മകളോട് ഒരു രീതി, മരുമകളോട് മറ്റൊരു രീതി, ഇങ്ങനെയുള്ള സംസാരം തുടക്കത്തിലേ മകൻ നിർത്തലാക്കണം,അതാണ് വേണ്ടത്, മിക്കവാറും ഫാമിലിയിൽ കാണുന്ന കാര്യം, വീഡിയോ അടിപൊളി ❤❤❤
@asworldbyaslu42266 ай бұрын
Ivattakalayokke mukkaliketti adikkanam
@naliniradhakrishnan38246 ай бұрын
സൂപ്പർ
@MiniRajeevan-gf3zt6 ай бұрын
മകളോട് ഒരു രീതി മരുമകളോ ട് വേറെ രീതി. മോശം
@anu-3096 ай бұрын
Njan അനുഭവിച്ചതാ ഇത് ഒരുപാട്. പക്ഷെ husband bold ആയി എന്റെ കൂടെ സപ്പോർട്ട് ആയി കൂടെ ഉള്ളത് കൊണ്ട് കുഴപ്പം ഉണ്ടായിരുന്നില്ല
@NancyDeepak-w8c6 ай бұрын
കണ്ണ് നിറഞ്ഞു പോയി,ഇപ്പോഴും ഉണ്ട് ഇത് പോലെ ഉള്ള അമ്മായിമ്മ ❤അമ്മ ❤
@shafeeqaslu89596 ай бұрын
Und ,ente hus Umma ithupoleya
@danissebastian25526 ай бұрын
Enteth😂😂😂
@sajithac.v17332 ай бұрын
എൻ്റെ മകളുടെ അമ്മായി അമ്മ
@anithak83986 ай бұрын
👌👌100ൽ 75%അമ്മായിഅമ്മമാരും ഇതുപോലെ ആയിരിക്കും. ഇവർക്കുള്ള മറുപടി കൊടുകേണ്ടത് മകനാണ്. സഹോദരിയുടെ പ്രസവ ചെലവ് നോക്കേണ്ടത് അവളുടെ ഭർത്താവാണ് അല്ലാതെ സഹോദരനല്ല. ഇങ്ങനെയുള്ള അമ്മമാർ ഉള്ളടത്തു മകൻ ന്യായതിന്റ ഭാഗത്തു നിൽക്കണം അത് അമ്മയായാലും ഭാര്യയായാലും അതിനു ആരെയും പേടിക്കേണ്ടതില്ല. എന്നാൽ മാത്രമേ കുടുംബത്തിൽ സമാദാനവും സന്തോഷവും ഉണ്ടാവുകയുള്ളൂ. ഇതുപോലെയുള്ള അനുഭവങ്ങൾ എനിക്കു ഒരുപാട് ഉണ്ടായിട്ടുണ്ട് 🥰🥰🥰🥰
@sumeerkhan58696 ай бұрын
സത്യം
@shaijaabbas87496 ай бұрын
വനജമ്മ പൊളിച്ചു. ശെരിക്കും ദേഷ്യം തോന്നി കണ്ടപ്പോ. 🌹🌹ഇങ്ങനെ പാടുണ്ടോ മകളോട് സ്നേഹം മരുമകളോട് ഇങ്ങനെ പെരുമാറാവോ. അതാണ് ദേഷ്യം തോന്നിയത്. എന്തൊരു അഭിനയമാണിത്. ശെരിക്കും മോളേ കണ്ടപ്പോ പാവം തോന്നി ktto. പിന്നേ മരുമകൻ എപ്പോളും സൂപ്പർ ആണ്. സൂപ്പർ വീഡിയോ ❤❤❤❤ഒത്തിരി ഇഷ്ടം 🌹🌹🌹🌹🌹
@santhimk8666 ай бұрын
അടിപൊളി അമ്മായി അമ്മ. ഇതൊക്കെ നടക്കുന്നത് തന്നെയാണ്
@asiyanedumbalaa.n13156 ай бұрын
മകളെയും, മരുമകളെയും, വേർ തിരിക്കുന്ന അമ്മായി അമ്മ, 🥰🥰🥰🥰സൂപ്പർ 👍
@radhikavyga6 ай бұрын
Athe enteyum 😮
@anupamasreenath48616 ай бұрын
ഞാൻ lucky ആണ് ഈ കാര്യത്തിൽ 🥰.. എന്റെ അമ്മായിഅമ്മ അല്ല അമ്മ തന്നെ ആണ് 🩷.. ഞാൻ മൂത്ത കുട്ടനെ പ്രെഗ്നന്റ് ആയിരുന്നപ്പോൾ എനിക്ക് കാളൻ കൂട്ടാൻ തോന്നി.. ഞാൻ പറഞ്ഞപ്പോഴേയ്ക്കും അമ്മ എനിക്ക് ണ്ടാക്കി തന്നു 🥰.. എന്റെ രണ്ട് അമ്മമാരും മത്സരം ആയിരുന്നു 😂😂എനിക്ക് ഇഷ്ട്ടള്ളത് ണ്ടാക്കി തരാൻ 😍😍എന്റെ രണ്ട് അമ്മമാർക്കും 😘😘
@ValsammaAbraham-i2w6 ай бұрын
ഈ വേർതിരിവ് സാധാരണമാണ്, സത്യമാണ്. Content എല്ലാം വളരെ നന്ന് 😍
സൂപ്പർ 👌👌ഇത് കലക്കി,, നാട്ടിൽ നടക്കുന്ന ഒരു സംഭവം,, അമ്മായിയമ്മ അഭിനയം പൊളിച്ചു 👌
@kunjilakshmikunjilakshmi12504 ай бұрын
എന്തൊരു അമ്മയാണ്. മകളെയും മരുമകളെയും രണ്ടായി കാണുന്നു. സ്വന്തം മകന്റെ കുഞ്ഞിനെയാണ് മരുമകൾ പ്രസവിക്കുന്നത് എന്നോർക്കാതെ എന്തെല്ലാമാണ് കാണിച്ചു കൂട്ടുന്നത്. ഇങ്ങനെ വേർതിരിവ് കാണിക്കാവോ. ഭർത്താവ് ഭാര്യ യുടെ പക്ഷത്തുണ്ടല്ലോ എന്നാണൊരു സമാധാനം. സുപ്പർ വീഡിയോ. Polichu
@itsme-sukanya6 ай бұрын
ഇതേ പോലെ ഒരു മഹതി ഇവിടെയും ഉണ്ട് 🙏🙏🙏
@anusmanus95306 ай бұрын
ഈവീഡിയോ അവർ ഇരിക്കുന്ന അവിടെ പോയി ഒച്ചത്തിൽ വെച്ച കൊട് 😄
@shahanasazra62416 ай бұрын
Enikum und.
@sareenarahim82886 ай бұрын
🤣🤣
@nibishanimmi44876 ай бұрын
Ivdeyum
@geoily6 ай бұрын
❤❤❤ ഇതിൽ പറയുന്നത് പോലെ ആണ് 100% എൻ്റെ ജീവിതം
@ayswaryar.k78586 ай бұрын
ഇത്തരം അമ്മായിഅമ്മമാർക്കിട്ട് പണി കൊടുക്കണം മോൾ , മരു മോൾ വേർതിരിവ് പാടില്ല. എന്തായാലും അഭിനയം സൂപ്പർ👍👌👌:👍👍
@raseenathavarayil79006 ай бұрын
നല്ല അമ്മായി അമ്മ, അമ്മേടെ മോളെ കാണും പോൾ തന്നെ ഒരു പാവം ആണ്
@kichuttansworld27906 ай бұрын
ithu polae marukkale randayi kanunnavarum undu ...njan athu anubhavichathanu..nigalude oro vediosum adipoli anu ellam kanarundu ..sarikkum sagatam vannu ee vedio kandappo..
@jayasasi21876 ай бұрын
ഇങ്ങനെയുള്ള അമ്മമാർക്ക് മറുപടി കൊടുക്കേണ്ടത് മകൻ തന്നെയാണ്. മരുമകളോട് താൻ കാണിക്കുന്നതാണ് തന്റെ മകളോട് മറ്റുള്ളവർ കാണിക്കുന്നത് എന്ന് എല്ലാ അമ്മമാരും ചിന്തിച്ചാൽ ഇങ്ങനൊന്നും ചെയ്യാൻ തോന്നില്ല
@APARNASKUMAR-vx4mr6 ай бұрын
Makan oru marupadiyum kodukila..ivnoke ketunate itu pole ulla thalla mark servant ayit nilkan vendiya... Ini entoke wife nod kanichalm ivnmar onum mindila
@niralanair20236 ай бұрын
അമ്മയില്ലാത്ത എന്റെ മരുമകൾക്ക് അമ്മയും അമ്മായി അമ്മയും ഞാൻ തന്നെ ഐ ആം പ്രൌട് ഓഫ് മൈ സെൽഫ്.
@hashiraashkar94616 ай бұрын
Bagyavadhi aa marumol
@Shibikp-sf7hhАй бұрын
സൂപ്പർ 👍👍. ഭാഗ്യവതി മരുമോൾ
@Twin_starzАй бұрын
👏👏👏
@sreelatha58816 ай бұрын
ഇതുപോലെ തന്നെ ആയിരുന്നു എന്റെയും അമ്മായിഅമ്മ ഇവരുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഞാൻ അനുഭവിച്ചതൊക്കെ ഓർമ വന്നു...
@aami5046 ай бұрын
ചേച്ചിയും കുഞ്ഞും ഹെൽത്തി അല്ലെ?? ഹാപ്പി ആയിരിക്ക് കേട്ടോ🥰❤, മുഖത്ത് നല്ല ക്ഷീണം തോന്നുന്നുണ്ട്
@safnasirajp7956 ай бұрын
Ammayum makkalum kaanunna adhe feeling supper video ❤
@user-wh6df7sb8g6 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ കുറച്ചു വർഷം പുറകോട്ട് പോയി ചിന്തകൾ 😢
@sheenakingu38256 ай бұрын
Super vediyo ❤❤... Ammaa... Ammayiamma 😂😂polichu.. Ee ammaki enthoru deshyamanallee 😅😅
@sujamenon30696 ай бұрын
Super video and good message for the society 👌👌🥰🥰
@ajraji296 ай бұрын
എനിക്ക് ഉണ്ട് അമ്മായിയമ്മ. എന്നെ റസ്റ്റ് എടുക്കാൻ പോലും സമ്മതിക്കാതെ പണി എടുപ്പിച്ചു. എന്റെ രണ്ടു മക്കളെയും രണ്ട് തരത്തിൽ കാണും. ഇളയ മോളെ ഇന്ന് വരെ ഒന്നു നോക്കിയിട്ടില്ല. എന്റെ സ്ത്രീധനം മാത്രം നോക്കി ആണ് അവരുടെ മകൻ കെട്ടിയത്. ഏതായാലും അയാൾ മരിച്ച ശേഷമാണ് അവർ വേറേ വീട് വെച്ച് മാറി
@kvanjaly86 ай бұрын
beautiful black kurti😍 online aano
@ShameelaUmmutty6 ай бұрын
Enikk nalla ishttamaa ningalude veedio
@SreejaSreeja-dm8jh6 ай бұрын
Ippolum und ingene kure ammayammamar. Nalla message 😢😢
@aabidha7356 ай бұрын
എന്റെ അനുഭവം ഇതുപോലെ യാണ് എന്റെ അമ്മായുമയും നാത്തൂൻമാരും
@DivyamolDevarajan6 ай бұрын
Ee 2 tharathil ulla samsara reethi husband nokkiya le nirthan pattu good message ...❤❤
@blossom69966 ай бұрын
God bless dears 🥰🥰 🥰 ❤️ ❤❤
@ashasaji17716 ай бұрын
Ee Ammene ❤sammathichu😅
@remarajkumar46826 ай бұрын
വല്ലാത്ത അമ്മായിഅമ്മ
@GracyJohnson-b5y6 ай бұрын
ഇവരെ ഒന്നും അമ്മ എന്ന് വിളിച്ചു അമ്മമാരുടെ മഹത്വം കളയരുത്
@haneeshajemsheer86506 ай бұрын
ഞാൻ പ്രെഗ്നന്റ് ആയപ്പോ എന്റെ അമ്മായിഅമ്മയും ഇങ്ങിനെ പെരുമാറിയെ
@yaseenyaseenmp89366 ай бұрын
ഗർഭിണി ആയിട്ട് കാണുന്ന ആരെങ്കിലും ഉണ്ടോ 👍
@NafseerasameerNafseerasameer6 ай бұрын
Und
@basheergroup30326 ай бұрын
4 month aayi
@azlan-zayd6 ай бұрын
😔😔😔😔
@HalaMehrish-m2iАй бұрын
എനിക്കും ദേഷ്യം വന്നു ഇങ്ങനെ ഒന്നും പാടില്ല 😌
@saifusaifu88616 ай бұрын
ഇഷ്ട്ടം പോലെ ഉണ്ട് ഇത് പോലെ ഇനിക്ക് അനുഭവ
@NajadNihal-b3v6 ай бұрын
Ende anubhavam 😥😥😥👍👍
@arifa59276 ай бұрын
Part 2 വേണം
@lakshmilachu39586 ай бұрын
അമ്മ വന്നതോടെ ഇവിടെ ചേച്ചി യുടെ വീഡിയോ റീച് ആയി 😍😍
@Life_today4286 ай бұрын
Wow....കഥയാണെങ്കിലും നാണംകെട്ട തള്ള... പറയാതെ വയ്യ. ഈ കുട്ടിക്ക് ഒരു ആശ്രയം ആവാൻ ഭർത്താവെങ്കിലും ഉണ്ട്. ഭർത്താവ് അടുത്തില്ലാതെ ഇങ്ങനെ ബുദ്ധിമുട്ടിയ മരുമക്കളും ഉണ്ടാവും.😢
@beenakt37316 ай бұрын
Adipoli video ❤❤❤❤❤❤❤❤❤❤
@gayathrirpai24316 ай бұрын
Waiting for part 2
@veenabino40725 ай бұрын
Njanum anubhavichathanu
@lathakrishnan49986 ай бұрын
Good video molu 💞
@visalichandran260911 күн бұрын
കഥനല്ലരീതിയിൽ അവസാതിപ്പിക്കുക ഒടുവിലത്തെ പ്രസംഗത്തെക്കാൾ ചെയ്യേണ്ടത്. കഥ നല്ല രീതിയിൽ അവസാനിപ്പിക്കുക അമ്മായിഅമ്മയുടെ തിരിച്ചറിവ് കാണിക്കരുരാ
@saya-o8z6 ай бұрын
Njan pregnant aayapol ella maasavum check-up nu povanda, paisa chilavakum, scanning chethal kuttykku doshamanu ennokke paranja ente അമ്മായി അമ്മ, njan oru staff nurse anennu polum avar oorthilla😂but ente hus kattakku ninnu ente koode. Swantham makal pregnant ayapol ella masavum correct time il povum
@shaziyasalmaselu2406 ай бұрын
Ningal sherkm family aano plz rply
@happyandcool1-t1y6 ай бұрын
Yss
@Marykutty-ls6pl6 ай бұрын
Very right meagae
@subadhrakaladharan3596 ай бұрын
സൂപ്പർ വീഡിയോ കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി
@remaf53906 ай бұрын
എന്റെ അനുഭവം ഇതു തന്നെ ആയിരുന്നു
@dhanyahareesh60486 ай бұрын
ന്റ അനുഭവം
@APARNASKUMAR-vx4mr6 ай бұрын
Enik und orenm .oru vrithi illata oru kunu vava..avrk onum ariyila..njn um husband mathram arnu..enne kanan koodi vannila..delivery k munb husband nte sis vannu kandu enne ivr evdenu chotichapol njn avre vilich paranjila njn pregnant anen avr arinjila atond varilanu...noolu ketinu vannu..ipol 3 month kazhnj baby k itu vare ammayi thalla( kunu vava ) vannu nokila...veedukal tammil 10 km ee distance ullu
@prabha6546 ай бұрын
എപ്പോഴും അമ്മായി അമ്മയെ കുറ്റപ്പെടുത്തുന്ന വീഡിയോ കൾ കണ്ടു മടുത്തു. എന്താ മരുമകൾ അമ്മായി അമ്മയെ ദ്രോഹിക്കുന്നത് ലോകത്ത് നടക്കുന്നില്ലേ.
@janeeshaap98076 ай бұрын
Idedo oru ammay ammayanennu thonunni
@anjukunju6 ай бұрын
ഉണ്ട് 10 ഇൽ 1 മാത്രം
@RUBEENARUBI-ry7sy6 ай бұрын
സാറിന്റെ അച്ഛനും അമ്മയും എവിടെ യാണ് . ഞാൻ കണ്ടിട്ടില്ല. അത് കൊണ്ട് ചോദിച്ചതാണ്
@happyandcool1-t1y6 ай бұрын
@@RUBEENARUBI-ry7sy നാട്ടില്‍ ആണ്
@vidyaraju39016 ай бұрын
സൂപ്പർ 👍🏻
@Chandini-hi7sx6 ай бұрын
അഭിനയം അടിപൊളി
@divyasharath83636 ай бұрын
Second part ഉണ്ടാകുമോ
@Rash_Bash6 ай бұрын
Amma kuzhanja type ulla sari okke uduthsl nannavum sada type❤
@lissykoshy73085 ай бұрын
Ippozhum undu
@shalnarahul68676 ай бұрын
Und.epozhum und.ente veed dooreya .1 day thane venam enik ente. Veetil povan .ente oru love marriage ayirunnu but ellavarudeyum sammadaprakaram nallareethiyilanu kettichu vittath.but chettante. Amma nallathalla .njan pregnant ayirikkumbol thanneya avarude molum pregnant ayath .enik omitting kooduthal ayirunnu but nathoonu aganathe oru problem ellayirunnu.njan vayyathe kidannalum vishannu kidanalum oru thulli vellam polum tharam ammayiamma tharilla but njan omitting chheyumbol kuttam parayan varum.epozum ente kuttam parayana avar nokku ne pregnancy time vishannu karanja divassm vare und .avar enne nokath koodi ella .ethra pravishyam enne kuttam parayunath njan kettitund .ente koode vazhakkinum varum Chettane orthanu njan epozhum avare sahikkunath.prasavam kazhinj veetil ethi pittennu ente koode vazhakkinu vannu. Ente kunjine vare shapichittind avar.ee ammayiamma egane vazhakkikoodumbol ennte vava pedichu nilkum.epo ente vavayku 3 vayasayi.epozum chilapo avar adikodan varum .
@സയനു6 ай бұрын
മകൾക്ക് ആഹാ മരുമകൾക് ഓഹോ
@sudharamachandran70156 ай бұрын
Nowadays no daughter in law will allow herself to be treated like this.ithokka pazhaya kalathu sambhavikkumayirikkum,not now
@athikasiddiq20046 ай бұрын
Super video
@meenakrishnan7096 ай бұрын
ഇങ്ങനെ രൂക്ഷമായി സാംസരിക്കാനും പറ്റുമോ.വളരെ വേദന തോന്നി മകൻ്റെ നിൽപ് കണ്ടപ്പോൾ.അഭിനയം ആണെങ്കിലും എൻ്റെ ഉള്ളൂ പിടച്ചു
@ajithajayakumar88646 ай бұрын
ഇത് മൂത്ത മോനും മരുമോളും ആണോ
@krishnaprabhakrishna59926 ай бұрын
അല്ല മുത്ത മോളും മരുമകനും.
@nimmyabey38166 ай бұрын
ഇത് വെറും കഥ അനുഭവം വരുമ്പോൾ അതിലും വലുതാണ്
@Tanjiro685526 ай бұрын
Ente marumaksl 3 kuttikal adyayhe kunjine divam thirecheduthi randu siseriyan randum chilavumvahichu 3rd avalkku jolikitti avaljoli cheyyha hospital chilavu undayella but eppo avalkku enne benda njan molude kude thamasikkunnu
@sujathab-qm6zo6 ай бұрын
😢👍❤
@AmbikaO-er6xs6 ай бұрын
സുജയുടെ ഡെലിവറിക്ക് ദിവസം ആയിലെ
@rejanimolk.j169929 күн бұрын
Vanajechiii...nigaloru thallayano?
@sakkeerhussain28406 ай бұрын
Ammaye ishtam❤
@salmufiros53276 ай бұрын
Never maint cheythal ok aakum
@rosyjames64346 ай бұрын
Waiting for climax 2 ndpart
@sijijose39356 ай бұрын
Part 2 pls
@happyandcool1-t1y6 ай бұрын
Sure💖💖
@ShameelaUmmutty6 ай бұрын
Ningalude name entha happy and cool ennayath kond name ariyilla amma ini delivery kazhinje pokoo ningalk ethra month aayi
@happyandcool1-t1y6 ай бұрын
Dinesh suja hetav
@mollyjoseph17586 ай бұрын
It is too much. I don"t think there is not such a mother in law now a days
@jijibabytom1146 ай бұрын
ഇങ്ങനെയുള്ള അമ്മമാരെ എനിക്ക് അറിയാം
@LathikaP-f2c6 ай бұрын
Ente ammayiamma engane
@julibiju13576 ай бұрын
👍👍👍
@Sanjini-zu6pm6 ай бұрын
❤❤❤❤❤😊
@ShanaAyshu6 ай бұрын
sooper
@chandrapwilson52416 ай бұрын
Yes, there are many such mothers in law
@Minimol-yw5on6 ай бұрын
Marumol ku paranju kude amma ude molode engane cheyumo annu ?
@leelapaul35916 ай бұрын
Amma ethrayum venda adikamayi poy❤
@reshmatr38966 ай бұрын
2part വേണം
@Cameoreji6 ай бұрын
Ethe jeevithathilude kadannupoya nan😢...
@sobha32846 ай бұрын
എന്റെ അമ്മായിഅമ്മ ഇതു പോലെ തന്നെയായിരുന്നു
@geethageetha79716 ай бұрын
മകളെ പാവം തോന്നുന്നു.. അമ്മയെ ചുടാൻ തോന്നുന്നു
@ArchanaSomasekharan6 ай бұрын
Randu groupum vashikkano ❤❤❤
@anjunp33596 ай бұрын
ഇതിൽ ചേച്ചി ഇട്ട drs പോലെത്തെ സന്ധ്യ ചേച്ചിക്കും ilea 😊