'സുഡാനി ഫ്രം നൈജീരിയ' സംവിധായകന്‍ സക്കറിയ മീറ്റ് ദി എഡിറ്റേഴ്‌സില്‍ | MEET THE EDITORS_Reporter Live

  Рет қаралды 279,921

REPORTER LIVE

REPORTER LIVE

6 жыл бұрын

Reporterlive.com is the cyberface of Reporter TV, the first journalist driven news channel in Malayalam. With the most vibrant team available in Kerala television lead by Shri M V Nikesh Kumar on the helm, Reporter thrives not only for delivering quality news but for the real revolution by informing and educating the people.
We Stand for the transformation of subjects into citizens which we think is the challenge we have to take up. Reporter has been on air since 13th May 2011 and has already made a mark in the socio-political arena in Kerala. We have been forcing for a real change in contemporary Kerala society with much success. We identify our self as the force for change.
Showcases : Democrazy,Big Story,Close Encounter,Editors Hour,Meet The Editors
Explore Reporter Live : News,Entertaiment,Sports,Business,Tech,Pravasi,Life & Style,Environment,Metro,Crime,Health,E-Reporter,Astrology.
Subscribe to Reporter Live KZbin Channel here ► goo.gl/qvHvnA
Website ► www.reporterlive.com
Facebook ► / reporterlive
Twitter ► / reporter_tv
Playstore ► goo.gl/HEQ6fe
Team Reporter

Пікірлер: 482
@vipinrok4135
@vipinrok4135 6 жыл бұрын
മലപ്പുറത്താരുടെ സ്നേഹം അത് വേറെ തന്നെയാണ് ഞാൻ അനുഭവിച്ചു അറിഞ്ഞവനാണ് അവരുടെ സ്നേഹം... എനിക്ക് ഒരുപാട് ഇഷ്ടമാണ് മലപ്പുറത്തുകാരെ....
@CallmeAjsalSer
@CallmeAjsalSer 5 жыл бұрын
നിങ്ങളുടെ നാട് എവിടെ..??
@harif3191
@harif3191 4 жыл бұрын
Thanks
@PintuKumar-js5wf
@PintuKumar-js5wf 2 жыл бұрын
Ýyujjmbb
@mannarkkattukkaranKL50
@mannarkkattukkaranKL50 2 жыл бұрын
പക്ഷെ പുതുതലമുറയെ ഇതിലൊന്നും ഉൾപെടുത്താൻ കഴിയില്ല
@Challenge950
@Challenge950 6 ай бұрын
​@@CallmeAjsalSer malapuram അയ്ക്കും 😂
@Saybeare
@Saybeare 6 жыл бұрын
സിനിമ കണ്ടിട്ടില്ല... താങ്കളുടെ ഈ സംസാരമുണ്ടല്ലോ... അത് തന്നെ ഒരു പാട് മനസ്സ് നിറച്ചു... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 😍
@aromaljayan7618
@aromaljayan7618 6 жыл бұрын
SayBeAre Sfjmbzs
@noushadhamza971
@noushadhamza971 6 жыл бұрын
സത്യം... കണ്ടിരുന്നുപോയി
@user-jp1fo2be8o
@user-jp1fo2be8o 6 жыл бұрын
nammale nattukaram
@kthomas7643
@kthomas7643 6 жыл бұрын
Shafir zeo "nammude" anno uddeshichath
@GOPALMADHAV
@GOPALMADHAV 6 жыл бұрын
ഇൗ സിനിമ കണ്ടിറങ്ങിയ പ്പോൾ മനസ്സിൽ നിന്ന് ഒരു ഭാരം ഇറക്കിവച്ചതുപോലെ. ഇങ്ങനെയൊക്കെ അല്ലെ നമ്മൾ ജീവിയക്കേണ്ടത് എന്ന ഒരു ശക്തമായ വികാരം മനസ്സിൽ തോന്നുന്നു എന്താണെങ്കിലും ഒരു പുനിർവിച്ചിന്തനത്തിന് പ്രേരിപ്പിച്ച സക്കാരിയായ്ക്ക് നന്ദി
@RINU4U2010
@RINU4U2010 6 жыл бұрын
ജീവിതത്തിൽ ആദ്യമായി 1 കൂടുതൽ തവണ കണ്ട ഇന്റർവ്യൂ.. സകരിയ നിങ്ങൾ വല്യ മനസ്സിനുടമയാണ്.. നിങ്ങളെ മനസ്സ് പോലെ തന്നെ നിങ്ങളെ ഫിലിമും ഉയരങ്ങളിൽ എത്തട്ടെ
@shinajali9970
@shinajali9970 6 жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന നികേഷും മറ്റുള്ളവരും സക്കരിയായുടെ സത്യസന്ധമായ വിവരണം കേട്ട് ഇത് ഇൻറർവ്യൂ ആണെന്നുള്ളത് പോലും മറന്നു പോയത് പോലെ തോന്നുന്നു. നന്മ...നന്മ മാത്രം
@mariaangel6054
@mariaangel6054 6 жыл бұрын
ആദ്യാമായി ആണ് ഒരു ഇന്റവവ്യൂ കണ്ട് സത്നോഷം കൊണ്ട് കണ്ണ് നിറയുന്നത്
@Pz2111
@Pz2111 6 жыл бұрын
Maria Angel sathyam☺
@binoythomas5067
@binoythomas5067 6 жыл бұрын
Maria Angel enteyum
@suhailvp5615
@suhailvp5615 5 жыл бұрын
True 😊😊
@gokulprasad6491
@gokulprasad6491 5 жыл бұрын
Sathyam
@mossad7716
@mossad7716 3 жыл бұрын
അഹങ്കരിക്കാനുള്ള വകുപ്പ് കയ്യിൽ ഉണ്ടായിട്ടും കാണിക്കുന്ന ആ വിനയം ഉണ്ടല്ലോ മാഷെ, അതാണ് എന്നെ അതിശയിപ്പിച്ചത്. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഉള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു, ഇത്രയും മനോഹരമായ ഒരു സിനിമ സമ്മാനിച്ചതിന്. മലബാറിന്റെ യഥാർത്ഥ പരിച്ഛേദം ലോകത്തെ അറിയിച്ചതിന്..........
@MajeedMajeed-wf1go
@MajeedMajeed-wf1go 6 жыл бұрын
നല്ല സിനിമ...ഫാമിലി ആയി പോകുക... 100% തൃപ്തിപ്പെടുത്തുന്ന സിനിമ...അടിയില്ല... പുകയില്ല... മസാല ഇല്ല....കലർപ്പില്ലാത്ത മനുഷ്യരുടെ കാഴ്ച കാണാം.....
@Music4entertainmentsM4E
@Music4entertainmentsM4E 5 жыл бұрын
Snehamulla manssu niraanja cinema
@ashiq_p
@ashiq_p 2 жыл бұрын
മജിയെ ഇജ്ജ് ഇബ്‌ടെ ണ്ട് ല്ലേ 😂
@nidhiner8100
@nidhiner8100 6 жыл бұрын
സിനിമ കണ്ടിറങ്ങിയപ്പോൾ തന്നെ മനസ്സിൽ ചിന്തിച്ചിരുന്നു ഡിറക്ടറെ ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു എന്ന് .. കാരണം അത്രത്തോളം നന്മ യുടെ അംശങ്ങൾ ആ സിനിമയിൽ മുഴുവൻ അനുഭവിക്കാൻ കഴിഞ്ഞിരുന്നു .. ഇപ്പോൾ താങ്കളുടെ ഇന്റർവ്യൂ കണ്ടപ്പോൾ മനസ്സിലായി താങ്കളുടെ ഉള്ളിലെ നന്മയാണ് താങ്കൾ സ്ക്രീനിലേക്ക് കൊണ്ട് വന്നതെന്ന് ... അല്ലാണ്ടൊന്നും ഇങ്ങനെ ഒരു പടം ചെയ്യാൻ പറ്റൂല .... നിങ്ങള് വേറെ ലെവൽ ആണ് ഭായ് ..! മലയാളത്തിലെ ഭൂരിപക്ഷം വരുന്ന പല സംവിധായകർക്കും ഇല്ലാത്ത ചിലത് നിങ്ങളിൽ ഉണ്ട് .! വലിച്ചു വാരി പടങ്ങൾ ഒന്നും ചെയ്യണ്ട .. ഇതുപോലെ നല്ല സംഭവങ്ങളുമായി വരിക ഞങ്ങൾ കാത്തിരുന്നോളാം ..👍
@safwankp5366
@safwankp5366 6 жыл бұрын
സിനിമയിലെ കഥാപാത്രങ്ങളെ pole തന്നെ മനസ്സിൽ നന്മ മാത്രമുള്ള സംവിധായകൻ.ദൈവം അനുഗ്രഹിക്കട്ടെ
@shanuabbas4278
@shanuabbas4278 6 жыл бұрын
Zakariyaa.. നിങ്ങളുടെ സിനിമ പോലെ തന്നെ നിങ്ങളുടെ സംസാരവും, ഹൃദ്യം.
@jamsheerjamshi1630
@jamsheerjamshi1630 6 жыл бұрын
മലപ്പുറമെന്നാൽ കത്തിയും ...ബോംബും ..നാലുകെട്ടലും എന്നു മുദ്ര കുത്തിവെച്ചിരുന്ന ചില മസാല സം 'വിധേയൻ' മാർ കണ്ടിട്ടും കാണാതെ പോയ നമ്മുടെ യഥാർത്ഥ നാടിനെ ലോകത്തോട് പരിചയപ്പെടുത്താൻ നീ കാണിച്ച മനസ്സുണ്ടല്ലോ .......? സകരിയ്യാ.... കടപ്പെട്ടിരിക്കും മലപ്പുറം നിന്നോടെന്നും ..... ഉയരട്ടെ നീ മാജിദ് മജീദിയോളപ്പുറം ... വളരട്ടെ മലബാർ നന്മകൾ വന്കരകളപ്പുറം 👬👬 സൗദിയിൽ സിനിമ കാണാൻ രാജാവ് കല്പിക്കുന്നതെ ഒള്ളൂ ...അതുവരെ ക്ഷമയില്ലാ ...ലീവടിച്ചു✈ വരും സുഡാനിയെ തേടി ഉടൻ സ്നേഹത്തോടെ ജംഷി ....💓💓
@vipinrok4135
@vipinrok4135 6 жыл бұрын
Jamsheer jamshi Yes
@marvansalim5197
@marvansalim5197 3 жыл бұрын
Malappuram is our emotion sevens is our life ❤️❤️
@pnirmal5900
@pnirmal5900 3 жыл бұрын
Masala mathralla... Shaji kailasum Sathyan Anthikkadum okke valiya oru panku vahichittundu.. Sathyante padangalile ella kalapangakum malappurathaanu sambhavikkarullathu
@maneshpv2615
@maneshpv2615 6 жыл бұрын
ഇത് പോലുള്ള നല്ല കഥയുണ്ടെങ്കിൽ നമ്മുക്ക് താരരാജാക്കൻമാരൊന്ന് വേണെമന്നില്ല വിജയിക്കാൻ ഇവർ തന്നെ ധാരാളം വളരെ നല്ല സിനിമാ
@mpalol6894
@mpalol6894 6 жыл бұрын
അടിയും പിടിയും കള്ളും കഞ്ചാവും പെണ്ണും മസാലയുമാണ് സിനിമ എന്ന മുഖ്യധാരാ സിനിമാകാരുടെ ധാരണക്കു ഒരു തിരുത്താവട്ടെ. ഇതൊന്നുമില്ലാത്തെയും സിനിമ എടുക്കാമെന്ന്. അമ്മയും പെങ്ങളും മകളും കൂടെ കുടുംബമായി ഇന്ന് കാണാൻ സാധിക്കുന്ന നല്ല സിനിമ.
@vishnupm333
@vishnupm333 6 жыл бұрын
കാഴ്ചപ്പാടിൽ അപാരമായ വ്യക്തത ഉള്ളൊരു യുവ സംവിധായകൻ. അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നത് 100% പ്രേക്ഷകരിലേക്ക് convey ചെയ്യാൻ അദേഹത്തിന് സാധിച്ചു. മനുഷ്യ മനസ്സിലെ നന്മ വറ്റാത്തൊരു ഉറവ തന്നെ ആണെന്ന് തോന്നിപ്പിച്ചു സിനിമ അവസാനിച്ചപ്പോൾ കണ്ണുകൾ ഈറനണിഞ്ഞു. മലയാള സിനിമ ഇദ്ദേഹത്തിന്റെ ഒക്കെ കരങ്ങളിൽ ഭദ്രം. എല്ലാ ഭാവുകങ്ങളും നേരുന്നു. :)
@ismailkalathil4033
@ismailkalathil4033 3 жыл бұрын
Good opinion.....
@CinemakkaranRiyas
@CinemakkaranRiyas 3 жыл бұрын
Good opinion മോനെ
@samuozio9223
@samuozio9223 6 жыл бұрын
🙌"അബ്ദുള്ളക്ക ഇറങ്ങി പോകുന്ന സീൻ വളരെ സങ്കടത്തോടെയാണ് ഞാൻ എഴുതി തീർത്തത്". നിങ്ങളുടെ ആ എഴുത്തിന് അത്രയും ജീവനുണ്ടായിരുന്നു.
@shajahanhaja2712
@shajahanhaja2712 4 жыл бұрын
പരാരി കൂടെയുണ്ട്
@ramumohan007
@ramumohan007 6 жыл бұрын
നന്മയുള്ള സംവിധായകൻ. നന്മയുള്ള ചിത്രം. #2018favourite
@gopikrishnan142
@gopikrishnan142 6 жыл бұрын
Athe ramu etta 💚
@tojikdominic
@tojikdominic 4 жыл бұрын
മൂന്നാമത്തെ പ്രാവശ്യം ഈ interview കാണുന്നു. മനസിന്‌ ഒരു കുളിരു ഉണ്ട്.
@saneeshuppal.uppala1560
@saneeshuppal.uppala1560 6 жыл бұрын
- മല്ലപ്പുറത്തുകാർ ഇങ്ങനെയാണ് -
@jemsheerjams440
@jemsheerjams440 5 жыл бұрын
Sathyam aliya
@rishadkoyilandy4591
@rishadkoyilandy4591 4 жыл бұрын
Sathyam
@amalkiran4770
@amalkiran4770 6 жыл бұрын
ഈ അഭിമുഖം ശരിക്കും മനസ് നിറച്ചു...ലാളിത്യവും സാമാന്യതയും നിറഞ്ഞ, ഒട്ടും അഹങ്കാരമില്ലാത്ത ഒരു സംവിധായകന്‍റെ തുറന്നുപറച്ചില്‍.... സിനിമ ഇത് വരെ കാണാന്‍ കഴിഞ്ഞിട്ടില്ല, ഇവിടെ ഡല്‍ഹിയില്‍ റിലീസ് ആയിട്ടില്ല, ഉടനെ വരുമെന്ന പ്രതീക്ഷയോടെ....കാണാനായി ഞാനും പിന്നെ കുറേ സുഹൃത്തുക്കളും അനവധി സിനിമാ പ്രേമികളും കാത്തിരിക്കുന്നു..... ഭാവുകങ്ങള്‍....
@drsmdtalks
@drsmdtalks 6 жыл бұрын
same to you..!
@shaijuk2106
@shaijuk2106 6 жыл бұрын
തീർച്ചയായും ..... ഈ സിനിമ കണ്ട് പുറത്തേക്കിറങ്ങിയപ്പോൾ മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു മനസ്സ് കൂടുതൽ പ്രകടമായിരുന്നു.... ചില സന്ദർഭങ്ങൾ ഞാനോർക്കുന്നു ...☺️
@VeleriShobi
@VeleriShobi 6 жыл бұрын
ആധുനിക മലയാള സിനിമയ്ക്ക് തിലകക്കുറി ചാർത്തിയ ചക്രവർത്തിക്ക് ഒരായ്യിരം അഭിവാദ്യങ്ങൾ. ദേശത്തിന്റെയും വേഷത്തിന്റെയും ഭാഷയുടെയും മതത്തിന്റെയും അതിരുകൾ താണ്ടി വ്യാപരിക്കുന്ന ഊഷ്മളമായ സ്നേഹത്തിന്റെ ഭാഷ മനുഷ്യമനസ്സിന്റെ സമ്പത്താണ്. മലബാറിന്റെ ഗ്രാമഭംഗിയിൽ അത് അഭ്രപാളികളിൽ ചേതന നഷ്ടപ്പെടാതെ പകർത്തിയ ഈ കലാ പ്രതിഭയക്ക് നന്ദി. ഇനിയും ഒരുപാട് നല്ല സർഗ സൃഷ്ടികൾ ചെയ്യുമാറാകട്ടെ.
@shahinabeevis5779
@shahinabeevis5779 6 жыл бұрын
എന്റെ കുടുംബത്തുണ്ട് ഇങ്ങനെ തേ ഉമ്മ മാർ ......എന്റെ ഉമ്മച്ചിയുൾപ്പെടെ..... സ്നേഹിക്കുവാൻ മാത്രം അറിയാം..... നിങ്ങളുടെ സിനിമ എന്നേ വിട്ടകന്ന എന്റെ ഉമ്മച്ചി യെ ലോകത്തിനു കാട്ടി കൊടുത്തു.... നിങ്ങളൊരു ക്ലാസ്സിക്‌ മേക്കർ ആണ്......
@vysakhraveendran92
@vysakhraveendran92 6 жыл бұрын
ഇജ്ജാദി മനുഷ്യന്മാരും ണ്ടല്ലോ ഇവിടെ...❣️
@favask1085
@favask1085 4 жыл бұрын
😍
@salmanukp8019
@salmanukp8019 3 жыл бұрын
അതെ, വിജയ്. ദന്തഗോപുരങ്ങളിൽ വസിക്കുന്നവരല്ല, ജാടകളില്ല, ഹാവ -ഭാവാദികളില്ല. ലാളിത്യത്തിന്റെ പ്രതീകങ്ങളായ, നന്മ വറ്റാത്ത പച്ചമനുഷ്യർ !
@umeshgopinath554
@umeshgopinath554 6 жыл бұрын
ഹൃദയഭാഷ സംസാരിക്കുന്ന യുവാവ്... നൂറു സലാം.
@arshadashraf4294
@arshadashraf4294 6 жыл бұрын
ചുമ്മ അല്ല സിനിമക്ക് ഇത്രയും ഫീൽ കിട്ടിയത്.. ❤❤❤
@AdarshKookal
@AdarshKookal 6 жыл бұрын
ഈ ഇന്റർവ്യൂ തന്നെ സിനിമ മോഹികൾക്ക് ഒരു പാഠപുസ്തകം ആണ് .....😍😍😍
@faizifahiz9377
@faizifahiz9377 4 жыл бұрын
മലപ്പുറത്ത് പോകാത്തവർ ഉണ്ടങ്കിൽ പോകണം . അവിടെ ഇറങ്ങീട്ട് ഒരു ചായ കടയിൽ കയറി ഒരു 10 മിനിറ്റ് ഇരുന്നാൽ മതി . അവിടുത്തെ മനുഷ്യരുടെ സംസാരം കേട്ടാൽ തന്നെ മതി .ഇഷ്ട്ടം ആയി പോകും അവിടെ .അനുഭവങ്ങൾ . ഒരു ഇടുക്കി കാരൻ .മലപ്പുറം ഇഷ്ടം
@arifamoufi1693
@arifamoufi1693 6 жыл бұрын
സിനിമ കണ്ട് മനസ്സ് നിറഞ്ഞപോലെ സക്കരിയയുടെ ഈ സംസാരവും മനസ്സ് നിറച്ചു (y)
@muhammedmuthu4513
@muhammedmuthu4513 6 жыл бұрын
Arifa Moufi spr character
@manikantank4579
@manikantank4579 3 жыл бұрын
സത്യം
@nihasrehman3514
@nihasrehman3514 6 жыл бұрын
അബ്‌ദുള്ളക്ക വീട്ടിൽ നിന്നും ഇറങ്ങിപോയപ്പോൾ.. script എഴുതിയ സമയത്ത് താങ്കൾ കരഞ്ഞത് പോലെ.. സിനിമ കണ്ടപ്പോൾ ഞാനും.. നിർത്താനാവാതെ കരഞ്ഞുപോയി..
@ajaypsebastian2841
@ajaypsebastian2841 6 жыл бұрын
Nihas Rehman achoda😂
@sameerbinabbasckd9163
@sameerbinabbasckd9163 6 жыл бұрын
*Me tooo..*
@rakhigopan2996
@rakhigopan2996 5 жыл бұрын
Njanum
@noushibashamseer6592
@noushibashamseer6592 4 жыл бұрын
Njanum 😢😢😢😢
@anvarsadique8827
@anvarsadique8827 Жыл бұрын
ഞാനും
@anasind8851
@anasind8851 6 жыл бұрын
സിനിമ കണ്ടിറങ്ങിയ feelenne മുത്തേ ഇങ്ങളെ interview കണ്ടപ്പോഴും സകരിയ frm മ്മളെ മലപ്പുറം 😍😍😍
@aneetasdelight2400
@aneetasdelight2400 6 жыл бұрын
ചേട്ടൻ സൂപ്പറാ ....👌🏻
@jamsheedmuhammed4365
@jamsheedmuhammed4365 6 жыл бұрын
Aneeta Mathew yes
@theruyat
@theruyat 6 жыл бұрын
നിരീക്ഷണബുദ്ധിയാണ് താരപകിട്ടുകൾക്കും അനാവശ്യ ചേരുവകൾക്കും അപ്പുറത്തേക്ക് ഒരു വിജയം തന്നത്. സകരിയ താങ്കൾ സൂപ്പറാണ്.
@sameelpkm
@sameelpkm 6 жыл бұрын
ഒരു അഭിമുഖം ഇമവെട്ടാതെ മുഴുവനായി കണ്ടത് ഇതാദ്യം, എന്തൊരു സ്നേഹവും വാത്സല്യവും പക്വതയും സഹാനുഭൂതിയും തുളുമ്പുന്ന എളിമയാര്‍ന്ന സംസാരം...!! സമീപകാലത്ത് ഒരു സിനിമയെക്കുറിച്ച് ഇത്രയേറെ ചര്‍ച്ച ചെയ്തത് ഈ ചിത്രത്തെ കുറിച്ച് തന്നെയാവും, സകരിയ്യ, താങ്കളെപ്പോലുള്ള നന്മഹൃദയങ്ങളില്‍ മലയാള ചലച്ചിത്രലോകത്തിന്‍റെ ഭാവി ഭദ്രമായിരിക്കുമെന്ന ശുഭാപ്തിവിശ്വാസം ഞങ്ങള്‍ക്കുണ്ട്‌ !! എല്ലാ ഭാവുകങ്ങളും
@shaimas8341
@shaimas8341 6 жыл бұрын
Wish you all the best💐
@najeebnaji4588
@najeebnaji4588 3 жыл бұрын
വാപ്പ ആയി അഭിനയിച്ച ആളുടെ അഭിനയം , ആ ചിരിച്ച് കൊണ്ടുള്ള വരവ് .കണ്ടപ്പോ വല്ലാത്ത ഒരു ഫീൽ
@abdulbarihnishan6419
@abdulbarihnishan6419 6 жыл бұрын
വളരെ പക്വമായ സമീപനമുള്ള ഒരു യുവ സംവിധായകന്‍.. ദുബൈയില്‍ എന്നാണാവോ റിലീസ്!! കാത്തിരുന്ന സിനിമയാണ്..അറിയാമായിരുന്നു നല്ല റിസള്‍ട്ട്‌ ഉള്ള പടമായി മാറുമെന്ന്
@nouturnshort9110
@nouturnshort9110 6 жыл бұрын
Sudani From Nigeria കണ്ടു ..... കണ്ണറിയാതെ നിറഞ്ഞു പോയി .... നെഞ്ചിനകത്തൊരു തരിപ്പ് .... ആ തരിപ്പിനൊരു സുഖമുണ്ട് .... നമ്മുടെ ചുറ്റും, എല്ലാത്തിലുമുപരി മനുഷ്യത്വത്തിനും സ്നേഹത്തിനും വിലകല്പിക്കുന്ന മനുഷ്യർ ജീവിച്ചിരുപ്പുണ്ടെന്നു വിളിച്ചോതാൻ തോന്നിക്കുന്ന ഒരു സുഖം ..... എഴുതിയറിയിക്കാൻ കഴിയാത്ത ഒരു വികാരം ... ഇതിനു പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവര്ക്കും മനസ്സ് നിറഞ്ഞു കൊണ്ടുള്ള ഒരു നന്ദി 😍😊👌🏻👍🏻
@Janaganamana712
@Janaganamana712 2 жыл бұрын
ഇതിൽ പറഞ്ഞ ഫിലിപ് എന്ന സുഡുവിന്റെ കൂടെ വളാഞ്ചേരി ഹൈസ്കൂൾ ഗ്രൗണ്ടിൽ രാവിലെ ഒരുപാട് തവണ കളിച്ചിട്ടുണ്ട് ഒരുപാട് നല്ല മുഹൂർത്തങ്ങൾ അനുഭവങ്ങളിലുണ്ട്. 😓
@bibineldho4167
@bibineldho4167 6 жыл бұрын
കണ്ണ് നനയിച്ചു..... പടം കണ്ടപ്പോഴും.. ഈ വീഡിയോ കണ്ടപ്പോഴും... കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@deepaker7495
@deepaker7495 3 жыл бұрын
നന്മ ഉള്ള മനുഷ്യർ + മേന്മ ഉള്ള ഫുട്ബാൾ + നേർ ഉള്ള മലപ്പുറം =സുഡാനി ഫ്രം നൈജീരിയ 😍😍😍
@EntertainmentOnlyforfun
@EntertainmentOnlyforfun 6 жыл бұрын
ഹൃദയത്തിൽ നിന്നും സംസാരിക്കുന്നു
@salmanukp8019
@salmanukp8019 3 жыл бұрын
അതെ, സത്യമാണത്
@shabeebkoloth
@shabeebkoloth 6 жыл бұрын
സക്കറിയയെ പോലെ നന്മയുള്ള ഒരു സംവിധയകനെയും ഞാൻ കണ്ടിട്ടില്ല. നന്മ മനസ്സിലുണ്ട്. അത് തന്നെ സിനിമയിലും ഉള്ളത്. ഇയാൾ ഒരു ജിന്നാണ്... ഇത്ര മനോഹരമായ ചിത്രം മുമ്പ് കണ്ടിട്ടേയില്ല. കാസ്റ്റിംഗ് ഒക്കെ റിയൽ ലൈഫ് കീറിയെടുത്ത പോലെ പെർഫെക്ട് ആയിരുന്നു. സാമുവേലും സൗബിനും സാവിത്രി സരള തുടങ്ങി എല്ലാരും തകർത്തു. ഈ ചിത്രം കണ്ടില്ലെങ്കിൽ ഈ നൂറ്റാണ്ടിലെ നഷ്ടമായിരിക്കും. ഈ അസുരകാലത്തിൽ നിർബന്ധമായും കാണണം. അല്പം നന്മയുള്ളതെങ്കിലും വറ്റാതിരിക്കാൻ സഹായിക്കും. നൈജീരിയയിലായാലും മലപ്പുറത്തായാലും മനുഷ്യനും സ്നേഹവും നന്മയും ഒക്കെ ഒരേ ആകാശത്തിനു കീഴിലും ഭൂമിക്കു മുകളിലുമുള്ള വികാരമല്ലേ???
@mpalol6894
@mpalol6894 6 жыл бұрын
അഹന്തയും അഹങ്കാരവും ഹുങ്കുമില്ലാത്ത പച്ചയായ മനുഷ്യർ, വിജയത്തിലും വിനയം കൈവിടാത്ത പിന്നണി പ്രവർത്തകർ. ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ..ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@ansad_us
@ansad_us 6 жыл бұрын
സിനിമ കണ്ടിട്ട് ഈ അഭിമുഖം ഒന്നുകൂടെ കണ്ടു. എന്ത് മനോഹരമായി താങ്കൾ സംസാരിക്കുന്നു. താങ്കളുടെ സിനിമ ഇത്രയും മികച്ചതായതിൽ ഒരു സംശയവും ഇല്ല. ഇനിയും നല്ല നല്ല കാഴ്ചകൾ മലയാളികൾക്ക് സമ്മാനിക്കാൻ തങ്ങൾക്കു ആകട്ടെ. അഭിവാദ്യങ്ങൾ.
@josephjames2894
@josephjames2894 6 жыл бұрын
Another great talent addition to Malayalam. Such a realistic movie. We dnt want Omar lulu and kanan thamarakulam and other masala directors. We need people like u.
@livelife83
@livelife83 6 жыл бұрын
ഇൻറർവ്യൂവിൽ അവസാനം പറഞ്ഞത് എനിക്ക് ഫീൽ ചെയ്തു 27:09. സക്കറിയ പറഞ്ഞത് പോലെ ഞാനും ചിന്തിക്കാവുണ്ട്, ഞാൻ മരിച്ച് കഴിഞ്ഞാൽ മറ്റുള്ളവരുടെ ഫീൽ എന്തായിരിക്കും, ഇനി എനിക്ക് അവരെ കാണാൻ പറ്റോയെന്നൊക്കെ....
@shajid_kl_ten
@shajid_kl_ten 6 жыл бұрын
heart touching interview............
@shafiequeahamed4655
@shafiequeahamed4655 6 жыл бұрын
മനോഹരമായ അഭിമുഖം.... ശ്യാം പുഷ്കറിനും... ദിലീഷ് പോത്തനും ശേഷം മറ്റൊരു പ്രതിഭാധനനായ കഥ പറച്ചിലുകാരൻ
@achusnellaya
@achusnellaya 6 жыл бұрын
Today I saw sudani .Wonderful movie....Classic movie...
@senjithks1337
@senjithks1337 5 жыл бұрын
മനസ്സിൽ ഒരുപാട് നന്മയുള്ള ഒരു നല്ല മനുഷ്യന്റെ ഒരുപാട് നന്മകൾ നിറഞ്ഞ സിനിമ. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള സ്നേഹാദരങ്ങൾ സുഹൃത്തേ, 💐💐💐🙏🙏🙏🙏🙏🙏🙏🙏
@ajasojamal286
@ajasojamal286 6 жыл бұрын
ഒരാൾ യാത്ര പറഞ്ഞു പോകുമ്പോൾ അത് നമ്മെ ഒരുപാടു വേദനിപ്പിക്കാറുണ്ട്.പണ്ട് ഉപ്പ ഗൾഫിലേക്ക് യാത്ര പറഞ്ഞു പോകുമ്പോഴും പിന്നീട് ഞാൻ പ്രവാസത്തിലേക്കു യാത്ര പറഞ്ഞിറങ്ങുമ്പോഴും ഇപ്പോഴും അത് അനുഭവിക്കാറുണ്ട്.നന്മകൾ നേരുന്നു സക്കരിയാ.....! ഈ അഭിമുഖം പോലും ഞങ്ങളെ കരയിക്കുന്നു.!
@faizo_507
@faizo_507 4 жыл бұрын
ഈ സിനിമയിൽ എന്റെ മനസ്സിൽ തട്ടിയത് ഞാൻ കാരഞ്ഞുപോയത് അവസാനം സുഡാനിയെ എയർപോർട്ടിൽ വിട്ട് സൗബിന്റെ ഉപ്പയുടെ(അബ്ദുള്ളക്ക)അടുത്തേക്ക് വരുമ്പോൾ അദ്ദേഹം സെക്യൂരിറ്റിയുടെ വേഷത്തിൽ തലയും താഴ്ത്തി ഇരിക്കുന്ന ആ സീൻ എന്റെ മനസ്സ് വേദനിപ്പിച്ചു അതിലൊക്കെ സക്കറിയ മുഹമ്മദ് എന്ന സംവിധായകൻ വിജയിച്ചിരിക്കുന്നു.(ഞാൻ ഇത് എഴുതുമ്പോൾ അബ്ദുള്ളക്ക ജീവിച്ചിരിപ്പില്ല എന്ന് ഓർക്കുമ്പോൾ അതിലേറെ ദുഃഖിക്കുന്നു)
@anasmohd8123
@anasmohd8123 6 жыл бұрын
Heart touching interview ...സ്വന്തം അനുഭവങ്ങളിൽ നിന്നും ഒരു തിരിഞ്ഞ ഒരു സിനിമ .വിനയവും പക്വതയാർന്നതുമായ ഒരു അഭിമുഖം .സിനിമ കാണാൻ സാധിച്ചില്ലെങ്കിലും താങ്കളുടെ വാക്കുകളിൽ നിന്നും സിനിമയുടെ നന്മയെ മനസ്സിലാകുന്നു .പ്രേക്ഷകർ തീർച്ചയായും ഏറ്റെടുക്കുന്ന ഒരു സിനിമ .ആശംസകൾ
@konjan583
@konjan583 6 жыл бұрын
He is amazing actor too. Zakariya ninte kazivukal college il ninn thanne albudapeduthiyirunnu... We are very proud of you.
@KP-ws4jn
@KP-ws4jn 6 жыл бұрын
സക്കരിയ.താങ്കൾ ഒരു നന്മ നിറഞ്ഞ നാട്ടിൻ പുറത്തുകാരനാ... ഒന്നും മറച്ചു വെയ്ക്കാതെ ഉള്ളുതുറന്നുള്ള താങ്കളുടെ സംസാരം എനിക്ക് ഇഷ്ട്ടപ്പെട്ടു -
@NavaskPeravoor
@NavaskPeravoor 6 жыл бұрын
ആരും കാണാതെ എന്റെ കണ്ണുകൾ നിറഞ്ഞത് സങ്കടം കൊണ്ടല്ല, സ്നേഹത്തിന്റെ ശക്തി എന്താണെന്ന് കാട്ടി കൊണ്ടാണ് നിങ്ങൾ എന്നെ കരയിച്ചത്. ഈ ഇന്റർവ്യൂ വീണ്ടും കരയിപ്പിക്കാനാണോ...?
@irshadetheparambil4477
@irshadetheparambil4477 6 жыл бұрын
താങ്കളുടെ ഈ സംസാരം തന്നെ ഹൃദ്യം..😍😍
@amarnathk3169
@amarnathk3169 6 жыл бұрын
നിഷ്കളങ്കത കൊണ്ട് ഉണ്ടാക്കിയ അതിശക്തമായ സിനിമ....
@NISARALIKOORMATH
@NISARALIKOORMATH 4 жыл бұрын
അവസാനം ജേഴ്സി കൈമാറുന്ന സീൻ കാണുമ്പോൾ കളിയിലെ സൗഹൃദമറിയുന്നവർക്ക് ചങ്ക് തകരും
@nsha4535
@nsha4535 6 жыл бұрын
ഇത് ഒരു സിനിമയുടെ വിജയത്തെക്കാൾ മലപ്പുറത്തുകാരുടെ വിജയമാണ്. മലപ്പുറത്തിന്റെ സ്വതസിദ്ധമായ ശൈലിയിൽ സിനിമ വളരെ വിരളമാണ്. (KL - 10 ഒരു പരിധി വരെ നീതി പുലർത്തിയിരുന്നു). മലപ്പുറത്തെ ഇതര ജില്ലക്കാർക്കൊരു പുച്ഛമാണ്, വിദ്യാഭ്യാസമായി ഏറെ മുന്നിലെത്തിയിട്ടും ഒരു കൂടും വിവരമില്ലാത്ത മതഭ്രാദ്ധന്മാരുടെ സ്ഥലമായിട്ടാണ് മലപ്പുറത്തെ എന്നും ചിത്രീകരിച്ചിട്ടുള്ളത്. കണ്ണൂരിൽ RSS - CPM സഘടനത്തിൽ ബോംബുകൾ വർഷിക്കുമ്പോഴും മലപ്പുറത് നല്ല നാടൻ ബോംബ് കിട്ടും മലപ്പുറം കത്തി കിട്ടും എന്ന് പറയുന്ന മോഹൻലാൽ പടങ്ങൾ മലപ്പുറത്തെ എത്രമാത്രം വക്രീകരിച്ചിരുന്നു. മലപ്പുറംവുമായി യാതൊരു ബന്ധമില്ലാത്ത മാറാട് കലാപം ഉണ്ടായപ്പോഴും മലപ്പുറത്തെ കുറ്റംപറയുന്ന ഒരുപാട് തെക്കൻ സുഹൃത്തുക്കളെ ഓർമ്മ വരുന്നു. മനസ്സിൽ നന്മയുള്ള മതസൗഹൃദം ഇത്രയേറെ ഉള്ള ഒരു ജില്ലാ ഞാൻ കേരളത്തിൽ കണ്ടിട്ടില്ല. അതിനൊരു വെല്ലുവിളിയാണ് ഈ സിനിമ, അത് കൊണ്ട് തെന്നെ ഇത് മലപ്പുറത്തിന്റെ വിജയമാണ്
@arunraj9411
@arunraj9411 6 жыл бұрын
ijju muthanau monee , from malappuram with love
@marvansalim5197
@marvansalim5197 3 жыл бұрын
Malappuram = Sneham
@MrSirumon
@MrSirumon 6 жыл бұрын
സിനിമ പോലേ തന്നേ ഇന്റർവ്യൂ എവിടെയൊക്കയോ ഒരു സങ്കടം...സന്തോഷം...അങ്ങനെ അങ്ങനേ....
@mujeebsulaikha1741
@mujeebsulaikha1741 6 жыл бұрын
മലപ്പുറക്കാരൻ തന്നെ ജാഢ ഇല്ല തിരക്കില്ല
@jaheermp
@jaheermp 6 жыл бұрын
ഒരു മനുഷ്യനു എങ്ങനെയാ ഇത്രയും simple സംസാരിക്കാൻ പറ്റുക .... its called "ഹൃദയത്തിൽ തൊട്ടു സംസാരിക്കുക"... എന്റെ പഹയാ ഇജ്ജ് ഉണ്ടല്ലോ മുത്താണ് മുത്ത് ....
@praveenkdomy6506
@praveenkdomy6506 6 жыл бұрын
I ഹോ ഇങ്ങേരുടെ സംസാരം എളിമ അതൊക്കെ ഈ വലിയ നടൻമാർ കണ്ടു പഠിക്കണം അതുപോലെ സൗബിൻ ചങ്ങായി പൊളിച്ചുട്ടോ.....
@salmanukp8019
@salmanukp8019 3 жыл бұрын
അതെ, സകരിയ്യയെ ഞാൻ വളരെ മുമ്പ് തന്നെ അറിയുന്നതാണ്. താങ്കൾ പറഞ്ഞത് സത്യമാണ്;ആ എളിമ, സമീപിക്കുന്ന ആർക്കും അത് ബോദ്ധ്യപ്പെടും. ഈ സിനിമക്കു ശേഷവും ഒന്നു രണ്ടു പ്രാവശ്യം കണ്ടു.സംഭവമായിത്തീർന്ന ഒരു സിനിമയുടെ സംവിധായകനാണെന്ന ഒരു ഭാവവുമില്ല.
@athiravl1132
@athiravl1132 6 жыл бұрын
Simply great movie.....!! Touched heart....Thank you for the whole team...And waiting for your next movies...
@user-nl8ek2oq6b
@user-nl8ek2oq6b 6 жыл бұрын
ഒരു ഇന്റർവ്യൂ ആദ്യാവസാനം കണ്ടിരുന്നു പോയത് ഇതാണ് - ഒരുപാട് ഊഷ്മളമായ അനുഭവങ്ങളും തുടക്കക്കാരനെന്ന നിലയില സഹിച്ച പ്രയാസങ്ങളും സകരിയ വളരെ തന്മയത്വത്തോടെ പറയുന്നുണ്ടിതിൽ വാർത്താ- അവതാരക - നിരൂപകനായ സാക്ഷാൽ നികേഷ് പോലും ഒടുവിൽ എ എന്ന് പറഞ്ഞു പോയി.
@hashirth9017
@hashirth9017 6 жыл бұрын
ഇയാളുടെ ഇന്റർവ്യൂ കണ്ടിട്ട് ഒമർ ലുലുവിനെ തെറി വിളിക്കുന്നവരോട്... ... ... നിങ്ങളുടെ കൂടെ ഞാനും ഉണ്ട്
@safeerareekad7384
@safeerareekad7384 6 жыл бұрын
Hashir T H Njanum und
@jemsheerjams440
@jemsheerjams440 5 жыл бұрын
Super
@anilmohani7845
@anilmohani7845 5 жыл бұрын
@muhsinasidheeque9161
@muhsinasidheeque9161 5 жыл бұрын
Njnum😁
@muhsineco1911
@muhsineco1911 5 жыл бұрын
😂😂
@abdusalam8759
@abdusalam8759 6 жыл бұрын
ഇത്രയും നല്ല സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല -സലാം മങ്ങാട്ടുപുലം
@bai3005
@bai3005 6 жыл бұрын
Abdu Sala
@ameenahsan3118
@ameenahsan3118 6 жыл бұрын
സക്കരിയ്യയുടെ സംസാരവും ശൈലിയും സ്വഭാവവും കണ്ടാൽ തന്നെ മതിയാവും ഉള്ളിലുള്ള സ്കിൽ
@jitheshut
@jitheshut 6 жыл бұрын
നിങ്ങളോടു ആരാധനയും അസൂയയും ഒരു പോലെ തോന്നുന്നു brother....
@gemima6015
@gemima6015 5 жыл бұрын
Interview ennokke paranjal ithanu. Zachariya enthorum open up cheythu! Beautiful soul! And amazing interviewers
@ABINSIBY90
@ABINSIBY90 5 жыл бұрын
മനസ്സിനകരക്കും കാഴ്ചക്കും രസത്രംത്രത്തിനും ടേക്ക് ഓഫിനും ശേഷം ഞാൻ കണ്ട മികച്ച നന്മയുള്ള സിനിമ
@salmanukp8019
@salmanukp8019 3 жыл бұрын
അഭിമുഖം അതീവ ഹൃദ്യമായി.സിനിമ കണ്ടതിലും വലിയ അനുഭൂതി. ഇടക്കൊന്ന് മാറാൻ പോലും തോന്നാതെ മുഴുവൻ കാണുവാൻ സ്വയം നിർബന്ധിതനായിപ്പോയി. ഉന്നതമായ ചോദ്യങ്ങൾ, ഉൽകൃഷ്ടമായ മറുപടികൾ. സർവ്വതലസ്പർശിയായ സംഭാഷണം. ഭാവുകങ്ങൾ
@ajmalkakkassery1056
@ajmalkakkassery1056 6 жыл бұрын
ഒമർ ലുലു കണ്ട് പഠിക്കടാ....
@josnajose5397
@josnajose5397 6 жыл бұрын
ajmal fehzan true
@Pri-dz6ko
@Pri-dz6ko 6 жыл бұрын
Sathyam
@safeerareekad7384
@safeerareekad7384 6 жыл бұрын
Muthe kalakki
@noufalblueray6074
@noufalblueray6074 5 жыл бұрын
True
@anilmohani7845
@anilmohani7845 5 жыл бұрын
സത്യം
@muhammadev3424
@muhammadev3424 6 жыл бұрын
പറയാൻ വാക്കുകളില്ല. ഒരു നല്ല മനുഷ്യനെ കാണാൻ കഴിഞ്ഞു നിങ്ങളിൽ.
@RifaiTN
@RifaiTN 6 жыл бұрын
#mustwatch நல்ல மனிதர்களின் உணர்வுகளை பிரதிபலிக்க கூடிய அருமையான படம்... Zakkariya வாழ்த்துக்கள்... 💐💐💐💐
@abhisheke5258
@abhisheke5258 6 жыл бұрын
Suhruthe...Ente vicharam pachayaya jeevitham abhinayichu kanikkan pattiya nadanmaar Shankaradi , Oduvil unnikrishnan, Mamukkoya ennivar mathramayirunnu ennayirunnu..Pakshe ee padam kandathinu shesham ente aa viswasam nashtapettu...Ee padathil abhinayicha ellavarum sharikkum jeevikkuka thanneyayirunnu..Ithrayum pachayayi jeevjitham abhinayichu kanikkan sadhichw ella abhinethakkalkkum ente hridhayam niranja aashamsakal.. Orayiram Abhinandhanangal Sakkariya...Iniyum ithupoleyulla cinemakal iniyum undakkan sadhikkatte ennu aashamsikkunu...Well done..
@divyakurup1525
@divyakurup1525 6 жыл бұрын
Full of positive comments.. One of the rare things!!
@bineshkollarukandi739
@bineshkollarukandi739 6 жыл бұрын
u r great zacharia congrats
@shafeek_yeppi8273
@shafeek_yeppi8273 6 жыл бұрын
സിനിമപോലെ ഇന്റർവ്യൂ കരയിപ്പിച്ചു
@SUNEERVALAVANNUR
@SUNEERVALAVANNUR 6 жыл бұрын
just link ഓപ്പൺ ചെയ്തതാ ..മലപ്പുറത്തെ മുത്തിന്റെ വാക്കുകളുടെ ഒഴുക്കും ഭംഗിയും കാരണം അബുദാബിയിലെ കട്ടിലിൽ കിടന്നു ഇന്റർവ്യൂ മുഴുവൻ കണ്ടു..വല്ലാത്ത ഫീലിംഗ്.. കുട്ടികാലം ..നാട്ടിലെ ഫുട്ബോൾ ടൂർണമെന്റ് ...എല്ലാം മനസ്സിലൂടെ കടന്നുപോയി ...പ്രവാസ ലോകത്തു നിന്നും ഒരായിരം ആശംസകൾ നേരുന്നു.
@ratheeshmenon2768
@ratheeshmenon2768 6 жыл бұрын
I watched your movie yesterday at Doha!amazingly synchronised the culture,love and the language of Heart.. .I have no words...luv u Bro.. .all the best for next national awards and many more international film festivals...including entry for foreign film in Academy level
@underdogs703
@underdogs703 6 жыл бұрын
രാജീവ് രവി, ദിലീഷ് പോത്തൻ, ലിജോ ജോസ്, ടേക്ക് ഓഫിന്റെ ഡയറക്ടർ, ഇപ്പൊ സക്കറിയ.... മലയാള സിനിമ ഒത്തിരി പ്രതീക്ഷ നൽകുന്നു. മമ്മൂട്ടി മോഹൻലാൽ യുഗം ഇല്ലാതാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.
@amrt7755
@amrt7755 5 жыл бұрын
Stardom അവസാനിക്കട്ടെ... നല്ല സിനിമകൾ ഉണ്ടാവട്ടെ
@joHn-dx3qy
@joHn-dx3qy 5 жыл бұрын
Alphons puthran
@lostsoul6842
@lostsoul6842 3 жыл бұрын
Stardom avasanikatea
@sreenathg326
@sreenathg326 3 жыл бұрын
Editors എല്ലാം അദ്ദേഹത്തിന്റെ സത്യസന്ധമായ വിവരണം കേട്ട് ലയിച്ചു ഇരുന്ന പോലെ തോന്നി.
@M2Entertainments
@M2Entertainments 5 жыл бұрын
വീണ്ടും വീണ്ടും ഇരുന്ന് കണ്ട ആദ്യ ഇന്‍റര്‍വ്യൂ.... സക്കറിയയില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്....
@chandradas632
@chandradas632 3 жыл бұрын
Malappurathe Aalukalude sneham.... The Real love 💓
@user-gb6ry3sh7t
@user-gb6ry3sh7t 3 жыл бұрын
വർണപോലിമകളില്ലാതെ, താരനിരകളില്ലാതെ,ഡാൻസും,തല്ലും ഇല്ലാതെ ഈ സിനിമവിജയിച്ചതിന് കാരണം സിനിമകളിലും, കഥകളിലും താറടിച്ചു കാണിക്കുന്ന ഒരു നാടിന്റെ സത്യസന്തമായ ജീവിതവും,നിഷ്കളങ്ക മായ അവരുടെ സ്നേഹബന്ധങ്ങളും വരച്ചുകാണിച്ചപ്പോൾ കാലം കാത്തുവെച്ച വിജയമാണ് ഇതെന്ന് ഞാൻ വിശ്വസിക്കുന്നു.
@shanazirk
@shanazirk 6 жыл бұрын
Damn dude ... This guy is talking from the heart ... 🤗
@sameerbinabbasckd9163
@sameerbinabbasckd9163 6 жыл бұрын
*Zakariya sir proud of you...* *Ningale poleyulla nanmayulla manushyareyan samoohathin avashyam(we are expecting more like this film)* Congrats.....
@fazilpr4862
@fazilpr4862 6 жыл бұрын
iyaall muthaanu💐💐💐💐
@faseehcp
@faseehcp 4 жыл бұрын
ഇതൊക്കെയാണ് മക്കളെ മലപ്പുറം അല്ലാതെ ബോംബ് ഒലക്കേടെ മൂടും ഒന്നും അല്ല
@1amnamnamn
@1amnamnamn 6 жыл бұрын
ഹൃദ്യമായ സംസാരം, ദൈവം അനുഗ്രഹിക്കട്ടെ
@kajaleel3436
@kajaleel3436 5 жыл бұрын
Zakariyya my class mate aanu . Padikunna kaalath naadakathil abinayikaarund. Nalla carecter ullavanaaa.
@abdulsakeer
@abdulsakeer 6 жыл бұрын
Padam Kandu ... Kidu Movie..... Adhyamaayita oru channel interview full aayit irunnu kandath..... Zakariya, you are great...!!
@kandanchirra
@kandanchirra 6 жыл бұрын
just watched the movie in Netflix, one of the best movie I've seen. congrats to all
@shanilsn8353
@shanilsn8353 3 жыл бұрын
ഇങ്ങനെയും കാഴ്ചപ്പാടുള്ള മനുഷ്യർ..❤️🌼
@febinaparambath4833
@febinaparambath4833 2 жыл бұрын
Movie brought out an excellent feel.. I feel more and more proud as a person from malappuram too.. Totally different things are attracted and interesting in this movie which make it unique from other movies.. Applause 👏 .. Expect more realistic movies from you bro..🥰
@laladuja3966
@laladuja3966 6 жыл бұрын
ഞാൻ റഷ്യയിൽ നിന്നും ഒരു സായിപ്പാണ് ഇതിലെ ഭാഷ ഒന്നും മനസ്സിലായില്ല എങ്കിലും സംഭവം കിടു, ലൈക്ക് ഫ്രം റഷ്യ
@SahadCholakkal
@SahadCholakkal 6 жыл бұрын
Lala Duja നല്ല ഓഞ്ഞ തമാശ
@billiondollarrazi
@billiondollarrazi 4 жыл бұрын
ഞാൻ ഇറാഖിൽ നിന്ന് മൂസ സേട്ടു താങ്കളുടെ റഷ്യൻ ഭാഷ നല്ല രസമുണ്ട്
@ashifali6732
@ashifali6732 4 жыл бұрын
@@billiondollarrazi 😁😁
@isameel100
@isameel100 6 жыл бұрын
Heart warming conversation
@user-ne7ek8zd9y
@user-ne7ek8zd9y 6 жыл бұрын
ഞാൻ എന്റെ ജീവിതത്തിൽ ഒരേ ഒരു ഫിലിം മാത്രമേ രണ്ടു തവണയോ അതിൽ കൂടുതലോ കാണാൻ ആഗ്രഹിച്ചിരുന്നത് വിക്രമൻ ന്റെ iye എന്ന പടം ഇപ്പോൾ സുഡാനി ഫ്രം നൈജീരിയ യും കൂടെ ആയി കണ്ണ് നിറച്ചു ഈ ഇന്റർവ്യൂ
Alex hid in the closet #shorts
00:14
Mihdens
Рет қаралды 10 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 1,7 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,6 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
DIRECTOR DILEESH POTHAN INTERVIEW | Reporter TV | MEET THE EDITORS
27:05
Alex hid in the closet #shorts
00:14
Mihdens
Рет қаралды 10 МЛН