വീട്ടിലെ രുചിയിൽ അടിപൊളി പൊതിച്ചോറ് കിട്ടുന്ന ബാംഗ്ലൂരിലെ രഞ്ജിസ് കിച്ചൻ

  Рет қаралды 473,195

Street Food Kerala

Street Food Kerala

2 жыл бұрын

വീട്ടിലെ രുചിയിൽ അടിപൊളി പൊതിച്ചോറ് കിട്ടുന്ന ബാംഗ്ലൂരിലെ രഞ്ജിസ് കിച്ചൻ
Renjz Kitchen
Koramangala, Bangalore
+919400204473

Пікірлер: 475
@SNMalluVlogs
@SNMalluVlogs 2 жыл бұрын
Ikka video super.. ഇക്കയുടെ വിഡിയോയിൽ ഭാഗമാവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 😍 ഇനിയും ഇങ്ങോട്ട് വരണം നമുക്ക് പൊളിക്കാം 👍👍
@StreetFoodKerala
@StreetFoodKerala 2 жыл бұрын
😍😍😍
@saleenapm7229
@saleenapm7229 2 жыл бұрын
Super Thanks
@pavithranp9033
@pavithranp9033 2 жыл бұрын
J
@gopimadathil9510
@gopimadathil9510 2 жыл бұрын
ഞാൻ ആർമിയിൽ ആണ്.. ഇടക്ക് ബാംഗ്ലൂർ വരാറുണ്ട്, koramangla അടുത്ത്.. ഇനി വരുമ്പോൾ ചേച്ചിന്റെ പൊതിച്ചോറ് ഒന്ന് കഴിച്ചു നോക്കിയിട്ട് തന്നെ കാര്യം.. 😍
@shibinsic
@shibinsic 2 жыл бұрын
Super 👍👍
@parvathiumenon3331
@parvathiumenon3331 2 жыл бұрын
അവർ എന്ത് ഉണ്ടാക്കിയാലും നന്നാവും എന്താ കാരണം അറിയോ അവർ സാധാ ചിരി തൂകി നിൽക്കുന്നു ഭഗവാൻ അവരെ ഉയരങ്ങളിലേക്ക് എത്തിക്കട്ടെ അനുഗ്രഹം എന്നും ഉണ്ടാക്കട്ടെ
@rajeshr1699
@rajeshr1699 2 жыл бұрын
Very good my dear
@roshninair9883
@roshninair9883 2 жыл бұрын
Satyam.. innale Koramangala vazhi karangiyappo arinjilla ithine pattii..illarunnel wud hav surely bout frm thr..
@RamanSg
@RamanSg 2 жыл бұрын
പരിപൂർണ്ണ സത്യം...
@ranjikavadakkethil460
@ranjikavadakkethil460 2 жыл бұрын
Thank you so much
@radhakrishnanks6843
@radhakrishnanks6843 2 жыл бұрын
Nalla varkkathulla mugabavamu travadithhumu tulumbi nilkkuna 2. Perum. Ore. .anasode. Cheyunathinte. Gunam
@mohansavanna2305
@mohansavanna2305 2 жыл бұрын
ബാംഗ്ലൂരിൽ വിദ്യാലയങ്ങളും ഓഫീസുകൾ അടഞ്ഞു കിടന്നപ്പോൾ അടുക്കള സജീവമാക്കിയ അനിയത്തിക്ക് അഭിനന്ദനങ്ങൾ .
@shamsumoideen89shamsu52
@shamsumoideen89shamsu52 2 жыл бұрын
ഞങ്ങളുടെ നാട്ടുകാരി, അഭിമാനം തോന്നുന്നു, അതും ബാങ്കളൂർ പോലെയുള്ള ഒരു സ്ഥലത്ത്, ബാങ്കളൂരിലെ ഭക്ഷണം,എനിക്ക് അനുഭവമുണ്ട്, ' 250, 300 കൊടുത്താലും നമ്മൾ മലയാളികൾക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത, വൃത്തി ഒട്ടുമില്ലാത്ത ഭക്ഷണമാണ് അവിടെ കിട്ടുന്നത്!'പരിചയപ്പെടുത്തിയ 'താങ്കൾക്കും പ്രത്യേകം നന്ദി,
@jennywilson829
@jennywilson829 2 жыл бұрын
So true, I lived there in 2014. We were struggling to find some decent food.
@abeenaiype5866
@abeenaiype5866 2 жыл бұрын
ivideyulla mikka kanadiga hotelum keralathekaal vrithiyullavayanu.Avar pazhaya food kodukarumilla..taste athu pinne oro nattilum oronalle..
@luluefa631
@luluefa631 2 жыл бұрын
അവരെ ചിരിയാണ് അവരുടെ വിജയം....എന്ത് നല്ല ചിരി😍😍😍
@sajumakkulam4289
@sajumakkulam4289 2 жыл бұрын
നീ അവരുടെ ചിരി കണ്ട് വയർ നിറച്ചാൽ മതി..😀😀
@bachuforever1419
@bachuforever1419 2 жыл бұрын
അടിപൊളി 😋😋😋👌👌👌 ബാംഗ്ലൂരൊക്കെ ഇജ്ജാതി നാടൻ ഭക്ഷണം കിട്ടുന്നത് തന്നെ ഭാഗ്യം തന്നെ...
@Cristianonithu
@Cristianonithu 2 жыл бұрын
എന്റെ വികാരം എന്റെ പൊതിച്ചോർ 😂❤💥
@shabeebrahman569
@shabeebrahman569 2 жыл бұрын
Njn കഴിച്ചതാണ് ഈ ഫുഡ് ,വീട്ടിൽ ഉമ്മ ഉണ്ടാകുന്ന taste പോലെയാണ് ❤️🤘
@sreekanthkm7555
@sreekanthkm7555 2 жыл бұрын
എന്തൊരു ആത്മവിശ്വാസമാണ് അവർക്ക്.. Goahead dear..
@abdulmuthalibabdulmuthalib6464
@abdulmuthalibabdulmuthalib6464 2 жыл бұрын
ചേച്ചിയുടെ ചിരികണ്ടപ്പോൾ തന്നെ വയർ നിറഞ്ഞു, ചിരിച്ചു കൊണ്ട് അതിഥികളെ സ്വീകരിക്കുക എന്നത് മലപ്പുറം കാരുടെ ട്രിക് ആണ് , ഉസ്താത് ഹോട്ടലിലെ തിലകന്റെ ഡയലോഗ് ഓർമവന്നു , all the best
@abduljaleelperumpulliyilab8084
@abduljaleelperumpulliyilab8084 2 жыл бұрын
വളരെ പ്രസന്നതയുള്ള മുഖവും പെരുമാറ്റവും തെളിച്ചമുള്ള നിറഞ്ഞചിരിയും. ആത്മവിശ്വാസം അവോളമുണ്ടെന്ന് മനസ്സിലാക്കാൻ ഇതൊക്കെ പോരെ..മാത്രമല്ല രുചികരമായ നാടൻ വിഭവങ്ങൾ വളരെ ആകർഷകമായ പാക്കിങ്ങ്.അതുകൊണ്ട് തന്നെ ഏതാനും നാളുകൾക്കുള്ളിൽ ഈ രംഗത്ത് ഇവർ അത്ഭുതാവഹമായി ശോഭിക്കും..👍
@makanteachan
@makanteachan 2 жыл бұрын
വളരെ എനര്‍ജറ്റിക് ആണ് ഇവര്‍. അഭിനന്ദനങ്ങൾ.
@nirappelpappi7172
@nirappelpappi7172 2 жыл бұрын
പൊതിച്ചോർ ഒരു വികാരം ആണ് 🤩
@user-mf9to6dc1k
@user-mf9to6dc1k 2 жыл бұрын
വികാരി ആകാതെ നോക്കിക്കോ
@achuadhi6603
@achuadhi6603 2 жыл бұрын
Sssss. Athe pothichorinte manam adikkunnu sooooopper
@MalluMalayalam
@MalluMalayalam 2 жыл бұрын
നിന്റെ വികാരം എനിക്ക് മനസ്സിലായി 🤣
@syedchanbasha300
@syedchanbasha300 2 жыл бұрын
🙏രഞ്ജിക പൊളിച്ചുട്ടാ എന്നായാലും ഒരുനാൾ വരും ടേസ്റ്റ് നോക്കാൻ 😄
@jamsheerjams
@jamsheerjams 2 жыл бұрын
നാട്ടീന്ന് ബാംഗ്ലൂർ വരെ പോയാലോ ഈ പൊതി ചോർ തിന്നാൻ എന്ന് തോന്നിപോയി 😍😍😍
@MalluMalayalam
@MalluMalayalam 2 жыл бұрын
ചേച്ചിയെ കണ്ടപ്പോൾ നിന്റെ ഒരു തോന്നൽ 😂
@jaziya932
@jaziya932 2 жыл бұрын
🤣🤣ഞാനും ഉണ്ട് കൂടെ 🤣
@sassikaladeviks3969
@sassikaladeviks3969 2 жыл бұрын
ബാംഗ്ളൂരിൽ മലയാളിയുടെ സ്വന്തം പൊതിച്ചോറ് 😋😋😋😋 അഭിനന്ദനങ്ങൾ 💐💐💐💐
@sajinibenny4057
@sajinibenny4057 2 жыл бұрын
Oru ചിരിയോടെ മാത്രമേ ഈ വീഡിയോ കണ്ട് theerkku. സൂപ്പർ വീഡിയോ.
@PrabhiMIX
@PrabhiMIX 2 жыл бұрын
ചിരിച്ച് കൊണ്ട് വിളമ്പുന്ന എന്തും രസം മുള്ളതാവും...god bless her
@ajithkrishnakrishna7037
@ajithkrishnakrishna7037 2 жыл бұрын
നിങ്ങൾ നിഷ്കളങ്കൻ ❤😄👏👍🏻👏😄😍
@mareenareji4600
@mareenareji4600 2 жыл бұрын
ഇതു പോലെ സുന്ദരമായി ചിരിക്കാൻ പറ്റുന്ന ഒരാൾ ഉണ്ടാക്കുന്ന food എങ്ങനെ നന്നാവാതെ ഇരിക്കും....super....❤❤❤❤കണ്ടിട്ട് ശരിക്കും കൊതിയാകുന്നു..
@preveenghh6951
@preveenghh6951 2 жыл бұрын
പെരിന്തൽമണ്ണ 👍നമ്മുടെ നാട്
@mohamedbasheer5123
@mohamedbasheer5123 2 жыл бұрын
അവരുടെ മനസ്സ് പോലെ തന്നെ ആണ് ഊണും .കൊതിയൂറും പൊതിച്ചോറ് . കോളേജ് പഠന കാലത്ത് കൂട്ടുകാരികളുടെ പൊതിച്ചോറിന്റെ സ്വാദ് .മിക്കപ്പോഴും കൂടെ പഠിക്കുന്ന കൂട്ടുകാരികളുടെ പൊതിച്ചോർ തിന്നുന്നത് ഞങ്ങളുടെ team തന്നെ ആയിരിക്കും . പൊതിച്ചോർ ഞങ്ങൾക്ക് ഒരു ഹരം ആയിരുന്നു .
@deepakpk5596
@deepakpk5596 2 жыл бұрын
Very good video 👍👍👍 ഇത് അവരുടെ business വളർത്താൻ സഹായിക്കും എന്നതിൽ സംശയമില്ല.. പരിചയപ്പെടുത്തിയതിന് നന്ദി ഇക്കാ❤️
@namastebharat4746
@namastebharat4746 2 жыл бұрын
Home cooked food packed with love and a million dollar smile. No sign of fatigue at all. May God bless you
@vidyaiyer6110
@vidyaiyer6110 2 жыл бұрын
അടിപൊളി ആണ് പൊതിച്ചോറ്... കണ്ടിട്ട് കൊതി വരുന്നു 👌👌😋
@chithranjali.s.n6152
@chithranjali.s.n6152 2 жыл бұрын
അടിപൊളി പൊതിച്ചോറ് സൂപ്പർ👍👍💜👍👍
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 2 жыл бұрын
മറ്റൊരു നാട്ടിൽ നമ്മുടെ food കിട്ടുക ... അതൊക്കെ ഒരു ഭാഗ്യം തന്നെ 🙏❤
@sajumakkulam4289
@sajumakkulam4289 2 жыл бұрын
അത് താങ്കളുടെ വെറും തോന്നൽ മാത്രം
@pgnithin4878
@pgnithin4878 2 жыл бұрын
🤔
@jubymadackal
@jubymadackal 2 жыл бұрын
കാണുമ്പോൾ തന്നെ വയറുനിറഞ്ഞു 😋😋😋
@dayanandparapurath4590
@dayanandparapurath4590 2 жыл бұрын
Awesome Video. I was drooling watching the video. Take a bow Madam for your enthusiasm and your effervescent smile. The food looks so healthy and inviting and packed with abundant love. That is more important than the commercial aspect. Wishing you all the best. I am certain that all your patrons are finding this as a boon. Getting home cooked delicious and healthy food is undoubtedly a blessing.
@azhongak6452
@azhongak6452 2 жыл бұрын
Wonderful job. Keep it up, wishing you a bright and prosperous life.
@francisjoseph4857
@francisjoseph4857 2 жыл бұрын
ഞങ്ങൾ വരും അടുത്തു തന്നെയാണ് താമസം ദൈവം അനുഗ്രഹിക്കട്ടെ.
@user-fo1ms8hv2k
@user-fo1ms8hv2k 2 жыл бұрын
ബാംഗ്ലൂർ 24 വർഷം ആയി ❤ ഞാൻ അറിഞ്ഞില്ല ഈ spot ❤❤❤
@haneefatk6478
@haneefatk6478 2 жыл бұрын
അവർ എന്തുണ്ടകിയാലും നന്നാവും കാരണം അവർ ഞങ്ങളുടെ മലപ്പുറം നാട്ടുകാരിയയാ ചേച്ചി ആണ്
@subhadratp157
@subhadratp157 2 жыл бұрын
Super video
@lathanarayanan5304
@lathanarayanan5304 2 жыл бұрын
മിടുമിടുക്കി 👏👏👏& hardworking, god bless u dear 👍👍🙏🌹🌹
@prithvirajkg
@prithvirajkg 2 жыл бұрын
അടിപൊളി 👌👌👌രഞ്ജിക കുട്ടിക്ക് എല്ലാ വിധ ആശംസകളും നേരുന്നു... എന്റെ മോള് ബാംഗളൂർ ആണ് അവളോട് പറയാം.... ഞങ്ങൾ ഇവിടുന്ന് zomato യിൽ order ചെയ്യാം 👍
@sasinair6362
@sasinair6362 2 жыл бұрын
Madam what a beautiful presentation may God take u to great heights
@streetvibes276
@streetvibes276 2 жыл бұрын
Sister nalla presentation 😍
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
Tastyyyy & Delicious dishes Healthy tippp Thanks for vedio God bless you molu Go ahead God bless you all
@rishisarank7833
@rishisarank7833 2 жыл бұрын
God blessed you madam and your family. When i reach Bangalore i sure Came there. Stay safe and take care. 👍👌👏👏👏👏🙏🌹🌹🌹.
@Manilasokan
@Manilasokan 2 жыл бұрын
നിങ്ങൾ കഴിക്കുന്നത് കാണുമ്പോൾ തന്നെ കൊതിയാവുന്നു 🥰🤝👋🙌👍👍👍💐😍
@saleenasiddik9678
@saleenasiddik9678 Жыл бұрын
പൊതിച്ചോർ സൂപ്പർ 👍🏻അടിപൊളി പാക്കിങ്ങ്, കറികളെല്ലാം സൂപ്പർ 🥰👍🏻❤
@busywithoutwork
@busywithoutwork 2 жыл бұрын
Super bro.. Thanks for sharing nadan pothichoru video👌
@jessyalbert9399
@jessyalbert9399 2 жыл бұрын
Sweet smile. Sweet speech.so cute she is. Malayalee aanallo athil santhosham. Best wishes Renjika.
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 жыл бұрын
Mashah allah അടിപൊളി തിരൂരിൽ വെച് കഴിഞ്ഞ ദിവസം Silvan meet up il ഇക്കയെ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം
@anishk6190
@anishk6190 2 жыл бұрын
ബാംഗ്ലൂരിൽ നിന്നും നാട്ടിൽ വന്ന് സെറ്റിൽ ആയി 10 വർഷം ആയി. ഞാൻ താമസിച്ച സ്ഥലത്തിന് അടുത്ത സ്ഥലം
@foodottedtraveler
@foodottedtraveler 2 жыл бұрын
Ika ഇങ്ങനെയുള്ളവരെയാണ് സപ്പോർട്ട് ചെയ്യേണ്ടത് 👌
@mohananmohanan3807
@mohananmohanan3807 2 жыл бұрын
കൊതിവരുന്നു.. സോറി 👍👍👍❤💙💜💙💞
@sasidharanmarath701
@sasidharanmarath701 2 жыл бұрын
നെക്സ്റ്റ് ടൈം ബാംഗളൂരിൽ പോകുമ്പോൾ ഞാൻ കഴിച്ചിരിക്കും. കോറമംഗല നമ്മുടെ സ്ഥലം.
@yakobjose4157
@yakobjose4157 2 жыл бұрын
Very nice ... " pothichoru" oru weakness anu😋😋😋👍
@thomassamuel9364
@thomassamuel9364 2 жыл бұрын
Will be better to pack fish fry or chicken fry in seperate leaves inside the pack
@Moosa-mk4ci
@Moosa-mk4ci 2 жыл бұрын
Mashaallha chechinde sandosham samsaram 👌
@egsundaram7699
@egsundaram7699 2 жыл бұрын
Just saw your street food vedios, very interesting. How far is Madivalla from Hoodi Can I place my order .
@rajeshr1699
@rajeshr1699 2 жыл бұрын
Very very good chechi God bless you and your family
@riswanap4064
@riswanap4064 2 жыл бұрын
പൊതിച്ചോർ എന്നും ഒരു വീക്നെസ് ആണ് 😍😍👍
@anilkumarblp7296
@anilkumarblp7296 2 жыл бұрын
Renjika mam super smile....god bless
@kabirtkabirt4778
@kabirtkabirt4778 2 жыл бұрын
നല്ല അവതരണവും നല്ല വിവരണവും
@Firose....malappuram
@Firose....malappuram 2 жыл бұрын
Good___ഈ ചേച്ചിയുടെ പൊതിച്ചോറ് ഇഷ്ടായി___🌷 അതോടൊപ്പം___ചേച്ചി മ്മ്ളെ പെരിന്തൽമണ്ണ നാട്ടുകാരിയും__
@joseachayan7740
@joseachayan7740 Жыл бұрын
valare ishtappettu 🌹🌹school padana kaalam ormippikum 🙏🙏🙏
@arpullamrahman4642
@arpullamrahman4642 2 жыл бұрын
Entey w/h perimthal mannayanu w/venu ethupole food undakkan 20 varsham padikkendi varum
@AiyyayyoPooja
@AiyyayyoPooja 2 жыл бұрын
Thank you ikka for sharing this video....njan Bangalore aanu...orappayittum udane try cheyyunnund 😊👍
@sunny_side_up3888
@sunny_side_up3888 2 жыл бұрын
Chechi, i tried food. Pwoli aanu.. keep up
@mithranpalayil999
@mithranpalayil999 2 жыл бұрын
her humbleness & smile her is success, may god bless her & family
@vomanvoman9538
@vomanvoman9538 2 жыл бұрын
Congratulations chachy may Almighty Yahweh bless you abundantly from London
@rishad2221
@rishad2221 2 жыл бұрын
Happy smile 😊 healthy food 👏👏
@renusreejith1350
@renusreejith1350 2 жыл бұрын
ആ ചേച്ചിയുടെ സംസാരം, ചിരി 👍👍👍❤️❤️❤️❤️❤️
@anilkumars3591
@anilkumars3591 2 жыл бұрын
Bangalore majestic ൽ ഒരു famous idly shop ഉണ്ട്. Please try to explore👍
@Anilkumar-xh4yj
@Anilkumar-xh4yj 2 жыл бұрын
Couldn't find on swiggy or Zomato..kindly help how to reach to have this mouth watering taste, please..
@shahumasth3857
@shahumasth3857 2 жыл бұрын
Avarude chiri thanne valiyoru treat aattoo... As usual ingal polichu... Ingathrem height ulla aale koode kandapo oru santhosham 😛😛
@abdulrasheedck6080
@abdulrasheedck6080 2 жыл бұрын
Adipoli,superb nalla packingum vrithiyum.all the best
@govindankandam8155
@govindankandam8155 Жыл бұрын
Name of your pothichor?HOSA JUNCTIO IL AYAKKAN PATTUMO?
@kikosprapancha6140
@kikosprapancha6140 2 жыл бұрын
Wishing you suuuper success Chechi, I respect your hardwork❤️❤️❤️
@apsaleem707
@apsaleem707 2 жыл бұрын
Super clarity..
@evg.bijupunalur5464
@evg.bijupunalur5464 2 жыл бұрын
Avoid plastic bowls.Use stainless steel or clay or glass bowls.
@unnikrishnanvc3246
@unnikrishnanvc3246 2 жыл бұрын
Super, Hard work always give great results, God bless you
@sumanair9317
@sumanair9317 2 жыл бұрын
It looks really yum😋 An important suggestion. Please use tongs or fork to serve ( I have ssen that egg omlet & kondaattam molaku served with bare hand) All the Best! 👍
@prasannakumari2505
@prasannakumari2505 2 жыл бұрын
Aa boardil valiya aksharathil Perinthalmanna ennu ezhuthamo please
@shamsudeenkutty8632
@shamsudeenkutty8632 Жыл бұрын
ഹക്കിം ബായിയുടെ എല്ലാ വീഡി യോ കളും മെച്ചമാണ്. ആ ചേച്ചിയുടെ ചിരി തന്നെ മതി വയറു നിറയാൻ.
@poulosepappu5746
@poulosepappu5746 2 жыл бұрын
Dear Sister proud if you pengaley Inspiration for the others Keep it up God bless you
@eatwithstepho6537
@eatwithstepho6537 2 жыл бұрын
Oru jadayum illatha nalla chechi god bless u.. Chechi
@tulips4me05
@tulips4me05 2 жыл бұрын
Thank you for this information 👍
@farasworld9633
@farasworld9633 2 жыл бұрын
പെരുമാറ്റത്തിലെ അന്തസ്സ് നല്ല കുടുംബത്തിൽ പിറന്നതിന്റെ ഗുണം
@georgemanoj1415
@georgemanoj1415 2 жыл бұрын
ചേച്ചി നല്ല സ്റ്റാൻഡേർഡ്, അതിനു ഒപ്പം ഗ്ലാമർ ഉം. ഗുഡ് കീപ് ഇറ്റ് അപ്പ്‌, ചേട്ടൻ അതിനേക്കാൾ നല്ലവൻ
@purushothamanpakkat8715
@purushothamanpakkat8715 Жыл бұрын
വാഴയിലയിലുള്ള പൊതിച്ചോർ, അതും മറുനാട്ടിൽ... പിന്നെ നമ്മുടെ മലപ്പുറത്തുകാരി... Sooooppper 👍🏼🌹
@shibuvc4446
@shibuvc4446 2 жыл бұрын
കാണാൻ നല്ല സുന്ദരി ചേച്ചി
@shashivnair5223
@shashivnair5223 2 жыл бұрын
Thanks God Atlant you have started giving full addresd.
@sj9918
@sj9918 2 жыл бұрын
സത്യം പറയാല്ലോ..... പൊതി തുറന്നു കണ്ടപ്പോൾ വായിൽ വെള്ളമൂറി... 😊
@madhukt6679
@madhukt6679 Жыл бұрын
ഫ്രഷ് വൈറ്റ് പേപ്പറിൽ വാഴ ഇല യിൽ പൊതിച്ചോർ..ഇങ്ങനെ . കാണു ന്നത്. ആദ്യം 👍.. ഒരു പാട് വിഭവങ്ങൾ..... മാന്യമായ വിലയും 👍. ചേച്ചി. നല്ല ഭംഗി 🌈
@shajichekkiyil
@shajichekkiyil Жыл бұрын
വാഴയില വാട്ടിയിട്ടുള്ള പൊതിച്ചോറിൻ്റെ രുചി ഒന്ന് വേറെയാണ്..🥰
@minimonteiro7249
@minimonteiro7249 2 жыл бұрын
Do u have any thing like this in Delhi
@sunithasworld5394
@sunithasworld5394 2 жыл бұрын
Adipoliiii....They are doing gud job 👌👌👍👍
@ksms7423
@ksms7423 Жыл бұрын
super ,kanumpol thanney. banglooril okey ithey poley👍❤
@Hopy770
@Hopy770 2 жыл бұрын
ചേച്ചീ സുന്ദരി ആണു ട്ടോ ❤️🔥🎈
@alivn1330
@alivn1330 Жыл бұрын
അവരുടെ മനസിലാണ് സൗന്ദര്യം
@praveenchand8035
@praveenchand8035 2 жыл бұрын
അന്നദാനം മഹാദാനം .... ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം ❤️
@RajentraPrasad
@RajentraPrasad 2 жыл бұрын
Any delivery to Chagaletti,Bagalur,new Airport road?
@kkkr749
@kkkr749 2 жыл бұрын
അവിടത്തെ പോലെ എവിടേയും 😋👍
@ajithnagesh8772
@ajithnagesh8772 2 жыл бұрын
Best pothichoru in Bangalore ❤️
@satheesh4988
@satheesh4988 2 жыл бұрын
ആ ചിരി മാത്രം മതി എല്ലാം നന്നാവും 🙏❤
@georgyjose7881
@georgyjose7881 2 жыл бұрын
Super🌟
@srikanthsreeni7683
@srikanthsreeni7683 2 жыл бұрын
GOD ALMIGHTY BLESS YOU sister. ..
@nithunav5617
@nithunav5617 2 жыл бұрын
Really happy and proud watching this ranjechi , thanku so much ikka for supporting her cloud kitchen business by making people know about renjz kitchen
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 56 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 10 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 186 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 165 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 56 МЛН