ഈ ചാനലിലെ മറ്റു ഹിറ്റ് വിഡിയോകൾക്ക് ലിങ്ക് താഴെ kzbin.info/www/bejne/parWamV3qKmAqZY kzbin.info/www/bejne/iGTSYXhmma2FmJo kzbin.info/www/bejne/j2qWknRoaJ12npY kzbin.info/www/bejne/nIaUhZxjYrd2h68 kzbin.info/www/bejne/oqTYeX2HhN5ooac kzbin.info/www/bejne/g6OqnGWge6qBi6c kzbin.info/www/bejne/hqPah2qZhbWLjpo kzbin.info/www/bejne/a2fKhIKfj9x_j5I kzbin.info/www/bejne/a2fKhIKfj9x_j5I kzbin.info/www/bejne/hqPah2qZhbWLjpo ഇതുപോലുള്ള കിടിലൻ വിഡിയോകൾ ഇനിയുമുണ്ട്. കാണാൻ ചാനൽ സബ്സ്ക്രൈബ് ചെയ്‌ത് കാത്തിരിക്കൂ kzbin.info
@pfaisalsalem61863 жыл бұрын
Hhh 👍🙏👏🏾
@anoojabhaskar48253 жыл бұрын
ഹഹഹ... ഞാൻ ആത്മാർഥമായി ചിരിച്ചു... അപ്രതീക്ഷിതമായ ട്വിസ്റ്റ് ആയിപോയി... ഹിഹിഹി 🤣🤣🤣
@syamkumarjs41063 жыл бұрын
ഒരു മരണവാർത്ത കേട്ട് ചിരിക്കാനും ചിന്തിക്കാനും ഉള്ള ഒരു വകയാണിത്.. അഭിനയം ഓരോരുത്തരും മികച്ചതാക്കി.. എഡിറ്റിംഗ്,ഡയറക്ഷൻ എല്ലാം വളരെ നന്നായിട്ടുണ്ട്..👏👏
@vinayakcr71853 жыл бұрын
ചിരിച്ചു ഞാൻ തലയിണ കടിച്ചു കീറി 😂😂😂😂😂😂😂😂😂😂😂😂
@saidmuhammed78622 жыл бұрын
സൂപ്പർ ചിരിച്ച് ഒരു പരുവം ആയി
@vj-zz8pw2 жыл бұрын
ചേച്ചി 💋💋💋🔥🔥
@renjurocks38383 жыл бұрын
Chechi super natural acting 👍👍
@dharancs47843 жыл бұрын
മുരിങ്ങാക്കോല് വിട്ടൊള്ള ഒരു കളിയും ഇല്ല .... മീൻ കറി മുതൽ ഡയലോഗ് വരെ😂😂😂
@bibinkannan21773 жыл бұрын
കൊള്ളാം 👍
@josekpjose86963 жыл бұрын
അളിയാ ചിരിച് ചിരിച്ചു ഞാൻ 😀 ചത്തു 😆😆😆😆😆😅😂😂😂😂🤣🤣🤣😭🥱😷
@ratheeshyesodharan81333 жыл бұрын
തകര്‍പ്പന്‍ കോമഡിയായിപ്പോയി..പൊളി Script. Rajesh ഓരോ Episode കഴിയുമ്പോഴും Very Natural ആവുന്നുണ്ട്..
@rajeshduniquez24853 жыл бұрын
Thanks bro
@vipinkc60483 жыл бұрын
@@rajeshduniquez2485 ഇത് മനുഷ്യന് ഒരു ആമുഖം എന്ന പുസ്തകത്തിൽ നിന്നുള്ള കോപ്പി അല്ലെ.. അതൊക്കെ എല്ലാരും വായിച്ചത് ആണ്
@rajeshduniquez24853 жыл бұрын
Ano script njan alla Ennalum vayichallea ullu ippol kanan kazhinjillea@vupin kc
@athiraraj85333 жыл бұрын
Eannalum ntha vaasu anna ithraykku angidu prethkshichilla sirichu sattu pwaliyayittunde😍😍❤️
@ibrahimismism99163 жыл бұрын
പൊളിച്ചുട്ടോ മരണം ഇത്ര ചിരിപ്പിക്കുമെന്നോത്തില്ല 😂😂😂
@priyaram59373 жыл бұрын
രാജേഷിന്റെ അഭിനയം പൊളി ആയിട്ടുണ്ട്... God bless u......
@rajeshduniquez24853 жыл бұрын
Thank you ❤️❤️
@suryasurendran25543 жыл бұрын
അഖിലേ.. നീ മുത്താണ്....ജീവിച്ചു കാണിക്കുവരുന്നില്ലേ...sentiletta അഖിലിന് ഒരവസരം കൊടുത്തിൽ ഒരുപാട് thanks
@akhilpadma3 жыл бұрын
😘
@dinkanunni3 жыл бұрын
Appol പ്രൊഡ്യൂസർ ആയ എനിക്കു ഇവിടെ ഒരു വിലയും ഇല്ലേ ഹിഹി
@azyazy87563 жыл бұрын
Adipoli rajesh superb
@diyaanshad20013 жыл бұрын
Hi
@dinkanunni3 жыл бұрын
പോളി വീഡിയോ ❤️❤️❤️❤️❤️❤️sooppppeeeeeer ക്ലൈമാക്സ് ഹിഹി ശശി ആയി പോയി ചെക്കൻ 🤯🤯🤯🤯
@daiwikdaiwik97343 жыл бұрын
സൂപ്പർ.....👌👌👌👌❤😊😂😂😂🤣🤣... ഒന്നും പറയാൻ ഇല്ല... സസ്പെൻസ് പൊളിച്ചു......👌👌
@JP-bd6tb3 жыл бұрын
ഒരു പൊറാട്ട അങ്ങനെം കെടക്കട്ടെ അല്ല പിന്നെ....🤣🤣🤣🤣 ന്നാലും എന്റെ പഹയാ....😆😆😆
@Spidervers783 жыл бұрын
Poonoor
@sreekumarsastharam99593 жыл бұрын
കൊള്ളാം.... അവസാനം ..... നന്നായി... പൊളിച്ചു .....ഇങ്ങനെ ... ഒരു ... അവസാനം .. ഒട്ടും... പ്രതീക്ഷിച്ചില്ല...😂😂😂😂😂😂😂😂 ആശംസകൾ... പ്രിയപ്പെട്ട ശ്രീ. ശെന്തിൽ ... ചിറയിൻകീഴ് ....👍👍👍👍👍👍👍
@shansundaresan3 жыл бұрын
മതി മതി ഇത്രയും മതി ഒരു കിടു ട്വിസ്റ്റ്നു..👌👌 നല്ലൊരു ഷോർട്ട് ഫിലിം.👍