'പണം തട്ടാനുള്ള സ്ത്രീയുടെ നീക്കം തടഞ്ഞതാണ് വൈരാഗ്യത്തിന് കാരണം'; വിശദീകരണവുമായി സി ഐ വിനോദ്

  Рет қаралды 151,431

24 News

24 News

Күн бұрын

Пікірлер: 789
@muhammedshabab3506
@muhammedshabab3506 2 ай бұрын
തന്നെയൊക്കെ വിശ്വസിക്കണം അല്ലടോ ? സാധാരണക്കാരൻ ഇതുപോലെ പറഞ്ഞാലോ അവൻ കള്ളനും!
@savagegirl6318
@savagegirl6318 2 ай бұрын
Sathyam
@ishakarakkaparambil6851
@ishakarakkaparambil6851 2 ай бұрын
Curect
@Basheer-ni4uj
@Basheer-ni4uj 2 ай бұрын
നിങ്ങള്ക്ക് മാത്രമല്ല കുടുംബം ഉള്ളദ് ഒരുപാട് നിരപരാധി കളെ നിങ്ങളും ഫോട്ടോ കൊടുത്തില്ലേ കാലം മറുപടി ചോദിക്കും ഒരുപാട് കള്ള കേസിൽ കുടുങ്ങിയ ആളാണ് ഞാനും
@sahadevanp8120
@sahadevanp8120 2 ай бұрын
ആ സ്ഥാനകുറ്റവാളി
@abdulazeezazeez2693
@abdulazeezazeez2693 2 ай бұрын
മ നു ഷ്യ ൻ എ ന്ന നി ല യിൽ. മ നു ഷ്യ ത്ത മു ള്ള വ ൻ കൊ ള്ളാ ല്ലോ
@ameerpkozhur8882
@ameerpkozhur8882 2 ай бұрын
​@@abdulazeezazeez2693😂
@JacobpPI
@JacobpPI 2 ай бұрын
സത്യം പുറത്ത് വരുമോ?
@സുരേന്ദ്രൻആര്യനാട്
@സുരേന്ദ്രൻആര്യനാട് 2 ай бұрын
Maniyadicho😢
@parissbound8535
@parissbound8535 2 ай бұрын
*അയ്യോ പാവം ഞാൻ വിശ്വസിച്ചു🥴*
@kaleelkayyar6399
@kaleelkayyar6399 2 ай бұрын
😂
@praveenpravi1287
@praveenpravi1287 2 ай бұрын
😂
@assainarak6459
@assainarak6459 2 ай бұрын
​@@praveenpravi1287പാവം😅
@oyoorshaheer3017
@oyoorshaheer3017 2 ай бұрын
ഒരു ഉയർന്ന തസ്തികയിലുള്ള പോലീസ് മേധാവി ഇങ്ങനെ പതറണമെങ്കിൽ🤔 താങ്കൾ പറഞ്ഞതുപോലെ ഞാനും വിശ്വസിച്ചു 🙆‍♂️ 😄
@SsunilkumarThachanillam
@SsunilkumarThachanillam 2 ай бұрын
ഹോ... ഒരു ഹരിച്ചന്ദ്രൻ. എന്നാൽ ഈ കുറ്റാരോപിതർ എല്ലാം നുണപരിദോധനയ്ക്ക് വിധേയരാകു. പിന്നെ നോക്ക
@syamalas2779
@syamalas2779 2 ай бұрын
7:58 ❤
@muhammedaliali8290
@muhammedaliali8290 2 ай бұрын
സാധാരണക്കാരനെതിരെ ഒരു പരാതി കിട്ടിയാൽ അവനെ സ്റ്റേഷനിൽ പരസ്യമായി വിളിച്ച് വരുത്തി മണിക്കൂറുകളോളം സ്റ്റേഷനിൽ നിർത്തുകയും പോലീസ് വാഹനവുമായി അവൻ്റെ വീട്ടിലെത്തുകയും ചെയ്യുന്ന പോലീസ് അവൻ്റെ വ്യക്തിത്വവും അഭിമാനവുമെല്ലാം അവന് വലുതാണെന്ന സത്യം വിസ്മരിക്കരുത്
@aniyanvarghese288
@aniyanvarghese288 2 ай бұрын
Yes but this case is falke
@Aishaabi-w5x
@Aishaabi-w5x 2 ай бұрын
@@muhammedaliali8290 👍
@NoohMk-ml5cn
@NoohMk-ml5cn 2 ай бұрын
പോലീസിനെ നിലക്ക് നിർത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു
@afsalbabu5060
@afsalbabu5060 2 ай бұрын
പൊതുജനം തന്നെ മുന്നിട്ടിറങ്ങി നിയന്ത്രിക്കേണ്ടിവരും അല്ലാതെ യാതെരു രക്ഷയും ഇല്ല.
@sree4820
@sree4820 2 ай бұрын
അതിനു ഇവിടെ കോടതിയും മറ്റു സംവിധാനങ്ങളും ഉണ്ട്...അല്ലാതെ ബംഗ്ലാദേശിൽ ചെയ്ത പോലെ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ നെഞ്ചിൽ ഉണ്ട കേറും😂
@asif-3304
@asif-3304 2 ай бұрын
@@sree4820നിയമം നീതിയുടെ വഴിക് വരണം ഇല്ലെങ്കിൽ ജനങ്ങൾ നീതി നടപ്പിലാക്കും. .അതാണ് ഇനി ലോകം കാണാൻ പോകുന്നത്
@umarmp1146
@umarmp1146 2 ай бұрын
ഈ എഴുതിയവനെ പോലെയുള്ളവർ ആവും പോലീസുകാർ​.കാരണംഅവൻ അപ്പോഴേക്കുംബംഗാളിലെ ഉണ്ട മനസ്സിൽ കരുതിയത്@@sree4820
@Rahulrahul-vc4ci
@Rahulrahul-vc4ci 2 ай бұрын
ഇത് കള്ള കേസ് ആണ്.ആ സ്ത്രീ ഇതിനു മുൻപ് ഒരു പാട് കള്ള കേസ് കൊടുത്ത് പൈസ തട്ടിക്കാൻ നോക്കിട്ടുണ്ട്..
@jishnuc9302
@jishnuc9302 2 ай бұрын
Fresh fresh... പീഡിപ്പിക്കപ്പെട്ട പെണ്ണ് പരാതി തന്നാൽ അത് പണം തട്ടുന്ന പേര് പെണ്ണ് 🥳🥳🥳
@padmakumar8565
@padmakumar8565 2 ай бұрын
പോലീസുകാരനല്ലേ, നുണ മാത്രമല്ലേ പറയൂ. ഇവനെയൊന്നും വിശ്വസിക്കാൻ പറ്റില്ല.
@cityconcretecutters9861
@cityconcretecutters9861 2 ай бұрын
ഇയാൾ എന്തിന് ആ സ്ത്രീയുടെ വീട്ടിൽ ഒറ്റക്ക് പോയി അതും രാത്രിയിൽ 😂😂😂
@sree4820
@sree4820 2 ай бұрын
പോയില്ല എന്നല്ലേ ആയാൾ പറഞ്ഞത്...താൻ ഇതൊന്നും കേട്ടിട്ടില്ലേ
@usmantharammal5380
@usmantharammal5380 2 ай бұрын
മറ്റ് ചാനലുകൾ പോയി നോക്കിയിട്ട് വാ
@chaddiebuddieummar4699
@chaddiebuddieummar4699 2 ай бұрын
പണിയാൻ പോയതാ
@Indian-o2f
@Indian-o2f 2 ай бұрын
അയാൾക്കെതിരെ തെളിവ് കൊടുത്തിട്ടുണ്ട് ആളുകൾ എന്ന് ഇന്നത്തെ ന്യൂസ്‌ ഉണ്ട്
@aminaa5584
@aminaa5584 Ай бұрын
Justifying.
@anc9654
@anc9654 2 ай бұрын
ഓ ഹോ അങ്ങിനെ 🤩സുജിത്തും ബെന്നിയും ഞാനും ഡീസന്റ്സ്ത്രീ മാത്രം പിഴ 🙏🙏🙏
@MidhunMathew5770
@MidhunMathew5770 2 ай бұрын
Athe എന്താ problem
@Believeinloveenjoy
@Believeinloveenjoy 2 ай бұрын
​@@MidhunMathew5770 ഓട്ടോ വരെ സീസ് ചെയ്യതാ ഇവൻ മാന്യൻ....
@MidhunMathew5770
@MidhunMathew5770 2 ай бұрын
@@Believeinloveenjoy ഓട്ടോറിക്ഷയ്ക്ക് അകത്തു വച്ച് പീഡനം നടന്ന പിന്നെ പിന്നെ കാറാണോ സീസ് ചെയ്യേണ്ടത് 😂
@simijayaraj5447
@simijayaraj5447 2 ай бұрын
അതെ തീർച്ചയായും ആ സ്ത്രീ ലോക അലവലാതി
@RajyasnehiUm
@RajyasnehiUm 2 ай бұрын
കേരളം കുട്ടിച്ചോറാക്കണം എന്ന ഉദ്ദേശത്താൽ സംഘപരിവാർ നിയന്ത്രിക്കുന്ന പോലീസ് സംവിധാനമായി മാറി കേരളത്തിലെ ത് 👆
@santhoshkumarms8217
@santhoshkumarms8217 2 ай бұрын
കേരളം ഭരിക്കുന്നത് സംഘപരിവാറല്ല CPMൻ്റെ ധീരനായ മുഖ്യമന്ത്രി ശ്രി പിണറായി വിജയനാണ്
@usmanbapputteybapputtey6308
@usmanbapputteybapputtey6308 2 ай бұрын
പോലിസു കാരെ നുണ പരിശോധനക്ക് വിധേയരാക്കണം
@jithinjit463
@jithinjit463 2 ай бұрын
ഞങ്ങൾ വിശ്വസിച്ചു, കേട്ടോ. അപ്പൊ സുജിത് സാറ് ഫോണിൽ കൂടി പറഞ്ഞതും നുണ ആയിരിക്കും അല്ലേ 🤣🤔
@xperia1983
@xperia1983 2 ай бұрын
Chettan engane court vidhi verum mumbae oru karyam vishwasikunae?
@joona7655
@joona7655 2 ай бұрын
😂😂
@Aslamkp892
@Aslamkp892 2 ай бұрын
ഒരു അൻവറല്ല ഞങ്ങൾ എല്ലാവരും ഇപ്പോൾ അൻവറാണ് ഏമാന്മാരെ 💥
@sheejakassim7452
@sheejakassim7452 2 ай бұрын
എല്ലാരും വിശ്വസിച്ചല്ലോ അല്ലെ 😄😄😄😄
@jitp6966
@jitp6966 2 ай бұрын
Anwarinde shinkedigal vishwasikanda😂😂
@sree4820
@sree4820 2 ай бұрын
നീ വ്യാജ പരാതി വിശ്വസിച്ചില്ലേ...അതുപോലെ ബുദ്ധി ഇല്ലാത്തവർ ആണ് എല്ലാവരും ഇന്ന് കരുതരുത്
@xperia1983
@xperia1983 2 ай бұрын
Court vidhi paryumbol adhu vishwasikum
@sheejakassim7452
@sheejakassim7452 2 ай бұрын
@@sree4820 നീ സ്ഥിരം വ്യാജ പരാതി കൊടുക്കുന്ന ആൾ ആയിരിക്കും അല്ലെങ്കിൽ നിന്റെ വീട്ടുകാർ. അതുകൊണ്ട് എല്ലാം അങ്ങനെ ആണെന്ന് തോന്നും
@sheejakassim7452
@sheejakassim7452 2 ай бұрын
@@jitp6966 നിന്റെ വീട്ടുകാർ പരാതി കൊടുത്താൽ പെണ്ണുങ്ങൾ മാത്രം ഉള്ളപ്പോൾ രാത്രി വീട്ടിൽ പോയാണോ കേസെടുക്കുന്നത്. അതും വനിതാ പോലീസ് ഇല്ലാതെ
@siyadc9275
@siyadc9275 2 ай бұрын
സത്യം പുറത്ത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@emmanuelmangattu7448
@emmanuelmangattu7448 2 ай бұрын
പോലീസ് ഉദ്യോഹ സ്ഥരേക്കാൾ വിവരമുള്ള പത്രപ്രവർത്തകർ പോലിസ് എ മാൻ ചോദ്യത്തിനു മുൻപിൽ വിയർക്കുന്നതു കണ്ടില്ലേ?
@shynizacharia2959
@shynizacharia2959 2 ай бұрын
എന്റെ ഫോൺ റെക്കോർഡ് പരിശോദിച്ചോ.... ഞാൻ വിളിച്ചിട്ടില്ല ഞാൻ പോയിട്ടില്ല..... എന്തൊരു സത്യസന്ധത..... ഏമാന്റെ
@PramodNanu-h1d
@PramodNanu-h1d 2 ай бұрын
ഗോവിന്ദച്ചാമി കുറ്റം സമ്മതിച്ചോ? കോടതി ശിക്ഷിച്ചില്ലേ ?😄😄😄😄😄😄😄
@livesong9017
@livesong9017 2 ай бұрын
എല്ലാവരും മനുഷ്യന്മാരണ ന്ന ബോധം പോലീസുകാർക്ക് ആദ്യം വേണം
@haseebhsb
@haseebhsb 2 ай бұрын
നല്ല ക്ഷമയുള്ള പോലീസുകാരൻ😂😂😂
@mohammedjaisal5272
@mohammedjaisal5272 2 ай бұрын
ഫോൺ സ്റ്റേഷനിൽ വെച്ച് പോയാൽ ലൊക്കേഷൻ എവിടെ ആയിരിക്കും കാണിക്കുക
@marvanking4351
@marvanking4351 2 ай бұрын
ഇതുപോലെ പോലീസ് സംഹാര താണ്ഡവമാടിയ കാലം മുൻപുണ്ടായിട്ടുണ്ടോ..?
@abbasalick
@abbasalick 2 ай бұрын
അങ്ങനെയാണെങ്കിൽ ഇതിനുമുമ്പ് ഉണ്ടായിരുന്ന പരാതിയുടെ ഡീറ്റെയിൽസ് എടുത്തിട്ട് ന്യൂസിൽ കൊടുക്കണം
@maentertainments7604
@maentertainments7604 2 ай бұрын
എനിക്ക് കുടുംബമുണ്ട് അതുകൊണ്ട് എൻറെ പേരിൽ കുറ്റം തെളിയിക്കപ്പെട്ടാൽ മാത്രമേ അത് റിപ്പോർട്ട് ചെയ്യാൻ പാടുള്ളൂ എന്റെ ഫോട്ടോ പ്രസിദ്ധീകരിക്കാൻ പാടുള്ളൂ പക്ഷേ മറ്റുള്ളവരെ കുറിച്ച് ഞാൻ പലതും പറയും ഫോട്ടോ കൊടുക്കും കുറ്റം ആരോപിക്കും. ചവിട്ടി കൊല്ലും. പക്ഷേ എനിക്ക് ഇതിനൊന്നും തെളിവ് ഹാജരാക്കാൻ ബാധ്യതയില്ല.. കാരണം അവരുടെ കുടുംബങ്ങൾക്കൊന്നും വലിയ വിലയൊന്നുമില്ല വല്ലാത്തൊരു പോലീസ്
@nufinafla8094
@nufinafla8094 2 ай бұрын
Aa sthreeye kurichu enthellam paranju onnum thelivilla rahasya vivaramanathre theliyikkapedatha karyam iyalk parayam
@ansarianu9586
@ansarianu9586 2 ай бұрын
കള്ള ലക്ഷണം. 1:17 വയസ്സ് പറഞ്ഞിട്ടുള്ള വർത്താനം കേട്ടാൽ അറിയാം എന്തിന്റെ സൈക്കോളജിയാണ് സർ പറയുന്നതന്ന്.. ജനങ്ങൾക്ക് തോന്നണം അല്ലെ സർ മനസ്സിലാകും നന്നാക്കൾ 🙏🙏
@jitp6966
@jitp6966 2 ай бұрын
Anwar inde psycholgical move ano😂😂
@sree4820
@sree4820 2 ай бұрын
ഒരു വിഭാഗത്തിന് ഒഴികെ ബാക്കി എല്ലാവർക്കും സത്യം മനസ്സിലായി....ചില ആളുകൾ മതം നോക്കിയാണ് അരുടെ കൂടെ നിൽകണം എന്ന് തീരുമാനിക്കുന്നത്...അത്തരക്കാർക്ക് മനസ്സിലാകില്ല
@Rahulrahul-vc4ci
@Rahulrahul-vc4ci 2 ай бұрын
​@@sree4820അൻവർ ആണ് പിന്നിൽ എന്നു എല്ലാവർക്കും മനസിലായി സുഡാപ്പികൾ മാത്രം സമ്മതിക്കില്ല..😂
@ajmanvkd
@ajmanvkd 2 ай бұрын
മാത്രവുമല്ല, ഇടക്ക് അവൾ എന്നും പറയുന്നുണ്ട് , അപ്പോ വയസ്സ് അത്ര ഇല്ല
@musammiltanur4424
@musammiltanur4424 2 ай бұрын
ഞങ്ങൾ വിശ്വസിച്ചു, കേട്ടോ. അപ്പൊ സുജിത് സാറ് ഫോണിൽ കൂടി പറഞ്ഞതും നുണ ആയിരിക്കും അല്ലേ
@saarthiisaarthii1096
@saarthiisaarthii1096 2 ай бұрын
ഇത് പോലെ പിടിക്കുന്ന പ്രതികളെയും സ്റ്റേഷനിലേക്ക് കൊണ്ട് പോകുന്നതിനു മുൻപ് അവർക്കു പറയാനുള്ളത് പത്രക്കാർക്ക് മുൻപിൽ പറയാനുള്ളത് പറയാൻ അവസരം നൽകുക 😜😜😜
@SuneerBabu-gs7lj
@SuneerBabu-gs7lj 2 ай бұрын
വിശ്വസിച്ചു 🙏🏻
@mansoorkannuth8936
@mansoorkannuth8936 2 ай бұрын
സാർ സത്യസന്ധൻ ആണ് ഞാൻ പറയുന്നത് ആ സ്ത്രീയെയും സാറും കൂടി നുണ പരിശോധനയ്ക്ക് തയ്യാറാകണം
@MALABARHISTORY
@MALABARHISTORY 2 ай бұрын
*പണം തട്ടുന്നത് ആരാണെന്നും സ്വർണം കടത്തിയത് ആരാണെന്നും സുജിത്തിന്റെ വോയ്സ് കേട്ടപ്പോ തന്നെ ബോധ്യപ്പെട്ടതാണ് വളരെ മാന്യന്മാരാണല്ലോ പോലീസ്....* 😂😂😂😂
@Meeraaa8
@Meeraaa8 2 ай бұрын
ഫോൺ വിളിച്ചില്ല, ഫോൺ location ഇല്ല നേരിട്ട് പോയി അങ്ങ് 😅😅😅 വ്യാജ പരാതി ആണെങ്കിൽ അവര്‍ക്ക് എതിരെ കേസ് എന്ത് കൊണ്ട്‌ ഇല്ല...
@kammappakarim8609
@kammappakarim8609 2 ай бұрын
ഇതൊക്കെ ഞങ്ങൾ വിശ്വസിക്കണം.... പോലീസുകാരനെ ആരും ഹണി ട്രാപ്പിൽ കൊടുക്കില്ല....
@nidhaskitchen5403
@nidhaskitchen5403 2 ай бұрын
👌
@sree4820
@sree4820 2 ай бұрын
​@@nidhaskitchen5403മുഖ്യമന്ത്രിയെ കുടുക്കുന്നു... പിന്നെയ്യാണ് പോലീസ്
@muhammedhashimu2249
@muhammedhashimu2249 2 ай бұрын
അവസാനം ഇടറിയല്ലോ ഏമാനെ 😄😁
@musthfasami2961
@musthfasami2961 2 ай бұрын
ഇയാൾ പറയുന്നത് എല്ലാരും വിശ്വസിച്ചു. എന്ന് പറയാൻ അച്ഛൻ പറഞ്ഞു
@rekhanath4667
@rekhanath4667 2 ай бұрын
😂
@jubairpa9042
@jubairpa9042 2 ай бұрын
😂😂😂
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 2 ай бұрын
എത്രയോ നിരപരാധികളുടെ ഫോട്ടോ പോലീസുകാർ പത്രക്കാരെ വിളിച്ചു കൊടുക്കുന്നുണ്ടല്ലോ .
@Anandhuanil-ll6fc
@Anandhuanil-ll6fc 2 ай бұрын
സ്റ്റേഷനിൽ എത്രയോ പരാതി വരുന്നതാ ഇതൊക്കെ ഓർത്തിരിക്കാൻ കാരണം 🥸
@mahin.c.ppareeth2907
@mahin.c.ppareeth2907 2 ай бұрын
സരിതയെ സംരക്ഷിച്ച് സിപിഎമ്മുകാർ എന്തുകൊണ്ട് ഈ പരാതി കൊടുത്ത സ്ത്രീക്ക് വേണ്ടി സമരം ചെയ്യാത്തത് എന്താണ് സഖാക്കളേ
@saeedpt5053
@saeedpt5053 2 ай бұрын
സാറിനെ സിൽമയിൽ എടുക്കും😂
@rafeeqkp6719
@rafeeqkp6719 2 ай бұрын
ഈ പോലീസുകാരൻ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്.
@afsalbabu5060
@afsalbabu5060 2 ай бұрын
ഏമാന് ഒരു ഗ്ലാസ് നാരങ്ങ വെള്ളം എടുക്കട്ടെ.??
@HishamAlRashid
@HishamAlRashid 2 ай бұрын
സംസാരത്തിൽ തന്നെ ദുരൂഹത കാണുന്നു
@sree4820
@sree4820 2 ай бұрын
സ്ത്രീയുടെ സംസാരത്തിൽ നല്ല ദുരൂഹത ഉണ്ട്...അനവറുമായി ചേർന്ന് വ്യാജ പരാതി ഉണ്ടാക്കിയത് ആകാനാണ് സാധ്യത
@Kgrukbbgj5656
@Kgrukbbgj5656 2 ай бұрын
@sree4820 nee ee parayane policemaman thanne aano??🤣 fake acount undaki swayam support cheyyunna odea kollam
@rinurichu3575
@rinurichu3575 2 ай бұрын
Veluppikkanda ,Anweshanam nadakkatte ​@@sree4820
@PramodNanu-h1d
@PramodNanu-h1d 2 ай бұрын
ലോകം അംഗികരിച്ച കളി കാരൻ😄😄 മുകേഷ് പോലും കുറ്റം സമ്മതിച്ചിട്ടില്ല😄😄😄😄😄
@babumathai4132
@babumathai4132 2 ай бұрын
Sujith സാർ നെ ജനങ്ങൾക് ബോധ്യമായി... സത്യസന്ദൻ ആയത് കൊണ്ട് ഇന്ന് സസ്പെന്ഷനിൽ
@MuhammedAli-eg1is
@MuhammedAli-eg1is 2 ай бұрын
സത്യ സന്ധത യുള്ള ആർക്കും ആരെയും പേടിക്കേണ്ടതില്ല എല്ലാം ദൈവതിനറിയാം
@muneermc8955
@muneermc8955 2 ай бұрын
ഒരു സാധാരണക്കാരൻ ഇങ്ങനെ ഒരു കള്ളക്കേസിൽ കൂടുങ്ങിയാൽ നിങ്ങൾ ഇത്തരം ന്യായങ്ങൾ കേൾക്കാറുണ്ടോ ❓❓ നിങ്ങൾ അവർക്കെതിരെ കള്ളത്തെളിവുകൾ ഉണ്ടാക്കുകയല്ലേ പതിവ് 😂😂
@Homechefsmitha
@Homechefsmitha 2 ай бұрын
Correct 💯
@muhammedali7280
@muhammedali7280 2 ай бұрын
അമ്പലക്കാള🐂പ്പണിക്ക് എത്ര 😝അവാർഡ് കിട്ടി 😄ചെങ്ങായ്😢
@shamsutravelvlogchengara7067
@shamsutravelvlogchengara7067 2 ай бұрын
പലനാൾ കള്ളൻ ഒരു നാൾ പിടിക്കും.... നിങ്ങൾ പറയുന്നത് എല്ലാവരും വിശോചിച്ചു 😅😅😅😅
@kairunnisakavvapurath2402
@kairunnisakavvapurath2402 2 ай бұрын
ഞങ്ങൾ വിശ്വസിച്ചു 😂😂
@babumv7579
@babumv7579 2 ай бұрын
ചില ചാനലുകളുടെ താത്പര്യം കാണുമ്പോൾ ജനങ്ങൾക്ക് കാര്യം മനസ്സിലായി '
@maksachu7765
@maksachu7765 2 ай бұрын
റിപ്പോർട്ടർക്ക് അമിത ആവേശം വളരെ കൂടുതൽ 😂😂😂....
@സ്രാങ്ക്
@സ്രാങ്ക് 2 ай бұрын
ചാനലുകാർ ചോദ്യം ചോദിച്ചപ്പോൾ ഉത്തരം മുട്ടി വലിച്ചറുത്തു ഏമാൻ 🤣🤣🤣🤣
@shareefshareefkhan3196
@shareefshareefkhan3196 2 ай бұрын
അയ്യോ. പഞ്ചപാവം'😂😂
@abdullatheef621
@abdullatheef621 2 ай бұрын
കേരളത്തിൽ പോലീസ് വകുപ്പ് വേണ്ട ബാധൽ സംവിധാനത്തെ കുറിച്ച് ആലോചിക്കുക
@nizamaroor2791
@nizamaroor2791 2 ай бұрын
He was best when he was in kondotty station as an SI , in my experience he was like genuine when dealing with cases and i still have the respect untill proving he has done these. 🙌🏻
@showkkathali6495
@showkkathali6495 2 ай бұрын
ഒരു കുടുംബം നീ തകർത്തിട്ടുണ്ടെങ്കിൽ നിൻറെ കുടുംബം ദൈവം തകർത്തിരിക്കും. കാത്തിരിക്കുന്നു. നിന്നെ പോലുള്ളവരുടെ പതനം കാണാൻ. നീ നിരപരാധിയാണെങ്കിൽ നിനക്ക് സല്യൂട്ട്.
@Snehak.p676
@Snehak.p676 2 ай бұрын
ഇങ്ങനെയുള്ള പോലീസുകാർ ഉള്ളതുകൊണ്ടാണ് കുറച്ചെങ്കിലും സമാധാനം ഇവിടെയുള്ളത് കൂട്ടിലിട്ടത് തിന്നാൻ കൊടുക്കുന്നത് ആർക്കും പേടിയില്ല
@babumathai4132
@babumathai4132 2 ай бұрын
എത്രയോ നിരപരാധികളെ നിങ്ങളും ഉപദ്രവിച്ചി ട്ടുണ്ട്.... ആ സ്ത്രീ യുടെ പേരിൽ എന്ത് കൊണ്ട് കേസ് എടുക്കുന്നില്ല
@abdullabappu4686
@abdullabappu4686 2 ай бұрын
സാധാരണക്കാരനെതിരെ വ്യാജ പരാതി വന്നപ്പോൾ അയാളെ റിമാൻഡ് ചെയ്തു. എങ്കിൽ നിങ്ങൾക്കെതിരെയുള്ള വ്യാജ പരാതിയിൽ നിങ്ങളും റിമാൻഡിൽ കിടക്കേണ്ടതല്ലേ?
@vinodvijayanvijayan2437
@vinodvijayanvijayan2437 2 ай бұрын
കഥ കേട്ടു കരഞ്ഞുപോയി സത്യം 🤣🤣🤣
@minnal8842
@minnal8842 2 ай бұрын
സാറിനു ഒരാവാർഡ് കൂടി കിട്ടിയില്ലേ... ഇനിയും കിട്ടും..😂
@kamarudheenthuluvath6736
@kamarudheenthuluvath6736 2 ай бұрын
ആര് ചെയ്താലും കാലം ഒന്നിനും മറുപടി പറയാതിരുന്നിട്ടില്ല ..കാലം സാക്ഷി ☝🏻
@thomass9628
@thomass9628 2 ай бұрын
ഒരു പരാതിയും കേരളാ പോലീസിനെ പറ്റി ഇല്ല എങ്കിൽ അശ്വതി എന്ന ഹണി ട്രാപ്പ് കാരിയെ എത്ര പോലീസുകാര്യം മിനിസ്റ്റർ മാരും ഉപയോഗിച്ചതായി ഫോട്ടോയും റെക്കോഡ് ഒക്കെ പുറത്തുവന്നു
@Musivas119
@Musivas119 2 ай бұрын
പൊലീസ് നെ കൈ കാര്യം ചെയ്യണ്ട സമയം ആയിട്ട് ഉണ്ട്
@thomasjoseph5945
@thomasjoseph5945 2 ай бұрын
അനാവശ്യ വാർത്തയും ഫോട്ടോയും നൽകിയ ചാനലുകൾക്കെതിരെ മാനനഷ്ടക്കേസ് നൽകണം.
@Lulu-l4x
@Lulu-l4x 2 ай бұрын
@@thomasjoseph5945 iyalude samsaarathil thenne undu ithu sathyam aanu eannu...
@sree4820
@sree4820 2 ай бұрын
​@@Lulu-l4xഎന്നിട്ട് ഇയാളുടെ സംസാരം കെട്ട എനിക്ക് ഇയാൽ പറയുന്നത് സത്യം ആയും സ്ത്രീ പറയുന്നത് വ്യജമായും ആണ് തോന്നിയത്
@ramlaramla2349
@ramlaramla2349 2 ай бұрын
താൻ പറയുന്നത് ഞങൾ വിശ്വസിക്കണം അല്ലേ പോലീസ് കാർ എല്ലാ. പഠിച്ചിട്ട് തന്നെ ആണ് പോലീസ് ആവുന്നത്
@AshrafAshraf-lk6lw
@AshrafAshraf-lk6lw 2 ай бұрын
നിങ്ങൾക് മാത്രം കുടുംബം ഉള്ളും അല്ലെ തിരിച്ചടി വരുമ്പോൾ ശ്രദ്ധിക്കണം പോലീസെ
@habeebhabi2612
@habeebhabi2612 2 ай бұрын
ജീവൻ പറയുന്നത് സത്യം തന്നെ എല്ലാവരും കറക്റ്റ് ആയി വിശ്വസിക്കും ഉറപ്പ് 😀😀😊
@Travellingpartner1
@Travellingpartner1 2 ай бұрын
ചില ചാനലുകൾ പക തീർക്കുന്നു . അതിനെ പിന് താങ്ങി പോലീസിനെ കരിവാരി തേച്ചാൽ നഷ്ടം നമ്മുടെ സമൂഹത്തിന് തന്നെ . സർക്കാറിന് ഒന്നും സംഭവിക്കില്ല
@shamsushamsudheen4833
@shamsushamsudheen4833 2 ай бұрын
ഇദ്ദേഹം നിരപരാധിയാണെങ്കിൽ ശിക്ഷിക്കപ്പെടാനും പാടില്ല, ആരോപണങ്ങൾ ആർക്കും എപ്പോഴും ഉന്നയിക്കപ്പെടാനും കഴിയും
@Shyjadas357
@Shyjadas357 2 ай бұрын
എല്ലാവരും മനുഷ്യർ തന്നെ താങ്കൾ ക്ക് ഇതൊരു പാഠമായി മാറട്ടെ...... Police കാർ നിമിത്തം എത്ര കുടുംബം....... .
@NaserMp
@NaserMp 2 ай бұрын
സംസാരം കേട്ടാൽ അറിയാം എത്രത്തോളം നല്ല വനണന്നു ചിന്തിക്കാൻകൈ പുള്ളവരാണ് ജനങ്ങൾ. നല്ല സേവനം ചെയ്യുന്ന പോലിസിനേയാണ് നമുക്ക് അവിശ്യം
@prejithclt9361
@prejithclt9361 2 ай бұрын
എന്താ സാറെ സാധാരണക്കാരക്കെതിരെ കള്ളകേസ് എടുക്കുമ്പോ കൊഴപ്പംഇല്ലാലോ 😂
@abcd2622
@abcd2622 2 ай бұрын
നീയും കുടുംബവും മക്കളും പുഴുത്തു ചാവട്ടെ.. നിന്റെ മക്കൾ ഗതി പിടിക്കാതെ പോവട്ടെ.. എന്റെ ശാപമാണെടാ
@gopakumar50
@gopakumar50 2 ай бұрын
കേരള പോലീസിനെ കുറിച് ഇപ്പോൾ നാട്ടുകാർക്ക് വലിയ മതിപ് തന്നെ ഒരു പ്രാവശ്യം എന്തെങ്കിലും കാര്യത്തിന് പോലീസ് സ്റ്റേഷനിൽ കയറിവർക്കു അറിയാം
@kamarutt6114
@kamarutt6114 2 ай бұрын
🙏🏽 മാമാ ഫുൾ വിശ്വസിച്ചിരിക്കുന്നു
@narendrannair3328
@narendrannair3328 2 ай бұрын
Support you
@broadband4016
@broadband4016 2 ай бұрын
അത് കോടതീ തീരുമാനിക്കും.സ്വയം നിരപരാധി ചമയണ്ട
@KeralaTouristBusdriverTRIP
@KeralaTouristBusdriverTRIP 2 ай бұрын
പാവം ഓട്ടോ Driver ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ചു
@jubairpa9042
@jubairpa9042 2 ай бұрын
😂
@smallsinger9322
@smallsinger9322 2 ай бұрын
ഇവന്റെ സാധനം മുറിച്ചിറ്റ് ഉപ്പ്ട്ട് അവന് ക്ക് തന്ന കൊടുക്കണം പാവം അവന്റെ സംസരാം കെട്ടാ😅😅😅
@rasheedmelankandy8309
@rasheedmelankandy8309 2 ай бұрын
ഏറ്റവും നല്ല റെക്കോഡ് അച്ചിക്കള്ളനായ MR അജിതിനും മുഖ്യൻ കൊടുത്തിട്ടുണ്ട്
@AchayanJose
@AchayanJose 2 ай бұрын
പോലീസ് ബുദ്ധി ഭയങ്കരം ഈ പോലീസുകാർക്ക് ക്രിമിനൽ മൈൻഡ് ആണ് ശ്രീ എന്തിന് ചുമ്മാ ചുമ്മാ പോലീസുകാരനും
@RashidCalicut-j3p
@RashidCalicut-j3p 2 ай бұрын
Fresh
@HelloWelcome-g1v
@HelloWelcome-g1v 2 ай бұрын
ഇത് സ്വന്തം വീട്ടിൽ സംഭവിച്ചാലും പാർട്ടിക്ക് വേണ്ടപ്പെട്ടവർ ആണെങ്കിൽ പിണു സംരക്ഷിക്കും👍
@mohamedaliannikkaraali6680
@mohamedaliannikkaraali6680 2 ай бұрын
വിശ്വാസിച്ചു ക്രമിനലുകളായ പോലീസ് കാരിൽ നിന്ന് ഇത് ആദ്യ അനുഭവമല്ല
@shamsudheen9737
@shamsudheen9737 2 ай бұрын
ഇവൻ നല്ലെരു തിരക്കഥ ഉണ്ടാക്കുന്ന തിരക്കിലാണ്.... ശക്തമായ അന്യേഷണം നടക്കണം .എങ്കിലെ സത്യം പുറത്തു വരൂ.....
@jasimniyasniyas6723
@jasimniyasniyas6723 2 ай бұрын
ആ ചിന്താഗതി പോലീസുകാരനും വേണം മറ്റുള്ളവരെ ഇതേപോലെ നിങ്ങളും കൊടുക്കാറില്ല അപ്പോൾ അവർക്കും ഇല്ലേ ഭാര്യയും മക്കളും അച്ഛനും അമ്മയും അത് പോലീസാരായ നിങ്ങൾക്ക് ചിന്തയുണ്ടായിരുന്നു ഇപ്പോൾ നിങ്ങൾക്കെതിരെ തിരിഞ്ഞപ്പോൾ നിങ്ങൾക്ക് വേദനിച്ചു അല്ലേ 😅 ഇതുപോലെ 100 നിരപരാധികളെ നിങ്ങളും കുടുക്കിയിട്ടില്ലേ അപ്പോഴൊന്നും ഇല്ലാത്ത വിഷമം ഇപ്പോൾ എന്താ
@cityhomefurnituredibba
@cityhomefurnituredibba 2 ай бұрын
ചില പോലീസുകാരുടെ കാഴ്ചപ്പാടിൽ, അവർ എന്ത് ധാർഷ്ട്യം കാണിച്ചാലും പൊതുജനം മിണ്ടാതെ ്് സഹിച്ചോളണം എന്നതാണ്!
@AmeenAmeenp-i6z
@AmeenAmeenp-i6z 2 ай бұрын
നിങ്ങളാരും പറയണ്ട മൂപ്പർ മാത്രം പറയട്ടെ അതാണ് പോലീസ് രീതി
@easyeduworld7241
@easyeduworld7241 2 ай бұрын
കൃത്യമായി അന്വേഷണം നടത്തട്ടെ.
@naturalway9855
@naturalway9855 2 ай бұрын
കണ്ണിൽ നോക്കിയാൽ മനസ്സിലാവും നുണപറയുകയാണോ എന്ന് 😅
@hishama915
@hishama915 2 ай бұрын
ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല ഇട്ട ട്രൗസർ ഊരി വെക്കുമ്പോൾ ആലോചിക്കേണ്ടതായിരുന്നു
@babumathai4132
@babumathai4132 2 ай бұрын
സ്വർണവും പണവും തട്ടുന്നത് ആരാണെന്ന് ഇപ്പോൾ ബോധ്യം വന്നു തുടങ്ങി
@RahimRiya845
@RahimRiya845 2 ай бұрын
വാളയാർ കേസിലെ പോലീസ്ന് ips എല്ലാം മനസിൽലായി
@muhammedmani4585
@muhammedmani4585 2 ай бұрын
നിനെ പോലുള്ള ഒരുപാട് ക്രിമിനലകൾ സാദാരണക്കാരന്റെ കുടുംബം കലക്കിയിട്ടുണ്ട്
@RRAgency-fd8xy
@RRAgency-fd8xy 2 ай бұрын
അദ്ദേഹത്തിനെ അറിയാവുന്ന നാട്ടുകാർക്ക് ഇദ്ദേഹത്തിന് കുറിച്ച് അറിയാൻ കഴിയും അവർ കൂടി പ്രതികരിക്കണം
@jaispetercheeran1441
@jaispetercheeran1441 2 ай бұрын
ഒരു സ്ത്രീയെ ബലാൽസംഘം ചെയ്തിട്ട് നിരപരാതി എന്ന് ഇവൻ്റെ വിശദികരണം ഇവന്നെ എല്ലാം ഇരുമ്പഴിക്കുള്ളിൽ അക്കണം
@videoclip4702
@videoclip4702 2 ай бұрын
ഇത്രയും വ്യാജപരാതികൾ കൊണ്ടുവന്ന സ്ത്രീക്ക് എതിരെ കേസ് എടുത്തില്ല 😄
@thomass9628
@thomass9628 2 ай бұрын
ഞാനൊന്നു മറിഞ്ഞില്ല രാമനാരായണാ 😂
@ഫൈസൽനസീഫ്
@ഫൈസൽനസീഫ് 2 ай бұрын
ഈ സാറിന് ബയഗര ഓർമ്മശക്തി ആണ്
@kamparamvlogs
@kamparamvlogs 2 ай бұрын
😂😂പോലിസിനെ കള്ളൻ പിടിച്ചേ!😂😂😂
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 22 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 22 МЛН