Triumph Tiger 900 Rally Malayalam Review

  Рет қаралды 339,760

Strell In Malayalam

Strell In Malayalam

Күн бұрын

Пікірлер: 1 900
@strellinmalayalam
@strellinmalayalam 3 жыл бұрын
Flywheel by Hani Musthafa => kzbin.info/door/lO6QGFlI3_yTt-WXr3sM8A Emil bro => instagram.com/emilgeorgeofficial/ Pinne njan 😋 => instagram.com/iamstrell
@lazypersonog1218
@lazypersonog1218 3 жыл бұрын
****Imagine a heart from strell ❤️***
@hodophile1835
@hodophile1835 3 жыл бұрын
🔥🔥
@llsivall
@llsivall 3 жыл бұрын
Ok powlikkam
@standuser69
@standuser69 3 жыл бұрын
Hello bro
@shebinbiju7238
@shebinbiju7238 3 жыл бұрын
@@ameenmuhammad1655 nthpatti
@FlywheelMalayalam
@FlywheelMalayalam 3 жыл бұрын
വാഹനങ്ങളോട് പാഷൻ ഉള്ളവർക്ക് എന്നും നമ്മുടെ സപ്പോർട്ട് ഉണ്ടാവും! Keep up the fabulous work :)
@secretrecipesz
@secretrecipesz 3 жыл бұрын
Hanikka❤️
@syammohan4322
@syammohan4322 3 жыл бұрын
Hanikka ❤️
@asbin5352
@asbin5352 3 жыл бұрын
Hanikka❤️
@irshad478
@irshad478 3 жыл бұрын
🖤
@shafeequemunees2001
@shafeequemunees2001 3 жыл бұрын
Hanikka♥️🔥
@steverOgers-yy1gc
@steverOgers-yy1gc 3 жыл бұрын
അമ്മാവൻ: നോക്കിക്കെ ഒരു പയ്യൻ വെയിലത്ത്‌ നിന്ന് വണ്ടിയോട് സംസാരിക്കുന്നത്. അമ്മാവന്റെ ചങ്ക്: കഞ്ചാവ... ഒറപ്പാ
@ronakraj207
@ronakraj207 3 жыл бұрын
😂
@sinank5577
@sinank5577 3 жыл бұрын
😹❌
@stranger8039
@stranger8039 3 жыл бұрын
😂😂
@gokul9696
@gokul9696 3 жыл бұрын
🤣
@strellinmalayalam
@strellinmalayalam 3 жыл бұрын
And a society kanju is born 😂
@anjalosewilson2364
@anjalosewilson2364 3 жыл бұрын
*Petition for strell to use more memes while reviewing day #4* *Signed🙂*
@strellinmalayalam
@strellinmalayalam 3 жыл бұрын
😂
@anjalosewilson2364
@anjalosewilson2364 3 жыл бұрын
@@strellinmalayalam tysm❤i wasnt expecting the meme clips 😂
@lumpypotato2878
@lumpypotato2878 3 жыл бұрын
😾
@nikhiljayachandran5704
@nikhiljayachandran5704 3 жыл бұрын
Signed
@shalinit1222
@shalinit1222 2 жыл бұрын
Actually a memes indavumo oru pretheka rasanu
@ജോജി-ഗ8ഥ
@ജോജി-ഗ8ഥ 3 жыл бұрын
ശബ്ദം കൊണ്ട് ഇത്രയധികം ആരാധകരെ സൃഷ്ടിച്ച strell മച്ചാന്റെ റേഞ്ച് ഒന്ന് വേറെയാണ് 💥💥💥.
@nishanishak.v8422
@nishanishak.v8422 3 жыл бұрын
Hi,strell My name is Rahul I am 18 years old bike lover and a subscriber for 2 years I'm an ADV segment lover and bought my dream bike Royal Enfield Himalayan after seeing your vlog . Your face revealing is not important in your any vlog but your representation just fills your heart and get each and every information about any bike from its front to back tyre I will keep supporting to get new informative vlogs . Like lalettan and Mammooka strell has also an mass end dialog : Show some love in the form of like and comment see you in the next video this words will become an revolution .Until then "Ride safe, Stay safe ".😊✌❤🥰🔥💯
@heera3494
@heera3494 3 жыл бұрын
Himalayan onroad athraya bro aaayath
@rzmstatus3333
@rzmstatus3333 3 жыл бұрын
Hi rahul i am strell fan please give your whats app nomber i want to chat with you
@strellinmalayalam
@strellinmalayalam 3 жыл бұрын
Thanks a lot for your words 😊. Ride safe, for now, stay safe 😊✌
@ProudIndian2255
@ProudIndian2255 3 жыл бұрын
@@rzmstatus3333 chiripikalle settaaa
@nishanishak.v8422
@nishanishak.v8422 3 жыл бұрын
@@rzmstatus3333 - sorry ,I'm Electrical and electronics engineering student so I don't have any time to chat. only time to study, watch strell vlogs and ride my bike 😊🔥💯 Pardon me, please consider 👍✌
@jijobabu9896
@jijobabu9896 3 жыл бұрын
എന്റെ സ്‌ട്രെൽ മച്ചാ നിങ്ങളുടെ ഈ സെൽഫ് ട്രോൾ ഹെന്റമ്മോ 🤣🤣🤣 A day in my life ഒരു short വീഡിയോ ചെയ്‌തുടെ ഈ lockdown സമയത്ത് 😊
@alantjoseph7002
@alantjoseph7002 3 жыл бұрын
Strell fans😍😍😍
@Abbbb.
@Abbbb. 3 жыл бұрын
Mandatharam chodikyale nammal fans aayond alle ella videoyum kaanana🤭😍😍😍🥰🥰
@pranavjayaprakasanut
@pranavjayaprakasanut Жыл бұрын
Present sir ❤
@anaghashok7754
@anaghashok7754 3 жыл бұрын
The only channel in KZbin, in which i watch videos at 720p60fps.
@arunsaji3904
@arunsaji3904 3 жыл бұрын
വൈകുന്നേരം ഒരു video വരുന്നുണ്ടെന്ന് പറഞ്ഞപ്പോ മുതൽ ഇവിടെ ഇരിക്കുന്നതാ 😻❤️
@arunsaji3904
@arunsaji3904 3 жыл бұрын
@Benatto B B ini enganum vannillenkiloo😁
@anumtz2715
@anumtz2715 3 жыл бұрын
ആദ്യം വണ്ടി റിവ്യൂ ചെയ്ത സ്ഥലം ഇഷ്ട്ടപ്പെട്ടു 😍🔥🔥 STRELL ആശാൻ ഉയിർ 😍😍😘❤
@abhink2064
@abhink2064 3 жыл бұрын
ഇപ്പോഴാണ് 900 ന്റെ മനോഹരമായ ഒരു മലയാള അവലോകനം കാണാൻ സാധിച്ചത് അതിന് കാരണമായത് ഈ മനുഷ്യന്റെ നിഴലായതിൽ വളരെ സന്തോഷമുണ്ട്
@LUKA-sw7ob
@LUKA-sw7ob 3 жыл бұрын
പെട്ടന്ന് ആ ട്രോൾ വന്നപ്പോ ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി ✨️✨️🤣🤣🤣🤣
@Plan-T-by-AB
@Plan-T-by-AB 3 жыл бұрын
Triumph എനിക്ക് എപ്പോളും ഒരു വികാരം ആണ് . എപ്പോളൊക്കെ വൈറ്റില വഴി ഞാൻ പോകുന്നുണ്ടോ , അപ്പോളൊക്കെ ഞാൻ ആ ചില്ല് കൂട്ടിൽ ഇരിക്കുന്ന ഓരോ ബൈക്കും കൊതിയോടെ നോക്കാറുണ്ട് . എന്നിട്ട് മനസ്സിൽ ഞാൻ വിചാരിക്കും, ഒരു ദിവസം ഞാൻ വരും നിന്നെ സ്വന്തമാക്കാൻ ....💕💕 സ്വപ്ന ബൈക്ക് വാങ്ങിക്കാൻ എങ്ങനെ പരിശ്രമിക്കണം എന്ന് പറഞ്ഞു തന്ന Strell ബ്രോ യുടെ വഴികളിലൂടെ.🌟
@Nthngmakesns12
@Nthngmakesns12 3 жыл бұрын
Same here bro 🤜
@sivaniprakash8199
@sivaniprakash8199 3 жыл бұрын
💙💙
@amee-latheef2969
@amee-latheef2969 3 жыл бұрын
Uvooo
@shahir.kallada2420
@shahir.kallada2420 3 жыл бұрын
എത്ര വൈകി ആണേലും ഇയാളെ വീഡിയോസ് മ്മള് കണ്ടേ പോകു..... അത്രക്ക് ഇഷ്ട്ടാണ് ഈ #മുത്തുമണിയെ😘 #strell😍💛 #ഹാനിക്ക😍& #ഡ്രൈവർ_സുകു(എമിൽ ബ്രോ )😍tnx
@midhunm3218
@midhunm3218 3 жыл бұрын
ഇതൊക്കെയാണ് . Lock down സമയത്തുള്ള ആകെ ഒരു Entertainment 🖤#Strell
@thevocalgallivant_469
@thevocalgallivant_469 3 жыл бұрын
Really missing that old whistling sound .. and the muscle look it had .. now it's more look like Africa twin not a tiger 🥺
@muhammednaseefk
@muhammednaseefk 3 жыл бұрын
തൊണ്ട കീറി എന്തൊക്കെയോ പറഞ്ഞിട്ട് അത് റെക്കോർഡ് ചെയ്ത് അവസാനം gopro ചതിച്ചത് കണ്ട strell ബ്രോയുടെ അവസ്ഥ 🤗😳
@strellinmalayalam
@strellinmalayalam 3 жыл бұрын
😁
@RAHUL-nt6eg
@RAHUL-nt6eg 3 жыл бұрын
ഉഫ് എന്റെ മോനെ വിഷയം 🚴 Strell uyirr❤️❤️❤️
@vishalvijayan1536
@vishalvijayan1536 3 жыл бұрын
ഹാനി മുസ്തഫ, എമിൽ , സ്ട്രെൽ Combo എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ വേണം..🔥
@vishalvijayan1536
@vishalvijayan1536 3 жыл бұрын
❤️ മാത്രേ ഉള്ളല്ലെ 😉? ഒരു reply ആണ് ഞാൻ പ്രതീക്ഷിച്ചത്..
@lumpypotato2878
@lumpypotato2878 3 жыл бұрын
@@vishalvijayan1536 🤓
@vishnumm2467
@vishnumm2467 3 жыл бұрын
Strell nte thumbnail epo oru rekshem ella...vere level 🔥🔥🔥👌
@Dustin094
@Dustin094 3 жыл бұрын
700k ആയല്ലോ പെട്ടന്ന് 1 million അടിക്കട്ടെ 😍😘
@unnigovardhan
@unnigovardhan 3 жыл бұрын
6:02 അത് പൊളിച്ചു. സ്ട്രല്ലെന്ന സുമ്മാവാ🤗
@unnigovardhan
@unnigovardhan 3 жыл бұрын
ഇനി എനിക്ക് ചത്താലും വേണ്ടില്ല ആശാൻ heart തന്നേ. പുരുഷു എന്നെ അനുഗ്രഹിക്കണം.
@amarnath_0
@amarnath_0 3 жыл бұрын
5:50 GoPro be like his name is jonceeenaa.....🤕😹😹🖤
@Aswin_Vasudev
@Aswin_Vasudev 3 жыл бұрын
Ella video ilum kaanunna ah oru positive Energy kaanunnillallo Strell bro❤️
@Amal._zad
@Amal._zad 3 жыл бұрын
Video യില് memes അടിപൊളി 👌👌, go pro off ആയപ്പോള് ഉള്ള ഭാഗം ഒരു രക്ഷയും ഇല്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ഉസാർ🤣🤣
@anjithkv1465
@anjithkv1465 3 жыл бұрын
Triumph tiger rally 900 ne kurich kanda reviewsil enikku ettavum ishtappettath strellinteyanu 🥰🥰❤️❤️❤️❤️
@poped_4628
@poped_4628 3 жыл бұрын
ആശാന്റെ ഇംഗ്ലീഷ് review കണ്ട് ആശാന്റെ പുതിയ instagram post ഉം like അടിച്ചിട്ട് ഇങ്ങ് വന്ന് ❣️❣️❣️❣️ Ride safe brother 🤗
@_.mruthul._5729
@_.mruthul._5729 3 жыл бұрын
strell inte review videos ethra kandalum veendun veedum kanan thonnum❤️
@sidharthsnair911
@sidharthsnair911 3 жыл бұрын
ആശാൻ ഹനിക്കാ പിന്നെ എമിൽ ബ്രോ ഇതെന്താ fast and furious oo🔥🔥🔥🔥🔥
@strellinmalayalam
@strellinmalayalam 3 жыл бұрын
😁
@ronakraj207
@ronakraj207 3 жыл бұрын
😂
@dnivogjonam9708
@dnivogjonam9708 3 жыл бұрын
Bro..in this lockdown time, your videos are the only thing that keeps me sane. I'm new in this & I admit I don't have much knowledge about bikes but after watching your video, I became addicted...👍🏼👍🏼
@amarnath_0
@amarnath_0 3 жыл бұрын
0:16 aww location tho 🔥😻😽🖤✖️
@arjunakku1962
@arjunakku1962 3 жыл бұрын
ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും പഴി ®Tiger® ന്... 😅 13:20
@strellinmalayalam
@strellinmalayalam 3 жыл бұрын
😂
@arjunakku1962
@arjunakku1962 3 жыл бұрын
😅😅😅
@optimum_mp4
@optimum_mp4 3 жыл бұрын
Emil bro and hanika fans Adi like
@shiyas-i8d
@shiyas-i8d 3 жыл бұрын
sujith😁
@SAFAR_UB
@SAFAR_UB 3 жыл бұрын
❤️❤️❤️❤️അവതരണ ശൈലി ഒരു രക്ഷയും ഇല്ല ❤️❤️❤️❤️strell ബ്രോ 😍😍😍വേറെ ലെവൽ 🥰🔥🔥🔥
@Mrad46
@Mrad46 3 жыл бұрын
ആശാന്റെ വീഡിയോ കണ്ടാൽ മടുപ്പ് തോന്നില്ല അത്രയ്ക്കും നല്ല അവതരണം ആണ് vere ലെവൽ 😂😍😍
@bipinv5052
@bipinv5052 3 жыл бұрын
To be very frank My favourate Automobile journalits are strell and Hanikkaa.❤️❤️ Good work broo 👍.
@vishnushaji1576
@vishnushaji1576 3 жыл бұрын
5:44 swnthamaayi trollunna akshay vlogger ine kanditonde ipo dhee swnthamaayi trollunna strell umm 🥰😍😘
@WheelsOnFire
@WheelsOnFire 3 жыл бұрын
Amazing review , Strell has become the school of motorcycling for Mallus 🔥
@vishnu_kumbidi
@vishnu_kumbidi 3 жыл бұрын
*ആനയില്ലാതെ ആന പാപ്പാന് തോട്ടി എന്തിനാ എന്നുള്ള അവസ്ഥ ആണ് ഇപ്പോ വീട്ടിൽ കുത്തിയിരിക്കുമ്പോൾ 😂 ഇടയ്ക്കിടെ ബൈക്ക് കഴുകിയും തുടച്ചും ഇങ്ങനെ നോക്കി ഒരു ദീർഘ ശ്വാസം വിടാം എന്നല്ലാതെ എന്ത് ചെയ്യാനാണ് stay safe stay home dears എല്ലാം പെട്ടെന്ന് ശരിയാകട്ടെ എന്ന് പ്രത്യാശിക്കുന്നു*
@saathputhukattil
@saathputhukattil 3 жыл бұрын
കഴിഞ്ഞ ലോക്ക് ഡൗണിൽ സെയിം ഡയലോഗ് ഞാൻ കമന്റ്‌ ഇടതാണ്
@kdkworkzz7791
@kdkworkzz7791 3 жыл бұрын
Ente strell eeeeee video kand irikkannennne nalla rasaa. Njaan vandi oodicha oru feel❤️❤️🥰🥰
@crisprogaming402
@crisprogaming402 3 жыл бұрын
STRELL അണ്ണന്റെ കയ്യിന്ന് റിപ്ലൈ കിട്ടാൻ വേണ്ടി എന്ത് കമന്റ്‌ ഇടും എന്ന് രാവിലെ തൊട്ട് ആലോചിക്കുന്ന ഞാൻ 😂💞 STRELL ഉയിർ
@sujaysubhash8804
@sujaysubhash8804 3 жыл бұрын
😂🔥
@techvlogs7187
@techvlogs7187 3 жыл бұрын
ഇപ്പോഴാണ് ഈ വണ്ടീടെ ഒരു Perfect റീവ്യൂ കാണാൻ പറ്റിയത്❤️🤗
@_vishnu_7804
@_vishnu_7804 3 жыл бұрын
Strell broyude Sound kekan ayi odi vannavar ondo😘
@_vishnu_7804
@_vishnu_7804 3 жыл бұрын
Makkale Strell broyude heart enik kitty😂😁 Bro thanks for the like😘😘😘
@earlragner9748
@earlragner9748 3 жыл бұрын
Beautiful sound
@viviyanvincent4932
@viviyanvincent4932 3 жыл бұрын
കുഞ്ഞ് കുട്ടി ടെ കാര്യം പറഞ്ഞപ്പോളൊ ഓർത്തത് (10:37) strell ന് കുട്ടികൾ ഉണ്ടോ ?😀
@joyaljose1412
@joyaljose1412 3 жыл бұрын
Yes
@offroad_runner_8343
@offroad_runner_8343 3 жыл бұрын
3 വർഷത്തെ കാത്തിരിപ്പാണ് സ്‌ട്രെൽ ആശാൻ റിപ്ലൈ തരുന്നത്... Hope are you safe strell 😍
@razack9670
@razack9670 3 жыл бұрын
'RR310 എന്റെ ഉറക്കം കെടുത്തുന്നു.. ഒരുനാൾ അവളെ ഞാൻ സ്വന്തമാക്കും,വാരിപ്പുണരും, എൻ നെഞ്ചോടു ചേർക്കും, അവളുടെ കവിൾ തടങ്ങൾ എന്റെ ചുമ്പനങ്ങളാൽ ചമന്നു തുടിക്കും' വെറുതേ നടന്ന എന്നെ ഒരു ബൈക്ക് പ്രാന്തനാക്കി സ്വപ്നം കാണാൻ പഠിപ്പിച്ച ആശാനെ മഹാഗുരുവേ അങ്ങേയ്ക്കു നന്ദി...
@strellinmalayalam
@strellinmalayalam 3 жыл бұрын
😁🙏
@mohamedshabeerkt8820
@mohamedshabeerkt8820 3 жыл бұрын
സെയിം വണ്ടി തന്നെ എനിക്കും ടെസ്റ്റ്‌ ഡ്രൈവ് ചെയ്യാൻ കിട്ടി സ്‌ട്രെൽ ബ്രോ 👏👌♥️👍.
@arunvasudevan521
@arunvasudevan521 3 жыл бұрын
Saho, as usual pwoli review, oru comparo cheyyamo Triumph Trident vs Honda CB650r...
@greetox
@greetox 3 жыл бұрын
7:49 pause..! Left ൽ red porche ceyman ❤🏎️🔥🔥🔥
@Amalll344
@Amalll344 3 жыл бұрын
നിന്റെ കണ്ണ്🤣
@abhikarunagath4655
@abhikarunagath4655 3 жыл бұрын
Ee comment kaanan vendi thappi pidichu vannu....🤗😍😍😍
@faheeeemmmm9069
@faheeeemmmm9069 3 жыл бұрын
Ath indigo aan
@faheeeemmmm9069
@faheeeemmmm9069 3 жыл бұрын
7:50 aan cayman
@greetox
@greetox 3 жыл бұрын
@@Amalll344 വണ്ടിപ്രാന്തൻ ആയി പോയി എന്ത് ചെയാനാ....
@napster005
@napster005 3 жыл бұрын
Haha..the way you turned the mirrors down so that your identity stays hidden even you are wearing a helmet (visible in shadows). I am watching your video almost after one year..seriously you are still the same..energy, way of presenting,..just great! Keep it up brother :) just missing that usual Bengaluru Hosur road you always ride!
@arunmohan8689
@arunmohan8689 3 жыл бұрын
Hanikka,emil bro💙💙💙🏁🏁🏁 Steell ഓരോ വീഡിയോയും അടിപൊളി. perfect ok machane💙🏁🏁🏁
@robincherussery
@robincherussery 3 жыл бұрын
Just found your channel today. Amazing video sir 👍
@jcwmalayalam5855
@jcwmalayalam5855 3 жыл бұрын
Strell oru legend anu Mattu youtubers pole ellarum ayi collabe cheythu adi koodi ulla paripadikal illathe shradikkuka ഒരിക്കലും inghne ulla helps ne kurichu alla njan paranjath ⚠️⚠️
@sreehariraman1953
@sreehariraman1953 3 жыл бұрын
Strell ഏതു bike കൊണ്ട് വന്നാലും, strell ന്റെ sound മാത്രം കേട്ടാൽ മതി ഒരു positive energy കിട്ടും 😍
@prajeeshprakash5231
@prajeeshprakash5231 3 жыл бұрын
Le strell : - എന്നേ ട്രൊള്ളൻ ഞാൻ മാത്രം മതി😎
@abyamosekurian5305
@abyamosekurian5305 3 жыл бұрын
Awesome video.. standing positionil ulle oru riding feel strell miss cheythu.. Also waiting for Tiger 850 sport🔥❤️.. plz review 👍
@shuhaibmk2979
@shuhaibmk2979 3 жыл бұрын
കൂടെ ഉണ്ടായിരുന്ന മറ്റേ വണ്ടി TRIDENT ആണ് എന്ന് എത്രപ്പേർക്കറിയാം 😍💥🔥
@achuvijay1886
@achuvijay1886 3 жыл бұрын
Hanikkaa🧐🧐
@desmosedici3020
@desmosedici3020 3 жыл бұрын
Enikkariyam
@trivandrumcafe5636
@trivandrumcafe5636 3 жыл бұрын
Alla
@sinan_sr
@sinan_sr 3 жыл бұрын
Bro ath s1000rr aanu
@jewelmathew8910
@jewelmathew8910 3 жыл бұрын
New zx10r anennu thonnunnu
@ridergady5359
@ridergady5359 3 жыл бұрын
😍❤😍ഇതുവരെ കണ്ടട്ടില്ല എന്നാലും ഈ ശബ്ദം ഒരു ഹരമാണ്❤😍❤
@beenavinod1531
@beenavinod1531 3 жыл бұрын
ഇന്ന് പുട്ട് ഇല്ലേ 12:42 😂😂😂 സുലൈമാനി pever aaki🔥❤️
@shabeebrasheed5049
@shabeebrasheed5049 3 жыл бұрын
Ente oru aagraham aannu eee mothalu edukaan pattilagilum ee video kannumbol oru mana sugam strell macha 💯💞💯
@motographer46
@motographer46 3 жыл бұрын
Hanimusthafa fans come on 🔥
@srjptz9174
@srjptz9174 3 жыл бұрын
Strell ൻ്റെ reply കിട്ടും എന്ന് വിചാരിച്ചു ഇന്നും കമൻ്റ് ഇട്ട ഞാൻ ❤️❤️❤️
@yedhukrishnas5135
@yedhukrishnas5135 3 жыл бұрын
Tiger is getting leaner in every updated.but I love it♥️
@abhishekkm7680
@abhishekkm7680 3 жыл бұрын
Machante gopro vere level aahn.. Oru divasam vand.. Vere divasam mud.. Ath kazhinj battery edukkn marannu... Ippo de veruthe off aayi...❤️❤️❤️
@quicksilver6194
@quicksilver6194 3 жыл бұрын
8:48 പെട്ടെന്ന് കണ്ടപ്പോൾ Strell Wheelie ചെയ്യുവാണെന്ന് തോന്നി പോയി😆
@amee-latheef2969
@amee-latheef2969 3 жыл бұрын
Strell macha ningall vindum vindum poeer akkuvallo💥💥❤
@abhinavck5208
@abhinavck5208 3 жыл бұрын
5:42 ആയപ്പോൾ ഞാൻ വിചാരിച്ചു എന്റെ ഫോൺ off ആയി പോയി എന്നു 😂😂
@razaknazar
@razaknazar 3 жыл бұрын
ennnkilum strell ne onn neritt kananm ennan dream❤️❤️🥰 aashaan🙌🏻❤️
@noushadhh
@noushadhh 3 жыл бұрын
ആരാ notification vannalum pakshe ashante notification vanal iinng keriponol❤❤ ashan uyir❤
@siddharth6215
@siddharth6215 3 жыл бұрын
When I'm depressed I watch Strells video and now i am here 🙂❤️
@wowamazing2374
@wowamazing2374 3 жыл бұрын
Strelle triumph rocket 3 ഒരുപാട് കേരളത്തിലടക്കം ഇറങ്ങീട്ടുണ്ട്. Waiting for a premium review of triumph rocket 3
@mr__scalpel
@mr__scalpel 3 жыл бұрын
the way it hit the rev limiter so gracefully
@doraemon9686
@doraemon9686 3 жыл бұрын
Strell:vyguneram oru vedio varunnud Le njn :appo night kanam😅 ok bie Strell uyir💗
@this1svinay
@this1svinay 3 жыл бұрын
എൻ്റെ dream motorcycle ആണ് അണ്ണാ....thankyou so so so much 😍😍♥️☺️😊
@_Mariya_Saju_
@_Mariya_Saju_ 3 жыл бұрын
Aashan uyirr🔥💥❣️ Road to 1m aanu aashaneyy🔥🔥❤️❤️
@aniljith0708
@aniljith0708 3 жыл бұрын
Hai strell Machine U r very inspiring person
@AllAloneRion_13_7_24
@AllAloneRion_13_7_24 3 жыл бұрын
Adventure touring bikesനോട് വല്ലാത്ത ഇഷ്ട്ടം ആണ്... strellൻ്റെ review കൂടെ ആകുമ്പോൾ ഇഷ്ട്ടം കൂടും❤️ Africa twin or tiger..?
@lonely-ix3yv
@lonely-ix3yv 3 жыл бұрын
Tiger
@arjunpa2754
@arjunpa2754 3 жыл бұрын
Africa twin ❤️
@NavaneethA-k7o
@NavaneethA-k7o 3 жыл бұрын
ആശാനെ ഞാൻ xpulse 200 വാങ്ങിച്ചു ആശാന്റെ വീഡിയോ കണ്ടിട്ടിണ് വാങ്ങിച്ചത് ഒരുപാട്💞 ആയി ആശാൻ ഒരു സംഭവം അന്ന് ടാ 💞💞💞💞
@sidharth8466
@sidharth8466 3 жыл бұрын
Counter steering കുറിച്ച ഒരു വീഡിയോ ചെയ്യണം .ഈ ഇടെ ഒരു ബൈക്കുകാരൻ (duke) സ്കൂട്ടർ കാരന്റെ ആശ്രദ്ധമുലം മരിച്ചത് ശ്രദ്ധയിൽ പെട്ടു അദ്ദേഹത്തിനെ counter steering അറിയാമെങ്കിൽ ചിലപ്പോൾ രക്ഷപെട്ടെനെ
@shahulshinaj8134
@shahulshinaj8134 3 жыл бұрын
Aa stepilidicha Duke.njanum ath sredichu
@ananthajithkrishnan8879
@ananthajithkrishnan8879 3 жыл бұрын
Driver sugu (Emil George ) fans ille ivde ❤️
@laljithmanoj6857
@laljithmanoj6857 3 жыл бұрын
കൊറോണ കാലത്ത് ipl പോയി എല്ലാം പോയി എന്ന് ഓർത്തിരുന്നപ്പോൾ നമ്മടെ ആശാന്റെ വീഡിയോ ❤❤
@nitheeshmv1713
@nitheeshmv1713 3 жыл бұрын
Nyz broo.. strell broo next time kochi varumbo please let us know 👍👍
@HaseenaNazarmarwa
@HaseenaNazarmarwa 3 жыл бұрын
strell splendor odikkunath kannaan agrahikunnavar😀😀
@solomarcheur8785
@solomarcheur8785 3 жыл бұрын
Electric bikes ne patti video cheyyamo strellettaa❤️
@pingus0312
@pingus0312 3 жыл бұрын
ആശാന്റെ വരവും കാത്തിരുന്ന ഞാൻ❤️❤️❤️❤️❤️
@pingus0312
@pingus0312 3 жыл бұрын
ആശാന്റെ ലൈക്കും വന്നു😘😘
@aswinn6164
@aswinn6164 3 жыл бұрын
Machane ath pore aliyaa...💝💝💝strell 💝💝💝
@deepeshdeepu3327
@deepeshdeepu3327 3 жыл бұрын
നിങ്ങളൊരു ജിന്നാണലോ മച്ചാനെ.... 😍😍😍😍😍😍
@midhunrajcri
@midhunrajcri 3 жыл бұрын
Stell nte review kand bike vangiya njan.... 🥰🥰🥰🥰
@Febin_idukki
@Febin_idukki 3 жыл бұрын
Waiting for 1Million 🥰🥰🥰
@stalin9769
@stalin9769 3 жыл бұрын
Strell your way of speaking is going
@adharsh_3267
@adharsh_3267 3 жыл бұрын
Can we seee a 💚🖤ZX10r💚🖤review..... Brooo........ & a MULTISTRADA tooooo... ❤😁😁😁😁
@haridarshkp848
@haridarshkp848 3 жыл бұрын
Strell.....cross plane vs inline 4 nne patti oru video cheyyo....
@mrkloxxxey
@mrkloxxxey 3 жыл бұрын
Nan 9th ane padikkunath pakshe ആശാന്റെ ella videosum mudnagathe kanum athrakk vandi pranthane enikk🖤
@strellinmalayalam
@strellinmalayalam 3 жыл бұрын
Padichu valuthaayittu namokkoru vandi okke kaachande 😉
@mrkloxxxey
@mrkloxxxey 3 жыл бұрын
@@strellinmalayalam ente achan ennode paranjath swanthamayi padichu panamundakki vandi vangan ane athinu vendi nan hardwork cheyyum
@mrkloxxxey
@mrkloxxxey 3 жыл бұрын
@@strellinmalayalam ആശാനേ avide lockdown ano ആശാന്റെ family okke safe alle
@akshaysanthosh2847
@akshaysanthosh2847 3 жыл бұрын
Broo... അടുത്ത weekend ആക്കണ്ട.... Lockdown ഒക്കെ അല്ലെ, മൂന്നാർ ട്രിപ്പ്‌ വീഡിയോ നേരത്തെ പോസ്റ്റ്‌ ചെയ്തൂടെ??🥰🔥 Katta waiting❤💯
@tomyrozario9989
@tomyrozario9989 3 жыл бұрын
Eee reviewnu vendi wait chythirunvar indoo❤️
@_vyshnav_
@_vyshnav_ 3 жыл бұрын
Clean review 💯❤️❤️❤️
@bibinbabu4841
@bibinbabu4841 3 жыл бұрын
ജീവിതത്തിൽ ഇതുവരെ ഇ സാനം കണ്ടിട്ടില്ല 🤪
@പ്രമോദ്ചന്ദ്രൻ
@പ്രമോദ്ചന്ദ്രൻ 3 жыл бұрын
aano😭
@bibinbabu4841
@bibinbabu4841 3 жыл бұрын
@@പ്രമോദ്ചന്ദ്രൻ 👀
@odiyanchanthu4954
@odiyanchanthu4954 3 жыл бұрын
ഞാൻ ഒരുവട്ടം ഇത്‌ റോഡിലൂടെ pass cheyth പോയത് മിന്നായം പോലെ കണ്ടു.
@bibinbabu4841
@bibinbabu4841 3 жыл бұрын
@@odiyanchanthu4954 😍
@odiyanchanthu4954
@odiyanchanthu4954 3 жыл бұрын
ഒരുപാട് വണ്ടികൾ കാണാൻ ആഗ്രഹം ഉണ്ട്. അത് കൂടുമ്പോൾ യൂട്യൂബിൽ വന്ന് review കണ്ട് പൂതി തീർക്കും.
@anandus204
@anandus204 3 жыл бұрын
Videos okke nerthe eduth vechath nannayii...illarnnel lockdown ill post adich marichene🤧stay safe bro☺️❤️
@cksajeevkumar
@cksajeevkumar 3 жыл бұрын
സ്റ്റ്രെല്‍ ബ്രോ, ഹാനി മുസ്തഫ, എമില്‍ ജോര്‍ജ്ജ്..... വണ്ടികളെക്കുറിച്ചും റിവ്യൂസിനെക്കുറിച്ചുമൊക്കെ ചിന്തിക്കുമ്പോള്‍ ആദ്യമേ മനസ്സിലേക്കെത്തുന്ന മലയാളി പേരുകള്‍. പിന്നെയുമുണ്ട്, അരുണ്‍ സ്മോകി, ബൈജു എന്‍. നായര്‍, പൈലറ്റ് ഓണ്‍ വീല്‍സ്... അങ്ങനെ അങ്ങനെ. പിന്നെ, ആരൊക്കെയുണ്ടെകിലും ഈ മുഖം‌മൂടിക്കാരന്റെ പേരാണ്‌ ആദ്യമേ മനസ്സിലെത്തുക എന്നതാണ്‌ വാസ്തവം. പിന്നെ ഈ വണ്ടിയെപ്പറ്റി. ഇവനെ വാങ്ങുന്ന കാശിന്‌ ഒരു ഇന്നോവ തന്നെ വാങ്ങാം എന്ന് പറയുമ്പോള്‍ത്തന്നെ ഈ കടുവ ഒരു 'പുലി'യാണെന്ന് ഊഹിക്കാമല്ലോ. എന്തായാലും റിവ്യൂ കലക്കന്‍. പിന്നാലേ വരുന്ന അടിപൊളി വീഡിയോകള്‍ക്ക് കാത്തിരിക്കുന്നു.
@zidannazar976
@zidannazar976 3 жыл бұрын
If you are a true enthusiast you missed Talking cars
@cksajeevkumar
@cksajeevkumar 3 жыл бұрын
@@zidannazar976 , Never heard of them....
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 22 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 57 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 105 МЛН
Ducati Multistrada 1200 S Malayalam Ride Impressions
16:45
Strell In Malayalam
Рет қаралды 167 М.
Triumph Street Triple 675 Malayalam Review
14:55
Strell In Malayalam
Рет қаралды 356 М.
2021 Honda Africa Twin DCT Comprehensive Review!
22:08
Motolux by AK
Рет қаралды 56 М.
Hero Karizma XMR Detailed Malayalam Review
18:59
Strell In Malayalam
Рет қаралды 56 М.
Royal Enfield Super Meteor 650 Detailed Malayalam Usage Review
21:17
Strell In Malayalam
Рет қаралды 244 М.
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 22 МЛН