Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
@soottan Жыл бұрын
ഇങ്ങനെ ആയിരിക്കണം അവതാരകർ. ഇൻറർവ്യു ചെയ്യപ്പെടേണ്ടേ ആളുകളെ പറ്റി കൃത്യമായി മനസ്സിലാക്കുക അത്തരത്തിൽ അവതരിപ്പിക്കുക. A class act
@jinilkumar3393 Жыл бұрын
അവതാരകനോടുള്ള ഇഷ്ടം കൂടി ഒരു കാരണമാകുന്നു ഇന്റെർവ്യൂ കാണൽ
@anumod1 Жыл бұрын
true😍
@anugrahajayeshjayesh614210 ай бұрын
Sathyam
@helloshiji20772 жыл бұрын
Shibu chakravarthi ന്നു കേട്ടപ്പോൾ ഏതോ രാജാവിന്റ മകൻ ആണ് എന്നു വിചാരിച്ചിരുന്ന കുട്ടിക്കാലം
@rhythmrhythm5192 жыл бұрын
😁
@vichuvlogs73632 жыл бұрын
Sathyam
@naveenk80982 жыл бұрын
സത്യം 😄👍🏾
@vishnurajn.r37982 жыл бұрын
Njanum😆
@lizthattil Жыл бұрын
He is
@nisha95652 жыл бұрын
ഷിബു ചക്രവർത്തി എന്ന് ഒരുപാട് ഞാൻ കേട്ടിട്ടുണ്ട്...ആളെ കാണുന്നത് ഇപ്പോഴാണ് 🥰👍🏻
@smithanair7772 Жыл бұрын
Njanum ❤😊
@jalajabhaskar6490 Жыл бұрын
He came in Safari TV...charithram enniloode...available on KZbin
@artofenjoymentchannel Жыл бұрын
interview നടത്തുന്നവർ കണ്ടുപഠിക്കണം എങ്ങനെ , interview നടത്തണം എന്ന് . പഠിച്ചിട്ട് വന്നാൽ രണ്ടും പേർക്കും Simple യായി സംസാരിച്ച് ഇരു നാൽ മതി . കാണുന്നവർക് ബൊറടിക്കില്ല.
@jyothysuresh6237 Жыл бұрын
ഷിബു ചക്രവർത്തി...!!ഗാന രചി യിതാവിനെ ഒരുപാട് കേട്ടിട്ടു ണ്ടെ ങ്കിലും കാണുന്ന ത് ആദ്യം...!!🙏🏻
@theresajaison81 Жыл бұрын
ചെറുപ്പകാലം മുതൽ റേഡിയോ യിൽ പാട്ടു കേൾക്കുമ്പോൾ... ഗാന രചന -ഷിബു ചക്രവർത്തി... എല്ലാം നല്ല പാട്ടുകൾ... ഓർമ്മകൾ ഓടികളിക്കുവാൻ.. ഗാനം കൂടുതൽ ഇഷ്ട്ടം
@mercybabychen73773 ай бұрын
ഈ രജനിഷിന്റ ഒരു കാര്യം!!!!!. എഴുതിയ ആളെക്കാൾ ഈ പാട്ടുകൾ എല്ലാം പഠിച്ചു വെച്ചിട്ടുണ്ട്. Great!!!!
@sushamavikramannair45494 ай бұрын
ആദ്യമായി ആണ് താങ്കളെ കാണുന്നത് ,എന്തു നല്ല സംസാരം. ❤
@girijadevi38692 жыл бұрын
അധികം പബ്ലിസിറ്റി ആഗ്രഹിക്കാത്ത വ്യക്തിയാണെന്ന് തോന്നുന്നു.. 🌺
@artofenjoymentchannel Жыл бұрын
താങ്കളെ കണ്ടപ്പോൾ നിറകുടം തുള്ളുമ്പില്ല എന്ന് മനസിലായി. എത്ര നല്ല പാട്ടുകൾ യാതൊരു തള്ളുമില്ലാതെ അതിഭാവത്വം അതിവിനയം ഒന്നും ഇല്ലാതെ Simple യായി പറഞ്ഞു.
@jitheshjithesh9202 жыл бұрын
തേനൂറുന്ന വരികളാൽ പാട്ടിന്റെ വസന്തം തീർത്ത അതുല്യ പ്രതിഭ.... ഷിബു ചക്രവർത്തി..... 🙏🙏🙏🙏🙏❤❤💜💜
Nice interview...❤️❤️ enjoyed a lot... Rajaneesh oru dedicated interviewer aanu.
@lostatdreams2698 Жыл бұрын
ഈ ഒരു ചാനൽ ഇല്‍ നല്ലതും ഉണ്ട് തിന്മയും ഉണ്ട്... ഈ inteeview ചേട്ടൻ നന്മ vere oru sathanam തിന്മ
@sarathsasi9679 Жыл бұрын
നല്ല ഒരു ഇന്റർവ്യൂ.. Super
@sabu5437 Жыл бұрын
ഞാൻ ഇത്രയധികം ഇഷ്ടപെടുന്ന ഒരു ഗാന രചയിതാവ് ഇല്ല.
@sathyantk89963 ай бұрын
ഞാനും
@syamalakumari16734 ай бұрын
ഈ ഗാനരചയിതാക്കളല്ലേ ie മനോഹരഗാനങ്ങൾ സൃഷ്ടിക്കുന്നവരെയല്ലേ നമ്മൾ ആദ്യം ആദരിക്കേണ്ടത്.. നമ്മുടെ സമൂഹം അങ്ങനെയാണോ ? അവരുടെ ആ കഴിവ് അപാരം: ആശ്ചര്യപ്പെടുത്തുന്നത്.. ഇന്ന് ജനങ്ങൾ കാട്ടിക്കുട്ടുന്ന തെന്തൊക്കെ ? സിനിമാക്കാരെ കാണുമ്പോൾ ജനങ്ങൾ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ. കവികൾ;എഴുത്തുകാർ അങ്ങനെ പലരും നമ്മുടെ സമൂഹത്തിലുണ്ട്. പക്ഷേ ഇന്നു എല്ലാത്തിനും സിനിമാക്കാരെ പ്രതിഷ്ഠിക്കുന്നു. അവർക്കു പ്രധാനമന്ത്രി വരുമ്പോൾ ഉള്ള സംരക്ഷണം ഒരുക്കുന്നു. ജനങ്ങളെന്തേ ഇങ്ങനെ ?.
@divyasoman38233 ай бұрын
Edayalum legends ippozhenkilum oru avasaram ellam open ayi parayan koduthallo..nammal kooduthalum singers n music director notice cheyyunnu but lyrics orupadu important undu..aoro varikalum nenjodu cherthu vechirikkunnavar .. blessed person Shibu chakravarthy..ellarkkum Manoharamayi ezhithan pattumo appreciate their talent ❤
കാര്യം ശരിതന്നെ, പക്ഷെ അതൊരു അവസരമാക്കി മുതലെടുക്കുന്ന കോഴികളും ഉള്ള നാടാണ് നമ്മുടേത്
@insanefilmography3972 Жыл бұрын
Legend ❤
@reebakathiran58832 жыл бұрын
Shibu chakravarthy. Orupadorupadishtam
@expresskitchen14512 жыл бұрын
അവതാരകന്റെ മുഖപ്രസന്നത അദിതിയുടെ മുഖത്തേക്ക് പ്രസരിക്കുന്നത് പ്രകടമാണ്. നന്നായിരിക്കുന്നു. അൽപ്പം കൂടി വൈവിദ്യമുള്ള ആകാംഷ ഉളവാക്കുന്ന വ്യക്തികളോ വ്യക്തിതങ്ങളോ അതിഥികളായി വരുന്നതാണ് അവതാരകന് ഏറ്റവും ചേരുന്നത്
@ratheshmonc9909 Жыл бұрын
സല്യൂട്ട് സർ ❤️❤️❤️🙏🙏🙏
@divyasoman38233 ай бұрын
Anchor is Mr.Rajaneesh 1of the best..
@shijumeledathu3 ай бұрын
HOW ABOUT MASTANI OF VARIETY MEDIA CREATOR OF UMFI CONTROVERSY
അഭിമുഖം അസ്സലായിട്ടുണ്ട്. കണ്ണിമ ചിമ്മാതെ കണ്ടിരുന്നു പോകും. എന്നാലും ആ മുഖത്തിന് മൂന്നു മിനിറ്റ് എടുക്കുന്നത് ശരിയാണോ?
@rhythmrhythm5192 жыл бұрын
♥️🙏
@TheIndianSpectator Жыл бұрын
അഭിമുഖത്തിനിടയിൽ യഥാർഥ ഗാനങ്ങളുടെ അല്പാല്പം ഉൾക്കൊള്ളിച്ചാൽ കൂടുതൽ ആസ്വാദ്യകരമാവും.
@geethadevi7589 Жыл бұрын
Othiri Snehathode Othiri Respectode 💐🙏🥰
@ShalimaPraveen-ih1ot4 ай бұрын
❤❤❤❤👍👍🙏🙏🙏🙏
@sujaroy9412 жыл бұрын
😇😍😍😍😍
@prabeej Жыл бұрын
Anchor name please
@aravindvijayakumar56268 ай бұрын
Rajaneesh😊
@ska4036 Жыл бұрын
ആമുഖം വളരെ നീളത്തിൽ ഇടുന്നത് ഇഷ്ടക്കേട് ഉണ്ടാക്കുന്നു. അതെല്ലാം വീണ്ടും കാണണ്ടേ?😱🥶🥵
@tajnotpm6281 Жыл бұрын
ആമുഖത്തിൽ പിന്നീട് വരുന്ന സീനുകൾ ആവശ്യമില്ല
@swaminathan13722 жыл бұрын
🙏🙏🙏
@niboom78822 жыл бұрын
മെർകുറി ലാബ് വീണു..
@SnakieMisters3 ай бұрын
...
@ittoopkannath67473 ай бұрын
എന്തു ബോറാണ് സ്വന്തം പാട്ടുകളെപ്പറ്റി ഇങ്ങനെ പുകഴ്ത്തിക്കൊണ്ടിരിക്കുന്ന ത് കേൾക്കാൻ. നല്ല കവികൾക്ക് ഇതിന്റെ ആവശ്യമില്ല
@sathyantk89963 ай бұрын
ഒരു കഴിവുമില്ലാത്ത താങ്കൾക്ക് എന്ത് പുകഴ്ത്താനാണ് പാഴ്
@ittoopkannath67473 ай бұрын
@@sathyantk8996 എന്റെ കഴിവ് അളക്കാൻ നീ വളർന്നിട്ടില്ല
@kalaparambathvarghese54733 ай бұрын
Can you write atleast two lines like him then we all will request him to stop please try to accept others
@satyamsivamsundaram1433 ай бұрын
ഇട്ടൂപ്പേട്ടനെ ആരും ഇങ്ങോട്ട് ക്ഷണിച്ചില്ലല്ലോ. അങ്ങേർക്ക് ഒരു നമസ്കാരം കൊടുക്ക്, അങ്ങേരുടെ ഒരു പാട്ട് എന്നും പ്രാർത്ഥന ഗീതമായി പള്ളികളിൽ പാടുന്നുണ്ടെന്ന്
@warriorofgooddeeds Жыл бұрын
ഷിബു എന്താണ് ഇപ്പോൾ എഴുതാത്തത്!? പ്രതിഭ വറ്റിയോ!?
@gkgopi90464 ай бұрын
ന്യൂ ജൻ അല്ലല്ലോ
@KrishnaPriya-n8v4 ай бұрын
ചക്രവർത്തി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️