2023 ലും ഒരു മടുപ്പും ഇല്ലാതെ ആദ്യം കണ്ട അതെ പുതുമയോടെ, ഇഷ്ടത്തോടെ കാണുന്നു...❣️
@GauthamReshma Жыл бұрын
Ehokke enthu nalla marriage video aanu ippo ullatho parayan vayya😅
@navneeths6204 Жыл бұрын
ഇത് എവിടെയാണ് സ്ഥലം
@basilsaju6356 Жыл бұрын
athe
@harithasarath456510 ай бұрын
2024 undo ❤❤
@Safaniyaah9 ай бұрын
2024😌🤌🏻
@cybertrons83532 жыл бұрын
ഞൻ ഇത് 8 years മുമ്പ് കേട്ടതാണ്.... ഇത് ഇപ്പോൾ 2022 ഇലും ഞൻ കേൾക്കുണ്ട്..... ♥️💝♥️
@anuanusha76482 жыл бұрын
Njanum
@rgrejin2 жыл бұрын
ഞാനും
@shifnagafoor18212 жыл бұрын
Njnum
@arunkumarad2 жыл бұрын
ഇത് ഫിലിം song ആണോ. എങ്കിൽ ഏതാ filim
@sandeepkannan20202 жыл бұрын
@@arunkumarad Dookudu Mahesh Babu and Samantha
@AlmightyBeauties3 жыл бұрын
വർഷങ്ങൾക്ക് മുന്നേ ആദ്യമായി കണ്ട ന്യൂ ജനറേഷൻ കല്യാണ വീഡിയോ 2022ൽ ഇത് കാണുന്നവർ ഉണ്ടോ 🔥
@missmallu91633 жыл бұрын
Njanum
@നീലി-13 жыл бұрын
ഞാൻ.....
@Akshuzzfamily3 жыл бұрын
Njaanum
@akshaykpunnikuttan19063 жыл бұрын
Njanum
@h_a_f_n_a76223 жыл бұрын
കമെന്റ് ഇടാൻ വേണ്ടി വന്ന് മനസ്സിൽ വിചാരിച്ച കമെന്റ് ഫസ്റ്റ് തന്നെ കണ്ട ഞാൻ..😄😄😄 സത്യാണ് ട്ടോ.. Thumbnil കണ്ടപ്പോ ആദ്യം എത്ര വർഷായി ഈ വീഡിയോ ക്ക് എന്നാ ആദ്യം നോക്കിയത്.... ഈ വീഡിയോ ഒരുപാട് കാലം മെമ്മറി യിൽ സേവ് ആയിരുന്നു... എത്ര മെമ്മറി ഫുൾ ആയാലും ഈ വീഡിയോ മാത്രം ഒഴിവാക്കിയില്ല... 7വർഷം മുൻപ് കാണപാടമായിരുന്നു ഓരോ സീനും...❤❤
@sabarinadhkb5 жыл бұрын
ഇതൊന്നും ഇപ്പോൾ ആരും കാണുന്നില്ലേ.. കേൾക്കുന്നില്ലേ.. ഞാൻ മാത്രം ആണോ 2020ലും 🕺💃
@afsal-theaspirant27275 жыл бұрын
Sheeii 😀
@sabarinadhkb4 жыл бұрын
@@afsal-theaspirant2727 😇🤘
@mithultl4 жыл бұрын
🤗
@sabarinadhkb4 жыл бұрын
@@mithultl ❤️🤺
@samahkb20194 жыл бұрын
Me pinne ith njan munne kandittund ennitt download cheythu pinne usb aakki vechirunnu pinne athokke poyi ippo veendum download aakki
@vishnuv83712 жыл бұрын
Still A Master Piece in 2023. ഞാൻ 12th ഇല് പഠിക്കുമ്പോൾ ആണ് ആദ്യമായി ഈ വീഡിയോ കാണുന്നത്. എത്ര തവണ കണ്ടിട്ടുണ്ട് എന്നുപോലും അറിയില്ല. അത്ര മാത്രം പെർഫെക്റ്റ് ആയിരുന്നു ഓരോ shotsum. 9yrs അപ്പുറം ഇപ്പൊൾ എൻ്റെ കല്യാണം ആയി.
@mkd10165 жыл бұрын
മലയാളത്തിൽ vere ഏത് new ജനറേഷൻ marriege വീഡിയോ ഇറക്കിയാലും ഈ വിഡിയോടെ അത്ര വരില്ല. 💜💜💜💜✌👍still watching 2k19 june
@krishnapriyal51185 жыл бұрын
favourite song HuB songs sathyam
@avinashhiradodde72465 жыл бұрын
dont understand malyalam but this song and wedding is ulti.....supperb
@sathibiju62885 жыл бұрын
Sathyam
@abhijithbaawa13085 жыл бұрын
Pakka (Y)
@anjalivipin49435 жыл бұрын
Athe sathyam
@akhilmohanan86028 жыл бұрын
ഞാൻ എറ്റവും കൂടുതൽ കണ്ട കല്യാണ വിഡിയോ ,,, ഈ പാട്ടും ഫ്രൈം ഹണ്ടിന്റെയും കടുത്ത ഒരു ഫാൻ ആയി മാറി ക്യാമറമാൻ നിങ്ങൾ പൊളിച്ചു ട്ടോ ,.,, സൂപ്പർ ജോഡി
@praveencnair63106 жыл бұрын
Really nice
@VS12555VS5 жыл бұрын
Njanm
@manithyakartrananda96395 жыл бұрын
ഛത്രപതി ശിവാജി മഹാരാജ് AVATAR LIVE DARSHAN!!! DAILY Tamil & English SATSANG..,,Take the Blessings ~~Your BEING understands! facebook.com/TVNithyananda/
@fathimaa25245 жыл бұрын
Truth
@abhijithbaawa13085 жыл бұрын
Njaanum. Avarkkippol kuttikal okke aayittundaavum. Still enjoyable
@basilbanny72252 жыл бұрын
ആദ്യമായിട്ട് കണ്ട new ജനറേഷൻ കല്യാണ വീഡിയോ✌️ ഇത്രയും വർഷമായിട്ടും ഇപ്പോഴും കട്ടക്ക് പിടിച്ചു നിൽക്കുന്ന വീഡിയോ ✌️😎
@Habeebi-s5w5 жыл бұрын
ഞാൻ ആദ്യമായി കണ്ട new generation kalyana video 😍😍😍😍
@drishyasbaburaj55805 жыл бұрын
Meeee tooooo
@sivavinod97395 жыл бұрын
Njanum
@saranyarraveendran85895 жыл бұрын
Njnu
@Habeebi-s5w5 жыл бұрын
😀😀
@poojanath45545 жыл бұрын
me too
@soorajmm91862 жыл бұрын
9yrs, still watching എത്ര തവണ കണ്ടിട്ടുണ്ട് എന്നുപോലും ഓർമ ഇല്ല, ഇവർ ഇപ്പൊ കുട്ടികൾ ഒക്കെ അയി അടിപൊളി ആയിട്ട് ജീവിക്കുന്നുണ്ടാകും ആല്ലേ 🥰🥰
@PranavKadirur Жыл бұрын
ഇവരുടെ insta id കിട്ടിയിരുന്നേൽ ചെക്ക് ചെയ്‌യായിരുന്നു
@WESHOOTmynameviswan_vs Жыл бұрын
❤❤
@ManeshPk-mano Жыл бұрын
Mm
@anjimatc1852 Жыл бұрын
Now they have 2 beautiful girls children's
@PranavKadirur Жыл бұрын
@@anjimatc1852 how u know about??
@maluzvlog386 Жыл бұрын
ഇതിലെ ഓരോ സീനും ഇപ്പോളും ഓർമ ഉള്ളവർ ലൈക് അടി....5year മുൻപ് വീഡിയോ കണ്ട ഞാൻ ❤️2023 il kand❤️
@സ്നേഹിതൻആഷിഖ്4 жыл бұрын
മലയാളികളുടെ കല്യാണ ദിവസത്തിന്റെ കാഴ്ചപാട് മാറ്റി മറച്ച പ്രെമോ വിഡിയോ stil watching 2020...... ❤
@Alaadhin5 жыл бұрын
2019 june..... ഇപ്പോഴും കേരള കല്യാണ video youtube ൽ തപ്പുന്നതിനു കാരണം ഈ ഒരൊറ്റ item ആണ്.. ഇപ്പോഴും മറക്കാതെ കാണുന്നവർ ഉണ്ടോ?
@lekshmipkumar64785 жыл бұрын
Sathyam ❤❤❤❤
@visruthak64325 жыл бұрын
Sathyam
@sujithsujith31643 жыл бұрын
This is the best wedding video l have ever seen
@aaradhika82853 жыл бұрын
Yup
@suchithrasuchithta2372 жыл бұрын
Njanum
@яив-п7ъ2 жыл бұрын
ഈ വീഡിയോ എത്ര തവണ കണ്ടു എന്ന് പോലും എനിക്കോർമ്മയില്ല.ഞാൻ കണ്ടിട്ടുള്ള വിവാഹ വീഡിയോയിൽ എനിക്കേറ്റവും ഇഷ്ടമായ വീഡിയോ ഇതാണ് 😍😍😍
@vna74914 жыл бұрын
7 years.... പക്ഷെ ഇന്നും ഔട്ട് ഓഫ് ഫാഷൻ എന്ന് പറയാൻ ഒന്നും തന്നെ ഇല്ലാത്ത ഒരു വീഡിയോ ❣️
2024 ഡിസംബർ ഇൻസ്റ്റാഗ്രാം റീൽ കണ്ടിട്ട് വന്നവരുണ്ടോ ❤
@VijilaShyjaАй бұрын
🙋♀
@haseeratk9393Ай бұрын
🤚
@anaghalakshmi3881Ай бұрын
✌🏻
@aparnamadhumohan9839Ай бұрын
Present 😂
@Krishna_GopakАй бұрын
Ys😂❤
@Jaaaanu5 жыл бұрын
കാണാൻ വൈകിപ്പോയി......5 വർഷം മുൻപ് ഇറങ്ങിയത് ഇപ്പോഴാണ് കാണുന്നത്......ഒരുപാട് ഇഷ്ടമായി.... Song super.....
@indrajithg27194 жыл бұрын
2013ൽ ആണ് ഇറങ്ങിയത്
@bikeholics98524 жыл бұрын
Sathyam njn 2019il annu kannunathu
@arungk664 жыл бұрын
2014 ഇൽ ഫ്രണ്ടിന്റെ ഫോണിൽ കണ്ടതാ... പിന്നെ ഇപ്പോഴാണ് കാണുന്നത്
@suryaammu56926 жыл бұрын
Bride look is archana kavi
@misnanazeer2005 жыл бұрын
Surya Ammu correct
@arshababubabu33055 жыл бұрын
Correct
@neenupraveen43955 жыл бұрын
Correct
@RC_CreationZz5 жыл бұрын
true
@jomolthomas11945 жыл бұрын
Ya
@anandhuts36202 жыл бұрын
The best cinematic wedding vedio i ever seen and 2023 still following 😍
@amrutha80752 жыл бұрын
2022 ലും കൂടെ ഇത് കാണുന്നു, എനിക്ക് ഓർമ്മയുണ്ട് അന്ന് പത്രത്തിലൊക്കെ ഇവരുടെ കല്യാണം ഭയങ്കര ഫേമസ് ആയത്
@unknownperson37632 жыл бұрын
Ithara appo pathrathill okke varan
@amrutha80752 жыл бұрын
@@unknownperson3763 sadharana aalukl but they mad a trend called new generation wedding, oh bro ann inganoru kalyanam onnum aarum kandittilla if u have doubt just gogle it u will get the news paper u can find the news with many photos
@unknownperson37632 жыл бұрын
@@amrutha8075 ntha search cheyyande
@SankarGS Жыл бұрын
ആയിരുന്നു tv യിൽ വന്നിട്ട് ഉണ്ട് കാരണം ഇങ്ങനെ ഇത്രയും സ്റ്റൈൽ ആയിട്ട് ആ ടൈമിൽ ആരും കൊണ്ട് വന്നിട്ട് ഇല്ല അതാണ്... കേരളം ഫുള്ള് അങ്ങു Viral ആയി
@ARUN-oy1gs3 жыл бұрын
7വർഷം മുൻപ് ഇത്രയും കിടുവായി wedding video create ചെയ്തു ആ മച്ചാനു കയ്യടി 👏👏👏
@vishnumr902 жыл бұрын
Sujith framehunt❤❤
@nabeelmuhammed185011 ай бұрын
10 അല്ലേ
@Maria-gd3ye11 ай бұрын
@@nabeelmuhammed1850 2yrs munb olla comment ayirunu
@sree74654 ай бұрын
9 aayi 2024 il
@Ashik-h2s11 ай бұрын
2024 ൽ കാണുന്നവരുണ്ടോ?
@sodee61368 ай бұрын
Hi
@rekhababy38925 ай бұрын
😊yes
@berrylroshan84355 ай бұрын
Yes😂
@reshmaa1318Ай бұрын
Yes
@itsmeakash34925 жыл бұрын
കോളേജ് ടൈമിൽആണ് ആദ്യമായി കാണുന്നത് ഒരു കൊല്ലത്തോളം ഇത് mx പ്ലെയറിൽ ഉണ്ടായിരുന്നു 🙂 ഈ ഒരു vdo വൈറൽ ആയതോട് കൂടെ പിന്നീട് വന്ന കല്യാണ ആൽബങ്ങൾ എല്ലാം ഇതുപോലെ ആക്കാൻ തുടങ്ങി.. ❤❤❤❤❤❤❤❤❤❤❤❤❤പാട്ട് visuals എല്ലാം ഒരേ പൊളി.. ഈ പാട്ട് തപ്പി അന്ന് കുറച്ച് അലഞ്ഞിരുന്നു. ബിത്വ:ഈ ചേച്ചിക്ക് എവിടെയോ അർച്ചന കവിയുടെ ഒരു ഛായ
@ashmiroy94654 жыл бұрын
Njan 9thil padichapo aayirunnu ipo degree ee varsham kazhiyum
@itsmeakash34924 жыл бұрын
@@ashmiroy9465 അപ്പോൾ 19-20 വയസ് 😇
@ashmiroy94654 жыл бұрын
Yes 20
@nidhinnidhin27174 жыл бұрын
its me Akash yyfgvhvtftrvvtvttgyvtfffrrfryydvrvyrvvtvvyvtvgttgt6etfcfreggddgďrrctddeeddedfftggtftfcfdddvfrrfdtffcfcdcfdvfcyfvvgvfrdgcfrfcccfDbcfugfffghvgfggcggfffgbvgcfyd Xfvvrbyvuucy
@remyakrishnanr10134 жыл бұрын
Ivarude outdoor shootum undarunnu...ho...Njan kanda first new gen.wedding video
@aswanivkaswani5192 Жыл бұрын
ന്യൂജൻ കല്യാണങ്ങളുടെ ആരംഭത്തിൽ ആദ്യമായി മനസ്സിൽ കയറിയ വെഡിങ് വീഡിയോ 👌👌👌👌 വീണ്ടും അപ്രതീക്ഷിതമായി കണ്ടതിൽ സന്തോഷം😊
@naveensankarv.g77643 жыл бұрын
First new-gen wedding video, still rocking after 7 years 👌👌👌
@vinodvipin8034 жыл бұрын
2021....ഞാൻ മാത്രമാണോ.... അടിപൊളി... ഇപ്പോ ഈ couplesine kanikamoo
@@dontwait5608No, they are living happily with 2 beautiful daughters❤
@rijovarghese490210 күн бұрын
ആദ്യമായ് ഗൾഫിൽ കാലുകുത്തിയപ്പോൾ അ ദിവസങ്ങളിലെ വിരസത മാറ്റി തന്ന വീഡിയോ❤. ഇന്ന് 2025 ിൽ യൂറോപ്പിൽ വീണ്ടും എനിക് വേണ്ടി U ട്യൂബ് suggest ...നൊസ്റ്റാൾജിയ....time heals everything❤
@BLUESKY-my8hr4 жыл бұрын
എത്ര നടൻമാരും നടി മാരുടെ വെഡിങ് വീഡിയോസ് eragiee എന്നിട്ട് എന്തായി ഈ 7വർഷം മുബ് കഴിഞ്ഞ വെഡിങ് വീഡിയോ എന്ത് രസായിട്ട ചെയ്‌തേയ്ക്കുന്ന ❤️❤️❤️❤️ ആഹാ അന്തസ്
@ksa70104 жыл бұрын
കേരളക്കരയിൽ ആദ്യമായി തുടക്കം വെച്ച് കൊടുത്ത ആദ്യ വെഡിങ് വീഡിയോ,, ഇതിന് ശേഷം എന്തെല്ലാം കാണേണ്ടി വന്നു
@godofsmallthings42899 күн бұрын
😢Only this wedding video can that nostalgia even after 7 years,This video will be evergreen for ever 😢😢😢❤❤
@Hareeshg1233 жыл бұрын
2014 ഇൽ കണ്ടതാണ്.. ഇപ്പോഴും ഈ വീഡിയോക്ക് ഫാൻസ് ഉണ്ട്.. 🔥🔥❤️❤️❤️❤️❤️❤️
@sathishshaj31944 жыл бұрын
ആ കോണ്ടസ കാർ കാണാൻ തന്നെ ഞാൻ ഒരു 50പ്രാവശ്യം എങ്കിലും കണ്ടു കാണും ഈ വീഡിയോ 🤩😍😍എത്ര കണ്ടാലും മടുക്കാത്ത കല്യാണ ആൽബം 🤩😍🤩2013 to 2020 ഹാജർ ആണ് ഈ വീഡിയോ കാണാൻ 🤩😍🤩
@aneeshah57334 жыл бұрын
സത്യം
@anandhunotamentalist163111 ай бұрын
Instagram troll kand vannavar undo 😅
@PRIME-yb4tj11 ай бұрын
Yyeeasss
@ZoyaKhan-pd4zi11 ай бұрын
Ayyo njan
@Apz____10 ай бұрын
Yh yhh 😂
@nithya873910 ай бұрын
Present
@deprasan081510 ай бұрын
Njanum 😂
@sudheeshsudhia.p.14362 жыл бұрын
ഏകദേശം 5വർഷം മുൻപ് ആദ്യമായി കണ്ട ന്യൂജനറേഷൻ വെഡിങ് വീഡിയോ, സോങ് ആണ് കൂടുതൽ ഇഷ്ട്ടപെട്ടത്. ഇപ്പോളും favourite 😘😘😘
@Malayali_Poliyalle_Official5 жыл бұрын
ഒരുപാടിഷ്ടായി ......ഇമ്പമാർന്ന വരികൾ .....ശ്രവണ സുന്ദര ഈണവും നാദവും ..... നിങ്ങളിരുപേരെയും നേരിട്ടറിയെല്ലെങ്കിലും നേരുന്നു പ്രീയരെ ഹൃദയത്തിൽ നിന്നും ഒരു നൂറായിരം ആശംസകൾ ....വർഷങ്ങൾ ഒരുപാട് സ്നേഹത്തോടെയും സന്തോഷത്തോടെയും അതിലുപരി ഐക്യത്തോടെയും ഒന്നിച്ചു ജീവിക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹
@parvathiiiii Жыл бұрын
I remember watching this wedding video in my dad's laptop 10 years back. My father didn't know who it is or anything, but i remember I watch it again and again with excitement and i even imagined my wedding we look like this. I was literally obsessed with this video. And after few years we lost the lap and this video too. And after all this yrs I still remember abt this video. And today this cam up to my feed and i was like "omg it's that videoo".. Thank you guys this video literally made a good memory in my childhood days
@myfriend32523 жыл бұрын
എല്ലാരും കണ്ട് കണ്ണ് വച്ച ഈ ദമ്പതികളുടെ ഇപ്പോഴത്തെ ഒരു ഇൻഡർവ്യൂ പ്രതീക്ഷിക്കുന്നു .
@karthikkarthik95763 жыл бұрын
👍👍
@akshay55663 жыл бұрын
Devorce ayya avoo !
@balubalachandran79463 жыл бұрын
@@akshay5566 phaaaaa
@aiswarya_chandran3 жыл бұрын
@@akshay5566 endh manushyanado than.... kashtam!!
@planefixers32403 жыл бұрын
@@akshay5566 പോടാ മൈരേ...
@sharunkrishna89613 жыл бұрын
ഇവരുടെ ഇപ്പോഴുള്ള ഫാമിലി ഫോട്ടോ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 😍
@saransaran66503 жыл бұрын
Und
@praveenlal7383 жыл бұрын
yes
@ajithanigitha81363 жыл бұрын
Und
@suchithrasuchithta2372 жыл бұрын
Yes
@arpitaraj9782 жыл бұрын
Yes
@shamilaanas1361 Жыл бұрын
അവർ കണ്ടതിനേക്കാൾ കൂടുതൽ അവരുടെ wedding video കണ്ടത് നമ്മളിൽ പലരുമായിരിക്കും 😍
@chinnumol36426 жыл бұрын
Honestly saying, ithinu sesham ithupoleryoru superb new gen wedding video irangittilla. Super jodi, super song selection.. Everything, juz mind blowing... Watched it for many tymes, . Happy married life guyz...
@rajeshthrissur15693 жыл бұрын
2015 മുതൽ ഞാൻ ഈ പെങ്കൊച്ചിന്റെ fan ആണ്... എന്തൊരു ഭംഗിയാ... ചെക്കനും sooooperr..... 2021ഇൽ ഞാൻ ഇവിടെ വന്നതിന് തെളിവാവട്ടെ
@SravanSKumar Жыл бұрын
2024 jan 1 ന് കാണുന്ന ഞാൻ 🥰🥰
@ganashyamthanathingal57895 жыл бұрын
ഒരു കാര്യം അറിയാമോ? 2019 ൽ ഈ വീഡിയോ ഇൽ കാണുന്നവർക്കു 5 വയസ്സ് കൂടി. കാലത്തിന്റെ ഒരു പോക്കേ 😁😍
@Sia._.711 ай бұрын
+5😌
@rajthattarmusicdirector5 жыл бұрын
ഞാൻ post production പഠിച്ചോണ്ടിരുന്ന സമയത്താണ് ഇങ്ങനെ ഒരു പാട്ടും ഈ വിഡിയോയും ആദ്യമായി കാണുന്നത്. (സിറ്റുവേഷൻ അനുസരിച്ച് എങ്ങനെ ഒരു ഷോട്ട് എടുക്കണം, അത് എങ്ങനെ edit ചെയ്യണം എന്നൊക്കെ പഠിക്കുന്നതിന്റെ ഭാഗമായിട്ട്) അങ്ങനെയാണ് ഈ പാട്ടിനോട് ഇഷ്ടം കൂടുന്നതും ഈ പാട്ട് ഏത് ഫിലിമിലെ ആണെന്നും സെർച്ച് ചെയ്യുന്നതും. മറക്കാൻ പറ്റാത്ത നിമിഷങ്ങൾ..
@santhoshjacob38615 жыл бұрын
RAJ THATTAR [MUSIC DIRECTOR] m
@SaheerKichu5 жыл бұрын
Dookkudu
@arunkr712011 ай бұрын
2024 ilum njan kanunnu..instayil ippo oru post vannu......
@as.333511 ай бұрын
Same
@sandeepsharang58983 жыл бұрын
കേരള വെഡിങ് വീഡിയോടെ പൂവ് വിരിയുന്ന എഫക്റ്റ്, കുട കറങ്ങുന്ന എഫക്റ്റ് എന്ന പഴയ ശൈലിയുടെ തന്നെ തലവര മാറ്റിയ ഐറ്റം ആണ്, എപ്പോ കണ്ടാലും ആ പുതുമ തോന്നിക്കും വിധമുള്ള മേക്കിങ് ❤ hattsoff framehunt👌2k21😘
@tharakrishna53564 жыл бұрын
മലയാളികളെ കല്യാണത്തിന് yo വെയ്ക്കാൻ പഠിപ്പിച്ച കല്യാണ video..ഈ ചെക്കനേം പെണ്ണിനേക്കാളും നൊസ്റ്റു ആണ് ഇത് കാണുന്ന നമുക്ക്.. 2:33 her smile 🥰🥰loved it.. നിങ്ങൾക്ക് രണ്ടു പേർക്കും സുഖമാണല്ലോ അല്ലേ ❤️
@Rince-r8w13 күн бұрын
പത്തുവർഷം മുമ്പ് കോളേജിൽ പഠിക്കുമ്പോഴാണ് ആദ്യമായിട്ട് കണ്ടത് still waiting 2025 January ❤ Lovely couples 💞
@jithintambalam5 жыл бұрын
ഇതായിരുന്നു എല്ലാത്തിന്റെയും തുടക്കം.... ഇതുപോലെ ജനശ്രദ്ധ പിടിച്ചു പറ്റിയ... വേറെ ഒരു wedding event video ഇല്ല... it's not an, one of the best.... it is best.....
@jidhinmm4 жыл бұрын
പയ്യൻ വന്ന Bmw നേക്കാൾ mass പെണ്ണ് വന്ന Hindustan motors Contessa തന്നാണ്..😍😍💪💪
@sreelekhasmarar7652 Жыл бұрын
2023 ൽ ഇപ്പോ ഇത് കാണുമ്പോഴാണ് ഈ vdo ഇത്രേം വർഷം ആയെന്ന് തോന്നുന്നത്. അന്ന് 8-9 വർഷം മുമ്പ് ഈ vdo കണ്ടിട്ട് ഇങ്ങനെ ഒക്കെ കല്യാണ vdo ഉണ്ടോ ന്ന് അത്ഭുതം തോന്നിയിരുന്നു, ഒരു സിനിമ പോലെ. ഇവരുടെ പേര് തപ്പിപിടിച്ച് വേറെയും vdos കണ്ടിരുന്നു❤
@aryalakshmi43732 жыл бұрын
ഹോ 8 വര്‍ഷമായോ ഇവര്‍ടെ കല്യാണം കഴിഞ്ഞിട്ട് !!! Can't believe.. Time flies.. ആദ്യമായ് കണ്ട ന്യൂ ജനറേഷന്‍ കല്യാണ വീഡിയോ..
@vysakhvs1063 жыл бұрын
അത് വരെ ഉണ്ടായിരുന്ന കല്യാണ വീഡിയോക്കളിൽ വലിയ ഒരു മാറ്റം കൊണ്ടുവന്ന ഹൈലൈറ്റ് ❤️ ഒരുപാട് നാൾ ഈ വീഡിയോ ഫോണിൽ ഉണ്ടായിരുന്നു..
@anurajesh76362 жыл бұрын
Same
@oct22s642 жыл бұрын
എന്റയും
@Anuanu-tg2ki Жыл бұрын
എന്റെ ഫോണിലും 🥰
@vishnudev6956 ай бұрын
It's 2024...I still get the freshness of this song back then ( 2014)...Now also it's trending 🎉👌❤️
@ArunLechu2 жыл бұрын
9yr ആയിട്ടും ആ വീഡിയോ ഇപ്പോഴും കിടു ആയി നിറഞ്ഞു നിൽക്കുന്നു, വർഷങ്ങൾക്ക് മുൻപ് ഞാൻ ആദ്യമായി കണ്ട ന്യൂജൻ കല്യാണ വീഡിയോ
@aneeshkumarmb2764 Жыл бұрын
2023 എത്തി നിൽകുമ്പോളും ന്യൂജൻ കല്യാണ വിഡിയോയിൽ ഇത് തന്നെ എന്നും മുന്നിൽ.ഇവരുടെ ഇപ്പോളത്തെ ഒരു കുടുംബ ചിത്രം കാണാൻ ആഗ്രഹം ഉണ്ട്.😍
@akhilcm64402 жыл бұрын
2022ലും വരും കാണും ഈ ഫീൽ വേറെ ഒന്നിനും കിട്ടുന്നില്ല.. ഇതൊരു തുടക്കം ആയിരുന്നു.. പലർക്കും മാറി ചിന്തിക്കാൻ 😍😍😍.. വീണ്ടും വന്നു.. ഈ പാട്ട് എപ്പോ കേട്ടാലും ഈ വീഡിയോ ആണ് മനസിൽ വരുന്നേ.. ഒറിജിനൽ വീഡിയോ അതിന് ഇത്രയും views ഇല്ല എന്നത് ആണ് അതിന്റ ഒരു ഇത് 😍😍.. ക്യമറാ എഡിറ്റ് song 👍👍👍
@Minnuzmk4 жыл бұрын
1:12 2:18 3:07🔥 തെലുങ്ക് സോങ്ങാണ് ഹൈലറ്റ് വിഷ്വൽസിനെക്കാൾ ഒരുപാട് മുകളിലാണ് മ്യൂസിക്ക്💐😍❤😘
@sivasankaralagianambi11 жыл бұрын
Amazing work done by sujith frames..may this type of wedding ceremony videos cherish their life with joy & happiness forever & ever...
@veenat868 Жыл бұрын
ഇതിലെ കപ്പിൾസിനെ ഇപ്പോൾ കാണാൻ ആഗ്രഹിക്കുന്ന ആരേലും ഉണ്ടോ???എന്നെ പോലെ...
@myselftrust9471 Жыл бұрын
Eppo aloyche ulu eth kandappo
@vineeshd200111 жыл бұрын
Watched it many times...awesome...segment 3:04 - 3-20 liked the most
@deepakms10545 жыл бұрын
ഇതായിരുന്നു എല്ലാത്തിന്റെയും തുടക്കം..... അല്ലേ
@minnasjean77703 жыл бұрын
Alla Vicky + Sonia
@SR-zy2by3 жыл бұрын
ഞാനും ഇതാണ് kandath
@anandhurnair17323 жыл бұрын
Sathyam
@jyothym39933 жыл бұрын
😂
@tanvinannu33363 жыл бұрын
Ys
@slcreations67472 жыл бұрын
2022 ൽ ഇത് കേൾക്കുന്ന ആരൊക്കെ ഉണ്ട് 🤩
@RRR_ZOOM5 жыл бұрын
ഈ വീഡിയോ കണ്ടത് 5 വർഷം മുൻപ്.... ഞാൻ ആദ്യം കാണുന്ന ന്യൂ ജനറേഷൻ വെഡിങ് വീഡിയോ... അന്ന്തൊട്ട് ഞാൻ ഈ പാട്ടിന്റെ കട്ട ഫാൻ... ഈ പാട്ടിന്റെ lyrics കാണാതെ പഠിച്ച നാളുകൾ... എന്നാലും ഈ പാട്ട് കേൾക്കുമ്പോൾ ഈ വീഡിയോ ഓർമ വരുന്നു... പിന്നെ 03:09 അടിപൊളി...
ഹൽദിയും, മെഹന്ദിയും,save the Date ഒക്കെ trend ആയി വരണത്തിന് മുന്നെ പലരുടേയും ഗാലറി അടക്കി ഭരിച്ച ഒരു ഐറ്റം❤.... എത്ര കണ്ടാലും മടുപ്പ് തോന്നാത്ത ഒരു wedding video
@Udumbanadan.2 жыл бұрын
വർഷങ്ങൾക്കു ശേഷം വീണ്ടും ഈ വീഡിയോ കാണാൻ പറ്റി മറന്നു പോയതാരുന്നു ഇന്ന് യൂട്യൂബ് ഓപ്പൺ ആക്കിയപ്പോൾ ദാ വന്നു കിടക്കുന്നു.
@JM-bu8is5 жыл бұрын
2013 il ith kandavar undooo❤
@swathysathyan42972 ай бұрын
2024🙋🏻♀️ ഇപ്പഴും കാണുന്നു... ഇവരിപ്പോ എവിടെയാണ്... വർഷങ്ങൾക്ക് ശേഷം ഇവരെ ഒന്നൂടി കാണാൻ തോന്നുന്നു.. ഇവരുടെ വിശേഷങ്ങൾ അറിയാനും ഒരു ആഗ്രഹം 🥰
@manuantony1616Ай бұрын
അവർ us il ആണ് ഇപ്പോൾ
@Queen_of_soldierАй бұрын
Enikum same feel,, avarude name,, or insta id agane endhelum arinjal kollayirunnu😊
@manuantony1616Ай бұрын
@@Queen_of_soldier കൗമതി ചാനൽ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്
@ESAneeshkamarChengannur2 жыл бұрын
ഇവരൊക്കെ ഇപ്പോ എവിടാണെന്നാണ് ഞാൻ ചിന്തിക്കുന്നേ ... ഈ വീഡിയോ വല്യ ഓളം ആണ് ഉണ്ടാക്കിയത് .♥
@abhiram___4 жыл бұрын
വളരെ മുന്നേ തന്നെ ഈ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്... കമ്പ്യൂട്ടറിൽ ഇപ്പോഴും ഉണ്ട് ഈ വീഡിയോ... എന്റെ മോനെ... അ Contessa ഉള്ള ഷോട്ട്സ് ഒക്കെ എജ്ജാതി... പൊളിച്ചു...🔥🔥👌👌👌
@jeethu411 жыл бұрын
omg... i don knw how many times i watched this video.. its jus wow . god bless ths couple and framehunt...
@alibhai-mo9bo11 жыл бұрын
same to you
@soorajpnarayanan11 жыл бұрын
ohh u like this video that much
@shyjukamal17 жыл бұрын
daivame...nee ivideyum vanno
@rintojoseph38586 жыл бұрын
oomballe athinu mathram onnum illa
@JOSHINGEORGD1235 жыл бұрын
എന്ത് ഊമ്പാൻ
@bineesht.g5360 Жыл бұрын
ഈ വീഡിയോ യിലെ ഏറ്റവും മനോഹരമായ സീൻ 2:32 Ohhh ആ ചിരി 2023 ലും കാണുന്നു...
@Arjun-pp-e4x3 жыл бұрын
എന്തൊക്കെ വന്നാലും ഇതിൻ്റെ തട്ട് താണ് തന്നെ ഇരിക്കും.... 😍😍😍
@riaithal11 ай бұрын
ആദ്യമായിട്ടാ 2024 ൽ ഈ video കാണുന്നവരുണ്ടോ... 🥲🤌🏻
@minikr31375 ай бұрын
ഞാൻ ഇടയ്ക്ക് ഇടയ്ക്ക് എടുത്തു കാണും ഓരോ വട്ടം കാണുമ്പോഴും എന്റെ ആരോ ആണ് എന്ന് തോന്നും ❤❤❤
@mshafeequebabu97635 жыл бұрын
ഞാൻ ആദ്യമായി കണ്ട newgen wedding video...
@jithinnidumpoyil3795 жыл бұрын
1/11/2019 കൊറേ വർഷങ്ങൾക്ക് ശേഷം ഞാനും വീണ്ടും കണ്ടു ... 😜😜😜😜
@sreelakshmikallada49094 жыл бұрын
Nice❤️
@jomonpt48252 жыл бұрын
ഇന്നേവരെ കണ്ട കല്യാണ വീഡിയോയിൽ ഏറ്റവും ഇഷ്ട്ടം. വർഷങ്ങൾക്ക് ശേഷം വീണ്ടും കാണാൻ വന്നു.
@oruanukudumbam5330 Жыл бұрын
Nth pwoliya kananum ee paat kelkanum❤ 2023 still ith kanumbo pwoli feel.
@noufiyan413910 ай бұрын
Anyone in 2024.....?
@amithamrutham808310 ай бұрын
yep
@user-rj5ed8uq8qАй бұрын
Ys
@funtime35312 жыл бұрын
എത്രയൊക്കെ പുതിയ വീഡിയോ വന്നിട്ടുണ്ടെങ്കിലും ഈ വീഡിയോ നോട് ഒരു പ്രതേക ഇഷ്ടം ആണ്....2022 ൽ കാണുന്ന 90s kids ഉണ്ടോ 😍
@fathimapathu89062 жыл бұрын
ആദ്യായിട്ട് കണ്ട അടിപൊളി കല്യണവീഡിയോ...പീരിയഡ്‌സ് ആയിട്ട് കിളി പറന്ന് കിടക്കുമ്പോൾ തപ്പിപിടിച്ച് കാണുന്ന ലെ ഞ്യാൻ 🤞❤️😘2022-2-9
@viewerreader2286 Жыл бұрын
അന്നും കണ്ടു ഇന്നും കാണുന്നു ഇവരെ വേറെ വിഡിയോയും ഉണ്ട്👍 നല്ല ജോഡി അർച്ചന കാവി ലുക്ക് പെണ്ണ് 😍😍
@anjukumar877 Жыл бұрын
എന്റെ കല്യാണത്തിന് മുന്പേ ഇറങ്ങിയ വീഡിയോ. ഇപ്പൊ എന്റെ വെഡിങ് കഴിഞ്ഞു 7 വർഷം ആയി. ഞാൻ ഇന്ന് കൂടി കണ്ടതേയുള്ളു ഈ വീഡിയോ. ഐ ലൈക് ഇറ്റ് സൊ much
@johnymizbah11 жыл бұрын
Song from Blockbuster Telugu movie of Superstar Mahesh babu -"Dookudu"...
@Anoopnh70711 жыл бұрын
Thanks buddy!! I was searching for this song!! thanks a lot!!!!!
@anandknr11 жыл бұрын
Very close similarity with Mr. marumakan song
@007loganathan10 жыл бұрын
tnk u soo much...
@WanderlustHungryRabbit10 жыл бұрын
thanks thala ! :)
@lijiashokan2253 Жыл бұрын
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന വീഡിയോ... ഇപ്പോഴും എന്തു രസമാണ് ഇത് കാണാൻ...
@kavyacheechi10 жыл бұрын
watch 1:54 to 1:59 .. Beautiful editing by Framehunt.. Especially her anklet bell dangling .. :)
@jjkitchen31842 жыл бұрын
ക്യാമറാമാൻ ഒരു രക്ഷയും ഇല്ല 😍 ഒരുപാട് കാലം ഫോണിലുണ്ടായിരുന്ന video ആണ് ഇത് ഇപ്പോഴും കാണുമ്പോ പുതിയ പോലെത്തന്നെ 😊
@shahna856710 ай бұрын
2024 first time watching...reel kand vannatha
@sinazain95874 жыл бұрын
ഞാൻ 9th ൽ പഠിക്കുബോയാണ് ആദ്യമായി കാണുന്നത്.. ആദ്യമായി കാണുന്ന new gen wedding video.. ഇന്ന് ഞാൻ degree കയിഞ്ഞു ഈ ദുരന്ത വർഷത്തിൽ... But this video is still ma fav❤🙌🏿..... പുതുക്കം മാറാത്ത ഒന്ന്.... Video graphr ക്ക് ഒരു കുതിര പവൻ❤
@jijopoulose55804 жыл бұрын
She is luk like Archana Kavi neelathamara Fame, and both are superb all the best you guys❤️
@athiravijayan9142Ай бұрын
2024 kaanunavar undo😍... Wedding highlight video concept first kanda video aayirunu ith❤️
@Queen_of_soldierАй бұрын
ദേ ഞാൻ ഉണ്ട്,, 2024 dec 15 😁
@the-yj9vt5 жыл бұрын
ഇപ്പോൾ 100new ജനറേഷൻ ഇറങ്ങുന്നുണ്ടേലും ഇതിന്റെ ഫീൽ കീട്ടില്ല 🤣😂
@user-rj5ed8uq8q2 жыл бұрын
Crt
@SankarGS Жыл бұрын
😂അതിനു പുളിക്കും ❤️
@aneeshah57334 жыл бұрын
ഇത് കുറെ കാലമായി അന്വേഷിച്ചു നടക്കുവായിരുന്നു ഇപ്പോൾ കിട്ടി അടിപൊളി കല്യാണം അടിപൊളി പാട്ട് . മഹേഷ് ബാബു മൂവി DUKKUDU കിടിലൻ പാട്ട്