ഖദീജ നല്ലൊരു സ്വഭാവ നടിയാണ്😊 കുറേ പടത്തിൽ അഭിനയിച്ചിട്ടുണ്ട്
@drawwithuthamkumar64904 күн бұрын
' സത്യത്തിന്റെ നിഴലിൽ ' എന്ന സിനിമയിൽ അദ്ദേഹത്തിന്റെ അഭിനയത്തിന്റെ മികവ് കാണാം. അതിനു മുൻപൊ പിൻപൊ അത്തരം മനസ്സിൽ തട്ടുന്ന അഭിനയ മുഹൂർത്തങ്ങൾ കണ്ടില്ല... അതിൽ ജയിലിൽ നിസ്സഹായതയോടെ കരയുന്ന ഒരു സീനുണ്ടു... ഇപ്പോഴും ഓർക്കുന്നു....വളരെ റിയലിസ്റ്റിക്കായ അഭിനയ മുഹൂർത്തമായിരുന്നു.... !!!
@MohammedAli-m1u1l4 күн бұрын
സുധീർ ന്റെ നായിക യായി പ്രശസ്ത സൂപ്പർ നടി ശ്രീദേവി അഭിനയിച്ചിട്ടുണ്ട്
@musthafaek79644 күн бұрын
അതെ. തുലാവർഷം
@PREMNAZIR14 күн бұрын
ഐ വി ശശി യുടെ ചിത്രത്തിൽ അഭിനയിക്കാത്ത ഏക നടൻ സുധീർ ആണ്
@khalidrahuman32784 күн бұрын
സുധീർ തിരു :എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ചിരുന്നു. അന്ന് അദ്ദേഹം ക്ലാസ്സിൽ കയറില്ല. പട്ടചാരായവും അടിച്ചു, കോളേജ് കോമ്പൗണ്ടിലെ മാവിൽ നിന്നും മാങ്ങാ എറിഞ്ഞിട്ട്, ഉപ്പും കൂട്ടി തിന്നു വരാന്തയിലും ഗ്രൗണ്ടിലുമൊക്കെ കിടക്കുമായിരുന്നു. ഇത് പതിവായപ്പോൾ പ്രിൻസിപ്പൽ വീട്ടിലറിയിച്ചു. അന്ന് ജെഡ്ജിയായിരുന്ന അദ്ദേഹത്തിന്റെ പിതാവ് കോളേജിലെത്തി സുധീറിനെ കൊണ്ടുപോയി. പഠനം അങ്ങിനെ മുടങ്ങി. പിന്നീട് അദ്ദേഹം പോയത് പൂനയിൽ ഛായഗ്രഹണകല പഠിക്കാനാണ്. പക്ഷേ എത്തിച്ചേർന്നത് അഭിനയ രംഗത്തും. നടൻ സത്യനെ അനുകരിക്കാൻ ശ്രമിച്ചതാണ് അദ്ദേഹത്തിന്റെ പരാജയം എന്നു പറയപ്പെടുന്നു. അതിൽ അദ്ദേഹം നിരപരാധിയായിരുന്നു എന്നു ഒരിക്കൽ അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
@LOKACHITHRA3 күн бұрын
മാങ്ങ ഉപ്പ് കൂട്ടി തിന്നത് നന്നായി. ഇല്ലെങ്കിൽ പല്ല് പുളിക്കുമായിരുന്നു. പല്ല് പുളിച്ചിരുന്നു എങ്കിൽ സിൽമയിൽ ഡയലോഗ് പറയാൻ കഴിയില്ലായിരുന്നു.
@alikunju20693 күн бұрын
Edaa bayankaraa@@LOKACHITHRA
@marypaul2868Күн бұрын
😂😂
@LOKACHITHRAКүн бұрын
@@alikunju2069 പ്രഭാകരാ...
@jamest14022 күн бұрын
ഒരു കാര്യം തന്നെ പല പ്രാവശ്യം പറയുന്നു, അത് കഴിയുന്നതും ഒഴിവാക്കണം... അഭിനന്ദനങ്ങൾ 👍
@maryjoseph10843 күн бұрын
ഖദീജയുടെ മകൾ സോണി എന്റെ കൂടെ പഠിച്ചതാണ്.പച്ചാളം ആണ് അവർ താമസിച്ചിരുന്നത്. ചാത്യാത് LMC സ്കൂളിലാണ് പഠിച്ചത്.
@cdajaykumar44373 күн бұрын
ഖദീജ ഒരിക്കലും കോടമ്പാക്കം അടക്കി വാഴാവുന്ന ഒരു നിലയിൽ എത്തിയിട്ടില്ല . സഹനടി എന്ന നിലയിൽ കുറെ ചിത്രങ്ങളിൽ അഭിനയിച്ചു എന്നു മാത്രം ....
@somadasnanu85083 күн бұрын
ഖദീജയുടെ ജീവിതകഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നത് ഞാൻ ശ്രദ്ധാപൂർവ്വം വായിച്ചിരുന്നു. അതിൽ, ഖധീജയും സുനീറും തമ്മിലുള്ള ബന്ധങ്ങളെ പ്പറ്റി മലയാള സിനിമാമേഖലയിൽ സംസാരങ്ങൾ ഉണ്ടായി എന്ന് ഖദിജ പറയുന്നുണ്ട്..അതിൽ പ്രധാനി ബഹദൂർ ആയിരുന്നു എന്ന് ഖദീജ പറയുന്നുണ്ട്. അക്കാലത്ത് മലയാളത്തിലെ പല പ്രവർത്തകരും ഖദീജയുടെ പേയിംങ് ഗസ്റ്റ് ആയി ആണ് അവാടെ കഴിഞ്ഞിരുന്നത്.സംസാരങ്ങൾ ഈ വിധം ആയപ്പോൾ ഖദീജ തന്നെയാണ് സുധീറിനോട് കൂടെക്കഴിയാൻ ആവശ്യപ്പെട്ടത്. ഒരു ഉപാധി ഉണ്ടായിരുന്നു. എപ്പോൽ വേണമെങ്കിലും പിരിയാം എന്ന ഉപാധി. സുധിറും ഖദിജയും കൂടി ഒരു സിനിമ എടുത്തിരുന്നു. അത് റിലീസ് ആയില്ല. കടം കയറാൻ അതായിരുന്നു കാരണം..ആ പടം വളരെ കീറഞ്ഞ പ്രതിഫലത്തിന് വിറ്റു.വാങ്ങിവർ അത് ഏതു പേരിൽ റിലീസ് ചെയ്തു എന്ന് പറഞ്ഞിട്ടില്ല. ആദ്യവിവാഹം ഒരു കൃസ്ത്യാനിയുമായിട്ടായിരുന്നു. .അതി സമ്പന്ന കുടുംബം. കുറേ നാൾ ഒരു കന്യാസ്ത്രീ മഠത്തിൽ താമസിച്ച് കൃസ്ത്യൻ ആചാരങ്ങൾ പഠിച്ചു. ഭർത്തൃ വീടങടിൽ കൊടിയ പീഠനങ്ങൾ ആയിരുന്നു.മേത്തച്ചി എന്നേ മറ്റുള്ളവർ പറഞ്ഞിരുന്നുള്ളു. കുട്ടികളെ മേത്തച്ചിയുടെ മക്കൾ എന്നേ പറഞ്ഞിരുന്നുള്ളൂ. ഇവരോടൊപ്പം കളിച്ചാൽ മറ്റുകുട്ടികളെ അവരുടെ മാതാപിതാക്കൾ അടിച്ചിരുന്നു. ഒരുമകളെ ഭർത്താവിന്റെ സഹോദരിയുടെ മകൻ വിവാഹം കഴിച്ചു. ഖദീജയീടെ മരണവാർത്ത മാതൃഭൂമിയിൽ സാമാന്യം വലിയ വാർത്ത ആയിരുന്നു. മറ്റു പത്രങ്ങൾ അ😢ത്ര പ്രാധാന്യം കൊടുത്തില്ല.മക്കളെല്ലാം നല്ല നിലയിൽ എന്ന് പറഞ്ഞിരുന്നു. അവസാനകാലത്ത്, മാതൃഭൂമിയിലെ പരമ്പര എഴുതുന്ന കാലത്ത് ഒരു മകളോടൊപ്പമായിരുന്നു താമസം.മരണവും അവിടെ വച്ച് തന്നെ ആയിരുന്നു..
@Sgtastes2 күн бұрын
ഇയാൾ ഈ ഫോട്ടോ കൊടുത്തിരിക്കുന്നത് ആരുടേതാണ് എന്നത് ഇയാൾക്ക് വല്ല വിവരവും ഉണ്ടോ? ഇതെന്റെ പ്രിയപ്പെട്ട എളാമയാണ്. രണ്ടു മക്കളും പേരക്കുട്ടികളുമാ യി കുടുമ്പിനിയായി കഴിയുകയാണ്.. എന്റെ എളാമയുടെ ഫോട്ടോ എടുത്ത് ഈ അനാവശ്യം ചെയ്തതിനു ഇയാൾക്കെതിരെ റിപ്പോർട്ട് കൊടുക്കുന്നുണ്ട്. കലാമണ്ഡലം കദീജ എന്നറിയപ്പെടുന്ന എളാമ ഒരു സിനിമയിൽ പോലും മുഖം കാണിച്ചിട്ടില്ല.. വല്ലാത്തൊരു ലോകവും മനുഷ്യരും.
@sajnasajna1375Күн бұрын
പെരുമ്പാവൂർ കദീജ അല്ലെ നിങ്ങൾ പറയുന്ന ആൾ
@josephkj410Күн бұрын
Thank you sir
@sirajbabu77564 күн бұрын
1978 il njaan cherya chekkanaayittula kaalakattathil njaanum ende Parents um avarude veetil poyirunnu.Ningal parayunnadh 95% percentage sery aanu.Sudheerka maricha year enikaryilla.Ende Father pulliyude Nalla friend aayirunnu.Kadheeja thaatha cigarette valikunnadh kandapol njaan adhisayathode Nokki ninnu.Kaaranam oru sthree Cigerette valikunnadh njaan Aadhyamaauittanu kaanunnadh.Sudheerka Nalla Handsome person aayirunnu2 years ago u tubil Khadeeja thatha kidapilaayi aarum thirinju nokkillla ennokke kandu.Pinne Avarum vida paranju.Enikk ipoxhum Avarr Rendu perayum Nalla orma indu.Dubbing Artist Suresh ettanum and his wife um Annu avide undaayirunnu..
@tvoommen46883 күн бұрын
നിലമ്പൂർ പ്രദേശത്ത് പുക വലിക്കുന്ന പ്രായമായ സ്ത്രീകൾ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
@jwjeuueueu17482 күн бұрын
ആ സുധീറാണ് ഈ ഇരുന്ന് വാർത്ത വായിക്കുന്നത് തലയിലെ മുടി പോയതാണ് 😅
@suresh-tz2yd4 күн бұрын
1991-92 കാലഘട്ടം വരെ അവർ ഒന്നിച്ചാണടോ ജീവിച്ചിരുന്നത്..... രണ്ടു പേരെയും എനിക്ക് നേരിട്ട് അറിയാം... സാധാരണക്കാരുടെ അവസ്ഥയിലായിരുന്നു ജീവിതം..... ബസിലും ഓട്ടോയിലും യാത്ര ചെയ്തിരുന്നു...... പലരും തിരിച്ചറിഞ്ഞില്ല.....
കദീജ മരിച്ചത് 1917 ആണോ.. Bro പോസ്റ്റ് ചെയ്യുമ്പോൾ ഒരിക്കൽക്കൂടി verified ചെയ്ത് post ചെയുക
@albertkv14Күн бұрын
2017 അല്ലേ
@gibikavalam43762 күн бұрын
Khadeejas daughter sofia km. Is my class mate. In saint teresas english med girls High school Ekm. Cute girl. 1984 sslc batch.
@witnesslee73652 күн бұрын
ഖദീജ മരിച്ചത് 2017 ലാണ്...
@MusthafaKp-q3n4 күн бұрын
Poli
@visalsasi19124 күн бұрын
👍
@syedmohamedsadhiqali52333 күн бұрын
The potrait you have shown here as Kadeeja is not that Kadeeja you are telling the story of, Check and recheck the facts first before telling a story. SQ..
@AbdulRahman-ot8pf4 күн бұрын
Sudheer was son of a munsif judge padiyath family
@kmanandarajkm50274 күн бұрын
How the year 1917.May be 1977.is it correct
@SureshPj-xc8gr3 күн бұрын
No 2017
@ranjithmeethal37Күн бұрын
2017 july 26 കദീജ marichath
@sunithasunil7102Күн бұрын
കദീജ എന്ന ദേവത 😂
@sakkierhussain3293Күн бұрын
മരിച്ചുപോയവരെക്കുറിച്ച് എന്തിനാണ് ഇനി ഒരു പറച്ചിൽ?
@MusthafaKp-q3n4 күн бұрын
❤❤❤❤❤❤
@mynaprasad92464 күн бұрын
എന്റെ അമ്മേ എന്തൊരു bore ഈ മനുഷ്യന്റെ സംസാരം... ഒരു second കേട്ടതെ ഉള്ളു... 🥴
@goldentunes12182 күн бұрын
1917? What ru talking? Correct the figure
@RajanPaikkathu4 күн бұрын
ഖദീജ....ഖദീജാ എന്നു പറയാതെ പെരുമ്പാവൂർ ഖദീജ എന്നു പറയു .
@hamzakoya75354 күн бұрын
പെരുമ്പാവൂർ മേരി അല്ലെ അവർ
@musthafaek79644 күн бұрын
ജസ്റ്റീസ് Kമൊയ്തുവിൻ്റെ മകനാണ് സുധീർ
@jarishnirappel92233 күн бұрын
തേന്മാവിൻ കൊമ്പത്ത്. സിനിമയിൽ..ഉണ്ടോ
@MaliniDamayandi2 күн бұрын
ഹള്ളി ഹള്ളി.. പോളം പോളം
@josephkm36183 күн бұрын
1917 is not correct how can join sudheer with kadeeja who died many years ago before his birth
@sasidharanmk44944 күн бұрын
Chandanachola with Vincent
@gibikavalam43762 күн бұрын
Sofia married a boy from pachalam my neighbour.
@ViswakumarP4 күн бұрын
അപ്പോൾ ഖദീജ മരിച്ചിട്ട് 1 0 7 വർഷമായി😂😂😂😂😂
@KumariKumarimp3 күн бұрын
1917 ൽ ഖദീജ മരിച്ചു എങ്കിൽ തേൻമാവിൻ കൊമ്പത്തിൽ അഭിനയിച്ചത് എങ്ങനെ...😂 കൺഫ്യൂഷൻ ആക്കല്ലേ 😅 എന്തൊക്കെ യാടോ വെച്ച് കീച്ചുന്നത്... മരിച്ചിട്ട് നൂറ് വർഷം കഴിഞ്ഞിട്ട് ഉയിർത്തെഴുന്നേറ്റു വന്ന് തേൻമാവിൻകൊമ്പത്ത് അഭിനയിച്ചു 😂
@ebywayne41663 күн бұрын
😂 ഇതൊരു തള്ളൽ മാമനാണ്
@AnwarahamedAnwaranu2 күн бұрын
2017 ആണ്
@varkeyvarkey18144 күн бұрын
Sudheer was like a Copy Cat of Satyan.
@RajasreeVijayan-xj4ld3 күн бұрын
ഇയാൾ എന്തെക്കെയാണ് പറയുന്നത് ഖദീജ മരിച്ചത് 1917-ൽ അല്ല.
@shanpanthayilКүн бұрын
1917പറഞ്ഞത്തിലുള്ള തെറ്റ്, 2017ആവാം
@SajidSaji-b8t4 күн бұрын
Malayalathile adyathe living together😅
@chandrank.m72624 күн бұрын
ചരമതീയതി പറയുന്നത് തെറ്റിയോ?
@ranjithmeethal37Күн бұрын
തെറ്റി 2017 july 26
@ra_j193 күн бұрын
അതിൽ ജോസും ഉണ്ട്.... 1917 ജൂലൈ 26 നു അന്തരിച്ചു ഖദീജ?? തെറ്റല്ലേ പറഞ്ഞത്??
@mottasvlogs2 күн бұрын
2017 ജൂലൈ 26
@ckrarichan55073 күн бұрын
ഒരാളെ നല്ലവൻ എന്ന് വിളിക്കാൻ ഒത്തിരി പ്രയാസമാണ്. എന്നാൽ നാട്ടുകാരക്കൊണ്ട് മുഴുവൻ തെറി വിളിപ്പിച്ചു പ്രശസ്തൻ ആകാൻ ഒരു സെക്കന്റ് പോലും വേണ്ട. ഇതിൽ രണ്ടാമത്തെ വിഷയത്തിൽ Double ഡോക്ടറേറ്റ് എടുത്ത... എടാ... പ്പയ് .. മോനെ.. ( എന്നെങ്കിലും വിളിച്ചില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല )😂😂😂😂
@SreejaSreeja-oe1vk3 күн бұрын
നടന്ന കാര്യം പറയുമ്പോൾ എന്താ പ്രശ്നം 😮
@goldentunes12182 күн бұрын
Nobody should abuse a person without a reason. Some dadless men outof communal frustration have abused this man. He is okay 🙏🏿 you go-ahead, man
@johnsoncv26933 күн бұрын
Edo than enthu kunthamanu padachu vidunathu
@surendranp765210 сағат бұрын
അന്നത്തെ പ്രസിദ്ധം നടൻ രാഘവനെ കുറിച്ച് മറന്നുപോയോ താങ്കൾ. രാഘവനും സുധീറും ആയിരുന്നു ചെമ്പരത്തിയിലെ നായകന്മാർ. ഇതൊക്കെ എത്രത്തോളം ശരിയാണെന്ന് പറയാൻ പറ്റില്ല