നിങ്ങൾ പറഞ്ഞു തന്നു തന്നതനുസരിച്ച് കഴിഞ്ഞ കൊറോണക്കാലത്ത് ഞങ്ങളുടെ പറ്റിയെ ഹോളോബ്രിക്സ് കടക്കാത്ത ഉണ്ടായിരുന്ന തേനീച്ചയെ കിളിക്കൂട് വച്ച് കലത്തിൽ ആക്കി സക്സസ് ആയി ഈ അറിവ് പറഞ്ഞുതന്നതിന് വളരെ നന്ദിയുണ്ട്. ഇനിയും ഒരു കലം കൂടി എടുത്തു നോക്കാൻ ഉണ്ട്. അത് ഭിത്തിയിൽ തന്നെ മണ്ണ് തേച്ച ഉറപ്പിച്ചു നിർത്തിയിരിക്കുകയാണ് അതുകൊണ്ട് എടുക്കാൻ ഒരു മടി എന്താണെങ്കിലും ഒരു മാസം കഴിയുമ്പോൾ അല്ലെങ്കിൽ രണ്ടുമാസം കഴിയുമ്പോൾ എടുത്തു നോക്കൂ.
@Village_Kazhchakal2 жыл бұрын
😍😍😍സന്തോഷം
@vkuttykalathilvkkevm11082 жыл бұрын
🤝🤝🤝🥰
@jominajm9171 Жыл бұрын
കൂട് വിൽക്കുന്നുടോ
@muhammedbasheersahib87782 жыл бұрын
മാതൃ കോളനി അവിടെ നിന്നു മാറ്റുന്നത് ആണ് നല്ലതു, വീണ്ടും അവിടെ വേറെ ഈ ച്ച വരുകയും വീണ്ടും ഇതുപോലെ കൂടു വർദ്ദിപ്പിക്കാനും കഴിയും.