സുധിചേച്ചിയുടെ വിവാദമായ സ്ഥലത്തിന്റെ സത്യാവസ്ഥ😔

  Рет қаралды 24,209

Echayanum Echayatheem

Echayanum Echayatheem

Күн бұрын

സുധിചേച്ചിയുടെ വിവാദമായ സ്ഥലത്തിന്റെ സത്യാവസ്ഥ😔 #lifestyle #vlog #malayalam #couplelife #couplegoals #kerala

Пікірлер: 180
@MayaMaya-ec8lc
@MayaMaya-ec8lc Ай бұрын
കഷ്ടം ആ പാവം രക്ഷപ്പെടുന്നെ കണ്ടിട്ടു സഹിക്കുന്നില്ല.. നമ്മൾ ഒക്കെ ഇല്ലെ സുധിയ്ക്കു ആരും വിശ്വസിക്കില്ല 🙏🙏🙏🙏സുധി ഇഷ്ടം 😘😘😘😘😘🥰🥰🥰🥰🥰❤❤❤❤
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
✌️
@malathinair1968
@malathinair1968 Ай бұрын
നിങ്ങളെ ദൈവം കൈവിടില്ല പാവം സുധിയെ നിങ്ങൾ ഇത്രയും സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ 🥰
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
@preethachandran8221
@preethachandran8221 Ай бұрын
നിങ്ങൾ സുധിയെ കൈവിടരുത് നിങ്ങളെ ദൈവം രക്ഷിക്കും🙏🏼🙏🏼🙏🏼🙏🏼🙏🏼♥️♥️♥️
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
@lizyamasamuel4792
@lizyamasamuel4792 Ай бұрын
. മക്കളേ നിങ്ങൾ തമ്മിലുള്ള ബന്ധം ഒരിക്കലും പിരിയരുത് ആൾക്കാർ പലതും പറയും അതൊന്നും ശ്രെദ്ധിക്കണ്ട 👍
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
@soorajmanoj6373
@soorajmanoj6373 Ай бұрын
എന്റെ സുധിമോളെ, നിനക്ക് വേറെ പണിയൊന്നുമില്ലേ, നീ ആരെ ബോധിപ്പിക്കാനാണ് ഈ തെളിവൊക്കെ ഉണ്ടാക്കികൊണ്ട് വരുന്നത്, ഞങ്ങൾക്ക് സുധിമോളെ വിശ്വാസമാണ്,, അതുപോലെ എല്ലാവർക്കും തന്നെ,, പിന്നെ അവിടെയും ഇവിടെയും ഒക്കെ കിടന്ന് ചില കുരിപ്പുകൾ, വല്ലതും പറയുന്നത് കേട്ടിട്ട്, തെളിയിക്കാൻ നടന്നാൽ അതിനേ നേരം കാണൂ,, ❤️സിനി ചേച്ചി,
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
@user-sh3mg5rp7m
@user-sh3mg5rp7m Ай бұрын
Achayen kripasanam joseph achante oru shape unde 😂
@user-jh8cm5tt3p
@user-jh8cm5tt3p Ай бұрын
സുധി മോൾ ചിരിച്ചു കാണാനാണ് ഞങൾ ആഗ്രഹിക്കുന്നത്. മോൾ നീ നല്ല ഉയർച്ചയിൽ എത്തട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു
@sis6395
@sis6395 Ай бұрын
ആരും രക്ഷപ്പെട്ടുപോകുന്നത് കാണുന്നത് സഹിക്കാൻ പറ്റാത്ത ഒരുകൂട്ടർ ആളുകളുണ്ട്.. വിട്ടുകളഞ്ഞേക്കൂ..
@umaanurajumaanuraj9251
@umaanurajumaanuraj9251 Ай бұрын
സത്യം
@DeviKrishna-vn5ws
@DeviKrishna-vn5ws Ай бұрын
Yes❤❤❤❤
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
യെസ്
@omanm2525
@omanm2525 Ай бұрын
പാവം സുധി മോൾ. അത് നല്ല ഒരു വീട് വച്ച് ആ മക്കളുമായി ജീവിച്ചോട്ടെ എന്തിനാ പാവത്തിനെ ഇങ്ങനെ വിഷമിപ്പിക്കുന്നത്. നിങ്ങൾ എപ്പോഴും അവർക്ക് സപ്പോർട്ട് ആയി നിൽക്കണം കേട്ടോ 👍🏻😊. സുധി യുടെ ചിരിച്ച മുഖം കാണാൻ ആണ് ഇഷ്ടം 😊😊
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
✌️✌️
@babupacha9527
@babupacha9527 Ай бұрын
ഇതൊക്ക ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ചാൽ ചെയ്യുന്നവർക്ക് ഒരു മനസുഖം സുധി ഉദിച്ചു വരുമ്പോൾ അവർക്ക് ഒരു വൈക്ലബ്യം 👌👌👌
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
✌️
@NaseeraNazar-gx5nq
@NaseeraNazar-gx5nq Ай бұрын
പല സ്വപ്നങ്ങളുമായി കിടന്നുറങ്ങിയ പൊന്ന് സഹോദരങ്ങൾ എന്നെക്കുമായി മറഞ്ഞു ഇത്ര യെ ഒള്ളു ജീവിതം. ഈ പാവങ്ങൾ രക്ഷപെട്ടോട്ടെ ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരുന്നുടെ 😢
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️❤️
@Reena123-qq7hd
@Reena123-qq7hd Ай бұрын
നിങ്ങൾ സുധിച്ചേച്ചിയുടെ കൂടെ നിൽക്കുന്നത് കാണുബോൾ സന്തോഷം
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
@SoniyaJustine
@SoniyaJustine Ай бұрын
ദയവ് ചെയ്തു ഈ സാഹചര്യത്തിൽ ഇക്കാര്യം പറയാതിരിക്കുക. വയനാട് ദുരിതത്തിൽ ആയവർക്ക് വേണ്ടി പ്രാർത്ഥിക്കു
@azhakintedevathakumary9439
@azhakintedevathakumary9439 Ай бұрын
നമ്മൾ ദുഃഖങ്ങളെ മുറുകെ പിടിച്ച് അതിൻ്റെ പിന്നാലെ മാത്രം മുഴുകിയിരുന്നാൽ ദുഃഖം ഒഴിയുന്നതിനു പകരം അതിൻ്റെ ഇരട്ടിയായി വർദ്ധിപ്പിക്കും എന്നാണ് . ഇന്നലെ വരെ അർജ്ജുൻ്റെ ദുരന്തം ആയിരുന്നു എല്ലാവരുടെയും മനസ്സിൽ 😢 . ഇപ്പോ അതിൻ്റെ നൂറിരട്ടിയായി 😭. ഇനിയും എന്തൊക്കെ വരാനിരിക്കുന്നു എന്ന് ആര് കണ്ടു ?.
@SoniyaJustine
@SoniyaJustine Ай бұрын
@@azhakintedevathakumary9439 സത്യം
@ajimolsworld7017
@ajimolsworld7017 Ай бұрын
ശുദ്ധിയും ഹുസ്ബണ്ടും തീരുമാനിക്കും അവരുടെ ഫാമിലി വ്ലോഗിൽ അവരുടെ പിള്ളേരെ കൂട്ടരാണോ വേണ്ടയോ എന്നത് അല്ലാതെ നാട്ടുകാരല്ല .ഞങ്ങൾക്ക് സുധിമോളുടെ കുട്ടികളെ കാണാൻ ഇഷ്ടമാണ് ❤
@lailamathai6592
@lailamathai6592 Ай бұрын
👍🏻👌🏻
@valsalavalsu5311
@valsalavalsu5311 Ай бұрын
എനിക്കും ഒരു മകളുണ്ട്.. മിക്കവാറും എല്ലാ യൂട്യൂബ് ചാനലുകാരും ഗർഭം,പ്രസവം, നൂല്കെട്ട്..അങ്ങനെ ഒരുപാട് കാര്യങ്ങൾ കാണിച്ച് കൂട്ടുന്നുണ്ട്.. പിന്നെ സുധിയുടെ കുഞ്ഞുങ്ങളെ കാണുമ്പോൾ കൃമികൾക്ക് ഇത്രയേറെ ചൊറിച്ചിൽ എന്താണ്..
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
😜
@Nobense
@Nobense Ай бұрын
സ്ഥലം മേടിച്ചു കൊടുക്കാം എന്ന് പറഞ്ഞ ആൾക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ നിങ്ങൾ വിഷമിക്കേണ്ട ആവശ്യമില്ല , ഇനി കുറച്ചു കാര്യങ്ങൾ രഹസ്യമായി വെക്കുന്നതായിരിക്കും നല്ലത്, എന്നാണ് എനിക്ക് തോന്നുന്നത്, അസൂയക്കും കുശുമ്പിനും 😂😂
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
✌️
@mayamanohar8796
@mayamanohar8796 Ай бұрын
ശെരിക്കും ഇതൊന്നും കാണിച്ചു ബോധിപ്പിക്കേണ്ട കാര്യമില്ല, നെഗറ്റീവ് വീഡിയോസ് കാത്തിരിക്കുക അതെ നിവർത്തിയുള്ളൂ,, സുധിയുടെ ചാനൽ തുടങ്ങിയപ്പോഴേ ഞാൻ ഒരു comment ഇട്ടിരുന്നു, പലരും നെഗറ്റീവ് roasting വീഡിയോസ് ഒക്കെ ആയിട്ട് വരും, അതൊന്നും കണ്ടു തളരരുതെന്ന്,, അവർ ഒരു നിഷ്കളങ്ക ആയത് കൊണ്ട് ഇതൊക്കെ face ചെയ്യേണ്ടി വരുമെന്ന്
@azhakintedevathakumary9439
@azhakintedevathakumary9439 Ай бұрын
ഞാൻ negative comments കണ്ടാൽ ഭൂഗർഭ ത്തോളം താഴ്ന്നുപോകും😢 . വാചകമടിക്കുന്നവർക്ക് വലിയ മനക്കട്ടിയൊന്നും കാണില്ല😢
@mayamanohar8796
@mayamanohar8796 Ай бұрын
@@azhakintedevathakumary9439 ഇതൊക്കെ face ചെയ്യേണ്ടി വരും എന്ന് മനസ്സിനെ നേരത്തെ പഠിപ്പിച്ച വെച്ചാൽ കുറച്ചൊക്കെ മാനേജ് ചെയ്യാം, പേർളി മാണീ ഒക്കെ എന്തിന്റെ കുറവുണ്ടായിട്ടാണ് അവരുടെ ഗർഭവും പിള്ളേരെ ഒക്കെ കാണിച്ചു വീഡിയോ ചെയ്ത് വരുമാനം ഉണ്ടാക്കുന്നത്, പാവങ്ങൾ ചെയ്യുമ്പോൾ ആണ് എല്ലാവർക്കും പ്രശ്നം
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
yes
@rosammachandy1523
@rosammachandy1523 Ай бұрын
സുധി കള്ളം പറയില്ലെന്ന് ഒരു ചിരിയിൽ വന്നപ്പോൾ തന്നെ മനസ്സിൽ ആയി രുന്നു,
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
@Chinnu-y20
@Chinnu-y20 Ай бұрын
ഇ, എം എസ്സ് ഭവനപദ്ധതി പ്രകാരം ഗവണ്മെന്റ് കൊടുത്ത വീടായിരിക്കണം അത്. അത് വേണ്ടപ്പെട്ടവർക്ക് മരണം വരെ താമസിക്കാം എന്നല്ലാതെ അന്യ ആളുകൾക്ക് വിൽക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല എന്ന് നിയമം ഉണ്ട്. ഇതറിയാതെ പലരും പറ്റിക്കപ്പെട്ടിട്ടുണ്ട്. പൈസ കൊടുത്തുകഴിഞ്ഞു പ്രമാണം ചെയ്യാൻ ചെല്ലുമ്പോഴാണ് വിവരം അറിയുന്നത്. ഇനി പ്രമാണം ചെയ്യാതെ ധാരണയുടെയും വിശ്വാസത്തിന്റെയും പുറത്ത് പണം കൊടുത്ത് ചിലർ വീട് സ്വന്തമാക്കാറുണ്ട്. അപ്പോഴും ഓർക്കുക, രേഖമൂലം ആരുടെ പേരിൽ ആണോ ആ വീട് ഗവണ്മെന്റ് അനുവദിച്ചിട്ടുള്ളത് , അവരോ അവരുടെ ബന്ധുക്കളോ എപ്പോഴെങ്കിലും പരാതിയുമായി വന്നാൽ അപ്പോൾ ഇറങ്ങിക്കൊടുത്തേ പറ്റുള്ളൂ. പണം കൊടുത്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല. കാരണം ആ വീടുകളുടെ പേരിൽ പണം വാങ്ങാൻ നിയമമില്ല. വളരെ ശ്രദ്ധിക്കേണ്ട കാര്യമാണത്.ഇത് ശ്രദ്ധയിൽ കൊണ്ടുവന്നത് കൊള്ളാം. ഒരുപാട് പേർക്ക് കാശ് നഷ്ടപ്പെടാതെ സൂക്ഷിക്കും. ഗവണ്മെന്റ് സൗജന്യമായി അനുവദിച്ച വീടുകൾ വിലകൊടുത്തു വാങ്ങാൻ ആരും മിനക്കെടില്ല.
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
അതെ
@alujulee8018
@alujulee8018 Ай бұрын
സുധി മോളെ വിഷമിക്കണ്ടാ. തന്നെ ദൈവം ഉയർത്തുമെടാ. വിഷമിക്കരുത്.❤
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️❤️
@ramesanrameshpaul5375
@ramesanrameshpaul5375 Ай бұрын
സുധിമോൾക്ക് വേണ്ടി നിങ്ങൾ ചെയ്യുന്ന ഉപകാരങ്ങൾക്കു ഒരുപാടു എന്നല്ല ഒരായിരം നന്ദി എല്ലാവരോടുമൊപ്പം ഞാനും പറയുന്നു🌹👍🙏🌹 എളിയവനെ മാനിക്കുന്നവനെ ദൈവവും മാനിക്കും ദൈവം അവനു തുണയുണ്ടാകും എന്ന് വിശ്വസിക്കുക.ദൈവം നിങ്ങളെ സ്‌മൃദ്ധമായി നുഗ്രഹിക്കുക തന്നെ ചെയ്യും എന്തായാലും എല്ലാം നല്ലതിനായി തീരും എന്ന് തന്നെ നമുക്ക് ആശിക്കാം🌹👍🌹🙏🌹 ഒറ്റപ്പെടുത്തുന്നവരോടും കുറ്റപ്പെടുത്തുന്നവരോടും ഒരു വാക്ക് ഒരുപാട് സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി അതൊന്നും മറ്റുള്ളവരെ അറിയിക്കാതെ സ്വന്തം കുടുംബവും ഭർത്താവും കുഞ്ഞുങ്ങളും ഒക്കെയായി കഴിയുമ്പോഴും സ്വയം ചിരിച്ചും മറ്റുള്ളവരെ ചിരിപ്പിച്ചു സന്തോഷം കണ്ടെത്താൻ ശ്രമിച്ച സുധിയുടെ മനസിനെ വേദനിപ്പിക്കുയും കവിള്കളിലൂടെ കണ്ണുനീർ ഒഴിക്കാൻ ഇടവരുത്തുകയും ചെയ്ത നിങ്ങൾ മനുഷ്യരാണോ, എന്തിനാണ് ആ പാവത്തിനെ ഉപദ്രവിക്കുന്നത്, അത് ജീവിച്ചോട്ടെ, ഒന്നും നൽകാൻ കഴിയില്ലെങ്കിലും ന്മയെങ്കിലും ആഗ്രഹിച്ചു കൂടെ?നിങ്ങൾക്കു?
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
@SAJEENASALEEM-h2g
@SAJEENASALEEM-h2g Ай бұрын
കോഴി നെല്ല് തിന്നുന്നത് കാക്കക്കു കണ്ടു കൂടാ എന്നു കേട്ടിട്ടുണ്ട്,,,
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
😁😂
@ashwinputhenpurayil9264
@ashwinputhenpurayil9264 Ай бұрын
നിങ്ങൾ sudhimol ഒപ്പം എപ്പോഴും ഉണ്ടാവണം..അതിന് ഒരു വീട് ഉണ്ടാവണം...
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️❤️
@jayasuresh7279
@jayasuresh7279 Ай бұрын
Sudhimole dhairyayittu irikku...ellavarkkum ithreyum kalam kondu sudhimole ariyam..so be happy ❤❤❤achayanum achayathikkum big salute ❤❤❤❤
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
@DaisyThomas-zo5eu
@DaisyThomas-zo5eu Ай бұрын
നിങ്ങൾ എന്തിനാ മക്കളെ ഇത്ര ക്‌ളാരിപ്പിക്കേഷൻ കൊടുക്കുന്നത് ആ പാവത്തിനെ സഹിക്കാൻ പറ്റുന്നവർ ഒക്കെ സഹായിക്കും
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
@PrabajithChanthanthope
@PrabajithChanthanthope Ай бұрын
നിങ്ങളുടെ സ്നേഹം എന്നും നിലനില്ക്കട്ടെ എ൬് ദെെവത്തോട് പ്രാ൪തതിക്കാം
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
@vijayarathesh3382
@vijayarathesh3382 Ай бұрын
Ithu ingane valichizhakkaruthu athu chanalinu dosham cheyyum....avasanippikku..........sudhiye support cheyyunnathinu abhinandanangal❤❤❤❤❤ ̺
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
അവസാനിപ്പിച്ചല്ലോ
@Achukichuvlog-k3k
@Achukichuvlog-k3k Ай бұрын
പറയുന്നവർ പറയട്ടെ ഇങ്ങനെയും കുറേ ആളുകൾ ഉണ്ട് മൈന്റ് ചെയ്യണ്ട
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️❤️
@romandavid4713
@romandavid4713 Ай бұрын
എത്രയും വേഗം ആ പണം വാങ്ങി ഫിക്സട് ഡിപ്പോസിറ്റ് ചെയൂ
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
✌️
@sosammasaji4808
@sosammasaji4808 Ай бұрын
പൂർണ്ണമായി അറിയാത്ത ഒരുകാര്യം എന്തിനാണ് കമന്റ്‌ ഇടുന്നത്, സുധിമോൾ വിഷമിക്കണ്ട, ദൈവം വഴി തുറക്കും.
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️❤️
@lalithasasi1221
@lalithasasi1221 Ай бұрын
Chirikkunnafaceanuenikkuistam❤️❤️❤️
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
@gouribabu552
@gouribabu552 Ай бұрын
ഇങ്ങനെയും കുറേ ജന്മങ്ങൾ നിങ്ങൾ എന്തിനാണ് ഇതെല്ലാം കാര്യമായി എടുക്കുന്നത് ഇതിന് മറുപടി പറയുമ്പോൾ വീണ്ടും അവർ വരും നെഗറ്റീവ് കമന്റ്മായി ഇതിനൊന്നും റിപ്ലൈ കൊടുക്കേണ്ട കുരക്കുന്നവർ കുരച്ചുകൊണ്ടേ ഇരിക്കട്ടെ 🙏🏻❤️🥰
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
ഇനി കൊടുക്കില്ല
@gouribabu552
@gouribabu552 Ай бұрын
@@EchayanumEchayatheem 🥰❤️
@sabuvc-oh7xx
@sabuvc-oh7xx Ай бұрын
സുധി യുടെ വീഡിയോ കണ്ടത് കൊണ്ട് ആണ് ട്ടോ നിങ്ങള് സബ്... ചെയിതെ ട്ടോ ❤
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️❤️
@lakshminair3135
@lakshminair3135 Ай бұрын
Sudhimol nammalku trust anu
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
✌️
@sreejasuku
@sreejasuku Ай бұрын
ഈ ഡോക്യൂമെന്റ് കാണിച്ചത് ക്ലാരിറ്റി കൊടുത്തതും നന്നായി. ആർക്കെങ്കിലും ഏതെങ്കിലും രീതിയിൽ ഡൌട്ട് തോന്നിയിട്ടുണ്ടെങ്കിൽ അതു ക്ലിയർ ആവട്ടെ. ചൊറിയണമെന്ന് തോന്നുന്നവർക്ക് ഇതൊരു മരുന്നായിട്ടു കിടക്കട്ടെ. സുധി സധൈര്യം മുന്നോട്ട് പോകു. സുധിയെ ഇഷ്ടപ്പെടുന്ന എല്ലാവരും കൂടെയുണ്ട്. May God bless you സുധി 🙏🌹
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
✌️✌️
@ManeeshDevika
@ManeeshDevika Ай бұрын
ചേച്ചി മഴയും വെള്ളം ഒക്കയാ പിള്ളാരും ഒക്കെ ആയി സേഫ് ആയിട്ടിരിക്കണേ 🙌
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
@thomaspj5727
@thomaspj5727 Ай бұрын
Sudhi nalla oru dancer aanu jeance cinema song kannodu kanvathellam enna song sudhi nannayi dance kalikkum oru video kathirikunnu
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
✌️
@ibrukunjutty9588
@ibrukunjutty9588 Ай бұрын
നീയും പ്രശ്നം ഉണ്ടാക്കാൻ നിക്കാണോ നീ റീച്ചിന് അവരെ ബുദ്ധിമുട്ടിക്കരുത്
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
ഒന്ന് പോടോ
@omanaamith9736
@omanaamith9736 Ай бұрын
കോളനി എന്ന് പറയുമ്പോൾ സർക്കാർ അനുവദിച്ചു നൽകുന്ന മൂന്ന് സെന്റ്, 4 സെന്റ് കോളനി ആണ്. അത് സർക്കാരിന്റെ പേരിൽ ആണ്. ഇതിന് പട്ടയം കിട്ടുമ്പോൾ മാത്രമാണ് പേരിൽ ആകുകയുള്ളു. പട്ടയം ഇല്ലാത്ത ഭൂമി കൈമാറ്റം ചെയ്യാൻ പാടില്ല. ഇതൊന്നും അറിയാത്തവർ ആണ് തെറ്റായ കമന്റ്‌ പറയുന്നത്. ഞങ്ങൾക്ക് സുധിമോളെ വിശ്വാസം ആണ്.. പറയുന്നവർ പറയട്ടെ.. .. സുധിമോളെ help ചെയ്യുന്ന നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤❤
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️❤️❤️
@michaeldienst9767
@michaeldienst9767 Ай бұрын
Adharamethiye Ath aarudeperil anne
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
@deepajames9781
@deepajames9781 Ай бұрын
Don’t worry too much people like controversy and negative ignore them and you carry on you don’t have to explain everything to everyone
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
@Zerooo_fbl
@Zerooo_fbl Ай бұрын
Sudhichachide mugam ethrayum vishamichirikunath kanditilla santhoshayiriku chachi njangalkariyalo ellam
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
@Nobense
@Nobense Ай бұрын
എന്തിനാണ് ഒരു പാവപ്പെട്ട കുടുംബത്തിന് വീട് കിട്ടുന്നത് തടയുന്നത്😢
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
✌️
@RejithaPT
@RejithaPT Ай бұрын
Jeses with you sudimole, don't worry 🥰👍
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
@vaishnavnairnair-jm3kn
@vaishnavnairnair-jm3kn Ай бұрын
Avaroru veed vechu sukhamayi jeevichotte❤❤
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️❤️
@sandhyanandakumar9254
@sandhyanandakumar9254 Ай бұрын
Sudi🥰🙏🏻👍🏻
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
@AbijithB-pf4tk
@AbijithB-pf4tk Ай бұрын
Easwaraa ithrem kannukadiyulla aalukal namukk chuttum indallo dheivame😢
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
@SujathaPG-z8o
@SujathaPG-z8o Ай бұрын
Ithu aavasyathil kooduthal explain cheithu. Kettu kettu arochakamaayi. Ithu vlog nte reach koottaanaanennu manassilaayi. Ulla ishtam koodi kalayaathe
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
ചേച്ചി ഇതിന്റെ പുറകിൽ കുറേ കാര്യങ്ങൾ ഇന്നലെ സംഭവിച്ചു അതുകൊണ്ടാണ് വന്നത്.. റീച് അല്ല സുധി ചേച്ചി കള്ളിയല്ല എന്നു തെളിക്കണം നിങ്ങൾ അത് മനസിലാക്കു
@jollyraju9259
@jollyraju9259 Ай бұрын
🙏🙏love you Sudhimole
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️❤️
@user-ow2sg7zf1i
@user-ow2sg7zf1i Ай бұрын
എന്റെസുധീ വേറെ ഒരു പണിയുമില്ലേ വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ സത്യത്തിൽ വിഷമം തോന്നുന്നു
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️❤️
@Josephjoseph36930
@Josephjoseph36930 Ай бұрын
Hi chechi
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
hi
@omanatsoope9208
@omanatsoope9208 Ай бұрын
❤❤❤
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️❤️
@user-sh3mg5rp7m
@user-sh3mg5rp7m Ай бұрын
Achayen kripasanam joseph achante oru shape unde 😂
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
Ano
@b.t.abhilash6252
@b.t.abhilash6252 Ай бұрын
👍👍👍👏👏👏❤❤❤
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️❤️
@lakshminair3135
@lakshminair3135 Ай бұрын
Karyunna sudhi alla chirikkunna sudhiye kanunnatha ishtam
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
@SarojiniMenon-tm4zo
@SarojiniMenon-tm4zo Ай бұрын
സുധി വീഡിയോ ഇടണം
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
ഇട്ടു
@sabumattakuzhivarghese2964
@sabumattakuzhivarghese2964 Ай бұрын
ആ പോക്സോ കേസ് പ്രതിയുടെ അമ്മ പറഞ്ഞാൽ കേസ് മാറ്റാൻ ഞങ്ങൾ സമ്മതിക്കില്ല നിന്റെ മോനു എഥിരായി ഞാൻ മുമ്പോട്ടു പോകുന്നു
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
✌️
@pracharhindicoachingcenter9989
@pracharhindicoachingcenter9989 Ай бұрын
Sudi vishmikaruth
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
👍
@sanjayanm3073
@sanjayanm3073 Ай бұрын
❤❤❤❤😍😍😍
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
@SajithaK-b9k
@SajithaK-b9k Ай бұрын
പോട്ടെ സുധി
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
✌️
@omanaomana8430
@omanaomana8430 Ай бұрын
Chirikkunna kuthiyannu eshtam
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
✌️
@Hasena-fo8qr
@Hasena-fo8qr Ай бұрын
സുതിയുടെ ചാനലിൽ പറഞ്ഞൂടെ
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
ഉണ്ടല്ലോ
@alphafeba1052
@alphafeba1052 Ай бұрын
Hi സുധി
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
@manikuttymanikutty4553
@manikuttymanikutty4553 Ай бұрын
❤️❤❤❤❤
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️❤️
@NishaJoy-qp6eq
@NishaJoy-qp6eq Ай бұрын
Asooya kusumbu ithinonnum marunnilla.sudhi vishamikkanda
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
😂😜
@maggiepaul67
@maggiepaul67 Ай бұрын
❤❤❤❤❤❤❤❤❤❤
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️❤️❤️
@MinirajeshMini-yp4fp
@MinirajeshMini-yp4fp Ай бұрын
♥️♥️♥️♥️
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️❤️
@sreedevis6342
@sreedevis6342 Ай бұрын
വിശ്വസിച്ചില്ലെങ്കിൽ വേണ്ട. സുധി എന്തിനാണ് ഇത്രയും വിഷമിക്കുന്നത്.ദൈവം ഉണ്ടല്ലോ..
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️❤️
@shaninazar9811
@shaninazar9811 Ай бұрын
ഈ പട്ടയം നേരത്തേ കാണിച്ചാൽ മതിയായിരുന്നു
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
അതെ
@ajithamadhavan1201
@ajithamadhavan1201 Ай бұрын
അമ്പടി കേമി സിന്ധു സാജാ നിന്റെ മകന്റെ പുറപ്പു കേടു ഈ കൊച്ച് പറഞ്ഞാൽ നിന്റെയൊക്കെ കാര്യം ചക്ക കുഴഞ്ഞത് പോലെ ആവും എന്ന് മനസ്സിലായി അല്ലേടി... ഈ കൊച്ച് രക്ഷപ്പെടുന്നതും നാലുപേര് അറിയുന്നതും പിടിക്കുന്നില്ല അല്ലെ....... ആ റെയിൽവേ പുറംപോക്കിൽ നിന്നും കിട്ടിയ സംസ്കാരം ഇനിയെങ്കിലും മാറ്റാൻ നോക്ക്......
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
👍
@prathibhaanniepeter1328
@prathibhaanniepeter1328 Ай бұрын
Ithonnum aareyum bhodyapeduthenda aavisham illa aunty... Nigal aadya. Veedum sthalavum vaangu ath kazhinju videos ittal mathy
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️❤️
@sabuvc-oh7xx
@sabuvc-oh7xx Ай бұрын
😂😂😂
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
😂😂
@ManuvalJoseph-wh9qz
@ManuvalJoseph-wh9qz Ай бұрын
എന്റെ പൊന്നു സഹോദരാ സഹോദരി ഇനിയെങ്കിലും ഈ അധ്യായം നിർത്ത് വേറെ വല്ലതും പറയൂ കേട്ട് കേട്ട് മടുത്തു ഇപ്പോൾ ഈ നാട്ടിൽ നടക്കുന്ന ദുരിതങ്ങൾ ഒന്നും നിങ്ങൾ അറിയുന്നില്ലേ അവരെ എങ്കിലും ഒന്ന് ഓർക്ക് സുധി മോളെ ഇനി അവരോട് ഈ സ്ഥലത്തിന്റെ കാര്യം നിർത്താൻ പറ വേറെ എന്തെങ്കിലും ഇട്
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
അതിന് ഇത് കഴിഞ്ഞ ദിവസം ഇട്ടതാ..
@nileenak7252
@nileenak7252 Ай бұрын
കേരളത്തിൽ ഇത്രയും പ്രകൃതി ദുരന്തങ്ങൾ നടക്കുമ്പോൾ അതൊന്ന് ശാന്തമായിട്ട് പോരെ ഇതെല്ലാം ,വീഡിയോ കണ്ടിട്ട് പറയല്ല ,എഴുതിയത് കണ്ട് പറയാണ്
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
ഇത് ഇട്ടിലെങ്കിൽ ഇവിടെ അതിനെലും പൊട്ടിത്തെറി കാണേടി വന്നനെ..
@VijayaKUMARI-e2s
@VijayaKUMARI-e2s Ай бұрын
കൊച്ചേ നീ നിന്റെ പണി നോക്കു കുറെ ഹറാമികൾ ഉണ്ട് ഓക്കേ
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️❤️
@sakkinavp1791
@sakkinavp1791 Ай бұрын
എന്തായാലും സുധി ചേച്ചിന്റെ കഥ പറഞ്ഞു നിങ്ങൾ ഒരു പാട് വിയുസ് കിട്ടുന്നുണ്ട് ഞഞ്ഞായി ഉളുപ്പ് ലേശം
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
Next sindhu sajan teams analla kashttam 😂
@maryalexander7405
@maryalexander7405 Ай бұрын
❤❤❤
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
@HeemyHeemy-pw5fr
@HeemyHeemy-pw5fr Ай бұрын
❤❤❤❤🎉
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️❤️❤️
@prabhavathyanil7941
@prabhavathyanil7941 Ай бұрын
❤❤❤
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
@Manju19819
@Manju19819 Ай бұрын
❤❤❤
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
@sugathanbaskar3984
@sugathanbaskar3984 Ай бұрын
❤❤❤❤
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️❤️
@aswathyanilkumar6083
@aswathyanilkumar6083 Ай бұрын
❤❤❤
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
@AlfinBino
@AlfinBino Ай бұрын
❤❤❤
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️❤️
@aarud0816
@aarud0816 Ай бұрын
❤❤❤❤
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
@SaliniAnil-mv6ri
@SaliniAnil-mv6ri Ай бұрын
❤❤❤❤❤
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️❤️
@sheenavarghese2401
@sheenavarghese2401 Ай бұрын
❤❤
@EchayanumEchayatheem
@EchayanumEchayatheem Ай бұрын
❤️
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,8 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 64 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 101 МЛН
Grey Hair Reversing Within Three Weeks Debunked | Lucy |
12:07
LUCY Malayalam
Рет қаралды 28 М.
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,8 МЛН