മലയാള സിനിമയിൽ തന്റെതായ ഇരിപ്പടം ഉണ്ടാക്കിയ ശബ്ദം മാധുരിയമ്മ ❤
@prajithkarakkunnel54822 жыл бұрын
അവർക്കൊന്നും സോറി പറയേണ്ട ആവശ്യം ഇല്ല, എന്നാൽ സോറി പറഞ്ഞു ശ്രുതി ചോദിക്കുന്നു എളിമ പുതിയ ആളുകൾ കണ്ടു പഠിക്കണം
@baijumn9030 Жыл бұрын
ഈ കാലഘട്ടത്തിൽ ഇവരുടെയൊക്കെ സംഗീത സ്വരമാധുരി ആസ്വദിക്കാൻ കഴിഞ്ഞ തെന്തൊരു ഭാഗ്യം .... ഇനിയൊരു ജൻമം കൂടി ... നമുക്ക് കിട്ടുമായിരിക്കുമെന്ന് ആഗ്രഹിച്ചു പോവുന്നു.❤😢
@AbdulVahab-c6f3 ай бұрын
പി സുശീല ഏറ്റവും ഇഷ്ടപെട്ട ഗായിക
@p.k.rajagopalnair212511 ай бұрын
Popular singer Smt. P.Madhuri recalls her earlier days as a playback singer and her close proximity with the veteran musician late Shri. Devarajan Master , as she categories him as a strict disciplinarian and one gave orders to her to practice music by following the footsteps of her seniors on a regular basis , as Madhuri , by practicing music under Devarajan master and the guidance imparted by him acquired lot of knowledge and confidence to move forward as a playback singer under the able guidance of Devarajan Master. It was nice to watch P.Madhuri, by giving due respect to Master , emerging out with the invaluable advises and guidance she received from Master that immensely helped her to cement her place in the world of playback singing.
@dasp.k7203 жыл бұрын
Great singer.... range, modulation....no words...
@nandasuthavaram82712 жыл бұрын
Really amma's singing quality ofcourse deserves a national award....
@vigneshwarr874 Жыл бұрын
Her Innenikum pottu kuthan song from the movie Guruvayur Kesavan deserved both state award and national award but unfortunately it didn’t enter the jury 😢
@satheeshantp71603 жыл бұрын
തിരുവരുള്സെൽവൻ ശിവാജി 10 വേഷങ്ങളിൽ നടിച്ചു സുശീല യുടെ ഈ ഗാനത്തിൽ പദ്മിനിയുടെ നൃത്തം ശ്രീവിദ്യ യുടെ അരങ്ങേറ്റം പാർവതിയായി മറക്കാൻ പറ്റില്ല 🙏
@sudhakarnair93663 жыл бұрын
Great singer Madhuri Amma deserved padamshree award
@krishnaraja45693 жыл бұрын
Madhuri amma arumai, adipoli🙏🙏🙏❤️❤️❤️❤️ P.SUSHEELA AMMA❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
@jayakumarbr84892 жыл бұрын
MADHURIYAMMA IS EXCELLENT AND DOWN TO EARTH
@sreekalaa85142 жыл бұрын
Super super... God bless you Amma.
@ramtpv86393 жыл бұрын
#Susheela amma is favorite singer of all singers for many reasons.
@muhammedshafis81832 жыл бұрын
ഇതിന്റെ മുഴുവൻ എപ്പിസോഡ് ദയവായി പോസ്റ്റ് ചെയ്യൂ
@sooryakrishna72042 жыл бұрын
My favourite singer Maduri amma the legend
@fathimabeeviabdulsalim60702 жыл бұрын
എന്റെയും ഇഷ്ട ഗായിക 🙏🙏🙏
@satheeshbabucv88732 жыл бұрын
My Favorite singer
@nathanlemur9 ай бұрын
Mine too
@tharas405310 ай бұрын
enikku eettavum ishtapetta gaayika❤❤
@nathanlemur3 жыл бұрын
Such an amazing singer🙏🏼🙏🏼🙏🏼
@krharikesh69152 жыл бұрын
Beautiful voice amma
@ponnusmusic56123 жыл бұрын
Amme Namaskaram
@MichiMallu3 жыл бұрын
മന്നവൻ വന്താനെടി തോഴീ! K V Mahadevan classic!
@sindhusasikumar29223 жыл бұрын
My favourite singer namaskaram.
@sajis8063 Жыл бұрын
Evergreen sweet voice. Fantastic!
@jeevaamruth46672 жыл бұрын
We are very lucky to have lived in this place and period as hearing the Songs of These Legendary.
@ramachandrantp87293 ай бұрын
മനോഹരം
@arabhipremachandran54002 жыл бұрын
Legendary singer ❤️❤️😌🙏🙏🙏
@fathimabeeviabdulsalim60703 жыл бұрын
ഈ interview ന്റെ full upload ചെയ്യുമോ please
@anzilmedia8072 жыл бұрын
ഇവർക്ക് ഒരു നാഷണൽ അവാർഡ് കൊടുക്കണം ആയിരുന്നു. ഹൈ പിച്ചിൽ ഇവര് പാടുന്നതുപോലെ പാടാൻ ഇന്ത്യൻ സിനിമയിൽ ആരുമില്ല.ചിത്ര ഒരുവിധം ഒപ്പിക്കും
@fathimabeeviabdulsalim60702 жыл бұрын
വളരെ ശെരി ആണ് 👌👌👌👌👌
@prathapa64572 жыл бұрын
You are absolutely right. Madhuri Amma sung without any technologies. Live recordings with complete orchestra . Nobody can beat her…
@aamoadmohanraj54612 жыл бұрын
സുശീലാമയുടേയും ജാനകിയമ്മയുടേയും പാട്ടുകൾ കേട്ടിട്ട് അഭിപ്രായം പറയുന്നത് നന്നായിയിരിക്കും. ആ മഹാഗായികമാരുടെ തമിഴ്, തെലുങ്ക്, മലയാളം ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ കേൾക്കുക. പിന്നെ വാണിയമ്മയുണ്ട്. ചിത്രയും പുതിയ തലമുറയിലെ ശ്രേയാ ഘോഷാലും മികച്ച ഗായികമാരാണ്. പക്ഷെ സുശീലാമ്മ, ജാനകിയമ്മ എന്നീ ഗായികമാരുടെ ശബ്ദ മാധുര്യവും ആലാപന സൗകുമാര്യവും മറ്റാർക്കും ലഭിച്ചിട്ടില്ല. സംഗീത ദേവതയുടെ തിളങ്ങുന്ന രണ്ടു കണ്ണുകളാണവർ
@prathapa64572 жыл бұрын
@@aamoadmohanraj5461 all of the people knows about Susheelamma and Janaki Amma. They are legendary singers in Indian music field.
@aamoadmohanraj54612 жыл бұрын
@@prathapa6457 🙏🏼❤🙏🏼
@asokancp7141Ай бұрын
Sweet Maduri
@alexanderthomas3333 жыл бұрын
My favorite songs ❤️
@VinodKumar-xv6ni2 жыл бұрын
"*Heavenly Magical SweetVoice*"...*****
@jeevaamruth46672 жыл бұрын
Super cool and awesome 👌
@s.kishorkishor96682 жыл бұрын
ശിവജ്‌ഞ >നം മാധുരിയായ കഥ
@maheshmadhav99402 жыл бұрын
wow
@deepakvk92022 ай бұрын
Love u Amma
@venugopalank76693 жыл бұрын
top
@jyothy78463 жыл бұрын
🙏🙏🙏
@devassypl6913 Жыл бұрын
❤❤❤🌹🌹🌹❤❤❤🌹🌹🌹❤❤❤
@chandrasekharankv75772 жыл бұрын
Madhuri is a better singer than Chithra.
@rc_world38972 жыл бұрын
Very,very correct
@midhunsr3131 Жыл бұрын
Chithra enna gayikayeyum Madhuri enna gayikayem akakkaan ningal entha valla instrument um kandupidicho.. onn podo