സുൽത്താൻ ഇല്ലാതെ പാടുപെടുന്ന ബ്രസീൽ.. 😔| Brazil copa america malayalam| Asi talks

  Рет қаралды 14,507

ASI TALKS

ASI TALKS

15 күн бұрын

Hope you are enjoying ❣️
🆂🆄🅱🆂🅲🆁🅸🅱🅴
🅻🅸🅺🅴
🆂🅷🅰🆁🅴
🅲🅾🅼🅼🅴🅽🆃
For inquiries:
helloasitalks@gmail.com

Пікірлер: 81
@anandunni5334
@anandunni5334 13 күн бұрын
Oru match polum mariyatheki kandilla ee season ...kali kanan thanna patunilla 💔... without him we are nothing 🫠
@fkworldmedia
@fkworldmedia 13 күн бұрын
ചില സാഹചര്യങ്ങളിൽ വെറും ആവറേജ് ടീമിനെ വെച്ച് അയാൾ എത്ര കളികളിൽ ആ ടീമിനെ മുന്നിൽ നിന്ന് നയിച്ചിട്ടുണ്ട്. പത്തുവർഷക്കാലം ആ ടീമിനെ തോളിലേറ്റി പോന്നു. അന്നൊന്നും അയാളുടെ വില ചില ഫാൻസിന് മനസിലായില്ല. ഇപ്പോൾ അയാൾ ഇല്ലാത്ത സാഹചര്യത്തിൽ ബാലൻഡിയോർ പട്ടികയിൽ മുന്നിൽ നിൽക്കുന്ന വിനിയെ പോലുള്ള പ്ലെയേഴ്സ് പറയുകയാണ് എന്നെ മൂന്നും നാലും പേർ മാർക്ക് ചെയ്യുകയാണെന്ന് എനിക്ക് കളിക്കാൻ കഴിയുന്നില്ല എന്ന്. അയാൾ കളിച്ചിരുന്ന കാലത്ത് ആരോടും ഇതുപോലെ പരിഭവം പറയുകയൊന്നുമല്ലായിരുന്നു. മൂന്നും നാലും പ്ലെയേഴ്സ് വന്നാലും അവരെയൊക്കെ മറികടന്നു പോയി ഗോൾ നേടി വരുമായിരുന്നു. ഇപ്പോൾ ശരിക്കും മനസ്സിലാക്കുന്നു നെയ്മർ ബ്രസീലിന് ആരായിരുന്നു എന്തായിരുന്നു എന്ന്.
@Shameem92
@Shameem92 12 күн бұрын
💯 fact .... Ayaalude vidav nikathaaan valllya buddimuttaaane ....Orr samayam playmaker aaayum attacking aaayum kalikkum
@user-br6ej9zh8t
@user-br6ej9zh8t 13 күн бұрын
കൊളംബിയ മത്സരം വാറൂമിൽ നിന്നും പരാജയപ്പെടുത്തിയാണ് ഭായ്
@g0kulsidharth
@g0kulsidharth 13 күн бұрын
നെയ്‌മർ ഇല്ലങ്കിൽ ബ്രസീൽ ഇല്ലെന്ന് പറയുന്നില്ല... എന്നാലും എവിടെയൊക്കെയോ നെയ്‌മർ തന്നാലേ ബ്രസീൽ 😌💛
@Houdh81
@Houdh81 12 күн бұрын
@@g0kulsidharth injury sulthan
@Sreenand11
@Sreenand11 10 күн бұрын
​@@Houdh81are neyaa
@Houdh81
@Houdh81 10 күн бұрын
@@Sreenand11 neymar🤣
@muhammedsabique.k4392
@muhammedsabique.k4392 13 күн бұрын
ലോകം കീഴടക്കിയ മഞ്ഞക്കുപ്പായക്കാർ ഇന്ന് ഇരുട്ടിൻ്റെ മറകളിലേക്ക് മാഞ്ഞ് പോവുകയാണ്, കാൽപന്തിൻ്റെ പെരും കളിയാട്ടക്കാർ.പോരായ്മകളെ മറച്ച് വെച്ച് മുൻപോട്ട് കൊണ്ടുപോകാൻ അയാളിന്നില്ല .അദ്ദേഹത്തിൻ്റെ കരിയർ തന്നെ പരിക് പാതി കൊണ്ട് പോയിരിക്കുന്നു. ബ്രസീലിൻ്റെ കളിയഴക് വർണിച്ചാൽ തീരുന്നതല്ലായിരുന്നു. ഇന്ന് ബ്രസീലിയൻ കളിയാസ്വദകരുടെയൊക്കെ താളുകൾ ശൂന്യമാണ്.
@Houdh81
@Houdh81 13 күн бұрын
4-1😂
@anshithaayoob8858
@anshithaayoob8858 12 күн бұрын
ക്ലബ്ബിൽ പേരും കളിയാട്ടക്കാർ ഇവിടെ വരുമ്പോൾ കളി മറക്കുന്നുവോ???? ഒരാളെ മാത്രം depend ചെയ്തു എത്ര നാൾ മുൻപോട്ട് പോകും??
@gamer_yt_786_1
@gamer_yt_786_1 13 күн бұрын
NJR WE MISS YOU 😢❤ WE LOVE YOU NJR ❤ WE ARE WAITING FOR YOUR COMEBACK ❤🎉😢
@Akhil-yr7jk
@Akhil-yr7jk 13 күн бұрын
ബ്രസീൽ 🇧🇷🇧🇷🇧🇷🇧🇷
@muhammednihal2713
@muhammednihal2713 13 күн бұрын
Neymar the manh we miss you ❤🥺>>>>>
@MalayaliMachan-eg8dp
@MalayaliMachan-eg8dp 13 күн бұрын
2021 copa final Really miss you NJR
@anshithaayoob8858
@anshithaayoob8858 12 күн бұрын
Brother thurkey ടീമിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. എത്ര മനോഹരഫുട്ബോൾ കാഴ്ച വെച്ചാണ് അവർ മടങ്ങിയത് ✨♥️
@Mrabu5050
@Mrabu5050 13 күн бұрын
Nammal jayikkum🇧🇷❤
@user-si9cp6mj8c
@user-si9cp6mj8c 13 күн бұрын
നെയിമർക്കു പുറമെ.. വിനിയും ഇല്ല... സാരില്ല താരങ്ങൾ വേറെയും ഉണ്ടല്ലോ... അവര് കളിക്കട്ടെ.... ജയിക്കട്ടെ.........കൂടുതൽ പ്രതിക്ഷ വെക്കുന്നില്ല.... ടെഷൻ ആകുന്നോണ്ട്.........എന്തങ്കിലും ആകട്ടെ... കഴിവുണ്ടെങ്കിൽ ജയിക്കട്ടെ. ഇല്ലകിൽ...
@samirthondiyilhaneefa4180
@samirthondiyilhaneefa4180 13 күн бұрын
Nammal thott
@Mrabu5050
@Mrabu5050 13 күн бұрын
@@samirthondiyilhaneefa4180 🙂👍🏻
@amnafathim8646
@amnafathim8646 13 күн бұрын
Potti😂
@malcolm433
@malcolm433 13 күн бұрын
Ini adutha copa thookam bro
@libinm2924
@libinm2924 13 күн бұрын
തിരിച്ചുവരും.... ക്ഷമയോടെ കാത്തിരിക്കാം ❤❤❤❤
@bayisp2807
@bayisp2807 13 күн бұрын
Team ASI talks❤🎉
@jobinbiju1991
@jobinbiju1991 11 күн бұрын
CR7❤
@you__36
@you__36 13 күн бұрын
കോളമ്പിയയുടെ അടുത്ത് നിന്ന് കിട്ടിയ മുറിവ് അവിടം വെച്ചു തുടങ്ങി പിന്നെ ആ പരിക്ക് എന്ന വില്ലന്റെ വെട്ടയാടൽ 🥲💔എല്ലാവരും അവരുടെ ഇഷ്ട്ടപെട്ട പ്ലയേഴ്‌സിന്റെ കളി ആസ്വാധിക്കുമ്പോ.. ഞമ്മൾക്ക് അതിന് പോലും ഭാഗ്യം ഇല്ലാലോ എന്ന് ആലോചിക്കുമ്പോ ഒരു വിഷമം 🥲💔പാവം എത്ര ആഗ്രഹം ഉണ്ടാവും ടീമിന്റെ ഈ പോക്ക് കാണുമ്പോ ഇറങ്ങി കളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് 🍃 എന്തൊക്കെ ആയാലും 🇧🇷ഉയിര് ആണ് 🤞🏼
@ajithashok9438
@ajithashok9438 13 күн бұрын
Neymar❤
@muhammedaiman3174
@muhammedaiman3174 13 күн бұрын
Brazil is the team of completing football ⚽ but not yet this time ❤😢
@user-zf7go7lk1l
@user-zf7go7lk1l 10 күн бұрын
Brazil thottathim shesham video kanunna njan
@althafallualthafallu3041
@althafallualthafallu3041 13 күн бұрын
Neymar 😓miss u maaan
@muhammedthameemthameem1095
@muhammedthameemthameem1095 13 күн бұрын
🇧🇷🇧🇷🇧🇷🇧🇷🇧🇷
@Zuhaireee
@Zuhaireee 13 күн бұрын
Endrick start cheyyanam
@shanoobshanu7769
@shanoobshanu7769 13 күн бұрын
They really miss the real സുൽത്താൻ
@Minitr-mh7un
@Minitr-mh7un 13 күн бұрын
Ronaldinho aadhyave prnjethaa😂😂
@vysakhr9408
@vysakhr9408 13 күн бұрын
Brazil is a group of freestyle football players without Neymar
@sayanthk5243
@sayanthk5243 13 күн бұрын
❤️
@enz_o__
@enz_o__ 13 күн бұрын
Missing someone🥹 ney.....
@binshidbinu267
@binshidbinu267 13 күн бұрын
😢
@MALLU_GAMING_1k
@MALLU_GAMING_1k 12 күн бұрын
Hha 😭
@anilkumarnemmara7540
@anilkumarnemmara7540 13 күн бұрын
🇧🇷🇧🇷💚💚
@rijeshrijesh5478
@rijeshrijesh5478 13 күн бұрын
😂😂😂😂പൊയ്ക്കോളൂ 😂😂😂😂
@MusavvirAreekkan-um6pm
@MusavvirAreekkan-um6pm 13 күн бұрын
No Neymar No Party 🥺😥
@donofallthings
@donofallthings 13 күн бұрын
Sulthaan is ovverrated
@lionelmessi8471
@lionelmessi8471 13 күн бұрын
Athinulla muthalundu
@libinsanthazhakath8907
@libinsanthazhakath8907 13 күн бұрын
ബ്രസീൽ അവസാനം കളിച്ച 8മത്സരങ്ങളിൽ 3 ജയവും 4 സമനിലകളും ഇപ്പോ ഒരു ഒരു തോൽവിയും അതും പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ ഈ മാനേജർ ടീമിനെ bulidup ചെയ്തു എടുക്കുന്നു എന്നതിനുള്ള തെളിവാണ് ഈ മത്സരങ്ങളെല്ലാം വെറും 3മാസം കൊണ്ട് പൊട്ടിതകർന്നു കിടക്കുന്ന ബ്രസീലിനെ ഇങ്ങനെ ആക്കി എടുക്കാൻ അയാൾക് സാധിച്ചു എങ്കിൽ ടീം മെച്ചപ്പെടും എന്ന് തന്നെ വിശ്വസിക്കുന്നു
@lagesh2184
@lagesh2184 13 күн бұрын
അയാളെ പോലെ അയാൾ മാത്രം
@kuttu4055
@kuttu4055 13 күн бұрын
🥲🥹
@vishnuvijayan1759
@vishnuvijayan1759 13 күн бұрын
റൊണാൾഡോ വെറുതെ അല്ല ഞാൻ ഈ കോപ്പയിൽ ബ്രസീൽ നെ സപ്പോർട്ട് ചെയ്യില്ല എന്ന് പറഞ്ഞത്. ഒരു പോരാട്ട വീര്യം കാണിക്കാത്ത ടീം
@nichumonvlogs8970
@nichumonvlogs8970 13 күн бұрын
Ee pravishyum Uruguay cup adikkum..argentinayum brazilum oru boru kaliya kalikkunnath
@mohammadniyas1867
@mohammadniyas1867 10 күн бұрын
രണ്ട് ക്ലബ് ഉണ്ണികൾ വിനി റോഡ്രിഗോ
@murugammalradha471
@murugammalradha471 13 күн бұрын
Barzil തിരിച്ചു വരും ആത് Barzil ആണ്
@wilsonkuriakose7534
@wilsonkuriakose7534 13 күн бұрын
Neymar vannit korachayi. Ithrem samayam.kond Brasilinu vendi entha sulathan olathiye.
@gokul2340
@gokul2340 13 күн бұрын
Brazil top scorer international top assister aale Kond pattunath cheyunnu team support illathath kond cup ilek ethunilla
@SyedAhmed-bj8np
@SyedAhmed-bj8np 13 күн бұрын
​@@gokul2340enit 2019 sulthan ilnd adichalo😹
@amalviswam9116
@amalviswam9116 13 күн бұрын
Annathe team aanoo innu experienced senior players orupaad ndayirunnu annu kali kandillarnnoo​@@SyedAhmed-bj8np
@amalviswam9116
@amalviswam9116 13 күн бұрын
Messi olathi nadannillarnnoo kurea kaalam argentinak vendi 😅
@Shameem92
@Shameem92 12 күн бұрын
​@@gokul2340Messi arginayilekl vannitt ettram varsham aaai oru cup atgentinakk kodithu enne nokumnath nallathaairikkum😂😂😂
@sameerkt1399
@sameerkt1399 13 күн бұрын
അർജെന്റിനക്ക് 2022 ൽ കപ്പ് കിട്ടിയത് എങ്ങനെ എന്ന് എല്ലാർക്കും അറിയാം 🤭
@muhdmurshid9625
@muhdmurshid9625 13 күн бұрын
Ariyilla paranju thaayo
@nisaam215
@nisaam215 12 күн бұрын
എങ്ങനെയാ കൂട്ടുകാരാ.. ഒന്ന് പറഞ്ഞു താ
@user-vk1vu1ud4v
@user-vk1vu1ud4v 13 күн бұрын
നെയ്മറേക്കാൾ എത്രയോ കൂടുതൽ talent ഉള്ള എൻറിക്ക് ഇപ്പോൾ ബ്രസീലിനുണ്ട്.
@SAJANANTONY-c3w
@SAJANANTONY-c3w 13 күн бұрын
😂😂😂😂 ethine okkee enthu parayan
@Aadil_Mubaraque
@Aadil_Mubaraque 13 күн бұрын
വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന് കേട്ടിട്ടുണ്ട്
@vivekck6489
@vivekck6489 13 күн бұрын
Bro y bro Neymar always Neymar
@nishammirfan9463
@nishammirfan9463 13 күн бұрын
Fake account 😅
@nandakishorsadhu6943
@nandakishorsadhu6943 13 күн бұрын
🙌🏻
@FRQ.lovebeal
@FRQ.lovebeal 13 күн бұрын
*ഉണ്ടെങ്കി മല മറിക്കും 😂😂*
@rahulrajeev9597
@rahulrajeev9597 13 күн бұрын
Undenkil kali kanan oru thrill aahnu bro
@reliancedocumentsclearance5539
@reliancedocumentsclearance5539 13 күн бұрын
aa kundan ethi.... ivande uppayum ithupole thanne ann. nammude naatukaran an
@FRQ.lovebeal
@FRQ.lovebeal 13 күн бұрын
@@reliancedocumentsclearance5539 പക്ഷേ ninte തള്ള എന്റെ നാട്ടുകാരി ആണ് nee എന്റെ മകനും 😂😂
@inshadkalathingal8421
@inshadkalathingal8421 13 күн бұрын
ആടോ ബ്രസീൽ ടീമിലെ top സ്കോറർ ആരാന്നു നോക്ക് ബായ് International machlu ethavum കൂടുതൽ അസിസ്റ് ആരാന്നു നോക്ക് കളിയെ കുറിച്ച് അറിയില്ലെങ്കിൽ അങ്ങോട്ട് മാറി നിക്ക് 😡
@AkshayKA-vg3xj
@AkshayKA-vg3xj 12 күн бұрын
Avn oru koppum ariyilla.. Argentina fan aayond nthum parayum..
@krishnar9471
@krishnar9471 13 күн бұрын
Bro instgram il post chyanm ithoke... Ac onu active aknde
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
🤔Какой Орган самый длинный ? #shorts
00:42
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 22 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 80 МЛН
India (W) vs Pakistan (W) | ACC Women's Asia Cup | Match 2 | Highlights
12:10
Asian Cricket Council
Рет қаралды 2 МЛН
Neymar vs Argentina (10/07/2021) Copa America Final | HD 1080i
10:44
NJRHD Production
Рет қаралды 3,9 МЛН
This Game Is Wild
0:21
MrBeast 2
Рет қаралды 18 МЛН
Next level practice 😦 (via rafaelfortaoo/IG)
0:12
ESPN
Рет қаралды 6 МЛН
금메달 기다리는 육상에 진심인 소녀 허들 100미터 챔피언 ㄷㄷ
0:11
Bellingham vs Carvajal 👀
0:26
hello.football1
Рет қаралды 5 МЛН
Абдулманап про Хабиба! 🦅 #shorts
0:15
Artem Tarasov MMA
Рет қаралды 792 М.