സുജിത്‌ദാസ് ഐപിഎസ് താമിർ ജിഫ്രിയുടെ ജീവൻ എടുത്തതിങ്ങനെ I About sujith das ips

  Рет қаралды 332,921

Marunadan Malayali

Marunadan Malayali

Күн бұрын

താമിർ ജിഫ്രിയെ തല്ലിക്കൊന്നത് സുജിത്‌ദാസ് പറഞ്ഞിട്ട്… ഞെട്ടിക്കുന്ന സത്യങ്ങൾ...
#sujithdas #keralagovernment #keralapolice

Пікірлер: 771
@abdulkhader7991
@abdulkhader7991 21 күн бұрын
ജീവിതത്തിൽ ആദ്യമായിട്ടാണ് നല്ലൊരു വീഡിയോ സക്കറിയ ചെയ്തു
@salahudheenayyoobi3674
@salahudheenayyoobi3674 18 күн бұрын
Yes 😂😂😂👌👌
@sajithjones
@sajithjones 17 күн бұрын
ആദ്യ കാലങ്ങളിലെ കുറച്ചണം ഉണ്ടായിരുന്നു.. പിന്നെയാണ് തറ ആയത്
@mohammadktk8954
@mohammadktk8954 12 күн бұрын
Koya kaaananda
@MuhammedMuhtasim
@MuhammedMuhtasim 12 күн бұрын
S❤️
@habelinfo981
@habelinfo981 10 күн бұрын
സകറിയയെ അമിത വിശ്വസിക്കരുത്.
@sadiqpopzone5213
@sadiqpopzone5213 23 күн бұрын
പി വി അൻവർ പറഞ്ഞത് 💯 ശരിവെക്കുന്നതാണ് സാജൻ സക്കറിയ ഈ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു 👍
@SathaaSathaa
@SathaaSathaa 23 күн бұрын
പിവി അൻവർ ഈ കെസ് പുറത്ത് കൊണ്ടു വന്ന തിന് അഭിനന്ദനങ്ങൾ.
@samsa5090
@samsa5090 23 күн бұрын
PV❤
@sportsvan9582
@sportsvan9582 22 күн бұрын
Anwar പറഞ്ഞതിൽ സാജനും ഉണ്ട്😂
@jo-dk1gu
@jo-dk1gu 23 күн бұрын
മരിച്ചവൻ്റെ ശാപമാണ് ഇപ്പൊൾ കാണുന്നത്.... ആ ആത്മാവിൻ്റെ ഇടപെടൽ ഉണ്ട്....
@ronniepaul8132
@ronniepaul8132 20 күн бұрын
Then how can they catch drug dealers ...
@sadikyou100
@sadikyou100 14 күн бұрын
Produce to court after caughted..why they taking culprit to privet detain shelters..?@@ronniepaul8132
@razakmalapuram2867
@razakmalapuram2867 8 күн бұрын
സത്യം
@shajuky
@shajuky 23 күн бұрын
Best അംഗൻവാടി ടീച്ചറുടെ മകൻ.
@SPLITFUNO
@SPLITFUNO 23 күн бұрын
Have to recheck all his marksheets from school onwards...there may be some surprise...he isn't fit for serving even as an atm gaurd..
@archanavishnu5597
@archanavishnu5597 22 күн бұрын
😊😊😅😅😅😅0😅😅😅😅 0:53 😅😮​😮😢😮😢😅😅😅😅😅😅😅😅
@biju65
@biju65 22 күн бұрын
@@shajuky അയാൾ ആദ്യം മറന്നത് തള്ളയേയും അവരുൾപ്പെടുന്ന പാവപ്പെട്ട സമൂഹത്തെയും
@naufalkilliyamannil4398
@naufalkilliyamannil4398 21 күн бұрын
If people with sense, come from low level they are very good & vice versa
@ronniepaul8132
@ronniepaul8132 20 күн бұрын
Then how to trap drug dealers ...
@amruthathatsmyname5823
@amruthathatsmyname5823 23 күн бұрын
എത്രതന്നെ മൂടപ്പെട്ടാലും സത്യം ഒരു നാൾ മറനീക്കി പുറത്തു വരുകതന്നെ ചെയ്യും.
@sportsvan9582
@sportsvan9582 22 күн бұрын
എല്ലാം മറ നീക്കി പുറത്ത് വരും മിസ്റ്റർ സാജൻ😂
@abdulazeez2351
@abdulazeez2351 20 күн бұрын
🙋🙋🙋
@SureshBAbu-tx6ts
@SureshBAbu-tx6ts 23 күн бұрын
ഏതു പദവിയും സർവ്വശക്തനായ ദൈവത്തിന്റെ താഴെയാണ്
@KrishnankuttyNairTP
@KrishnankuttyNairTP 23 күн бұрын
കേരളത്തിൽ ഈ അടുത്ത് കാലത്ത് CBI അന്വേഷിച്ച ഒരു കേസ്സിലും യഥാർത്ഥ പ്രതികളെ കണ്ടു പിടിച്ച് നിയമത്തിൻ്റെ മുന്നിൽ എത്തിക്കാൻ സാധിച്ചിട്ടില്ല!
@MagicSmoke11
@MagicSmoke11 23 күн бұрын
പോലീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ പോകുന്നവർ തന്നെയാണ് CBI യില്😂
@udayasankarravunniarth9618
@udayasankarravunniarth9618 22 күн бұрын
CBI,CID or police 😩 are basically human beings.The calibre is developed through training, that's it. It doesn't mean ordinary police is less than a any. They too gone through training, no need of CBI. One has to prepare. Not roaming 😮
@pvm4299
@pvm4299 21 күн бұрын
രാജ്യം തകർന്നു തരിപ്പണമായി കഴിഞ്ഞു. 😂😂😂
@nprajan5539
@nprajan5539 23 күн бұрын
വസ്തുതകൾ ഇത്രയും വ്യക്തമായി സത്യസന്ധമായി അവതരിപ്പിച്ചതിന് സാജന് നന്ദി
@Southpawwwwwwwwwwww
@Southpawwwwwwwwwwww 23 күн бұрын
Iyal kure kalla news um padachu vidarund.. ivane viswasikķan kollilla
@samsa5090
@samsa5090 23 күн бұрын
PV❤
@pathumylife
@pathumylife 23 күн бұрын
മാങ്ങാ തൊലി. ഇതിന് മുമ്പത്തെ ഇയാളുടെ വീഡിയോ എടുത്ത് നോക്കൂ. അപ്പോ അറിയാം ഓന്ത് നിറം മാറുന്നത്
@jibinmjohn8444
@jibinmjohn8444 23 күн бұрын
കേവലം രാഷ്ട്രീയ നേട്ടത്തിന് വളച്ചൊടിച്ച ഒരു വാർത്ത സത്യസന്ധമോ 🤣🤣
@MyKodinhi712
@MyKodinhi712 22 күн бұрын
​@@pathumylifeസാജനെ പോലെ ഉള്ള ഒരു മൈരനെ വേറെ ഞാൻ കണ്ടിട്ടില്ല,, സാജനെ താങ്ങുന്നവർക്ക് എന്തോ മനോ നില തെറ്റിയിട്ടുണ്ട് 😂😂😂
@GafoorP-z2q
@GafoorP-z2q 23 күн бұрын
ആഭ്യന്തര വകുപ്പ് ഭൂലോക പരാജയമാണ്
@chinnuchinnu2294
@chinnuchinnu2294 18 күн бұрын
ഭൂലോക ഫ്രോഡ് എന്ന് തിരുത്തി എഴുതൂ
@omanakuttanpillaig1959
@omanakuttanpillaig1959 23 күн бұрын
കേരള പോലീസും സിബിഐയും എല്ലാം ഒരു നാണയത്തിൻ്റെ രണ്ടു പുറങ്ങൾ അല്ലേ ഇവർ എല്ലാം അങ്ങോട്ടുമിങ്ങോട്ടും സുഹൃത്തുക്കളും ബന്ധുക്കളും കൂട്ടുകാരുമാണ്😊
@MagicSmoke11
@MagicSmoke11 23 күн бұрын
പോലീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ പോകുന്ന IPS കാർ തന്നെയാണ് CBI യില്.😂
@jayakumarchellappanachari8502
@jayakumarchellappanachari8502 18 күн бұрын
​@@MagicSmoke11പോലീസിൽ നിന്നും പോകുന്നവർ മാത്രമല്ല സി.ബി.ഐ.യിൽ ഉള്ളത്.സി.ബി. ഐ.യിൽ മാത്രമായി ഉദ്യോഗസ്ഥരെ നിയമിക്കാൻ യു.പി.എസ്‌.സി.പരീക്ഷ നടത്തുന്നു.വളരെ കുറച്ചുപേർ മാത്രമേ മറ്റ് സർവീസുകളിൽ നിന്നും ഡെപ്യൂറ്റട്ടേഷൻ സി.ബി.ഐ. യിൽ എത്താറുള്ളു.
@madhusudananmanghat8451
@madhusudananmanghat8451 23 күн бұрын
ഇതാണ് ഇൻവെസ്റ്റിഗേ ഷൻ ജർനലിസം 😁👍👍👍👍
@minajmina11
@minajmina11 20 күн бұрын
👍🏻
@salahudheenayyoobi3674
@salahudheenayyoobi3674 18 күн бұрын
ഇത് പുതിയ കാര്യമൊന്നുമല്ല സാജാ, മലപ്പുറത്ത് ഞങ്ങൾ രണ്ടുവർഷമായി ഈ ജന്തുവിനെ സഹിക്കുന്നു
@joylukose6638
@joylukose6638 23 күн бұрын
lPS കാർ ഒരു ക്രിമിനലിനു മുൻപിൽ കെഞ്ചി കേഴുന്നത് കാണുമ്പോൾ മലയാളികൾ നാണം കൊണ്ടു തല കുനിക്കുന്നു
@abeyjohn8166
@abeyjohn8166 23 күн бұрын
Naariya vargam
@unu323105
@unu323105 23 күн бұрын
കെഞ്ചുന്നുഡെങ്കിൽ ഇവന് എന്തോ ഒരു പങ്കുണ്ട്
@abdulmanaf2487
@abdulmanaf2487 23 күн бұрын
എടാ പൊട്ടാ..IPS കാർ ജനപ്രധിനിധികൾക്ക് മുൻപിലാണ് കേഴുന്നത്..
@BasilrejiReji
@BasilrejiReji 23 күн бұрын
​@@unu323105എന്തോ പങ്കോ 😂
@fasilvnt137
@fasilvnt137 23 күн бұрын
Kenjanam ennundenkil thett cheydhitt undaaakum😅
@BijuJoseph-yy9kb
@BijuJoseph-yy9kb 23 күн бұрын
നമ്മുടെ ആഭ്യന്തരവകുപ്പ് ഹാ കഷ്ടം ദൈവം തന്നെ ഇടപെടട്ടെ
@basheermanayath5104
@basheermanayath5104 23 күн бұрын
ഏത് ദൈവം
@MalcolmX0
@MalcolmX0 22 күн бұрын
​@@basheermanayath5104മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മനുഷ്യ ദൈവമായ യേശു തന്നെ
@Saji325-12
@Saji325-12 23 күн бұрын
കോടികളുടെ മയക്കുമരു ന്നു കേസിൽ ഉൾപ്പെട്ടവർ ആരും കസ്റ്റഡിയിൽ മരിക്കു ന്നില്ല. ശിക്ഷിക്കപ്പെടുന്നില്ല
@RajA-rz2jw
@RajA-rz2jw 23 күн бұрын
വാസ്തവം. ഹോൾസെയിൽ ഏജന്റുമാർ രക്ഷപ്പെടും...രാഷ്ട്രീയമായും, മത സംഘടനകളുടെയും സംരക്ഷണവും ലഭിക്കൂം.
@Sd-ih5ql
@Sd-ih5ql 23 күн бұрын
A big salute Anwar MLA 🙏
@Alimohammed-vg5dg
@Alimohammed-vg5dg 23 күн бұрын
രണ്ട് പാക്കറ്റ് വിഴുങ്ങി എന്ന് കോടതിയിൽ അറിയിച്ചിട്ട് പോലും ഇല്ലാ
@deenapk3089
@deenapk3089 23 күн бұрын
പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ അൻവർ ചതിക്കും. അൻവറിനോട് ഒരു യോജിപ്പുമില്ല. പക്ഷെ അൻവറിൻ്റെ ഈ പണി സൂപ്പറായി😂
@MagicSmoke11
@MagicSmoke11 23 күн бұрын
ഇനി മാന്ദ്രേക്കും കുടുങ്ങും
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 23 күн бұрын
Exactly... അമ്പറിക്ക പാവാടാ 😅
@AzeezAzeez-g8y
@AzeezAzeez-g8y 2 күн бұрын
oru.big.saloot.sar...
@biju65
@biju65 23 күн бұрын
ഇവനെയോക്കെ സല്യൂട്ട് ചെയ്യേണ്ടി വരുന്ന dysp മുതൽ താഴോട്ടുള്ള നല്ലവരായ പോലീസ് ഉദ്യോഗസ്ഥരുടെ ഗതികേട്
@abeyjohn8166
@abeyjohn8166 23 күн бұрын
Adima pani
@nila7860
@nila7860 23 күн бұрын
Correct അഭിമാനത്തോടെ പണിയെടുക്കാൻ പറ്റില്ല
@JohnT76
@JohnT76 23 күн бұрын
മാൻഡ്രേക് കേരളത്തെ കൊണ്ടേ പോകൂ 😂😂😂😂😂അവസാനലക്ഷണങ്ങൾ കാണിച്ചുതുടങ്ങി... തമ്മിൽ തല്ലും പാരവെപ്പും 😂😂😂
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 22 күн бұрын
വൈറസ് രോഗം വൈറസുകൾ തമ്മിൽ അടിച്ചേ തീരു. അതുവരെ ക്ഷമികുക.
@ullasdharan1041
@ullasdharan1041 23 күн бұрын
മറുനാടനെ World Intelligence Group ൽ അംഗമാക്കണം... Good 👍👍🥰🥰🥰
@susanjose5672
@susanjose5672 23 күн бұрын
😅
@unu323105
@unu323105 23 күн бұрын
ഊക്കുമ്പോൾ ഒരു മയത്തിൽ ഊക്ക് ബ്രോ 😂😂
@favashajrlandscape
@favashajrlandscape 23 күн бұрын
😂😂😂😂
@salahudheenayyoobi3674
@salahudheenayyoobi3674 18 күн бұрын
ഹാവൂ ഇന്റലിജൻസിന്റെ ഹെഡ് നീയാണല്ലോ...😂😂😂
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr 18 күн бұрын
നിന്നെ ഇന്റർനാഷണൽ ഇന്റലിജൻസ് ഗ്രൂപ്പിന്റെ തലവൻ ആക്കി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനുള്ള ചാണകം അവാർഡ് മോഡി തയ്യാറാക്കി വെച്ചിട്ടുമുണ്ട് 😂
@sajinlal3768
@sajinlal3768 23 күн бұрын
ഇവനൊക്കെ എന്തോരം കോടികൾ ഉണ്ടാക്കി കാണും ഇവനെ അറിയുന്നവർ ഇവനെ ഒരിക്കലും നല്ലവനാണെന്ന് പറയുകയില്ല അത്ര മോശം
@ajayakumarm6212
@ajayakumarm6212 21 күн бұрын
ഷാജൻ അഭിനന്ദനങ്ങൾ. മറ്റൊരു ചാനലും ഇത്രയും വിശദമായി പറഞ്ഞില്ല. താങ്കളുടെ കഴിവിൽ അഭിമാനം ഷാജൻ 👍
@AzeezAzeez-g8y
@AzeezAzeez-g8y 2 күн бұрын
sajnkaariyak.orayra.abiwadygal..sajan.yuwr.kig.agebado..gareb.log.thuko.madarkarug.merebay.huhahafish
@unnikrishnannairk8056
@unnikrishnannairk8056 22 күн бұрын
വസ്തുതകൾ ഇത്രയും വ്യക്തമായി സത്യസന്ധമായി അവതരിപ്പിച്ചതിന് നന്ദി രേഖപ്പെടുത്തട്ടെ 👌👌👌👌🙏
@cpnaranath
@cpnaranath 20 күн бұрын
ഒരു രക്ഷയും ഇല്ലാത്തതുകൊണ്ടാണ് ഇങ്ങിനെ പറയുന്നത് ഇദ്ദേഹവും ഒരു പ്രതിയാണ്..
@Satya25670
@Satya25670 23 күн бұрын
വിശദമായ വാർത്ത നൽകിയതിന് നന്ദി. സത്യമേവജയതെ 🎉
@unnick1183
@unnick1183 23 күн бұрын
സിനിമയെപോലും വെല്ലുന്ന ഭീകരന്മാർ നമ്മുടെനമ്മുടെ കേരളത്തിൽ അഴിഞ്ഞാടുന്നു
@ronniepaul8132
@ronniepaul8132 20 күн бұрын
Then how to catch drug dealer
@rajeshms115
@rajeshms115 23 күн бұрын
സുജിത്ത് ദാസിന് രാഷ്ട്രപതിയുടെ അന്വേഷണം മികവിനുള്ള പോലീസ് മെഡൽ ലഭിച്ച ആളാണ് ഏതോ പാവം പോലീസുകാരൻ അന്വേഷിച്ച് അവൻറെ മെഡലും കൂടി അടിച്ചുമാറ്റി ഇങ്ങനെ രാഷ്ട്രപതിയുടെ മെഡൽ മേടിക്കാൻ എല്ലാവർക്കും കഴിയും ഈ മോഡലുകൾക്ക് ഒന്നും ഒരു വിലയുമില്ലാത്ത കാലമായി മാറി മെഡൽ കിട്ടുന്നത് എല്ലാം ഉടായിപ്പ് ഉള്ളവർക്ക് ജയ് ഭാരത്
@rojasmgeorge535
@rojasmgeorge535 23 күн бұрын
ഇവിടെ എന്തൊക്കെയാണ് നടക്കുന്നത്???? ഒന്ന് തീരുമ്പോൾ മറ്റൊന്ന് ഇതാ വന്നു കഴിഞ്ഞു...??? 😭നല്ലതിന്റെയോ.. ദുരന്ത സൂചനയോ..😊😊?? കലങ്ങി തെളിയുമോ.... അതോ കൂടുതൽ കുളം തൊണ്ടുമോ??? അപ്പ്രതീക്ഷ.. സംഭവങ്ങൾ.. വിവാദങ്ങൾ.. സ്തംഭിക്കുന്നു നാട്.. കേട്ടു കേട്ട്...😢😢😢
@muralidharanvp5252
@muralidharanvp5252 23 күн бұрын
Correct.Vallatha avastha thanne
@yehsanahamedms1103
@yehsanahamedms1103 23 күн бұрын
ഇത്രയും വർഷങ്ങളുടെ ചരിത്രം പരിശോധിയ്ക്കുബോൾ.... ഒന്ന് വ്യക്തമാണ്.ഈ പോലീസും നാടും ഒരുകാലത്തും നന്നാവില്ല.കാരണം ജനത വെറും കോമാളികൾ മാത്രം.😮
@Saji325-12
@Saji325-12 23 күн бұрын
കസ്റ്റഡി മരണത്തിൽ ചോ ദിക്കാൻ ആളുള്ളവർ ഉദ്യോ ഗ സ്ഥരെ നിയമത്തിനു മുമ്പി കൊണ്ടുവരുന്നു.
@vijayappandamodharan9179
@vijayappandamodharan9179 23 күн бұрын
മുൻപ് ഒരു IPS ആലപ്പുഴയിൽ ഒരു നിരപരാധിയായ പ്രകാശൻ എന്നയാളെ കൊലപാതക കേസിൽ ജയിലിൽ അടച്ചു. ആ ദുഷ്ടനുള്ള ശിക്ഷ കാലം അവനു കൊടുത്തു.
@tpsmgk
@tpsmgk 23 күн бұрын
മറുനാടൻ ഓൺലൈൻ ചാനൽ എന്നതിന് പകരം ഒരു സാറ്റലൈറ്റ് ചാനൽ ആയിരുന്നു എങ്കിൽ ഇന്ന് ബാർക് റേറ്റിംഗിൽ ഏഷ്യാനെറ്റ്‌ ന്യൂസ്‌ നെ പോകും പിന്നിൽ ആകുമായിരുന്നു. സത്യം അറിയണ്മെങ്കിൽ ഇന്ന് ആകെ ഒരു മാർഗം മറുനാടൻ മാത്രം 🙏🏻👍🏻👍🏻
@faisalnadi5081
@faisalnadi5081 23 күн бұрын
😂😂😂
@VsVs-z1l
@VsVs-z1l 7 күн бұрын
ഹ ഹ - തമാശ -- ADGP യെ പറ്റി ഒരക്ഷരം മിണ്ടില:
@sajeevm3801
@sajeevm3801 23 күн бұрын
MLA എന്ത് കൊണ്ട് ഈ വിഷയം അറിഞ്ഞിട്ടും ഒരു ജന പ്രതിനിധി എന്ന നിലയിൽ മൂടി വെച്ചു...
@smart7566
@smart7566 23 күн бұрын
തെളിവുകൾ ശേഖരിക്കാൻ
@basheermanayath5104
@basheermanayath5104 23 күн бұрын
​@@smart7566👍
@JTCBR
@JTCBR 23 күн бұрын
​@@smart7566 അല്ല.. മൈലേജ് ഉണ്ടാക്കാന്‍ വൈറ്റ് ചെയ്യുവാ ആയിരുന്നു
@thomaskutty2487
@thomaskutty2487 22 күн бұрын
അയാൾ കൂടുതൽ ബർഗയിൻ ചെയ്യാൻ ആവും
@mohammedishak7547
@mohammedishak7547 22 күн бұрын
എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ..........🤝🥰
@RejithKumar-lf4ux
@RejithKumar-lf4ux 23 күн бұрын
താങ്കളൊരു മഹാ സംഭവം തന്നെ വിദേശത്തു ഇരുന്ന് ഈ വിവരങ്ങൾ collect Cheyyunnathu 😘
@unu323105
@unu323105 23 күн бұрын
ഇയാൾ ബഹിരാകാശത് ഒന്നും എല്ലലോ ഭൂമിയിൽ തന്നെ യല്ലെ
@gauthamprem8833
@gauthamprem8833 23 күн бұрын
Where's he
@NafeesaNafeesa-j1k
@NafeesaNafeesa-j1k 23 күн бұрын
Ithine kurichu mump vedio undallo
@ashrafck
@ashrafck 17 күн бұрын
സാജൻ സത്യവും വിളിച്ചു പറയാറുണ്ടോ അഭിനന്ദനങ്ങൾ
@reghunathb1362
@reghunathb1362 23 күн бұрын
പോലീസിനുള്ളിൽ നടക്കുന്നത് മറുനാടൻ വിദഗ്ധമായി കണ്ടുപിടിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ അറിയിക്കുന്നു
@Saji325-12
@Saji325-12 23 күн бұрын
കസ്റ്റഡി മരണങ്ങളിൽ ആ ' രും ചോദിക്കാനില്ലാത്തവർ (ളിതരും മറ്റുള്ളവരും ഉൾപ്പെ ട്ട ) ഉദ്യോഗസ്ഥർ വിലസുന്നു
@majeedpoomala7272
@majeedpoomala7272 23 күн бұрын
സത്യാവസ്ഥ പുറത്ത്. കൊണ്ടുവരുന്നത്. വളരെ ശ്രമകരം.❤❤❤ അഭിനന്ദനങ്ങൾ❤
@supertopics9652
@supertopics9652 23 күн бұрын
അൻവറിന് കിട്ടേണ്ടത് കിട്ടാതെ വന്നപ്പോ IPS കാരൻ കുടുങ്ങി... അൻവർ സത്യവാനും ആയി... രണ്ടെണ്ണവും സമൂഹത്തിനു ഗുണമില്ലാത്ത സാധനങ്ങൾ... എടുത്ത് കടലിൽ എറിയണം.
@MagicSmoke11
@MagicSmoke11 23 күн бұрын
Anwar ആഫ്രിക്കൻ പായലും
@SuperKumarkrishna
@SuperKumarkrishna 22 күн бұрын
സത്യം
@preethyjayan3091
@preethyjayan3091 22 күн бұрын
😂👍😊
@dr.health470
@dr.health470 22 күн бұрын
Athe saajan 2 kodi koduthitund ee paavapetta officer
@faisalme920
@faisalme920 20 күн бұрын
അൻവറിന് നക്കാപിച്ച വേണം എന്ന് തോന്നുനില്ല അയാൾ കോടീശ്വരൻ ആണ്
@madnanbasheer
@madnanbasheer 23 күн бұрын
ഒരു കൊച്ചു കേരളവും... ലോകത്തിൽ ഇല്ലാത്ത പ്രേശ്നങ്ങളും
@deepaks3521
@deepaks3521 23 күн бұрын
😂
@prasad3244
@prasad3244 23 күн бұрын
വിവരം കൂടിപ്പോയി വിദ്യാഭ്യാസവും ,പക്ഷേ വകതിരിവ് വട്ടപ്പൂജ്യം .
@sheebaasokan4288
@sheebaasokan4288 23 күн бұрын
പ്രബുദ്ധത കൂടിപ്പോയതുകൊണ്ട് ഉള്ള കുഴപ്പം ആണ്
@AkbarAli-sk1yo
@AkbarAli-sk1yo 23 күн бұрын
100% ശരിയാണ് ടir❤❤❤❤
@gevargesepaul
@gevargesepaul 23 күн бұрын
ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം മാസ്റ്റർ പീസ് ആണ് സാജൻ സക്കറിയ സാറ്, ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളി
@sasisasi1401
@sasisasi1401 23 күн бұрын
സുജിത് ദാസിന്റെ കാര്യത്തിൽ തീരുമാനമായി
@sakeenaseki9885
@sakeenaseki9885 23 күн бұрын
Shajan sir very excellent naration, no partiality 👍👌
@kuttankb2435
@kuttankb2435 23 күн бұрын
സത്യം എപ്പോഴും വിജയിക്കും.. കുറച്ചു സമയം എടുക്കുമെന്ന് മാത്രം..
@PravasiMalayali-e4s
@PravasiMalayali-e4s 23 күн бұрын
ഇവനെപോലെയുള്ളവൻമാരാണോ നമ്മുടെ പോലീസ് തലപ്പത്തു ? അൻവർ ഒരു നല്ല കാര്യം ആണല്ലോ ചെയ്തത്
@kamalav.s6566
@kamalav.s6566 23 күн бұрын
ഇവന് കിട്ടിയ സ്ഥാനം 100% ദുർവിനിയോഗം ചെയ്തു , ഇയാൾ എത്ര പേരുടെ ജീവിതം തകർത്തു എറിഞ്ഞു , അർഹത പെടാത്തവന് ഉന്നത സ്ഥാനം കിട്ടിയാൽ അവർ അഹങ്കരിക്കും ,
@rajkumarg9336
@rajkumarg9336 23 күн бұрын
വരട്ടെ സാർ. സത്യം പുറത്ത് വരട്ടെ. സാധാരണക്കാരായ എല്ലാ പൗരൻമാർക്കും വകതിരിവ് മനസ്സിലാക്കാൻ കഴിയട്ടെ. യുക്തിപൂർണ്ണമായ വോട്ടിങ്ങും നടത്തി അന്നം തിന്നുന്ന വോട്ടർമാരായി ജീവിക്കാൻ കഴിയട്ടെ
@rajeevankm7232
@rajeevankm7232 23 күн бұрын
നിങ്ങളെ വിമർശിഗിക്കുന്ന ധാരാളം പേരുണ്ടാകാം പക്ഷേ നിങ്ങളെപ്പോലെയുള്ളൊരു മാധ്യമ പ്രവർത്തകൻ ഇന്നത്തെ കാലത്തിനു ആവശ്യമാണ് ഉള്ള കാര്യങ്ങൾ ഉള്ളതുപോലെ ജനങ്ങളിലെത്തിക്കുന്നു... 🔥🔥🔥
@shajumv1618
@shajumv1618 23 күн бұрын
എത്ര നിരപരാധി കൾ ഇങ്ങനെ ജയിലിലിൽ കിടക്കുന്നു . ഇനി അന്വഷിച്ചാൽ ധാരാളം പേർ ഉണ്ടാകാൻ സാധ്യതയുണ്ട് കഷ്ടം ഇതാണൊ കേരള പൊലീസ് മോഡൽ
@thomasv.t7491
@thomasv.t7491 23 күн бұрын
പണം വാരി എറിയുകയും രാഷ്ട്രീയ സ്വാധീനവും ഉണ്ടെങ്കിൽ എത് കേസും തള്ളിപ്പോകും.
@jibinmjohn8444
@jibinmjohn8444 23 күн бұрын
ജിഫ്രി നിരപരാധി ആയിരുന്നോ?
@shajumv1618
@shajumv1618 22 күн бұрын
@@jibinmjohn8444 കാര്യങ്ങൾ അന്വഷിക്കട്ടെ?
@Uday-2750
@Uday-2750 23 күн бұрын
ഇത് വെളിപ്പെടുത്തലുകളുടെ മാസം ആണെന്ന് തോന്നുന്നു.., സിനിമ, രാഷ്ട്രീയം, മാധ്യമം, അങ്ങനെ എല്ലായിടത്തും നടന്നിട്ടുള്ളത് ഓരോരുത്തർ പുറത്തു വിടട്ടെ..
@somapktk35
@somapktk35 23 күн бұрын
അങ്ങനെ പറഞ്ഞു കൊട് ക്ക് സാറെ, സത്യം ങ്ങൾ
@Menontravels
@Menontravels 23 күн бұрын
ഈ കേസിൽ പിടിച്ച നിരപരാധികളെ വിടാൻ അങ്ങ് തന്നെ എന്തെങ്കിലും ചെയ്യണം, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നല്ലേ, ഏതെങ്കിലും വക്കീലിനെ വച്ചു രക്ഷിക്കണം, ചിലവിൽ ഒരു പങ്ക് ഞാനും എടുക്കാൻ തയ്യാറാണ്
@jibinmjohn8444
@jibinmjohn8444 23 күн бұрын
പുളിങ്കുരു പെറുക്കുന്നതിനിടയിൽ ആണോ അവരെ പിടിച്ചത്?
@jyothi5563
@jyothi5563 23 күн бұрын
മറുനാടന് അഭിവാദ്യങ്ങൾ. സത്യത്തോട് ഒപ്പം നിൽക്കുന്നതിന് ❤
@pradeepkumarakgood685
@pradeepkumarakgood685 23 күн бұрын
സംമൂഹത്തിലെ താഴെതട്ടിൽ നിന്നും വരുന്നവർ അധികാരത്തിൽ എത്തിയാൽ മാന്യമായി പെരുമാറും എന്നാണ് നമ്മുടെ sangalpam. പക്ഷെ അതു തികച്ചും തെറ്റാണെന്നു ഓരോ സംഭവങ്ങളും തെളിയിക്കുന്നു
@prasadp5177
@prasadp5177 23 күн бұрын
ഒരുത്തനെ വിടരുത് നിങ്ങൾ വിചാരിച്ചാൽ സാധിക്കും മറുനാടൻ ഞങ്ങൾക്ക് വിശ്വാസമുണ്ട്
@navaspj1397
@navaspj1397 23 күн бұрын
സമൂഹത്തെയും വ്യക്തികളെയും തകർക്കുന്ന മയക്ക്മരുന്ന് മാഫിയയെ തകർക്കാൻ ശ്രമിച്ച SP സുജിത് സാറിന് ആയിരം ആയിരം അഭിനന്ദനങ്ങൾ ❤❤❤❤❤
@v.k.krishnannamboodiri8854
@v.k.krishnannamboodiri8854 23 күн бұрын
സി നിമയെ വെല്ലുന്ന കഥ. സത്യം അറിയാൻമറുനാടൻ വേണം.
@abrahammathai4093
@abrahammathai4093 23 күн бұрын
അതേ നേട്ടങ്ങൾ ഉണ്ടായാൽ അത് മേലുദ്യോഗസ്ഥരുടെ കഴിവ് 👍
@faizee3302
@faizee3302 23 күн бұрын
ഈ തമിർ ജിഫ്രി യുടെ കൂട്ടു പ്രതികൾ ആയിരുന്ന 3 പേര് ജാമ്യത്തിൽ ഇറങ്ങി വീണ്ടും മയക്ക് മരുന്ന് കച്ചോടം നടത്തി വീണ്ടും ജയിലിൽ ആയി 😂😂 അതും കൂടി മനസിൽ അക്ക് shaja
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 23 күн бұрын
എന്ന് വെച്ചു തല്ലി കൊല്ലാൻ പോലീസ് നു പറ്റില്ല ല്ലോ 😂😂
@kuvallamvlogs
@kuvallamvlogs 23 күн бұрын
ഷാജനും അൻവറും ഒന്നായോ? ഈ പറയുന്ന വീഡിയോ യിൽ എന്തോ പന്തികേടുണ്ട്
@faizee3302
@faizee3302 23 күн бұрын
@@ഒറ്റകൊമ്പൻ-ഴ9ശ ഉമ്മ വെച്ചാൽ സത്യം പറയുമോ, ഈ മയക്കു മരുന്ന് ന്റെ ലാഭത്തിന്റ ഒരു പങ്കു പറ്റി നിയമോപദേശം നൽകുന്ന ഒരു കൂട്ടം വക്കിലന്മാർ ഉണ്ട്, തള്ളിയിട്ടല്ല അവൻ ചത്തത് തല്ലിയ പാടുണ്ട് എന്നാണ് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ ഇൽ പറയുന്നേ ചത്തത് പോലീസ് പിടിക്കും എന്ന് വിചാരിച്ച mdma വിഴുങ്ങി വയറ്റിൽ കിടന്നു പൊട്ടിയാണ്
@thiruselvam-ix8pk
@thiruselvam-ix8pk 23 күн бұрын
😅​@@kuvallamvlogs
@raavan71
@raavan71 22 күн бұрын
അത് പറയില്ല. പുള്ളി അൻവറുമായി കോംപ്രമൈസ് ആയെന്ന് തോന്നുന്നു.😂😂😂
@Alimohammed-vg5dg
@Alimohammed-vg5dg 23 күн бұрын
സാജന് എതിരെ കമൻ്റ് ഇട്ടിരുന്ന ആൾ ആയിരുന്നു ഞാൻ, ഈ കാര്യത്തിൽ ഞാൻ താങ്കളെ പിന്തുണക്കുന്നു,,ഈ വിഷയത്തിൽ ഈ ഉദ്യോഗസ്ഥർക്ക് എതിരെ ലീഗ് സമരം ചെയ്തത് ഞാൻ ഓർക്കുന്നു , ലീഗിനെതിരെ അന്ന് എൽഡിഎഫ് പറഞ്ഞത് സർക്കാരിനെയും പോലീസിനെയും ഇല്ലാ കഥകൾ പറഞ്ഞ് സമരം ചെയ്യുന്നു എന്നാണ്
@AjiAji-hl9nw
@AjiAji-hl9nw 23 күн бұрын
അറിഞ്ഞത് എത്രയോ തുച്ഛം..... ഇതും ഇതിലപ്പുറവും നടക്കുന്നുണ്ട്.
@ninan1290
@ninan1290 23 күн бұрын
എന്താല്ലേ, നമ്മളൊക്കെ രണ്ടക്കം കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുമ്പോൾ..... മാർ അങ്ങ് വിരകുവാ.. 🤣🤣🤣
@mahamoodvc8439
@mahamoodvc8439 8 күн бұрын
ആരെയും eppayum കുറ്റം പറയരുത്. സാജൻ ഒരു ഉദാഹരണം
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 23 күн бұрын
വാർത്ത സത്യമാവട്ടെ നന്ദി ❤
@narayananm3058
@narayananm3058 23 күн бұрын
Brave jornalism
@mohandasmohandaspt3442
@mohandasmohandaspt3442 23 күн бұрын
സാജൻ സർ ആയുരാരോഗ്യ സൗഖ്യത്തോടെ നൂറു വർഷമെങ്കിലും ജീവിക്കട്ടെ
@DCCDXB-hm2tg
@DCCDXB-hm2tg 22 күн бұрын
Best 😂😂 support
@sachidanandanov3444
@sachidanandanov3444 23 күн бұрын
😮😮😮 കേരളമെങ്ങോട്ട് പോകുന്നു...😮😮😮
@vasudevanmooppan
@vasudevanmooppan 23 күн бұрын
A big salute sir for this kind of investgative journalism....!
@mpgafoorvailathur8868
@mpgafoorvailathur8868 20 күн бұрын
ഇന്നെങ്കിലും കർമ സത്യം പറഞ്ഞതിൽ സന്തോഷം 🥰👌🏻നിരപരാധികൾക്ക് നീതി കിട്ടട്ടെ 🤲🏻
@SidheekPh
@SidheekPh 6 күн бұрын
❤good information first like
@BraveVoice-rs5bx
@BraveVoice-rs5bx 16 күн бұрын
One of the true reports from you Mr Sajan thanks ..
@sreyaunni9136
@sreyaunni9136 23 күн бұрын
Mdma യെക്കാൾ ഗുരുതരമായി നാട്ടിലെ എത്രയോ കുടുംബങ്ങൾ പെരുവഴിയിലാവുകയും ചില ആത്‍മഹത്യകൾ വരെ നടന്നിട്ടുള്ള വിപത്താണ് എഴുത്തുലോട്ടറി ചൂതാട്ടം. അതിനെതിരെ നല്ല രീതിയിലുള്ള നടപടി നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഈ കസ്റ്റഡി മരണം നടന്നത്. അതിന്റെ മറവിൽ എഴുത്തുലോട്ടറിക്കെതിരെയുള്ള നടപടി ഇല്ലാതായി. അതിനു ശേഷം വീണ്ടും ലോട്ടറി മാഫിയ സജീവമാവുകയും എത്രയോ കുടുംബങ്ങൾ വഴിയാധാരമായി, കടം കയറി നശിച്ചു ഇപ്പോഴും അധികാരികൾ കണ്ണടക്കുന്നു.
@sidheeqpm7554
@sidheeqpm7554 8 күн бұрын
അൻവറോടൊപ്പം ചേരാം അൻവറിന്റെ ഇന്നലകളിലെ കലനോ ക്കുന്നത് അദ്ദേഹത്തിന്റെ ഇന്നത്തെധീരമായ ഇടപെടൽ കൊണ്ട് മലപ്പുറം ജില്ലയെ വർഗീയ ജില്ലയാക്കി മാറ്റാനുള്ള ശ്രമം പരാജയപ്പെടുത്തിയതിൽ അൻവറിനെ ബിഗ് സല്യൂട്ട് അടിക്കുകയാണ് സന്തോഷമുണ്ട് 👆👆🌹 പ്രവർത്തനത്തിലാണ്
@Cyberchathan_M13
@Cyberchathan_M13 20 күн бұрын
ഈ കേസ് പൊന്തണം.. താമി case ന്ന് നീതി വേണം😢
@rajeevprabhakaran8927
@rajeevprabhakaran8927 23 күн бұрын
super report....
@kishorekumar-cs4lq
@kishorekumar-cs4lq 23 күн бұрын
ഭയാനകം തന്നെ! ഇത് പോലുള്ള കാപാലികരിൽ നിന്ന് സാധാരണ ക്കാർക്ക് എന്ത് നീതിയാണ് ലഭിക്കുക ?!
@Abdullatheef.E-i5p
@Abdullatheef.E-i5p 23 күн бұрын
സാധാരണക്കാർക്ക് നീതി ലഭിക്കണം എന്ന താല്പര്യ സർക്കാറിനും ഇല്ലല്ലോ
@manojkallickal9441
@manojkallickal9441 23 күн бұрын
ഇതുപോലെ എത്രയോ കാപാലികർ പോലീസിൽ ഉണ്ട്
@shajumv1618
@shajumv1618 23 күн бұрын
എങ്ങനെ യുണ്ട് കേരള മോഡൽ രാജ്യത്തെ കൊണ്ടെത്തിയ്ക്കുന്നത് എവിടേയ്ക്ക് ?
@anirudhanv538
@anirudhanv538 22 күн бұрын
വലിയ വലിയ ആൾക്കാർക്ക് എന്തും ആ കാമല്ലോ അതല്ലെ നമ്മുടെ നിയമം🙏🙏
@sabutharakan2186
@sabutharakan2186 23 күн бұрын
അടുത്തകാലത്ത് കേരളത്തിൽ C.B.I. സ൦ശയ രഹിതമായി തെളിയിച്ച കേസ് കാണണമെങ്കിൽ സിനിമ കാണണ൦.😊
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 23 күн бұрын
ഒട്ടുമിക്ക നിലമ്പൂർ/ അവിടുത്തെ ലോക്കൽ ജനങ്ങൾ ഈ വാർത്ത അംഗീകരിക്കുന്നതുകൊണ്ട് തന്നെ ഈ വാർത്ത ന്യായമാണെന്ന് മനസ്സിലാക്കാം! എന്തായാലും മറുനാടനും അവിടുത്തെ MLA അമ്പറിക്കക്കും അഭിനന്ദനങ്ങൾ!!! 👍🏻
@vmskitchen_12
@vmskitchen_12 15 күн бұрын
കേരളത്തിന്ന് പുറത്തുള്ള IPS ക്കാരെ കൊണ്ട് വരണം IPS, rss ആവരുദ്ധ
@antonyleon1872
@antonyleon1872 23 күн бұрын
Avatharanam 💯 true 🙏❤️ thanks
@AbdulMajeed-pg5kv
@AbdulMajeed-pg5kv 14 күн бұрын
അഭിനന്ദനങ്ങൾ
@nazeernazeerr8846
@nazeernazeerr8846 23 күн бұрын
ഞാൻ എല്ലാ വാര്‍ത്തയും sajande അധികം കാണാറുണ്ട് വിമര്‍ശിക്കുകയും cheyum comends ഇടും ഉള്ള സത്യങ്ങൾ ariyumbol abindikukayum ചെയ്യും കൂടുതൽ കാണുന്ന വാര്‍ത്ത മറുനാടന്‍ ❤❤❤
@AnilKumar-xz5nc
@AnilKumar-xz5nc 23 күн бұрын
Advance congratulations for 25 lakh subscriber base 👍👍👍
@unnikurupath2969
@unnikurupath2969 23 күн бұрын
എല്ലാം ഒരു പൊറാട്ട് നാടകം ഇവരെല്ലാം ഒറ്റകെട്ടാണ് Jan
@sajeevsreelakam92
@sajeevsreelakam92 23 күн бұрын
CBI ഏതെങ്കിലും കേസ് അന്നേക്ഷിച്ചു തെളിയിച്ചിട്ടുള്ളത് ഒരു C B I ഡയറി കുറിപ്പിൽ മാത്രം. 😀
@radhakrishnanrao2811
@radhakrishnanrao2811 23 күн бұрын
Rightly said.
@Anuragplkl
@Anuragplkl 12 күн бұрын
മറുനാടൻ നേരിനൊപ്പം നിൽക്കുന്ന വീഡിയോ. എന്തായാലും വളരെയധികം സന്തോഷം തോന്നി.
@sajilakumari5859
@sajilakumari5859 23 күн бұрын
എന്റെ ഈശ്വരാ എന്തൊരു ലോകം
@simpletohumblefine5809
@simpletohumblefine5809 17 күн бұрын
ഈ പ്രതിപക്ഷ പാർട്ടി കൾ ഇതൊന്നു o. അറിയുന്നില്ലേ... രാഷ്ട്രീയഉത്തരവാദിത്തം കാണിക്കാതെ.. ഫണ്ട് പിരിക്കലിൽ ആണ് ശ്രദ്ധ,,,, അൻവർ 🔥
@zakariya.k9937
@zakariya.k9937 23 күн бұрын
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ മാസം എല്ലാം തുറന്നു പറയാൻ സ്വാതന്ത്ര്യം കിട്ടി ഒരുപാട് ആളുകൾക്ക്
@Samualkj
@Samualkj 21 күн бұрын
Good morning welcome to marunadan malayali presence the report and news very important find out and description of Kerala intelligence authority evident destroy in public search and give the answer taken about the government thank you very much God bless us 💖🙏🎉
@shyniishani9469
@shyniishani9469 23 күн бұрын
അടുത്തത് സർക്കാർ ഓഫീസുകളിലെ പീഡനം ആണ്..
@sureshp144
@sureshp144 22 күн бұрын
കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ കഷ്ടം തന്നെ 😮😮😮
@lathikagopinath8720
@lathikagopinath8720 23 күн бұрын
വെറുതെയല്ല അല്പ ന് ഐശ്വര്യം വന്നാൽ അർദ്ധരാത്രി കുടപിടിക്കും എന്ന് പറയുന്നത്
@anathakrishnan9700
@anathakrishnan9700 22 күн бұрын
Super 🎉
@surendrann6980
@surendrann6980 23 күн бұрын
അവാർഡുകളുടെ പിന്നാമ്പുറ കഥകളും അതിവിചിത്രം. ആരോക്കെയോ ചെയ്യുന്ന സദ്പ്രവൃത്തിയുടെ ക്രെഡിറ്റ് അടിച്ചു മാററി അവാർഡ്നേടിമേനി നടിക്കുന്നവർ എല്ലാ മേഖലയിലുമുണ്ട്.
@nazeernazeerr8846
@nazeernazeerr8846 23 күн бұрын
Narikale narikal ആയി കാണുന്ന ഉള്ള കാര്യങ്ങൾ പറഞ്ഞ sajan സൂപ്പർ ❤
@RaghavanKurup
@RaghavanKurup 23 күн бұрын
സൂപ്പർ സർ
@cpmkuttyCP
@cpmkuttyCP 16 күн бұрын
സാജൻ ഇന്നെങ്കിലും സത്യസന്ധമായ ഒരു റിപ്പോർട്ട് ചെയ്തു.
@palodenazeer4782
@palodenazeer4782 23 күн бұрын
അപ്പോൾ എംഎൽഎ പറയുന്നത് സത്യം
@dr.padasthakirpeermohammed2606
@dr.padasthakirpeermohammed2606 9 күн бұрын
സാജൻ സ്കറിയ ഈ പറഞ്ഞത് ശരിയാണ്.
@PramodNanu-h1d
@PramodNanu-h1d 23 күн бұрын
കന്നിമാസം ആയില്ല . ഏല്ലാം നേരത്തെ ഇളകി😍😄😄😄😄😄😄😄
@DCCDXB-hm2tg
@DCCDXB-hm2tg 22 күн бұрын
Ninte achanum ilaki kanum😂😂avanum e boomiyil thanneyalle jeevikunne kunne ammayoli 😂😂
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 1,1 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3 МЛН