കാടിന് നടുവിൽ മലമുകളിലുള്ള മഖാവും കാഴ്ചകളും

  Рет қаралды 3,570

Jamsheerali Neerad

Jamsheerali Neerad

Күн бұрын

കാടിന് നടുവിൽ മലമുകളിലുള്ള മഖാവും കാഴ്ചകളും
വ്യത്യസ്തമാകുന്ന ഒരു യാത്ര അനുഭവമാണ് ഇവിടം സന്ദർശിക്കുന്നവർക്ക് ലഭിക്കുക. മല കയറ്റം ഒപ്പം പ്രകൃതി ഭംഗി ആസ്വദിക്കലും. പാലക്കാട് ജില്ലയിലെ മിൽ പടി-കൽക്കുളം ഭാഗത്താണ് മഖാമുള്ളത്. കയറാംപാറ മഖാം എന്നാണ് പേര്.
#jamsheerali_neerad #kayarampara_maqam #palakkad

Пікірлер: 13
@JamsheeraliNeerad
@JamsheeraliNeerad Ай бұрын
മഖാം ലൊക്കേഷൻ maps.app.goo.gl/oJCp9xUKu1xkTxWFA?g_st=com.google.maps.preview.copy
@shattariyyastudio
@shattariyyastudio Ай бұрын
വളരെ നല്ല അവതരണം ❤❤
@JamsheeraliNeerad
@JamsheeraliNeerad Ай бұрын
@@shattariyyastudio ശുക്റാൻ🥰
@Happy-kr7yn
@Happy-kr7yn Ай бұрын
ماشاء الله ❤
@mohammedshareefmm1458
@mohammedshareefmm1458 Ай бұрын
❤❤🎉🎉
@sarshadworld7757
@sarshadworld7757 Ай бұрын
ശിർക്കിനെ പ്രോത്സാഹിപ്പികേണ്ട അല്ലാഹു അക്ബർ
@Jaleelcmabdul-zs3xb
@Jaleelcmabdul-zs3xb Ай бұрын
മഹാന്റെ പേര് ഒന്നും ഇല്ലേ
@babukz1951
@babukz1951 Ай бұрын
Pls സെൻറ് ലൊക്കേഷൻ
@JamsheeraliNeerad
@JamsheeraliNeerad Ай бұрын
കമന്റിൽ പിൻ ചെയ്ത് വെച്ചിട്ടുണ്ട്❤️
@sirajrkara786
@sirajrkara786 Ай бұрын
ആന വന്ന് മുട്ട് മടക്കിയാൽ പാറ കുഴി ആകുമോ സത്യം അള്ളാഹുവിന് അറിയാം....
@musthaphamustha4266
@musthaphamustha4266 Ай бұрын
എടോ പൊട്ടാ സംഭവം പാറ ആണെങ്കിലും അവിടെ കിടക്കുന്ന മഹാനായ വ്യക്തിക്ക് അത് സ്പോഞ്ച് പോലെ അല്ലാഹു ആക്കിയിട്ടുണ്ട് എന്ന് അറിയിച്ച് തരാനാണ് ആന യുടെ മുട്ടു കുത്തി അടയാളം വന്നത്....കുടകിൽ എരുമാട് എന്ന സ്ഥലത്ത് ഇത് പോലെ സൂഫി ഷഹീദ് എന്ന മഹാൻ പാറയിൽ കിടന്നു പശു വന്ന് പാൽ കൊടുത്ത് അവിടെ ഇന്നും മുട്ട് കുത്തി യ അടയാളം കുളംബിൻ്റെ അടയാളം ഉണ്ട്...പോയി നോക്കുക.. കൊയിലാണ്ടി പാറപ്പള്ളി ...ഇങ്ങിനെ കുറേ സ്ഥലത്ത് അൽഭുതം കാണാം....!!!
@sirajrkara786
@sirajrkara786 Ай бұрын
@@musthaphamustha4266 അള്ളാഹുവിന് അറിയാം...
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН
ضربت اختها هي وعم تعمل عرض ازياء 🥹 #youtubeshorts #baby
00:12
Maria & Cataleya Official
Рет қаралды 3,4 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 45 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 7 МЛН
നാഗൂർ മഖാം ചരിത്രം🔥
25:00
Jamsheerali Neerad
Рет қаралды 464 М.
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН