സുദർശന മാലാമന്ത്രം ജപിക്കൂ , ശത്രുദോഷം മുറിച്ചു മാറ്റാം | SUDERSHANA MAHA MANTRA | 36 TIMES CHANTING

  Рет қаралды 20,403

Neram Online

Neram Online

Күн бұрын

SREE MAHA SUDARSHANA MALA MANTRA
Sung by Manacaud Gopan
Key Moments
00:14 മഹാസുദർശന മാലാമന്ത്രം 1
01:28 മഹാസുദർശന മാലാമന്ത്രം 2
02:38 മഹാസുദർശന മാലാമന്ത്രം 3
03:50 മഹാസുദർശന മാലാമന്ത്രം 4
05:04 മഹാസുദർശന മാലാമന്ത്രം 5
06:16 മഹാസുദർശന മാലാമന്ത്രം 6
07:30 മഹാസുദർശന മാലാമന്ത്രം 7
08:42 മഹാസുദർശന മാലാമന്ത്രം 8
09:54 മഹാസുദർശന മാലാമന്ത്രം 9
11:08 മഹാസുദർശന മാലാമന്ത്രം 10
12:20 മഹാസുദർശന മാലാമന്ത്രം 11
13:34 മഹാസുദർശന മാലാമന്ത്രം 12
14:46 മഹാസുദർശന മാലാമന്ത്രം 13
16:00 മഹാസുദർശന മാലാമന്ത്രം 14
17:12 മഹാസുദർശന മാലാമന്ത്രം 15
18:24 മഹാസുദർശന മാലാമന്ത്രം 16
19:36 മഹാസുദർശന മാലാമന്ത്രം 17
20:50 മഹാസുദർശന മാലാമന്ത്രം 18
22:02 മഹാസുദർശന മാലാമന്ത്രം 19
23:16 മഹാസുദർശന മാലാമന്ത്രം 20
24:32 മഹാസുദർശന മാലാമന്ത്രം 21
25:42 മഹാസുദർശന മാലാമന്ത്രം 22
26:54 മഹാസുദർശന മാലാമന്ത്രം 23
28:08 മഹാസുദർശന മാലാമന്ത്രം 24
29:20 മഹാസുദർശന മാലാമന്ത്രം 25
30:32 മഹാസുദർശന മാലാമന്ത്രം 2
31:46 മഹാസുദർശന മാലാമന്ത്രം 27
32:58 മഹാസുദർശന മാലാമന്ത്രം 28
34:12 മഹാസുദർശന മാലാമന്ത്രം 29
35:24 മഹാസുദർശന മാലാമന്ത്രം 30
36:38 മഹാസുദർശന മാലാമന്ത്രം 31
37:50 മഹാസുദർശന മാലാമന്ത്രം 32
39:02 മഹാസുദർശന മാലാമന്ത്രം 33
40:16 മഹാസുദർശന മാലാമന്ത്രം 34
41:28 മഹാസുദർശന മാലാമന്ത്രം 35
42:44 മഹാസുദർശന മാലാമന്ത്രം 36
മഹാസുദർശന മാലാമന്ത്രം ജപിക്കൂ ശത്രുദോഷം മുറിച്ചു മാറ്റാം | Sudershana Maha Mantra | 36 Times Chanting | Neram Online | Manacaud Gopan | Mantra to Eliminate Negativity and Evil Eye
Rendition: Manacaud Gopan
+91 94470 66628
Orchestration, Recording & Mix
Vinayan Vinod, +91 98460 24246
Graphics: Prasanth Balakrishnan
+91 7907280255 dr.pbkonline@gmail.com
Editing
Drishya Dhanesh +9170126 16788
Make sure you subscribe and never miss a video:
/ @neramonline
Like ll Comment ll Subscribe ll Share
Content Owner: Neram Technologies Pvt Ltd
KZbin by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others
and also share your views
Mantra Description ...
മഹാസുദർശന മാലാമന്ത്രം ...
ഓം ക്ലീം കൃഷ്ണായ
ഗോവിന്ദായ
ഗോപീജന വല്ലഭായ
പരായ പരം പുരുഷായ
പരമാത്മനേ
പര കര്‍മ്മ മന്ത്ര യന്ത്ര
ഔഷധ അസ്ത്ര ശസ്ത്രാണി
സംഹര സംഹര
മൃത്യോര്‍ മോചയ: മോചയ:
ഓം നമോ ഭഗവതേ
മഹാസുദര്‍ശനായ ദീപ്‌ത്രേ
ജ്വാലാ പരീതായ
സര്‍വ ദിക് ക്ഷോഭണകരായ
ഹും ഫട് ബ്രഹ്മണേ
പരം ജ്യോതിഷേ സ്വാഹ
Benefits of Sree Maha Sudarshana
Mala Mantra Recitation ...
1
ശത്രുദോഷദുരിതം, രോഗദുരിതം, വാസ്തുദോഷം, ഗൃഹദോഷം, സ്ഥലദോഷം, കുടുംബകലഹം, അലസത, ദാരിദ്യം, കാര്യതടസം മാറാനും ഉദ്യോഗവിജയം, വിദ്യാവിജയം, ധനാഭിവൃദ്ധി, ആരോഗ്യം എന്നിവയ്ക്കും മഹാസുദർശന മന്ത്രജപം അത്ഭുത ഫലമേകും
2
ഗോചരാലും ജാതകത്തിലും പ്രശ്നത്തിലും കാണുന്ന വ്യാഴ, ബുധ ഗ്രഹദോഷങ്ങൾ മാറ്റാൻ മഹാസുദർശന മാലാമന്ത്രജപം ഉത്തമം. വ്യാഴ ഗ്രഹത്തിന്റെ രാശിമാറ്റം ഗുണകരമല്ലാത്തവർ രാവിലെയും വൈകിട്ടും ജപിച്ചാൽ എല്ലാ വ്യാഴദോഷവും നീങ്ങുന്നത് ഭക്തരുടെ അനുഭവം
3
വിഷ്ണു ഭഗവാന്റെ കയ്യിൽ എപ്പോഴും ചുറ്റിക്കൊണ്ടിരിക്കുന്ന സുദർശനമൂർത്തി തൻ്റെ ഭക്തരെ ഉപദ്രവിക്കുന്ന ശക്തികളെ ആയിരം പല്ലുള്ള ചക്രം കൊണ്ട് അറുത്തു നീക്കി ശുഭദൃഷ്ടി നൽകും. ദിവസവും കുറഞ്ഞത് എട്ട് തവണയെങ്കിലും ജപിക്കണം. 36, 108 ഉരു അത്യുത്തമം
4
സുദർശന മന്ത്രം ജപിച്ചാൽ ശത്രുക്കൾ നിഷ്പ്രഭരാകും. അസുഖങ്ങൾ മാറും. ദാമ്പത്യ ക്ലേശങ്ങൾ അകലും. വിവാഹതടസം നീങ്ങും. ദോഷങ്ങളും ദുരിതങ്ങളും അകന്ന് ഭാഗ്യം തെളിയും. ദിവസവും ജപിക്കാനായില്ലെങ്കിൽ വ്യാഴാഴ്ചകളിലെങ്കിലും ജപിക്കുക
5
ദോഷാധിക്യം നേരിടുന്നവർക്ക് 12,28,36,54 തുടങ്ങി യഥാശക്തി ജപിക്കാം. ആരെങ്കിലും നമുക്കെതിരായി എന്തെങ്കിലും പൂജകളോ നേർച്ചകളോ പ്രാർത്ഥനകളോ ചെയ്താൽ ദുരിതം ഒഴിയാനും ഈ ജപം പരിഹാരം
6
നന്മ ചെയ്യുന്നവർക്ക് എതിരായി പ്രവർത്തിക്കുന്നവരെ നശിപ്പിച്ച് ഉത്തമ ഭക്തരെ സംരക്ഷിക്കുന്ന മഹാസുദർശന മാലാമന്ത്രത്തിൽ ഹരിയും ഹരനും ഒന്നിച്ച് വസിക്കുന്നു. മഹാവിഷ്ണുവിനെയും പരമശിവനെയും വണങ്ങി ആരാധന നടത്തുന്നവരുടെ എല്ലാ ആഗ്രഹവും നടക്കും
#NeramOnline
#Sudarshana_Mantra
#Maha_Sudarshana_Mala_Mantra
#Vishnu_Mantra
#Mantras
#Hindu_Music
#Devotionals
#Negative_Energy_Removal_Mantra
#Mantra_to_Remove_Negative_Energy
#Morning_Mantra_for_Wealth_and_Prosperity
#Mantra_for_Removing_Enemies
#Mantra_to_Eliminate_Negativity_and_Evil_Eye
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Пікірлер: 91
@sheelams7339
@sheelams7339 Ай бұрын
ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ 🙏🙏🙏🙏 ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🙏🙏 ഞങ്ങളുടെ തെറ്റുകൾ ക്ഷമിച്ച് കാത്തു രക്ഷിക്കണേ ഭഗവാനേ 🙏🙏🙏
@raveendranp4799
@raveendranp4799 3 ай бұрын
Hare Krishna hare Krishna Krishna Krishna hare hare Hare Rama hare Rama Rama Rama hare hare Hare Krishna hare Krishna Krishna Krishna hare hare Hare Ram aHareRamaRama Rama hare hare.omnamo Narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya
@manjushaajithkumar5659
@manjushaajithkumar5659 3 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ നമഃ
@manjupradeep6761
@manjupradeep6761 3 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏
@kuttykitchen24
@kuttykitchen24 3 ай бұрын
Om നമോ നാരായണായ 🙏
@sheelams7339
@sheelams7339 Ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🙏🙏🙏
@PadmaPillai-js5fp
@PadmaPillai-js5fp Ай бұрын
Hare Rama Hare Rama Rama hare hare Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏
@MayaPv-ki2oc
@MayaPv-ki2oc 26 күн бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@NeramOnline
@NeramOnline 25 күн бұрын
🙏
@ragavanv9100
@ragavanv9100 3 ай бұрын
ഓം നാമോ നാരായണാ 🙏🏻🙏🏻🙏🏻
@SanthiRajesh-jo9fx
@SanthiRajesh-jo9fx 3 ай бұрын
ഓം കൃഷ്ണായ നമഃ
@somathomas6488
@somathomas6488 Ай бұрын
ഓം നമോ വാസുദേവായ നമഃ 🙏🙏🙏
@സാക്ഷി
@സാക്ഷി 3 ай бұрын
ഓം നമോ ഭഗവതേ സുദർശന മൂർത്തേ 🙏🙏🙏
@minianil1762
@minianil1762 3 ай бұрын
ഓം നമോ ഭാഗവത വാസുദേവായ❤
@remanibalachandran5574
@remanibalachandran5574 2 ай бұрын
ഓഠനമോബഗവതെവാസുദേവായ.. എൻൻ്റകടുഎതത്തത്രയുഠപെടട്ടെന്ന്ഓപ്ണ്ചെയ്തൂതരണഠ. അനുഗിക്ണഠ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kairalisukumaran1648
@kairalisukumaran1648 Ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ
@rajus1567
@rajus1567 27 күн бұрын
മനോഹരം ❤❤❤ ഓം നമോ ഭഗവതേ വാസുദേവായ
@NeramOnline
@NeramOnline 25 күн бұрын
പ്രാർത്ഥന🙏
@Sheejamanu-1
@Sheejamanu-1 3 ай бұрын
"നേരം ഓൺലൈൻ "❤️❤️ ഓം നമോ ഭഗവതേ നാരായണായ 🙏🏻 ഗോപൻ സർ താങ്ക്സ് ❤️🥰
@MalavikaM-sy7vf
@MalavikaM-sy7vf 3 ай бұрын
Om namo bhagavathe vasudevaya Om namo bhagavathe vasudevaya Om namo bhagavathe vasudevaya 🙏
@sudheeshnk151
@sudheeshnk151 2 ай бұрын
Om namo narayana 🙏🙏🙏
@krishnakumarparameswaran1611
@krishnakumarparameswaran1611 3 ай бұрын
ഭക്തിസാന്ദ്രമായ ആലാപനം🙏
@NeramOnline
@NeramOnline 3 ай бұрын
🙏
@ashadeviks2685
@ashadeviks2685 3 ай бұрын
ഓം നമോ നാരായണായ
@sobhak7552
@sobhak7552 3 ай бұрын
ഓം നാരായണായ നമഃ 🙏🏼
@bvr7901
@bvr7901 2 ай бұрын
🕉 kleem krishnaya govindaya gopijana vallabhaya paraya param purushaya paramatmane parakarma mantra yantra oushadha asthra sasthrani samhara samhara mruthyur mochaya mochaya om namo bhagavathe maha sudarsanaya deepthre ജ്വാലാ pareethaya sarva dikh kshobhanakaraya hum bhat brahmane param jyothishe swaha...
@umakeswari3213
@umakeswari3213 3 ай бұрын
Ohm namo bhagavathe vasudevaya
@nandaunnikrishnan8863
@nandaunnikrishnan8863 3 ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@RamaniRamachandran-wd9hf
@RamaniRamachandran-wd9hf Ай бұрын
🙏🌿🙏🌿🙏🌿🙏🌿🙏🌿 Om Namo Bhaghavathe Vaasudevaaya🥰🥰🥰 Om Namo Naraayanaaya🙏🙏🙏 Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Naraayanaa Hare Hare🙏🌿🙏🌿🙏🌿🙏🌿🙏🌿🙏🌿🙏🌿
@NeramOnline
@NeramOnline Ай бұрын
🙏
@ushaprakasan2158
@ushaprakasan2158 Ай бұрын
🙏🙏🙏ഓം നമോ ഭഗവതേ നാരായണായ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏
@sobhanameleveettil9490
@sobhanameleveettil9490 3 ай бұрын
Aum Namo bhagavathe vasudevaya 🙏
@sheejacs3662
@sheejacs3662 3 ай бұрын
Om Namo Narayanaaya🙏🙏🙏🌷🌷🌷
@VijayakalaS
@VijayakalaS 3 ай бұрын
Ohm vishnave namah🌸
@raveendranp4799
@raveendranp4799 3 ай бұрын
Om namo Bhagwate vasudevaya Om Shanti Om Shanti Om Shanti ❤
@sarlasingh26
@sarlasingh26 Ай бұрын
Om Namo Bhagvatey Vasudevaye Namah 🙏
@NeramOnline
@NeramOnline Ай бұрын
🙏
@remanibalachandran5574
@remanibalachandran5574 3 ай бұрын
ഓഠനമ്മോബഗവതേവാസ്സുദേവ്വായ🙏🙏🙏🙏🙏
@NeramOnline
@NeramOnline 3 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏
@sobhanameleveettil9490
@sobhanameleveettil9490 2 ай бұрын
ഓം നമോ bhagavathe vasudevaya 🙏🙏🙏🙏🙏🙏🌿
@anilak7137
@anilak7137 Ай бұрын
മാം മന്ത്രങ്ങൾ ചൊല്ലുമ്പോൾ അക്ഷരങ്ങൾ തെറ്റാതെ വ്യക്തമായ ഉച്ചരണത്തോടെ ചൊല്ലണം "ഓം നമോ ഭഗവതേ വാസുദേവായ " ബ അല്ല ഭ
@shimnabrijesh6618
@shimnabrijesh6618 Ай бұрын
🙏🙏🙏
@NeramOnline
@NeramOnline Ай бұрын
🙏
@vasudevan3379
@vasudevan3379 3 ай бұрын
Om namo bhgavathe vasudevaya 🙏🏻🌹
@bindhupurushothaman8823
@bindhupurushothaman8823 3 ай бұрын
Harae krishna
@aswathyraj5166
@aswathyraj5166 Ай бұрын
ഞാൻ സ്ഥിരം രണ്ട് നേരം ജപിക്കാറുണ്ട്
@NeramOnline
@NeramOnline Ай бұрын
🙏
@BeenaMK-u7c
@BeenaMK-u7c Ай бұрын
🙏🙏🙏❤
@nandhithascorner8274
@nandhithascorner8274 3 ай бұрын
Endoru feel anu❤ chetta keep going
@NeramOnline
@NeramOnline 3 ай бұрын
🙏
@lattusrittu5448
@lattusrittu5448 3 ай бұрын
Parakarma mantra yentrathantra agine alle aa line
@NeramOnline
@NeramOnline 3 ай бұрын
kzbin.info/www/bejne/d6O4eaqjq85ppaMsi=X0pwYa8F46Wq4_9b 20:38 ശ്രദ്ധിക്കുക. ഈ മന്ത്രത്തിന് പല പക്ഷഭേദങ്ങളുണ്ട്. പൊതുവേ ജപിക്കുന്ന രീതി ഇതാണെന്ന് ബ്രഹ്മശ്രീ പുതുമന മഹേശ്വരൻ നമ്പൂതിരി ഈ വീഡിയോയിൽ വ്യക്തമാക്കുന്നു. പര കർമ്മ മന്ത്ര യന്ത്ര തന്ത്ര എന്ന് ജപിച്ചാലും തെറ്റല്ല.
@sethulakshmi-gf2oq
@sethulakshmi-gf2oq 3 ай бұрын
സ്ത്രീകൾക്ക് ജപിക്കാൻ പാടില്ലെന്നു കേട്ടിട്ടുണ്ട് അങ്ങിനെയുണ്ടോ plz rply
@ramaniprakash3846
@ramaniprakash3846 3 ай бұрын
അങ്ങനെ ഉണ്ടോ ഞാൻ ജപിക്കാറുണ്ട് ട്ടാ 🙏🙏🙏
@NeramOnline
@NeramOnline 3 ай бұрын
മഹാസുദർശന മന്ത്രം ജപിക്കുന്നതിന് ആർക്കും തന്നെ ഒരു വിലക്കും ഇല്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും എല്ലാം ജപിക്കാം. ജപത്തിന് പ്രത്യേക സമയവും പറയുന്നില്ല. രാവിലെ എട്ട് മണിക്ക് മുൻപ് ജപിക്കണം എന്നൊന്നും ഇല്ല. രാവിലെയും വൈകിട്ടും ഇത് ജപിക്കാറുണ്ട്. പുരസരണം പോലെയുള്ള കൂടുതൽ ജപിക്കേണ്ട സന്ദർഭങ്ങളിൽ പകൽ സമയത്ത്, മദ്ധ്യാഹ്ന സമയത്ത് പോലും ജപിക്കാം. അല്ലാതെ കാലത്ത് എട്ട് മണിക്ക് മുൻപ് വേണമെന്നും സ്ത്രീകൾ ജപിക്കരുത് എന്നും ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് കാര്യമാക്കേണ്ടതില്ല. സാധാരണ ജപത്തിനെല്ലാം രാവിലെയും വൈകിട്ടുമാണ് ജപിക്കുന്നത്. പിന്നെ വിശേഷാൽ കർമ്മങ്ങൾക്ക് കൂടുതൽ സംഖ്യ ജപം ആവശ്യമായി വന്നാൽ അതിനനുസരിച്ച് സമയം നീണ്ടുപോകാറുണ്ട്. - പുതുമന മഹേശ്വരൻ നമ്പൂതിരി, +91 94470 20655
@NeramOnline
@NeramOnline 3 ай бұрын
മഹാസുദർശന മന്ത്രം ജപിക്കുന്നതിന് ആർക്കും തന്നെ ഒരു വിലക്കും ഇല്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും എല്ലാം ജപിക്കാം. ജപത്തിന് പ്രത്യേക സമയവും പറയുന്നില്ല. രാവിലെ എട്ട് മണിക്ക് മുൻപ് ജപിക്കണം എന്നൊന്നും ഇല്ല. രാവിലെയും വൈകിട്ടും ഇത് ജപിക്കാറുണ്ട്. പുരസരണം പോലെയുള്ള കൂടുതൽ ജപിക്കേണ്ട സന്ദർഭങ്ങളിൽ പകൽ സമയത്ത്, മദ്ധ്യാഹ്ന സമയത്ത് പോലും ജപിക്കാം. അല്ലാതെ കാലത്ത് എട്ട് മണിക്ക് മുൻപ് വേണമെന്നും സ്ത്രീകൾ ജപിക്കരുത് എന്നും ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് കാര്യമാക്കേണ്ടതില്ല. സാധാരണ ജപത്തിനെല്ലാം രാവിലെയും വൈകിട്ടുമാണ് ജപിക്കുന്നത്. പിന്നെ വിശേഷാൽ കർമ്മങ്ങൾക്ക് കൂടുതൽ സംഖ്യ ജപം ആവശ്യമായി വന്നാൽ അതിനനുസരിച്ച് സമയം നീണ്ടുപോകാറുണ്ട്. - പുതുമന മഹേശ്വരൻ നമ്പൂതിരി, +91 94470 20655
@praveenapillai5609
@praveenapillai5609 Ай бұрын
അങ്ങനെ ഉണ്ടോ
@divyasunil5383
@divyasunil5383 3 ай бұрын
ഇത് ജപിക്കുവാൻ പ്രത്യേകമായ ഒരു സമയം പറഞ്ഞു കേൾക്കാറുണ്ടല്ലോ - രാവിലെ 8 മണിക്ക് ഉള്ളിൽ എന്നത് പോലെയോ മറ്റോ.. ഏത് സമയത്തും ജപിക്കാൻ പറ്റുന്ന ഒന്നല്ല ഈ മഹാമന്ത്രം എന്നത് ഒന്ന് ദയവായി ശ്രദ്ധിക്കണേ.. 🙏 ഇതിനെ പറ്റി കൂടുതലായി അറിയാവുന്നവർ ദയവായി പറഞ്ഞ് തന്നാൽ നന്നായിരുന്നു.. 🙏
@NeramOnline
@NeramOnline 3 ай бұрын
kzbin.info/www/bejne/d6O4eaqjq85ppaMsi=rik9voO4f9xHh2Id
@NeramOnline
@NeramOnline 3 ай бұрын
മഹാസുദർശന മന്ത്രം ജപിക്കുന്നതിന് പ്രത്യേക സമയമൊന്നും ഇല്ല. രാവിലെ എട്ട് മണിക്ക് മുൻപ് ജപിക്കണം എന്നൊന്നും ഇല്ല. രാവിലെയും വൈകിട്ടും ഇത് ജപിക്കാറുണ്ട്. പുരസരണം പോലെയുള്ള കൂടുതൽ ജപിക്കേണ്ട സന്ദർഭങ്ങളിൽ പകൽ സമയത്ത്, മദ്ധ്യാഹ്ന സമയത്ത് പോലും ജപിക്കാം. അല്ലാതെ കാലത്ത് എട്ട് മണിക്ക് മുൻപ് വേണം എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് കാര്യമാക്കേണ്ടതില്ല. സാധാരണ ജപത്തിനെല്ലാം രാവിലെയും വൈകിട്ടുമാണ് ജപിക്കുന്നത്. പിന്നെ വിശേഷാൽ കർമ്മങ്ങൾക്ക് കൂടുതൽ സംഖ്യ ജപം ആവശ്യമായി വന്നാൽ അതിനനുസരിച്ച് സമയം നീണ്ടുപോകാറുണ്ട്. - പുതുമന മഹേശ്വരൻ നമ്പൂതിരി, +91 94470 20655
@divyasunil5383
@divyasunil5383 3 ай бұрын
@@NeramOnline 🙏
@indirak8897
@indirak8897 Ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ❤
@sreejamadhu361
@sreejamadhu361 3 ай бұрын
ഓം നമോ നാരായണായ നമഃ
@gopikamurali9944
@gopikamurali9944 Ай бұрын
Ohm നമോ നാരായണായ നമഃ 🙏
@LathaJayan-b6t
@LathaJayan-b6t Ай бұрын
Namo bhagavathe vasudevaya
@gayathrimenon1487
@gayathrimenon1487 Ай бұрын
om namo bhagavathe vasudevaya🙏🙏🙏🙏🙏
@NeramOnline
@NeramOnline Ай бұрын
🙏
@filmingmylife355
@filmingmylife355 3 ай бұрын
Om namo narayanaaya🙏
@kamaladalam6919
@kamaladalam6919 Ай бұрын
Om namasivaya om namo narayanaya
@NeramOnline
@NeramOnline Ай бұрын
🙏
@sailajalevan4117
@sailajalevan4117 3 ай бұрын
🙏🙏🙏
@BeenaMK-u7c
@BeenaMK-u7c Ай бұрын
🙏🙏🙏❤
@sreesushamanohar6239
@sreesushamanohar6239 3 ай бұрын
ഓം നമോ നാരായണായ നമഃ 🙏
@RajeshwariPR-nw6ng
@RajeshwariPR-nw6ng 3 ай бұрын
ഓം നമോ നാരായണായ നമഃ 🙏🙏🙏
@satheeshkumarsatheeshkumar9590
@satheeshkumarsatheeshkumar9590 Ай бұрын
🙏🙏🙏🙏
@sreedevisasikumar2003
@sreedevisasikumar2003 3 ай бұрын
🙏🙏🙏🙏
@kumarivijayakumar117
@kumarivijayakumar117 Ай бұрын
Om namobhagavathe. Vasudevaaya❤
@NeramOnline
@NeramOnline Ай бұрын
🙏
@pdilna696
@pdilna696 3 ай бұрын
🙏🙏🙏🙏🙏
@binduchandran3260
@binduchandran3260 Ай бұрын
🙏🙏🙏
@mayadevi938
@mayadevi938 Ай бұрын
🙏🙏🙏
@santhakumari4319
@santhakumari4319 Ай бұрын
🙏🙏🙏🙏🙏
@sreedevirnair2689
@sreedevirnair2689 Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@staywithme1383
@staywithme1383 3 ай бұрын
🙏🏼🙏🏼🙏🏼
@rajeevb4353
@rajeevb4353 Ай бұрын
🙏🙏🙏🌷
@nandininambiar738
@nandininambiar738 3 ай бұрын
🙏🙏🙏
@RAHULHANDICRAFTS
@RAHULHANDICRAFTS 3 ай бұрын
🙏
@Moviesentertainment24-p4s
@Moviesentertainment24-p4s 3 ай бұрын
🙏🙏❤
@b.bdevanand
@b.bdevanand 3 ай бұрын
🙏🏻
@NeramOnline
@NeramOnline 3 ай бұрын
പ്രാർത്ഥന🙏
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 9 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 73 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 29 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
SUDARSHANA MAHA MANTRA | 108 TIMES CHANTING
1:28:13
Aardra Films
Рет қаралды 7 МЛН
കുലദേവതാരാധന #Kuladevatha #Aaradhana in #sanathanadharmam  #kuladeivam @hridayavidyafoundation2355
1:23:08
Sangam Talks Malayalam - സംഗം പ്രഭാഷണങ്ങൾ
Рет қаралды 66 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 9 МЛН