വിധു ചേട്ടൻ വളരെ സിംപിളാണ്....എൻറെയൊരു ഭക്തിഗാനം പാടിക്കാൻ ഭാഗ്യം കിട്ടി. സ്റ്റുഡിയോയിൽ വെച്ച് ആദ്യം കൊടുത്ത ലിറിക്സിലെ ചരണം മാറ്റിക്കൊടുക്കേണ്ടി വന്നപ്പോൾ ഞാൻ ടെൻസ്ഡ് ആയി, പക്ഷേ, ഒരു മടിയുമില്ലാതെ വാങ്ങി പാടിത്തന്നു....വളരെ ഫ്രണ്ട്ലി ആണ്.നന്ദി വിധുച്ചേട്ടാ...
@sjcreations41164 жыл бұрын
kzbin.info/www/bejne/h3XMe3-FrKp9fLc
@renukaks1272 жыл бұрын
☺️
@nycsongjees70034 жыл бұрын
വിധു ചേട്ടാ എന്താ voice, അന്നും ഇന്നും എൻ്റെ favourite song..
@BertRussie4 жыл бұрын
A big fan of Jyotsna's voice
@Vini-fq4br3 жыл бұрын
Yes ✋
@Safisaaf4 жыл бұрын
സുഖമാണീ നിലാവ്🎵🎤🎤... ഒരുപാട് പേർ പാടിയിട്ടുണ്ടെങ്കിലും വിധു ചേട്ടൻ പാടിയതിന്റെ ആ ഫീൽ ഒരിക്കലും ഉണ്ടാവില്ല.. എന്താ voice 👏👏👏ഈ പരിപാടി കണ്ടിട്ട് സിനിമയിൽ ഒരുപാട് അവസരങ്ങൾ കിട്ടട്ടെ.. മൊഞ്ചുള്ള പെണ്ണല്ലേ ഒരു ഒന്നൊന്നര പാട്ട് ആയിരുന്നു.. ഇപ്പോഴും കേൾക്കാറുണ്ട് 👌👌👌💐💐
@shafeekmc87904 жыл бұрын
Sathyam
@anilaa31274 жыл бұрын
വിധു ചേട്ടൻ മുത്താണ്
@sjcreations41164 жыл бұрын
kzbin.info/www/bejne/h3XMe3-FrKp9fLc
@pkjklra3 жыл бұрын
മൊഞ്ച് ഇല്ലാത്തവര്‍ പാടിയാല്‍ അവസരം കിട്ടില്ലേ
@airaeshaal33453 жыл бұрын
Entem fav aanu monjulla pennalle. Athupole eee sukhamani nilav um
@saleenanavas33204 жыл бұрын
അമ്പമ്പോ.... ഒരു രക്ഷയും ഇല്ല, കിടു...കിടുക്കാച്ചി...😘😘😘😘😘😘. കോരിത്തരിച്ചു പോയി💖💖💖💖. വീണ്ടും വീണ്ടും കേൾക്കാൻ തോന്നി😍😍😍😍😍
@sarovar43743 жыл бұрын
വിധു ചേട്ടൻ.. ജ്യോൽസ്ന.. Voice 😘😘😘😘😘😍😍😍😍😍
@dominiejacob4 жыл бұрын
Vidhu Prathap & Jyotsna. Uff💕, the exact same mesmerizing feel. Sounds really fresh, and Amazing... Just loved it.!
@abhiyaabinu23204 жыл бұрын
❤️❤️
@udithkrishna62662 жыл бұрын
വിധു അണ്ണൻ കൗണ്ടർ അടിച്ച് പാട്ടിലേക്ക് വരുമ്പോൾ കാണാം ജോലിയോട് ഉള്ള ആത്മാർത്ഥത ❤️
@dreamcatcher42303 жыл бұрын
1:13 Rimi chechi paadiyapolullaa aa feel uff❤️🌸😍
@shafeek18263 жыл бұрын
Vidhu chettan vere level aanu...favourite singer ever...❤😍
@mrs.ameena4 жыл бұрын
വിധു ഇഷ്ട്ടം... 🥰😍🌹🌹
@shihabpnmvts99794 жыл бұрын
ഹാവൂ 😄😄
@shafeekmc87904 жыл бұрын
അന്നും ഇന്നും എന്നും ❤️😍
@sjcreations41164 жыл бұрын
kzbin.info/www/bejne/h3XMe3-FrKp9fLc
@aneeshantony11474 жыл бұрын
ഈ prgm ജ്യോത്സ്ന ക്ക് ഒരു break നൽകും, sure✌️✌️😍
@musiclife-uz5gc4 жыл бұрын
Jyotsna Alle thanne ethra Nalla songs padiyittundu...
സിനിമാപ്പാട്ടുപുസ്തകത്തിൽ കണ്ട പേരുകൾ ഓർമ്മ വരുന്നു... _വിധു പ്രതാപ്, ജ്യോത്സ്ന_ ...._വരികൾ_ ... ഈണത്തിൽ ഒഴുകിയ രാത്രികൾ 👌👌... _ വിധു ചേട്ടൻ ജ്യോത്സ്ന ചേച്ചി_ കോംബോ.. എല്ലാം അന്നും.. ഇന്നും.. എന്നും പൊളി💓💓💓💓💓💓💓💓💓💓💓💓💓💓💓
@anhuman91013 жыл бұрын
വിധു ചേട്ടനും ജ്യോത്സ്‌ന ചേച്ചിയും 🔥🔥🔥
@balkeesshahulshahul23222 жыл бұрын
വിധു ചേട്ടനല്ലാതെ വേറെ ആരിപാടിയാലും ഈ സുഖം ഇല്ലാട്ടോ🥳🥳🥳
@njneethujohnson.malugirl37574 жыл бұрын
Jyostana chechi and Vidhu ettante yum voice il kelkun feel vere aru padiyalum kittila 💛💓💓🖤😘😘
@sruthi.kponnus21234 жыл бұрын
വിധു ചേട്ടന്റെ വോയ്സ് അടിപൊളി ആണ് ...
@AkhilsTechTunes4 жыл бұрын
ലാസ്റ്റ് വിധു ചേട്ടൻ.. സുശീല.. അവളുടെ പേര് കിട്ടി.. 🤣🤣
@shamseenashafeeq87753 жыл бұрын
രണ്ടാളുടെയും വോയിസ് ഒരു രക്ഷയുമില്ല.
@abivtra23663 жыл бұрын
MG sir -SUJATHA Mam combo kazhinjaal ente most fav combo aanu VIDHU chettan-JO BABY.and the song is also sweet as the lyrics.
@osiriss26974 жыл бұрын
I want Vidhu & Jyotsna to feature in more Malayalam movie songs.
Vidhu cheettante voice annum innum same... Endhaaa oru feel
@anugrahohmz5123 жыл бұрын
ഏജാതി വോയിസ് 🥰🥰🥰 വിധു etta💕💕💕
@rebin_appus034 жыл бұрын
Jyostna chechiii❤️❤️🔥
@Navafstrainger3 жыл бұрын
Vidhu chetta jolsnechi... Poli", 💕💕💕💕💕
@renukaks1272 жыл бұрын
വിധു ചേട്ടൻ പാടിയ വലിയ രീതിയിൽ publicity കിട്ടാത്ത ഒരു album song ഉണ്ട്"" മഴ മാഞ്ഞൊ രീറൻ രാവിൽ " . കേട്ടിരിക്കാൻ എന്ത് രസമാ.. എന്നിട്ടും വലിയ വിജയം കിട്ടിയില്ല.. ഒരിക്കൽ എങ്കിലും ആ song vidhu chettan ഏതെങ്കിലും വേദിയിൽ പടിയിരുന്നേൽ എന്ന് ആഗ്രഹിച്ചു പോകുവാ... അത്ര മനോഹരമാ... 😍☺️
@abdulkarimkarim16704 жыл бұрын
സുഗമാണീ നിലാവ് 💘
@fjs70313 жыл бұрын
Vidu chettan voice n addictayavarundo🥰🥰🥰
@arunarun30253 жыл бұрын
ഈൗ പ്രോഗ്രാം വേറെ ലെവൽ ആണ് ✨️🦋
@muthusherims39284 жыл бұрын
സിത്താര ചേച്ചി. എന്താ മലബാറിന്. കുഴപ്പം. ഒന്നില്ലെങ്കിലും. കുറച്ചു കൊല്ലം മലബാറിൽ. തന്നെ അല്ലെയിനോ. മലബാറിൽ ഉള്ളവർക്ക്. ചേച്ചിയെ. എന്തു ഇഷ്ടമാണ് അറിയോ. 🌹😘😘😘
@aswinikrishna61674 жыл бұрын
Ss.sitharachechi agane paranjathu ishttayilla.
@salinbabupktr4 жыл бұрын
സിത്താര മലബാർ നെ അങ്ങിനെ പറയാണ്ടായിരുന്ന്...., 😅😅😅
@BertRussie4 жыл бұрын
മലബാറിനു കുഴപ്പം ഉണ്ടെന്നു സിതാര പറഞ്ഞില്ലല്ലോ. സിനിമ എപ്പോഴും കൊച്ചി കേന്ത്രികരിച്ചാണ്. പണ്ട് തിരുവനന്തപുരവും ഉണ്ടായിരുന്നു. സിനിമയിൽ ചാൻസ് കിട്ടാൻ connections വേണം. അതിനു എളുപ്പം തെക്കു ആണെങ്കിൽ ആണ്. അതല്ലേ സിതാര പറഞ്ഞത്
@anastm43414 жыл бұрын
സിതാര ചേച്ചി ഒരു പാട് ഇഷ്ടാണ് നിങ്ങളെ ഞാൻ ഒരു മലപ്പുറത്ത് കാരനാണ് ചേച്ചിയുടെ അമ്മയുടെ വീടും മലപ്പുറം വേങ്ങരയിലാണ് ചേച്ചി വളർന്നതും പഠിച്ചതും ഇവിടെ ആണ് ചേച്ചി യോടുള്ള ബഹുമാനം വെച്ച് തന്നെ പറയട്ടെ മലബാറിനെ പുച്ഛിച്ചു പറഞ്ഞില്ലേ നിങ്ങൾ ആ വാക്ക് പറയുമ്പോൾ നിങ്ങളെ മുഖത്തു പോലും പുച്ഛത്തിന്റ ഒരു ഫീലിംഗ് കണ്ടു.. നിങ്ങൾ ഇപ്പൊ വല്യ സിങ്ങർ ആയിരിക്കാം പക്ഷെ മലബാറിനെ കുറിച്ച് നല്ലത് പറഞ്ഞില്ലെങ്കിലും ഇത് പോലെ മോശാക്കി പറയരുത്.. ഞങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന വെക്തി ആണ് നിങ്ങൾ.. ഞങ്ങൾ ഇങ്ങനെ എഴുതണം എങ്കിൽ ആ വാക്ക് ഞങ്ങൾക്ക് ഫീലിംഗ് ആയതു കൊണ്ടാണ് അതും ചേച്ചിയുടെ വായിൽ നിന്ന്..
@jjose90274 жыл бұрын
ഇങ്ങനെയൊന്നും കുരു പൊട്ടിക്കാതെ ഡേയ്. അവര് വാസ്തവമാണ് പറഞ്ഞത്. ആ സമയത്ത് കൊച്ചിയിൽ/തിരുവനന്തപുരത്ത് വളർന്ന ഒരാൾക്ക് കിട്ടുന്ന അവസരങ്ങൾ, അത്ര exposure കിട്ടാത്ത കുട്ടികളെ സംബന്ധിച്ച് വിദൂരസ്വപ്നങ്ങളിൽ പോലും ഉണ്ടാവില്ല. അത് മാത്രമാണ് അവർ പറഞ്ഞത്. അത് അവരുടെ വ്യക്തിപരമായ അനുഭവം ആണ്. അത് സത്യവുമാണ്. ഇതിന്റെ പേരിൽ ഒക്കെ കുരു പൊട്ടിക്കാൻ നിന്നാൽ, കഷ്ടം എന്നല്ലാതെ എന്തു പറയാനാണ്!
@reshmaraghavan80644 жыл бұрын
Jo... Deserves more from malayalam ❤️
@faizaRajiRS2 жыл бұрын
എന്തു സുഗമാണീ പാട്ട് 🥰🥰🥰
@Sunlight202033 жыл бұрын
03:45 തൊട്ട് Rimuന്റെ expression 😂😂
@arshakb50704 жыл бұрын
Vidhu chettan voice super💓
@aishathohoora98613 жыл бұрын
My first favourite song… sukhananee nilav and karuppinazhak… jotsna and Vidhu were my favourite singer at that time…still continue
@SA-hu7ej3 жыл бұрын
Jyotsna 💕💕💕
@akhilkrishna63204 жыл бұрын
3:49 3:54 കിട്ടിയ? ഇല്ല ചോയ്ച്ചു വാങ്ങി..... നിഷ്കു റിമി ചേച്ചി... 😂🔥
@nuhmannunu98603 жыл бұрын
എന്തു രസമാണീ പാട്ട് 😍
@eazychem27742 жыл бұрын
Vidhu ettane neritt kananum prgrm anchor cheyanum bagyem kity.. Shakehand kity for anchring the best moment in ma life.. Vidhu ettan adipoli ahnn❤❤
@lalettan64052 жыл бұрын
Vidhu annan voice ❤
@nihalmahinihalmahi62274 жыл бұрын
Sugamani...nilavu..orupadu eshtom..
@princedec14154 жыл бұрын
Chirichukonde ethe pattum padunna jo chechi❤️❤️❤️❤️
@Alex-voxz4 жыл бұрын
Vidhu annan uyir
@muneefmuhammed98363 жыл бұрын
നൈറ്റ് റൈഡ് ൽ ഹെഡ് സെറ്റ് ഉം വെച്ച് സൈഡിൽ ഇരുന്ന് കേൾക്കാൻ പറ്റിയ പാട്ട് ❤
@bijumonkrishnan10403 жыл бұрын
വിധു വേറൊരു ജയചന്ദ്രൻ ആണ് എന്തൊരു ഭവമാണ് പാടീട്ടുകൾക്ക് കൊടുക്കുന്നത്
വിധു പ്രതാപ് ...ഒരു പാട്ട് ഞാൻ കഴിഞ്ഞ ദിവസം കേട്ടു...അത് ..താങ്കൾടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹം ഉണ്ട്...4 വരി എങ്കിലും ...പ്ലീസ്......വെന്നിലാവ് പോലും ഒന്ന് കണ്ണടച്ചപോയി എന്റെ പെണ്ണിന്റെ പുഞ്ചിരികൾ കണ്ഠമാത്രയിൽ...
Vidhuvine evidelum vechu kanuvanel oru hug kodukkan agraham
@naseeramahamood72953 жыл бұрын
Enth sugamaaneee paat Kelkan ❤️❤️❤️❤️❤️❤️❤️❤️
@ganeshramaswamy19043 жыл бұрын
Mohan Sithara🔥🔥🔥
@faheemshamsudeen27834 жыл бұрын
വിധു ന്റ് ശബ്ദം ഒരു ഫീൽ ആണ്.......തല്ലിപ്പൊളി കാണുമ്പോൾ തോന്നും..CBSE 10nth വരെ convet സ്ക്കൂൾ അടച്ചിട്ട situationil പഠിച്ചിട്ട്...ഒരു അടിപൊളി കോളജിൽ വന്നു പൊളിക്കുന്ന കുട്ടി യെ പോലെ......
@minsaiqbal69434 жыл бұрын
😁😅
@sjcreations41164 жыл бұрын
kzbin.info/www/bejne/h3XMe3-FrKp9fLc
@AkbarAli-qp8rf3 жыл бұрын
Sithu manni🧡🧡🧡
@binumm1916 ай бұрын
എന്ത് സുഖമാണ് പാട്ട് കേൾക്കാൻ
@srusat20884 жыл бұрын
Jyolsna fans like adi...
@amirthavani43574 жыл бұрын
Vidhuchettaa poliii
@sheebasheeba28454 жыл бұрын
വിധു നീ പോളിയാണ്
@palakkari3 жыл бұрын
സ്കൂൾ കാലഘട്ടത്തിൽ പ്രേമിക്കണം എന്ന് തോന്നിയത് ഈ പാട്ട് കേട്ടപ്പോഴാ .
@abrahamkscaria4 жыл бұрын
Vidhu chetta ningalil njn jagathy uncle ne kaanunnu coz athu pole ulla counter ukal polichu...paatiñte kariyam pinne parayan vaakukal mathiyavilla ente ammoo enthoru feel aanu chetta....