Star Magic | Flowers | Ep# 703

  Рет қаралды 385,146

Flowers Comedy

Flowers Comedy

27 күн бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 684
@anithapremananitha5214
@anithapremananitha5214 25 күн бұрын
സൂപ്പർ എപ്പിസോഡ്. ഗെയിം ഒത്തിരി ഒത്തിരി ചിരിച്ചു. ഷിയാസ് വന്നതിൽ സന്തോഷം അടിമാലിയെ മിസ്സ്‌ ചെയ്യുന്നു. തങ്കു എവിടെ
@benoyjohn740
@benoyjohn740 25 күн бұрын
Adimalede enthanavo mis chaiyunnathu. Theettacomedy aano
@sanusmruthy4966
@sanusmruthy4966 25 күн бұрын
അതിനെ പുറത്താക്കി 😂
@RajeshNk-hq4db
@RajeshNk-hq4db 25 күн бұрын
Peedanveeran shiyasu myrn
@saneeshkuthirummal
@saneeshkuthirummal 25 күн бұрын
Olakde mooddd
@user-ds4ws9zq6k
@user-ds4ws9zq6k 25 күн бұрын
ഈ പറയുന്ന ആൾക്കാരെ നാട്ടിൽ ഒരു പരിപാടി വന്നാൽ സംഭാവന കൊടുക്കാത്ത ആളുകൾ കുറേയുണ്ട് ഇല്ലേ.......😅
@Hassaina123
@Hassaina123 25 күн бұрын
ടീം . ഫാൻസ്‌ ഇവിടെ കമോൺ
@ushaushafranics3557
@ushaushafranics3557 25 күн бұрын
Yes
@user-ze5px4tr3q
@user-ze5px4tr3q 25 күн бұрын
👍
@shibinek7569
@shibinek7569 25 күн бұрын
❤❤
@pravasimess875
@pravasimess875 25 күн бұрын
😂😅
@asinglejourney1982
@asinglejourney1982 25 күн бұрын
എന്തിന്....😂
@ismailmuhammad3476
@ismailmuhammad3476 25 күн бұрын
ചിലങ്ക പറഞ്ഞത്‌ കരക്റ്റല്ലെ, ഇത്രയും നല്ല ഷോയ്ക്ക്‌ ഗേമിൽ ഗേൾസിന്ന് എതിരിൽ തുല്യ ഗേൾസ്‌ തന്നെ വന്നാലല്ലെ അതിൽ രസമുള്ളൂ, അത്‌ മനസ്സിലാക്കാൻ വലിയ ഫുദ്ദി വേണ്ടല്ലൊ.😙😙
@muhammedshafin6073
@muhammedshafin6073 25 күн бұрын
ഈ എപ്പിസോഡിന്റെ തുടക്കത്തിൽ തങ്കുവിനെ miss ചെയ്തവർ ഇവിടെ like അടിക്കുവോ...❤
@royag257
@royag257 25 күн бұрын
ഷിയാസ് വന്നപ്പോൾ അന്നചാക്കോയും വേണമായിരുന്നു
@anikuttangeorge4302
@anikuttangeorge4302 25 күн бұрын
തങ്കച്ചൻ എവിടെയാണ് അവന് എന്തെങ്കിലും പറ്റിയോ
@anoopkrishnan3726
@anoopkrishnan3726 25 күн бұрын
എനിക്ക് ഒരുപാടു ഇഷ്ടമാണ് ചിലങ്ക യെ.. ഇത്രയും ഗെയിം ജയിച്ചല്ലോ അത് മതി.. പിന്നെ വയ്യാതെയും വന്നു.... ഈ spiritil.. മുന്നോട്ടു പോവുക... God bless you dear👍🏻❤
@aluvarajesh2934
@aluvarajesh2934 25 күн бұрын
ആടിന് വെള്ളം കൊടുക്കാൻ കാണിച്ച മനസ്സുണ്ടല്ലോ ഉല്ലാസ് ഗ്രേറ്റ് 👍👍👍
@sudhachandran4620
@sudhachandran4620 25 күн бұрын
Thanku evide...❤❤❤
@sumeshpai6559
@sumeshpai6559 25 күн бұрын
Thanku evide
@Baiju-rp2nn
@Baiju-rp2nn 25 күн бұрын
പ്രിയ ക്യാപ്റ്റൻ ഞാൻ തങ്കച്ചൻ ചേട്ടൻറെ വലിയൊരു ഫാനാണ് നേരിട്ട് കാണാൻ എന്ത് ചെയ്യണം
@user-ds4ws9zq6k
@user-ds4ws9zq6k 25 күн бұрын
ചോദിക്ക് number...... എന്നിട്ട് കിട്ടുമോ........ കിട്ടിയിട്ട് വിളിക്ക് അത്രയേ ഉള്ളൂ....... കിട്ടിയാൽ number എനിക്ക് വേണ്ട കമൻറ് അയച്ചാൽ മതി. . പക്ഷേ ഇതൊന്നും നടക്കൂല😅
@RahanaNt-bx1rh
@RahanaNt-bx1rh 24 күн бұрын
തൂറണം
@aryan.muthumol
@aryan.muthumol 24 күн бұрын
Avne kettathe muty nilkuva onn kettamo
@nasheedachungath2192
@nasheedachungath2192 23 күн бұрын
😅​@@user-ds4ws9zq6k
@nilinsamuel6676
@nilinsamuel6676 24 күн бұрын
25 : 12 അമ്മ വീട്ടിലില്ലാത്തപ്പോൾ രണ്ടാനച്ഛന്റെ ക്രൂരത...🤣🤣🤣🤣 ഉല്ലാസ് പന്തളം😂🔥🔥
@sreejeshsree.g4771
@sreejeshsree.g4771 24 күн бұрын
ഇതുപോലത്തെ ഗെയിമിൽ നവീൻ ചേട്ടനും ജിഷിൻ ചേട്ടനും ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ
@Jari-my7jk
@Jari-my7jk 25 күн бұрын
ഷിയാസ് പൊളി അടിമാലി അസീസ് നെൽസൻ ഷാഫി ഇവരെ വിളിക്കൂ
@ciniactioncomic1285
@ciniactioncomic1285 25 күн бұрын
കഴിഞ്ഞ എപ്പിസോഡ് ലെ വാട്ടർ ഗെയിം അടിപൊളി ആയിരുന്നു 😂👌 വാട്ടർ ഗെയിമും സോപ്പും പത ഗൈമും പിന്നെ അനുമോളും ഉണ്ടൻകിൽ പൊളിയാണ്😂👍
@leorazz2882
@leorazz2882 25 күн бұрын
എടാ കള്ള 😂😂
@user-ds4ws9zq6k
@user-ds4ws9zq6k 25 күн бұрын
വീട്ടിൽ സോപ്പ് ഉണ്ടോ..,....
@shanis00
@shanis00 24 күн бұрын
😂
@rajeshmeenakshi8206
@rajeshmeenakshi8206 25 күн бұрын
ഹായ് അനുപേട്ടാ സ്റ്റാർ മാജിക്കിൽ പഴയ ആൾക്കാരെ കൊണ്ട് വരാമോ തൻവി പ്രീത പാർവതി നവീൻ എന്നിവരെ കൊണ്ട് വരൂ 😢😢
@user-vg2tp4jv2q
@user-vg2tp4jv2q 24 күн бұрын
തങ്കച്ചൻ ചേട്ടൻ എന്തു പറ്റി കുഴപ്പമൊന്നുമില്ലല്ലോ അല്ലെ എന്താണെന്ന് എങ്കിലും ഒന്ന് പറയാമായിരുന്നു
@nithumenon
@nithumenon 25 күн бұрын
Shiyas❤
@shifashiza3368
@shifashiza3368 25 күн бұрын
❤❤shiyas
@subigeorge-ie9de
@subigeorge-ie9de 25 күн бұрын
Thanku avda sugamano
@rajasreelr5630
@rajasreelr5630 25 күн бұрын
പഴയ star മാജിക്‌ 🥰🥰🥰🥰🤣🤣🤣🤣🤣🤣🤣super game 🤣🤣✨✨✨😎😎
@user-ds4ws9zq6k
@user-ds4ws9zq6k 25 күн бұрын
Manassillayilla
@leorazz2882
@leorazz2882 25 күн бұрын
തങ്കുനെ ധർമജൻ റോൾ കൊടുക്കാം ആയിരുന്നു ആടിലെ 😂😂😂😂😂 അനും മക്കളും 😂😂😂😂😂😂
@ahmedfawaz9576
@ahmedfawaz9576 22 күн бұрын
Gamukal എല്ലാം അടിപൊളിയാണ്..... ആർട്ട്‌ ടീമിന് സ്പെഷ്യൽ അഭിനന്ദനങ്ങൾ 👍
@shihabudeen8476
@shihabudeen8476 25 күн бұрын
പാവം തങ്കൂനേ മാത്രം ഈച്ച. എലി എന്തുവാടൈ ഇടക്ക് നിങ്ങളും കണ്ണാടിയിൽ നോക്കണേ
@RichuMon-dz1gq
@RichuMon-dz1gq 25 күн бұрын
D i gu cp hop gl jo op imho quasi zucchini sda
@martinseelas2366
@martinseelas2366 25 күн бұрын
അവൻ വലിയ ലോക സുന്ദരൻ എന്നാണ് അവൻറെ ഭാവം
@mohamedafzal3913
@mohamedafzal3913 25 күн бұрын
ഉല്ലാസേട്ട വർഷങ്ങളായി നിങ്ങളുടെ പ്രോഗ്രാമുകൾ കാണുന്നു. എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കലാകാരൻ ആണ് നിങ്ങൾ. ഇന്നത്തെ നിങ്ങളുടെ പെർഫോമൻസ് ഒന്നും പറയാനില്ല.😂😂😂
@Rameesa5572
@Rameesa5572 25 күн бұрын
Thanku eladea oru vibe illa😢
@user-bq7hm9iu6c
@user-bq7hm9iu6c 25 күн бұрын
*anu+thangu=best combo ever💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@user-ds4ws9zq6k
@user-ds4ws9zq6k 25 күн бұрын
സമയം ആരാ നോക്കുന്നത്.... ഇപ്പോൾ ആരെങ്കിലും കാണുന്നുണ്ടോ😊😊😊😊😊😊😅podaaa
@Reema-zu1rg
@Reema-zu1rg 25 күн бұрын
Thanku , Anu, Devi fans ...❤
@josepanjikaran5675
@josepanjikaran5675 25 күн бұрын
തങ്കു ഇല്ലങ്കിൽ എന്ത് സ്റ്റാർ മാജിക്
@shajiph3062
@shajiph3062 25 күн бұрын
ഷാഫിയെകൊണ്ട് വരണം നല്ല പാട്ടെലും കേൾക്കാം ബാക്കി മൊത്തം അവർ പറയുന്ന പോലെ കെഴങ്ങ
@binomathew2070
@binomathew2070 25 күн бұрын
പാട്ട് കേൾക്കാൻ ആണെങ്കിൽ ടോപ്പ് സിംഗർ കണ്ടാൽ പോരെ
@pravasidevadas8612
@pravasidevadas8612 25 күн бұрын
സ്റ്റാർ മാജിക്കിൽ എപ്പോയും ഉണ്ടാവുന്ന മൂന്ന് ഗേൾ സാണ് അനു ഡയാന ഐഷു സ്റ്റാർ മാജിക്കിൽ ഒരു പാട് നല്ല കണ്ടന്റ്സും ഇവർ ഉണ്ടാക്കിയുണ്ട് എന്നാ ഇപ്പോൾ അവരെ മാറ്റി നിർത്തുന്ന പോലെ തോന്നു ഐഷുവും അനുവും ഒക്കെ വാട്ടർ ഗൈo ഒക്കെ വേറെ ലെവലാക്കുന്നവരാണ് എന്നാ അവർക്കിപ്പോ ഗൈം കളിക്കാനൊന്നും അതിക സമയം കൊടുക്കുന്നില്ല
@amaljith7519
@amaljith7519 25 күн бұрын
തങ്കു എവിടെ
@arifamuhammed465
@arifamuhammed465 25 күн бұрын
Pavam chilanka chechi... Oru girl ne kodikkayirunnu.. Kashtam
@muralidharan5103
@muralidharan5103 25 күн бұрын
Anu. And. Thanku. Cob
@foodtravelvlogs8856
@foodtravelvlogs8856 24 күн бұрын
തങ്കച്ചൻ ചേട്ടൻ ഇല്ലാത്തത് കൊണ്ട് ഞാൻ ഈ എപ്പിസോഡ് കാണുന്നില്ല
@Rusaimannh2109
@Rusaimannh2109 24 күн бұрын
അനുക്കുട്ടി ഗെയിമുകളിക്കുമ്പോൾ ജയവും തോൽവിയും അല്ല പ്രാധാന്യം എന്ത് ആത്മാർത്ഥമായിട്ടാണ് വാട്ടർ ഗെയിം കളിക്കുന്നത്👍👍👍👍
@jaleelkc836
@jaleelkc836 23 күн бұрын
ഉല്ലാസ് പന്തളം ഇടക്കിടെ അടികുന്ന കോമഡി ഉണ്ടല്ലൊ🥰👌👌👌
@nishanthviru5360
@nishanthviru5360 24 күн бұрын
സ്വന്തം സൗണ്ടിൽ 100 പേരെ അനുകരിക്കുന്ന ഏക നടൻ ടിനി ടോം 😂😂
@susmithapeter3046
@susmithapeter3046 25 күн бұрын
ആയുസ് കൂട്ടാൻ ഇതു മതി പൊളിയാ ടീം ബ്രോ 🤣🤣❤❤❤❤
@abhiramisanthosh51
@abhiramisanthosh51 25 күн бұрын
ചിലങ്ക എല്ലാ ഗെയിംസും സൂപ്പർ ആയിട്ടു കളിക്കുന്നു.. അടിപൊളി..😍😍 Last വീണത് കഷ്ടം ആയി.. പിന്നെ സുമേഷ് വേണ്ടായിരുന്നു opposite. ഡയാന കോമഡി ആയിരുന്നു 😄😄.. Mrudulayide അടിയിൽ ആയി പോയി ഷിയാസ് 😄😄 അനു ഡ്രസ്സ്‌ ശ്രെദ്ധിക്കു..
@DRAGO260
@DRAGO260 25 күн бұрын
😍അനുക്കുട്ടി ❤ലക്ഷ്മിക്കുട്ടി❤😍
@user-wz8mu6bf7d
@user-wz8mu6bf7d 25 күн бұрын
Lakshmi chechi dress super😍
@alakananda934
@alakananda934 25 күн бұрын
ടീം ❤️പരിപാടി ഇത്ര ലൈവ് ആയി നിർത്തുന്നത് ഇങ്ങേരുടെ ഇങ്ങനത്തെ പെർഫോമൻസ് കൊണ്ടു മാത്രമാണ്..
@user-ds4ws9zq6k
@user-ds4ws9zq6k 25 күн бұрын
Allaa......cash kidunath kondaaa
@bindumenon808
@bindumenon808 25 күн бұрын
Dayana❤
@gopalkrishna2440
@gopalkrishna2440 25 күн бұрын
തങ്കച്ചൻ ഫാൻസ്‌ വന്നേ
@ABDULKAREEMKareem-we9xi
@ABDULKAREEMKareem-we9xi 25 күн бұрын
തങ്കച്ചൻ എന്തുപറ്റി സുഖമുണ്ടോ അപകടത്തിൽ എന്താ പറ്റിയത്
@sunilkumar-pq2kz
@sunilkumar-pq2kz 25 күн бұрын
തങ്കച്ചൻ ഉണ്ടായിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ
@ajikumarmaloor8542
@ajikumarmaloor8542 25 күн бұрын
തങ്കു ചേട്ടൻ ഇല്ലാത്ത എപ്പിസോഡ്😪😪😪
@malluentertintment1960
@malluentertintment1960 25 күн бұрын
വാട്ടർ ഗൈമും അനുമോളും ഹായ് നല്ല കോംബോ 😂❤️
@shalubabu855
@shalubabu855 25 күн бұрын
Chilanka bhaynkara sundariya😍😍😍
@ajmaln3883
@ajmaln3883 25 күн бұрын
തങ്കച്ചന്റെ കാലിനു എങ്ങനെ ഉണ്ട്
@ameeramer4606
@ameeramer4606 25 күн бұрын
ഇനി അസീസ് ഇക്കാ, ഷാഫി ഇക്കാ, റിനി, അഭിരാമി ഇവർ കൂടി തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 😍
@rampo143
@rampo143 25 күн бұрын
തങ്കു പിന്നെയും പോയോ?
@user-gt4ik5tj3q
@user-gt4ik5tj3q 24 күн бұрын
Sreevidhayum കൂടി ഉണ്ടെങ്കിൽ പൊളിച്ചേനെ. ഉല്ലാസ് നോബി ഇവർ സ്റ്റാർ മാജിക്കിൽ എപ്പോഴും ഉണ്ടാവണം. ഒപ്പം ടീമും
@user-fw9vu8eh8i
@user-fw9vu8eh8i 25 күн бұрын
ഇപ്പോൾ സുമ യാണ് പൊളി കൗണ്ടർ 😂
@_j_i_s_h_n_u_222
@_j_i_s_h_n_u_222 24 күн бұрын
Super Anukutty കയർ പിടിക്കുന്നതെ കാണും പിന്നെ നോക്കുമ്പോൾ വെള്ളത്തില്ല 😂😂Anukutty❤️❤️
@ameenasa
@ameenasa 20 күн бұрын
ഞാൻ ഇപ്പോൾ ഈ പ്രോഗ്രാം കാണറില്ല .... ഫുൾ ബോർ.. ആയി തുടങ്ങി... അനൂപ് മാത്രം ഇത് അറിയുന്നില്ല പാവം
@muhammedjaseel5354
@muhammedjaseel5354 25 күн бұрын
ഇനി ചളിമാലിയെം കൂടി വലിച് കേറ്റിയാൽ ഉഷാർ രണ്ട് ഫ്രോടുകൾ ആവും 😊
@sureshnadesan450
@sureshnadesan450 25 күн бұрын
Thagkachan evdaya
@vijesht1537
@vijesht1537 25 күн бұрын
ടിനി ചേട്ടനെ കണ്ടിട്ട്... അമേരിക്കൻ കൗ ബോയ് 😄🥳🥳
@spiltterspalakullam8134
@spiltterspalakullam8134 24 күн бұрын
ദേവികുട്ടിയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്
@mehanasali5263
@mehanasali5263 24 күн бұрын
നിങ്ങളുടെ മുഖത്തെ അഭിമാനം കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു ടീമേ
@chrispinbenny3525
@chrispinbenny3525 24 күн бұрын
Noby chettan poli 😂
@njanorupravasi7892
@njanorupravasi7892 25 күн бұрын
വടംവലിയും അനുക്കുട്ടിയും പൊളിച്ചു 😀
@chrispinbenny3525
@chrispinbenny3525 24 күн бұрын
Anukutty game polich 😂😂😂
@indirapillai8242
@indirapillai8242 25 күн бұрын
ഒരിക്കലും ഒരാൾക്ക് പകരം മറ്റൊരാൾക്കാവില്ല... ജഗതിക്ക് പകരം ജഗതി മാത്രം, ലാലേട്ടനും മമ്മൂക്കയ്ക്കും പകരം അവർ മാത്രം ... അതുപോലെ തന്നെ എളിയ കലാകാരനായ ടീമിന്‌ പകരം ടീം മാത്രം …🙋🙋🙋🙋
@ajithsahadevan5638
@ajithsahadevan5638 24 күн бұрын
രണ്ട് എപ്പിസോഡ് ആയി ടീമിനോട് വല്ലാതെ ഇഷ്ടം കൂടി
@ShanuSwali001
@ShanuSwali001 25 күн бұрын
സുമ സൂപ്പർ 👍👍👍
@Neam11111
@Neam11111 24 күн бұрын
തങ്കു ille appo byyy
@user-rl3eb5db8d
@user-rl3eb5db8d 25 күн бұрын
Chinnu❤
@rifashahana8286
@rifashahana8286 25 күн бұрын
ടീമിന് സ്‌പേസ്‌ വീണ്ടും കിട്ടിയതിൽ വളരെ സന്തോഷം
@safeerakc7856
@safeerakc7856 3 күн бұрын
Ee nilavarathil thanne ponam. Chirich oru vazhiyayi😄😄😄😄
@americanachaayan
@americanachaayan 25 күн бұрын
21:34 , 22:06 , 22:09 , 23:28 , 23:36 സുമ പലപ്രാവശ്യവും കൈ തറയിൽ കുത്തി ബലം പിടിച്ചു
@veenaranjith6373
@veenaranjith6373 25 күн бұрын
ചിരിച്ചു വയ്യ. എന്ത് രസമാണ് ടീമിന്റെ നാരങ്ങ പിഴിയൽ
@rayhanrichard4148
@rayhanrichard4148 25 күн бұрын
ടീമേ ചിരിച് 😂ഒരു വഴിക് ആയിട്ടുണ്ട് 😀😀
@reshmaramesh4908
@reshmaramesh4908 25 күн бұрын
Chilanka ❤❤❤ ❤❤❤ dayana👍🏻❤❤ devi❤❤❤ Anuu❤❤❤ aiyshuuu❤❤❤❤
@SanthoshSanthi-kg2fb
@SanthoshSanthi-kg2fb 24 күн бұрын
ടീമിന്റെ കൗണ്ടർ ഒക്കെ ഇപ്പോൾ പൊളിയാണ്
@UMESHEDIFICE
@UMESHEDIFICE 15 күн бұрын
ചിലങ്ക,ടീം,ഉല്ലാസ്,തങ്കച്ചൻ,ഷാഫി,അസീസ്, നെൽസൻ,റിനി,അനു,ഡയാന,ഐഷു,അന്നചാക്കോ,നവീൻ,ജിഷിൻ,നോബി,devi,സുമ ............🥰🥰🥰🥰🥰😃😃😃..............സൂപ്പർ
@sunilsasidharan7098
@sunilsasidharan7098 24 күн бұрын
തങ്കു എവിടയ എങ്ങനെ ഉണ്ട് ഇപ്പോൾ
@anjalynair5660
@anjalynair5660 25 күн бұрын
Ayyo pavam chilanga cheachi... Manaporvam tholpikan vndi suma e koduthath pole undu🤣🤣 enalum rasam ayirunu game😄😄😄🤣🤣🤣
@zuh1062
@zuh1062 25 күн бұрын
Shiyas❤❤❤
@farooqt5250
@farooqt5250 24 күн бұрын
Last oke skip cheyth kandath kond neram vaikathe kidakan pati.. Oro tholinja punishment 😏😏
@Sanasanahhh
@Sanasanahhh 19 сағат бұрын
Prithwiraajettanim kond varanam ee showlek 🥰🥰🥰polikummm
@stephenthottayil9170
@stephenthottayil9170 24 күн бұрын
ടീമിന് ഒരുപാട് അവസരങ്ങൾ ഇനിയും ഉണ്ടാകട്ടെ
@user-gt4ik5tj3q
@user-gt4ik5tj3q 24 күн бұрын
സൂപ്പർ ഗെയിം. സ്റ്റാർ മാജിക്‌ മുൻപേത്തേതിനേക്കാളും ഇപ്പോൾ അടിപൊളിയാവുന്നുണ്ട്. അനുപേട്ടാ 👍👍👍
@lineshm2527
@lineshm2527 25 күн бұрын
അടിച്ച് കേറി വാ😂
@anshadabdu
@anshadabdu 19 күн бұрын
പുതിയ എപ്പിസോഡിനായി waiting...... 😊😊😊അടിമാലി, നെൽസൺ തിരിച്ചെത്തി.. സന്തോഷം.. ഇനി 1 മില്ല്യൻ അടിക്കും
@shalinivs1332
@shalinivs1332 25 күн бұрын
Teame kanumbazhe chiri varum... Chilanka veenapol team um pedichu poyi... Any way game poli... Chilanka poli🔥🔥.. Starmagic material aayi marundu.... Super👏🏻👏🏻👏🏻
@ahammedulkabeer6262
@ahammedulkabeer6262 25 күн бұрын
One of the best episode , chirichu chathu....
@jijumadhavan7550
@jijumadhavan7550 25 күн бұрын
❤❤❤❤❤ പ്രിയസുധി: മാജിക്ക് ലേഡി സൂപ്പർ❤❤❤❤.ഉല്ലുവും,❤❤❤സുമയും❤❤❤. ഗെയിം പെടച്ച്🔥🔥🔥. അനു വേ😂😂😂😂😂❤❤❤, ചിലങ്ക സുമയെ വലിച്ചിട്ടു😂😂, ദയാന കൊച്ച്❤❤❤❤. വീഴുന്നത് ഒഴുകി വന്ന് ഇരുപ്പ്❤❤❤😂😂. സുമ😂😂😂 പൊങ്ങിയായവൻ്റ അണ്ണാക്കിൽ കൊടുത്തത് പെട്ടിയിൽകൊണ്ട് വന്നതിൻ്റ കൂടെ😂😂.
@rajeevmullappilly2310
@rajeevmullappilly2310 24 күн бұрын
ടീമേ മുത്തേ.... കൊച്ചിടെ അഭിമാനമേ 🫶🏻
@Media-xv2gm
@Media-xv2gm 24 күн бұрын
ടീമിന് ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാകും
@Imatraveler85
@Imatraveler85 24 күн бұрын
25:52 ഏത് ഗെയിം ആയാലും ഐശുന് പറ്റിയ എതിരാളി ജസീല...
@Harikrishnan32o
@Harikrishnan32o 24 күн бұрын
ടാസ്ക് ഓപ്ഷൻ കൊടുക്കുന്ന പരിപാടി കൊള്ളത്തില്ല മാറ്റിപ്പിടിക്ക് 🥰
@gopalkrishna2440
@gopalkrishna2440 25 күн бұрын
തങ്കച്ചൻ എവിടെ തങ്കച്ചൻ ഇല്ലെങ്കിൽ ഒരു രസവും ഇല്ല
@nakulanp9653
@nakulanp9653 24 күн бұрын
ടീമ് ഇനിയും ഇനിയും പാടണം. കളിയാക്കില്ല ആരും
@AneesAli-xh3zc
@AneesAli-xh3zc 24 күн бұрын
ടീമ് ഒരാളെ കളിയാക്കി കേട്ടിട്ടുള്ളു. അത് ഷിയാസ്സിനെ ആണ്. അത് അവർ തമ്മിലുള്ള bonding ആണ്. അല്ലാതെ ആരേം കേറി കളിയാക്കുന്ന സ്വഭാവം ടീമിനില്ല
@roshanrosh9471
@roshanrosh9471 25 күн бұрын
എന്റെ അണ്ണാ, ചിരിച്ചു ചിരിച്ചു കണ്ണിൽ കൂടി വെള്ളം വന്നു, ടീം സൂപ്പർ 👍👍
@SaleemPP-lq2lo
@SaleemPP-lq2lo 25 күн бұрын
ജയിക്കാനുള്ള സീക്രർട്ട്...വലിക്കുമ്പോൾ കയർ ടൈറ്റാകും അപ്പൊ കയർ അയച്ചുകൊടുത്താൽ ഓപ്പോസിറ്റ് റ്റീം വീഴും അപ്പൊ വലിക്കുക 😃അനു കേൾക്കേണ്ട 😃😃😃
@AnnaMariya-xm5jp
@AnnaMariya-xm5jp 24 күн бұрын
ടീമ് ഉയിർ. ടിനി ചേട്ടാ നിങ്ങളുടെ പാട്ടിനേക്കാൾ കൊള്ളാം അയാളുടെ പാട്ട് ടീമേ ചിലങ്കയുമായി കോമ്പോ പിടിക്ക് 😁
@Mehrin684
@Mehrin684 22 күн бұрын
ഇപ്പൊ games എല്ലാം അടിപൊളി ആണ് 👍😂
Star Magic | Flowers | Ep# 704
49:06
Flowers Comedy
Рет қаралды 368 М.
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 35 МЛН
Star Magic | Flowers | Ep# 701
51:27
Flowers Comedy
Рет қаралды 405 М.
Star Magic | Flowers | Ep# 692
42:40
Flowers Comedy
Рет қаралды 401 М.
Он сильно об этом пожалел...
0:25
По ту сторону Гугла
Рет қаралды 2,5 МЛН
Can this capsule save my life? 😱
0:50
A4
Рет қаралды 26 МЛН
9 сынып оқушылары: ЖАЛАҢАШ МАССАЖ/ KOREMIZ
46:23
Көреміз / «KÖREMIZ»
Рет қаралды 426 М.