ഇവിടെ Bad comments ഇട്ട മര്യാദ കൂടുതൽ ഉള്ള ചേച്ചിമാർക്കും ചേട്ടമാർക്കും വേണ്ടി ആണ് ഞാൻ ഈ കമന്റ് ഇടുന്നത്. അവളെ നിങ്ങൾക്ക് ആർക്കെങ്കിലും നേരിട്ട് അറിയുവോ. എനിക്ക് അവളെ നന്നായി അറിയുന്നതാണ്. സുധി ചേട്ടൻ എങ്ങനെ ആഗ്രഹിച്ച അങ്ങനെ ആണ് അവൾ നടക്കുന്നത്. അവൾ എപ്പോഴും സന്തോഷിച്ചു ഇരിക്കുന്നത് ആണ് സുധി ചേട്ടന് ഇഷ്ടം. പിന്നെ പറയുന്നവരെ എല്ലാം ബോധിപ്പിക്കാൻ നിക്കാൻ പറ്റില്ല. അവൾ അവളുടെ ഇഷ്ടത്തിന് നടക്കട്ടെ നിങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല. അവളുടെ reel ഇഷ്ടമില്ലാത്തവർ അത് skip ചെയ്യുക. യൂട്യൂബ് വീഡിയോ കാണാൻ താല്പര്യം ഇല്ലാത്തവർക്ക് അതും skip ചെയ്യുക. അല്ലാതെ എന്തിനാ അവളെ വേദനിപ്പിക്കുന്ന രീതിയിൽ ഇങ്ങനെ ഒക്കെ കമന്റ് ഇടുന്നത്.
@bindhuvipin1360Ай бұрын
Crct avar enganeyelum jeevichotte
@LathalalachenАй бұрын
@@jinuzworld6 nigal bendukkalane ille.
@LathalalachenАй бұрын
@@jinuzworld6 vidava reel itt ahankarichu nadakkunne adyam kanuka.
@mayamo90052 ай бұрын
കിച്ചു ❤️❤️❤️
@pushpaanithan8697Ай бұрын
പാവം രേണുവും കുട്ടികളും . സന്തോഷമായി ജീവിക്കട്ടെ❤
@DeepaPk-r9o2 ай бұрын
കിച്ചു മോനെ കണ്ടതിൽ സന്തോഷം
@arjuntk71052 ай бұрын
Kichu mone❤❤❤
@athiraadhii052 ай бұрын
പാവം ആ മോൻ നഷ്ടം അവനു മാത്രം 🥺🥺 എല്ലാം താങ്ങാനുള്ള കരുത്തു കൊടുക്കണേ നാഥാ 🥺🥺
@fasilfasi22382 ай бұрын
Ameen
@amjadroshan87422 ай бұрын
അതെന്താ രേണു സന്തോഷിച്ചു തുള്ളി നടക്കുകയാണോ നെഗറ്റീവ് പറയാതെ ഇരുന്നൂടെ നിങ്ങളാണോ അവരെ നോക്കുന്നത് ഈ ഒരനുഭവം നിങ്ങൾക്കുണ്ടാവണം അപ്പോഴേ പഠിക്കു 🙏
@athiraadhii052 ай бұрын
@@amjadroshan8742 mr ആര് കളിയാക്കി അതിനു ഞാൻ ആ മോന്റെ കാര്യം ആ പറഞ്ഞത് അച്ഛനും പോയി അമ്മ യും ഇല്ല അങ്ങനെ നോക്കുമ്പോൾ അവനു തന്നെ അല്ലെ നഷ്ടം എത്ര വലിയ കൊട്ടാരം കിട്ടിയാലും അമ്മയും അച്ഛനും ഇല്ലാത്തടത്തോളം കാലം നഷ്ടം തന്നെയാ പിന്നെ രേണു അവര്ക് വേറെ വിവാഹം കഴിക്കാലോ 🙌 എല്ലാർക്കും ഈ ഒരു അവസ്ഥ വരും ഈ പറയുന്ന നിങ്ങൾക്കും വരും നമ്മൾ അത് face ചെയ്യും എന്നും പറഞ്ഞു നഷ്ടം നഷ്ടം തന്നെ അല്ലെ?
@@ambilynair296 അതിനു എന്ത് നെഗറ്റീവ് ആ ഇട്ടതു ഉള്ളത് പറഞ്ഞതാ ഒന്ന് നോക്കിയാൽ നഷ്ടം ആ മോനു അല്ലെ അവർക്ക് വേറെ വിവാഹം കഴിക്കാലോ എന്നാൽ മോനു അച്ഛന് അച്ഛനെ കിട്ടില്ലാലോ അത് ഒരു നഷ്ടം തന്നെ അല്ലെ
@MiniBenny-d9g2 ай бұрын
Kichu mon ❤❤❤
@sindubabu54112 ай бұрын
ഈ 21st century യിലും ഭർത്താവ് മരിച്ചു പോയാൽ ഒരു പെണ്ണ് എങ്ങനെ ജീവിക്കണം എന്നാണാവോ ഈ നെഗറ്റീവ് കമന്റ് ഇടുന്നവർ ചിന്തിക്കുന്നത്. അവരും ഒരു മനുഷ്യ സ്ത്രീ ആണ് എന്ന പരിഗണന കൊടുക്കുന്നത് വളരെ നല്ലത് ആണ്
@karthikabalan3622 ай бұрын
സുധി ചേട്ടന്റെ ഒപ്പം സ്റ്റാർ മാജിക്കിൽ വന്നപ്പോൾ തൊട്ടു മുതൽ എനിക്ക് രേണു ചേച്ചിയേം കുട്ടികളേം നല്ല ഇഷ്ട്ടാ ❤❤❤
@arszz70802 ай бұрын
Athe❤️❤️❤️
@SaliayoorAyurАй бұрын
ആ കൊച്ചിന്റെ വിഷമം അവൾക്ക് അറിയാം മറ്റുള്ളവരെ ബോതിപ്പിക്കണ്ട
@parumols1595Ай бұрын
Kichoooootaaaa be strong...love you too much...god bless you and your family
@shabnajaisal23202 ай бұрын
Paavam kichuuttan.. Aa mugath oru vishamam aanu eppozhum
@AdrinathkVA2 ай бұрын
kichu❤
@amjadroshan87422 ай бұрын
രേണു നെഗറ്റീവ് പറയാൻ ഒരുപാട് പേര് ഉണ്ടാകും ഒന്നും mind ചെയ്യരുത് നെഗറ്റീവ് അടിക്കുന്നവർക്ക് ഇത് പോലെ അനുഭവം ഉണ്ടാവണം അപ്പോഴേ പഠിക്കു 🙏ഒത്തിരി ഇഷ്ട്ടം സന്തോഷമായി മനസ്സിന് ഇഷ്ട്ടപെട്ടപോലെ ജീവിക്ക് ❤️കിച്ചു തന്നെ എത്രയോ തവണ പറഞ്ഞു എന്റെ അമ്മയാണ് ആരും വെറുതെ ഒന്നും പറയരുത് എന്ന് ❤️നെഗറ്റീവ് mind ഉള്ളവർ നന്നാവില്ല happy ആയി ഇരിക്കു ❤️😍👍
@Priya-fw7jsАй бұрын
❤❤❤❤❤❤❤❤❤❤❤
@Priya-fw7jsАй бұрын
രേണു നീ നന്നായിരിക്കണം കേട്ടോ ഇപ്പോൾ സന്തോഷം ആയിരിക്കണം അവരൊക്കെ പറയുന്നത് നീ മൈൻഡ് ചെയ്യരുത്
@divyavs4266Ай бұрын
Please let this family live their life. People need to stop targeting others without knowing their situations and aspirations. Gone are those days where widows aren’t allowed to live their lives without being happy. God has given strength to every individual to heal and move on and it’s necessary to heal and live peacefully even after personal loss. Life is a cycle and has to continue. Social media can sometimes hurt people’s mental state and as viewers, we need to mind our own business. If you don’t have anything nice to say, don’t say it!!!
@sereeenasinaj78032 ай бұрын
Kichu❤
@saaj2007Ай бұрын
കരഞ്ഞാൽ അത് നാടകം ചിരിച്ചു സന്തോഷമായിരുന്നാൽ അവൾ അഹങ്കാരി ഇനി ആ കുട്ടി എന്ത് ചെയ്യണമെന്ന നിങ്ങളൊക്കെ പറയുന്നേ 12 മണിക്കൂർ ചിരിച്ചു 12 മണിക്കൂർ കരയാണമായിരിക്കും മനുഷ്യനാടോ പച്ച മനുഷ്യസ്ത്രീ അവൾക്കും സുധി ചേട്ടൻ മരിച്ചതിൽ നമ്മെളെ എല്ലാരേക്കാളും ദുഃഖമുണ്ടാവും നിങ്ങളുടെ വീടുകളിൽ ഭർത്താവ് മരിച്ചന്ന് പറഞ്ഞ് ഭാര്യമാർ എന്നും കരഞ്ഞു കൊണ്ടാണോ ജീവിക്കുന്നത് മരണം ജനനം എന്നത് മനുഷ്യ സഹജമാണ്. അവളും ആ കുട്ടികളും ജീവിക്കട്ടെ സന്തോഷമായി കുറച്ചു നാൾ കഴിഞ്ഞ് രേണു വിനു ഒരു വിവാഹം കഴിക്കണമെങ്കിൽ അവർ അത് ചെയ്യട്ടെ. വീട് മക്കൾക്കു കൊടുത്താൽ മതിയല്ലോ.
@baijuc212 ай бұрын
എന്തോന്നെടെ?? സുധിയേയും രേണുവിനേയും ഈ നെഗറ്റീവ് കമൻ്റ് ഇടുന്നവർക്ക് അറിയുമോ?? വർഷങ്ങളായി പരിചയമുള്ള ഒരാളാണ് ഞാൻ... സുധിക്കൊപ്പം പ്രോഗ്രാമും ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാൻ.. ഒന്നും അറിയാതെ നെഗറ്റീവ് അടിക്കാതിരിക്കുക. അവർ എങ്ങനെയെങ്കിലും ജീവിച്ച് പോകട്ടെ....
@ShafeeraA-p8r2 ай бұрын
കിച്ചു 😍❤️❤️
@minais7235Ай бұрын
Be bold and brave Midukki ayi munnott poku❤❤❤❤
@bindusivadas6640Ай бұрын
രേണു... നല്ല bold ആയി മുന്നോട്ടു.......❤❤❤
@jomysebastian6828Ай бұрын
bold ayee geevikoo renu❤
@lifeofanju94762 ай бұрын
കിച്ചുന്റെ പല്ലിന്റെ അലിഗ്ന്മെന്റ് ഒന്ന് സെറ്റ് aakane 😊നല്ല മിടുക്കൻ മോൻ... ചേച്ചി ഈ കമന്റ് ഒന്നും കാര്യം aakanda... പറയുന്നവർ പറയട്ടെ..
@saniyaaa321Ай бұрын
മുടി സ്ട്രൈറ്റു ചെയ്തു മേക്കപ്പു ഇട്ട് നടക്കുന്ന കാശ് എടുത്ത് ആ മുത്ത കുട്ടിയുടെ പല്ലിന് ഒന്ന് കബി ഇട്ട് കൊടുക്കു അതിന് പല്ല് എല്ലാം പൊക്കി നിൽക്കിവാണ്
@ShaaMonnАй бұрын
നിങ്ങളുടെ കൈയിൽ പൈസ ഉണ്ടങ്കിൽ അയച്ചു കൊടുക്കൂ.. നല്ല മനസ്സ് കൊണ്ടാണ് പറയുന്നത് എങ്കിൽ അങ്ങനെ ആണ് ചെയ്യേണ്ടത്
@jaicevenadan6294Ай бұрын
@@ShaaMonn നന്മ മരം എല്ലാവരുടെയും കമെന്റിനു റിപ്ലൈ കൊടുത്തു മടുത്തോ ആവോ?
@KarunaK-u7wАй бұрын
റൂം ഒക്കെ കാണിക്കുമ്പോൾ അത് എല്ലാവർക്കും കാണാവുന്ന രീതിയിൽ എടുക്കണം ഇത് ചുമ്മാ
@pksanupramesh1782 ай бұрын
അവർ ജീവിക്കട്ടെ. ഉപദ്രവിക്കല്ലേ 🙏
@VinuBijuАй бұрын
ഇവരുടെ ലിപ്സ്റ്റിക്, reels, എല്ലാം കണ്ടാൽ മതി സുധി ചേട്ടനോടുള്ള ഇഷ്ട്ടം അറിയാൻ 😂
@ShaaMonnАй бұрын
ഭർത്താവ് മരിച്ചാൽ പിന്നെ കരഞ്ഞു കരഞ്ഞു ജീവിക്കണോ??? അവർ അവർക്ക് ഇഷ്ട്ടം ഉള്ള പോലെ ജീവിക്കട്ടെ.. എത്ര സന്തോഷം ആയിട്ട് ഇരിക്കാൻ പറ്റുന്നു അത്രയും അടിപൊളി ആയിട്ട് ജീവിക്കാൻ ഉള്ള അവസരം അവർക്ക് ലഭിക്കട്ടെ.. അതാണ് മരിച്ച ആത്മാവ് പോലും ആഗ്രഹിക്കുന്നുന്നത്
@AkshithasvlogАй бұрын
Avar marichu enn karuthi ennum karanj nadakano.... Kuttam parayunna ningalk avare santhoshipikaan kazhiyumo..... Chumma kuttapeduthalle a chechiye😢
കിച്ചുനെ സംസാരിക്കാൻ ആ പെണ്ണ് വിടുന്നില്ല കുറച്ചൂടെ കഴിയുമ്പോൾ അതിനെ ഓടിച്ചു വിടും
@paaru332 ай бұрын
❤❤❤
@Leenasin2 ай бұрын
കുറേ കഷ്ട്ടപെട്ടു സുധിച്ചേട്ടൻ അങ്ങ്പോയി ജീവിച്ചിരിക്കുമ്പോൾ ഒന്നും ചെയ്യാതെ മരിച്ചിട്ട് കൊടുത്തിട്ട് എന്താ കാര്യം ചേട്ടനും കൂടി ഉണ്ടായിരുന്നെങ്കിൽ കാണാൻ ഒരു സന്തോഷമുണ്ടായിരുന്നു ഇപ്പൊ ഒരു സന്തോഷവും തോന്നുന്നില്ല കിച്ചുവിനെയും സുധിച്ചേട്ടന്റെ ആ ഫോട്ടോയും കാണുമ്പോ സങ്കടം മാത്രം
@thankusirthomas462 ай бұрын
Kichu enthanu study cheyyunne. Ethra varshatheka study kazhiyarayo. Aa kuttiye kooduthal shredhiku oru joli practice ellam pettannu kazhiyatte❤
@hevilinlinto3096Ай бұрын
ഇന്റർവ്യു ചെയുന്ന ചേച്ചീ vioce എങനെ ആണോ അതോ കൊഞ്ചു കൊഞ്ചി പറയനപോലെ
@mubseenagafoor87212 ай бұрын
രേണു എപ്പോഴും ഹെയർ നല്ല അടിപൊളി ആയിട്ട് നോക്കുന്നുണ്ട്
Athin... Hair care chayyalle chayyunne... Athin? Njan bad onnum udheshichillalloo.. Ee busy timilum hair care nannayi prtct chayyunnu ennan paranjath😊
@arszz70802 ай бұрын
❤@@mubseenagafoor8721
@vineethap5978Ай бұрын
@@mubseenagafoor8721 let them live.
@mubseenagafoor8721Ай бұрын
@@vineethap5978 yaa 🙂
@ShahmaSulaiman-s1s2 ай бұрын
ആ മക്കളെ കാണുമ്പോൾ ഉള്ള വേദന ഒഴിച്ചാൽ 🙏😢😢ആ ലേഡിയോട് ഒരു സഹതാപം തോന്നുന്നില്ല കാരണം ഇത്രയൊക്കെ സഹായങ്ങളും,, സൗകര്യവും ഉണ്ടായിട്ടും ആരെങ്കിലും ഒരാൾ ഒരു നെഗറ്റീവ് പറഞ്ഞു എന്നും പറഞ്ഞു സോഷ്യൽ മീഡിയയിൽ വന്നിട്ട് സഹതാപം പിടിച്ചു പറ്റാൻ വേണ്ടി കരച്ചിലും പിഴിച്ചിലും ആയിട്ട് നിക്കുന്നു, ഇവർക്ക് മാത്രം ആണോ സോഷ്യൽ മീഡിയ വഴി നെഗറ്റീവ് കിട്ടുന്നത്, ഇതിലും അപ്പുറം ഒക്കെ സഹിക്കുന്നവരെ കുറിച്ചു ഒരു നിമിഷം ഓർത്തു നോക്ക്, അരപ്പട്ടിണിയും മുഴുപ്പട്ടിണിയും ആയിട്ട് ജീവിക്കുന്ന എത്രയോ മനുഷ്യ ജന്മം ഇന്നും ഈ ഭൂമിയിൽ ഉണ്ട്, പുറത്തു ആരോടും ഒന്നും പറയാതെ ആരുടെ സഹായവും കിട്ടാതെ എത്ര എത്ര ജന്മങ്ങൾ ഉണ്ടെന്നു അറിയുമോ സഹോദരി, അവരേ കുറിച്ച് ആരും അറിയുന്നില്ല 🙏അവരേ കുറിച് ഒരു നിമിഷം ആലോചിച്ചു നോക്ക് അപ്പൊ അറിയാം, നിങ്ങൾ സ്വർഗ്ഗ തുല്യം ആയിട്ടാണ് ജീവിക്കുന്നത് എന്ന് 🙏🙏🙏
@ShijiJohn-w2d2 ай бұрын
Ningal orale avarode sahathapam thonnathathukonde avark oru kushappavum illa avare engane enkilum jeevicholum ningalude sahathapam kodukkenda
@Irfan-j2rАй бұрын
നിങ്ങളുടെ മെസ്സേജ് കണ്ടാൽ തോന്നും രേണു നിങ്ങളെ ശല്യം ചെയ്ത് പൈസയ്ക്ക് വേണ്ടി നിങ്ങളുടെ വീട്ടിൽ വന്ന ബഹളം ഉണ്ടാക്കിയത് പോലെ തോന്നുന്നു ആരെങ്കിലും സഹായം കൊണ്ട് അവർ ജീവിച്ചോട്ടെ നിങ്ങൾക്ക് സഹായിക്കാൻ മുട്ടി നിൽക്കുകയാണെങ്കിൽ പാവപ്പെട്ടവർ ഒരുപാട് നിങ്ങളുടെ വീടിന്റെ ചുറ്റുമുണ്ട് മെസ്സേജ് ഇടുന്നത് നിർത്തിയിട്ട് വീടിന് പുറത്തിറങ്ങി നോക്കുക അപ്പോൾ അവരെ കാണാം അങ്ങനെ അറിയാവുന്ന ആളുകൾ ഉണ്ടെങ്കിൽ നിങ്ങളെക്കൊണ്ട് പറ്റുന്ന സഹായം നിങ്ങൾ ചെയ്ത കൊടുക്കുക അല്ലാതെ നെഗറ്റീവ് കമന്റ് ഇട്ട് സന്തോഷിക്കുകയല്ല വേണ്ടത് രേണു വും മക്കളും സുഖമായി ജീവിച്ചോട്ടെ
@ShahmaSulaiman-s1sАй бұрын
@@Irfan-j2r ഞാൻ msg ഇടണോ വേണ്ടയോ എന്ന് ഇയാൾ ആണോ തീരുമാനിക്കുന്നത്, ഞാൻ അതിന് അവരേ കുറിച്ച് മോശം എന്ന് അല്ലല്ലോ പറഞ്ഞത്, എന്നും വന്നിട്ട് സോഷ്യൽ മീഡിയയിൽ കൂടി കരച്ചിലും പിഴിച്ചിലും അത് നിർതിയിട്ട്,, എല്ലാവരും സഹായിച്ചതിന്നു നന്ദി പറഞ്ഞു കൊണ്ട് ദൈവത്തെ സ്തുതിക്കുക ഇത്രയൊക്കെ ദൈവം സഹായിച്ചു കിട്ടിയല്ലോ എന്ന് പറഞ്ഞു സന്ദോഷിക്കുക അല്ലാതെ, എന്നും കരച്ചിലും പിഴിചിലും മാത്രം അത് എന്തിനാ എന്നെ ഞാൻ പറഞ്ഞുള്ളൂ, ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ട് ഉണ്ടായിട്ടും ആരുടെ മുന്നിലും സഹായം ചോദിച്ചു പോവാതെ നിക്കുന്ന എത്രയോ ഫാമിലിയുണ്ട്, അത് ആ സഹോദരി ഓർക്കണം എന്നെ പറഞ്ഞുള്ളൂ ഞാൻ ok 😡😡😡പിന്നെ എനിക്ക് പടച്ചോൻ തന്ന സമ്പത്തിൽ നിന്നും അർഹത പെട്ടവർക്ക് ഞാൻ കൊടുക്കുന്നുണ്ട് അത് ഇയാളെ ബോധിപ്പിക്കേണ്ട ആവഷ്യം എനിക്ക് ഇല്ല ok, പിന്നെ എന്റെ ചുറ്റുവട്ടം നോക്കാൻ ഇയാളെ സഹായം എനിക്ക് ആവശ്യവും ഇല്ല, അല്ലാതെ തന്നെ എനിക്ക് അറിയാം കേട്ടോ 😡😡
@Irfan-j2rАй бұрын
@@ShahmaSulaiman-s1sMsg വായിക്കുമ്പോൾ തന്നെ മനസ്സിൽ ആകും നിങ്ങൾ പാവപെട്ട ആളുകളെ സഹായിക്കാൻ വേണ്ടി മാത്രം ജനിച്ചതാണ് എന്ന് 😱😱
@ShahmaSulaiman-s1sАй бұрын
@@Irfan-j2r ഒന്നുപോടോ തനിക്ക് എന്തിന്റെ അസുഖം ആണ് 😡😡😡😡😡
@jayaaji3552Ай бұрын
രേണു നിങ്ങളെ നെഗറ്റീവ് പറയുന്നവർ അവരെ ആരും മൈൻഡ് ചെയാത്തതുകൊണ്ട് ഉള്ള വിഷമം മാറാന ചാഞ്ഞ മരത്തിലെ ആളുകൾ ഓടികയറു കരഞ്ഞിരിക്കാതെ അടിപൊളി ആയി കുഞ്ഞുങ്ങളുടെ കൂടെ ജീവിക്കു കൂടെ നിന്നവരെ മറകാതെ സന്തോഷമായി ഇരിക്കു
ഏറ്റവും വിഷമം മൂത്ത മോനെ കാണുമ്പോൾ വിഷമം ഈ പെണ്ണ് endho ഇഷ്ട്ടമാവുന്നില്ല
@sreelekshmis30682 ай бұрын
നിങ്ങൾക്ക് എന്ത് സന്തോഷം കിട്ടി ഇങ്ങനെ ഒരു മെസ്സേജ് ഇട്ടപ്പോൾ.. കഷ്ട്ടം തന്നെ..
@sabeenafaisal44452 ай бұрын
മൂത്ത മോൻ എന്താ കുഴാപ്പം അവൻ ആൺകുട്ടി അല്ലെ അവൻ ജീവിക്കും
@dhanyasatheesan99782 ай бұрын
കഷ്ടം തന്നെ
@amjadroshan87422 ай бұрын
നീയാണോ അവനെ നോക്കുന്നത് അവർ സന്തോഷത്തിൽ ആണ് ജീവിക്കുന്നത് പിന്നെ നിങ്ങൾക്കെന്താണ് നെഗറ്റീവ് പറയാഞ്ഞിട്ട്. ഭയങ്കര കഷ്ട്ടം രേണുന് ജീവിക്കാൻ ഒരു ജോലി പോലും റെഡിയായിട്ടില്ല കഷ്ട്ടപെട്ടാണ് ജീവിക്കുന്നത് അതിനിടയിൽ ഇത് പോലെ കുത്ത് വാക്ക് ❣️നിങ്ങൾക്ക് ഈ അനുഭവം ഉണ്ടാകണം അപ്പോഴേ പഠിക്കു 🙏
@LissyJacob-tx8neАй бұрын
Aa kutti eni ethuchyanam husband marichal yeppozum karanjode erikkano
@sindhushasindhusha7300Ай бұрын
💞🙏🏼💞
@shafrinShoukathАй бұрын
കൊമ്പൻ ബസിന്റെ ഉടമ @ശങ്കർ ദീപു... ഇവരുടെ ഒരു ഇന്റർവ്യൂ ചെയ്യാമോ... അദ്ദേഹത്തിന്റെ ജീവിതം ബസ്സിന്റെ വളർച്ച... എന്നിങ്നെ ഒരുപാട് കഥ തന്നെ ഉണ്ട്... ഒന്ന് ചെയ്യാമോ... സബ്സ്ക്രൈബ്ർസ് ഇൻ വേണ്ടി ❤️
@nisarnisar4571Ай бұрын
Kollatt ehedu stalattanu veed
@tarakurup62182 ай бұрын
Oralde maranathe ithra adhikm market chyna alukl.
@bindhuvipin1360Ай бұрын
Renu sudhi marichenn vech kulikkatjeyum nalla dress dharikkatjeyum room adachitt eppozhum karanjondirikkanam ennano ee bad cmnts idunnavarude agraham avarum jeevichotte avar oru manushyajeevi alle ee kuttapeduthunnavarkkum nale ee avastha vannal avar room adachirunn karanjondirikkuo
നൊന്തു പെറ്റ മക്കളെ ക്ലോസെറ്റിൽ തള്ളിയ തള്ളയും, ചുട്ടുകൊന്ന തള്ളയും, കാമുകനോപ്പം പോകാൻ മക്കളെ ഉപേക്ഷിച്ച പെറ്റ തള്ളയും ഒക്കെ ഉള്ള സുന്ദര കേരളത്തിൽ രേണുവിനെപ്പോലെ ഉള്ള അമ്മമാരും ഉണ്ട്. അവരുടെ സ്നേഹത്തിനു, ത്യാഗത്തിന് പുല്ലുവില.. എന്തൊക്കെ നല്ലത് ചെയ്താലും അവഗണന. രണ്ടാം തള്ള അല്ലെ എന്ന ഓമന വിളിപ്പേര്. രണ്ടാനമ്മമാർ നല്ലപോലെ ഉപദ്രവം ചെയ്യുന്ന മക്കളും അവരെ തിരികെ ഉപദ്രവിയ്ക്കുന്നവരും ഉണ്ട്. എന്നാൽ എല്ലാവരും ഒരുപോലെ അല്ല. പെറ്റമ്മയേക്കാൾ കരുതലും വത്സല്യവും, സ്നേഹം ഒക്കെ നൽകി വളർത്തുന്ന രേണുവിനെ പോലുള്ള അമ്മമാർ ധാരാളം ഉണ്ട്...🤍🤍
@varietymedia: ningade anchorsinu our qualityum illa.. kurach Nalla talent in anchoring Ulla aalukale hire cheyu..samsaarikumbo kurach matured Enna thonnanam..
@sabiviog63232 ай бұрын
എല്ലാം കണ്ടത
@remadeviv8666Ай бұрын
പാവം അവരുടെ അവസ്ഥ അവർക്കേ അറിയൂ ഈ മോശം കമന്റ് ഇടുന്നവർ ആരെക്കിലും അവർ എങ്ങനെ യാ ജീവിക്കുന്നു എന്ന് തിരക്കാറുണ്ടോ ദുഷ്ട കൂട്ടങ്ങൾ ആരെയും ജീവിക്കാൻ സമ്മതിക്കില്ല ഒരു മനസ്സിനെ എങ്ങനെ കീറി മുറിക്കാം എന്ന് നോക്കി ഇരിക്കുന്നു നീ ഒക്കെ ഒരിക്കലും നന്നാവില്ല കഷ്ടം എപ്പോഴും ദുഖിച്ച് ഇരുന്നാൽ ബാക്കി എല്ലാം ഈ കുറ്റം പറയുന്നവർ ഒക്കെ ആക്കി കൊടുക്കുവോ
@ShaaMonnАй бұрын
അതാണ് നല്ല മനസ്സുള്ള ആളുകൾ.. ആരെങ്കിലും വീണ ടത്തു നിന്ന് എഴുന്നേറ്റ് നടക്കാൻ ശ്രമിക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല
@saniyaaa321Ай бұрын
എന്തയാലു പണം ഇഷ്ടം പോലെയുണ്ട് അത് അല്ലെ മുടി സ്ട്രൈറ്റ് ചെയ്ത് ഫാഷൻ എന്താ മേക്കപ്പ്
@ShaaMonnАй бұрын
അവൾ ഇപ്പൊ പണം ചാക്കിൽ കെട്ടി തോട്ടിൽ കൊണ്ട് പോയി കളയുന്നു കെട്ടു..
@lachusworld992 ай бұрын
ഇതിങ്ങനെ ചോദിക്കുന്നത് എന്തിനാ
@SheejaVp-p5xАй бұрын
Carb uti
@jaicevenadan62942 ай бұрын
ഇവരെ കാണരുത് എന്നോർത്ത you ട്യൂബ് തുറക്കുമ്പോ തന്നെ വരുന്നത് ഇവരുടെ വീഡിയോ ആണ്... എന്തോ ഇവരോട് ഒരു ഇഷ്ടം തോന്നുന്നില്ല... സുധി ചേട്ടന്റെ മരണം മുതലാക്കി ജീവിക്കുന്ന സ്ത്രീ...
@salashvarghese60532 ай бұрын
Nee
@shahanajisharsinu7913Ай бұрын
എന്തൊരു മനസ്സാടോ. താൻ മൃഗം ആണോ 😡
@ShaaMonnАй бұрын
കാണാതിരിക്കാൻ പറ്റുമോ നോക്കിക്കൂടെ..
@jaicevenadan6294Ай бұрын
@@ShaaMonn രേണു തന്നെ ആണോ ഇത്രക്ക് നോവാൻ 🤔🤔🤔
@sheebageorge40939 күн бұрын
ദൈവം രേണുവിനെയും കുത്തുങ്ങളെയും അനുഗ്രഹിയ്ക്കട്ടെ🙏🙏🙏
@kubra_fathima_1705Ай бұрын
Aa kunjine orthe vishamam ollu.aa pullikharikhu viahammam olathai thonnunilla.eppozum oru faction aanu.
Ee anchor cheyunna pullikarike bhayankara kunukkamanalo. Nana Mille Ee chakkum ette samsarikan? Avalke veetukarkum elkenkil um kanikalke undalo. Pinne maruvasham paranjal thepidichiyaya honey rose ine pole vechiketti mulem Chandim kanikunilanne mathram. Keralathine honey rose oru thepidichiya karansm aval Keralathile kunju pillare vareye konacha vesham ketti show il koode ksnikunnathe. Avalkum veetukarkum Anna… Mattullavarde pillaralle nashikunne? Avalde sandaanamalalo.
@utharanairАй бұрын
What and all are you saying
@tentactionxxx8591Ай бұрын
endh thengaya parayan udheshikane🙄
@rekhanithin657Ай бұрын
Anne konde onnum parayikaruthe. Swantham suite erunnu parayunnathe thengayayirikum. Don’t talk to me.
@rekhanithin657Ай бұрын
To tentaction: sugipiche azhuthanalka erikunne. Thonniyavasiyaya anchor kunugugiyappol Malayalikal Njangal theeti parayum. Athu thengayayi thonniyenkil thonniya Al inte kuzhapam. Veruthe choriyan nikanda.
@amalkichu45462 ай бұрын
ഉഫ് തലമുടി ഒക്കെ സ്ട്രീറ്റ് ചെയ്ത്, പാവം എത്ര വന്നാലും സുധി ടെ മൂത്തമകന് തന്നെ നഷ്ട്ടം 💯
@Prasiprasi-q9g2 ай бұрын
മുടി ൽ ആണോ ദുഃഖം
@sreelekshmis30682 ай бұрын
ഭർത്താവ് മരിച്ചവർക്ക് ഒരുങ്ങി കൂടെ ഏത് നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നെ.. കഷ്ട്ടം തന്നെ..
@shisa40972 ай бұрын
ദുഃഖം മുടിയിൽ ഒന്നും അല്ല സമ്മതിച്ചു, ഇവർക്ക് ഒരു വീട് പോലും ഇല്ലായിരുന്നു, ജീവിതസാഹചര്യം അത്രക്ക് മെച്ചപ്പെട്ടതും അല്ല. അങ്ങനെയുള്ളവർ ആദ്യം പോയി മുടി straight ചെയ്യൊന്നും ഇല്ല..
@ShaaMonnАй бұрын
ശരിയാ.. ഇനി മുതൽ ഭർത്താവ് മരിച്ചവർ എല്ലാരും മുടി മൊട്ട അടിച്ചു നടക്കട്ടെ.. പറ്റിയാൽ മൊട്ടയിൽ കറുത്ത പുള്ളി കൂടി കുത്തിയാൽ കാണുന്നവർക്ക് മനസ്സിന് കുളിർമ്മ കിട്ടും 👍🏻👍🏻👍🏻
@lathaharidasanlathaharidas50292 ай бұрын
ലോകത്തിലെ ആദ്യത്തെ വിധവ കഷ്ടം ഇവൾ ഇങ്ങനെ ഒരു പാട് ഉണ്ടാക്കും
@ShaaMonnАй бұрын
ദൈവം അങ്ങനെ ഒരു വിധി തരാതിക്കട്ടെ
@priyapraju3581Ай бұрын
Podi
@abhisheklal64152 ай бұрын
Lakshmi nakshtra kazhinjj ippo ival aayo..
@AreefaAree2 ай бұрын
നിങ്ങൾക് എന്താ പ്രശ്നം
@SunitaSunita-r3m2 ай бұрын
അവർ എന്തെങ്കിലും ചെയ്യട്ടെ താങ്കൾക്ക് എന്താണ് ഇത്ര വേദന
@SunitaSunita-r3m2 ай бұрын
ഒരാളെ നമ്മൾക്ക് സഹായിക്കാൻ പറ്റിയില്ലെങ്കിൽ വേണ്ട പക്ഷെ കുത്തി നോവിക്കരുത് ഒരു ദിവസം നമ്മളിലും അത് തിരികെ വരും ഓർമ്മവേണം ആരായിരുന്നാലും