😇എന്റെ അമ്മയിയുമ്മ... അല്ല എന്റെ ഉമ്മ എന്ന് വേണം പറയാൻ... ചിലപ്പോഴക്കെ എന്റെ ഉമ്മയേക്കാൾ എന്നേ കൂടുതൽ മനസ്സിലാക്കിയത് അവരാണ്...ഇതിൽ (ആഗ്രഹം ) എന്ന് കാണിച്ച ഭാഗത്തിൽ ഉള്ളപോലെയാണ് ... എന്റെ ഉമ്മ... ഞാൻ എന്ത് പുണ്യം ചെയ്തിട്ടാണ് എനിക്ക് ഇങനെയൊരു ഉമ്മയെ കിട്ടിയതെന്നെനിക്ക് എത്ര അലൊചിചിട്ടും പിടി കിട്ടാത്ത ഒരു സംഭവമാണ്... ഇന്നെ വരെ എനിക്ക് വേദനിക്കുന്ന ഒരു വാക്ക് പൊലും എന്നോട് പറഞ്ഞിട്ടില്ല... എനിയ്ക്കെന്തൊക്കെ കൊറവുകൾ ഉണ്ടങ്കിലും മറ്റുള്ളവർ എന്റെ കുറവുകൾ അന്വേഴിക്കുമ്പോൾ എന്റുമ്മ എന്റെ നല്ലത് മാത്രം പരഞുകൊണ്ട് അവരെയൊക്കെ ഒരുപാട് തോൽപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.... ഉമ്മാക്ക് ഞാൻ എന്നും അവരുടെ മോളേ പോലെയാണ്.. എന്റുമ്മ എന്നോട് കാണിക്കുന്ന സ്നേഹവും കരുതലും എനിക്ക് തിരിച്ചു കൊടുക്കാൻ കഴിയുമോ എന്നറിയില്ല.. അതിന് കഴിയട്ടേ എന്നാണ് എന്റെ പ്രാർത്ഥന...അൽഹംദുലില്ലാഹ്ല് ❤... I love u bushrumma😊
@radamani8892 Жыл бұрын
വനജേച്ചി 🤪പൊളി ഓസ്കാർ അവാർഡ് കൊടുക്കണം 🤣🤣🤣🤣
@hisuhadi Жыл бұрын
എന്റെ അവസ്ഥ ഇതിലെ reality പോലെയായിരുന്നു 7 വർഷം ഇപ്പൊ ഞാൻ ഒരുപാട് പഠിച്ചു so ഞാൻ എന്റെ ഇഷ്ടങ്ങൾക്കാനുസരിച് ചാണ് ഇപ്പൊ നിൽക്കാർ
@bobysaji3727 Жыл бұрын
ഇഷ്ട്ടം ഉള്ള ഫാമിലി 👍👍👍👍🥰🥰🥰🥰🥰❤️❤️❤️❤️
@girijamd6496 Жыл бұрын
കുശുമ്പും അധീശവും വർധിക്കുമ്പോൾ ഇങ്ങനെയാ
@radhamaniv89292 ай бұрын
അതുപോലെ തിരിച്ചും അമ്മായിഅമ്മയെ സ്നേഹിക്കുന്ന എത്ര മരുമക്കൾ ഉണ്ട് ഇപ്പോൾ അമ്മായിഅമ്മ പോരല്ല മരുമക്കൾ പോരാണ് നടക്കുന്നത് എല്ലായിടത്തും അല്ല കുറെ നല്ല മരുമക്കളും ഉണ്ട് നല്ല അമ്മായിഅമ്മമാരും ഉണ്ട്
@habeebasalim Жыл бұрын
Hi my dear families Ella videos um super anu makal enno maru makal enno vear thi richu kana ru thu family yil sneham vum Otto ru ma yum un da kil makalum maru ma ka lum ennu lla vear thi ri vu un da killa very use ful message ai ru nnu otthi rri sneham dear families nodu god bless you
Njan aagrahichath nalloru ammaye aanu ente amma marichu poyi ketti chelluna veetile ammaye swantham ammaye pole kananam annanu ante amma paranjitullath athu pole thanne aanu kandittum ullath but kittiyatho e video pole ulla apozhum vazhake onnu veetil pokanamangilo husband aayitte cinemake pokanamangilo orupade chothikanam e ammayammamare okke anthina igane njangal marumakkalode perumarunath enike oru makalum oru makanum aanu anthayalum ante ammayammaye pole aakilla njan. E video cheythathinu thanks
@sreevidya421210 ай бұрын
Well said 👌👍👍
@srworld9696 Жыл бұрын
ആഗ്രഹം മാത്രം ബാക്കി. ഒരിക്കലും നടക്കില്ല എന്ന് മാത്രം
@vinayasatheesh7765 Жыл бұрын
Nalla act amma ...super
@kamarubabu2869 Жыл бұрын
Pidikittatha oru kaaryamanad avarkkoru vayyaykavannal eemarumakkale undaku manassil ethra dhesyamundenkilum nammal ad cheydkoddukkukayum cheyyum
@samithavezhappillyabdulsam2056 Жыл бұрын
തറവാടിത്തമുള്ള അമ്മായി അമ്മമാർ ശ്ത്രുത കാണിക്കില്ല. മകനെ സ്നേഹിക്കുന്ന മകൻ സന്തോഷത്തോടെ ജീവികണമെന്നാഗ്രഹമുള്ളവരാരും ശത്രുത കാണിക്കില്ല. ഉടുതുണിക്ക് മറുതുണിയില്ലാതെ പട്ടിണിയിൽ കഴിയുന്നവർക്കാണ് മരുമകളുടെ സ്വർണ്ണവും പണവും സ്ഥലവും ഒക്കെ കാണുമ്പോൾ തണ്ട്
എത്ര അമ്മമ്മാർ മരുമകളെ മകളായിക്കണ്ടു സ്നേഹിച്ചു തലയിലേറ്റി നടന്നു ഒരു തരി സ്നേഹമോ എളിമയോ കിട്ടാതെ വിഷമിക്കുന്നു അതെന്താ ആരും കാണാത്തു,കല്യാണം കഴിഞ്ഞാൽ ഭർത്താവിനെ മതി വീട്ടുകാരു വേണ്ട അതും ഉണ്ടെ,അമ്മായി അമ്മ ആയവർക്ക് അമ്മായിഅമ്മയെ കുറ്റപ്പെടുത്താൻ പറ്റില്ല
@ranuranu8862 Жыл бұрын
ഇതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്
@girijamd6496 Жыл бұрын
വീട്ടുകാർ നല്ല രീതിയിൽ ഇടപെട്ടാൽ നല്ല രീതിയിൽ മരുമകളും ഇടപെടും . ചൊറിച്ചിൽ മതിയാക്കുക
@ragilabaiju7413 Жыл бұрын
എല്ലാ അമ്മായിയാമ്മമാരും ഒരിക്കൽ മരുമകളായി കേറി വന്നവരാണെന്ന് മറക്കരുത്