Success Story of KSEB Oversear Joseph Scaria | First Rank in B.A History | Moolamattom

  Рет қаралды 786

Village Vlogs By Tijo

Village Vlogs By Tijo

Күн бұрын

#villagevlogs
#success
#lifestory
ജോലിക്കിടയിലും പഠിക്കാൻ സമയം കണ്ടെത്തി ഷാജി ചേട്ടൻ വാങ്ങി ഒന്നാം റാങ്ക് | first Rank in B.A History
Rankholder in BA History
Success story
Life story of Joseph Scaria
How to success in our life

Пікірлер: 50
@politicaltalkswithshaji5046
@politicaltalkswithshaji5046 12 күн бұрын
ഷാജിയുടെ നിശ്ചയദാർഢ്യത്തിൻ്റെ വിജയമാണിത്. അഭിനന്ദനങ്ങൾ . ഷാജി നിൻ്റെ അദ്ധ്വാനവും നിശ്ചയദാർഢ്യവും ഇനിയും തുടരണം. നിൻ്റെ എല്ലാ വിജയത്തിൻ്റെയും മുന്നണി പോരാളിയാണ് അമ്മ. അമ്മക്ക് എൻ്റെ പ്രത്യേക അഭിനന്ദനങ്ങൾ
@VillageVlogsByTijo
@VillageVlogsByTijo 12 күн бұрын
🥰🥰
@ambilipanangad2097
@ambilipanangad2097 12 күн бұрын
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഷാജി സ്കറിയ. ഇപ്പോൾ മലയാളം MA ക്ലാസ്സിൽ കൂട്ടുകാരോടൊപ്പം ചുമ്മാ ഒരു രസത്തിന് പഠിക്കാനെത്തിയ ഒരു സഹപാഠിയെന്നനിലയിൽ ഇപ്പോൾ താങ്കളെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ ബഹുമാനവും സ്നേഹവും വർദ്ധിക്കുന്നു. ഒരുപാട് സന്തോഷത്തോടെ ആത്മാർത്ഥതയോടെ മലയാളം MA യിലും താങ്കൾക്ക് റാങ്കോടെ ഹൃദയംനിറഞ്ഞ വിജയമാശംസിക്കുന്നു. 🎉❤
@VillageVlogsByTijo
@VillageVlogsByTijo 12 күн бұрын
♥️🥰🥰
@SyamaladeviChandran
@SyamaladeviChandran 13 күн бұрын
അഭിനന്ദനങ്ങൾ ഷാജി മലയാള സാഹിത്യത്തിന് അമൂല്യമാണ് ഷാജിയുടെ വാക്കുകൾ
@VillageVlogsByTijo
@VillageVlogsByTijo 13 күн бұрын
🥰🥰🥰
@Koodothram
@Koodothram 14 күн бұрын
ആത്മവിശ്വാസവും ക്ഷമയും പരിശ്രമവും വിജയത്തിൽ എത്തിക്കും എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഷാജി സാറിന്റെ ജീവിതം. എല്ലാ ആശംസകളും നേരുന്നു. ആഗ്രഹം പോലെ മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
@VillageVlogsByTijo
@VillageVlogsByTijo 14 күн бұрын
♥️♥️🥰
@Aksharakouthukam
@Aksharakouthukam 15 күн бұрын
അഭിനന്ദനങ്ങൾ ഷാജീ... മലയാള ഭാഷാ പഠനത്തിലും റാങ്കിന്റെ തിളക്കം ഒപ്പമുണ്ടാവട്ടെ.. ആശംസകൾ ..💐
@VillageVlogsByTijo
@VillageVlogsByTijo 14 күн бұрын
🥰🥰
@sudhimltm
@sudhimltm 15 күн бұрын
അഭിനന്ദനങ്ങൾ ഷാജി ചേട്ടാ🤝 💐. Nice presentation Tijo Bro 👍
@VillageVlogsByTijo
@VillageVlogsByTijo 15 күн бұрын
🥰🥰♥️
@AkhilanVennappilly
@AkhilanVennappilly 15 күн бұрын
അഭിനന്ദനങ്ങൾ ഷാജി ചേട്ടാ
@sidhiqueki1008
@sidhiqueki1008 14 күн бұрын
അഭിനന്ദനങ്ങൾ ഷാജി സഹോ ❤👍
@VillageVlogsByTijo
@VillageVlogsByTijo 14 күн бұрын
🥰🥰
@vijidileep5401
@vijidileep5401 13 күн бұрын
അഭിനന്ദനങ്ങൾ ഷാജി ചേട്ടാ. 💚. ലക്ഷ്യമായ Phd കരസ്ഥമാക്കൻ ചേട്ടന് സാധിക്കട്ടെ ❤️❤️
@VillageVlogsByTijo
@VillageVlogsByTijo 13 күн бұрын
🥰🥰
@easymalayalam8404
@easymalayalam8404 14 күн бұрын
ഷാജി ചേട്ടൻ ഞങ്ങളുടെ അഭിമാനം
@VillageVlogsByTijo
@VillageVlogsByTijo 14 күн бұрын
🥰🥰
@ss-qb3ew
@ss-qb3ew 13 күн бұрын
ചേട്ടന്റെ ഒപ്പം ഇപ്പോൾ പഠിക്കുന്നു എന്ന് പറയുന്നതിൽ അഭിമാനിക്കുന്നു. Ma Malayalam ൽ റാങ്ക് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@VillageVlogsByTijo
@VillageVlogsByTijo 13 күн бұрын
👍🥰🥰
@premchandbalakrishnan8269
@premchandbalakrishnan8269 13 күн бұрын
@minipriyan3375
@minipriyan3375 13 күн бұрын
അഭിനന്ദനങ്ങൾ.... സ്നേഹം ❤... സന്തോഷം 💖💖💖
@VillageVlogsByTijo
@VillageVlogsByTijo 13 күн бұрын
🥰🥰
@deepajohny6697
@deepajohny6697 14 күн бұрын
ഇഷ്ടം 🥰🥰
@DEEPTECHMASTER
@DEEPTECHMASTER 12 күн бұрын
8/9/2024 ഇന്ന് ചേട്ടന് സാക്ഷരത മിഷൻ അവാർഡ് കൊടുത്തു ... ഒരുപാട് സന്തോഷം 🥰🥰🥰
@VillageVlogsByTijo
@VillageVlogsByTijo 12 күн бұрын
🥰🥰👍
@RekhaRekha-f1d
@RekhaRekha-f1d 15 күн бұрын
Congrajuleshan
@VillageVlogsByTijo
@VillageVlogsByTijo 15 күн бұрын
♥️♥️🥰
@smitha77cnair48
@smitha77cnair48 14 күн бұрын
🥰🥰അഭിന്ദനങ്ങൾ 🥰🥰
@VillageVlogsByTijo
@VillageVlogsByTijo 14 күн бұрын
🥰🥰
@babysuresh330
@babysuresh330 12 күн бұрын
അഭിനന്ദനങ്ങൾ
@VillageVlogsByTijo
@VillageVlogsByTijo 12 күн бұрын
🥰🥰♥️
@muhammedrafeeque1917
@muhammedrafeeque1917 13 күн бұрын
അഭിനന്ദനങ്ങൾ...
@VillageVlogsByTijo
@VillageVlogsByTijo 13 күн бұрын
🥰🥰🥰
@arunms1440
@arunms1440 14 күн бұрын
Congrats Aliyanzz❤🎉
@geevarghesegeorgerobin7120
@geevarghesegeorgerobin7120 14 күн бұрын
Congratation Shaji Brother❤❤
@VillageVlogsByTijo
@VillageVlogsByTijo 14 күн бұрын
🥰🥰
@krishnakumarikv2706
@krishnakumarikv2706 15 күн бұрын
🎉🎉🎉
@minisurendran1558
@minisurendran1558 13 күн бұрын
Congratulations shaji
@VillageVlogsByTijo
@VillageVlogsByTijo 13 күн бұрын
🥰🥰🥰
@rinzanizar2010
@rinzanizar2010 13 күн бұрын
Congratulations sir🎉🎉
@VillageVlogsByTijo
@VillageVlogsByTijo 13 күн бұрын
🥰🥰
@kiranbose_07
@kiranbose_07 15 күн бұрын
❤️❤️
@s0umyarajesh191
@s0umyarajesh191 15 күн бұрын
❤❤👍
@PriyajohnKoothur
@PriyajohnKoothur 15 күн бұрын
❤️
@NishadKanjar
@NishadKanjar 15 күн бұрын
👍👍
@jyothymanikandan3860
@jyothymanikandan3860 15 күн бұрын
❤️👍
@premchandbalakrishnan8269
@premchandbalakrishnan8269 13 күн бұрын
Congratulations shaji
@VillageVlogsByTijo
@VillageVlogsByTijo 13 күн бұрын
🥰🥰
Modus males sekolah
00:14
fitrop
Рет қаралды 26 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 21 МЛН