കുട്ടിപട്ടാളം കണ്ടു ഇഷ്ടപ്പെടാൻ തുടങ്ങി. ഇതിപ്പോ വല്ലാത്ത ഒരു shock ആയിപോയി 😭മണിച്ചേട്ടൻ പോയ പോലെ മനസിനെ വല്ലാതെ സങ്കടപെടുത്തിയ വേർപാട് 😭ആദരാഞ്ജലികൾ 😭😭🙏🙏
@zeenathsharaf7731 Жыл бұрын
Heart felt condolences 💔🌹🌹🌹💖😥😥
@rajiradhakrishnan112 Жыл бұрын
ദൈവമേ വിശ്വസിക്കാൻ പറ്റുന്നില്ല 😔😔മരണശേഷം കാണുന്ന 😔പ്രണാമം സഹോദരി 🙏🙏ചിരിച്ചല്ലാതെ കണ്ടിട്ടില്ല 😔😔
@shemi6116 Жыл бұрын
മരണം അറിഞ്ഞ ശേഷം കാണുന്നു. 😓
@RoseRose_2022 Жыл бұрын
Pranamam🙏🙏 vishasikan pattunilla..🙏🙏
@baboosnandoos9721 Жыл бұрын
⚘️⚘️⚘️🙏🙏🙏
@mercyjohny3648 Жыл бұрын
Adaranjalikal
@sathidevinair1682 Жыл бұрын
Poyathinu ശേഷം കാണുന്നു കുട്ടി pattaalam കണ്ടിട്ട് ഉണ്ട് Bashpanjali
@remyaprasad7730 Жыл бұрын
മരണ ശേഷം ആണ് കാണുന്നത് ... Scroll ചെയ്ത് വിട്ട വീഡിയോആണ് ഇപ്പോൾ search ചെയ്തു കാണുകയാണ് ജീവിച്ചിരിക്കുമ്പോൾ കേൾക്കാനോ കാണാനോ സമയം ഇല്ല മരണപ്പെടുമ്പോൾ അവരെ കുറിച്ച് കൂടുതൽ അറിയാനും കേൾക്കാനും സമയം കണ്ടെത്തുന്നു..... എങ്കിലും ചേച്ചിയേ ഇഷ്ടം ആയിരുന്നു..... നിത്യശാന്തി ലഭിക്കട്ടെ 🙏🙏🙏🙏🙏🙏🙏
@muhsinahabeeb Жыл бұрын
Sathyam. Njanum
@rashitharavi8280 Жыл бұрын
Sathyam
@kadeeja2396 Жыл бұрын
Sathyam.njanum
@jamsheerk8409 Жыл бұрын
Sathyam
@zxrxtxa Жыл бұрын
Sathyam
@rajasree4846 Жыл бұрын
സുബി ഒരു നല്ല മകൾ, നല്ല സഹോദരി, നല്ല ഒരു സുഹൃത്ത് അതിലുപരി ദൈവം തലോടിയ നല്ല ഒരു കലാകാരി... പ്രണാമം 🙏🙏🙏
@lavnyahhhh24 Жыл бұрын
ശരിക്കും ഞെട്ടിപ്പോയി 🥺 വിശ്വസിക്കാൻ പറ്റുന്നില്ല 😔 REST IN PEACE CHECHI... 🥺💔🥀
@siditech7848 Жыл бұрын
ഇതാണ് യഥാർത്ഥ കോമഡി ആര്ടിസ്റ്റ് ദുഃഖകളെല്ലാം ഉള്ളിലൊതുക്കി എല്ലാവരെയും ചിരിപ്പിക്കുമെന്ന കലാകാരി 🌹🌹
@rosemouli2928 Жыл бұрын
p
@janardhananu5060 Жыл бұрын
മരണത്തിനു മുൻപ് അവിടേയും ഇവിടേയും മാത്രം കണ്ടു ഇപ്പോൾ മരിച്ച ശേഷം മുഴുവനും കണ്ടു😭😭
@yourgamer8819 Жыл бұрын
മരിക്കുന്നതിന് മുൻപ് ഒരുപാട് സങ്കടങ്ങളും സന്തോഷങ്ങളും പങ്കു വെച്ച് മനസ് തുറക്കാൻ കിട്ടിയ വന്നു ചേർന്ന അവസരമായി ഒരു വേദി 😥😥 കുടുംബസ്നേഹത്തിൽ, സൗഹാർദ്ദത്തിൽ, നിശ്ചയദാർഢ്യത്തിൽ വിനയത്തിൽ.. എല്ലാം തുല്യതയില്ലാത്ത വ്യക്തിത്വം. വഴി പിഴച്ചു പോവാൻ ഒരുപാട് സാധ്യതകൾ ഉള്ള ഒരു ഫീൽഡിൽ ഒരിക്കൽ പോലും കാലിടറാതെ മരണത്തിന് ശേഷവും പ്രിയപ്പെട്ടവരുടെ ഓർമകളിൽ നന്മയും സ്നേഹവും മാത്രം ബാക്കിയാക്കി നേരത്തെ മടങ്ങിപ്പോയ പ്രിയ സഹോദരി.. ഇപ്പോൾ ഓരോ വീഡിയോയും വല്ലാത്തൊരു നോവ് നിറഞ്ഞ സ്നേഹാദരവ് തീർക്കുന്നു ഉള്ളിൽ 😥😥🙏🙏
@sujathap4254 Жыл бұрын
സുബിക്ക് കണ്ണീർ പ്രണാമം
@krishnabhadrabhadra5757 Жыл бұрын
ഒരു കോടി എന്ന ഈ show ഒരു miracle ആയിരിക്കുന്നു,,,, ഇവരുടെയൊക്കെ show വീണ്ടും കാണാൻ അവസരം കൊടുത്ത ശ്രീകണ്ഠൻ sir നു big🙏🙏🙏
@ziyanayan2929 Жыл бұрын
കലാഭവൻ മണി ചേട്ടന് ശേഷം കലാരംഗത്ത് നിന്ന് മരണ വാർത്ത കേട്ടപ്പോൾ ശരിക്കും വിഷമം തോന്നിയ വാർത്ത മരണശേഷം വീഡിയോ ഇന്ന് കണ്ടപ്പോൾ സങ്കടം വന്നു😞😞 ആദരാഞ്ജലികൾ പ്രിയപ്പെട്ട സഹോദരിക്ക്😭😭😭
@kaulthhassan4560 Жыл бұрын
സത്യം
@bindujohn66902 ай бұрын
Sathyam
@marykuttykuriakose6810 Жыл бұрын
പല സങ്കടങ്ങളും ഉള്ളിൽ ഒതുക്കിവച്ചിട്ട് പുറമെ ചിരിച്ചു നടക്കുന്ന ഒരു നല്ല കലാകാരി..
സുബിയുടെ മരണവിവരം അറിഞ്ഞു വന്നവരുണ്ടോ 😔rest in peace 🌹
@bibijoseph6610 Жыл бұрын
Yes
@haseenahaseena5541 Жыл бұрын
Yes
@sasikalasabu1848 Жыл бұрын
Yes
@adithyanadhii. Жыл бұрын
Yes
@rajaniashokan2757 Жыл бұрын
Yed
@praveenaswathy8832 Жыл бұрын
സുബി ചേച്ചിയെ ഇഷ്ടപ്പെടാത്തവർ ആരും തന്നെ ഉണ്ടാവില്ല.എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു നല്ല സ്വഭാവത്തിൻ്റെ ഉടമ🙏🙏🙏😭😭😭ഇനി ഈ ലോകത്ത് ഇല്ല എന്ന് ഓർക്കുമ്പോൾ വല്ലാത്ത ഒരു വിഷമം😭😭😭
@Nimisha917 Жыл бұрын
February നമുക്ക് നോക്കാം എന്ന വാക്ക് 😢😢😢 ഇങ്ങനെ ആയിപോയല്ലോ 😢😢😢😢 ഒരുപാട് ദുഃഖത്തോടെ ആദരാഞ്ജലികൾ ചേച്ചി🙏💐💐
@thaz2304 Жыл бұрын
മണിചേട്ടൻ പോയത് പറഞ്ഞു ചേച്ചി കരയുന്ന കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല....ഇന്ന് ചേച്ചിയെ സ്നേഹിക്കുന്നവർ ഒക്കെ ആ അവസ്‌ഥയിലാണ്.
@myreadingworld8120 Жыл бұрын
''ഇതിലും വലിയ അപകടം വരാനിരിക്കുന്നു ..ചാടി ചാവരുത് '' ഫെബ്രുവരിയിൽ എന്തൊക്കെയോ നടക്കും ....മരണ ശേഷം ഇതൊക്കെ കേൾക്കുമ്പോൾ കാണുമ്പോൾ കണ്ണ് നിറയുന്നു
@sulaikhasulu2362 Жыл бұрын
😭😭
@sabithasasikumar239 Жыл бұрын
Yes...
@_.radhika_krishna Жыл бұрын
അതെ... തീർച്ചയായും ... ഒരുപാട് മോഹങ്ങളും ... നൊമ്പരങ്ങളും ബാക്കിവച്ചു ഫെബ്രുവരിയും വിടപറഞ്ഞു....
@vinodkumarc879910 ай бұрын
@@sabithasasikumar2391:10:08
@dreamsworld3224 Жыл бұрын
മരണ വാർത്ത അറിഞ്ഞു കണ്ടവരുണ്ടോ....... ഒരിക്കലും മായാത്ത ചിരി😥😥...... ആദരാജ്ഞലികൾ 🌹🌹🌹
@shijijoy4171 Жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു കലാകാരി 😔😔 ആദരാഞ്ഞാലികൾ
@e3kids507 Жыл бұрын
സുബിചേച്ചി മരിച്ചതിനു ശേഷം കാണുവാ ആരെങ്കിലും ഉണ്ടെങ്കിൽ ലൈക് അടിക്ക്... ആരെക്കെ ഉണ്ടന്ന് അറിയാന... ചേച്ചിക്ക് ആദരാഞ്ജലികൾ 🌹🌹
@badgaming1415 Жыл бұрын
RIP
@nisarmedia7371 Жыл бұрын
"ജീവിതം' ഏത് നിമിഷവും അവസാനിപ്പിക്കേണ്ട ഒരുയാത്ര. ആദരാഞ്ജലികൾ🌹
@jessyshaji9019 Жыл бұрын
പ്രിയപ്പെട്ട സുബീ... നേരിട്ട് കണ്ടിട്ടില്ലെങ്കിലും എന്നും മനസ്സിൽ ഒരു സഹോദര സ്നേഹമായിരുന്നു 😭 ആദരാഞ്ജലികൾ 🙏🙏🙏
@sherlyeapen6741 Жыл бұрын
🙏🙏🙏
@kayarunisavp97372 жыл бұрын
അനിയന്ചേച്ചിയെഭയങ്കര സ്നേഹം ആണ് ന്ന് മനസ്സിലായി
@godislove3014 Жыл бұрын
പുറമേ ചിരിച്ചമുഖവും ഉള്ളിൽ വിങ്ങലുകളുമായി ജീവിച്ച ഹാസ്യതാരം....മരണശേഷം സുബിയെക്കുറിച്ച് കൂടുതലറിയാൻ വന്നഞാൻ..എന്നെപ്പോലെമറ്റാരൊക്കെയുണ്ട്..
@anniemani98002 жыл бұрын
ശരിക്കും ഒരു iron lady ആണ് സുബി എന്നാണ് കരുതിയിരുന്നത് , ഇന്നാകെ തകർന്ന ഒരു സുബിയെ ആണ് കണ്ടത് .അവനവൻ അനുഭവിച്ച സങ്കടം പലപ്പോഴും മനുഷ്യനെ തകർത്തു കളയും ..ചിരിച്ചും ചിരിപ്പിച്ചും നടക്കുന്ന ഒരു സുബി യെ ആണ് ഇഷ്ടം ..നല്ലൊരു കുടുംബ ജീവിതം കിട്ടട്ടെ
@varshasam620 Жыл бұрын
Poyi😭
@scopebest Жыл бұрын
👍👍
@arunmohanmohan5710 Жыл бұрын
ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും... ഒരു സഹോദരിയെ പോലെ കുറുമ്പ് കാണിക്കുന്ന ഒരു അനിയത്തിയെ പോലെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു
@Just2minsoflife Жыл бұрын
She is such a pure soul that she got such a program exactly like an Autobiography just before leaving this Earth. 🙏🌹
@hnmedia8451 Жыл бұрын
സുബി മരിച്ച് കഴിഞ്ഞ് ഈ വീഡിയോ കണ്ടതിന് ശേഷമാണ് ഇവരെക്കുറിച്ചുള്ള യഥാർത്ഥ ജീവിതം മനസ്സിലാവുന്നത് . എനിക്ക് തീരെ ഇഷ്ട്ടല്ലായിരുന്നു ഇത് കേട്ടപ്പോ കരച്ചില് വന്ന് പോയി 😞
@leelaleelakesav7394 Жыл бұрын
സുബി നല്ലൊരു കലാകാരിയാണ്. അവരുടെ മരണം വിശ്വസിക്കാൻ കഴിയുന്നില്ല.... ആദരാഞ്ജലികൾ 🌹🌹🌹🌹🌹
@jessyjacob4355 Жыл бұрын
Suby suresh. ആദരാഞ്ജലികൾ
@usmanparakkalil4849 Жыл бұрын
എന്തോ സുബിയുടെ ഈ പരിപാടി അന്ന് കണ്ടതായിരുന്നു പക്ഷെ ഇന്ന് ആ ചിതയിൽ എരിഞ്ഞപോൾ വളരെ ദുഖമായി ഇന്ന് വീണ്ടും അത് ഒന്ന് കാണണം എന്ന് തോന്നി കണ്ടു ആദരാഞ്ജലികൾ വീണ്ടും നേരുന്നു 🌹🌹🌹🌹
@scopebest Жыл бұрын
👍
@royalkingsj7607 Жыл бұрын
ഈ ഒരു കോടികണ്ടതിനുശേഷം സുബിചേച്ചിയുടെവിവാഹംആയിരുന്നു മനസ്സിൽ ഇപ്പോൾ മരണവാർത്ത ആദരാഞ്ജലി .😥🌹
@the_mallu_diplomat1103 Жыл бұрын
Even I am 30 , she is the woman face of television shows since my childhood, can't believe she's no more...🥺
@jollyvazhayil6530 Жыл бұрын
Oh my god
@aswathysr5710 Жыл бұрын
Im also 30..ഇവരെ മറക്കാൻ പറ്റില്ല
@anupamanath3011 Жыл бұрын
Me too
@Rainbowfam777 Жыл бұрын
ശരിയാണ് ☺️
@rosyanthony4583 Жыл бұрын
Me to 30 but she gives smiles to everyone face
@samira3744 Жыл бұрын
എന്നും ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നതേ കണ്ടിട്ടുള്ളു. അല്ലെങ്കിലും ഒരുപാട് നമ്മെ ചിരിപ്പിച്ച കലാകാരന്മാരുടെ യഥാർത്ഥ ജീവിതം കണ്ണുനീർ മാത്രമേ തന്നിട്ടുള്ളു. നേരിട്ട് പരിചയമില്ലാത്ത ആളുകളിൽ മണിച്ചേട്ടന്റെയും സുബിയുടെയും മരണമാണ് മനസിനെ വല്ലാതെ വിഷമിപ്പിച്ചത്. RIP Subi ❤❤
@scopebest Жыл бұрын
👍
@_anithaa_ Жыл бұрын
അങ്ങനെ യാണ് നല്ലവരെ ദൈവം നേരെത്തെ വിളിക്കും. എന്നും ചിരിക്കുന്ന മുഖമായിരുന്നു ചേച്ചിക്കും മണിച്ചേട്ടനും രണ്ടു പേരും ഓർ മയായി 🙏🙏🙏🙏
@Tharaavumutta Жыл бұрын
സുബി മരിച്ചത് വിശ്വസിക്കാൻ പറ്റുന്നില്ല....അടുത്ത് പരിചയമുള്ള ഒരാളെ പോലെ 😢😢😢RIP...ഫെബ്രുവരി യിൽ കല്യാണം ഉണ്ടെന്ന് പറഞ്ഞത് ഇതായിരുന്നോ..... പാവം...
@hudhusmedia5421 Жыл бұрын
സുബി ചേച്ചി നമ്മുടെ മനസ്സിൽ എന്നും ജീവിച്ചിരിക്കും...സുബി ചേച്ചി മരിച്ചിട്ടില്ല😥😥 മരിച്ച് കിടക്കുന്നത് കാണണ്ട...ജീവനോടെയുള്ള സുബി ചേച്ചിയെ കണ്ടാൽ മതി 😥🥰🥰
@abdulnazar4747 Жыл бұрын
വല്ലാത്ത ഒരു കഥ 14 തിയ്യതി എന്നു പറഞ്ഞിട്ട് 22 തിയ്യതി നമ്മളെ വിട്ടു പോയി വലിയ വിഷമം ്് ആദാരാജ്ഞലികൾ .🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@SJ-zo3lz Жыл бұрын
True!
@BLACK_777official Жыл бұрын
മരിച്ചെന്ന് അറിഞ്ഞപ്പോൾ ആദ്യം ഒരു കോടിയിൽ വന്ന് ഒന്ന് കൂടി ജീവനോടെ കാണാൻ വന്നതാ
@shareenashari2762 Жыл бұрын
Njnnn
@sinan__ Жыл бұрын
Njanum
@jaseerajasirayan3565 Жыл бұрын
Njanum
@varshanandhan5535 Жыл бұрын
Njanum
@zak395 Жыл бұрын
Nanum
@ratheeshraveendran8148 Жыл бұрын
സുബി എന്തൊരു നിഷ്കളങ്ക 😍😍 ആദരാജ്ഞലികൾ 🌹🌹🌹🌹
@scopebest Жыл бұрын
👍
@vinidina7540 Жыл бұрын
രാഹുൽ, എല്ലാം സഹിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..
@asokanasokan7266 Жыл бұрын
ഇപ്പോഴാണ് ഈ പരുപാടി കാണുന്നത്.... സുബി സുരേഷ് ഈ ലോകത്ത് നിന്ന് വിടവാങ്ങിയപ്പോൾ.... ആദരാഞ്ജലികൾ 🌹🌹🌹🙏
@cicilymathew8130 Жыл бұрын
ഇപ്പഴാ കാണുന്നത്
@janardharanjanardharan7801 Жыл бұрын
ഞാൻ ഇപ്പോഴാണ് ഈ പരിപാടി കാണുന്നത് സുബി chachi ഒരു പാട് സങ്കടം😭😭😭😭😭 എനിക്ക് ഒരു പാട് ഇഷ്ടമാണ് chachi യുടെ പരിപാടി കണ്ടവർ ആരു chachi യെ മറക്കില്ല❤️
@sunithas8054 Жыл бұрын
ഒരിക്കലും പ്രതീക്ഷിക്കാത്ത വിശ്വസിക്കാൻ പറ്റാത്ത ഒരു മരണം ആയി പോയി സുബി ചേച്ചിടെ. 😢😢😢 എല്ലാവരെയും ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു മടങ്ങി. 🌹😢😢നല്ല bold ആയ ഒരു character ആരുന്നു chechi . ❤️miss youuuu subi Chechi❤️❣️🌹🌹😢😢
@naaaz373 Жыл бұрын
മണി ചേട്ടന്റെ മരണത്തിന് ശേഷം അപ്രതീക്ഷിതമായ മറ്റൊരു വേർപാട് കൂടി...💔 സുബി ചേച്ചി 💖
@vijayapradeepnayar3113 Жыл бұрын
സത്യം 😭😭
@shimlabasheer Жыл бұрын
ഇല്ല..വയ്യാ..മുഴുവൻ കാണാൻ വയ്യ. സുബിടെ സംസാരം കണ്ടു ചിരിച്ചു..തൊട്ടടുത്ത നിമിഷം ഇനി ഒരിക്കലും സുബി ഇല്ല എന്ന സത്യം ഓർക്കുമ്പോൾ വല്ലാത്ത സങ്കടം... ഇനി കാണില്ല..
@myworld-my4tf Жыл бұрын
കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല എന്നത് സത്യം ആണ് 😔ഒരു പാട് സങ്കടപ്പെടുത്തിയ വേർപാട്
@shinuckbiju9654 Жыл бұрын
വല്ലാത്ത Shock.... 😭😭😭😭
@prajeeshprathap456 Жыл бұрын
സത്യം ❤️💯 ഇത്രെയും നല്ലോരു കലാകാരിയുടെ മൂല്യം മനസ്സിലാക്കിയത് ഇപ്പോഴാണ് 😓 ഒരുപാട് shows subi ചേച്ചി അർഹിചിരുന്നു 🥺
@sujithrasuji8727 Жыл бұрын
ഫെബ്രുവരി കല്യാണം എന്ന് പറഞ്ഞിട്ട് പാവം ഈ ഫെബ്രുവരിയിൽ തന്ന മരിച്ചല്ലോ...കുട്ടിപ്പട്ടാളം കണ്ട് ഞാൻ ഇഷ്ടപെട്ട ഒരു നടിയാണ്...ആദരാഞ്ജലികൾ😢
@sreejasuresh1893 Жыл бұрын
മണിച്ചേട്ടന്റെ മരണം ഓർത്ത് കരഞ്ഞ സുബി. ആ ചിരിയും ഇനിയില്ല എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല ആദരാഞ്ജലികൾ..
😥അപ്രതീക്ഷിത മരണം ഉൾകൊള്ളാൻ ആവുന്നില്ല.. 💔 കഴിഞ്ഞ ഫെബ്രുവരി 22 ഇതേ ദിവസം ലളിത ചേച്ചി പോയി, ഇന്ന് സുബിയും.... ആദരാഞ്ജലികൾ 🥀
@minisundaran1740 Жыл бұрын
അന്ന് സുബി കരുതിയോ kpac ലളിത യുടെ ഒന്നാം ചരമ വാർഷികം തന്റെ മരണദിവസം ആണെന്ന്
@bindushymkumar9151 Жыл бұрын
🙏🙏🙏🙏❤️❤️❤️🌹🌹🌹🌹
@gracyvarghese7772 Жыл бұрын
ഈ പ്രോഗ്രാം ലൈവ് അന്നു കാണുമ്പോൾ ഒരിക്കലും ഓർത്തില്ല സുബിയേ ഇത്ര വേഗം നഷ്ടപ്പെടും എന്നു.. കലാഭവൻ മണിയേപ്പറ്റി കേട്ടു ഈറനണിഞ്ഞ കണ്ണുകൾ സുബിക്കായി ചെയ്യുമെന്നു.. തീരാ നഷ്ടം... എന്നും ഹൃദയങ്ങളിൽ ജീവിക്കും💕💕💕🌹🌹🌹🙏🙏🙏
@sajnanoushadsajinoush3689 Жыл бұрын
വിശ്വസിക്കാൻ പറ്റിയില്ല.. ഞെട്ടൽ മാറിയില്ല ഇത് വരെ... മണിച്ചേട്ടൻ മരിച്ച അതെ പോലെ തന്നെ പെട്ടെന്ന് ഉള്ള ഒരു വേദനയാർന്ന വാർത്ത 😭😭😭
@abdu_rahiman_palottil Жыл бұрын
28:20 എന്റെ ഉപ്പ ചെറുപ്പത്തില്‍ മരിച്ചത് കൊണ്ട് 6 വയസ് മുതല്‍ ഞാന്‍ അനാഥാലയത്തിലാണ് വളർന്നത്......., ആ മാനസികാവസ്ഥ അനാഥത്വം അനുഭവിച്ച് അനാഥാലയത്തില്‍ ജീവിച്ചവർക്കേ മനസ്സിലാകൂ..........
@ignitewings5418 Жыл бұрын
കഴിവും ആർജ്ജവവും കാഴ്ചപ്പാടുകളും ഉള്ള നല്ലൊരു കലാകാരി.. മനോഹരമായ പെരുമാറ്റം തന്നെ ആണ് സുബിയെ എന്നും സുന്ദരി ആക്കുന്നത്. ഇപ്പോൾ വാർത്തകളിൽ ഇങ്ങനെ ഓർക്കപെടുന്നുവെങ്കിലും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ജീവിച്ച സുബി ജീവിക്കുകയാണ് മലയാളികളുടെ ഓർമകളിൽ
@remyasachusathwik6909 Жыл бұрын
ഈശ്വരാ 😒😒ഇന്ന് രാവിലെ ഈ എപ്പിസോഡിൽ സുബി ചേച്ചി മണി ചേട്ടനെ ഓർത്തു വിതുമ്പി പറയുന്ന ഒരു ബിറ്റ് കണ്ടതെ ഉള്ളൂ.. ഇപ്പൊ ന്യൂസ് നോക്കുമ്പോ മരിച്ചെന്നു 😓😓😓😓😓😓ഈശ്വര വിശ്വസിക്കാൻ പറ്റണില്ല😒😒
@rameshdanavan5820 Жыл бұрын
കുട്ടികളുടെ പോലെ നിഷ്കളങ്ക അതായിരുന്നു സുബി പ്രണാമം സഹോദരി🙏🙏🙏😔😔😔
@SmartSwag_KL86 ай бұрын
എന്റെ സുബി...... Miss you chakkare 😔😔😔😔😔നഷ്ടം 😔😔😔ഒരുപാടിഷ്ടായിരുന്നു.. ജീവിച്ചിരിക്കുമ്പോൾ കാണാൻ പറ്റിയില്ല.... ഒരുപാടിഷ്ടമാ ട്ടോ...എന്റെ സുബിക്ക് ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻🙏🏻
@LifestyleMalayalam Жыл бұрын
അവരുടെ മരണ ശേഷം കാണുന്നവർ ഉണ്ടോ ??😢😢😢😢😢😢❤️❤️❤️❤️
@Lidhijo68y Жыл бұрын
Yrs njam aanr
@user-xz8pi5fu3k Жыл бұрын
സെലിബ്രിറ്റികളുടെ മരണശേഷം അവരുടെ videos കാണാൻ ആളുകൾ വരും എന്ന് നിനക്കൊക്കെ അറിയാമല്ലോ പിന്നെ എന്ത് കോപ്പിനാണ് ഇങ്ങനൊരു ചോദ്യം? ലൈക്കിനോ? എങ്കിൽ നിന്റെയൊക്കെ വീട്ടിലുള്ളവർ മരിക്കുമ്പോൾ ഇതുപോലെ കമെന്റ് ഇട് വന്നു ലൈക് തന്നോളാം.
@shahidha1575 Жыл бұрын
Njan und innu kanunnu
@shahidha1575 Жыл бұрын
Njan ippo kanunnu
@haseenanazeernazeer1976 Жыл бұрын
ഞാൻ ഇപ്പോൾ ആണ് കാണുന്നത് ആദരാഞ്ജലികൾ 😔
@bismijalal451 Жыл бұрын
ദൈവത്തിനു ഇഷ്ടപ്പെട്ടവരെ ദൈവം നേരത്തെ അങ്ങ് കൊണ്ട് പോകും 😢😢😢😢😢 really miss you dear😢😢😢Rip🌹🌹🌹
@preethavenugopal1442 Жыл бұрын
കണ്ടിട്ട് കണ്ണുനിറയുന്നു.. 😔 ഫെബ്രുവരിയിൽ ഒരു ജീവിതം തുടങ്ങാൻ കാത്തിരുന്നിട്ട് 😔🙏🌹❤
@soudasalam4133 Жыл бұрын
February ........ thannay thirankeduthallo subee
@jyothijayakrishnan6185 Жыл бұрын
😒
@geethagopi3675 Жыл бұрын
😭😭🙏
@ജോമോൾ Жыл бұрын
ഒരുപാട് ചിരിപ്പിച്ചു ഇപ്പോ മണിച്ചേട്ടനൊപ്പോലെ ... പെട്ടന്നങ്ങു മറഞ്ഞു പോയി....
@valsammachocko5020 Жыл бұрын
Y
@dreamsworld3224 Жыл бұрын
ദുഃഖങ്ങളെല്ലാം ഉള്ളിൽ ഒതുക്കി മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിഞ്ഞ കലാകാരി😪😪😪
@premji4143 Жыл бұрын
Yes
@shey777n7 Жыл бұрын
44:49 ശ്രീകണ്ഠൻ നായർ :ഹൃദയം ഉണ്ടെന്നു ഉറപ്പല്ലേ...?? സുബി :അതുണ്ട് ഉണ്ട്😥😔
@tessy14072 жыл бұрын
സുബി യെ വളരെ ഇഷ്ടം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@bhn-kg3hj2 жыл бұрын
Bold & Honest..... പിന്നെ നല്ല മനസ്സിൻ്റെ ഉടമ Subi Suresh !!!
@scopebest Жыл бұрын
👍👍
@2019Daffodils Жыл бұрын
സുബിചേച്ചി ഒരു ചിത്രശലഭം ആയിരുന്നു. Very transparant. പ്രകാശം പരത്തികൊണ്ടിരുന്ന ഒരു പൂമ്പാറ്റ. ഒരുപാടു ജനങ്ങളെ ഒരുപാടു ചിരിപ്പിച്ചു പെട്ടെന്ന് ഒരു നാൾ നമ്മെ എല്ലാം കരയിപ്പിച്ചു വർണശലഭങ്ങളോടെ പറന്നകന്നു.വീട്ടിൽ ഉണ്ടായിരുന്ന ആരെയോ പോലെ.മണിച്ചേട്ടനെ ഓർക്കുമ്പോലെയാ ചേച്ചിയേം. നിങ്ങളെ രണ്ടുപേരെയും ഓർക്കുമ്പോൾ എന്നും മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാവും.
@MyTricksandTipsSeenathSaleem Жыл бұрын
എല്ലാവരെയും ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു കടന്നു കളഞ്ഞല്ലോ സുബി. പ്രണാമം 🌹
@sujathaajay1808 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം, കുട്ടിപട്ടാളം റിയാലിറ്റി ഷോയിൽ കുഞ്ഞു കുട്ടികളെക്കാൾ കുഞ്ഞായി സുബി 😥😥
ഇത്ര വിഷമങ്ങൾ ഉള്ളിലുള്ള ചേച്ചിയെ ചിരിച്ച മുഖമായി മാത്രമേ കണ്ടിട്ടുള്ളു.സുബി ചേച്ചിക്ക് ആദരാജ്ഞലികൾ
@Rangannan0 Жыл бұрын
സുബി സുരേഷ്... മരിച് കഴിഞ്ഞ് ആണ് ഈ വീഡിയോ ഞാൻ കാണുന്നത്... പെട്ടന്ന് news കേട്ടപ്പോൾ ഷോക്ക് ആയി ആ ഷോക്ക് ഇപ്പോഴും മാറിയിട്ടില്ല.. ആദരാഞ്ജലികൾ 💔🥺🥺🌹🥀
@susammamoses8739 Жыл бұрын
True
@johnptthomas1799 Жыл бұрын
ആദരാഞ്ജലികൾ
@hayrunisa912 Жыл бұрын
ഞാൻ നും
@smithaanandan6043 Жыл бұрын
🙏🙏🙏🙏🙏🌹
@rehumabeevi.a.6555 Жыл бұрын
. നേരത്തേ കണ്ടിരുന്നു പിന്നീട് ഇപ്പോൾ വീണ്ടും കാണുന്നു
@Farhana_shajan_123 Жыл бұрын
ആദ്യകാല താരങ്ങളുടെ ജീവിതകഥ അതീവ സങ്കടകരവും ദുരിതവുമാണ്😥 ഇപ്പോഴുള്ള താരങ്ങളെ പോലെയല്ല കുടുംബം പുലർത്താൻ വേണ്ടി മാത്രമാണ് അവർ അഭിനയത്തിലേക്ക് വരുന്നത്👍🏻👍🏻
@pinkuusp4 Жыл бұрын
സുബി ചേച്ചിക്ക് മരണത്തെ കുറിച്ച് മുന്പേ അറിയായിരുന്നു എന്ന് തോന്നുന്നു.. അതായിരിക്കാം രാഹുൽ ചേട്ടനെ പൂർണമായി accept ചെയ്യാത്തത് 😊😊heart felt condolences 😥😥🌹🌹
@akhilpnair3646 Жыл бұрын
😢
@thazbhi24 Жыл бұрын
സുമി അല്ല സുബി ആണ്
@pinkuusp4 Жыл бұрын
@@thazbhi24 😃😁😊
@indiraprem2816 Жыл бұрын
SKN sir nte എല്ലാ വാക്കുകളും അറം പറ്റി.ആദരാഞ്ജലികൾ🙏🙏🌹🌹
@ananthaajith6701 Жыл бұрын
അതെ ആരും കരുതിയില്ലല്ലോ😢
@linimp4759 Жыл бұрын
Yes
@shibimajeed5521 Жыл бұрын
അതേ 😭
@radhamanimohandas9958 Жыл бұрын
ഇത് കാണുന്ന ഒരാൾക്കും കണ്ണ് നനയാതെ കാണാൻ പറ്റില്ല ഈശ്വരൻ ആയുസ് കൊടുത്തില്ലല്ലോ ഒന്നിച്ചു ജീവിക്കാൻ അടുത്ത ജന്മം എങ്കിലും അത് സാധിക്കട്ടെ പ്രണാമം മകളെ 🌹🌹🌹🌹❤️
@retnanair8777 Жыл бұрын
സത്യം
@Alby7777 Жыл бұрын
കലാഭവൻ മണിയെ കുറിച്ചു പറഞ്ഞപ്പോൾ "പ്രതീക്ഷിക്കാതെ ഉള്ള മരണം " എന്ന് സുബി പറഞ്ഞു. അതുപോലെ തന്നെ ആയിപോയി 😢🙏സുബിയുടെ മരണവും..ആദരാഞ്ജലികൾ 🙏🌹
@bineethababu8761 Жыл бұрын
മരണ വാർത്ത അറിഞ്ഞു വന്നതാ😔.. ആദരാഞ്ജലികൾ സുബി ചേച്ചി 🥀🥀
@NazilasTasteworld Жыл бұрын
സുബിചേച്ചി മരിച്ചശേഷം കാണുന്നവർ ഉണ്ടോ 😔.ആദരാഞ്ജലികൾ
@shamnadnajumasainudeen98752 жыл бұрын
എനിക്ക് ഏറെ ഇഷ്ടമുള്ള കലാകാരിയാണ് സുബി. നല്ലൊരു ജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 💙
@The.Daywalker2 жыл бұрын
പ്രാർത്ഥിച്ചു കഴിഞ്ഞോ ചേട്ടാ
@sreelekshmi675 Жыл бұрын
@@The.Daywalker ഒന്ന് പോയെ മനുഷ്യ ചിരിപ്പിക്കാതെ.. 🤣🤣🙏
@malludotcom2493 Жыл бұрын
Subhi poyee
@aswathyramachandran2266 Жыл бұрын
Ningalude prardana vibhalamayirikunu
@rijoyyeshudas703 Жыл бұрын
Alu poyi😢😟
@sureshdasan25292 жыл бұрын
സുബി പെങ്ങളെ ചേട്ടൻ കൊള്ളാം നല്ല ജോടിയുണ്ട് ആ ചേട്ടന്റെ മനസ്സ് നല്ലതായി കാണുന്നു ദൈവം അനുഗ്രഹിക്കട്ടെ 😄👍🏾👍🏾👍🏾ഞാൻ ഇപ്പോഴേ മംഗളം ആശംസകൾ അർപ്പിക്കുന്നു 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
@t.smahadevan69352 жыл бұрын
⚘⚘⚘
@sureshdasan25292 жыл бұрын
@@t.smahadevan6935 🌹🌹🌹
@varshanandhan5535 Жыл бұрын
പോയ്ല്ലേ ആൾ 😭
@sureshdasan2529 Жыл бұрын
@@varshanandhan5535 അതെ ദൈവം വിളിച്ചാൽ നാം എല്ലാവരും പോകണ്ടവരാണല്ലോ സുപിക്കു ദൈവം സ്വർഗ്ഗത്തിൽ നല്ലൊരിടം കൊടുക്കട്ടെ 🌹🌹🌹
@meeramanojmeeramanoj1522 Жыл бұрын
ഞാനും ഇപ്പോൾ കാണുന്നു ഈ പ്രോഗ്രാം ടിവി കാണാറില്ല അതും കൊണ്ട് ഈ പാവം പെണ്ണിന്റ കഥ അറിയാതെ പോയി കണ്ണ് നനയിക്കുന്ന ഒരു ജീവിതകഥ 😇😇
@shajinkt57882 жыл бұрын
ജനമനസുകളിൽ ഇടം നേടിയ നല്ലൊരു കലാകാരി സുബി സുരേഷ് 😍🌹🌹🙏
@baboosnandoos97212 жыл бұрын
Athe
@radhanair7896 Жыл бұрын
@@baboosnandoos9721 .
@beenaunnithan7495 Жыл бұрын
അതിനെ ഒരു ചോദ്യത്തിനും ഉത്തരം മുഴുവനാക്കാൻ സമ്മതിക്കില്ല
@ahmadabdulvahab7937 Жыл бұрын
She is no more. RIP😢
@baboosnandoos9721 Жыл бұрын
@@ahmadabdulvahab7937 Yes
@jafarwayanadk8276 Жыл бұрын
ഫെബ്രുവരിയിൽ എന്റെ കല്യാണമാണെന്ന് പറയുമ്പോൾ ആ മാസം എന്റെ മരണമാണെന്ന് അറിയാതെ പോയ കലാകാരി RIP
@bindhuknair59 Жыл бұрын
😭😭😭വിശ്വസിക്കാൻ പറ്റാത്ത മരണം 😢😢😢😢മണിച്ചേട്ടനെപോലെ. ചിരിച്ചു ചിരിച്ചു ചിരിപ്പിച്ച് അവസാനം 😭😭😭😭😭😭കണ്ണീർ പ്രണാമം 🌹🌹🌹🌹
@ajithakumarid9027 Жыл бұрын
Yes..😥
@ravindranv3468 Жыл бұрын
De ft by ni
@scopebest Жыл бұрын
👍
@farzii7087 Жыл бұрын
Rip😢മരിച്ചതിനു ശേഷം ആണ് ഈ വീഡിയോ kanunnath
@2019Daffodils Жыл бұрын
മണിച്ചേട്ടൻ പോയപ്പോഴും സുബി ചേച്ചി പോയപ്പോഴുമുള്ള സങ്കടം ഒരിക്കലും മാറില്ല. രണ്ടുപേരും പെട്ടെന്ന് പോയി.
@Sindurkurup Жыл бұрын
Subi.. സുബിയുടെ കുട്ടിപട്ടാളം ഇപ്പോൾ കാണുമ്പോഴും ചിരി അടക്കാൻ പറ്റുന്നില്ല... പ്രിയ കലാകാരി.... ആദരാഞ്ജലികൾ 🌹😞
@Rafeek19832 жыл бұрын
മണി ചേട്ടൻ വിചാരിച്ച പോലെ തന്നെ ആയിരുന്നു ഞാനും വിചാരിച്ചിരുന്നത്. ഇപ്പൊ മാറി. സുബി എല്ലാവിധ ആശംസകളും
@Jayaramdude Жыл бұрын
2 ദിവസം മുൻപ് shorts ൽ മണിച്ചേട്ടൻ പോയില്ലേ എന്നു പറഞ്ഞ് കരയുന്ന സുബിയെ കണ്ടതാ... ഇപ്പോ സുബിയും പോയില്ലേ...😥
@Huwaei-xq9jz Жыл бұрын
Njnum aah shorts kandayrnu
@chikki_and_me Жыл бұрын
Njanum kandu...ithre ullu manushyande karyam...
@sruthynibinadw Жыл бұрын
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വാർത്ത ആയിരുന്നു സുബി ചേച്ചിയുടെ മരണ വാർത്ത..... കണ്ണീരോടെ സുബി ചേച്ചിക്ക് ആദരാഞ്ജലികൾ 🌹😞
@sujathae8931 Жыл бұрын
Pranamam
@adilkunnoth Жыл бұрын
കണ്ണ് നിറഞ്ഞല്ലാതെ ഈ പ്രോഗ്രാം കാണാൻ പറ്റുന്നില്ല.... സഹിക്കാൻ പറ്റുന്നില്ല... പ്രണാമം സഹോദരീ 😥
@baijutvm77762 жыл бұрын
സുബിയ്ക്കും രാഹുലിനും വിവാഹ മംഗളാശംസകൾ ♥️♥️♥️♥️♥️♥️♥️♥️♥️ഒത്തിരി ഇഷ്ടം ഈ എപ്പിസോഡ് 🥰
@thressiapaul6542 Жыл бұрын
Ki
@afreenbasheer1 Жыл бұрын
000
@aiswaryaskumar4373 Жыл бұрын
😑
@littlelittlestar5073 Жыл бұрын
😔😔
@sheelaparthan3862 Жыл бұрын
Rahulinte avastha😔😔
@ajiachu7041 Жыл бұрын
സുബി ചേച്ചി നമ്മളെ വിട്ടു പോയി എന്ന് ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല ഒത്തിരി സ്വപ്നങ്ങൾ നിറവേറ്റാനിരിക്കെ പെട്ടന്ന് വന്നൊരു ദുരന്തം... ഈ ചിരി നിലച്ചല്ലോ ദൈവമേ 😪😪😪... 😪😪😪
@sushantrajput6920 Жыл бұрын
Subi karayyumbol, her brother is also crying. Athil ninnum enikku thonniyathu: Brother - nu, Subi kaayunnathu sahikkan pattilla ennu anu thonnunnathu. Glad to see a deep & genuine Sister & Brother Love ❤️