മഹാനായ യൂസഫലി സാർ എന്നും ആരോഗ്യവാനാവട്ടെ ലോകം മുഴുവൻ ബിസിനസ് ഒന്നാമത്തെത്തട്ടെ 🙏🏼
@ghgh9772 ай бұрын
Aammeen
@sainabarockzz43112 ай бұрын
❤️❤️❤️❤️
@muahammadirity41582 ай бұрын
Muhammed iritty ❤❤❤❤❤❤❤❤❤❤❤❤❤😢😢😢😢😢😢😢😢😢
@Beerankutty.KBapputty2 ай бұрын
🤲🏼
@OAbdurahimanMahima2 ай бұрын
ഇതാണ് മോജേ ഇസ്ലാമിലെ കാരുണ്ണ്യം
@abdulSalam-ew4up2 ай бұрын
🌹🌹🙏ഇതിനു അർഹമായ പ്രതിഫലം സർവശക്താ നീ അദ്ദേഹത്തിന് നൽകണേ 🙏🌹🌹
@abu-kj7hi2 ай бұрын
ആമീൻ
@adilm77212 ай бұрын
Aameen
@najeedkalariyil29762 ай бұрын
ആമീൻ
@sajirparambayi2097Ай бұрын
ആമീൻ
@channelb4533Ай бұрын
Aameen
@Jinnu-b9u2 ай бұрын
മദ്രസ പഠനത്തിന്റെ ഗുണങ്ങളാണ് സഹോദരങ്ങളെ ഞങ്ങൾ ആയുധം എടുക്കാൻ മദ്രസ്സ പഠിപ്പിക്കുന്നില്ല ഒരു സഹജീവി സങ്കടപെടുന്നവന്റെ സങ്കടം തീർക്കണം എന്നാണ് ഞാൻ എന്റെ മദ്രസ്സയിൽ പഠിച്ചത് അത് തന്നെയാവും യൂസുഫ് ഇക്കയും പഠിച്ചത് അതുകൊണ്ട് ഞങ്ങൾ ജീവിതത്തിൽ സങ്കടപെട്ട് കഴിയുന്നവരെ കാണുമ്പോൾ പിന്തിരിഞ്ഞു നടക്കാൻ ഒരു മദ്രസ്സയിൽ പഠിച്ചവർക്കും കഴിയില്ല അൽഹംദുലില്ലാഹ്
@AbdurahmanVk-f7m2 ай бұрын
ചേച്ചി നമ്മൾ ജീവിക്കുന്നത് യൂസഫലി sir നെ പോലുള്ള നല്ല മനുഷ്യരുടെ ലോകത്താണ് നമ്മൾജീവിക്കുന്നത് ഇനി വിഷമിക്കണ്ടട്ടോ ദൈവം എപ്പോഴും കൂടെയുണ്ടാകുംട്ടോ
@neelakandanchithrampatneel71322 ай бұрын
മഹാനായ യൂസുഫലി sir ദീർഘായുസ്സ് നേരു ന്നു
@shoukathalitpshoukathalitp2 ай бұрын
Aameen
@shoukathalitpshoukathalitp2 ай бұрын
Aameen
@shoukathalitpshoukathalitp2 ай бұрын
Aameen
@saudausman32262 ай бұрын
Aameen
@niyasmuhammed46132 ай бұрын
Aameen aameen 🤲🏽
@georgeva5802 ай бұрын
യൂസഫലി സാർ, ദൈവം ഭൂമിയിലക്ക് അയച്ച നല്ല മനുഷ്യൻ. ദൈവത്തിനു നന്ദി.
@salavudeenibrahim7342 ай бұрын
പണവും പാവങ്ങളെ സഹായിക്കാനുള്ള മനസും ഒരാൾക്ക് ഒരുമിച്ചുകിട്ടിയാൽ?. അതാണ് എം എ യൂസഫലി.
@kma6842 ай бұрын
സഹായ ജിഹാദ് 🤔
@hdjdhj31722 ай бұрын
@@kma684ethani.....ma........ran
@noufalnoufal88152 ай бұрын
@@kma684നിനക്ക് ഭാവിയിൽ കുടുംബത്തിനു വേണ്ട നിനക്ക് മാത്രം നല്ലൊരു പണി കിട്ടട്ടെ എന്നും ഓർമയിൽ വെക്കാൻ 👍👍👍.. താമസിയാതെ കിട്ടും 😡😡
@AbdulVahab-u6t2 ай бұрын
@@kma684ഗോഗുലം ഗോപാലൻ ചേട്ടനോട് പറഞ്ഞ് ചെയ്യിപ്പിക്കായിന്നില്ലേ അപ്പോൾ പിന്നേ ജിഹാദും വരില്ലായിരുന്നല്ലോ
@ansalktp23322 ай бұрын
നിന്റെയൊക്കെ മനസ്സ് @@kma684
@ameerali10872 ай бұрын
നിങ്ങൾക്കും, യുസുഫ് അലി Sir നും അല്ലാഹു നല്ലതു മാത്രം നൽകട്ടെ.... ആമീൻ..... ഇതുപ്പോലുള്ള ധീരമായി തീരുമാനം മാത്രം കൈയിൽ ഏടുക്കുക, ദൈവം നേരിട്ടു സഹായിച്ച പോലെ.... ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്തത് പോലെ... Thanks for yusuf ali sir... You're Great....
@mubasheerthayyil31572 ай бұрын
യൂസുഫലിക്ക...🙏🙏🙏🙏🙏 ഒരുപാട് നിസ്സഹായരായ ജനങ്ങളുടെ കൺകണ്ട ദൈവമാണ്.
@അല്ലാഹുഒരുവനാണ്2 ай бұрын
ദൈവദാസൻ
@mayinthidil86532 ай бұрын
Exactly @@അല്ലാഹുഒരുവനാണ്
@mayinthidil86532 ай бұрын
Wrong, കലിമ പുതുക്കുക
@povvalabbas47822 ай бұрын
God is great
@madhumelath70152 ай бұрын
യൂസിഫ് അലി sir നിങ്ങളാണ് യഥാർത്ഥ കൺകണ്ട ദൈവം അങ്ങൊരു 100 വർഷം ഇനിയും ജീവിക്കട്ടെ ❤️🥰
@nizarnizar9166Ай бұрын
പോട പൂ മോനെ
@SharafuP-w7n2 ай бұрын
ചേച്ചിക്ക് ശിഷ്ടകാലം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🏻
@MaimoonaP-f5f2 ай бұрын
യൂസഫി സാറിന് ദീർഘായുസ്സ് നൽകുമാറാവട്ടെ ആമീൻ
@aaface2 ай бұрын
മദ്രസയിൽ പഠിച്ചതിന്റ ഗുണം യുസുഫ് അലി കാണിച്ചു. ദൈവം അനുഗ്രഹിക്കട്ടെ
@zeenajasaju61882 ай бұрын
അന്ന് അദ്ദേഹം പഠിച്ച മദ്രസ്സ പഠനം അല്ലല്ലോ ഇന്ന് പഠിപ്പിക്കുന്നത് ..ഒരു 10വർഷം മുൻപു ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ന്റെ മക്കൾ പറഞ്ഞതാണ് ആ പാളയം പള്ളിയിലെ ഇമാം മഹാ വൃത്തികെട്ടവന , അയാൾ എല്ലാരേം ഉപദ്രവിക്കണം എന്നാ പറയുന്നതെന്ന്…. കുഞ്ഞുങ്ങൾക്ക് അറിവ് പകരണം വിദ്വേഷം വളർത്തുകയല്ല കുഞ്ഞുങ്ങളെ മുന്നിൽ കിട്ടിയാൽ.. അന്ന് കരുണ ആയിരുന്നെങ്കിൽ ഇന്ന് വിവരക്കേടായി വളർന്നു അതാണ് വ്യത്യാസം
@muhammedhadi38762 ай бұрын
@@zeenajasaju6188മദ്രസയിൽ ഖുർആൻ അല്ലെ പഠിപ്പിക്കുന്നത്. വർഗീയത ചീറ്റാതെ സ്വന്തം മതത്തിൽ ഉള്ള പാവങ്ങളെ സഹായിക്കാനെങ്കിലും നോക്ക് അവസാനം അങ്ങ് മേലോട്ട് പോവാൻ ഉള്ള തല്ലേ
@safezone7792 ай бұрын
@@zeenajasaju6188 വല്ല്യ അറിവാണല്ലോ ഇത് 😂 താങ്കൾക്ക് മദ്രസയെ പറ്റി എന്തറിയാം......? ഒരു ചുക്കും അറിയില്ല അതാണ് വാസ്തവം? ? ഒരു വെക്‌തിയിൽ മാത്രം സംഭവിച്ചിട്ടുണ്ടങ്കിൽ അതു ഒരു പ്രസ്ഥാനത്തെ മൊത്തം എന്തിനാണ് ആക്ഷേപിക്കുന്നത് ?😢
കുറെ മുതലാളിമാർ ഉണ്ടല്ലോ നമ്മുടെ ലോകത്തു.... മദ്രസ പൂട്ടാനും ... വർഗീയധ പറയാനും ചാടി വീഴുന്നു.... ഇതൊക്കെ ... ആണ് മദ്രസ പഠനം കൊണ്ടു കിട്ടുന്നത് ..... 🙏🏽🙏🏽
@fahadmc13132 ай бұрын
ബ്രോ അങ്ങനത്തെ കാര്യങ്ങൾ ഒന്നും സംസാരിക്കേണ്ട സഹോദരി രക്ഷപ്പെട്ടില്ല അൽഹംദുലില്ല ❤🥰😍♥️ നിങ്ങൾ ഇന്നലെ രാത്രി ഉറങ്ങി. ഇന്ന് രാവിലെ നിങ്ങൾ എഴുന്നേറ്റില്ലേ എഴുന്നേറ്റാൽ നിങ്ങൾ എനിക്കൊരു റിപ്ലൈ മെസ്സേജ് അയക്ക്🤲🙏🕋⛪🏯 ഒരു മിനിറ്റ് നമ്മുടെ ശ്വാസം നിലച്ചു പോയാൽ കഴിഞ്ഞു കഥ അതിന് എക്സാമ്പിൾ നിങ്ങളെ മൂക്കും വായും ഒന്ന് പൊത്തിപ്പിടിച്ചു നോക്ക് രണ്ട് സെക്കൻഡ് 🤦♂️ അൽഹംദുലില്ലാ
@dirarputhukkudi90492 ай бұрын
❤😂🙏👍🥰
@sarathkumar-ge9cy2 ай бұрын
Chetta madrsayile padichavr eelam yosaff ali sir pole arunnagil lokam inn eth samdanthode kazhinjenem indiayil ulla TATA grup hindu aythukond avar cheyune onum kanil karnm yusuff ali sir pole TATA grupe madrsayile poyittila athan karnm
@sarathkumar-ge9cy2 ай бұрын
Chetta goole poyi madrsa padanm enn adichu nokaruth
@AliAlikm-vk9ug2 ай бұрын
കണ്ണുനിറഞ്ഞ് പൊപോ യി യൂസഫലി സാറ് ന് ഒരുപാട് നന്ദി
@SABUKUMAR-hd9zh2 ай бұрын
യൂസഫലി സാർ God bless you!
@Redmi-gf7dw2 ай бұрын
Yousafali sir daivam alla but manasakshiulla oru nallamanushyan.
@hadin5032 ай бұрын
യുസുഫ് അലി ✅✅🎉🎉🎉🎉
@rajanvarughese61262 ай бұрын
വർഗീയ വാദികൾക്ക് തകർക്കാൻ ആവാത്ത ദൈവശക്തി ഉള്ള ആളാണ് യൂസഫലി sir, അദ്ദേഹത്തെ തകർക്കനാകില്ല 🙏🏻
@v.m.abdulsalam68612 ай бұрын
മദ്രസയിൽ പഠിച്ചവരെ അവഹേളിക്കുന്നവർ ഇത് കേൾക്കുന്നുണ്ടോ. യൂസഫലി മദ്രസയിൽ പഠിച്ച ആളാണ്.
@fahadmc13132 ай бұрын
ഹിന്ദുക്കളും നമ്മളുടെ സഹോദരന്മാരാണ് ബ്രോ ❤❤❤ ഞാൻ ഒരു വിധം അമ്പലത്തിൽ ഒക്കെ പോയി ഭക്ഷണം കഴിക്കുന്ന ആളാണ് ഞാൻ ശുദ്ധമായിട്ട് അങ്ങോട്ട് പ്രവേശിക്കാറുള്ളൂ 🥰❤❤❤❤ ഒരു മനുഷ്യന് കയ്യോ കാലോ പൊട്ടിക്കഴിഞ്ഞാൽ അവന്റെ കാര്യം കഴിഞ്ഞു എല്ലാ മതത്തിനും ബഹുമാനിക്കണം plrass🤲🤲🤲🙏🙏🕋⛪🏯 നമ്മളൊക്കെ ഒന്നാണ് ഒരു വിദേശ കമന്റും ഇടാൻ പാടില്ല ആ സഹോദരി രക്ഷപ്പെട്ടില്ല ❤🥰🌹 അവളും നമ്മളെ കൂടെപ്പിറപ്പാണ്😊 നീ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക ആകാശത്തുള്ള ഞാൻ നിന്നോട് കരുണ കാണിക്കും നിങ്ങൾ ഒന്ന് ചിന്തിക്കണം നമ്മൾ ഒന്ന് തന്നെ വീണാൽ നമ്മുടെ എല്ലാം കഴിഞ്ഞു
@ചെറിയാൻനായർ2 ай бұрын
യൂസഫലി മനുഷ്യൻ ആയി പഠിച്ചു...അവിലും മലരും കുണ്ടിരിക്കവും കാത്തു വച്ചോ എന്ന് വിളിച്ച കുട്ടിയും....മദ്റസയിൽ പഠിക്കാൻ പോയ പിള്ളാരെ കുണ്ടീക്ക് വച്ച കഴിഞ്ഞ ദിവസം പത്രത്തിൽ വാർത്ത വന്ന ഉസ്തതും മദ്റസയിൽ പഠിച്ചവരാണ്
@rubeenarejeena88372 ай бұрын
ലക്ഷത്തിൽ ഒരാൾ😂👍👍
@mathewpappy91522 ай бұрын
ഒന്നുപോടാ
@eliyaseliyas71522 ай бұрын
Madrasayil padichadukondu matram oruvan mahanagilla ayalku daivam kodutha nalla manasum, kazhivum anu ayale mahanakunnadu. Madrasayil padichavarellam nallavarum alla/cheethayum alla.
@amnazeer50972 ай бұрын
ശാഖാ പഠനം. കൊല്ലാനും കൊല നടത്താനും ചതിക്കാനും വഞ്ചിക്കാനും പറ്റിക്കാനും. മദ്രാസ പഠനം. സ്നേഹം സഹായം വിശക്കുന്നവന്റെയും പ്രയാസപ്പെടുന്നവൻ്റയും കരുതൽ അങ്ങനെ നന്മ മാത്രം . വേണമെങ്കിൽ ആർക്കും പരിശോധിക്കാം . (മദ്റസ പഠനം യൂ ട്യൂബിൽ ലഭ്യമാണ്)
@JishnuPSuresh-vj3wk2 ай бұрын
ശാഖയിൽ പോയിട്ടാണോ ഇത്രയും വിവരിച്ചത് ?
@hmt53162 ай бұрын
@@JishnuPSuresh-vj3wk പോയിട്ട് അവിടെ നിന്ന് തിരികെ മനുഷ്യത്വത്തിലേക്ക് വന്നവർ വിശദീകരിച്ചിട്ടുണ്ട്.
@nationalmedia36202 ай бұрын
Yes
@Yes00692 ай бұрын
@@JishnuPSuresh-vj3wk പിന്നെ എന്തു കൊണ്ടാ സ്വന്തം സമുദായത്തിലെ ഒരു ചേച്ചിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നപ്പോൾ തിരിഞ്ഞു നോക്കാത്തത് ഇപ്പോൾ ഹിന്ദുക്കൾക്ക് ഒന്നിക്കണ്ടേ വിശപ്പാമ്പ് വിശകല പറഞ്ഞപോലെ അതിനും വേറെ ഒരു സമുദായത്തിലെ ഒരാൾ വേണ്ടി വന്നല്ലോ
@kareemmtl16352 ай бұрын
🌹🌹🌹
@AzeezAzeez-zg5em2 ай бұрын
യൂസുഫ് അലി എന്ന മഹാൻ എവിടെയും എത്തും.
@abdullsathar9422 ай бұрын
Yusuf ALI. SHAB. SIR. പോലെത്തെ മനുഷ്യൻ ഈ ലോകത്തിൽ കൊറവാണ് അല്ലാഹു യുസുഫ് അലിക്ക് ഹരോഗിയം. ദീർഗായുസ് നൽകേണമേ. ആമീൻ
@apmuhammedmuhammed31232 ай бұрын
അതാണ് മദ്രസ യിൽ പഠിച്ച ത്തിന്റെ ഗുണം
@autotechParts2 ай бұрын
യൂസഫഅലി സാർ ഒരു സംഭവം തന്നെയാ. ലോകത്തിന് കാണിച്ചു കൊടുക്കണം. ഈ മാതൃക.
@farisvlogs57682 ай бұрын
അല്ലാഹു അദ്ദേഹത്തിനു ആരോഗ്യേ ത്താടെ ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ.ആമീൻ
@AbumpAbump2 ай бұрын
യൂസഫലി സാറിനെ അല്ലാഹു ദീർഘായുസ്സ് കൊടുത്ത് അല്ലാഹുവിന്റെ സംരക്ഷണത്തിൽ ആവട്ടെ
Madam ഇത് ശരിക്കും നമ്മെ പഠിപ്പിക്കുന്ന ഒരു കാര്യമുണ്ട്. ഇവിടെ ജാതിക്കും മതങ്ങൾക്കും മുകളിലാണ് മനുഷ്യത്വം എന്നത്. ഒപ്പം മതവെറി പൂണ്ട വർക്ക് കർണ കുറ്റിക്ക് കൊടുത്ത ഒരു സംഭവമാണിത് എന്നും മനുഷ്യത്വം വിജയിക്കട്ടെ
When I first see on channel the helping face comes in my mind was Yusuf Ali sir not our chief minister or prime minister. And it come true. A big salute you Sir.
@sajithaparambil704Ай бұрын
ഞാൻ ഈ ഇക്കാനെ നേരിട്ട് യൂസഫലി ഇക്കാനെ കണ്ടിട്ടില്ല ഓരോ ആളുകൾക്കും ജാതി മതം നോക്കാദേ സഹായം ചെയ്യുന്നത് അറിയുമ്പോൾ മനസ്സിന് സന്തോഷം ഒപ്പം സങ്കടവും അല്ലാഹുവേ ഇക്കാക്ക്ആഫിയത്തോട് കൂടി യുള്ള ദീർഘായുസ്സ് കൊടുക്കണേ നാഥാ 🤲🤲🤲
@Saudisadiq-d9h2 ай бұрын
ഇനി പെങ്ങളെ പൊരുതി... മുന്നോട്ടു പോകുക... നിങ്ങള്‍ക്ക് ദൈവം കൂടെ ഇതുപോലെ ഉണ്ടാകും...ആത്മഹത്യ തോല്‍വി തന്നെയാണ് ... തീരുമാനം ദൈവത്തെ മുന്‍നിര്‍ത്തി എടുക്കുക 😅
@fahadmc13132 ай бұрын
സൗദിസാദിഖ് നിങ്ങളെപ്പോലത്തെ ആളുകളാണ് ഈ ദുനിയാവിൽ വേണ്ടത് എത്ര നല്ല മെസ്സേജ് മാഷാ അള്ളാ tangas
@ceekay941Ай бұрын
യുസുഫ് അലി, ഈശ്വരന് തുല്യം എന്ന് പറയുന്നത് അദ്ദേഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ്..
@vmsalam82812 ай бұрын
ബിസിനസ്സ് ൽ സഹായിച്ച ദൈവത്തിന് അവശ വിഭാഗങ്ങളെ കൈപിടിച് ജീവിതത്തിലേക് മറ്റ് ഉള്ളവർക്ക് ഒപ്പം ജീവിത ത്തിന് നല്ല ഒരു വഴി കാണിച്ച് കൊട്ത്ത് ദൈവത്തിന്നോട് നന്ദി കാണിക്കുന്ന ഒരു വലിയ മനസ്സിന്റ ഉടമ ദീർഘ ആയുസ്സും ആരോഗ്യ വും പടച തമ്പുരാൻ നൽകട്ടെ🌹
@shemisvlogalapy96242 ай бұрын
യുസഫ് അലി സർ പലപ്പോഴും പറഞ്ഞിട്ടുണ്ട് കഷ്ടത അനുഭവിക്കുന്നവർക്കുള്ളതാണ് എന്റെ സമ്പാദ്യത്തിൽ ഒരു പങ്ക് എന്റെ മതം എന്ന പഠിപ്പിച്ചിരിക്കുന്നത് അങ്ങനെയാണ് അതവരുടെ അവകാശം ആണ് മദ്രസയിൽ പഠിച്ചതിന്റെയും മതം പഠിച്ചതിന്റെയും ഗുണം ♥️
@PeterMDavid2 ай бұрын
ഈശ്വരൻ മതങ്ങൾക്ക് മേലെയാണ് അത് മനസ്സിലായവർക്കേ മതം നോക്കാതെ മനുഷ്യനെ സഹായിക്കാൻ പറ്റു 👍എല്ലാ മതങ്ങളും ഈശ്വരനിലേക്ക് ഉള്ള വഴി മാത്രം 🙏
@k.k.m5124Ай бұрын
മതമാണ് മനുഷ്യർക്ക് നേർവഴി കാട്ടുന്നത്. വെറുപ്പ് പഠിപ്പിക്കുന്നത് യഥാർത്ത ദൈവ വിശ്വാസികളല്ല
@indirap62712 ай бұрын
ഒരു പാട് കഷ്ടപ്പെടുമ്പോൾ ഈശ്വരൻ ഒരു giftumaayi ഒരു ദൂതനെ പറഞ്ജയക്കും thank yoosafali sir
@AyishaAshraf-ew1hnАй бұрын
Alhamdulillah Masha Allah 🤲
@അല്ലാഹുഒരുവനാണ്2 ай бұрын
ദൈവമല്ല ദൈവദാസൻ അദ്ദേഹം ഇഷ്ടപ്പെടുന്നതും ദൈവദാസൻ ആയിട്ടാണ്
@johnsongeorge4022 ай бұрын
I love MA.Yusifi Ali sir respect him ❤❤❤❤
@shivarajr34512 ай бұрын
Yes . GBU yusuf ali sir..🎉❤🎉❤
@AbdulSalam-rq4og2 ай бұрын
Alhamdulillah Congratulations All The best God bless you
@MuhammedAslam-h7b2 ай бұрын
ചേച്ചീ എ ദ്ദിനാ കരയുന്ന്...എല്ലാം കാണുന്ന ഒരാൾ ഉണ്ടല്ലോ ആര് കുറ്റപ്പെടുത്തിയാലും നേരറിയുന്നോൻ കുടെ ഉണ്ടല്ലോ...ഇത് അനുഭത്തിൽ കടന്ന് പോയ വർക്ക് അതിന്റെ ചരിത്രം അറിയൂ അല്ലാത്ത വർക്ക് നമ്മൾ പറയുന്നത് വട്ട പൂജ്യം ആണ്...എല്ലാം മറന്ന് ജീവിച്ച് കാണിക്കണം...മരണം ഒന്നിനും പരിഹാരമല്ല.....ആദ്യമൊക്കെ ഇതി പോലെ കരയുമായിരുന്നു...ഇപ്പോൾ എ ദ്ദാണ് എന്നറിയില്ല...നല്ല ഒരുദൈര്യം വന്നു.... നിങ്ങളെ വിടി യോ കണ്ട് ആദ്യ യത്തേത് ഓർമ്മ വന്നു.... ഞാനും കരഞ്ഞു....എല്ലാ വർക്കും നല്ലത് വരട്ട് എപ്പോയും പ്രാർത്തിക്കുക.. ആ മീൻ🤲🤲🤲 ജീവിതം ഒരു നാടകമാ...അതിൽ നമ്മൾ വിജയിക്കണം....🤲😭
@georgevarghese89032 ай бұрын
Ma യൂസ്ഫ് അലി സാർ ആരോരും ഇല്ലാത്തവരുടെ കൺ കണ്ട ദൈവമാണ് അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ
@mithunnarayanan6962 ай бұрын
ഏഷ്യാനെറ്റ് നു നല്ല പങ്കുണ്ട് ♥️♥️👍🙂
@avanthikaanish52102 ай бұрын
വീട് സന്ദ്യടെ സ്വന്തമാണ് ഹെല്പ് ചെയ്യൂ.. അല്ലെങ്കിൽ വേറൊരു വീട് സ്വസ്ഥമായുറങ്ങാൻ ❤
@riyaschennat60472 ай бұрын
ഈശ്വരന് തുല്യമൊന്നുമല്ല യൂസുഫലി സാർ അത് പുള്ളിയും അംഗീകരിക്കില്ല സമ്പത്തിന്റെ വിഹിതം അർഹതപ്പെട്ടവർക്ക് കൊടുത്തില്ലെങ്കിൽ ഖബറിൽ കിടക്കാൻ പുളിക്കും സമാധാനം കിട്ടില്ല അതോണ്ടാ 🙏
@fahadmc13132 ай бұрын
അത് നിങ്ങൾ പറഞ്ഞത് സത്യമാണ് 👍 നിങ്ങൾക്ക് കുറച്ച് അറിവുള്ള ആളാണ് നിങ്ങൾ❤🌹bro
@kvprasadtpdy2 ай бұрын
ഏറ്റവും വലിയ ധർമ്മപുത്രൻ പാവങ്ങളുടെ അത്താണി ദൈവം മനുഷ്യനായി അവതരിച്ച മനുഷ്യസ്നേഹി അതാണ് യുസഫ് അലി സർ ഇത് എല്ലാവരും മാത്രക ആക്കണം
@lailahaillallah22742 ай бұрын
യഥാർത്ഥത്തിൽ ആ വീട് ബാങ്ക് കൊണ്ടുപോയിട്ട് ഇവർക്കയിട്ട് വീട് വച്ചു കൊടുക്കണമായിരുന്നു അയാൾക് ഇനി അവസരം കൊടുക്കാൻ പാടില്ലായിരുന്നു
Ini ayaalku ithil roalilla, bank attach cheytha vasthu aanathu, bankinu kittenda muthalum palishayum koduthu, ini ivarude peril register chethu kittum
@Shahabanu62 ай бұрын
ഞാൻ തളികുളത്തു താമസിക്കുന്ന ആൾ ആണ് എനിക്കും ഈ അവസ്ഥയാണ് ഞാൻ എന്റെ ആങ്ങളയുടെ വീട്ടിൽ താമസിച്ചിരുന്നത് അവർ അവർ ലോൺ എടുത്തിരുന്നു ഇപ്പോൾ അത് ജപ്തി ആയി ഒരു ദിവസം കൊണ്ട് വാടക പുരയിലേക് മാറി ജീവിതം മടുത്തു എന്നാലും സ്വയം മരിക്കുകയില്ല റബ്ബ് വിളിക്കുമ്പോൾ പോകും ഭർത്താവ് നോക്കുന്നില്ല യൂസഫലി ഇകാക്ക് നല്ല മനസ്സ് ഉള്ളത് കൊണ്ട് ആ പെൺകുട്ടി രക്ഷപെട്ടു അള്ളാഹു ഇക്കാക് ആയുസ്സ് ആരോഗ്യവും കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@SudhakaranK-o3j2 ай бұрын
❤god blues you ❤❤❤your super safot oll the best thanks lulu md .mr.ma yousali sri your heart sweet sir ❤❤❤❤❤❤❤
@sindhupp17222 ай бұрын
God bless you 🙏
@nazarayan95172 ай бұрын
God bless you and your family ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MujeebPalappatta2 ай бұрын
സനേഹം, കരുണ, ദയ ഇതൊക്കെ നല്ലൊരു വ്യക്തിയുടെ ഗുണങ്ങളാണ്. ഇതല്ലാം യൂസ്ഫലി സാറിൽ എന്നുമുണ്ട് ഇതൊക്കെ അദ്ധേഹം പഠിച്ചത് മത പാo ശാലയിൽ മദ്രസ്സയിൽ നിന്നാണ് 'ഭൂമിയിലുള്ളവരോട് നീ കരുണ കാണിക്കുക എന്നാൽ അകാശത്തുള്ളവൻ എപ്പോഴും കരുണ കാണിക്കുമന്നാണ് യൂസഫലി സാർ പഠിച്ചത്. അതാണ് അദ്ദേഹം എപ്പോഴും മുകളിലോട്ട് വിരൽ ഉയർത്തുന്നത്. എല്ലാം നിയന്ത്രിക്കുന്നത് അവനാണ്. ഒരേ ഒരു അല്ലാഹു' ദൈവം'
@jossypadamadan44822 ай бұрын
God bless you
@hamsapp3719Ай бұрын
യൂസഫലി സാഹിബ് ചെയ്തുവരുന്ന ഈ നന്മകൾ അള്ളാഹു അവരുടെ മാതാപിതാക്കളുടെ ബർസഖിയായ ജീവിതം റാഹത്തിലും സന്തോഷത്തിലും ആക്കി കൊടുക്കട്ടെ ആമീൻ ജന്നാത്തുൽ ഫിർദൗസ് നൽകി അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ ആമീൻ
@Rayen-qi8fy2 ай бұрын
ഈ വീഡിയോ ആ പൂക്കോട്ടും പടം ഉള്ള ബിജു എന്ന ആ സെപ്റ്റിക്ടാഗ്കാണുന്നുണ്ടാകുമല്ലോ
@abdulrafeek80822 ай бұрын
❤
@vedaandvami2 ай бұрын
,🙏🙏🙏
@antonysequeira19792 ай бұрын
യുസഫ് അലി ഒരു ശരിയായ മനുഷ്യൻ ❤ ദൈവം എന്നും അനുഗ്രഹിക്കട്ടെ.. അയാൾ ഒരു അനുഗ്രഹം ആണ്..
@thomaspc84752 ай бұрын
യൂസഫലി സർ താങ്കൾ ദൈവം ആണ്. യഥാർത്ഥ ദൈവം താങ്കൾ
@UnniKrishnan-th8mk2 ай бұрын
യൂസഫലി ഇക്ക ദൈവമാണ് 🌹🙏❤️
@Kurrathul2 ай бұрын
അങ്ങനെ പറയരുത്... ദൈവ ദാസൻ ആണ് യൂസുഫ് ഇക്ക 👍👍👍😊😊😊😊... ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲... ഇനിയും ഒരു പാട് പേർക്ക് തണലാകാൻ കഴിയട്ടെ 🤲🤲🤲🤲🤲🤲....
യൂസഫലി ഇക്കാ അസ്സലാമുഅലൈക്കും എൻറെ പ്രവാസികളുടെ കുടുംബത്തിൻറെയും ബിഗ് സല്യൂട്ട്
@superofshifana2 ай бұрын
❤❤❤❤❤❤ sir yedhartha padachonann big Salut 🫡🫡🫡🫡🤲🤲🤲 dheergayis kodukkate😢❤
@Majeed-xl3ze2 ай бұрын
വിഷ. ജന്തു. ബൈജുവിന്. സമർപ്പിക്കുന്നു
@mollysoman33502 ай бұрын
God bless you usafli sir🎉🎉🎉
@mohammedshareef28622 ай бұрын
സഹായം ചെയ്ത യുസുഫ് അലിക്കാക്ക് പടച്ചറബ് ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ ഒരു അഭിപ്രായം പറയുകയാണ് ആ കാശ് കൊണ്ട് അവർക്ക് വേറെ മൂന്ന് സെന്റ് സ്ഥലം വാങ്ങി ഒരു വീട് വെച്ചുകൊടുക്കുന്നതായിരുന്നു നല്ലത് എന്ന ഒരു അഭിപ്രായം ഉണ്ട് കാരണം അവൻ ഇനി ആ സ്ഥലം അവർക്ക് എഴുതികൊടുക്കും എന്ന് എന്താ ഉറപ്പ് ആ സഹോദരിയുടെ വാക്കുകൾ കേട്ടിട്ട് അത് ഉണ്ടാവാൻ ചാൻസ് ഇല്ല ഇത് എന്റെ അഭിപ്രായം ആണ് തെറ്റാണെങ്കിൽ ഷെമിക്കുക 🙏🏻🙏🏻എല്ലാവിധ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥനയോട്
@ameerali10872 ай бұрын
Fantastic......
@ashrafkt59102 ай бұрын
മനുഷ്യ മനസ്സുകളിൽ നന്മകൾ നിറയട്ടെ 🤝വിവേകത്തോടെ,മനസ്സയ്ക്യത്തോടെ ചേർന്ന് നിന്ന് കേരളീയ സമൂഹം മുന്നോട്ട് പോവട്ടെ, വർഗീയത നമുക്ക് വേണ്ട,, നല്ലൊരു നാളേക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം, 🤝പ്രാർത്ഥിക്കാം 🤲🏻
@ShihabDubai-lp3ln2 ай бұрын
ഇതാണ് മദ്രസ പഠനം പഠിപ്പിക്കുന്നത് ❤❤❤
@rubeenavp62912 ай бұрын
പാവം ചേച്ചി 🤲🏻😟
@Satheeshan-ef7op2 ай бұрын
🌹🌹🌹🌹🌹🌹🌹
@RajyasnehiUmАй бұрын
മറ്റൊരാളുടെ പേരിൽ കിടക്കുന്ന സ്ഥലം എങ്ങനെ ഇവരുടെ പേരിലേക്ക് അയാളുടെ സമ്മതമില്ലാതെ മാറ്റും 🤔🤔
@anasraseena23422 ай бұрын
യുസുഫ് അലി സർ മാസ്സ് ആണ്. സ്നേഹമാസ്
@shihabkolappatta32162 ай бұрын
ആ വീട് ഇനി അവളുടെയും മക്കളുടെ പേരിലും ആക്കി നൽകണം അല്ലങ്കിൽ ആ കാലമാടൻ വീടും അവരെ ബുദ്ദിമുട്ട് ആക്കും ഇനിയെങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ
@AmanullaKannangadan2 ай бұрын
🌹❤️🌹
@farookumer22212 ай бұрын
വർഗീയ പറഞ്ഞു പരത്തുന്ന.. ഹിന്ദു സഹോദരൻ മാർക്ക് ഒരു പടമാവെട്ടെ.. ഈ.. ധന സഹായം, യൂസഫലി കീ ജയ് 👍🏻👍🏻
@aniethomas9253Ай бұрын
🙏🏻🙏🏻🙏🏻
@abdulkhader66652 ай бұрын
🎉 അദ്ദേഹത്തിൻ്റെ ഔദാര്യം കൊണ്ടുതന്നെയാവും ഹെലിക്കോസ്റ്റർ തകർന്നു വീണിട്ടും തിരിച്ചു ജീവിതത്തിലേക്ക് ദൈവം അദ്ദേഹത്തെ കൊണ്ടുവന്നത്
@beenapradeep41982 ай бұрын
യൂസഫലി സർ മഹാനായ മനുഷ്യൻ 🙏🏼🙏🏼🙏🏼
@NoushadK-k1h2 ай бұрын
യൂസ്ഥലിക്ക മനാഫ്ക്ക മാനുക്ക സന്തോഷ് പണ്ഡിറ്റ് വെള്ളപൊക്ക സമയത്ത് കടയിൽ ഉള്ളത് മുഴുവൻ വാരികൊടുത്ത നൗഷാദ്ക്ക ഇവരെല്ലാം ജീവിച്ചിരിക്കുന്ന കാലം ജീവിക്കാൻ പറ്റിയ ഞാൻ മഹാഭാഗ്യവാൻ ഇനിയും ഒര് പാട് കാലം പാവങ്ങളെ സഹായിക്കുന്നവർ ജീവിക്കട്ടെ ഞാൻ കോഴിക്കോട്ടുകാരൻ
@subairttherayil471Ай бұрын
ബഹുമാന്യനായ യൂസഫലിക്ക . ഇതുപോലെ നാം അറിയാതെ എത്രയോ കുടുംബം ആത്‍മഹറ്റിയ ചെയ്തിരിക്കുന്നു. ഇനിയും ഒരുപaടു ആളുകൾ നമ്മുടെ നാട്ടിലുണ്ട്. ഇങ്ങനെ യുള്ള ഒരുഅവസ്‌ഥ നാട്ടിൽ ഒരാൾക്കും വരാതിരിക്കാൻ വേണ്ടി നമുക്ക് ഒരുമിച്ചു ഒരു പ്ലാൻ തയ്യാർ ആക്കികൂടെ ഞാൻ ഒരു ചെറിയ കച്ചവടം ക്കാരനാണ് എന്നാൽ കഴിയുന്ന എല്ലാത്തിനും ഞാൻ മുന്നിലുണ്ടാവും കടം മൂലം ആത്‍മഹത്യ ചെയ്യുന്ന അവസ്ഥ യില്ലാത്ത . അവസ്ഥ യുണ്ടാവണം.
ഈ അറിവ് എല്ലാം യൂസഫലി സാറിന് കിട്ടിയത് മദ്രസയിൽ നിന്ന് ആണ് എന്ന് ഓർക്കണം ഇതേ പോലത്തെ വിവരങ്ങളാണ് മദ്രസയിൽ പഠിപ്പിക്കുന്നത്
@anithamurali28682 ай бұрын
എന്നിട്ട് ഒരാൾക്ക് മാത്രേ കിട്ടിയുള്ളൂ ബാക്കി പഠിച്ചവർ എന്തായി യൂസഫലി സാർ 💓💓💓
@kondottykkaaran2 ай бұрын
നല്ല മനസ്സിൻ്റെ ഉടമ❤❤
@ShaheeraNoufal-ut4di2 ай бұрын
പാവം റബ്ബേ 😔😔😔😔
@nirmmelsajiadoor46902 ай бұрын
ഇവർക്ക് പൈസ ലുലു offer ചെയ്തതിൻ്റെ പിറ്റെ ദിവസം,ഒരു group WhatsApp il, അവർ സ്ഥാപനങ്ങൾ India il നടത്തുന്നത്,ലൗ jihad നു വേണ്ടി ആണ് എന്ന് പറഞ്ഞു,ഇങ്ങനെ forward ചെയ്യുന്നവരെ Central or State Police action എടുത്താൽ kollam.
@fahadmc13132 ай бұрын
വർഗീയവാദികളും വിവരമില്ലാത്ത ആളുകളും ഇങ്ങനെയൊക്കെ സംസാരിക്കു അങ്ങനെയൊക്കെ സംസാരിക്കുന്നവർക്ക് പെട്ടെന്നായിരിക്കും മരണം അറ്റാക്കായി വണ്ടി കുത്തി കായലിൽ വീണു തേങ്ങ തലയിൽ വീണു മരം മുറിഞ്ഞു വീണു ഷോക്കേറ്റു കുഴഞ്ഞുവീണു പാമ്പു കടിച്ചു ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് ഇങ്ങനെയൊക്കെ ആയിരിക്കാം അവരെ അവന്മാരുടെ മരണം..
@kradhakrishnan178RK2 ай бұрын
Great man
@tessy14072 ай бұрын
Yusaf Ali sir nte peril madrasa shine cheyyan vannirikunnu 😢
@geethakrishnan83602 ай бұрын
വിഷമിക്കതെ കുഞ്ഞുങ്ങളെ വളർത്തി മുന്നോട്ട് പോക്കുകഗോഡ് ബ്ലെസ് യു
@fahadmc13132 ай бұрын
@geethakrshna തീർച്ചയായും ഒരു വർഗീയത മെസ്സേജും ഇതിൽ ഇടാൻ പാടില്ല പ്ലീസ് ആ സഹോദരി ആത്മഹത്യ ചെയ്യാൻ പോയപ്പോൾ അവരുടെ ജാതിയും മതവും ആരെങ്കിലും ചോദിച്ചിരുന്നു നിങ്ങൾക്ക് ഒരു അപകടം പറ്റി എക്സാമ്പിൾ ബ്രോ അല്ലെങ്കിൽ എനിക്ക് അപ്പോൾ ജാതിയും മതവും പേരും ആണോ ലോക്കൽ അങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ല ജാതിയും മതവും ഒക്കെ മാറ്റിവെക്ക് ഒരു വിദേശ കമന്റും ആ ചേച്ചിയുടെ ഇന്റർവ്യൂവിൽ ഇടാൻ പാടില്ല മഴവിൽ കേരളയിൽ ഇടാൻ പാടില്ല pleasss 🙏🙏🙏🤲🕋⛪🏯 ഇതൊരു അപേക്ഷയാണ് എന്നെയും നിങ്ങൾ തെറി വിളിക്കരുത് പ്ലീസ് എന്തായാലും ആ പാവപ്പെട്ട സ്ത്രീ രക്ഷപ്പെട്ടില്ല ഇങ്ങനെ എല്ലാവരും എല്ലാവരെയും സഹായിക്കണം അല്ലാണ്ട് പേരും ജാതിയും മതവും ഒന്നും നോക്കണ്ട നീ ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ ആകാശത്തുള്ള ഞാൻ നിങ്ങളോട് കരുണ കാണിക്കും