സുബഹി ബാങ്കിന്ന് മറുപടി കൊടുത്ത് വഫാത്തായ മഹാനായ ശംസുൽ ഉലമ ♥️

  Рет қаралды 6,647

Jamsheerali Neerad

Jamsheerali Neerad

Күн бұрын

Пікірлер: 33
@manuppahamza4738
@manuppahamza4738 Жыл бұрын
ഇങ്ങനെ ഉള്ള മഹാന്മാരുടെ മഹത്വങ്ങൾ പകർന്നു തന്ന താങ്കൾക് അള്ളാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 😔🤲
@JamsheeraliNeerad
@JamsheeraliNeerad Жыл бұрын
آمين
@sanhasanu7796
@sanhasanu7796 Жыл бұрын
അല്ലാഹുവേ മഹാന്റെ ഹക്ക് കൊണ്ട് എല്ലാ murathukal ഹാസിലാക്കി തരണേ
@JamsheeraliNeerad
@JamsheeraliNeerad Жыл бұрын
آمين
@Barja-yv6pp
@Barja-yv6pp Жыл бұрын
നിങ്ങളുടെ അവതരണം മനോഹരമാണ് അള്ളാഹു നിങ്ങളെ ഉയർത്തും
@JamsheeraliNeerad
@JamsheeraliNeerad Жыл бұрын
🥰🥰🤲🤲
@Barja-yv6pp
@Barja-yv6pp Жыл бұрын
@@JamsheeraliNeerad കണ്ണ്യല മൗലയെ കുറിച് video ചെയ്യൂ
@JamsheeraliNeerad
@JamsheeraliNeerad Жыл бұрын
إن شاء الله 💯🥰
@Barja-yv6pp
@Barja-yv6pp Жыл бұрын
ഇസ്ലാഹുൽ ഉലൂം ഞാൻ 10 വർഷം പഠിച്ച എന്റെ പ്രിയ സ്ഥാപനം ❤❤
@muhammednihaltk2331
@muhammednihaltk2331 Жыл бұрын
Aameen 👍
@JamsheeraliNeerad
@JamsheeraliNeerad Жыл бұрын
🤲🤲
@ahamedahamedpakkada1324
@ahamedahamedpakkada1324 Жыл бұрын
ആമീൻ 🤲🏻
@jappujappu7831
@jappujappu7831 Жыл бұрын
Alhamdulilha mashallah dua cheyyane
@JamsheeraliNeerad
@JamsheeraliNeerad Жыл бұрын
إن شاء الله 💯
@abdulazeezabdulazeez9229
@abdulazeezabdulazeez9229 Жыл бұрын
മാഷാ അല്ലാഹ് 🥰👍🏻
@JamsheeraliNeerad
@JamsheeraliNeerad Жыл бұрын
❤❤
@muhammednihaltk2331
@muhammednihaltk2331 Жыл бұрын
Masha Allah ❤️
@JamsheeraliNeerad
@JamsheeraliNeerad Жыл бұрын
❤❤❤
@kadeejashihab110
@kadeejashihab110 Жыл бұрын
Masha halla
@JamsheeraliNeerad
@JamsheeraliNeerad Жыл бұрын
❤❤❤❤
@ajuzaj5640
@ajuzaj5640 Жыл бұрын
@kaleelkaleel356
@kaleelkaleel356 Жыл бұрын
🌹🌹🌹❤️❤️❤️👍👍👍
@JamsheeraliNeerad
@JamsheeraliNeerad Жыл бұрын
♥️
@mohammedkuttym3618
@mohammedkuttym3618 Жыл бұрын
സന്തോഷം, അൽഹംദുലില്ലാഹ് എങ്കിലും ചരിത്രം പറഞ്ഞപ്പോൾ ചിലത് വിഴുങ്ങിയ പോലെ തോന്നുന്നു.
@JamsheeraliNeerad
@JamsheeraliNeerad Жыл бұрын
വീഡിയോ അധികം ധീർഖിപ്പിക്കണ്ട എന്ന് കരുതി ❤
@muhamedmailadi5035
@muhamedmailadi5035 Жыл бұрын
Edil അയിലക്കാട് സിറാജ്ദീൻ അവലിയ പറ്റി പറ ഞ്ഞില്ല
@JamsheeraliNeerad
@JamsheeraliNeerad Жыл бұрын
إن شاء الله പറയണം
@Haris-ob1vw
@Haris-ob1vw Жыл бұрын
ഇ കഴിഞ്ഞ 23ൻ സുബഹി നിസ്കാരത്തിന് ഞാൻ അവിടെ എത്തി..... 🤲al ഹംദുലില്ലാഹ് 💚
@JamsheeraliNeerad
@JamsheeraliNeerad Жыл бұрын
ماشاء الله
@muneermunna6537
@muneermunna6537 Жыл бұрын
E palli evidan sahodara
@JamsheeraliNeerad
@JamsheeraliNeerad Жыл бұрын
കോഴിക്കോട്
@Barja-yv6pp
@Barja-yv6pp Жыл бұрын
വരക്കൽ ശംസുൽ ഉലമ ഒന്നിച്ചുറങ്ങുന്നു
@thebeautyofnature3724
@thebeautyofnature3724 Жыл бұрын
നൂറുൽ മശാഇഖ് സയ്യിദ് നൂരിഷാ തങ്ങൾ പറയാതെ ശംസുൽ ഉലമ യുടെ ചരിത്രം പൂർണ്ണം ആവുകയില്ല. സയ്യിദ് നൂരിഷാ തങ്ങൾ ആണ് ജാമിയ നൂരിയ സ്ഥാപകൻ. അദ്ദേഹത്തിൻറെ മുരീദാണ്. കറാച്ചി ബാപ്പു ഹാജി. ഹാജി തൻറെ ഷെയ്ഖ് ആയാ നൂരിഷാ തങ്ങൾക്ക് ഹദിയ ഭൂമിയിലാണ് ഇന്ന് ജാമിയ നൂരിയ സ്ഥിതി ചെയ്യുന്നത്. ബുസ്താനുൽ ഉലൂം ഇന്ടെ വാർഷിക സമ്മേളനത്തിൽ വെച്ചാണ് നൂരിഷാ തങ്ങൾ കേരളത്തിൽ ഒരു സ്ഥാപനം ഉണ്ടാക്കണം എന്ന് പറഞ്ഞിട്ടുള്ളത് അപ്പോൾ തന്നെ ശൈഖവർകളുടെ സിൽസിലയുടെ പേര് തന്നെ അതിന് നിർദ്ദേശിക്കുകയും ചെയ്തു ജാമിയ നൂരിയ പ്രിൻസിപ്പളായി അപ്പോൾ തന്നെ ശംസുൽ ഉലമയെ നിർദ്ദേശിക്കുകയും ചെയ്തു. ആ സദസ്സിൽ വച്ച് തന്നെ തൻറെ മുരീദ് കറാച്ചി ബാപ്പുഹാജി ഒരു ലക്ഷം രൂപ നൂരിഷാ തങ്ങളുടെ കയ്യിൽ ജാമിയ നൂരിയ നിർമ്മിക്കാനായി നൽകുകയും ചെയ്തു ഇതിന് എല്ലാത്തിനും തെളിവുണ്ട്. രജിസ്റ്റർചെയ്തത് ഇപ്പോഴും പരിശോധിക്കാവുന്നതാണ്. നൂരിഷാ തങ്ങൾ ജാമിഅ നൂരിയ്യയുടെ ആജീവനാന്ത പ്രസിഡന്റ് ആണ്.
1 сквиш тебе или 2 другому? 😌 #шортс #виола
00:36
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,1 МЛН