Sukhamo Devi | Flowers | EP# 325

  Рет қаралды 100,222

Flowers Comedy

Flowers Comedy

16 күн бұрын

'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.

Пікірлер: 197
@FathimaNaseeha2002
@FathimaNaseeha2002 14 күн бұрын
പ്രഭാവതിയുടെ കള്ളതരങ്ങളെല്ലാം എല്ലാവരും അറിയുന്ന ഒരു എപ്പിസോടിനായി കാത്തിരിക്കുന്നു... 😄
@reenaphilip4422
@reenaphilip4422 14 күн бұрын
Angane oru episode undakilla
@saradaagrasala8548
@saradaagrasala8548 13 күн бұрын
അവരുടെ ചതികൾ ഒന്നും പുറ ഇവരില്ല ഇതിൽ നിന്നും എല്ലാവരും quit ചെയ്തു പോവും പെട്ടെന്നങ്ങു നിർത്തും
@reenaphilip4422
@reenaphilip4422 13 күн бұрын
Pettennu nirthunnathanu nallathu ingane pokayanenkil
@saradaagrasala8548
@saradaagrasala8548 13 күн бұрын
കഥ എഴുതുന്നതും അവർ തന്നെയാണോ?🤔🙄
@yadhur
@yadhur 13 күн бұрын
​@@saradaagrasala8548😅😅
@arathyachu6281
@arathyachu6281 14 күн бұрын
ഇങ്ങനെയാണെങ്കിൽ ഈ സീരിയൽ ആരും കാണില്ല പ്രഭാവതിക്ക് ഇതിനുള്ള പണി കൊടുക്കണം ജാതകം തീരത്ത് ആ മനുഷ്യനും
@reenaphilip4422
@reenaphilip4422 14 күн бұрын
Athe
@user-gy8ry2pg9l
@user-gy8ry2pg9l 14 күн бұрын
Athe
@santhiaji6595
@santhiaji6595 13 күн бұрын
Athe
@saradaagrasala8548
@saradaagrasala8548 13 күн бұрын
അതേ💯
@ambikannair9350
@ambikannair9350 12 күн бұрын
UI p PPL p😊​@@user-gy8ry2pg9l
@mallikasreelakam5508
@mallikasreelakam5508 14 күн бұрын
നാശം പിടിച്ച പ്രഭയ്ക്ക് 8ന്റെ പണി എപ്പോഴാ കിട്ടുക അതെ പോലെ ആശ്രമത്തിൽ സ്വമിക്കും 2പേർക്കും ഒരേ പോലെ സംസാരിക്കാൻ കഴിയാതെയും കൈ തളർന്നും ആവണം അതെ സമയയം സിദ്ധു സംസാരിക്കണം എഴുനേറ്റ് നടക്കണം ബ്രമ്മ ദത് തൻ തിരുമേനിക്ക് എല്ലാം മനസിലാക്കണം കല്ലസ്വാമിയെ പുറത്താക്കണം 🌹🙏🌹
@MumthasMH-md5go
@MumthasMH-md5go 14 күн бұрын
അത്ര വലിയ തിരുമേനിയാണങ്കിൽ ദേവിയുടെ ജാതകം അല്ലന്ന് അറിയാൻ പറ്റില്ലെ. ചതിയാണ് അറിയാൻ പറ്റില്ലെ. മനുഷ്യരെ വിഡിയാക്കുന്ന സിരിയൽ.
@fashiondesigningandembroid5250
@fashiondesigningandembroid5250 14 күн бұрын
സത്യം. ശരിക്കും മനസ്സിലാകും പക്ഷെ നമ്മുടെ സ്ക്രിപ്റ്റ് റൈറ്റർക്ക് അതൊന്നും അറിയി ല്ലല്ലോ😅😅😅😅😅
@reenaphilip4422
@reenaphilip4422 14 күн бұрын
Athe
@PrasannaKumar-sg1ms
@PrasannaKumar-sg1ms 13 күн бұрын
ദേവി ഇനിയെങ്കിലും ബോൾഡ് ആയില്ലെങ്കിൽ ഇതു കാണാൻ ബുദ്ധിമുട്ടാ, എന്നും കരയുന്ന ഒരു കഥാപാത്രത്തെ ആർക്കും ഇഷ്ടമാകില്ല,
@saradaagrasala8548
@saradaagrasala8548 13 күн бұрын
അതേ💯
@getsetgo6802
@getsetgo6802 14 күн бұрын
ഇതെന്തോന്ന് സീരിയൽ കാണുന്നവരുടെ ക്ഷമ പരീക്ഷിക്കരുത് ഇത് കാണുന്നത് നിർത്തുകയേ ഉള്ളൂ
@niharikakalyanicreations5490
@niharikakalyanicreations5490 14 күн бұрын
അന്ധവിശ്വാസം ഉണ്ടാക്കി കുടുബം കലക്കുക ഇത് ഈ സീരിയലിൻ്റെ ഡയറക്ടറുടെ വീട്ടിൽ നടക്കുന്ന സംഭവമാണ്
@mollykuttykn6651
@mollykuttykn6651 13 күн бұрын
കാര്യം എന്തായാലും ഐശ്വര്യയുടെ അഭിനയം അടിപൊളിയാണ്.
@rosammareji331
@rosammareji331 13 күн бұрын
അവരെ ചവിട്ടി പുറത്താക്കിയൽ ഈ സിരിയൽ നല്ലതായിരുകും
@salybabu1
@salybabu1 14 күн бұрын
ഇങ്ങനെ ഒന്നും. ഒരിടത്തും നടക്കില്ല ഇതെല്ലാം പൈസയുടെ കളിയാണ്. സീരിയൽ അവസാനിപ്പിക്കയുന്നതാവും നല്ലതു 🤣
@prabhas9457
@prabhas9457 7 күн бұрын
Yes best to end the serial
@user-wz3jf9dw1s
@user-wz3jf9dw1s 14 күн бұрын
AA prabavathiye eduth kala Ella dhoshavum marum
@nasilahamza4796
@nasilahamza4796 14 күн бұрын
Le: Nandhanum Deviyum 😂 Christiano Musllimo ayal mathi ayirunu jathakam nokkandallo 😂😂😂😂😂😂😂
@reenaphilip4422
@reenaphilip4422 14 күн бұрын
Avare eduthu kalanjal aiswaryam varum ...enthoru serial ade ithu kashtam
@saradaagrasala8548
@saradaagrasala8548 14 күн бұрын
അതേ അതിനെ എടുത്തു കളഞ്ഞാൽ സീരിയൽ രക്ഷപ്പെടും
@reenaphilip4422
@reenaphilip4422 14 күн бұрын
Oro episodes veruppichukondirikkayanu kashtam
@saradaagrasala8548
@saradaagrasala8548 14 күн бұрын
ഈ സീരിയൽ - ve കഥാപാത്രത്തെ മാത്രം വിജയിപ്പിയ്ക്കുന്നു മാത്രമല്ല തിരുമേനി മാരെയും തരംതാഴ്ത്തി ഇതിനെതിരെ പ്രതിഷേധിക്കേണ്ടതാണ്
@sheebadani3534
@sheebadani3534 14 күн бұрын
New murali venda old mathi
@user-bq7hm9iu6c
@user-bq7hm9iu6c 12 күн бұрын
*no one can replace devika💯🔥*
@sulekhahussain5355
@sulekhahussain5355 13 күн бұрын
മുരളി ക്ക് മടുത്തു അവൻ കൈ ഒഴിഞ്ഞു എന്നാ ഗൗരിന്റെ പ്രസവം ഉണ്ടാവാ എന്ന് അറിയില്ല
@shivnibaba7733
@shivnibaba7733 13 күн бұрын
പൂജയ്ക്കു൦ (വതത്തിനു൦ ശക്തി ഉണ്ടെന്നു തെളിയിക്കൂ ദേവി. കരയാതെ ശക്തി സൊരൂപിനിയായി അനുഷ്ഠിച്ചു കാണിക്കൂ. നല്ലതേ വരൂ. കണ്ണകിയുടെ സമാന൦ പാതി(വത്തിൻെറ ശക്തിയാൽ ചുട്ടെരിക്കൂ ദേവി. റേററ് കൂട്ടാൻ മോങ്ങാതേ😊😊
@user-mr8iz5xj2t
@user-mr8iz5xj2t 13 күн бұрын
ഇതിൻ്റെ സത്യം എല്ലാവരും തിരിച്ച് അറിയണം എന്നു പ്രതീക്ഷീക്കുന്നു
@sarammajohn3449
@sarammajohn3449 14 күн бұрын
ഈ സീരിയൽ ഇനി കാണാത്തതാണ് നല്ലത്
@sunithajohny
@sunithajohny 14 күн бұрын
പ്രഭാവതിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായാൽ മതി
@reenaphilip4422
@reenaphilip4422 14 күн бұрын
Accident undayalum aa paavam Devi thanne vende iniyum kashtapedan
@vjohnpanicker1844
@vjohnpanicker1844 14 күн бұрын
മലയാളത്തിലെ ഏറ്റവും കുറ സീരിയൽ
@bineeshmn2222
@bineeshmn2222 12 күн бұрын
പഴയ മുരളിയെ തിരിച്ചു കൊണ്ട് വരൂ plz
@mollykuttykn6651
@mollykuttykn6651 13 күн бұрын
അന്ധവിശ്വാസങ്ങൾ അടിച്ചേൽപ്പിക്കാൻ, പേടിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ, പാഴാകത്തില്ല.
@MumthasMH-md5go
@MumthasMH-md5go 12 күн бұрын
തിരുമേനി വളരെ പണ്ഡിതൻ ജതാകം മാറിയത് തിരിച്ച് അറിയാൻ പോലും കഴിവില്ലാത്ത തിരുമേനി ഭയങ്കര സീരിയൽ എവിടെക്കൊണ്ട് കഥ ഉണ്ടാക്കുന്നത്
@sasilekhadevi201
@sasilekhadevi201 13 күн бұрын
ഇത്രയും മനുഷ്യനെ ടെൻഷൻ അടിപ്പിക്കുന്ന ഒരു വൃത്തി കെട്ട ഒരു സീരിയൽ ഒന്നും അവസാനിപ്പിച്ചു കൂടേ ഇനി ആരും കാണരുത്
@Faisalcrp
@Faisalcrp 14 күн бұрын
പൗർണ്ണയുടെ ഉള്ളിൽ ഒരു വേലിചാട്ടം പ്രതീക്ഷിക്കുന്നു അതിലൂടെ ജാതകം സ്വൊഹാ 😄
@lathak7981
@lathak7981 12 күн бұрын
എടി ദേവി നീ വല്ലാതെ ഓവർ ആവല്ലേ nandan പാവമാ അവൻ മീരയെ വിവാഹം കഴിച്ചു സുഗമായി കഴിഞ്ഞോട്ടെ ദേവി ഓവർ ആക്ടിങ് ആയി വീട്ടിൽ പോയി കഴിഞ്ഞോട്ടെ മറ്റവൻ ജയിലിൽ നിന്ന് വരും അവന്റെ കു‌ടെ കഴയാനാണ് നിന്റെ വിധി 🙏🏼🙏🏼🙏🏼🙏🏼
@anyaa55
@anyaa55 12 күн бұрын
ആരോ വിരൽ മീട്ടി സീരിയൽ എവിടെ? നിർത്തല്ലേ plss
@jyothisubhash2911
@jyothisubhash2911 12 күн бұрын
പ്രഭാവതിയുടെ കള്ളത്തരം അറിയിക്കാം ഇന്നലെ കഥ നല്ല രീതിയിൽ വരുള്ളൂ. അല്ലെഗിൽ eth ആരും കാണില്ല 👍
@SibyRegz92122
@SibyRegz92122 14 күн бұрын
This is too much.....l don't have no comments to say regarding this serial...I don't think the director or the script writer know what they are doing...this is making all malayalee communities a shame for sure....if she is a mother, she should not be like this at all.
@saradaagrasala8548
@saradaagrasala8548 13 күн бұрын
Yes correct
@ushaajay5934
@ushaajay5934 13 күн бұрын
ദേവീക്കാണ് നല്ല അടി കൊടുക്കേണ്ടത്
@salambangalam528
@salambangalam528 14 күн бұрын
Kure anadha vishwasangal kooti chertha vayyaveli serial..director faisaline onnu kanan pattumo...piradi nokki onnu kodukkana😅
@ABDULKAREEM-gq5vi
@ABDULKAREEM-gq5vi 13 күн бұрын
Enienkilum Achan samsarichu thudanganam
@AmmuShejin-ml7rf
@AmmuShejin-ml7rf 13 күн бұрын
സ്ഥിരം സീരിയൽ content ഇലേക്ക് വന്ന് 😂😂
@user-pb7he9tr8l
@user-pb7he9tr8l 13 күн бұрын
ദെയ്‌വത്തെ ഓർത്തു ഒന്ന് നിർത്തി പോകു കണ്ടു കണ്ടു മടുത്തു പ്രഭവതിയുടെ അഴിഞ്ഞാട്ടം ഒരിക്കലും തീരാത്ത പക പോക്കൽ പ്രഭയെ ഒന്ന് കൊന്ന് തരു അല്ലങ്കിൽ അടിച്ചു ഒടിച്ചു കിടത്തണം അല്ല പിന്നെ
@jyothilakshmim5562
@jyothilakshmim5562 14 күн бұрын
ഏതായാലും വിവേകിന്റെ ആക്ടിങ് നേക്കാൾ കൊള്ളാം സ്റ്റേബിന്റെ ആക്ടിങ്, വിവേകിനു എപ്പോഴും ഒരേ ഭാവം ആണ്.
@saradaagrasala8548
@saradaagrasala8548 14 күн бұрын
correct
@j19923
@j19923 14 күн бұрын
Ivarude pazhya chandroth veedu entha kanikathe....
@malathiamma8461
@malathiamma8461 13 күн бұрын
നന്ദ അമ്മ വില്ലത്തി ആണന്നു അറിഞ്കുടെ
@sulekhahussain5355
@sulekhahussain5355 13 күн бұрын
ഈ സീരിയൽ എനിയും തീർന്നിട്ടില്ലേ ഞങ്ങൾ ആരും കാണാറില്ല എന്ത് പ്രഭ എന്ത് M L A ഇത് നന്ദു ആണെങ്കിൽ മുട്ട് കൈ കൊണ്ട് ആട്ടി കളി യാണ്
@babyelzitdevu5596
@babyelzitdevu5596 12 күн бұрын
Ok...veendum ethingane neetathe oru nalla serial ayettu kondupoyee oru end edunnathavum nallathu ....😅
@ramlabeevi936
@ramlabeevi936 13 күн бұрын
അസിസ്റ്റന്റ് ന്റെ ഒരു വശ പിശകായ നോട്ട0
@abujafarksa8161
@abujafarksa8161 14 күн бұрын
Enganayoka Cheyyan Prabhavadiku Matrame Patullu. Nalla Nervaziku Janichavarku Pattilla
@haripriyah5870
@haripriyah5870 14 күн бұрын
പുതിയ മുരളി സ്റ്റേബിന്റെ ആക്ടിങ് വിവേക് നെ കാൾ കൊള്ളാം. വിവേക് ഒരു ഓവർ rated ആക്ടർ ആണ്. അയാൾക്ക് ഇപ്പൊ മംഗല്യം സീരിയൽ ഇൽ ചാൻസ് കിട്ടി. പോരാത്തതിന്, വേറെ തുടങ്ങാൻ ഇരിക്കുന്ന ഏതോ പുതിയ സീരിയൽ ലും ഉണ്ട്‌. അഭിനയിക്കാൻ താല്പര്യം ഉള്ളവർ അഭിനയിക്കട്ടെ. വെറുതെ കുറ്റം പറയാൻ കുറെ എണ്ണം
@saradaagrasala8548
@saradaagrasala8548 14 күн бұрын
അതേ വിവേക് തനി localആണ് ഇയാൾ അതിലും നിലവാരമുള്ള hero തന്നെയാണ് എന്നിട്ടും അയാൾ ഈ Side role ചെയ്യുന്നത് തന്നെ അയാളുടെ നന്മയാണ്
@rosammareji331
@rosammareji331 13 күн бұрын
ഈ സിരിയൽ കാണാൻ ഇഷ്ടമല്ല ഒന്ന് അവസാനിച്ചാൽ നല്ലതായിരികും
@NishaHaris-pc3rd
@NishaHaris-pc3rd 13 күн бұрын
സീരിയൽ അവസാനിപ്പിക്കു, ജനങ്ങളെ മണ്ടന്മാർ ആക്കല്ലേ
@manoojravinder592
@manoojravinder592 14 күн бұрын
J ഹലോ ഈ സീറ്റിൽ നിർത്താമോ
@richumon550
@richumon550 14 күн бұрын
ഇങ്ങനത്തെ തല്ലെയെ ഈ ഭൂമുഖത് വെക്കരുത്
@sunnygeorge6081
@sunnygeorge6081 14 күн бұрын
Prabha brahmasattan thampurante koode pokko
@_rsxh___
@_rsxh___ 13 күн бұрын
Ee serial കാരണം ടീവിയിൽ ഒരു തേങ്ങയും കാണാൻപറ്റുന്നില്ല 🥵
@nafinasi2588
@nafinasi2588 14 күн бұрын
Meera kadhaapathram yevde poyiii??
@sangusworld7389
@sangusworld7389 13 күн бұрын
ജ്യോതിഷിക്ക് അറിയാൻ പാടിലേ ജാതകം മാറി പോയത് ആണ് എന്ന്... Feature പറയ്യുന്ന ഒരാൾക്ക് ഇത്രവലിയ മണ്ടത്തരം പറ്റുമോ....
@Mohanadasan-zk6wy
@Mohanadasan-zk6wy 13 күн бұрын
ഇപ്പോഴുള്ള മുരളിയെ ഒന്നു മാറ്റി, പഴയ മുരളിയെ കിട്ടാനെന്താ മാർഗം.
@user-xd2bb2dv9n
@user-xd2bb2dv9n 14 күн бұрын
ഇത് എന്തു സീരിയലാ
@hafsalathif6670
@hafsalathif6670 14 күн бұрын
Enth thirumeni ellam ariyunnavanengil jadakam mattiyed ariyille
@minip7181
@minip7181 14 күн бұрын
Chummatha pillare ningal onnichu oru room thamasikkanam ethellam Prabhavathiyude kaliya
@rajianilkumar8734
@rajianilkumar8734 14 күн бұрын
V G Thambi Kalla swami Ayathu
@sandeepnv-fz7pr
@sandeepnv-fz7pr 14 күн бұрын
ഇത് മുരളി അല്ല 😜😜പെരളി ആണ് 😂😂😂😂😂
@sinirini1595
@sinirini1595 12 күн бұрын
Villi is always successful in her act.This is not good.Audience won't like.Finish the serial.Your day by day episode make the viwers to watch another serial.
@chandrikakumariKumari
@chandrikakumariKumari 14 күн бұрын
മാധവൻ എല്ലാവരെയും പറ്റിക്കുക
@dudegaming353
@dudegaming353 14 күн бұрын
ഇത് എന്തൊരു കഥയാണ്
@susanbabu2005
@susanbabu2005 12 күн бұрын
Prabha anno serialinte. Financer ? Alla, angane thonnunnu
@johnputhur4137
@johnputhur4137 13 күн бұрын
ദിവ്യനാണെങ്കിൽ തിരിരറി അറിയണം
@ayishahashim7889
@ayishahashim7889 14 күн бұрын
Dey attendance correct alla nale thottu correct ayi idane ellarum😂😂😂
@rugminikararachellan8875
@rugminikararachellan8875 14 күн бұрын
ദേവിക ഇത്രയും പൊട്ടി ആയി പോയോ സീരിയൽ കാണൻ തോറുന്നില്ല
@rosilinantony4763
@rosilinantony4763 13 күн бұрын
ദേവിക വിവരമുള്ള പൊട്ടി, അഹങ്കാരത്തിന്റ പൊട്ടി, പാപത നിറഞ്ഞ അഹങ്കാരത്തിന്റെ പൊട്ടി😘😘😘
@sujajose6139
@sujajose6139 13 күн бұрын
Enthuva ithu nerthi po
@user-jw1so8lh5j
@user-jw1so8lh5j 12 күн бұрын
സന്യാസിമാർക്ക് ശാപമായി അവരെ വെറുക്കുന്ന ചില കഥകൾ ഉണ്ടാക്കും.
@rekharekha.p.s3326
@rekharekha.p.s3326 14 күн бұрын
Brehmadathan namboothiri..... Aa best...
@user-pp6en9kv1j
@user-pp6en9kv1j 14 күн бұрын
മിസ്റ്റർ ശ്രീക ശ്രീകണ്ഠൻ നായർ ഈ കഥയുടെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലായോ ഒരു ഹിന്ദു കഥയായതുകൊണ്ട് ഇങ്ങനെ പോകുന്നു മുസ്ലിം കഥാപാത്രം ആണെങ്കിൽ താങ്കൾക്ക് ഇത് ഇങ്ങനെ കൊണ്ടുപോകാൻ പറ്റുമോ താങ്കളും താങ്കളുടെ എല്ലാ കുറവും വിശദമായി പരിശോധിക്കുക ജാതകം മാറ്റുന്നു ജാതകം തിരുത്തി എഴുതുന്നു സ്വാമിമാരെ അവഹേളിക്കുന്നു ഇനി എന്തെല്ലാം കാണണം ഇത് നിങ്ങളുടെ നാശത്തിലാണ് ഓർക്കുക
@saradaagrasala8548
@saradaagrasala8548 13 күн бұрын
സത്യം👍
@mollykuttykn6651
@mollykuttykn6651 13 күн бұрын
ഇങ്ങനെയെന്തെല്ലാം കള്ളത്തരങ്ങൾ ഈ നാട്ടിൽ നടക്കുന്നു. അതൊക്കെ കണ്ടിട്ടും കേട്ടിട്ടും ആരെങ്കിലും എതിർക്കുന്നുണ്ടോ. യഥാർത്ഥത്തിൽ സംഭവിക്കുമ്പോൾ ആർക്കും എതിർപ്പില്ല. സീരിയലിൽ കാണിച്ചാൽ പ്രശ്നം ആണ്. എന്തരോ എന്തോ!
@user-sq4hh3rt6i
@user-sq4hh3rt6i 14 күн бұрын
❤❤❤
@beuty-hair
@beuty-hair 13 күн бұрын
പ്രഭാ നീ എന്നും വിജാഹികണമെന്നില്ല. പൂജ എന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു ഇത്. ഇത് പോലെ നിങ്ങൾക് തോന്നിയോ 🤔
@paravayoutubechanal7185
@paravayoutubechanal7185 14 күн бұрын
Murali evede
@sindhugbhatt6798
@sindhugbhatt6798 14 күн бұрын
Enthada Murali ethu vare thonnatha oru vicharam ammaye auto yil kondu vidan,athum thottu adutha veettilottu good
@lisenjoseph7417
@lisenjoseph7417 13 күн бұрын
Ayey,iniyum deviye sankadapeduthano.
@bindudevdas5179
@bindudevdas5179 12 күн бұрын
എന്നിട്ട് സുഖമോ ദേവി എന്നൊരു പേരും
@ranipappachan2092
@ranipappachan2092 13 күн бұрын
ജാതകം നോക്കാതെ ജീവിക്കുന്നവർ ഒരുപാട് ഉണ്ട്, മനപ്പൊരുത്തം ആണ് വേണ്ടത്, അല്ലാതെ ജാതകപൊരുതമല്ല. എന്ത് പൊരുത്തം നോക്കിയാലും മനപ്പൊരുത്തം ഇല്ലെങ്കിൽ എല്ലാം തീർന്നു, കഷ്ടം, ഡയറക്ടർ സർ, നിങ്ങളുടെ വീട്ടിൽ ഇതേ അവസ്ഥ ആണെന്ന് തോന്നുന്നു, അതോ ഇതെഴുതുന്ന ആളിന്റെ വീട്ടിലോ, നിർത്തിക്കോ ഈ അളിഞ്ഞ സീരിയൽ.
@madhav1352
@madhav1352 13 күн бұрын
Super👍💯💯🎉🎊🎉🎊
@jasminjas4897
@jasminjas4897 14 күн бұрын
ജാതകത്തിലെ ദോഷം പറയുമ്പോൾ. ഞാ പ്രേഡീക്ഷിച്ച് ഒരു ട്വിസ്റ്റ് ഉണ്ടാവും എന്ന്😅ഇപ്പൊ. എല്ലാം കൂതറ തന്നെ ജയിച്ചു
@SajnaSaithalavi
@SajnaSaithalavi 14 күн бұрын
ഞാൻ വിചാരിച്ചു. അവസാനം ദേവിയുടെ അമ്മ ജാതകം മാറിപ്പോയി എന്ന് പറഞ്ഞു വരുമെന്ന് കരുതി. ശാരി യുടെ ജാതകം ആണ് ഇത് എന്ന് പറഞ്ഞു. ഒർജിനൽ എന്റെ കൈയിൽ ഉള്ളത് ആണ് എന്ന് പറഞ്ഞു വരുമെന്ന് കരുതിയത് വെറുതെ ആയി 😀😀
@jasminjas4897
@jasminjas4897 14 күн бұрын
@@SajnaSaithalavi same imagin
@saradaagrasala8548
@saradaagrasala8548 13 күн бұрын
സാധാരണ മറ്റു സീരിയലിലൊക്കെ അങ്ങനെയായിരിയ്ക്കും ഇതിൽ - ve മാത്രമല്ലേ ഉള്ളൂ ദുഷ്ടകഥാപാത്രം മാത്രം ജയിക്കുന്നു
@mollykuttykn6651
@mollykuttykn6651 13 күн бұрын
അപ്പോൾ നിങ്ങളാരും ഇതിനുമുമ്പുള്ള സോഡ് കണ്ടില്ലേ. അതിൽ കള്ളൻതിരുമേനിക്ക് പ്രഭ നോട്ടുകെട്ട് കൊടുത്തു, അയാൾ പറയുന്നുണ്ട് എന്തോ മാറ്റം വരുത്തണമെന്ന്. അങ്ങനെ തലേദിവസം മാറ്റി എഴുതിയത് കണ്ടാൽ മനസിലാകാത്ത വല്യ തിരുമേനി. കാണികൾ വിഡ്ഢികൾ.
@mollykuttykn6651
@mollykuttykn6651 13 күн бұрын
ഇതിന് മുമ്പുള്ള എപ്പിസോഡ് കണ്ടില്ലേ, അതിൽ കള്ളൻതിരുമേനിക്ക് പ്രഭ നോട്ടുകെട്ട് കൊടുത്തു അയാൾ പറയുന്നുണ്ട് എന്തോ മാറ്റം വരുത്തണമെന്ന്. തലേദിവസം മാറ്റിയെഴുതിയത് കണ്ടാൽ മനസിലാകാത്ത പൊട്ടൻ വല്യ തിരുമേനി. ഇതൊക്കെ കാണുന്ന നമ്മൾ വിഡ്ഢികൾ.
@NajeenabeeviNajeenabeevi-is9xe
@NajeenabeeviNajeenabeevi-is9xe 13 күн бұрын
Deviyude Veettil jathakam nokkiyathalle alukale manddanmarakkalle. Ethrayum valiya thirumenikku jathakam thiruthiyathu ariyille
@zaibunnissat4795
@zaibunnissat4795 13 күн бұрын
Thallakku valle poison kodukko
@NishaHaris-pc3rd
@NishaHaris-pc3rd 13 күн бұрын
ഇത് ഇനിയും വെച്ചു വൈകിക്കല്ലേ, ആ തള്ളയും ജാതകം തിരുത്തിയ ആളും എത്രയും വേഗം പിടിക്കപ്പെടണം, ദേവികയുടെ അച്ഛൻ തെളിയികണം
@sajeevansaji2856
@sajeevansaji2856 13 күн бұрын
എന്റെ ഡയറക്ടർ സർ ഈ സീരിയൽകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് എന്താണ് ജനങ്ങൾക്ക് കൊടുക്കുന്ന മെസ്സേജ് ഒരു കുടുംബത്തിൽ കുടുംബ നാഥ ഇത്പോലെ ആയിരിക്കണം എന്നാണോ അല്ലെങ്കിൽ കുടുംബത്തിലെ ഒറ്റൊരു ആണ് വിചാരിച്ചാലും അവളെ അടക്കി നിർത്താൻ പറ്റില്ലെന്നാണോ അതുമല്ലെങ്കിൽ ഒരു പെണ്ണ് വിചാരിച്ചാൽ കുടുംബത്തിൽ എന്ത് വേണമെങ്കിലും നടത്താം ആർക്കും ഒരു ചുക്കും ചെയ്യാൻ പറ്റില്ല എന്നാണോ..... ഒരു പെണ്ണിനെ ഇങ്ങനെ വാനോളം ഉയർത്തി എന്ത് തോന്യാസവും ചെയ്യിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല ഇനിയെങ്കിലും പ്രഭവതിയുടെ ഈ തോന്യാസത്തിന് ഒരു ഫുൽസ്റ്റോപ്പ് ഇട്ട് നമ്മുടെ സിദ്ദാർഥാർത്ഥന സാറിന്റെ ശക്തി എന്താണെന്ന് കാണിച്ചുടെ പ്ലീസ് സർ 🙏 ദയവു ചെയ്ത് പ്രഭയെ അടിച്ചോതുക്കി സിദ്ദാർത്താൻ സാറിന്റെ മന്ത്രി പദവിക്കെങ്കിലും ഒരല്പം വില കല്പിക്കു പ്ലീസ് സർ ആ മനുഷ്യനെ ഇങ്ങനങ് മൂലക്ക് ഇരുത്തല്ലേ 🙏🙏🙏🙏🙏🙏🙏🙏
@saradaagrasala8548
@saradaagrasala8548 13 күн бұрын
correct👍
@ApputhiHasun
@ApputhiHasun 14 күн бұрын
Davik vomiting thudangum
@sajeevantk7970
@sajeevantk7970 14 күн бұрын
ദേവി ഇത്രക്ക് പൊട്ടിയോ
@rajinandakumar7282
@rajinandakumar7282 14 күн бұрын
Chila thallamar lokathe eganeyum unde
@sinirini1595
@sinirini1595 12 күн бұрын
Prabha character should be finished off.Don't fool the viewers
@NajeenabeeviNajeenabeevi-is9xe
@NajeenabeeviNajeenabeevi-is9xe 13 күн бұрын
Ella poruthavum nokkiyalle Rejaniye kettichathu.ennittenthayi
@sunnygeorge6081
@sunnygeorge6081 14 күн бұрын
Nandan - Prabha Kalli kannaliya
@mercyprasad-fc2ml
@mercyprasad-fc2ml 14 күн бұрын
കഷ്ടം അച്ഛൻ അറിഞ്ഞിട്ടും - മഹാബോർ
@UshaK-ix1xq
@UshaK-ix1xq 13 күн бұрын
Pala thavana koode kachina Bandhan vaa thurannu Paranjape patiala ennui.kannu mizhichu nikkunnu
@DakshikaSpa
@DakshikaSpa 13 күн бұрын
സീരിയൽ ആണ് ok പക്ഷെ ഇത് ഒരു മാതിരി തരംതാഴ്ന് പ്രവർത്തി ആയിപോയി.... എന്ത് പ്രവർത്തി ആണെങ്കിലും അതിൽ വേണ്ട ബഹുമാനം കൊടുക്കാൻ ശ്രദ്ധിക്കണം 🤝
@sheebadani3534
@sheebadani3534 14 күн бұрын
Kadha neetan oronnu konduvarum
@sudharmas833
@sudharmas833 13 күн бұрын
സീരിയൽ കാണുന്ന എല്ലാവരും പൊട്ടൻമാരാണോ
@mariammavarkey1718
@mariammavarkey1718 14 күн бұрын
Ethu prebhavatikku dosham cheyum. Shure
@anandarvin7988
@anandarvin7988 14 күн бұрын
❤🙏👏💯
@tirucochi
@tirucochi 14 күн бұрын
Muslim director adulterated Joythisham. Can't accept.
@saradaagrasala8548
@saradaagrasala8548 14 күн бұрын
athe
@annemary3723
@annemary3723 14 күн бұрын
Thirumeni marikkanam
@jalajas1376
@jalajas1376 14 күн бұрын
😂😂
@geethakumari3688
@geethakumari3688 13 күн бұрын
ദേവികക്ക് വട്ടാണോ.. മുഴുവൻ വിശ്വസിക്കാൻ...
@PrasannaKumar-sg1ms
@PrasannaKumar-sg1ms 13 күн бұрын
ചട്ടി തലയൻ എന്നൊക്കെ വിളിക്കുന്നത് വളരെ മോശം, ആ നടൻ മോശം അല്ല, കുറ്റം പറയാൻ ഒന്നുമില്ല
@sindhugbhatt6798
@sindhugbhatt6798 14 күн бұрын
Eppolathe Muraliye eshttamalla.... Vivek Gopan thanne venam,ee actors ne mattunna paripade onnu nirthikoode please..,..
@haripriyah5870
@haripriyah5870 13 күн бұрын
അയാൾ അയാളുടെ ഇഷ്ടത്തിന് പോയതാണ്. ഇപ്പോ സീ കേരളത്തിൽ മംഗല്യം സീരിയൽ ഇൽ ഉണ്ട്‌. പോരാത്തതിന് പുതിയ തുടങ്ങാൻ ഇരിക്കുന്ന ഏതോ സീരിയൽ ഇൽ ഉം ഉണ്ട്‌. ഇനി വരില്ല. ഇവരായിട്ട് പറഞ്ഞു വിട്ടത് ഒന്നുമല്ല. അതിന് ഇയാൾ എന്ത് പിഴച്ചു.
@saradaagrasala8548
@saradaagrasala8548 13 күн бұрын
ഈ മുരളി വളരെ നല്ല നടനാണ്
@rajinandakumar7282
@rajinandakumar7282 14 күн бұрын
Third rate story,pl stop
@minip7181
@minip7181 14 күн бұрын
Ethu enthu swami eyal
@anua1887
@anua1887 14 күн бұрын
സീരിയൽനെ ദോഷം ഉണ്ട്.അത് ആദ്യം മാറ്റു...
@saradaagrasala8548
@saradaagrasala8548 13 күн бұрын
അതേ👍 ആ ഡാകിനി പ്രഭയെ എടുത്തു കളഞ്ഞാൽ തീരാവുന്ന ദോഷമേയുള്ളൂ🤣
@ajirajith8466
@ajirajith8466 14 күн бұрын
പാവം ദേവി പ്രഭയുടെ ഈ ഊര ക്കുട്ടിക്കിൽ രക്ഷക്കു
@reenaphilip4422
@reenaphilip4422 14 күн бұрын
Please 🙏🏻 Deviye ethrayum pettennu rakshikooo...
@archanaarchana8515
@archanaarchana8515 14 күн бұрын
സെക്കന്റ്‌ 🙈
Sukhamo Devi | Flowers | EP# 334
20:22
Flowers Comedy
Рет қаралды 53 М.
Sukhamo Devi | Flowers | EP# 326
22:37
Flowers Comedy
Рет қаралды 96 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 118 #shorts
00:30
OMG 😨 Era o tênis dela 🤬
00:19
Polar em português
Рет қаралды 11 МЛН
La final estuvo difícil
00:34
Juan De Dios Pantoja
Рет қаралды 28 МЛН
Indian sharing by Secret Vlog #shorts
00:13
Secret Vlog
Рет қаралды 53 МЛН
Bhavana - Best Scenes | 01 June  2024 | Surya TV Serial
10:14
Surya TV
Рет қаралды 11 М.
Star Magic | Flowers | Ep# 703
41:27
Flowers Comedy
Рет қаралды 141 М.
Sukhamo Devi | Flowers | EP# 330
22:52
Flowers Comedy
Рет қаралды 94 М.
Самый Лучший Старший Брат 😍
0:38
ДоброShorts
Рет қаралды 9 МЛН
УКРАЛИ банковскую КАРТУ у ДЕВУШКИ 😱 #shorts
0:57
Лаборатория Разрушителя
Рет қаралды 6 МЛН
路飞的心都被小女孩融化了#海贼王  #路飞
0:32
路飞与唐舞桐
Рет қаралды 17 МЛН
Who is in the wrong?
0:12
Team Z
Рет қаралды 12 МЛН