കുറെ കാലത്തിനു ശേഷം ആണ് ഒരു ട്രാവൽ വീഡിയോ ചെയ്യുന്നത്. അതിന്റെ ഒരു ഔട്ട് ഓഫ് ടച്ച് ഉണ്ട്. 😁 വിഡിയോയിൽ എന്തെങ്കിലും suggestions ഉണ്ടെങ്കിൽ കമന്റ് ആയി എഴുതിയാൽ helpful ആകും 😊 കൂടുതൽ ട്രാവൽ വീഡിയോസ് കാണാൻ താഴെ ഉള്ള playlist നോക്കാം 😊 kzbin.info/www/bejne/ZqXMhYVugNakf68
@noobpiano68182 жыл бұрын
Enthaayalum ath ningade video alle 😌. Dhath mathi 🙂❤️
@Epic1232 жыл бұрын
❤️
@cksajeevkumar2 жыл бұрын
പോരട്ടേ.... യാത്രാനുഭവങ്ങൾ ഓരോന്നോരോന്നായി പോരട്ടേ..... നിങ്ങളുടെ അനുഭവങ്ങൾ ഞങ്ങളുടേതു കൂടിയാകുന്നത് ആസ്വദിക്കാൻ കാത്തിരിക്കുന്നു... ❤️
@yt_optimus2 жыл бұрын
Video length കുറച്ചു കൂടുതൽ ആയാൽ കൊള്ളാം ആയിരുന്നു 🙂
@shahabaschemban1922 жыл бұрын
Nice vlog continue പ്രതീക്ഷിക്കുന്നു
@Sujith03032 жыл бұрын
രണ്ടര വർഷങ്ങൾക്ക് ശേഷം നമ്മുടെ സ്‌ട്രെൽ കുളങ്ങര തിരിച്ചെത്തിയിരിക്കുന്നു സൂർത്തുക്കളെ ❤️
@strellinmalayalam2 жыл бұрын
😂
@nazarudheennazaru65932 жыл бұрын
🤣🤣
@arshadkambil68002 жыл бұрын
😅
@nomadicsha2 жыл бұрын
😂😂
@lijosh_k2 жыл бұрын
🌝😂😂
@dmchs28412 жыл бұрын
രണ്ടര വർഷങ്ങൾക്കു ശേഷം strell മച്ചാന്റെ Travel Video വന്നിരിക്കുകയാണ് സുഹൃത്തുക്കളെ. 💖💖💖
@aashaantrolls2 жыл бұрын
Late ahh vanthalum annan latestaa thaan irukk 🔥🔥🔥
@sampath.77732 жыл бұрын
🤩♥️
@nazeelnazar39112 жыл бұрын
ഇജ്ജാതി ഫീൽ ആണ് strell മച്ചാനെ... കേട്ട് അങ്ങ് ഇരുന്നു പോയി skip അടിക്കാൻ പോലും തോന്നിയില്ല.... This is we want from you🥰🥰.. Waiting for next part... 🥰🥰
@ifyouarebadimyourdad58512 жыл бұрын
ഹിമാലയൻ തന്നെ ചൂസ് ചെയ്തത് കൊണ്ട് happy 👏👏
@odometer2 жыл бұрын
കണ്ണുകൾക്കു കുളിർമയും മനസിന് സന്ദോഷവും സമാധാനവും തരുന്ന ഒരു യാത്ര.. ഏതൊരു മലയാളി bike rider ന്തയും മനസ്സിൽ ഉറങ്ങികിടക്കുന ഒരു സ്വപ്നയാത്ര.. ലഡാക്.. ഞങ്ങളെയെല്ലാവരെയും ഒരു 411 cc ഇതിഹാസത്തിൽ ഇത്രയും മനോഹരമായ യാത്രക് കൂടെ കുട്ടിയ Strell ബ്രോയ്ക് ഒരായിരം നന്ദി...🙏🙏🥰. അടുത്ത വീഡിയോ ഉടനെ വരുമെന്നു പ്രേതിഷിക്കുന്നു ❄️🌨️☃️
@shanilkumar2 жыл бұрын
ഈ യാത്രാ എപ്പിസോഡ് കഴിയുമ്പോൾ 1M അടിക്കും....🔥🔥🔥🔥
@cksajeevkumar2 жыл бұрын
ഹിമാലയ സാനുക്കളുടെ വശ്യത ഒരു വശത്ത് ..... സ്ട്രെൽ ആശാന്റെ കിടിലൻ ശബ്ദത്തിലുള്ള വിവരണം മറുവശത്ത് .... ഈ സീരീസ് പൊളിക്കും❤️👍🏼
@Psycho2255shafi2 жыл бұрын
എന്റെ പൊന്നോ.. എജ്ജാതി പ്രസന്റേഷൻ 🔥🔥🥰 STRELL നെ ഇഷ്ട്ടപെടാൻ വേറെ എന്ത് വേണം 😍😍
@rider09pkd2 жыл бұрын
എന്നും എന്റെ ആഗ്രഹമാണ് ഹിമാലയൻ റൈഡ്, ബ്രോന്റെ വീഡിയോ കൂടെ കണ്ടപ്പോൾ ഒന്നൂടെ ആ ആഗ്രഹം ഇരട്ടിച്ചു😍😍😍 ബീഗിനേഴ്സിനെ ഹിമാലയൻ ട്രിപ്പ് ചെയ്യാൻ നല്ലൊരു direction തരണം എന്ന് അഭിപ്രായപ്പെടുന്നു.
@navaneeth38792 жыл бұрын
Man we've been missing this magic spell of your narration for a long time .... It actually melts 💞💞💞💞💞 ... Do continue travel videos 🙇🙇🙇🙇
@bruhhhhhhhh9932 жыл бұрын
Someone : The perfect travel vlog doesn't exist Le Strell :
@strellinmalayalam2 жыл бұрын
😁
@akshay_a_vlr2 жыл бұрын
ആശാന്റെ ട്രാവൽ വ്ലോഗ് സത്യം പറയാല്ലോ ആ വോയിസ് കേട്ടാൽ വീഡിയോ തീരാതിരുന്നെങ്കിൽ എന്ന് തോന്നിപ്പോകും... വെയ്റ്റിംഗ് ഫോർ part2🥶🕺
@arjuui__2 жыл бұрын
താങ്കൾക്ക് ഒരു കവിത എഴുതാൻ സമയമായിരിക്കുന്നു...എന്തൊരു സാഹിത്യം...
@strellinmalayalam2 жыл бұрын
😂
@ashishantony15692 жыл бұрын
Visuals were astonishing, Including nature sounds would've made it perfect.... Waiting for the next part
@strellinmalayalam2 жыл бұрын
Thank you 😊. Noted your point
@MCB6272 жыл бұрын
Yes
@ciraykkalsreehari2 жыл бұрын
Entammmoooooo..... Strelle ini travel video venam... Ella travel vlogersil ninnum enth different experience ahnu bro...... Pls Bike Review pole travel videosum venam bro... Broyik pattuvanel😍😍😍😍😍😍😍😍😍
@Sudheeshramdas2 жыл бұрын
Ammayide veetil Kalyanathinu poyath polulla jokes illenkilum video kandirikkan rasamundavum enn thonnunnu..ending nannayitund with a little suspense..✌🏽
@abhin00772 жыл бұрын
ഒരു കോമഡി cinema🔥 കണ്ട Feel🤣🤣🤣
@viveksivan45042 жыл бұрын
ട്രാവൽ വലോഗ്‌സ് ഇനിയും വേണം
@basidhsajan23982 жыл бұрын
Sanjaram kanda feel
@hilightplumbingsanitary73242 жыл бұрын
അന്ന് strell, ആരോടും പറയാതെ മുങ്ങിയപ്പോൾതന്നെ എനിക്ക് തോന്നിയിരുന്നു, ഇതുപോലെ ഒരു ഐറ്റം ആയിട്ട് പൊങ്ങുമെന്ന്...😉😉😉
@unnikris77572 жыл бұрын
പെട്ടെന്ന് ഇട് ബാക്കി വീഡിയോ.. ഫീൽ ഗുഡ് 💗
@vishnudasvishnudas97762 жыл бұрын
ഇത് പൊളിക്കും,, അവതരണ മിക്കവാണ് ഇങ്ങേർടെ സ്പെഷ്യൽ,, 👌👌👌👌
@theblackpanther15182 жыл бұрын
ആശാന്റെ ട്രാവൽ വീഡിയോ😘😘😘😘😘
@jestinthomas56962 жыл бұрын
ആശാൻ back to travel vlog🥰❤❤🔥
@jestinthomas56962 жыл бұрын
2 part ine Wait chayunu❤🥰
@jinz74082 жыл бұрын
വീഡിയോ കണ്ടപ്പോൾ ശരിക്കും അവിടെ പോയ ഒരു ഫീൽ. വളരെ നല്ല അവതരണം സ്‌ട്രെൽ ❤️അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിംഗ്...
@sachinkrishnamv79952 жыл бұрын
Was waiting for this man❤️😍
@hashimmadeena19972 жыл бұрын
Woow addipowlli kazijadhe arinjila ❤super bro
@user-jn3zz5hb1p2 жыл бұрын
_ഏറ്റവും മികച്ച രീതിയിലുള്ള അവതരണം.... 😂❣️_
@pradeepnadakkal2 жыл бұрын
ഒറ്റവാക്കിൽ പറഞ്ഞാൽ ... ഗംഭീരം...
@mahesh....302 жыл бұрын
എന്താ വരാത്തത് നോക്കി ഇരിക്കുവായിരുന്നു 2 years കഴിഞ്ഞാട്ടല്ലേ❤❤
0°.. ഇതൊക്കെ എന്ത്.... സ്‌ട്രെൽ അണ്ണൻ പിന്നെ പണ്ടേ പൊളിയല്ലേ 😍
@deepthi_dinesh2 жыл бұрын
Strell nte travel vlog....ath oru vere vibe aan💕🤗✨
@donetube9902 жыл бұрын
ആ feel ചുമ്മാ എല്ലാടത്തൂന്നും കിട്ടില്ല. അതിനു കഴിവ് ഉള്ളവർ വേണം. ആശാന് അതിന്റെ extreme level ആഹ് 😌🔥. Waiting for next part...... ✌🏻
@susanthms6152 жыл бұрын
വീഡിയോയുടെ length ഞാൻ വല്ലാണ്ട് അസ്വസ്ഥൻ ആണ്. പക്ഷെ ഈ വീഡിയോ തന്ന ഫീൽ ഒന്ന് വേറെ തന്നെ ആണ്❤️
@arjiiii2 жыл бұрын
അങ്ങനെ കാത്തിരിപ്പിന് വിരാമമായി.....ആശാന്റെ travel vlog 🖤
@_Sbfx_2 жыл бұрын
Inte mone oru rakshem illa making quality 😲😍😍😍😍😍
@shuhaibmp21542 жыл бұрын
പെട്ടന്ന് കഴിഞ്ഞ് 🥺 ആസ്വാചിച്ചു വരികയായിരുന്നു 🥰
@sachinsanthosh35342 жыл бұрын
Poli sanm aliyaa ✨🔥
@thescramerr22072 жыл бұрын
അവിടെ പോയ പോലെയൊരു feel.. ❤️
@ansarm3502 жыл бұрын
Ente mwone,ijjathi view
@muhammedfaris61712 жыл бұрын
ഇനിയും ഇതുപോലുള്ള ബൈക്ക് ട്രാവൽ വീഡിയോസ് വേണം ബ്രദർ 😍❤...... Strell Annan Uyir😻🔥
@strellinmalayalam2 жыл бұрын
Sure 😊
@av95342 жыл бұрын
Doordarshan feel kitti commentary kettu 😋👍👍👍💯
@ashwinjerry12452 жыл бұрын
Bro you narrate things so well ,that everyone who hears to the vlogs feel the journey!!
@shanilkumar2 жыл бұрын
ഹിമാലയൻ കൊണ്ട് ഹിമാലയം കാണാൻ.... 🥰🥰🥰🥰🥰🥰
@mr.darksol2 жыл бұрын
Waiting for next part 😍❤ Bro elam partum telegram ell send cheyathu tharoo wait cheyan viyaa😂😁
@strellinmalayalam2 жыл бұрын
😆
@hariprasad64852 жыл бұрын
🔥🔥🔥Super strell bro adipoli 🔥🔥🔥
@ashikshanavas44022 жыл бұрын
THE QUALITY OF VIDEO IS EXCELLENT AND THE SOUND OVER GIVES EXTRA BOOST TO THE VISUALS❤👏
@dmchs28412 жыл бұрын
Bro, Waiting aayirunnu Travel Video. Thanks for doing this.
@sanjaykochi962 жыл бұрын
04:31 അതിൻ്റെ ഒരു സന്തോഷം. 😃 അത് വേറെ തന്നെയാ . . ഞാൻ ഒരു 25,000 km solo ride ൽ ആണ് ഇപ്പൊൾ. ബൈക്ക് യാത്ര വീഡിയോ ഇഷ്ടമുള്ളവർ എൻ്റെ ചാന്നൽ ഒന്ന് നോക്കാവുന്നതാണ് ❤️🙂
@nsb132 жыл бұрын
These visuals further fueling my himalayan trip wishes. 😍
@pranavjayaram30312 жыл бұрын
Ith kettapol SGK yude Sancharam Kanda athe feel.Poli 💥💥👏🏻👏🏻
@JamesBond-bi4ct2 жыл бұрын
I felt some kind of a power in u r travel videos🤗🤗 i felt the cold , i felt the happiness while watching....പണ്ടെങ്ങോ ഞാൻ പോയ വഴികളിലൂടെ നിങ്ങൾ എന്നെയും കൊണ്ട് വീണ്ടും സഞ്ചരിക്കുന്നത് പോലെ.... Really great effort 😍😍👍👍
@strellinmalayalam2 жыл бұрын
Thank you 😊
@JamesBond-bi4ct2 жыл бұрын
@@strellinmalayalam 😍😍😍
@abisheka3552 жыл бұрын
Yaaayyyy video wrgii🔥🔥🔥🥳🥳🥳✨✨
@honeyboie2 жыл бұрын
This litttle part is called happiness♥️ Beautiful🖤
@nihal5492 жыл бұрын
Strell llinu english video kandu netti eppo nalla arthavathaya malayalavum YOU ARE MY FAVOURITE ❤️