@@lavandervibezz4063 എനിക്ക് പ്രത്യേക നിയമമുണ്ടോ കോയാ?
@mohammedfouzudheenАй бұрын
Urakkam vannal urasnguka thanne😂😂
@MohamedAli-im5ddАй бұрын
Appol ഉറങ്ങാൻ pattum എന്നുള്ളതി നുള്ള തെളിവ് എവടെ യാണ് റസൂൽ ഉറങ്ങിയിട്ടില്ല സഹാബാക്കളും ഉറങ്ങിയിട്ടില്ല പിന്നെ ഉറങ്ങാൻ പട്ടുമെന്നുള്ള ഹദീസ് എവടെ. ഇത് തന്നെ യല്ലേ നമ്മുടെ നാട്ടിലുള്ള സുന്നി എന്ന് പറയുന്ന സമസ്ഥക്കാരും ചെയ്യുന്നത് നബിദിനം റസൂലും പടി പ്പിച്ചിട്ടില്ല സഹാബികളും ചെയ്തിട്ടില്ല
@abdulmuthalif2599Ай бұрын
ഉറക്കവും നബിദിനവും ഒരുപോലെയല്ല. ഉറക്കം ഇസ്ലാമിലെ വിശ്വാസ കാര്യങ്ങളിലോ അനുഷ്ഠാന കാര്യങ്ങളിലോ പെട്ടതല്ല .മാത്രമല്ല ,സുബഹിക്ക് ശേഷം സൂര്യനുദിക്കുന്നതിനു മുമ്പ് ഉറങ്ങിയാൽ പ്രത്യേകിച്ച് കൂലി കിട്ടും എന്ന് വിചാരിച്ചല്ല അത് ചെയ്യുന്നത്. സുബഹിക്ക് ശേഷം നബിസല്ലല്ലാഹു അലൈഹി വസല്ലമ വെള്ളം കുടിച്ചിട്ടില്ല അതുകൊണ്ട് നമുക്കും വെള്ളം കുടിക്കാൻ പാടില്ല എന്ന് പറയാൻ പറ്റില്ലല്ലോ! അത്തരം കാര്യങ്ങളിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ വിലക്കിയിട്ടില്ല എങ്കിൽ അതെല്ലാം അനുവദനീയമാണ് .എന്നാൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും അങ്ങനെയല്ല .ഒരു പ്രത്യേക കാര്യം അത് ഇന്ന ദിവസത്തിൽ ചെയ്താൽ പ്രത്യേകം കൂലി കിട്ടും എന്നൊക്കെ വിചാരിച്ച് നബി ചെയ്യാത്ത കാര്യങ്ങൾ ചെയ്താൽ അത് ബിദ്അത്താണ്. ചുരുക്കത്തിൽ വിശ്വാസവും കർമ്മ പരവുമായ കാര്യങ്ങളിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ ചെയ്തിട്ടുണ്ടോ എന്നാണ് നോക്കേണ്ടത്. ചെയ്തിട്ടില്ലെങ്കിൽ നാമും ചെയ്യാൻ പാടില്ല .എന്നാൽ അല്ലാത്ത ഭൗതികമായ കാര്യങ്ങളിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ വിലക്കിയോ എന്നാണ് നോക്കേണ്ടത്. വിലക്കി എങ്കിൽ ചെയ്യാൻ പാടില്ല. വിലക്കിയിട്ടില്ല എങ്കിൽ ചെയ്യാം. സഹോദരന് മനസ്സിലായി എന്ന് വിചാരിക്കുന്നു.
@ashadchempakathАй бұрын
നല്ല വിശദീകരണം
@nazishnazish7570Ай бұрын
ഇത് ഉസ്താദ്മാർക്ക് പൈസ കിട്ടുന്ന കാര്യമാണെങ്കിൽഉറങ്ങുന്നത് കൂലി ഉണ്ടാകുമായിരുന്നു
@RasheedTK-p8oАй бұрын
Very ഗുഡ് മറുപടി വരട്ടെ
@kma684Ай бұрын
ഉറക്കം വരുന്നവർക്ക് ഉറങ്ങാം 👍 അതും അല്ലാഹുവിന്റെ തീരുമാനം 👍👍👍👍👍👍