ടീച്ചറമ്മ വിജയിക്കാൻ പഠിപ്പിച്ചു, സ്വപ്നം യാഥാർഥ്യം ആകാൻ പഠിപ്പിച്ചു, l love you so much 🥰
@ambilyreji694118 күн бұрын
ടീച്ചറിന്റെ ചിരി കാണുമ്പോൾ തന്നെ, മൂടിക്കിടക്കുന്ന മനസ്സിൽ ഒരു സന്തോഷം, അറിയാതെ പുഞ്ചിരി വരും.... എനിക്കും ജയിക്കുവാൻ മോഹം തോന്നുന്നു ❤
@miniok17446 ай бұрын
ഞാനും ജീവിത വിഷമങ്ങളെ അതിജീവിച്ചു ഒറ്റയ്ക്കു പിടിച്ചുനിന്നു ജീവിക്കുകയാണ് teacher ന്റെ ക്ലാസ്സ് രണ്ടാഴ്ച യായി കാണുന്നു ഒരുപാടു മനസ്സ് ബലം തരുന്നവയാണ്, ഒരുപാട് നന്ദി ടീച്ചർക്ക് 🙏🏻🙏🏻🙏🏻🙏🏻❤️
@SSVLOG-lw1fn8 күн бұрын
ടീച്ചർ അമ്മേ എന്നിലേക്ക് എത്തിച്ചേർത്തത് സർവ്വേശ്വരൻ തന്നെയാണ് ,ടീച്ചർ അമ്മയ്ക്കും ഒരായിരം നന്ദി.... ഞാനൊന്ന് വ്യക്തിയിലേക്ക് പോസിറ്റീവ് നിറയ്ക്കുകയും.. ലക്ഷ്യത്തിൽ എത്തിച്ചേരുവാൻ കഴിയുമെന്ന് ബോധ്യം നൽകി തന്നത് ഒരായിരം നന്ദി🎉🎉🎉🎉Love U 🎉 ടീച്ചറമ്മയുടെ സ്ഥലം എവിടെയാണ്??? ജീവിതലക്ഷ്യം നേടിക്കഴിയുമ്പോൾ ഞാൻ വന്ന് ടീച്ചറെ കാണും എനിക്ക് അത്രയും പറഞ്ഞറിയിക്കാതെ മാറ്റങ്ങൾ എന്നിലേക്ക് എത്തിച്ചേർത്തു നന്ദി......🎉🎉🎉🎉2025 Govt job എന്നെ ലക്ഷ്യ എത്തിചേരുക തന്നെ ചെയ്യും...universal blessing,ടീച്ചർ അമ്മയുടെ ഗൈഡ് ലൈൻസ് എന്നോടൊപ്പം ഉണ്ട്😊😊😊😊 🙏🙏🙏💝God bless you.....
@vgodsgaming45676 ай бұрын
നന്നായി ജീവിക്കണം, നന്നായി സന്തോഷിക്കണം എന്നൊക്കെ അതിയായ ആഗ്രഹമുണ്ട്. പക്ഷേ ജീവിത പ്രശ്നങ്ങളിൽ പെട്ട് ചിരിക്കാൻ പോലും മറന്നുപോകുന്നു. എന്നിൽ നിന്നും എല്ലാവരും അകലുന്നു. എന്നെന്റെ ജീവിതത്തിൽ സന്തോഷം കടന്നുവരും
@rahithamanu34066 ай бұрын
Happy ayiriku... Apo sherikum happiness varum❤
@Philipkv-i5w6 ай бұрын
വരും വിഷമിക്കണ്ട
@Smitha3215 ай бұрын
Universe നെ ചേർത്ത് പിടിക്കൂ.
@SujaMohanan-zp4odАй бұрын
ഹരേ കൃഷ്ണാ ടീച്ചറെ സന്തോഷമായി മടുത്തു എന്നൊക്കെ പറയില്ലേ അതേപോലെ അവസ്ഥയിലായി കൊണ്ടിരിക്കുകയാണ് അപ്പോൾ ഇതൊക്കെ കേൾക്കാൻ ഇടയായത് എന്തോ ചെറിയൊരു ധൈര്യം മനസ്സിലേക്ക് വരുന്നുണ്ട് നന്ദി ടീച്ചറെ ❤️❤️❤️🥰🥰
@sunithakumari5242 ай бұрын
❤❤❤❤❤❤. തോൽക്കാൻ. എനിക്ക് മനസില്ല. ഞാൻ. വിജയിക്കും ഉറപ്പ് ❤❤❤. thankyou. ടീച്ചർ. താങ്ക്യു യൂണിവേഴ്സ് ലവ് യൂ ലവ് all❤❤❤❤❤. മുന്നോട്ടു പോകുക ❤❤❤❤❤
@bakingfamily86236 ай бұрын
രാവിലെ ടീച്ചറി ന്റെ വീഡിയോ കണ്ടാലേ എനിക്ക് സമാധാനം ഉള്ളൂ... Thankyou ടീച്ചർ
@EppmenonEppmenon6 ай бұрын
താങ്ക്സ് ടീച്ചർ . എപ്പോഴും ടീച്ചറിന്റെ. വീഡിയോ. കാണാൻ തോന്നും. ഇപ്പോൾ ഒരു ഭക്തി യുടെ. ബുക്കും വായിക്കാറില്ല..... വലിയ പോസറ്റീവ് എനർജി. ആണ് ടീച്ചറിന്റെ വീഡിയോ
@ambilisunil-ht3qd6 ай бұрын
ടീച്ചർ ടീച്ചറിനെ എനിക്ക് എന്റെ ഈശ്വരൻ കാണിച്ചു തന്നത് ആണ് ഉറപ്പ് ❤❤❤അത്രേം പ്രശ്നം ഞാൻ നേരിട്ടുകൊണ്ട് ഇരിക്കുന്ന സമയത്ത് ആണ് ടീച്ചറിന്റ വീഡിയോ കാണാൻ കഴിഞ്ഞത് 🙏🙏🙏🙏🙏അന്ന് മുതൽ ഞാൻ സാമ്പത്തികമായി മുന്നേറുന്നു താങ്ക്സ് യൂണിവേസ് ❤️❤️❤️❤️🙏
@akbaraliakbarali728116 күн бұрын
😊
@anuja.theresemathew6 ай бұрын
താങ്ക്യൂ ടീച്ചർ ടീച്ചറുടെ ക്ലാസ് കേട്ടുകഴിഞ്ഞപ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നുന്നു. അതുപോലെ തന്നെ ഞാൻ ഒരു വർഷത്തിനുള്ളിൽ എൻറെ ബിൽഡിംഗ് മുഴുവൻ പണിയും. അവിടെ സ്റ്റിച്ചിങ് സെൻറർ ,ട്യൂഷൻ ക്ലാസ് തുടങ്ങുകയും ചെയ്യും
@Kunji7976 ай бұрын
Good morning mam 🙏 ഞാൻ അപ്പോൾ right path ലാണ് പോകുന്നത് 🙏🙏 തോൽക്കില്ല എന്ന് ഉറപ്പിച്ചു ആണ് ഞാൻ മുന്നോട്ട് പോകുന്നത്.. വരുന്ന വെല്ലുവിളി എന്നെ test ചെയ്യാൻ ആണെന്ന് കരുതി മുന്നോട്ട് പോകുന്നു 🙏🙏
@geethamenon825523 күн бұрын
നന്ദി ടീച്ചർ 🙏🙏🙏
@ambilypradeep402316 күн бұрын
നന്ദി 🙏മാഡം ❤
@SunilKD-n5h6 ай бұрын
ടെൻഷൻ വരുമ്പോൾ ടീച്ചറിൻ്റെ വീഡിയോ കാണും...❤❤❤❤
@rahithamanu34066 ай бұрын
True
@ambilysudheesh4173 ай бұрын
Teacher njan e bhumiyil vanna nal muthal oru padu vishamam anubhavicha alanu.suizied ne kuricchu vare alochicchu.Teacher nte class kettathi muthal njan oru padu mari Thank you universe ❤❤❤ Thank you Teacher ❤❤❤❤
@Jay-t6k6zАй бұрын
താൻ ഇപ്പോൾ എന്താ ചെയുന്നു 😊
@SabithaKA-l7l3 ай бұрын
എനിക്ക് വിജയിച്ചേ പറ്റൂ.... Thank you teacher❤
@SindhuJayakumar-b1p3 ай бұрын
ടീച്ചറിന്റെ ... രണ്ട് ക്ലാസ്സ് എങ്കിലും ദിവസവും ഞാൻ കാണും 🥰🥰 . ഞാനും വിജയിക്കും . 👍👍 എന്നെയും അനുഗ്രഹിക്കണേ ടീച്ചറേ . 🙏
@SindhuJayakumar-b1p2 ай бұрын
നന്ദി ടീച്ചറമ്മേ ❤️❤️ 🙏
@jayanthiramachandran75095 ай бұрын
🙏🏼ഞാൻ ക്ലാസ്സ് കാണുന്നുണ്ട് mam 🙏🏼♥️🥰👏🏼👏🏼👏🏼👏🏼
@Jishaanoob96Jishaanoob966 ай бұрын
Thank you mom thank you so much thank you universe❤️❤️❤️❤️🥰
@Indian_001356 ай бұрын
11:55 Time saver
@AnjanaLekshmi-h3r25 күн бұрын
Thank you teacher 🙏
@silpas75846 ай бұрын
Thnq teacher I belive in my self Thnq universe
@LalithaSabu-te7xk4 ай бұрын
താങ്ക്യൂ ടീച്ചറെ ❤️❤️❤️❤️🙏
@ssv62896 ай бұрын
Missinte athe experience thanne enikum..ente younger son ine pregnant ayapo muthal ente lifeil etom terrible experience kond njyan ellam nirthan poyapozha Brahmakumaris inte channel kande..pinne ath 1 yr kand..law of attraction expert ayi..sathyam law of attraction is magical.
@iconicgaming00756 ай бұрын
Thank you Universe ❤ Thank you so much teacher ❤
@sindhuchandrakumar38006 ай бұрын
Thank you mam... Thank you universe.. 🙏🙏🙏
@athira5866 ай бұрын
എനിക്ക് ചേച്ചി കാണുമ്പോൾ ethra വിഷമത്തിലും postive feel ഉണ്ടാവും ഞാൻ അതേപോലെ ചിരിക്കാൻ nokkarundu but🥹🥹
@Valsamma-lm2om4 ай бұрын
Thankyou❤teacher❤️thankyou
@SadtalksS3 ай бұрын
10000000000000000.....താങ്ക്സ്
@kinggamer36494 ай бұрын
Teacher KZbin chanel il koody njangalkku paranju tharunnathinu kodi thanks god bless you thanku. thanku thanku