Sukhamo Devi | Flowers | EP# 360

  Рет қаралды 108,877

Flowers Comedy

Flowers Comedy

4 күн бұрын

'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.

Пікірлер: 159
@raveendralalgopalan9845
@raveendralalgopalan9845 2 күн бұрын
സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ഈ സീരിയൽ നിർത്തുക, ഒരു സ് റി ക്ക് ഇത്ര ക്രൂര ആകാൻ പറ്റുമോ?
@binuchrislyn5192
@binuchrislyn5192 2 күн бұрын
Somany women like this in this society
@parvathiuv1084
@parvathiuv1084 2 күн бұрын
ആഴ്ചയിൽ ഒരു episode കണ്ടാലും മതി...അതാ നല്ലേ story എങ്ങും എത്തുലാല്ലോ 😂😂
@Aji452
@Aji452 2 күн бұрын
ഞാൻ അങ്ങനെയാണ് കാണുന്നത് 😂😂
@Manikuttiusha
@Manikuttiusha 2 күн бұрын
ഞാനും
@MohammedAli-jt6bj
@MohammedAli-jt6bj Күн бұрын
😂
@geethusyan8187
@geethusyan8187 2 күн бұрын
ആരും അറിയാത്ത സൂപ്പർ സ്റ്റാർ 😂പാവം അവിടെ കിടന്നു ഉറുമ്പ് അരിച്ചു കാണും 😂😂😂🙄🙄🙄😎😎നല്ല വിലയുള്ള സ്റ്റാർ തന്നെ 🤣😎
@Manikuttiusha
@Manikuttiusha 2 күн бұрын
🤣🤣
@Najlanaaji
@Najlanaaji 2 күн бұрын
മീര യെ തേടി പോലീസ് വരുമ്പോൾ പ്രഭ മാഡത്തിന്റെ പ്രഭ ഇല്ലാതായിക്കോളും, 😅
@meenasubash2294
@meenasubash2294 2 күн бұрын
Meerake orma varmbol prekashine vilikanam annaal prebhayude ahankaaram kurayum
@thankam9balaraman978
@thankam9balaraman978 2 күн бұрын
മീരയുടെ കുറ്റം തെളിയിക്കാൻ പറ്റുമോ?
@abidhasaithalaviabidha8614
@abidhasaithalaviabidha8614 Күн бұрын
മീരയുടെ അഭിനയം പൊളിച്ചടുക്കുന്നു
@user-dh2cj8nj8t
@user-dh2cj8nj8t 2 күн бұрын
മീര വേഗം സുഖമാകട്ടെ എന്നിട്ട് നന്ദനെ എനിക്ക് വേണ്ടന്നു പറയണം
@saradaagrasala8548
@saradaagrasala8548 2 күн бұрын
ഈ ദേവികയെ ഒന്നു bold ആക്കൂ pls പ്രഭ കിഴവിയുടെ ആക്രോശവും അഹങ്കാരവും കണ്ടു മടുത്തു🙏
@reenaphilip4422
@reenaphilip4422 2 күн бұрын
Athe please 🙏🏻
@rosilinantony4763
@rosilinantony4763 2 күн бұрын
Yes
@madhunair2718
@madhunair2718 2 күн бұрын
When time comes she will be bold.
@sumank4167
@sumank4167 2 күн бұрын
Prabhaya purathu kalayathe like chayyula😂😂😂😂😂😢😮😅😊
@meenasubash2294
@meenasubash2294 2 күн бұрын
Prebha Kai murichu chaaku adhaanu nalladhe vaasi paadilla 😂😂😂😂😂
@NishaRifu-jk4gc
@NishaRifu-jk4gc 2 күн бұрын
ബാക്കി കഥ ഞാൻ പറഞ്ഞു തരാം പ്രകാശ് രക്ഷപെടും 😅അവൻ പെണ്ണ് കേസ് ആക്കുമെന്ന് കരുതി മീര ന്റെ പേര് പറയില്ല. മീര ആണെകിൽ ബുദ്ധി ഇല്ലാത്ത പോലെ കുറെ കാലം വീൽചെയറിൽ ആക്കും 😅😅അങ്ങനെ ഓളെ നോക്കി ഇവർ തമ്മിൽ ജീവിക്കാതെ എപ്പിസോഡ് ഇങ്ങനെ കഴിഞ്ഞു പോകും അങ്ങനെ കാലം കണ്ടന്നുപോകുബോൾ 1000 എപ്പിസോഡ് ആക്കും അങ്ങനെ വരുബോൾ പെട്ടന്ന് ഒരു ദിവസം മീര സാദാരണ പോലെ പെരുമാറും അപ്പോൾ ദേവി nadhante വൈഫ്‌ എന്ന് മനസ്സിൽ ആക്കും 😅😅അങ്ങനെ കഥ അവസാനിക്കും 😅😅🤣ശുഭം 😅
@meenasubash2294
@meenasubash2294 2 күн бұрын
😂😂😂😂😂😂😂😂
@sujathamanu2492
@sujathamanu2492 2 күн бұрын
അപാരം... അസിസ്റ്റന്റ് വേണമെന്ന് ഒരു വാർത്ത കേട്ടു..😅😅😅
@naveengeorge6636
@naveengeorge6636 2 күн бұрын
Correct
@Manikuttiusha
@Manikuttiusha 2 күн бұрын
😆😆😆
@user-cz9se1zn6p
@user-cz9se1zn6p Күн бұрын
Prabhayude ahangaram kurakkanam
@user-gp2jx3th8q
@user-gp2jx3th8q 2 күн бұрын
പ്രഭ മീരാ ശരണം നന്ദൻ ദേവീ ശരണം ദേവി തേങ്ങൽ ശരണം😂
@user-ho5ft8qw1m
@user-ho5ft8qw1m 2 күн бұрын
Cute
@najilaanimon3705
@najilaanimon3705 2 күн бұрын
😂😂😂👌🏻
@raseenanajeeb1027
@raseenanajeeb1027 2 күн бұрын
പ്രകാശ് ആശുപത്രിയിൽ😂😂😂😂. മരിച്ചിട്ടില്ല 😅
@user-gp2jx3th8q
@user-gp2jx3th8q 2 күн бұрын
ഇനിയിപ്പോ പ്രകാശൻ കുത്തും അന്വേഷണവുമായി വരും എന്ന് പ്രതീക്ഷിക്കാം
@reshirose4751
@reshirose4751 2 күн бұрын
എനിക്ക് തോന്നി ഇന്നലെ സ്വപ്നം ആകും എന്ന് 😃😃
@parimalabb9746
@parimalabb9746 2 күн бұрын
ദേവിയുടെ അഭിനയം പോരാ , രജനി സൂപ്പർ , അടിപൊളി
@ajirajith8466
@ajirajith8466 2 күн бұрын
പ്രഭക്ക് അടികിട്ടി തുടങ്ങിട്ടു വേണം കമന്റ് അടിക്കാൻ അതുവരെ ഗുഡ് നൈറ്റ്
@AmmuShejin-ml7rf
@AmmuShejin-ml7rf 2 күн бұрын
Devika radhikede molu thanne..pazhamkanji😂😂
@user-bq7hm9iu6c
@user-bq7hm9iu6c 2 күн бұрын
*no one can replace devika💯🔥*
@MuhsinaS-p9i
@MuhsinaS-p9i 2 күн бұрын
Skip addich kannuvarundo
@jagadeesanpm6051
@jagadeesanpm6051 2 күн бұрын
നന്ദനെയും ദേവികയെയും പ്രദാവാദിയുടെ മുന്നിൽ തോറ്റു കൊടുക്കരുത്.😢
@rosilinantony4763
@rosilinantony4763 2 күн бұрын
ഇന്നലെ ഞാൻ കമൻസ് ഇട്ടു അത് ദേവികയുടെ സ്വപ്നം ആയിരിക്കും എന്ന്
@Wisequize
@Wisequize 2 күн бұрын
12:19 അതേ ഇത്രയും തങ്കപ്പെട്ട മനുഷ്യൻ ഈ ലോകത്ത് വേറെ ഇല്ല 🙂
@meeraponnu8519
@meeraponnu8519 2 күн бұрын
ഈ പ്രഭ പൂത്തനയെ ഒന്ന് ഇറക്കി വിടാമോ.. ദേവി ഒന്ന് ബോൾഡ് ആവു എന്നാൽ മാത്രമേ പ്രഭായെ ഒതുക്കാൻ പറ്റു
@madhunair2718
@madhunair2718 2 күн бұрын
According to Madhavan (Devika’s father)don’t call anyone bad names.
@jomolsajan2137
@jomolsajan2137 2 күн бұрын
ഈ പെണ്ണിന്റെ കണ്ണും വായും മിഴിച്ചുള്ള ഈ നിൽപ് മാറ്റാൻ ആയില്ലേ😂😂
@sunithajohny-jg8hk
@sunithajohny-jg8hk 2 күн бұрын
സിദ്ധുവിനെ ഹോസ്പിറ്റലിൽ ഇട്ട പോലെ ഇതും കാണും കുറെ എപ്പിസോഡ്
@rosilinantony4763
@rosilinantony4763 2 күн бұрын
ശരിയാണ് എന്നാലല്ലേ ദേവികയെ പ്രഭയ്ക്ക് പീഡിപ്പിക്കാൻ പറ്റുള്ളൂ
@vijisunny8120
@vijisunny8120 2 күн бұрын
devika is acting too much and prabha ia very bad. Nobody knows her crookedness. All are sumb. Excwpt gauri and muralli. Too much slavery. Serials should give good message to the community
@reenaphilip4422
@reenaphilip4422 2 күн бұрын
Yes
@user-ml6jk2mq9k
@user-ml6jk2mq9k 2 күн бұрын
മലയാളം കമൻ്റ് ഇട്ട് കൂടെ
@bindhyamolpr6148
@bindhyamolpr6148 2 күн бұрын
പ്രകാശിനെ കുത്തിയത് ആരാണ് എന്നതിനെ കുറിച്ച് അന്വേഷണം നടക്കുന്നില്ലേ?
@nazimol1239
@nazimol1239 2 күн бұрын
Episode kaanaadhe comment nokki valla maattavum undonn nokunna njaan😂
@RajasreeS-nv6bc
@RajasreeS-nv6bc 2 күн бұрын
ഈ ദേവിയേയും നന്ദനേയും ദേവിയുടെ അമ്മയേയൂം മാറ്റൂ. ഒന്നിനും കൊള്ളാത്ത ജന്മങ്ങൾ. അവരുടെ നിലപാട് തീരെ കൊള്ളില്ല
@seethaks1565
@seethaks1565 2 күн бұрын
പ്രഭ ഈ ലോകത്തു ഉണ്ടാകേണ്ട
@lalukuttyvarghese1601
@lalukuttyvarghese1601 2 күн бұрын
Everyone forgot about this Prabha’s trick to send for pooja. No one thinking all that matters.
@shivnibaba7733
@shivnibaba7733 2 күн бұрын
തെറ്റ് ചെയ്തവരെ പോലെ ദേവീടെ ഇപ്പോഴത്തെ കളി😅😅😅
@user-qi3yt1oe4m
@user-qi3yt1oe4m 2 күн бұрын
Ini meera thalarnnu kidakkum devika avale nokkunna home nurse avum ithanu kadha
@beenujacob759
@beenujacob759 2 күн бұрын
Prabhu hasn’t understood no one wants her - not even her children
@seethaks1565
@seethaks1565 2 күн бұрын
പൗർണമി ഇതുവരെ കഴിഞ്ഞില്ലേ
@Faisalcrp
@Faisalcrp 2 күн бұрын
അപ്പോൾ പ്രകാശ് ജീവൻ ഉണ്ട് അവൻ മരിക്കുമ്പോൾ ആണ് കഥ ട്വിസ്റ്റ്‌..
@SeenathBasheer-zz9tn
@SeenathBasheer-zz9tn 2 күн бұрын
Paavam sidharth Aa Prabhavathiyude ugra shapatham kollaam
@shinyvictorjoseph5092
@shinyvictorjoseph5092 2 күн бұрын
Whom praba trochering. If Sidharth bro.is good husband n good Father he will not fall in Praba like devil's trap All the best
@SeenathBasheer-zz9tn
@SeenathBasheer-zz9tn 2 күн бұрын
Prabhayude ugra shapatham kollaam
@sindhugbhatt6798
@sindhugbhatt6798 2 күн бұрын
Please Sukamo devuli nirthi Su..Suu.polulla serial kondu varuuuu🙏🙏🙏
@user-hz9zh6uj2s
@user-hz9zh6uj2s 2 күн бұрын
ഈ ദേവികയെ eggane കണ്ടു മടുത്തു. നട്ടെല്ല് ഇല്ലേ
@user-gp2jx3th8q
@user-gp2jx3th8q 2 күн бұрын
എന്തായാലും കഥയിൽ ചെറിയൊരു ഇംപ്രൂവ്മെൻറ് ഉണ്ട്
@ShajahanKp-bv2nq
@ShajahanKp-bv2nq 2 күн бұрын
ഇനിയെങ്കിലും ദേവികയെ സ്ട്രോങ്ങാക്കികൂടെ😂😂😂
@subhavv4126
@subhavv4126 2 күн бұрын
Eee dhviyude thalla enthe thalla nalla marupadi parayatha Amma randamathe kollam
@oommengeorge2425
@oommengeorge2425 2 күн бұрын
EP 500 മുകളിൽ കൊണ്ടു പോകാൻ ആണ്.
@SumayyaSumayyan
@SumayyaSumayyan 2 күн бұрын
Devikayude expression over😂😅
@celingeorge9994
@celingeorge9994 2 күн бұрын
ഈ ദേവിക കണ്ണും മിഴിച്ചു വായും പൊളിച്ചു നിൽക്കും മഹാ ബോർ
@juwalpradeep3600
@juwalpradeep3600 2 күн бұрын
Swapnam ആണെന്ന് തോന്നി 😂
@minip7181
@minip7181 2 күн бұрын
Prabhaye Kollanam
@josephmathew9493
@josephmathew9493 2 күн бұрын
Kothazhathu kari Devi.
@shahulkallarakkal5260
@shahulkallarakkal5260 2 күн бұрын
കാഴ്ചക്കാർക്ക് bp കൂട്ടുന്ന കഥാപാത്രമാണ് പ്രഭ.... തികച്ചും സ്ത്രീകളെ വഴി തെറ്റിക്കുന്ന character.... ഇത് നിർത്തിയെ പറ്റൂ... 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഈ സീരിയലിൽ നാലോ അഞ്ചോ പേരൊഴിച്ചാൽ ബാക്കി എല്ലാരും സമൂഹത്തിന് മോശം msg മാത്രമേ നൽകുന്നുള്ളൂ... തെറ്റ് ചെയ്യുന്നവർക്ക് ഒരിക്കലും ഇതിൽ ശിക്ഷ കാണുന്നില്ല.. വീണ്ടും വീണ്ടും തെറ്റിലേക്ക് തന്നെ... 🤔🤔
@saradaagrasala8548
@saradaagrasala8548 2 күн бұрын
സത്യം👍💯
@sindhugbhatt6798
@sindhugbhatt6798 2 күн бұрын
S K sir please end the serial very soon please 🙏🙏🙏
@annemary3723
@annemary3723 Күн бұрын
അല്ലെങ്കിലും flowers serials ഇങ്ങനെയാണ് anthavum കുന്തവും ഉണ്ടാവില്ല
@lisymolviveen3075
@lisymolviveen3075 23 минут бұрын
👍👍👍👍👏
@rufiabi4839
@rufiabi4839 2 күн бұрын
Shari polichu🤣
@user-gh9rv2ry4s
@user-gh9rv2ry4s 2 күн бұрын
Dushtatharam muzhuvan kanikkunna prabhakku nalla thirichadi kodukkan samaysmayi Vanchanayum kausalavum mathramanu aa stheekku Iniyithu ee reethiyil prothsahippikkaruthu Kadha mattividan samayam athikramichu Anganeyenkil janam sweekarikkum
@shireensangam7458
@shireensangam7458 2 күн бұрын
Firstil devi uday viddithum pidicha acting nirttu. Eetu kanduu maduttu. Prafavatiyay adicchu odicchu avide yenkilum eedu please
@muhammedjasim447
@muhammedjasim447 2 күн бұрын
മീരൻറെ കള്ള തരത്തിന്ന് കുട്ടു നില്ക്കു കയാണ് പ്രവ്വ സ്ത്രീകൾ ക്ക് അഭാമാനം ചെ നിർത്തി കൂടെ അമ്മ യിയമ്മേ
@cpthangappan4021
@cpthangappan4021 2 күн бұрын
Why praphavathy always lier
@anandarvin7988
@anandarvin7988 2 күн бұрын
🙏👏👌
@maryv.4637
@maryv.4637 2 күн бұрын
Evale onnu Mattamo maha valippu Deviye
@sindhugbhatt6798
@sindhugbhatt6798 2 күн бұрын
Sharika 👍& Prabha 👎
@reenaphilip4422
@reenaphilip4422 2 күн бұрын
Prabhaye viswasikkaruthu sidhu please 🙏🏻
@beenujacob759
@beenujacob759 2 күн бұрын
Ayyo - pavam
@madhav1352
@madhav1352 2 күн бұрын
11:41 സുഹൃത്തുക്കളെ ഞാൻ വടിയായിട്ടില്ല എന്ന് സിനിമാ സീരിയൽ താരം പ്രകാശ് മേനോൻ തിരുവനന്തപുരത്തേക്ക് വിളിക്കേണ്ടി വന്നില്ല.... 😌 കേന്ദ്രത്തിലേക്കും 😉 അപ്പോൾ അണ്ണന് പേടിയുണ്ട് 😌
@jeejamolks1090
@jeejamolks1090 2 күн бұрын
Meera poy kaarthikeyene marriage cheyyatte
@sobhaputhenpureyil4719
@sobhaputhenpureyil4719 2 күн бұрын
Prabhavathiye eduthu kinattilidanam
@JamsheenaRiyas-xp1pb
@JamsheenaRiyas-xp1pb 2 күн бұрын
Like alla cheyyendathu " Dislike""
@beenat2922
@beenat2922 2 күн бұрын
നേരത്തെ ഇതിന്റെ കഥാനായകം മരിച്ചെന്നു പറഞ്ഞു കുത്തിയിട്ട് അതൊന്നും നിങ്ങൾ കാണിക്കുന്നില്ല
@SindhuSindhuangel
@SindhuSindhuangel 2 күн бұрын
Ore.oru.makal.hospitalil..aayitum.varatha...meerayude achanum.ammayum
@shahulkallarakkal5260
@shahulkallarakkal5260 2 күн бұрын
നാവില്ലാത്ത സിദ്ധുവും നൂറ് നാക്കുള്ള പ്രഭയും.. 😂😂😂
@fahadmon2283
@fahadmon2283 2 күн бұрын
Devistrongayalellseriyakum
@ushaKumari-ll6se
@ushaKumari-ll6se 2 күн бұрын
Cprabha vathiyuda kombu odiyan samayamayi
@jayalakshmirajagopal3428
@jayalakshmirajagopal3428 2 күн бұрын
No enquiries of Prakash. Such astupid story
@ashlyshibu562
@ashlyshibu562 2 күн бұрын
ദേവിക എന്തിനാ പ്രഭായേ കാണുമ്പോൾ പേടിച്ചു മുള്ളുന്നത് ഇങ്ങനെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരു ദേവി ഇവൾക്ക് ഒരു കാലത്തും സുഖം ഉണ്ടാകില്ല ഗൗരിയാണ് പെണ്ണ് ഉള്ളത് മുഖത്തു നോക്കി പറയും
@AaAa-ct7hk
@AaAa-ct7hk 2 күн бұрын
ആ പ്രകാശ് എവിടെ അത് എന്താ കാണിക്കാത്ത ത്
@shinyvictorjoseph5092
@shinyvictorjoseph5092 2 күн бұрын
Devi etherem poti like uneducated acting don't do, Shari is more strong n intelligent to handle Praba. Devi be bold n don't act as a foolish lady in that family
@BeenaNissi
@BeenaNissi 2 күн бұрын
First
@minip7181
@minip7181 2 күн бұрын
Prabha yude ahankaram thallakku entha meera Prakash ne Jinnah aringille
@pushpajapaloor1067
@pushpajapaloor1067 2 күн бұрын
പ്രേക്ഷകരുടെ കമൻ്റ് കണ്ടിട്ടാണ് ഇതിൻ്റസംവിധായകൻ കഥ മുന്നോട്ടു കൊണ്ടുപോകുന്നത് എന്ന് തോനുന്നു...😂
@ranipappachan2092
@ranipappachan2092 2 күн бұрын
Devikayude acting bote aakunnu , swantham jeevithathekkurich chinthikkuka allaathe mongikkond irikkaathe, kashtam.
@zaibunnissat4795
@zaibunnissat4795 2 күн бұрын
Sampath kandu prabhayude khannu manjalich poyi.
@zaibunnissat4795
@zaibunnissat4795 2 күн бұрын
Devika pavam wattapoojiyam
@sarammajohn3449
@sarammajohn3449 2 күн бұрын
പൊട്ടൻ കഥാകൃത്ത് ഡയറക്ടർ അതിലപ്പുറം
@beenamathew1817
@beenamathew1817 2 күн бұрын
Ee thalla oragubozum pattu saree aanallo😮
@ConfusedDalmatian-ek2gm
@ConfusedDalmatian-ek2gm 2 күн бұрын
Super starinte oru vivaram illallo
@minip7181
@minip7181 2 күн бұрын
Prabha yude ahankaram thallakku entha meera Prakash ne Jinnah Pringle
@renithahemand482
@renithahemand482 Күн бұрын
Pattu sari okke itta uranghua 😂
@helenthomas5840
@helenthomas5840 Күн бұрын
ദേവികയുടെ...മിഴിച്ചു.നോട്ടം ഒന്ന് അവസാനിപ്പി ക്ക്....
@beautyhairbysumi
@beautyhairbysumi 2 күн бұрын
ഈ ദേവിഫുൾ പയച്ഛൻ ഒന്നു മാറ്റിയെടുത്തൂടെ രീതികൾ. വെറുതെ സ്യേപ്‍നം കണ്ട് പിരാന്തക്കുന്നു
@shahulkallarakkal5260
@shahulkallarakkal5260 2 күн бұрын
പ്രഭ ഉറങ്ങുമ്പോഴും ഇതേ വേഷമാണോ?
@subhavv4126
@subhavv4126 2 күн бұрын
Ee dhivike vattundoAyyye kochukuttikalanu ethilomm bhetham
@ApputhiHasun
@ApputhiHasun 2 күн бұрын
Odukathe.swopinam
@DK-ff6jg
@DK-ff6jg 2 күн бұрын
Very boring acting by Devika. No change at all.
@RajasreeS-nv6bc
@RajasreeS-nv6bc 2 күн бұрын
ദേവികയേയും നന്ദനേയും സീരിയലിൽ നിന്നും മാറ്റൂ. ഇതുപോലെ എത് റ കിട്ടിയാലും പഠിക്കാത്ത മനുഷ്യരുണ്ടോ.ബോറടിക്കുന്നു.
@maryisac699
@maryisac699 2 күн бұрын
Devika character is unbearable. Durantham character. So boring.
@mereenajm3648
@mereenajm3648 2 күн бұрын
ee penninu entha eni aa devikaye pranthiyakum
@beenujacob759
@beenujacob759 2 күн бұрын
Thallake vatta
@josephmathew9493
@josephmathew9493 2 күн бұрын
Prabhaye onnu thallikollan aarumille.
@user-vq2yq1is4c
@user-vq2yq1is4c 2 күн бұрын
😄😄😄😄
@user-hz9zh6uj2s
@user-hz9zh6uj2s 2 күн бұрын
ഇവൾ പുറത്തു പോയെ അടങ്ങഗു
@fahadmon2283
@fahadmon2283 2 күн бұрын
Prabeninakendaithrakrooratha
@user-nj7ev2tv7s
@user-nj7ev2tv7s 2 күн бұрын
എം എൽ എ സംസാരിച്ചാൽ മതിയായിരുന്ന
@minivt127
@minivt127 Күн бұрын
ഈ പിശാച് ദേവി നെ ഒന്നോടിക്കാവോ ഇവൾക്ക്കഷ്യുള്ളവനെ പ്രേമിക്കാൻ ധൈര്യം ഉണ്ടാരുന്നല്ലോ
@bindhubalan1037
@bindhubalan1037 2 күн бұрын
Prakash, santhwanm, seariyalil, abhhinayikkan, poyi, athaanu, evide, kuthi, malarthiyathu
@anithaunni8516
@anithaunni8516 2 күн бұрын
Iee kilavik vere joli elle epozhum deviye kuttapeduthan devi kurachu koodi thayiranm kannikam
Sukhamo Devi | Flowers | EP# 361
22:52
Flowers Comedy
Рет қаралды 126 М.
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 185 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 77 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 11 МЛН
Kanyadanam - Full Episode | 01 June 2024 | Surya TV Serial
21:28
Papa yeh dila do ajse mein aapki behen 😢😊 #shorts
0:30
Sikha shorts and vlogs
Рет қаралды 79 МЛН
Пацан Шокировал Родителей 😂
0:27
Глеб Рандалайнен
Рет қаралды 3,9 МЛН