വളരെ മനോഹരമായി നമ്മുടെ മധുരി അമ്മ പാടുന്നു ഇപ്പോഴും lyrics നോക്കാതെ ആദ്യം പാടിയതുപോലെ അതേ ഫീലിൻ പാടുന്നു എന്തു നല്ല ശബ്ദ മാധുര്യം അവർക്കു ദൈവം ആയുരാരോഗ്യ സൗഖ്യം നൽകട്ടെ 🙏🙏🙏🙏
@dasp.k7202 жыл бұрын
മധുരിയമ്മയുടെ level വേറെയാണ്...ഹർമോണിയത്തിലെ കറുപ്പുകട്ട യാണ് അവരുടെ song entry.... queen of high pitch
@amal_b_akku3 жыл бұрын
ഇതുപോലെ പഴയ ഗാനങ്ങൾ കേൾക്കാൻ ഇഷ്ടപെടുന്നവരുണ്ടോ 👌🔥 Superb song👍🥰
@A_n_o_o_p3 жыл бұрын
ഉണ്ട് 😊
@fathimabeeviabdulsalim60703 жыл бұрын
ഉണ്ടല്ലോ മാധുരി അമ്മയുടെ പാട്ടുകൾ upload ചെയ്യുമോ
@anuanagha1113 жыл бұрын
എനിക്കത് മതി ❤️🥰
@sajis8063 Жыл бұрын
മധുരമായ സ്വരം, ഭാവം, ഗാനം
@Swathyeditz1333 жыл бұрын
😍 _Old is Gold_ 😍
@salilg41763 жыл бұрын
മാധുരി അമ്മയുടെ സ്റ്റേജ് ഷോകൾ എല്ലാം ഇങ്ങനെയാണ്. ഒരിക്കലും അവർ ബുക്ക് നോക്കി പാടുന്നത് കണ്ടിട്ടില്ല. അവർ പാടിയ എല്ലാ ഗാനങ്ങളും അവർക്ക് മന പാഠം ആണ്.പാട്ടിൽ മാത്രം ലയിച്ചു മറ്റൊന്നും ശ്രദ്ധിക്കാതെ പാടും. ഹൈ പിച്ചിൽ പാടാനുള്ള കഴിവും അപാരം. ഹമ്മിങ്ങിൻ്റെ കാര്യം പറയേണ്ട.സത്യത്തിൽ സുശീല,ജാനകി,വാണിജയരാം ത്രയങ്ങളോടൊപ്പം തന്നെ ചേർത്ത് വെക്കേണ്ട പേരാണ് madhuriyudethum.പക്ഷേ പലരും സൗകര്യപൂർവം അത് മറക്കുന്നു.2001ഇൽ അവരുടെ 58ആം വയസിലുള്ള ഒരു സ്റ്റേജ് ഷോയിൽ ആണ് ഈ ഗാനം അവർ പാടുന്നത്.പഴയ ഗാനത്തിൻ്റെ അതേ ഫീൽ ഓട് കൂടിത്തന്നെ.ദേവരാജൻ മാസ്റ്റർക്ക് ശേഷം ആരും അവർക്ക് അധികം അവസരങ്ങൾ നൽകിയിട്ടില്ല.Long live Madhuriyamma..God bless you.
@nandasuthavaram82712 жыл бұрын
Maadhuriyamma sang for Dakishinamoorthy, K Raaghavan, Salil Choudhari, M K Arjunan, Elayaraaja, Shyam, A T Ummer, K J Joy, Gunasingh, Raveendran, Johnson and Vidya Sagar.
@akhilunnikrishnan98532 жыл бұрын
@@nandasuthavaram8271 shyaam sir nu vendiyum padi
@sudhakarnair93663 жыл бұрын
Power full voice madhuri Amma amazing singer
@Aparna_Remesan3 жыл бұрын
മാധുരി അമ്മയുടെ ലാസ്റ്റ് ഗാനം💜 മീശമാധവനിലെ ഈ🎶 ഇളവവത്തൂര് കായലിന്റെ 🎶
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Ee Elavatoor Kayalinte
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Sindhoora cheppu movie thambaran thudathu
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Meesha madhavan
@aromalunni15162 жыл бұрын
P ലീല യുടെ അവസാനത്തെ ഗാനം ഏതാ അറിയാമോ
@KannanKannan-ke9cl Жыл бұрын
@@aromalunni1516 അത് തിരക്കൾക്കു അപ്പുറം എന്ന പടത്തിലെ ഒരു ബിറ്റ് ആണ് അതിനുമുൻപ് പാടിയത് എന്റെ സൂര്യപുത്രിക്ക് എന്ന ഫിലിമിൽ
@noushadma6678 Жыл бұрын
യൂസഫലി കേച്ചേരി ആദ്യമായി തിരക്കഥ രചിച്ച ഗാനങ്ങൾ എഴുതിയ സിന്ദൂരച്ചെപ്പ് എന്ന ചിത്രം.
@Arjun-ej7fj3 жыл бұрын
1) ഇന്നെനിക് പൊട്ടുകുത്താൻ 2) പ്രിയസഖി ഗംഗേ 3) ചക്രവർത്തിനി ഈ 3 കേട്ടാൽ മതി മധുരിഅമ്മയുടെ കഴിവ് മനസിലാക്കാൻ
@kanmanikuttan3 жыл бұрын
തമ്പ്രാൻ തൊട്ടുത്തത് ഏഴരപൊന്നാന ഭൂമിയെ സ്നേഹിച്ച മാരി മുകിലിൻ വേളിക്കയ്യിൽ എന്തോ ഏതോ എങ്ങനനെയോ
@fathimabeeviabdulsalim60703 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ട ഗാനം ഇന്നെനിക്ക് പൊട്ടു കുത്താൻ, ഭൂമിയെ സ്‌നേഹിച്ച deavaganaa, തൃക്കാക്കര പൂ പോരാഞ്ഞോ, ഇതൊക്കെയാണ്
@Arjun-ej7fj3 жыл бұрын
എല്ലാം മനോഹരം ആണ്.. ഈ 3 എണ്ണം ഉദാഹരണം ആയി പറഞ്ഞു എന്ന് മാത്രം
@dasp.k7203 жыл бұрын
സംഗീത ദേവതെ സരസ്വതി എന്ന പാട്ട് കേട്ടു നോക്ക്.... അവരുടെ കഴിവ് അറിയാം
@ManojKumar-dr6kc3 жыл бұрын
@@dasp.k720 അപ്പോൾ തമ്പുരാട്ടിയിലെ പല്ലവ കോമള പണിതലം എന്ന ഗണമോ?
@abhijithv93683 жыл бұрын
Please upload more like this
@user-jt6og8yi3 жыл бұрын
MadhuriAmmayuda Voice Ishtam..💐💞
@sudhakarnair93663 жыл бұрын
Amazing singer p madhuri Amma
@ushaj6059 Жыл бұрын
മധുരിഅമ്മാ 😘😘😘👌
@nandasuthavaram82712 жыл бұрын
Super improvisations...Devaraajan Master didn't allow to improvise any of songs and to any of the songs..When amma applies her talent, the colour of the song changes. She is a great singer like P Leela, P Susheela, S Janaki and Vani Jairam.