ഞാൻ ഇതുപോലെ യും കാലിന്റെ അടിയിൽ ചെറിയ ഓപ്പൺ ഇട്ടും തയ്ച്ചു നോക്കി പക്ഷെ ഇരിക്കുമ്പോൾ മുകളിലേക്ക് കയറി പോകുന്നു കാലിന്റെ കണ്ണും കോൽസുമൊക്കെ കാണുന്നു ഒരു വൃത്തി കേട് ഫീൽ ചെയ്യുന്നു അത് ഏതാ ചേച്ചി
ഈ video ഇട്ടതു നന്നായി. ഇത് നോക്കി തന്നെ തയ്ക്കാലോ. Thank you
@remyavasudevanremyavasudev73252 жыл бұрын
Super
@vavi38232 жыл бұрын
Nice
@aswatybabuaswathy31902 жыл бұрын
👍👍👍
@rajithapk89632 жыл бұрын
Thank you
@sushabose21717 ай бұрын
വീഡിയോകൾ ശ്രദ്ധിക്കാറുണ്ട് ഇഷ്ടവുമാണ്. ഒരു വർഷം മുമ്പിട്ട വീഡിയോ ആണെങ്കിലും ഇപ്പോൾ ഈ കമന്റിടുന്നത് ഒരു കുറ്റം പറയാനാണെന്നു കരുതരുത്.കാരണംഎന്നെപ്പോലെ തയ്യലറിയാത്ത ഒത്തിരി തുടക്കക്കാർക്ക് ചിലപ്പോ ഒരുപക്ഷേ ഒരു confusion ഉണ്ടാകാനിടയാകുന്ന ഒരു കാര്യമൊന്നൂ ശ്രദ്ധയിൽ പെടുത്തുന്നതിനു വേണ്ടി പറയുകയാണേ. അത് , ഈ വീഡിയോയിലും വേറൊരു വീഡിയോയിലും ഒരേ പോലെ , അരവണ്ണം 40 (forty) ആണ്.അതിനെ നാലായി ഡിവൈഡു ചെയ്യുമ്പോ നാല്പതു കിട്ടും,അതിന്റെ കൂടെ രണ്ടിഞ്ചു തയ്യൽ തുമ്പു കൂട്ടി പന്ത്രണ്ടു മാർക്കു ചെയ്തു കൊടുക്കാം എന്നു പറയുന്നൂ. (2:14-2:20 വരെയുള്ള ടൈമിൽ)
@OppamStitchings7 ай бұрын
Paranjathu mistake pattiyathanu.. aravannam 40÷4=10+2inch thayyal munpu koodi ettu 12/12.5
@gangajayasankar97652 жыл бұрын
Mam ഇത് എത്ര മീറ്റർ തുണിയാണ്
@OppamStitchings2 жыл бұрын
2.25mtr
@gangajayasankar97652 жыл бұрын
@@OppamStitchings thankyou
@aparnarajeesh61102 жыл бұрын
താങ്ക്യു ചേച്ചി❤️
@lissamanu70742 жыл бұрын
Shope avida
@OppamStitchings2 жыл бұрын
Cherthala
@devimjdrom65392 жыл бұрын
♥️
@sunithakumari81562 жыл бұрын
ഞാൻ ഇത് തയ്ച്ചിരുന്നു. നല്ലതാണ്
@soniyasanthosh24342 жыл бұрын
ഞാൻ ഈ പാന്റ് തയ്ച്ചു പക്ഷേ കമന്റ് ഇടാൻ മറന്നു പോയി പിന്നെ ഇൻസ്റ്റാഗ്രാമിൽ ഞാൻ ഫോട്ടോ പോസ്റ്റ് ചെയ്തു കേട്ടോ ചേച്ചി
@lalyanugrahkaniva42052 жыл бұрын
💝❤️😍
@bindukvarghese2 жыл бұрын
Elastic model ആണ് കണ്ടിട്ടുള്ളത് ഇത് പോലെ ഒരു model try ചെയ്തു നോക്കണം
@Sindhurathesh-fp6qv7 ай бұрын
എനിക്കും വള്ളി ഉള്ള pant ആണ് ഇഷ്ടം spr വീഡിയോ
@premalathatk7564 Жыл бұрын
ഞാൻ തയ്ച്ചു എനിക്കിഷ്ടമായി
@radhikaneelakandanthampi80782 жыл бұрын
Ee pant thaikkan ethra meter thuni venam nnu parayaamo
@OppamStitchings2 жыл бұрын
2.25 mtr
@radhikaneelakandanthampi80782 жыл бұрын
@@OppamStitchings thank you... normal pantinum same meter mathiykumo
@DANIEl-tt9db2 жыл бұрын
ഞാനും വള്ളി ഇട്ടാണ് ചെയ്യുന്നത് 🔥🥰
@manjujoy9862 Жыл бұрын
First materialum last materialum othiri othiriishtam
@boomaprince66562 жыл бұрын
E pant waist measurement ano edukkendathu. Hip tite akilley.