What a legendary singer she is. ഇയാൾ തോറ്റു പോയത് ഈ ഗായികയുടെ മുന്നിലാണ്. അവർ ബുദ്ധിമതിയാണ് SBI ഉദ്യോഗസ്ഥയായിരുന്നു. അതോടൊപ്പം ചെറുപ്പം മുതലുള്ള ക്ലാസിക്കൽ പഠനം ഈ മഹാഗായികക്കു പിൽക്കാലത്തു സംഗീത രംഗത്തു വലിയ നേട്ടങ്ങളും അംഗീകാരങ്ങളും നേടി കൊടുത്തു. സ്വഭാവമഹിമയും കുലീനതയുമുള്ള ഒരു സ്ത്രീ രത്‌നം കൂടിയാണവർ.
@vijeeshthoovakkad67665 жыл бұрын
ജനങ്ങളുടെ മനസ്സിൽ വാണിയമ്മക്ക് വലിയ ഒരു സ്ഥാനം ഉണ്ട് അതിലും വലിയ അവാർഡ് ഈ ലോകത്തിൽ ഇല്ല. I love vaniyamma so much
@thomasjacob99323 жыл бұрын
എന്റെ favourite ഗായിക ആണ്. 🌹🌹
@jayakumarchellappanachari85022 жыл бұрын
വാണിയമ്മയുടെ ഗാനത്തിൽ ലയിച്ചു പോകും. മഹാഗായികമാരായ സുശീല , ജാനകി , പി. ലീല , മാധുരി , എൽ.ആർ. ഈശ്വരി ഇവർക്കൊപ്പം നിൽക്കാൻ യോഗ്യതയുള്ള ഏകഗായിക.
@johnluke6193 Жыл бұрын
മഹാ ഗായികയുടെ വേർപാടിൽ ഏറെ ദുഃഖിക്കുന്നു ,ഇതുപോലെ ഒരു മധുര ശബ്ദം ഇനി ഉണ്ടാകുമോ !! ബാഷ്പാഞ്ജലി 🌹🌹🌹🙏😢🙏
@moideenkutty73506 жыл бұрын
അപാര ഓർമ്മ ശക്തി തന്നെ
@gopinathp1670 Жыл бұрын
,
@LPNair3 жыл бұрын
"ബോലോരെ പപീഹരാ" എന്ന ഒറ്റ ഗാനം മതി വാണി അമ്മ യെ എന്നും ഓർക്കാൻ. വാണി അമ്മ പാടിയ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റാണ്. "ബോലോരെ" ലണ്ടനിൽ പാടിയത് ഒറിജിനിലും അതികേമമാണ്. എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത ഉച്ചാരണ ശുദ്ധി ആണ്. KNP Nair.
@starsinger1005 жыл бұрын
പുള്ളുവ വീണയുടെ ശബ്ദമാധുരിവും ഉള്ള വാണി മാമം ,ലത മങ്കേഷ് kar കു പോലും അസൂയ തോന്നിയ പ്രതിഭ
@babubabu.a81242 жыл бұрын
Sangarabharanam enikki ishttapetta song
@ManuManu-xp1ge6 жыл бұрын
"seemantha rekhayil" my favourite ...😘😘,, best wishes Vani amma
@asokancp71412 ай бұрын
Aarokke paadiyalum real malayalam pattukal paadiyath Chithrachechiyanu.
@vishnuvishnut80036 жыл бұрын
Vani amma good siger
@broadband40163 жыл бұрын
വളരെ റേഞ്ച് ഉള്ള ഗായിക.സംഗീതം സംബന്ധിച്ച് നല്ല ഡിസിപ്ളിനും.
@kmnairpalode35034 жыл бұрын
Great singer ,well interview, hi.
@joseyohannan77952 жыл бұрын
നിഷ്കളങ്കതയുള്ള ഒരു കലാകാരിയായതിനാൽ കാല് ചവുട്ടിയ ഇടമെല്ലാം അനുഗ്രഹിയ്ക്കപ്പെട്ടും
@Venugopol-b2t5 күн бұрын
Johny moonji poyi. ചോദ്യം മുട്ടിച്ചു. വാണിയമ്മ the great,... 🙏🙏🙏👌👌🥰🥰
@farshadtm13774 жыл бұрын
സീമന്ത രേഖയിൽ ചന്ദനം ചാർത്തിയ ഹേമന്ത നീല നിശീധിനി ഇതുക്കും മേലെ വേറെ എന്തു വേണം
@gopimohan28473 жыл бұрын
👌👌👌👌👌ആണ് അത്...
@sunilkumar00916 жыл бұрын
Great. ......Umma......
@catwalk1002 жыл бұрын
തിരുവൈക്കത്തപ്പാ ... വേനൽ കിനാവുകളെ ... ആഷാഢമാസം ... തിരുവോ ണ പുലരിതൻ ... എൻ്റെകയ്യി ൽ പൂത്തിരി ... നക്ഷത്രങ്ങൾ ചിമ്മും ... കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാം ...സീമന്ത രേഖയിൽ ... ഓർമ്മകൾഓർ മ്മകൾ ... സുരലോകജലധാ ര ( ശങ്കരാഭരണത്തിലെഗാ നങ്ങൾ ) 👌👍👍👍
@jyothishp2499 Жыл бұрын
കേശാദിപാദം തൊഴുന്നേൻ എന്ന പാട്ട് പാടിയത് ഇവരല്ല. ജാനകിയമ്മയാണ്
@catwalk100 Жыл бұрын
@@jyothishp2499ശരിയാണ് തിരുത്തിയിരിക്കുന്നു 🙏 (തിരുവൈക്കത്തപ്പാ ശ്രീ മഹാദേവ) ചേർത്തു 👌👍
@rajupo5470 Жыл бұрын
Really a great artist. Pranamam. RIP.
@kalamohanan48982 жыл бұрын
My most favourite singer
@josephsalin64176 жыл бұрын
ഇത്തരം ഗാനങ്ങളും, ഗായകരുമായി ഇടപെട്ടതിനു ശേഷം ഇപ്പോഴത്തെ ഗായകരെ ഓർത്താൽ Shame തോന്നുന്നില്ലേ Great Singers ലതാ മങ്കേഷകർ ആശാ ഭോസ് ലേ പി സുശീല ജാനകിയമ്മ വാണീജയറാം മാധുരിയമ്മ Kട ചിത്ര സുജാത മണ്ജരി മിൻമിനി സ്വർണ്ണലത മഞ്ജരി അത്രയും മതി
@fredyd29024 жыл бұрын
B.vasantha , ambili super power voice
@catwalk1002 жыл бұрын
ചിത്രയോ ! 😁🤣😂
@catwalk1002 жыл бұрын
@@fredyd2902 👌👍👍👍
@4manchira4 жыл бұрын
What a personality...what a mindset..positive👌👌👌
@ManojKumar-wx7nr4 жыл бұрын
ഗ്രെയ്റ്റ് വാണിയമ്മ🙏🙏🙏
@s.kishorkishor96682 жыл бұрын
How polite How sweet y and mesmeric and pleasure giving her voice 1 s
@amritharajgopalakrishnan14315 жыл бұрын
പട്ടു പോലുള്ള നാദവും ഹൃദയവും! നമിക്കുന്നു അമ്മാ! അരനൂറ്റാണ്ടിനു ശേഷമാണ് ഇത്രയും ഈസിയായി വാണിയമ്മ ഇങ്ങനെ ആലപിക്കുന്നത്! ഇന്നത്തെ എത്ര ഗായികമാർ 50 വർഷം കഴിഞ്ഞ് ഈ നിലവാരത്തിൽ കലാപ്രയോഗശേഷി കാട്ടും! ജോണി സർ, അങ്ങ് പ്രോഗ്രാം ചെയ്തിട്ടാണ് ഞങ്ങൾക്ക് ഈ ഗന്ധർവനാദം ആസ്വദിക്കാൻ പറ്റിയത്;നന്ദി!പക്ഷെ അങ്ങയുടെ ചോദ്യങ്ങൾ ഇതുപോലൊരു Legend - നെ വെളിവാക്കാൻ പര്യാപ്തമല്ല. ഊള രാഷ്ട്രീയക്കാർക്ക് ഇതുമതി! You are not equipped in this questioning, sorry !
@fathimabeeviabdulsalim60702 жыл бұрын
Very true 👌
@catwalk100 Жыл бұрын
വളരെ ശരിയാണ് ( പിണു സത്യംപറഞ്ഞു അവർപാടി യത് മലയാളി അല്ല എന്ന് ആരും പറയില്ല ) 👌👍👍👍
@girishgokul16283 ай бұрын
Etho janma kalpanayil otta song mati ...vani amma great singer❤❤❤❤❤
@gayathridevidevi17594 жыл бұрын
Janakiyammaumayulla Oru eppisod cheyvoo plzzz.
@jayanck3954 жыл бұрын
Iam vanijayaram fans
@Winsler056 жыл бұрын
Great blessed singer.. 12.17 Aanathineehara... Wonderful rendition.. interviewer missed to appreciate her in many places.. Thank you for uploading the video.
@இந்தியன்தமிழன்-ச7ய5 жыл бұрын
சூப்பர் மா
@ramachandranmannapra9434 жыл бұрын
Pranamam to this Great singer.. the first song Sourayoodhathil was a wonderful rendition and a big hit . Thereafter lot of songs in Malayalam Tamil and hindi films all very unique songs May God Bless Vani madam with good health and happiness!
@faisalkh15885 жыл бұрын
What a personality,good singer too!
@ArunKumar-gq8vi6 жыл бұрын
Great singer💎💎💎💎
@Baijuvbaiju4 жыл бұрын
Greatsinger vaniamma
@JosephChacko-wr2gb4 ай бұрын
ഈ പരിപാടി ഞാൻ കാണുമ്പോൾ ചോദ്യകർത്താവിന്റ ചോദ്യങ്ങൾ വേലിക്കരികിലും അടുക്കളയുടെ പിന്നാമ്പുറത്തും നിന്നുകൊണ്ട് പരദൂഷണം പറയുന്ന നിലവാരം ഇല്ലാത്ത സ്ത്രീകളെ ഓർമിപ്പിക്കുന്നു. മനോരമക്ക് ഇത് ഭൂഷണം അല്ല
@unnimanappadth82074 жыл бұрын
ഇവന് ഒന്നുമറിയില്ല ജാനകിയമ്മ ബാബുരാജിന് മാത്രമല്ല ദേവരാജൻ ഒഴികെ എല്ലാ സംഗീതസംവിധായകർക്ക് വേണ്ടി പാടിയിട്ടുണ്ട്. അതു പോലെ തന്നെ പി സുശീലയും ദേവരാജന് മാത്രമല്ല പാടിയിട്ടുള്ളത്. അതേ സമയം മാധുരിയെ മറ്റുള്ളവരുടെ പാട്ടുകൾ പാടാൻ ദേവരാജൻ സമ്മതിച്ചില്ല.
@binoymb36614 жыл бұрын
മധുര ശബ്ദം
@satheeshantp71605 жыл бұрын
കേരളഠ ഒരു അവാർഡ് പോലുഠ വാണിക്കു കൊടുത്തിട്ടില്ല ഇന്നുഠ ശബ്ദഠ 16 ൽ തന്നെ !!!!
@ismailchooriyot48083 жыл бұрын
സത്യം
@jayakumarchellappanachari85022 жыл бұрын
ദേശീയ അവാർഡ് പോലും പല പ്പോഴും അർഹിക്കുന്നവർക്ക് കിട്ടാറില്ല. വാണിയമ്മ സംഗീതപ്രേമികളുടെ കണ്ണിലുണ്ണിയാണ്. അതാണ് ഏറ്റവും വലിയ അവാർഡ്.
@catwalk1002 жыл бұрын
മയയാളിയുടെ ഓണത്തിന് (തിരുവോണപുലരിതൻ ) വി ഷുവിന് (എൻ്റെകയ്യിൽപൂ ത്തിരി ) എന്നീഗാനങ്ങൾ മല യാളി ഉള്ളകാലം നിലനിൽ ക്കും ! അത് മറ്റാർക്കും കിട്ടാ ത്ത അവാർഡല്ലേ !!! 👌👌👌
@soleilgarth28435 жыл бұрын
Ente favourite singer
@mallikabalakrishnan.soubha698 Жыл бұрын
🙏🙏🙏💕
@satheeshantp71606 жыл бұрын
ദാസ് പറഞ്ഞിട്ടുണ്ട് നിലവാരഠ കുറഞ്ഞ ഗാനഠ പാടുപോൾ വാണി ക്ക് ചിരിവരുഠ പോലുഠ ഈ കാരണത്താൽ ദാസിന് വാണിയോട് പിണങ്ങേണ്ടി വന്നിട്ടണ്ട്
@maniammaks942 Жыл бұрын
Kittathath naariya political based awards
@josephthobias70704 жыл бұрын
ജോണി ലൂക്കോസ് ചോദിക്കുന്നത് ശരിയല്ല. വാണി ജയറാം തികഞ്ഞ മാന്യതയോടെ സംസാരിക്കുന്നു. ജോണി പലതും ചോദിക്കുന്നത് അവരിൽനിന്നും നെഗറ്റീവ് ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിച്ചുകൊണ്ടാണ്.
@fathimabeeviabdulsalim60702 жыл бұрын
അദ്ദേഹം ആരോട് ചോദിച്ചാൽ ഇതേ രീതിയാണ്
@s.kishorkishor96682 жыл бұрын
അംഗ പ്രത്യ ഗവർണ്ണ ന പാടി യല്ലോ അത് എഴുതിയത് ശ്രീകുമാരൻ തമ്പി
@frdousi5791 Жыл бұрын
പ്രണാമം
@shayjushayju8704 ай бұрын
Vani amma
@balasubramanian43216 жыл бұрын
tamilnattin tanga magal vani amma!
@gayathridevidevi17594 жыл бұрын
Supr interview...
@hananstationery27675 жыл бұрын
nayaka gayika
@shibupaul27263 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@antosibin40275 жыл бұрын
Great singer
@giridharanmp61283 жыл бұрын
🙏🙏🙏🙏
@harishbk2011 Жыл бұрын
How sad
@aniammaaloysious294 Жыл бұрын
R I P
@vinodk98007 жыл бұрын
Really irritating anchor
@unnimsunnims1147 Жыл бұрын
Sandyakanniridandyasandya
@prasanthpanicker82246 жыл бұрын
Johny leukose always ask negative questions. Not a good way of interviewing. I think he should watch JB junction of John Brittas.