്നത് തുല്ല്യർ ആണ് സമ്മൻമാർ ആണ്
@Bismilllkhan
@Bismilllkhan Күн бұрын
ഇവിടെ സ്ത്രീ പുരുഷ്യൻ എന്ന ഒന്നുല്ല എങ്കിൽ പിന്നെ എല്ലാപേരും എവിടെ എങ്കിലും പോകട്ട് അവസാനം പീഡിപ്പിച്ചു എന്ന് പരാതിയുമായി ഇങ്ങോട്ട് വന്ന് പോകരുത് ഇതിനു വേണ്ടി ചാനൽ ചർച്ച വക്കാനും. പാടില്ല 🤣🤣🤣😂😂😂😂😂
@AshrafMuhammedashrafT
@AshrafMuhammedashrafT Күн бұрын
എന്നാൽ തുല്യത ആദ്യം നീതിപീഠത്തിൽ നിന്ന് തുടങ്ങട്ടെ വുമൺസ് ആക്ട് ആദ്യം എടുത്തു കളയട്ടെ എന്നിട്ട് തുല്യനീതി ഒരുപാട് പുരുഷന്മാർക്ക് അനീതി നേരിടുന്നുണ്ട് നീതി നൽകട്ടെ
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
Young Lionel Messi Was Actually INSANE
14:20
VSP7 FOOTBALL
Рет қаралды 441 М.
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН