സുഖമായിട്ട് കുഞ്ചൂസ് പ്രസവിച്ചുട്ടോ

  Рет қаралды 940,890

Mallu Family2.0

Mallu Family2.0

Күн бұрын

Пікірлер: 2 500
@salmas5793
@salmas5793 2 жыл бұрын
ഇത് കണ്ടപ്പോ സന്തോഷവും സങ്കടവും വന്നു എനിക്ക് കുട്ടികൾ ഇല്ല എല്ലാവരും ഇത് പോലെ ഒരു കുഞ്ഞു വാവ ഉണ്ടാവാൻ praarthikkanam😊
@linybiju2282
@linybiju2282 2 жыл бұрын
Prarthikatto
@athirashijin9738
@athirashijin9738 2 жыл бұрын
സത്യം... എനിക്കും കുട്ടികൾ ഇല്ല... ഓരോ വാവകളെയും കാണുമ്പോൾ സന്ദോഷവും സങ്കടവും വരും.. ഇതു പോലെ ഒരു ഉണ്ണിക്കു ജന്മം കൊടുക്കാൻ എനിക്ക് സാധിക്കാൻ എല്ലാവരും പ്രാർത്ഥിക്കണേ
@art9416
@art9416 2 жыл бұрын
പ്രാർത്ഥനയിൽ ഉൾപ്പെടുത്താം🥰🤲
@vinithayoutubechannel4890
@vinithayoutubechannel4890 2 жыл бұрын
Njanum prardhikkam ketto
@gayathrijayanandh5596
@gayathrijayanandh5596 2 жыл бұрын
ദൈവത്തോട് പ്രാർത്ഥിക്കു..... അനുഗ്രഹിക്കട്ടെ നിങ്ങളെ 🙏🏻🙏🏻🙏🏻🙏🏻🙏🏻നങ്ങളും പ്രാർത്ഥിക്കാം
@climate.cliamte107
@climate.cliamte107 2 жыл бұрын
എത്ര പ്രസവിച്ച സ്ത്രീകൾ ആയാലും ഒരു കുഞ്ഞിനെ കാണുമ്പോൾ വീണ്ടും ഒരുകുഞ്ഞു ഉണ്ടാവാൻ ഒരുനിമിഷം ആഗ്രഹിക്കും. അങ്ങനെ ആഗ്രഹിക്കുന്ന എത്ര ആളുകൾ ഉണ്ട് 🥰🤩🤩🤩
@bhagyasanju5196
@bhagyasanju5196 2 жыл бұрын
Satym
@sufinamuhammed3060
@sufinamuhammed3060 2 жыл бұрын
സത്യം
@anusreetn2608
@anusreetn2608 2 жыл бұрын
Sathym
@aswathymk9678
@aswathymk9678 2 жыл бұрын
Sathyam
@ashisvlogs3668
@ashisvlogs3668 2 жыл бұрын
Sathyamm🥰
@rashidhapk6090
@rashidhapk6090 2 жыл бұрын
എന്റെ കല്ലിയാണം കഴിഞ്ഞു 12വർഷം ആയി കുട്ടികൾ ഇല്ലാ ഈ വീഡിയോ കണ്ടപ്പോൾ ഒരു പാട് സന്തോഷം ആയി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എല്ലാവരും
@karthikaj5671
@karthikaj5671 2 жыл бұрын
Prarthikkatto
@rashidhapk6090
@rashidhapk6090 2 жыл бұрын
താങ്ക്സ് 😢😢😢
@anunmalu8194
@anunmalu8194 2 жыл бұрын
എത്രയും വേഗം ദൈവം അനുഗ്രഹിക്കാൻ ഇടയാകട്ടെ..
@beenabiju2062
@beenabiju2062 2 жыл бұрын
തീർച്ചയായും 🙏🙏
@aswathyjayarajan2521
@aswathyjayarajan2521 2 жыл бұрын
തീർച്ചയായും പ്രാർത്ഥിക്കും
@REDPepperSpice
@REDPepperSpice 2 жыл бұрын
ഈ സന്തോഷത്തിനു പിന്നിൽ മണിക്കൂറുകൾ വേദന സഹിച്ചൊരു 'അമ്മ ഉണ്ട് അവിടെ ലേബർ റൂമിൽ . Congratulation Kunju&Vishnu ❤️❤️❤️ നമ്മുടെ കണ്ണൻ അനുഗ്രഹിച്ചല്ലോ 😊അവൻ നിങ്ങളുടെ ജീവിതത്തിൽ നന്മകൾ കൊണ്ടുവരട്ടെ
@vinayasudheesh5452
@vinayasudheesh5452 2 жыл бұрын
വാവയെ കൊടുക്കുന്നത് കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി 4 വർഷമായി ഇങ്ങിനെ ഒരു അനുഗ്രഹ മൂഹൂർത്തതിനായി ഞാനും കാത്തിരിക്കുന്നു 🙏🙏God bless you kunjuchechi😘🙏
@shameershameer1233
@shameershameer1233 2 жыл бұрын
Aado nanum waiting 😔
@Babilaijivlogs
@Babilaijivlogs 2 жыл бұрын
Theerchayayum
@sarikaaneesh2337
@sarikaaneesh2337 2 жыл бұрын
God will bless you soon 🤗
@azmiashru7120
@azmiashru7120 2 жыл бұрын
വെറുതെയല്ല കുഞ്ചൂസ് വിഷ്ണുവീനു വേണ്ടി കാത്തിരുന്നത് 🥰🥰നിഷ്കളങ്കമായ ഒരാൾ 🥰🥰
@ummasspl2890
@ummasspl2890 2 жыл бұрын
Cerect
@answif.v6b966
@answif.v6b966 2 жыл бұрын
സത്യം
@faizalmuthu6825
@faizalmuthu6825 2 жыл бұрын
Ayyyoooooh.....Sathyaayittum....oru paavam....bhayankara nishkalangan. Dhaiva bhakthiyum ellam ulla oral. Kunjoosinte bhagyama vishnuvettan🤗
@anshidaanuss3601
@anshidaanuss3601 2 жыл бұрын
Crt
@jazwasworld4754
@jazwasworld4754 2 жыл бұрын
ഇത് trendingil വരും ഉറപ്പ് 💯💯ഈ വീഡിയോ wait ചെയ്തവർ ഇണ്ടോ 💙💙💙
@neeluveena6530
@neeluveena6530 2 жыл бұрын
S... Veetilae oru kuttiyudae delivery polae... Annal evar nammudae arum alla... Normal delivery ayrikkanae annu prarthichirunnu... Anta mrg kzhnjittilla. But ethu kandapol sarikkum amma avan thonni😘🥰😍thank god🙏🙏🙏
@sruthilakshmi9023
@sruthilakshmi9023 2 жыл бұрын
വിഷ്ണു ഏട്ടനും പൊന്നു ചേച്ചിയും കരയുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി 🥰
@chippychippy719
@chippychippy719 2 жыл бұрын
Vishnu chettanum karayunnathu kandu kannu niranju poyi
@NashwasVibes
@NashwasVibes 2 жыл бұрын
🥺🥰
@swalihshalu281
@swalihshalu281 2 жыл бұрын
Sharikkum. Yathaartha sneham
@fathimanafila4382
@fathimanafila4382 2 жыл бұрын
Avar yevde കരഞ്ചത് njan കണ്ടില്ലല്ലോ
@shayifashanavas4954
@shayifashanavas4954 2 жыл бұрын
Sharikkum njnun karanju poyi 😢😢 ennal sandoshavumund🥰🥰
@nasnachu3119
@nasnachu3119 2 жыл бұрын
അമ്മയും കുട്ടിയും എപ്പോഴും നല്ല സന്ദോഷത്തോടെ ഇരിക്കട്ടെ ❤😍
@kuttimanumkunjolum
@kuttimanumkunjolum 2 жыл бұрын
വീണ്ടും വീണ്ടും കണ്ടിട്ടിരുന്നു ഞാൻ. Boy baby ആണെന്ന് വിചാരിച്ചിരുന്നു. സന്തോഷമാണോ സങ്കടമാണോ അറിയുന്നില്ല. നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ. കുഞ്ഞൂസ് കട്ട weiting 😘😘
@naaniminnu9437
@naaniminnu9437 2 жыл бұрын
Vishnevettannum പൊന്നൂസും കരയുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢😍😍😍👍🏻👍🏻 congratulations 🥳
@nusaibashifar3499
@nusaibashifar3499 2 жыл бұрын
Sathyam
@hafsinarafeek5535
@hafsinarafeek5535 2 жыл бұрын
Yes
@surabhijishad5440
@surabhijishad5440 2 жыл бұрын
Yes
@abuabu5693
@abuabu5693 2 жыл бұрын
Shariya
@unnizzworld3571
@unnizzworld3571 2 жыл бұрын
Enikkum kann nerajj poii 🙂
@sajithasuresh1948
@sajithasuresh1948 2 жыл бұрын
അമ്പലപ്പുഴയിലെ കണ്ണൻ വിഷ്ണുവിൻ്റെ ഭകതികണ്ട് കുഞ്ഞായി ജനിച്ചു .ഒരുപാട് ഒരു പാട് സന്തോഷം .
@manikuttijoseph7731
@manikuttijoseph7731 2 жыл бұрын
കറക്റ്റ്
@shadishadilshadil9905
@shadishadilshadil9905 2 жыл бұрын
😆😆😆😆🥳🥳🥳🥳🥳🥳
@shylajasankar1897
@shylajasankar1897 2 жыл бұрын
Innu rohini allallo nakshatram
@arshitha.aarshi9193
@arshitha.aarshi9193 2 жыл бұрын
Poli 😘
@nikithadaisonchittilapilly1965
@nikithadaisonchittilapilly1965 2 жыл бұрын
Penkutti ayala anda
@ajiomanakuttan9367
@ajiomanakuttan9367 2 жыл бұрын
ഇതിന് കമൻ്റ് ഇട്ടില്ലെങ്കിൽ ശരിയാകില്ല .വത്സലാമ്മ യുടെ ഭാഗ്യമാണ് മോനു കിട്ട യ ബന്ധവും മോൾക്കു കിട്ടിയ ബന്ധവും 🥰🥰 ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ 🙏🙏
@KrishnaKumar-ji1fj
@KrishnaKumar-ji1fj 2 жыл бұрын
കുഞ്ഞുങ്ങൾ വരദനം ആണ്. കിട്ടിയ കുഞ്ഞിനെ നഷ്ട്ടപ്പെട്ട ആൾ ആണ് ഞാൻ എനിക്ക് ഒരു കുഞ്ഞിനെ കിട്ടാൻ prarthikkane🙏🙏🙏
@aparnaappu1149
@aparnaappu1149 2 жыл бұрын
Urappayum
@jollysobhan2406
@jollysobhan2406 2 жыл бұрын
ഗുരുവായൂരപ്പൻ നല്ല ആയുസും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ തരും... 🙏🙏
@ayshabee4025
@ayshabee4025 2 жыл бұрын
പൊന്നൂസിനെ പോലെ ഒരു നാത്തൂന്റെ കിട്ടാൻ കുഞ്ഞൂസ് നീ ഭാഗ്യവതിയ സന്തോഷം കൊണ്ട് ആ കണ്ണു നിറഞ്ഞു 😘😘😘😘😘😘😘😘😘😘😘youയു ഗ്രേറ്റ് ഫാമിലി
@vaigasatheesh4775
@vaigasatheesh4775 2 жыл бұрын
അയ്യോ സത്യം പറയാല്ലോ. ഇത് പോലെ ഒരാളുടെ ഡെലിവറിക്ക് വേണ്ടി ഇത്രയും കാത്തിരുന്നിട്ടില്ല ട്ടോ..... Uyir ആണ്... ഒരുപാട് കരഞ്ഞു.... Happy ആയി..... ❤❤❤❤❤❤
@nisha8613
@nisha8613 2 жыл бұрын
Enthina karanje
@Paru683
@Paru683 2 жыл бұрын
ഞാനും കരഞ്ഞു എത്ര ദിവസമായി കാത്ത് ഇരിക്കുകയായിരുന്നു😢. ഒരു പാട് സന്തോഷമായ ❤️❤️❤️❤️. ഒരു കുഞ്ഞിനു വേണ്ടി ഞാൻ കാന്തിരിക്കാൻ തുടങ്ങിട്ട് വർഷങ്ങൾ ആയി . ദൈവം എനിക്കും ഒരു കുഞ്ഞേ തരാൻ പാർത്ഥിക്കണേ
@nisha8613
@nisha8613 2 жыл бұрын
@@Paru683 😞
@vaigasatheesh4775
@vaigasatheesh4775 2 жыл бұрын
സന്തോഷം കൊണ്ട്... അത്രയ്ക്കും കാത്തിരുന്നു..... ❤❤❤❤❤
@vaigasatheesh4775
@vaigasatheesh4775 2 жыл бұрын
@@nisha8613 സന്തോഷം കൊണ്ട്. അത്രയ്ക്കും കാത്തിരിന്നു... Uyir ആണ്... ❤❤❤❤❤❤
@layanap6903
@layanap6903 2 жыл бұрын
പൊന്നു അമ്മായിയുടെ കണ്ണ് നിറഞ്ഞു പോയി ഉണ്ണിയെ കണ്ടപ്പോൾ ലൗ you all mallu family & mallu family 2.0
@lechus3740
@lechus3740 2 жыл бұрын
ഉണ്ണികണ്ണനെയും കുഞ്ചു സ് ചേച്ചിയെയും കാണാൻ കാത്തിരുന്നവർ ഉണ്ടോ .ഉണ്ണികണ്ണനെ കണ്ടപ്പോൾ വിഷ്ണു ചേട്ടന്റെ സന്തോഷം കണ്ടപ്പോൾ മനസിലായി വിഷ്ണു ചേട്ടൻ എന്തു മാത്രം കാത്തിരുന്നുവെന്ന്🥰. Congrats 🥳🤝
@athirakp5352
@athirakp5352 2 жыл бұрын
Congratsss🥰🥰🥰
@aryaakhilarya1997
@aryaakhilarya1997 2 жыл бұрын
Ondeee
@Iamsocrafty-m3l
@Iamsocrafty-m3l 2 жыл бұрын
Sathosham
@riyasriya9686
@riyasriya9686 2 жыл бұрын
5 വർഷമായി ഞാനും കാത്തിരിപ്പാണ് ഇങ്ങനത്തെ ഒരു നിമിഷത്തിന്. എല്ലാരും ദുആ ചെയ്യണേ
@aneenaroseks8654
@aneenaroseks8654 2 жыл бұрын
Prarthikam. Ethrem vegam oru vaava undavatte🤗. God bless u
@satheesnattika
@satheesnattika 2 жыл бұрын
പെയ്തൊഴിഞ്ഞ ആകാശം പോലെ തെളിഞ്ഞ വിഷ്ണു മുഖം, congregation vishnu &kunjus mallu family 💞🙋‍♂️
@shahana2866
@shahana2866 2 жыл бұрын
അമ്മയും കുട്ടിയും അസുഖങ്ങൾ ഒന്നും കൂടാതെ സന്തോഷത്തോടെ ദീർഘായുസ്സോടെ സന്തോഷത്തോടെ ഇരിക്കട്ടെ ഈ ദിവസത്തിന് കാത്തിരിക്കുകയായിരുന്നു വളരെ സന്തോഷം😍😍😍
@ajithakb9376
@ajithakb9376 2 жыл бұрын
Kunjus sukamyirikunuvenue arinjue santhosham ellavarum orumichue prarthichapol eswaran ithram oru result ale tharu
@hyzuuu...5190
@hyzuuu...5190 2 жыл бұрын
പൊന്നൂസും വിഷ്ണുയേട്ടനും കരഞ്ഞതായി തോന്നിയവർ ഉണ്ടോ
@rinsharishu
@rinsharishu 2 жыл бұрын
അദെ
@sreenam582
@sreenam582 2 жыл бұрын
ഏതൊരു achnteyum മുഖത്തു കാണുന്ന സന്തോഷവും സങ്കടവും ആണ് വിഷ്ണു ഏട്ടന്റെ മുഖത്തു കണ്ടത്.. feelings touches in our heart..
@SAFWANA_SAPPA
@SAFWANA_SAPPA 2 жыл бұрын
അച്ഛനമ്മക്കും ഒരു പോലെ സന്തോഷം നിറഞ്ഞ നിമിഷം ജീവിതത്തിലെ മനോഹര നിമിഷം 🥰
@anilav.j4609
@anilav.j4609 2 жыл бұрын
Sathyam parayallo ponnusum kunjusum thammilulla sneham e vedioyiludi kooduthal manasilayi...❤️chakkara vavayum kunjusuum sugayirikkunnallo...happyyy💯💯
@reshmaraj160
@reshmaraj160 2 жыл бұрын
Kann nirayathe ith kanan pattilla ketto♥️athrakk akamsha ayirunnu, prarthana aayirunnu... Dheivathin nanni❤‍🔥
@jameelaibrahim619
@jameelaibrahim619 2 жыл бұрын
കുഞ്ഞ്ഞുസ് പ്രസവിച്ചു നോർമൽ ആണല്ലേ സന്തോഷം പാവം അവൾ കുറെ വിഷമിച്ചു മാമൻ സന്തോഷം കൊണ്ട് എന്തൊക്കെ കാണിക്കുന്നത് ഈ സന്തോഷം മരണം വരെ ദൈവം നില നിർത്തട്ടെ മാമ ഞങ്ൾക്കു വേണം ലഡ്ഡു. അത്രക് prathichirikunnu ഞങ്ങൾ. വെറുതെ പറഞ്ഞത് ആണ് അവർ സുഗമായിരിക്കട്ടെ
@Nihalariya
@Nihalariya 2 жыл бұрын
Congrats കണ്ണ് നിറഞ്ഞു പോയി ❤️ഞാനും കുഞ്ഞിന് വേണ്ടി വെയ്റ്റിങ് ആണ് 🥰
@v2princess397
@v2princess397 2 жыл бұрын
👍👍❤❤
@ammus7924
@ammus7924 2 жыл бұрын
ഒരു പാട് പ്രാർത്ഥിച്ചിരുന്ന സുഖപ്രസവം ആവാൻ. ഇതുപോലെ തന്നെയായിരുന്നു കുഞ്ചു സിന്റെ കരഞ്ഞ് കൊണ്ട് തന്നെയ കണ്ടത് അത്രക്കുംtouching heart
@ronaldogoat7121
@ronaldogoat7121 2 жыл бұрын
Keralam maathramalla thaataaa ivde Dubainnum kaathirikkayirunnu😍 orupad sandoshayii
@bloggerbeeepathu1129
@bloggerbeeepathu1129 2 жыл бұрын
സത്യം പറഞ്ഞ കണ്ണ് നിറഞ്ഞു പോയി ഞാനും ഒരു കുഞ്ഞു വാവയ്ക്ക് വെയ്റ്റിംഗ് ആണേ എല്ലാരും പ്രാർത്ഥിക്കേണേ😍
@anjalaas9540
@anjalaas9540 2 жыл бұрын
Njanum waiting aanu
@kochurani6081
@kochurani6081 2 жыл бұрын
എനിക്കും വേണ്ടി പ്രാർത്ഥിക്കണേ 4 വർഷമായി കുഞ്ഞുങ്ങൾ ഇല്ല. എനിക്ക് ഒരു സർജറി യും കൂടി കഴിയണം
@amruthabaiju2534
@amruthabaiju2534 2 жыл бұрын
🙏🙏
@balkisajeer5499
@balkisajeer5499 2 жыл бұрын
ഞാനും 🥰🥰
@nishanasidheek2417
@nishanasidheek2417 2 жыл бұрын
Nanum waiting aanu iny 4 months koodi .....പ്രാർത്ഥിക്കണേ എല്ലാരും 🥰🤩🤩🤩🤩🤩
@amnasworld3365
@amnasworld3365 2 жыл бұрын
വിഷ്ണു ഏട്ടൻ കരയുന്നു. സന്ദോഷം കൊണ്ട്..... ഞങളുടെ അവസ്ഥയും ഇതു തന്നെയാ കേട്ടോ... സന്ദോഷം മാത്രം 🥰🥰🥰🥰💪💪💪💖💖💖പൊന്നൂസിന്റെ... സന്ദോഷം 😍😍😍😍😍💪വിഷ്ണു ഏട്ടൻ. മെലിഞ്ഞ പോലെ തോന്നുന്നു 😜😄😄
@aryaammu5455
@aryaammu5455 2 жыл бұрын
പൊന്നൂസിന്റെ കണ്ണു നിറഞ്ഞതായി ആരേലും ശ്രെദ്ധിച്ചോ 😭❤️..... Congrats വിഷ്ണുവേട്ടാ kunjuse❤️
@rinsharishu
@rinsharishu 2 жыл бұрын
വിഷ്ണു ഏട്ടനും കണ്ണ് നിറഞ്ഞു
@jiyajinu8749
@jiyajinu8749 2 жыл бұрын
Yaaa
@sinanmuthukurussi8782
@sinanmuthukurussi8782 2 жыл бұрын
Aaa kanduo
@jobikas253
@jobikas253 2 жыл бұрын
Ys nkan kandu. Entem kannu നിറഞ്ഞു
@aryaammu5455
@aryaammu5455 2 жыл бұрын
@@jobikas253 😭
@ramseenasayeed2149
@ramseenasayeed2149 2 жыл бұрын
എന്റെ കല്യാണം കഴിഞ്ഞിട്ട് 8വർഷം കഴിഞ്ഞു കുട്ടികൾ illa ഇത് കാണുമ്പോൾ വലിയ സന്തോഷം തോന്നി 😔🤲😘
@പൊന്നിപാച്ചു
@പൊന്നിപാച്ചു 2 жыл бұрын
Sabine hospital poi നോക്കു നല്ല treatment ആണ്
@soumyabinu3635
@soumyabinu3635 2 жыл бұрын
എത്ര ദിവസം കൊണ്ട് കാത്തിരുന്ന താ അമ്പാടി കണ്ണെ നെ . ദൈവാനുഗ്രഹം🌹🌹🌹💖💖
@jincyranjithmullappally1300
@jincyranjithmullappally1300 2 жыл бұрын
വിഷ്ണു ഏട്ടനും പൊന്നൂസും കരയുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 🥰
@mylove1492
@mylove1492 2 жыл бұрын
ഡെലിവറി കഴിഞ്ഞു കിടക്കുന്ന നമ്മൾ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരു സീൻ ആണ് ഇത്‌ കുഞ്ഞിനെ അവരുടെ അച്ഛന്റെ കയ്യിലേക്ക് കിട്ടുമ്പോൾ ഉള്ള ഒരു ഫീലിംഗ്സ് 😍😍😍😍
@raihanathk7687
@raihanathk7687 2 жыл бұрын
Sathyam
@nahvak6925
@nahvak6925 2 жыл бұрын
അത് ശെരിയാ... ഞാനും ആഗ്രഹിച്ചിരുന്നു നമ്മൾ കാണൂല്ലല്ലോ
@noushadap1122
@noushadap1122 2 жыл бұрын
Sathyam
@shihabshihab4202
@shihabshihab4202 2 жыл бұрын
ഞാനും agrahichir
@siniyyamuneer9663
@siniyyamuneer9663 2 жыл бұрын
Crct
@sibithas9893
@sibithas9893 2 жыл бұрын
Waiting ayirunnu 🥰🥰🥰😘😘😘background music kudi കേട്ടപ്പോ കണ്ണ് നിറഞ്ഞു 🥰😍 ഞങ്ങക്കും ഒരുപാട് സന്തോഷായി 🥰😘😘 ഇനി ഓരോ ദിവസവും videokk waiting 🔥🔥🔥🔥
@rashir6212
@rashir6212 2 жыл бұрын
Ponnuchechiye pole oru eatathi ammaye kittiyath Aa kudumbathinte thanne baghyam. Ponnu chechiyude kannuneer ath Kanan vayya really love you ponnusss
@stephyaby963
@stephyaby963 2 жыл бұрын
ഒരുപാട് സന്തോഷമായി 🥰🥰🥰 വീഡിയോ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോകുന്നതുപോലെ തോന്നി 😍😍😍 love you kunjumole 😘😘😘😘😘😘😘
@rajithak2870
@rajithak2870 2 жыл бұрын
ഇതു കണ്ടപ്പോൾ ഞാനും കരഞ്ഞു ഇങ്ങനെയൊരു ദിവസത്തിനായി കാത്തിരിപ്പിലാണ് 10 മാസമായിട്ട് 9 ന് date ആണ് ഓപറേഷൻ വേണമെന്ന് പറഞ്ഞിട്ടുണ്ട് പ്രാർത്ഥിക്കണം
@rajanyrajammarajany941
@rajanyrajammarajany941 2 жыл бұрын
വിഷ്ണുവിൻറെ സന്തോഷം കൊണ്ടുള്ള കരച്ചിൽ കണ്ടിട്ട് സങ്കടം ആകുന്നു ❤
@nivedhya_vlogs5762
@nivedhya_vlogs5762 2 жыл бұрын
കുഞ്ഞുവാവയും കുഞ്ഞൂസും സുഖമായിരിക്കട്ടെ.... വിഷ്ണു ഏട്ടൻ കരയുന്നത് കണ്ടപ്പോൾ സങ്കടവും സന്തോഷവുമായി....🥰🥰🥰 ഒത്തിരി സ്നേഹം...❤️❤️❤️🥰🥰🥰 താട്ടന്റെ കുട്ടി....❤️❤️❤️
@shazilhezababys1752
@shazilhezababys1752 2 жыл бұрын
Instayilulla updation കണ്ടു കണ്ടു വീഡിയോ കാണാൻ വൈകി. വീഡിയോ കണ്ടപ്പോൾ ഒരുപാട് sandhoshavum ഇച്ചിരി സങ്കടവും വന്നു. ഈയൊരു നിമിഷം ആരും kothichupokunna ഒന്നാണ്. Kuttikalillathe വിഷമിക്കുന്ന എല്ലാർക്കും ദൈവം kunjungalundakan അനുഗ്രഹിക്കട്ടെ.
@risanasudheer8800
@risanasudheer8800 2 жыл бұрын
3:25 Vaveee🥺❤
@navassafiya4237
@navassafiya4237 2 жыл бұрын
Orupadu wait cheythu happy kunjoosum unniyum safe aayi irikkatteee❤️
@najeerasafeer7280
@najeerasafeer7280 2 жыл бұрын
നമ്മുടെ കുടുംബത്തിലെ ഒരു അംഗത്തിന്റെ പ്രസവത്തിനുവേണ്ടി കാത്തിരുന്നു കിട്ടിയ പോലെ ഒരു സന്ദോഷം
@sanusanu7323
@sanusanu7323 2 жыл бұрын
Yes
@v2princess397
@v2princess397 2 жыл бұрын
Athe😍
@fsvlogs7173
@fsvlogs7173 2 жыл бұрын
ഈ ഒരു വീഡിയോ ക് വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു. ഒരുപാട് സന്തോഷം. വിഷ്ണുവിനെ കണ്ണ് നിറഞ്ഞത് ആരെങ്കിലും ശ്രദ്ധിച്ചോ. സന്തോഷ് ത്തിന്റെ കണ്ണീര്😊😊 അസുഖങ്ങൾ കൂടാതെ ദീർഘായുസ്സോടെ ഇരിക്കട്ടെ🤲🤲
@farhathfaru2264
@farhathfaru2264 2 жыл бұрын
Ponnu chechiyum karayunnund pvm 🤩😍😘😘
@christian-media
@christian-media 2 жыл бұрын
FS VLOGS പൊന്നൂസിന്റെ കണ്ണു നിറഞ്ഞതായി ഞാൻ ശ്രദ്ധിച്ചു
@rincysaji3930
@rincysaji3930 2 жыл бұрын
എനിക്ക് ആറു വർഷം കഴിഞ്ഞു ആണ് കുഞ്ഞു ഉണ്ടായത്. ഇപ്പോൾ എനിക്ക് രണ്ട് പോന്നോമനകളെ ദൈവം തന്നു. കുഞ്ഞു വാവക്ക് ചക്കര ഉമ്മ 💕💕💕❤️❤️💕💕💕
@bijithababu3198
@bijithababu3198 2 жыл бұрын
Tiwns aano chechi
@rincysaji3930
@rincysaji3930 2 жыл бұрын
@@bijithababu3198 അല്ല.
@bijithababu3198
@bijithababu3198 2 жыл бұрын
@@rincysaji3930 Mm
@ponnuttiponnu190
@ponnuttiponnu190 2 жыл бұрын
Prarthana daivam kettu sugaprasavam ayii kujuzzzeeee unni kannan vanne🥰🥰🥰🥰🥰🥰vishnu 🥰🥰congratzzzz
@nithashaiju7522
@nithashaiju7522 2 жыл бұрын
വാവയെ കണ്ടപ്പോൾ എല്ലാവരുടെയും സന്തോഷം 😍വിഷ്ണു ഏട്ടന്റെ സന്തോഷകണ്ണുനീർ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി ❤😍
@amruthabaiju2534
@amruthabaiju2534 2 жыл бұрын
😍
@zeenathpk3617
@zeenathpk3617 2 жыл бұрын
ഈ വിഡിയോ കണ്ടപ്പോ കരഞ്ഞു ഞാനും നാല് മാസം ഗർഭിണിയാണ് എത്ര സന്തോഷമാണ് ഈ ഒരു നിമിഷം പക്ഷേ കൂടെ ഉള്ളവരുടെ സപ്പോർട്ട് നമുക്കില്ലേ എന്നും ഒരു വേദനയാണ്
@shibinashibi2463
@shibinashibi2463 2 жыл бұрын
Ufff.....what a heart touching moment... കൂടെ ആ background music കൂടെ ആയപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 😍😍😍😍😍പാവം vishnueattan...
@hashinahashi3011
@hashinahashi3011 2 жыл бұрын
ചെറു പുഞ്ചിരിയോടെയും കണ്ണ് നിറയാതെയും ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയില്ല മനസിന്‌ ഒരുപാട് സന്ദോഷം congratss drs❤
@anasthasleema1964
@anasthasleema1964 2 жыл бұрын
എനിക്കും 4 കുഞ്ഞുങ്ങൾ മരണ പെട്ട്..... എപ്പോൾ കുഞ്ഞുങ്ങൾ ഇല്ല..... എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
@aryanandanagarajan6258
@aryanandanagarajan6258 2 жыл бұрын
Sure❤
@arshadm251
@arshadm251 2 жыл бұрын
In sha Allah
@sheethalsparadise7260
@sheethalsparadise7260 2 жыл бұрын
Orupaduuuu santhosham ee vdo kandpapol😍. Especially eduthu parayan ullathu ponnuchechide kannu nirayunna kando... 😥. Ponnuchechide nalla manassinu dhyvam iniyum orupaduuuu uyarangalil ethikkum. Pne vavaye kandappol santhosham aayyiii.... Vavaye kanikkan ullaa manassu ningalkku undayaloooo😍
@sreejasureshan2798
@sreejasureshan2798 2 жыл бұрын
പ്രസവിച്ചോ എന്ന് നോക്കി നോക്കി ടെൻഷൻ അടിച്ച് പ്രസവിച്ച് കുഞ്ഞുമോനെ കണ്ട് സന്തോഷായി
@anjalianju1595
@anjalianju1595 2 жыл бұрын
സന്തോഷം കൊണ്ട് അറിയാതെ കണ്ണ് നിറഞ്ഞു പോവാണ് 😘😘😘god blsss uuuu baby✨️
@silpachippa7665
@silpachippa7665 2 жыл бұрын
വിഷ്ണുവേട്ടൻ കരയുന്നത് കണ്ടപ്പോൾ മനസിലാകുന്നു ആ സമയം വരെ ഏട്ടൻ അനുഭവിച്ച ടെൻഷൻ.... ഒരച്ഛനായതിന്റെ എല്ലാ സന്തോഷവും കാണാനുണ്ട്...... താട്ടന്റെ കാര്യം പിന്നെ പറയണ്ട... എന്റമ്മോ മാമനായതിന്റെ സന്തോഷം അങ്ങ് അടിച്ചു പൊളിച്ചു തീർക്കയല്ലേ ..... പൊളിച്ചടുക്ക് താട്ടാ..... 😻😻😻😻😻ഏടത്യമ്മയുടെ കണ്ണും നിറഞ്ഞുല്ലേ.... ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഡെലിവറിക്കായി കാത്തിരിന്നത്...കുഞ്ഞേച്ചിയെ കാണാൻ തോന്നിയാർന്നു 🥺.... കുഞ്ഞാവ വന്നു.... ഇനി പൊളിയായിരിക്കും ✨️✨️✨️✨️✨️✨️✨️congratzzz dears..... 💕💕💕നാളത്തെ വീഡിയോയ്ക്ക് കട്ട waiting...... 😻😻😻😻😻😻😻😻
@Utuberbanda
@Utuberbanda 2 жыл бұрын
The best and most beautiful things in the world cannot be seen or even touched - they must be felt with the heart. ..👈👈🔥🔥🔥🔥
@swathymanesh5047
@swathymanesh5047 2 жыл бұрын
Orupadu santhoshayi. ❤️❤️❤️.pinne vishnu chettanum ponnu chechiyum karayunnathu kandapol orupadu sangadayi
@meenapbassociates437
@meenapbassociates437 2 жыл бұрын
കണ്ണുനിറഞ്ഞു പോയി ❤
@saranya4672
@saranya4672 2 жыл бұрын
sathyam❤
@itsmesaranya7374
@itsmesaranya7374 2 жыл бұрын
അടുത്ത million views ലഭിക്കാൻ പോകുന്ന videoo ❣️❣️💖💖💖❣️❣️❣️❣️
@Nihaniharika2020
@Nihaniharika2020 2 жыл бұрын
എന്താ പറയണ്ടേന്ന് അറിയില്ല ഒത്തിരി സന്തോഷം 🥰കണ്ണ് നിറഞ്ഞു പോയി കുഞ്ഞുവാവയെ കാണിച്ചല്ലോ ഒത്തിരി ഒത്തിരി സന്തോഷം എന്നും നന്മ ഉണ്ടാവട്ടെ
@riyasbabubabu7262
@riyasbabubabu7262 2 жыл бұрын
Mm
@rajnajafar3260
@rajnajafar3260 2 жыл бұрын
Happy ayi prasavichuenn kattappol Congratulations kunjus vishnnutta
@humbletom3736
@humbletom3736 2 жыл бұрын
Mamanayi mamanayi ennu paraumpozhulla santhosham kanummpol njagalke othiri othiri santhosham 🥰🥰 kunjusinum vishnuvinum congrats🥰🥰
@bindushac1561
@bindushac1561 2 жыл бұрын
ഇത് കാണുന്പോ, സതോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഒഴുകാ, എനിക്ക് മകൾ ഇല്ല 10, yearsayi, waiting
@ragirajm.r8177
@ragirajm.r8177 2 жыл бұрын
Blessed moment for every women..ethu oru ammku kanupol kannu nirum..athanu ponuzinu ndayathu...
@sruthiwayanad9306
@sruthiwayanad9306 2 жыл бұрын
വിഷ്ണു ചേട്ടനെ ഇന്ന് മുഖം കാണപ്പോൾ ഫുൾ happy ആണ് കുഞ്ഞുസും മോനും ഇനി വരേണ്ടേ
@neethumrajesh
@neethumrajesh 2 жыл бұрын
ഇത് പോലെ ഒരു ചേട്ടനെ കിട്ടിയത് കുഞ്ചുസിൻ്റെ ഭാഗ്യം.ഒരുപാട് സന്തോഷം 😍😍😘😘😘
@athulyaeathulyae6803
@athulyaeathulyae6803 2 жыл бұрын
Congrats വിഷ്ണുഏട്ടാ കുഞ്ചേച്ചി ഒരുപാട് സന്തോഷം ആയി എല്ലാരുടെയും പ്രാർത്ഥനയും കാത്തിരിപ്പിനും അവസാനം ഗുഡ് ന്യൂസ്‌ കേട്ടല്ലോ ❤️🥰💞😘💖. ഞാനും പ്രാർത്ഥിച്ചിരുന്നു സുഖപ്രസവം ആവാൻ 🙏🏻🙏🏻🙏🏻. ഇനി യും ഒരുപാട് സന്തോഷനിമിഷം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവട്ടെ👍🏻✌🏻. കുഞ്ചൂസ്ചേച്ചി സുഖായിരിക്കുന്നില്ലേ.
@nilummasforever8203
@nilummasforever8203 2 жыл бұрын
ഗർഭിണിയായിരിക്കുന്ന ലെ ഞാൻ..ശെരിക്കും കരഞ്ഞുപോയി..ajjathi background musicum...ഒരുപാട് santhoshayi
@dhanajouharamidlaj9080
@dhanajouharamidlaj9080 2 жыл бұрын
Same to you 🥰
@achuz9327
@achuz9327 2 жыл бұрын
Same to you
@arshadm251
@arshadm251 2 жыл бұрын
Sathyam.njanum 8 mnth pregnenyanu.
@manuaji5501
@manuaji5501 2 жыл бұрын
വിഷ്ണു ഏട്ടനും പൊന്നു ചേച്ചിയും കരയുമ്പോൾ ഞങ്ങൾക്കും സങ്കടമായി അറിയാതെ ഞങ്ങളും കരഞ്ഞുപോയി
@nizwamariyam1073
@nizwamariyam1073 2 жыл бұрын
മാഷാ അല്ലാഹ്.... മബ്‌റൂക്ക് ❤️🥳🥰 ചക്കര വാവക്ക് ഉമ്മ 💋💋💋💋 സന്ദോഷം കൊണ്ട് കണ്ണ് നിറഞ്ഞൊഴുകി..... 🤩🤩🤩🤩 അൽഹംദുലില്ലാഹ്..... 🤲🏻🤲🏻🤲🏻
@Geethudhanesh1998
@Geethudhanesh1998 2 жыл бұрын
സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞുപോയി 😘. ജൂൺ 1,സ്കൂൾ തുറക്കുന്ന ദിവസം birthday 😍
@jowharanaizam3152
@jowharanaizam3152 2 жыл бұрын
Yente molde 1st birthday innaleyarnnu.june 1
@dreamlovelife1364
@dreamlovelife1364 2 жыл бұрын
ഇത് കണ്ടപ്പോൾ ഞാൻ വരെ കരഞ്ഞു പോയി cute baby and cute family love you kunju chechii
@shirinrinu3988
@shirinrinu3988 2 жыл бұрын
ജനുവരിയിൽ എന്റെ ചേച്ചിയുടെ പ്രസവത്തിനു കാത്തിരുന്നപോലെ ഉള്ള കാത്തിരിപ്പായിരുന്നു 😍😘 സന്തോഷം കൊണ്ട് എന്റേം കണ്ണ് നിറഞ്ഞു പോയി
@sheelakesavansheela8602
@sheelakesavansheela8602 2 жыл бұрын
Santhozham kottu kannu niranju poyie
@aryaammu5455
@aryaammu5455 2 жыл бұрын
വിഷ്ണു ഏട്ടന്റെ ഇഷ്ട്ട dyvamaya ഞങ്ങളുടെ അമ്പലപ്പുഴ ഉണ്ണികണ്ണനെ പോലെ ഒരു ഉണ്ണി പൈതൽ ❤️
@ajitharunnithan4743
@ajitharunnithan4743 2 жыл бұрын
വിഷ്ണുവിന്റെ കണ്ണു നിറഞ്ഞപ്പോൾ എന്റെയും കണ്ണു നിറഞ്ഞുപോയി ❤❤❤❤
@kunjikilikoode
@kunjikilikoode 2 жыл бұрын
ഒരുപാട് സന്തോഷം ആയി.. പിന്നെ വിഷ്ണുഏട്ടന്റെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ സങ്കടം ആയി congrats dears
@IngredientsbyKavithaSunildutt
@IngredientsbyKavithaSunildutt 2 жыл бұрын
Hearty Congratulations!! dear Kunjoos & Vishnu...😊 ഉണ്ണിയെ അമ്മ ആദ്യമായി കൈയിൽ വാങ്ങുന്നത് കാണുമ്പോൾ മനസ്സ്നിറഞ്ഞ ഒരു സന്തോഷം..🤗❤️ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങൾ...ഉണ്ണിക്കും, കുഞ്ചൂസിനും, വിഷ്ണുവിനും എല്ലാവിധ നന്മയും, ഈശ്വരാനുഗ്രഹവും നേരുന്നു !! ❤️❤️❤️
@mallufamilyfangirl235
@mallufamilyfangirl235 2 жыл бұрын
Junior vishnu ettan 🥳😘our littile kingg🤍🤍🤍cngratzzz kunjechii vishnu eattann♥️♥️♥️
@asna6513
@asna6513 2 жыл бұрын
വിഷ്ണു കരയുന്നത് കാണുമ്പോൾ സങ്കടം തോന്നും സന്തോഷം കൊണ്ടാണെന്ന് അറിയാം 🥰🥰🥰അമ്മയും വാവയും സുഖമായിരിക്കട്ടെ 🤲🤲🤲🤲
@mallureels91
@mallureels91 2 жыл бұрын
Kunjuvaa വന്നു ഇനി നമ്മക്ക് polilkam😍😍
@sreeparvathy6280
@sreeparvathy6280 2 жыл бұрын
congo chechiyeee and ettaaaa❤🥰🥺😍😘 edthiyammedem ettantem karachil kandappo kann neranj poyi🥺😍😘
@sethulakshmi2453
@sethulakshmi2453 2 жыл бұрын
വല്ലാത്തൊരു വൈകാരിക നിമിഷം. കരയണോ ചിരിക്കണോ എന്ന് അറിയുന്നില്ല ❤️...
@BA-zs1ng
@BA-zs1ng 2 жыл бұрын
ഇപ്പോഴാണ് സമാദാനമായത് ഇന്നലെ ഒക്കെ രാത്രി 1 മണി ആയപ്പോൾ ഫോൺ എടുത്തു നോക്കെനി മോന്റെ മുഖം കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം കണ്ണ് നിറഞ്ഞു പോയിന് സന്തോഷം കൊണ്ടു
@vyshnasadan1429
@vyshnasadan1429 2 жыл бұрын
കണ്ണും മനസ്സും നിറഞ്ഞു ഈ വീഡിയോ kandappo🥰
@misrirashi5362
@misrirashi5362 2 жыл бұрын
സുഖം പ്രസവം അല്ലെ. മാമന്റെ സന്തോഷം കണ്ടു.
@Mammajji
@Mammajji 2 жыл бұрын
14 varshamai kalyanm kazhiju kuttigalilla ee vidio kandapol orupad sadhosham aayi..kannu niranhupoi..enik vediyum prarthikanam.
@brokenking1632
@brokenking1632 2 жыл бұрын
Ponnus karayunnathu kandu sankadam vannu tto.Athupole thanne Vishnunte santhoshavum sankadavum kandu sathyam paranjaal ente mathram alla ningale ishtapedunna ellarudeyum kannu nirayum.❤😍❤️😍❤️
@Illahi____
@Illahi____ 2 жыл бұрын
Ponnusnte kaan niranjapo enik enne kaan niranju eppo ee oru bond undakatte💞
@aryamahesh833
@aryamahesh833 2 жыл бұрын
3.23 ചുന്ദരാ കുട്ടാ... Congtrs kunjuzz& vishnuettan😍😍
@vijithashaji5061
@vijithashaji5061 2 жыл бұрын
പൊന്നു ചേച്ചി സന്തോഷം കൊണ്ട് കരയുന്നു
@AparnaPV-ju5eg
@AparnaPV-ju5eg 2 жыл бұрын
വിഷ്ണു ഏട്ടനും പൊന്നു ചേച്ചിയും കരയുന്നത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി ❤️❤️
@anithakiran9933
@anithakiran9933 2 жыл бұрын
🙌🍬🥰
@pathoosandpachoos1758
@pathoosandpachoos1758 2 жыл бұрын
ഒരു പാട് സന്തോഷമായി കണ്ണു നിറഞ്ഞു😊🤩😘😘😘
@soumyaratheesharjun5350
@soumyaratheesharjun5350 2 жыл бұрын
സന്തോഷായിട്ടോ🥰 വിഷ്ണുവും പൊന്നൂസും കരയുന്ന കണ്ടപ്പോ എനിക്കും ആനന്ദകണ്ണീർ വന്നു
@babualanallur8188
@babualanallur8188 2 жыл бұрын
ഒന്നും പറയാനില്ല. ദീർഘായുസും ആരോഗ്യവും നല്ല കുട്ടിയായി വളരട്ടെ അമ്പലപ്പുഴ കണ്ണനായി ഒടി നടക്കട്ടെ .
@babithasree
@babithasree 2 жыл бұрын
കരച്ചിൽ നിർത്താതെ ആണ് ഞാനീ വീഡിയോ കാണുന്നത്. മോൻ വന്നു ചോദിക്കുകയാ മമ്മയ്ക്കെന്ത് പറ്റിയെന്നു.. മനസും കണ്ണും നിറയിച്ച വീഡിയോ.. Congratulations dear Kunjuzz and Vishnu😍😍😍😍😍😍😘😘😘😘
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
Ninte arelum chathu poyo.mingame karayan..uluppundo..swantham privacy kaanichu jeevikjunna ee ollakale support cheyyan
@v2princess397
@v2princess397 2 жыл бұрын
ഇപ്പോ സന്തോഷം ആയില്യേ 😁😁❤❤
@aparnaabhilash878aparnaabh2
@aparnaabhilash878aparnaabh2 2 жыл бұрын
Vishnuettan kayil vagiyuna seen serikum vallatha oru feel🥰🥰🥰🥰💕💕💕💕💕
@snehababu2165
@snehababu2165 2 жыл бұрын
I can't express my feeling🥰ende ponnu mon vannathu orathupoyi
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 30 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 103 МЛН
Shemi is pregnant 🤰😍 #ttfamily
7:09
T T FAMILY
Рет қаралды 948 М.
Delivery story part 1
27:53
Mallu Family2.0
Рет қаралды 396 М.
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18