"ഞാൻ കഴിക്കുന്ന ഫുഡ് തന്നെ മറ്റുള്ളവർക്ക് കൊടുക്കുക " ഒരു നല്ല മെസ്സേജ്🌹 ഭക്ഷണ പ്രേമികളും അത് ഉണ്ടാക്കി വിൽപ്പന നടത്തുന്നവരും കാണേണ്ട വലിയ മെസ്സേജ് 👏👏👍💪
@prakashkumar3972 жыл бұрын
അദേഹത്തിന്റെ ചിരി കണ്ടാൽ ആരും ഫുഡ് കഴിക്കും 👌
@saranzaan26132 жыл бұрын
ഫിറോസ്‌ക്ക മുതൽ കേരളത്തിൽ ഒരുപാട് ഫുഡ് വ്ലോഗെർമാർ ഉണ്ടെങ്കിലും വർഷങ്ങൾ ആയി ഞാൻ വീഡിയോ കാണുന്നു അന്നും ഇന്നും അടുത്തിരിക്കുന്ന ആൾക്ക് കൊടുക്കുന്ന ഈ മനുഷ്യൻ ഉണ്ടല്ലോ അതാണ് 😍❣️
@ishqemadeena51272 жыл бұрын
الحمدلله എന്ന വാക്ക് . കേട്ടപ്പോൾ മനസ്സ് നിറഞ്ഞു..😭😭
@shibilahuludha48492 жыл бұрын
കരുനാഗപ്പള്ളി നിന്ന് ചന്ദനതോപ്പിലേക് ഒരു യാത്ര ബിജു ഇക്കാന്റെ ബിരിയാണി കഴിക്കാൻ 😍😍😍
@Linsonmathews2 жыл бұрын
പൊറോട്ട, അരി പത്തിരി, ചപ്പാത്തി ഇടിയപ്പം 😍 എന്തൊക്കെ ആണേലും പോത്ത് roast തന്നെ വേണം 😋👌👌👌
@noizygaming26662 жыл бұрын
Ippo njan poth pole aay😢 ini gym il ponm full dark aay
നിങ്ങൾ കഴിക്കുന്നത് കണ്ടാലറിയാം ആ ബിരിയാണിയുടെ സ്വാദ്😋
@truethink94032 жыл бұрын
GOOD PERSONALITY..GUD SPEACH
@oommenthalavady22752 жыл бұрын
May God’s Grace always with them.
@rajeevsreekumar60612 жыл бұрын
ഒരു കാര്യം കൂടി പറയാൻ മറന്നൂട്ടാ..... അതെ താഴെയുള്ളMsgകൾ വായിച്ചു... അവിടെയൊന്നും ഒരു ജാതി, മത വെത്യാസം കാണാൻ കഴിഞ്ഞില്ല വളരെ സന്തോഷം ... ഈ ക്രെഡിറ്റ് ഇക്കക്കും നമുക്കോരോർത്തകർക്കും......
@Ashiquebabu2 жыл бұрын
👍
@leaf10212 жыл бұрын
ഇക്കാ മിസ്സ് യൂ 💞💞ചൂട് പൊറോട്ട ചൂട് ബീഫ് ഉയിർ ❤️❤️❤️❤️❤️😘
@arsenalcoyg90762 жыл бұрын
നല്ല ചിരിയാണ് മൂപ്പർക്ക്... ❤
@sureshnair23932 жыл бұрын
Nice video from kerala Thanks again, please post videos from Malaysia waiting
@akberkhan71112 жыл бұрын
സൂപ്പർ ആണ് കൊല്ലം പോകുമ്പോൾ ഞാൻ പല തവണ കഴിച്ചിട്ടുണ്ട്...
@DileepKumar-oh4ym2 жыл бұрын
Super 👍👍
@sanjurl84072 жыл бұрын
Ikkaa Adipoli aa payyanu chicken koduthathu❤️
@tomzac7080 Жыл бұрын
വയറു നിറയ്ക്കാൻ ആരെ കൊണ്ടും പറ്റും മനസ്സ് നിറയ്ക്കാനാ പാട്" വളരെ ശരിയാണ് . നല്ല ബിരിയാണി , അതുവഴി പോകുമ്പോള് അവിടെ കയറണം .
@josethankachanadimali48062 жыл бұрын
ദയവായി മദ്യപിച്ചിട്ട് വീഡിയോ എടുക്കരുത് .. പ്രിയ സൌഹൃദമേ..
@manvv47332 жыл бұрын
എല്ലങ്കിലും ഈ ബീഫിനെ വെല്ലാൻ ഒരു പോത്തിനെ കൊണ്ടും പറ്റുകയില്ല അത്താണ് പോബീ
@ayshababu45002 жыл бұрын
Leg kazhikkunnathu kandapo wooo kothivannooto sathyamayittum.biriyani othiri eshtam....
@KL_02_Dk2 жыл бұрын
ഞമ്മടെ ബിജുക്കാ 😍😍😍....
@rightway15432 жыл бұрын
Beef roast.. Ente ponne oru rekshayumilla💕❤️
@binojrajagopalan73192 жыл бұрын
Anna super mouth watering
@arunpj87652 жыл бұрын
സൂപ്പർ ❤️
@vibevillage65352 жыл бұрын
നല്ലരു മനുഷ്യൻ... 👍
@sreekumarkuttan1142 Жыл бұрын
ആ ചേട്ടന്റെ സൗണ്ട് കേട്ടിട്ട് അയ്യപ്പനും കോശിയും ഫിലിമിലെ അനിൽ നെടുമങ്ങാടിന്റെ സൗണ്ട് പോലെ ❤❤❤
@kudamuttamrafiam59672 жыл бұрын
അടി പൊളി സുപ്പർ
@hasheebmecheri70382 жыл бұрын
Masha allha… kolath varndi varum
@nisharaffi83912 жыл бұрын
Super. Ika😍
@rajeshpochappan12642 жыл бұрын
സൂപ്പർ 🌹👍
@amalmuraleedharan8162 жыл бұрын
Ningal puli aanu ikka. Bhakshanam share cheythum aalukale snahichum kondoru blog. Marayillatha pacha manushyam. Your diehard viewer from London.
@ansarnazeer16312 жыл бұрын
Mashaallaha 👌👍🏻
@najadubai2 жыл бұрын
nalla taste ind kanumboze thonnunnu.
@aswin55312 жыл бұрын
❤❤ഇക്കാ 👌
@naveenkp20802 жыл бұрын
Super aanallooo
@shejisheji932 жыл бұрын
നിങ്ങൾ മനുഷ്യനെ കൊതിപ്പിച് കൊല്ലും
@aminan6c6982 жыл бұрын
Ith njangade sthalathula kadaya njn kanditund
@ruksanam38652 жыл бұрын
ബിരിയാണി😍
@sajijohn10622 жыл бұрын
Kidu bro
@deva15152 жыл бұрын
ഇക്ക സൂപ്പറാണ് ഫുഡും നല്ലതാണ്
@Aliyasvlogs2 жыл бұрын
സൂപ്പർ 👍🏻👍🏻
@sarithaunni12032 жыл бұрын
ഇക്ക എനിക്ക് ഒരാഗ്രഹം നിങ്ങളുടെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കാൻ അതും നിങ്ങൾ വാങ്ങിത്തന്നിട്ട് 😀😀😀😀
@smslightinn2 жыл бұрын
Ekka good Nalla moto
@nijokongapally47912 жыл бұрын
Good food experience 👌💯💖
@freetimetraveller18732 жыл бұрын
നല്ല മനുഷ്യൻ
@ratheeshkumar28572 жыл бұрын
കയ്യ് കൊണ്ട് ഭക്ഷണം വാരി തന്നിട്ടുണ്ട് എന്റെ കൂട്ടുകാർ.... 😃😃😃
@ratheeshkumar89022 жыл бұрын
Hi
@mddukkumia8552 жыл бұрын
Hai ikkaa...
@princedavidqatarblog63432 жыл бұрын
ഒരുപാട് തവണ അതുവഴി പോയിട്ടും അങ്ങോട്ട് കയറാൻ പറ്റിയില്ല ഇത്തവണ തീർച്ചയായും പോകും 😋😋😋👍🙏
@rahulnarayan72532 жыл бұрын
Kollath ninnu kundara pokunna route , innale koodi poyathe ullooo aa route , Ennu oru perinthalmanna kkaran 🤪😜
@saifinnisa80202 жыл бұрын
സൂപ്പർ
@faisalfaisi23472 жыл бұрын
Ente naad😍♥
@nazeerpvk67382 жыл бұрын
Al hamdhulillah
@ASH03ASH2 жыл бұрын
നമ്മളെ നാട്ടിലൊന്നും ഇല്ലല്ലോ ഇതുപോലെ 👌
@hussainkt15362 жыл бұрын
ശരിയാ
@jishnut41292 жыл бұрын
Hi ikka
@hashifakku33632 жыл бұрын
ഇക്ക പൊളിച്ചു
@itsurown10652 жыл бұрын
കൊല്ലത്തു ചാത്തന്നൂർ ചെന്ന് പരവൂരിലോട്ടു ഒരു യാത്ര ചെയ്യു... 👍
@vijayanachuthan3215 Жыл бұрын
NALLA IKKA POLI BIRIYANI
@hakeemhubzinna86912 жыл бұрын
Masha Allha
@123sethunath2 жыл бұрын
സൂപ്പർ 👌👌👌
@akkisnet2 жыл бұрын
0:25മാറിമയത്തിലെ ആ തടിയന്റെ സൗണ്ടും ശൈലിയും
@ameershamon2 жыл бұрын
Ekka aluvayil varumbol onnu kaanan varumo
@chithranjali.s.n61522 жыл бұрын
Poli👍👍👍
@udayappanmadhavan99322 жыл бұрын
60 RS reasonable price
@muhammedsirajnm7502 жыл бұрын
Good ❣️
@hindustan63522 жыл бұрын
ThAyavai ..thupparadhu
@deva15152 жыл бұрын
🌹🌹🌹🌹🌹🌹🌹
@0faizi2 жыл бұрын
അടിപൊളി❣️💝❣️💝❣️💖💘💖💘👌👌👌👌💝👌💝👌
@rajeevsreekumar60612 жыл бұрын
ഇക്കേടെ വീഡിയോ കാണൽ നിർത്താൻ പോവാണ്... കാരണം പ്രവാസിയായ ഞാൻ എന്നും ഇങ്ങനെ ഓരോന്ന് കണ്ട് കൊതീം വിട്ട് ഇരിക്കും.... വെല്ല കാര്യം ഉണ്ട എനിക്ക്.. (ചുമ്മ)...
@favaslassy2 жыл бұрын
നമ്മുടെ കുബ്ബൂസിന്റെയും തയ്‌രിന്റെയും രുചി മറ്റെന്തിന് കിട്ടും
ഒരു അഭിപ്രായം പറഞ്ഞോട്ടെ, ഞാൻ താങ്കളുടെ സ്ഥിരം ചാനെൽ കാണുന്ന ഒരു വ്യക്തിയാണ് കുക്കിംഗ് ചാനെൽ കാണിക്കുമ്പോൾ പാചകക്കാരും, ഭക്ഷണം കൊടുക്കുന്ന ജോലി ക്കാരും, ഗ്ലോവ്സ് കൂടാതെ തലയിൽ ഇടുന്ന നെറ്റ് നിർബന്ധം ഉപയോജിച്ച് ഷൂട്ടിംഗ് ചെയ്യാൻ ശ്രമിക്കുക.