സുശീലക്കും S.ജാനകിക്കും വരെ ഉച്ചാരണം തെറ്റും, Shreya Ghoshalന് അത് സംഭവിക്കില്ല | റഫീഖ് അഹമ്മദ്

  Рет қаралды 20,784

Behindwoods Ink

Behindwoods Ink

Күн бұрын

Пікірлер: 92
@Behindwoodsink
@Behindwoodsink 2 жыл бұрын
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
@enigma-777
@enigma-777 Жыл бұрын
ഉച്ചാരണത്തിലെ കാര്യത്തിൽ ജാനകിയമ്മയെ ശ്രേയ യുമായി താരതമ്യം ചെയ്തത് ശരിയല്ല അന്ന് പഞ്ചു ചെയ്യാതെ തന്നെ അല്ലെങ്കിൽ ഒറ്റ ടേക്കിൽ തന്നെ പാടുകയായിരുന്നു. ഇപ്പോഴോ ശ്രേയ മികച്ച ഗായികയാണ് കഴിവുള്ള ഒരു വ്യക്തിയുമാന് എന്നാൽ ജാനകിയമ്മയെ കാൾ വലിയ സംഭവമല്ല മലയാളത്തിൻറെ കാര്യത്തിൽ.
@Anoopkumar-zm6ch
@Anoopkumar-zm6ch 2 жыл бұрын
ഇത്രയും നിലവാരം ഉള്ള ഒരു ഇന്റർവ്യൂവർ മറ്റ് ചാനലിൽ ഇല്ല അഭിനന്ദനങ്ങൾ ❤👍
@lastpaganstanding
@lastpaganstanding 2 жыл бұрын
Ettavum nilavaram kuranja interviewer um ee channel il anu.
@Anoopkumar-zm6ch
@Anoopkumar-zm6ch 2 жыл бұрын
@@lastpaganstanding വീണ ആണോ 😃
@lastpaganstanding
@lastpaganstanding 2 жыл бұрын
@@Anoopkumar-zm6ch pinnallathe. Sherikkum veenayil ninnu enthu nalla shandanagal anu varunnath. Avar ee peru maattenda time aayi.
@lastpaganstanding
@lastpaganstanding 2 жыл бұрын
@@Anoopkumar-zm6ch Bhasi Veena abhyasikkunnund ennanu kettath. Pachari und jeevikande
@asokan9598
@asokan9598 Жыл бұрын
സത്യം എനിക്കും വളരെ ഇഷ്ട്ടമാണ്
@sreekumarkalarickal3856
@sreekumarkalarickal3856 8 ай бұрын
ഈ മനുഷ്യന്റെ അഭിമുഖങ്ങൾ ഓരോന്നും ഓരോ അനുഭവമാണ്! വളരെ സാത്വീകമായ സമീപനം, വിഷയത്തിലെ അറിവ്, എളിമ- ഇന്റർവ്യൂ എടുക്കുന്ന ആളെ തന്നെ ആണ് ഉദേശിച്ചത്. റഫീഖ് പിന്നെ എപ്പോഴും അങ്ങിനെ തന്നെ, ഒരു അയൽകാരൻ, സിനിമ ലോകത്തിന്റെ ഒരു ജാഡയുമില്ലാത്തയാൾ. ഇന്റർവ്യൂകാരനും, റഫീഖ് അഹമീദിനും ഭാവുകങ്ങൾ.
@satheesh4988
@satheesh4988 2 жыл бұрын
പുത്തഞ്ചേരിയുടെ അകാല മരണം ഉണ്ടാക്കിയ വിടവ് നികത്താൻ ഏറ്റവും യോഗ്യൻ 🙏ഇന്റർവ്യു ഉന്നത നിലവാരം പുലർത്തി. 🌹
@ab3cm
@ab3cm Жыл бұрын
😊💜
@josevarghese495
@josevarghese495 Жыл бұрын
ഈ കാലത്തിനിടയിൽ കുറെ നല്ല പെട്ടെഴുത്തുകാർ ഉണ്ടായിരുന്നു പക്ഷേ നല്ലതിൽ നല്ലതയായ കുറെ അധികം പാട്ടുകൾ റെഫീഖ് സാർ എഴുതി അഭിനന്ദനങ്ങൾ പ്രിയ സാർ തങ്ങൾക്കു ഇനിയും നല്ല പാട്ടുകൾ എഴുതാൻ കവിതയുടെ മാതാവ് അനുഗ്രഹിക്കട്ടെ!!!!!
@Arjun-bu3dp
@Arjun-bu3dp 2 жыл бұрын
ഇദ്ദേഹം ഇതുപോലെ കൂടുതൽ കവികളെ intrrview ചെയ്താൽ അടിപൊളി ആവും Rafeeq ahammed❤️
@winterlyffmedia
@winterlyffmedia 10 ай бұрын
ശ്രേയ ഘോഷാലിൻ്റെ ആദ്യകാല ഗാനങ്ങളിൽ ഒരുപാട് ചെറിയ ഉച്ചാരണ പിശകുകൾ ഉണ്ട്. Eg. Chandhu thottille ( banaras), വെള്ളരിപ്പ്രാവിൻ്റെ ചെങ്കാതി എന്ന സിനിമയിലെ ഗാനം തുടങ്ങിയവയിൽ അല്പം mistakes ഉണ്ട്. എന്നാല് ഇപ്പൊൾ അതില്ല കാരണം അവർ ഈ ഭാഷയുമായി ഒരുപാട് പരിചയപ്പെട്ടു. ജാനകി അമ്മയുടെ pronunciation clear ആയിട്ടാണ് എനിക് തോന്നിയിട്ടുള്ളത്. അത് ഒരുപക്ഷേ അവരും നിരവധി ഗാനങ്ങൾ ആലപിച്ച് ആയതാനോ എന്നും അറിയില്ല, കാരണം അവരുടെ ആദ്യ കാല ഗാനങ്ങൾ അങ്ങനെ പരിചയം ഇല്ല. But susheelamma അങ്ങനെ അല്ല prounciations അത്ര clear അല്ല.
@kuruvillajacob4553
@kuruvillajacob4553 Жыл бұрын
മലയാള ഭാഷക്ക് ഇത്രയും ഭംഗി ഉണ്ട് എന്ന് റഫീഖ് അഹ്‌മദിന്റ വരികൾ കേൾക്കുമ്പോൾ ആണ് മനസ്സിലാവന്നത്. ഹൃദയം തൊടുന്ന വരികൾ. പാട്ടിനെ കവിത യോട് ചേർത്ത് നിർത്തിയ ആൾ. കണ്ടു പഠിക്കട്ടെ ശരത് ചന്ദ്ര പ്രസദുമാർ
@seenae7286
@seenae7286 Жыл бұрын
വളരെ നിലവാരം പുലർത്തിയ അഭിമുഖം 👍
@vidumontv9147
@vidumontv9147 2 жыл бұрын
മികച്ച നിലാവാരം ഉള്ള അഭിമുഖം സ്കിപ്‌ ചെയ്യാതെ ഇരുന്നു കണ്ടു ❤
@sheenajose638
@sheenajose638 2 жыл бұрын
എത്ര സുന്ദരമായ അനുഭവങ്ങൾ ...❤️❤️❤️... താങ്ക്സ് റഫീഖ് സർ ...😊😊🙏🙏
@athisuniqueworld8843
@athisuniqueworld8843 Жыл бұрын
Shreya ghoshal ❤️❤️❤️
@niranjan3238
@niranjan3238 2 жыл бұрын
Rafeeq sir ,Rejaneesh sir polichu
@girishp761
@girishp761 2 жыл бұрын
Great interview!!! Detailed analysis is evident behind every question!! Keep it up 👍🏻
@muhammednashath9540
@muhammednashath9540 27 күн бұрын
പ്രിയപ്പെട്ട രണ്ടു പേർ..❤
@kgeaswaran
@kgeaswaran 2 жыл бұрын
Kudos to the anchor who did the research and have a appreciation for lyrics
@samitanveer1694
@samitanveer1694 Жыл бұрын
Interviewer ji .. sound nalla base ndu tta... and good research done by you. Hatsoff💚
@adhyathmaupanishad8423
@adhyathmaupanishad8423 2 жыл бұрын
Interviewer awesome... നന്നായി പഠിച്ചു ചെയ്തു. 💙
@scb2596
@scb2596 2 жыл бұрын
Excellent interview!! Classic!! ❤️🙏
@magith87ekm
@magith87ekm 10 ай бұрын
True that Shreya ji’s Malayalam pronunciation is far better than Susheelamma’s and Vaniyamma’s but Janakiamma used to sound exactly like a native speaker. She is only non-Malayali singer to get our language right.
@sarath1257
@sarath1257 2 жыл бұрын
പഴയ കാലത്ത് ഒറ്റ ടേക്കിലാണ് വയലാറും ഭാസ്കരൻ മാഷും തമ്പി സാറും മറ്റും എഴുതിയ മനോഹര മലയാളം ഗാനങ്ങൾ ജാനകിയമ്മ പാടിയത്. ജാനകിയമ്മ പാടിയതിൽ ഉച്ചാരണ ശുദ്ധി ഇല്ലാത്ത ഒരു മലയാളം ഗാനം പോലും ഞാൻ കേട്ടിട്ടില്ല. സുശീലാമ്മയുടെ കാര്യത്തിൽ ശരിയാണ്. ജാനകിയമ്മയെയും സുശീലാമ്മയെയും മലയാളത്തിൽ താരതമ്യം ചെയ്‌താൽ ഉചാരണത്തിൽ ജാനകിയമ്മയും ശാസ്ത്രീയ സംഗീതത്തിലെ അഗാധമായ അറിവിൽ സുശീലാമ്മയും മുന്നിൽ നിൽക്കും. ശ്രേയ ഒരു നോർത്ത് ഇന്ത്യൻ ആണെന്നത് മാത്രമാണ് ജനകിയമ്മയുമായി ഉച്ചരണം താരതമ്യം ചെയ്യുമ്പോൾ ശ്രേയക്കു സഹായകമായി നിൽക്കുന്ന വസ്തുത. എന്നാൽ ഉച്ചരണത്തെ പറ്റി ഇത്തരം ഒരു സ്റ്റേറ്റ്മെന്റ് പറയുമ്പോൾ ശ്രേയയെ കുറിച്ച് നല്ലത് പറയുന്നത് ok. അവർ അത് അർഹിക്കുന്നു. ശ്രേയ ഒരു അത്ഭുതമാണ്. എന്നാൽ അവിടെ മറ്റ് ലെജൻഡസിന്റെ പേര് പറയേണ്ട കാര്യം ഇല്ലായിരുന്നു. അതും ജനകിയമ്മയെ പറ്റി പറഞ്ഞത് അംഗീകരിക്കാനാവില്ല. ജനകിയമ്മയുടെ മലയാളം ഉചാരണത്തിൽ പ്രശ്നമുള്ള ഒരു പാട്ടിന്റെ പേര് ആരെങ്കിലും ഒന്ന് പറയാമോ? എനിക്ക് അത് ഒരു പുത്തൻ അറിവായിരിക്കും.
@ullas1971
@ullas1971 Жыл бұрын
ഒരു ചെറിയ തമിഴ്ചുവ അതാണ് പ്രശ്നം
@gigeeshmathew2157
@gigeeshmathew2157 Жыл бұрын
Janaki Amma is a legend ❤️❤️
@ranjithkrishnacovers6137
@ranjithkrishnacovers6137 Жыл бұрын
Well said
@ajithpr9665
@ajithpr9665 Жыл бұрын
Well said bro
@freedomthinker1684
@freedomthinker1684 Жыл бұрын
Janakiamma de unaroo vegam nee kelkku. She sang it as സുമരാണി. ഇത് ജാനകി അമ്മയുടെ പ്രശ്നവല്ല . It's becoz of the makers
@geethadevi7589
@geethadevi7589 Жыл бұрын
interview r poli aanu ketto ororuther udeyum pattu rejanakale kurich research cheythittanu interview cheyyan varunnathu ketti irikkan entha sugam oru prethaka sugam 🙏
@ismailmanalath7338
@ismailmanalath7338 2 ай бұрын
പുത്തഞ്ചേരിക്ക് ശേഷം ❤️❤️❤️❤️❤️ഇഷ്ട്ടം
@vidyasreejith906
@vidyasreejith906 Жыл бұрын
ഇന്റർവ്യൂർ 🥰
@anithavinod2195
@anithavinod2195 2 жыл бұрын
Nice interview❣️
@rasi1839
@rasi1839 2 жыл бұрын
Aadyamayanu Rafeeq sirinte interview kanunnath.. Ente priya pattukalude rachayithavu.
@travelbros4771
@travelbros4771 2 жыл бұрын
Good interview 👍
@jayachandrankaramana5533
@jayachandrankaramana5533 Жыл бұрын
ഈ ചാനൽ 👍👍👍👍👍 മനോഹരം അഭിമുഖo🌹🌹🌹🌹
@anithavinod2195
@anithavinod2195 2 жыл бұрын
Waiting for next part..
@sheelamohan7144
@sheelamohan7144 Жыл бұрын
Rajeesh u are a genuine interviewer ❤❤❤❤
@navas2612
@navas2612 Жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന ആൾ Super
@sureshbabu-yx5fj
@sureshbabu-yx5fj 9 ай бұрын
ഏറ്റവും ഇഷ്ടപെട്ട വരി " വാഴ പൂക്കളിൽ ആകെ തേൻ നിറഞ്ഞു "
@ArunGovindaga171
@ArunGovindaga171 2 жыл бұрын
ഉന്നതനിലവാരമുള്ള അഭിമുഖം
@ajujohnson7500
@ajujohnson7500 2 жыл бұрын
Rafeeq sir nte voice sathyan anthikad nte sound ayit similarity ulla pole eniku mathramano thoniyathu
@sheenavinil7536
@sheenavinil7536 2 жыл бұрын
വളരെ ലാളിത്യമാർന്നൊരു ഇൻറർവ്യൂ.. ഹൃദയത്തെ അത്രമേൽ തൊടുന്ന കാവ്യങ്ങളാണ് ഏറെയും എങ്കിലും എപ്പോഴും മറ്റുള്ള കലാകാരന്മാരെ അഭിനന്ദിക്കാനുള്ള ആ വല്ല്യ മനസ്സ് തന്നെയാണ് ഒരു തികഞ്ഞ കലാകാരനാക്കുന്നത്.. പകരക്കാരനില്ലാത്ത അമരക്കാരൻ എന്നല്ലാതെ മറ്റൊന്നും പറയാനില്ല....
@minisreenivas3841
@minisreenivas3841 2 жыл бұрын
behind woods ന് ഇങ്ങനെയും interview എടുക്കാൻ അറിയാം ..
@layasreekumar34
@layasreekumar34 Жыл бұрын
@jyothysuresh6237
@jyothysuresh6237 Жыл бұрын
Nice 👍👍
@sreelatharejeev6627
@sreelatharejeev6627 Жыл бұрын
❤️🙏
@RandomGuy-ym8gs
@RandomGuy-ym8gs 7 ай бұрын
11:05
@sdns3232
@sdns3232 Жыл бұрын
😍😍😍😍
@justinjames8715
@justinjames8715 2 жыл бұрын
Such a good interview ❤️☺️
@LinLin-fe6mh
@LinLin-fe6mh Жыл бұрын
വെറുതെ അങ്ങ് എഴുതാൻ പറ്റില്ല ഇനി ❤രാജനീഷ് വരുന്നുണ്ട് കൃത്യമായ വിശകലനത്തിനായി 😂
@sasidharank1944
@sasidharank1944 Жыл бұрын
Anchor's descriptions, though excellent, are somewhat overly done, and the lyricist doesn't get much scope to give detailed answer...
@kasimkp462
@kasimkp462 2 жыл бұрын
Rafeeq polichu
@kuruvillajacob4553
@kuruvillajacob4553 Жыл бұрын
കണ്ടു പടിക്ക് ഈ ഇന്റർവ്യൂ വേറെ. വിവരം ഉണ്ടാവണം മിനിമം.
@shalikh
@shalikh Жыл бұрын
അവതാരകന്റെ പേര് പറയാമോ
@vysakhmvkoodaranhi9623
@vysakhmvkoodaranhi9623 2 жыл бұрын
അവതാരകനെ ശ്രദ്ധയോടെ കേട്ടിരുന്ന ഇയാളുടെ രണ്ടാമത്തെ ഇന്റര്‍വ്യു
@sujareghu7391
@sujareghu7391 2 жыл бұрын
ഇന്റർവ്യു ചെയ്ത ആളിന്റെ പേര് പറയുമോ
@1234lc
@1234lc 8 ай бұрын
രജനീഷ്
@jeevannija2871
@jeevannija2871 2 жыл бұрын
മലയാളം ഉചാരണത്തിൽ ശ്രേയ ജാനകിയമ്മക്ക് മുകളിൽ ആണെന്ന് പറഞ്ഞതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. ശ്രേയ ഒരു നോർത്ത് ഇന്ത്യനും ജനകിയമ്മ സൗത്ത് ഇന്ത്യനുമാണെന്ന കാര്യം മാറ്റി നിർത്തിയാൽ ജാനകിയമ്മയുടെ അത്രയും ഉചാരണ ശുദ്ധി ശ്രേയക്കുണ്ടോ? ജാനകിയമ്മ മലയാളം പഠിച്ചിട്ടുണ്ടെന്നു തോന്നുന്നു. ശ്രേയയുടെ ഉച്ചരണം മനോഹരം തന്നെയാണ്. പക്ഷേ 100% കൃത്യമാണെന്ന അഭിപ്രായം എനിക്കില്ല.
@logeshpattabiraman5974
@logeshpattabiraman5974 Жыл бұрын
Psycho
@adhi_anl06
@adhi_anl06 Жыл бұрын
She is bengoli.. Not south indian..South indians Can sing Malayalam..easly than North Indians.i think.. Shreya ❤️
@jeevannija2871
@jeevannija2871 Жыл бұрын
@@adhi_anl06 ശ്രേയയെ കുറ്റം പറഞ്ഞില്ല. പക്ഷേ ജാനകിയമ്മ ഏതു മലയാളം പാട്ടാണ് മോശമായി ഉച്ചരിച്ചതെന്നു എനിക്കറിയില്ല. ടെക്നോളജി യുടെ ഹെല്പ് ഇല്ലാതെ ശ്രേയക്കു ഇപ്പോളുള്ള പോലെ പാടാൻ കഴിയുമോ. പഞ്ച് ചെയ്യാതെ?
@adhi_anl06
@adhi_anl06 Жыл бұрын
Watch Her live concerts..She sings Her malayalam Songs beautifully in Concerts..❤️
@jeevannija2871
@jeevannija2871 Жыл бұрын
@@adhi_anl06 Yes beautiful, but not perfect
@rameshkumarkn3912
@rameshkumarkn3912 2 жыл бұрын
ജാനകി,സുശീല പാടുന്ന സമയത്തെ ടെക്നോളജിയും ശ്രേയയുടെ കാലത്തെ ടെക്നോളജിയും തമ്മിൽ വലിയ മാറ്റമില്ലേ?
@np1856
@np1856 2 жыл бұрын
Athum ഉച്ചരണവും തമ്മിൽ എന്ത് ബന്ധം .
@sheenavinil7536
@sheenavinil7536 2 жыл бұрын
മലയാളികളായ പല പാട്ടുകാരികളേക്കാളും, അക്ഷരസ്ഫുടതയും, ശബ്ദമാധുര്യവും കൊണ്ട് അനുഗ്രഹീതയാണ് ശ്രേയ എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല
@rameshkumarkn3912
@rameshkumarkn3912 2 жыл бұрын
@@np1856 നല്ല പോലെ ഉണ്ട് സർ,ഇന്ന് പല അഭിനേതാക്കളും പാടുന്നത് ടെക്നോളജിയുടെ മികവ് കൊണ്ട് മാത്രമാണ്. എവിടെ എങ്കിലും പിഴച്ചാൽ അത് മാത്രം ശരിയാക്കിയാലും മതി.
@gigeeshmathew2157
@gigeeshmathew2157 Жыл бұрын
@@np1856 yes...auto tuning lude Sruthi correct cheyan pattum...pinne oru letter polum correct cheytu punch cheytu kettan kazhiyum..film stars nte Ella songsum angne aanu...but Sreya is absolutely a talented singer🥰
@sreedas7284
@sreedas7284 Жыл бұрын
​@@gigeeshmathew2157 Shreyaghoshal autotune use cheyyarillla
@sneha8ukandam
@sneha8ukandam Жыл бұрын
My dear Rafeek I disliked this Interview because of the Interviewer 👍🙏☺️
@meminakochaappi1144
@meminakochaappi1144 Жыл бұрын
ഹോ... സ്വയം ഒരു ഫയങ്കര ഫുധിജീവി ആണെന്ന് ഫരുത്താനായി ഫെടാഫാടുഫെടുന്ന അഫതാരഹൻ... Ur body language speaking the truth. റഫീഖ് അഹമ്മദ് നെ ഇൻ്റർവ്യൂ ചെയ്യാൻ ഇത്തിരികൂടി വളരണം
@muralik4399
@muralik4399 2 жыл бұрын
When there are very good female singers in Kerala why should we depend on a north indian lady,saying that her pronunciation is good? . Our own people will never get a chance to sing in their films however good their voice is . മുറ് റ ത്തെ മു ല്ല ക്ക് മ ണ മി ല്ല.
@logeshpattabiraman5974
@logeshpattabiraman5974 Жыл бұрын
I say one thing .ur industry give chance but it's her choice to choose songs bcz she won four national awards at age 14 so alll music directors went to Mumbai and record song for her she is only indian singer have this much respect in industry ok.shreya no need for sung for south bollywood is enough for no1 in industry but she give time for sung our douth song is our blessing .so don't think over.she sung only 12 song in malayalm per year .ask ur state singer and prove their talent.not speak about others prove ur state singer talent .
@muhammednashath9540
@muhammednashath9540 27 күн бұрын
@muhammednashath9540
@muhammednashath9540 27 күн бұрын
Priyappettavar❤
FIT N MET |ACADEMY|FITNESS|
12:07
Fit And Met
Рет қаралды 73
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 12 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 47 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 6 МЛН
തിരക്കഥയും കടന്ന് -Priyadarshan | MBIFL'23 Full Session
56:01
Mathrubhumi International Festival Of Letters
Рет қаралды 52 М.