ഞാൻ ഇങ്ങനെ ഭർത്താവിനെയും, അമ്മയെയും, പേടിച്ചു എന്റെ ജീവിതം തുലച്ചു. ഇനി ഇപ്പൊ തിരിച്ചു പോവാനുള്ള സമയമായി. സ്വന്തം അമ്മയെയും, അച്ഛനെയും, ഒന്ന് നോക്കാൻ പോലും സാധിച്ചിരുന്നില്ല. ഇനി ഈ വയസ്സുകാലത്തു എന്ത്. പക്ഷെ നിങ്ങളെ പോലെ ഉള്ളവർ ഈ മാതിരി videos ഇട്ട് ഈ സമൂഹത്തി നെ മാറ്റണം. ഇന്നത്തെ കുട്ടികളെ ഇതിനൊന്നും കിട്ടില്ല. Anyway congrats. Great job. 👍👍👌👌👌👌👌👌
@lenaova3897 Жыл бұрын
😃😃😃👌👌👌👌👌👍👍👍👌😃👌😃😄😄😄😄😂😂😂😅😅😅☺☺😊😊😊😊💜💓💜💓💜💓💜💓💜💓💜💜
@suniv9292 Жыл бұрын
അടിപൊളി വളരെ ഇഷ്ട്ടപെട്ടു. ചില അമ്മായിഅമ്മമാർ പ്രശ്നം മാത്രം ഉണ്ടാക്കൂ.
@remadevi906 Жыл бұрын
ഭാര്യയെ സപ്പോർട്ട് ചെയ്യാത്ത കിഴങ്ങൻമാർ പെണ്ണ് കെട്ടരുത്❤
@A_F_D_A_L Жыл бұрын
Currect
@SamithaVezhappillyAbdulSamad Жыл бұрын
100%❤❤❤❤❤❤
@suruminishad5488 Жыл бұрын
😅
@shamseeram6174 Жыл бұрын
👍
@anithanair6713 Жыл бұрын
Correct
@valsammaabraham6330 Жыл бұрын
രണ്ടുപേരും കിടുക്കനായി അഭിനയിക്കുന്നു. Super.
@happyandcool1-t1y Жыл бұрын
Thank u 💓 💗
@HudhaHudha-vy1xd Жыл бұрын
ഞാനും ആദ്യം ഇങ്ങനെ ആയിരുന്നു.... പേടിച്.... പേടിച്ച്.... ഇപ്പൊ വീട്ടിൽ പോകുന്നത് ചോദിക്കാനും പറയാനും നിൽക്കാറില്ല 😊☺️😊...
@ancykurian9934 Жыл бұрын
അതുതന്നെയാണ് nallathu
@sappuashik3921 Жыл бұрын
Njnum
@rifafareed1945 Жыл бұрын
എൻ്റെ കല്ല്യാണം കയിങ്ങിട്ട 7 കൊല്ലം ആയി ഇപ്പോഴും എൻ്റെ veetilekonnu പോകണമെങ്കിൽ ബർത്തവിനോടും അവരുടെ ഉമ്മയോടും ഉപ്പയോടും അനുവാദം വാങ്ങണം athorkurkumbo എനിക്ക് പേടിയാ upanod ചോടികുമ്പോ അവിടെ എന്താ എന്നൊക്കെ ചോദിക്കും അതൊരു വല്ലാത്ത avasthaya
@kadeejaayyoob7018 Жыл бұрын
ഇങ്ങനെ എല്ലാം അനുഭവം എല്ലാവരിലും ഉണ്ടായിരുന്നു നല്ല മെസേജ് 👍👍❤
@happyandcool1-t1y Жыл бұрын
Thank you ❤️
@ramlathm6014 Жыл бұрын
ഇങ്ങനെ യുള്ള അമ്മമാർ ഉണ്ടെങ്കിൽ ആണ്മക്കളാണ് കഷ്ടപെടുക
@sajithanair2337 Жыл бұрын
This husband is a hero. Each and every husband should be like this. Every husband should support their wife when ever they are right.
@sobhascreations2038 Жыл бұрын
ഇതുപോലെ എന്നെ support ചെയ്യ്തതിന് അമ്മയും അച്ഛനും അനിയനും ഭർത്താവിനെയും എന്നെയും 6 മാസം പ്രായം ഉള്ള കുഞ്ഞിനേയും രാത്രി 12:00 ന് irakki❤️വിട്ടത് പിന്നെ എന്റെ വീട്ടിലായിരുന്നു പാവം ആ മനുഷ്യൻ എത്ര വേദനിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയാം അന്നും അച്ഛനും അമ്മയും ചേട്ടായിയെ വിളിച്ചു അച്ചികോന്തൻ എന്നൊക്കെ ഇപ്പഴും ഓർക്കുമ്പോൾ പേടിയാണ് ആ situation 😭😭 ഒരിക്കലും മറക്കാനും പറ്റില്ല ഇതൊന്നും
@sobhascreations2038 Жыл бұрын
@@LonelyLife-pm7es husനെ വീട്ടുകാരുമായി ഒരുമിപ്പിച്ചു ഞാൻ but അവർക്ക് എന്നെ വേണ്ട പിന്നെ ഒരു ആശ്വാസം അവർക്കിടയിൽ ഉള്ള പ്രശ്നം solve ആയല്ലോ അവരോ അവരുടെ relatives യാതൊരു ബന്ധവും ഇല്ല ഇതിലും toxic അമ്മായിഅമ്മ ആണ് totally അതുകൊണ്ട് ഞാനും ഒരു limit വച്ചു ഇങ്ങോട്ട് എങ്ങനെ ഇടപെടുന്നോ അതുപോലെ അങ്ങോട്ടും അതാ നല്ലത് എന്റെ ജീവന്
@SamithaVezhappillyAbdulSamad Жыл бұрын
എന്തിന് പേടിക്കണം. ആണുങ്ങൾ ഭാര്യയെ Support ചെയ്യും
@ashkal641610 ай бұрын
L@@sobhascreations2038
@MuhammedJasim-qk1hv Жыл бұрын
ഒരു പാട് അനുഭവിച്ചതാണ് തറവാട്ടിലാകുമ്പോഴും ഇപ്പോൾ വേറെ താമസമാക്കിയപ്പോഴും ഒന്ന് പുറത്ത് പോകണമെങ്കിൽ ആരോടൊക്കെ പറയണംന്നോ എന്നാ ഇതിനൊരവസാനം എന്നറിയില്ല
@mayookhimedia Жыл бұрын
Sathiyam it's my situation now ..😢.good message...husband support is the best support for the happy life...
@RaveendranKannoth-mp3zv Жыл бұрын
Oru kalathum nannavatha vargangala e ammayiyammamar
@happyandcool1-t1y Жыл бұрын
😃😀
@irshadasaleem9399 Жыл бұрын
😢
@Nishadasonu Жыл бұрын
Chechiyude Ella vediosum super ane🎉🎉🎉🎉
@meenaram8055 Жыл бұрын
good theme !! families should get free from such torture situations ...nice thoughts 👌👍❤
@happyandcool1-t1y Жыл бұрын
Thank u 💓 💗
@fathimanoorudheen2606 Жыл бұрын
എന്റെയൊക്കെ ജീവിതം ഇതിലും ഭീകരമാണ്. ഇപ്പോഴും വലിയ മറ്റാമില്ലാതെ തുടരുന്നു
@simplerecipes2296 Жыл бұрын
Matam undavanm enkl. Naml. Tane munkai edutale patu. Orikal tirichu paranju dyryam. Kitiyal avarkum. Oru pedi varille?
@deepapramod2747 Жыл бұрын
വിവാഹം ഒരേ സാമ്പത്തിക സ്ഥിതി ഉള്ളവർ തമ്മിലാകുന്നതാണ് നല്ലത്..അപ്പോൾ ഇരുകൂട്ടർക്കും ഒരേ സ്ഥാനം ഉണ്ടാകും.പെൺകുട്ടികളെ വിവാഹം ചെയ്തയച്ചാൽ parents മാസത്തിൽ ഒരിക്കൽ എങ്കിലും പോയി കാണുകയും അന്വേഷിക്കയും ചെയ്യണം. അപ്പോൾ ഭർത്താവ് വീട്ടുകാർ മര്യാദക്ക് നിൽക്കും. ആരും ചെല്ലാതെയിരിക്കുമ്പോളാണ് ആധിപത്യം കാണിക്കുന്നത്.. പെൺകുട്ടിക്ക് ജോലി ഇല്ലെങ്കിൽ പതിയെ അടിമ പോലെയാകും. ആദ്യം മുതൽ തന്നെ പെൺകുട്ടികൾ ധൈര്യത്തോടെ സ്വന്തം കാര്യങ്ങൾ തീരുമാനിക്കണം. ഞാൻ എന്റെ വീട്ടിൽ ഒന്ന് പൊയ്ക്കോട്ടേ എന്ന് എന്തിന് കെഞ്ചുന്നു? ഈ ആഴ്ച്ച ഞാൻ എന്റെ വീട്ടിൽ പോകുന്നു എന്ന് cool ആയി പറയുക. എതിർത്താൽ പേടിക്കരുത്.. പോകുക അത്ര തന്നെ...
@happyandcool1-t1y Жыл бұрын
❤️❤️👍
@sajuctp4990 Жыл бұрын
കറക്ട്. എന്റെ മോൾ ഇങ്ങനെ യാ ണ്
@RajeshRajesh-zc7ob Жыл бұрын
😢😢😢😢😭😭😭😭😭😭😭
@VINAYACG Жыл бұрын
Joliyillatha penkuttikal full time ammayiyammaye aanu kanunnathu.husband jolikku poyal evening varullu.apo veetil oru samadhanavum e ammayiyamma tharilla.athu orthittanu mikka penkuttikalum ellam sahichu nilkkumnathu.allenkil nalla marupadi parayanulla thandedam venam.
@deepapramod2747 Жыл бұрын
@@VINAYACG തന്റേടം ആർജ്ജിക്കുകതന്നെ വേണം. ഇല്ലെങ്കിൽ ജീവിതകാലം മുഴുവനും ഭയന്നും കുത്തുവാക്കുകൾ കേട്ടും കഴിയേണ്ടിവരും.
@ayshachinnu9571 Жыл бұрын
ഇങ്ങനെത്തെ അമ്മായിഅമ്മയെ കിട്ടിയാൽ തീർന്നു ജീവിതം 👩🏻🦯🙆🏻♀️
@fousiyap4459 Жыл бұрын
അടിപൊളി നന്നായിട്ട് ഇഷ്ട്ടപെട്ടു സൂപ്പർ 👍👌
@faihamanu4927 Жыл бұрын
Super.ngan ente hussinoonnu share cheyyattey vegam.polichu
Wow very interesting video Each and every husband should be like this . Husband support is the best support for the happy life❤
@happyandcool1-t1y Жыл бұрын
Thank you so much ❤️❤️
@nalininaliyatuthuruthyil4629 Жыл бұрын
സ്വന്തം വീട്ടിൽ ഇടക്ക് പോകാൻ സമ്മതിച്ചില്ലങ്കിൽ പിന്നെ എന്ത് ജീവിതം Hus എപ്പോഴും നീതിക്ക് കൂട്ടുനിൽക്കണം അമ്മ യും wife ഉം ഒരുപോലെ ആണ്
@LeoMessi-vd5yb Жыл бұрын
Videos ellam kanarund. Super. ❤️❤️❤️ evideya ippo thamasikkunnth. ഗേറ്റിനു പുറത്തുള്ള കാഴ്ച കണ്ടു ചോദിച്ചതാണ്.
@happyandcool1-t1y Жыл бұрын
Thank u ❤️❤️
@Thasnimol_Thulunadan Жыл бұрын
വളരെ നല്ല വിഷയം.. ബട്ട് ഇതൊന്നും വീഡിയോ ലാസ്റ്റ് നല്ല രീതിയിൽ അവസാനിക്കുന്നത് പോലെ മാറില്ലെന്നേ...😢😢
@ChildrensStoryTime1908 Жыл бұрын
Cant find this video... pls share the link
@happyandcool1-t1y Жыл бұрын
നമ്മുടെ channelil 'videos ' ക്ലിക്ക് ചെയ്താല്‍ മതി ❤️
@radhamaninayanaveetil7915Ай бұрын
ഇത് പോലെ ഉള്ള അവസ്ഥ ഇന്നത്തെ കാലം ഇല്ല. വരുന്ന പെൺകുട്ടികൾ അവരുടെ ഇഷ്ടം, സൗകര്യം ഉക്കെ നോക്കി തന്നെ ആണ് കഴിയുന്നത്. മുൻപ് കാലം വീട്ടുകാരുടെ സമ്മതം കിട്ടിയാലേ സ്വന്തം വീട്ടിൽ പോകാൻ പറ്റു
@basheerpp1349 Жыл бұрын
Adipoli❤ingane venam husbundumaaru
@happyandcool1-t1y Жыл бұрын
Thank u 💓 💗
@alanajaxcreationz Жыл бұрын
Super ente veetil ethe pole thulli chadilla but nammal ariyathe karyam nadathum ennittu njan onnum arinjilla enna mattil erikkum
ചേച്ചി യുടെ dp യിൽ ഉള്ളത് ചേച്ചിടെ അമ്മയും അച്ഛനും ആണോ
@simplerecipes2296 Жыл бұрын
Ente anubhavam anu.. Kurachu nal munpu vare nanum inganeyoke ayirunnu. Onninum marupadi parayilla. Oru pedi ennu tanne parayam.. Atu pedi matarmalla hus nu entadutulla ishtam kurayumo ennum unadrunnu. Alu supporrive alla. Eniku palapozh thoniyitund oru pariganayum hus il ninnu polum kitiyitilla. Nan parayunntu srdichitupolumill. Pinne pinne nan onnum parayate ayi.20 varsham kazhinju nan thiricharinju eniku nashtamayatu ente good time, health angane ഓരോന്നും വേറെ ആർക്കും. ഒരു നഷ്ടവുമില്ല. പോരാത്തത്തിന് കുറെ ചോദ്യങ്ങളും ഞാൻ എന്തോ കുറ്റങ്ങൾ ചെയ്തപോലെ.ipo hus nte sneham nashtapetalum (nan kanich a ആത്‍മർത്തത തിരിച്ചില്ല എന്ന് മനസിലായി )saramilla enna tinal ennu vanno annu mutal enk ballataha dyraym.
@lincythomas1888 Жыл бұрын
Super message
@happyandcool1-t1y Жыл бұрын
Thank u 💓 💗
@Sabitha75651 Жыл бұрын
Super 💞💞💞
@happyandcool1-t1y Жыл бұрын
Thank u 💓 💗
@Destination10 Жыл бұрын
Ellaam sahikam kudumbhakare parayumbol control pokum
@sheebavenugopal6820 Жыл бұрын
അടിപൊളി...
@happyandcool1-t1y Жыл бұрын
Thank u 💓 💗
@premeelabalan728 Жыл бұрын
Super ayi 👏👏👏👏👏
@happyandcool1-t1y Жыл бұрын
Thank you ❤️
@ushakumaris7752 Жыл бұрын
തകർത്തു. കിടിലൻ.❤❤❤
@happyandcool1-t1y Жыл бұрын
Thank u 💓 💗
@NScreation206 Жыл бұрын
Kidukki👍👍
@mehaboobpp6286 Жыл бұрын
Verygood
@radamani8892 Жыл бұрын
വനജച്ചിയെ ക്കാൾ സൂപ്പർ 🙏🏻ഇങ്ങനെ ഉള്ള അമ്മമാരെ മയിന്റ് ചെയ്യരുത്
@hazuriyac481 Жыл бұрын
അടിപൊളി അഭിനയം 👌
@happyandcool1-t1y Жыл бұрын
Thank you ❤️
@Captainjabbaar Жыл бұрын
സൂപ്പർ
@happyandcool1-t1y Жыл бұрын
Thank u 💓 💗
@sruthipv9321 Жыл бұрын
ഞാനും ഇങ്ങനെ ആയിരുന്നു... Hus സംസാരിക്കാൻ തുടങ്ങിയപ്പോൾ അമ്മായിഅമ്മക്ക് കൊറേ മാറ്റം വന്നിട്ടുണ്ട് 👍
I am glad the husband finally stood up for her husband; I wish mine would stand up for me
@pournaminair3372 Жыл бұрын
Mon chakkara ❤🥰
@archanakn6915 Жыл бұрын
Swantham veetil pokan anuvadam chodiknda avasyam ila. Just onnu parayuka.
@kunjilakshmikunjilakshmi12505 ай бұрын
ഭർത്താവായാൽ ഇങ്ങനെ വേണം അടിപൊളി
@rukkiya6448 Жыл бұрын
Super super super 👌 kiduuuuu
@happyandcool1-t1y Жыл бұрын
Thank you so much
@ushamurali38049 ай бұрын
Adipoli 😍
@manieforid4076 Жыл бұрын
Veetil pokanamengil ammayiappanode one week munbe permission chodhikkanam. Veetil maathram alla vere evide poyalum😢
@RaveendranKannoth-mp3zv Жыл бұрын
Ethe avasthaya veettilundayath thottathinum pidichathinum kuttam avasanam ammayi veeduvittirangi moleduthekk eppol rogadhuridhathillannu eth oru sathyam
@UshakumariUshskumari-gg4nl5 ай бұрын
New generation daughter in law very smart now adays
@pournami5904 Жыл бұрын
Good
@husnaishaqhusna455 Жыл бұрын
Theme kidu😍
@happyandcool1-t1y Жыл бұрын
Thank u 💓 💗
@user-gf6to8iu9v6 ай бұрын
Super👌🏻👌🏻👌🏻👌🏻
@happyandcool1-t1y6 ай бұрын
Thank you💖💖
@jaseenahaneef-sf6ts Жыл бұрын
Super👍 alla pinne🤭
@happyandcool1-t1y Жыл бұрын
Thank u 💓 💗
@jesuslovesyou1548 Жыл бұрын
Husband veetil vidan sammadikunilla. Kuttiku 5 yr ayi, ithuvare entae father motherum kuttidae kudae nikkan orupadu agrahichattum ..nadakunilla..enthu cheyyum
@radhamaniv8929 Жыл бұрын
ഇങ്ങനെയുള്ള മരുമക്കൾ ഇപ്പോൾ ഉണ്ടോ ഇതുപോലെ ഉള്ള അമ്മായിഅമ്മമാർ ചുരുക്കമാണ് പണ്ട് അമ്മായിഅമ്മ പോര് ആയിരുന്നെങ്കിൽ ഇന്ന് മരുമക്കൾ ആണ് പോര് എടുക്കുന്നത് മകൻ വിവാഹം കഴിഞ്ഞു പെണ്ണ് വന്നു കഴിഞ്ഞ് ഒരു മാസം ആകേണ്ട അവൾ പ്രശ്നം തുടങ്ങും മകൻ മാതാപിതാക്കളെയും പെങ്ങളെയും സ്നേഹിക്കാൻ പാടില്ല അതുപറഞ്ഞാണ് വീട്ടിൽ കലഹം (ഞാൻ എല്ലാ പെൺകുട്ടികളെയും കുറിച്ചല്ല പറഞ്ഞത്)
@parvathyajay9113 Жыл бұрын
❤❤super 👌
@happyandcool1-t1y Жыл бұрын
Thank u ❤️❤️
@lathadas2163 Жыл бұрын
Super😂😂😂
@prebeshmohay1858 Жыл бұрын
Ethupolathe ammayiyappanmarum und.
@reenajose5528 Жыл бұрын
Oru. Katiyam. Marakkalllea. 2 vibagathilum. Undu. Cheattakal. Ammsyi. Amma Marumakal
@salinisalini7634 Жыл бұрын
Enteyum Avastha 😢😢😢😢
@Viewon123 Жыл бұрын
Supper ❤ yenne support cheyyane
@roomilapavithran2591 Жыл бұрын
Kure anubhavichu,ippol happyayi kazhiyunnu,
@vijayalakshmit980 Жыл бұрын
അടിപൊളി 👌🏻❤️
@happyandcool1-t1y Жыл бұрын
😍😍
@happyandcool1-t1y Жыл бұрын
😍😍
@__jmsrasabi___8183 Жыл бұрын
Sathyam 😢
@shamijabir3734 Жыл бұрын
Ente bharthavinte swabhavam
@bareerabareera4533 Жыл бұрын
സപ്പോട് ചെയ്തില്ലെങ്കിലും കുറ്റം പറയാതിരുന്നാൽ മതി
@vidyak433 Жыл бұрын
Njnum
@geoilygeorge2779 Жыл бұрын
കലക്കി
@happyandcool1-t1y Жыл бұрын
Thank u 💓 💗
@simplerecipes2296 Жыл бұрын
Areyum dikarikanda ellareyum. Snihikam ellam cheyyam. But atu namudr time health itonnum. Nashtamaki kond akarutu... Namude nshtam nmade matram. Athu ingane ullavar thirichariyuka.
@SajithKumar-cf1sn Жыл бұрын
Adipoly to👍👍
@happyandcool1-t1y Жыл бұрын
Thank u💗💗
@minnalagru Жыл бұрын
Hi
@happyandcool1-t1y Жыл бұрын
😊😊
@gireeshm783 Жыл бұрын
നേരെ മറിച്ചും സംഭവിക്കും....
@sushamadevi7512 Жыл бұрын
വളരെ നന്നായി രണ്ടാളും
@happyandcool1-t1y Жыл бұрын
Thank you ❤️
@jessesimon7700 Жыл бұрын
Correct❤🎉
@sajinafaizal9330 Жыл бұрын
PCOD,തൈറോയ്ഡ്,ആർത്തവ തകരാറുകൾ,വന്ധ്യത പ്രശ്നങ്ങൾക്ക് നല്ല റിസൾട്ട് കിട്ടുന്ന 100% ഓർഗാനിക് പ്രോഡക്റ്റ് ഉണ്ട് ആർകെങ്കിലും ആവശ്യമുണ്ടോ ???
@jayabalan65546 ай бұрын
Ammede role nannayi cheyyundudu
@VinuV-u7d9 ай бұрын
ഇതുപോലെ എന്റെ അമ്മായിഅമ്മയും പറയും ഈ പടികടന്നാൽ ദുരിതജീവിതമായിരുന്നു