Meera പ്രഭയ്ക്കു ചേർന്ന പെണ്ണ് തന്നെ. സത്യം ആരും അറിയിക്കുന്നുമില്ല.
@rosammareji331Ай бұрын
ഈ സിരിയൽലിൽ അഭിനയിച്ച പ്രധാന കഥാപാത്രമായ പ്രഭാവതിയെ ഇനിം ഒരു സിരിയലിൽലും അഭിനയിക്കുൻ ആരും വിളിക്കരുത് മടുത്തു മതിയായി
@saradaagrasala8548Ай бұрын
അതേ ഇനി അവർക്ക് ഒന്നും കിട്ടില്ല അത് ഉറപ്പാണ്
@SibyRegz92122Ай бұрын
Sathyam....I hate to even watch the old movies that she is in them....but love lalettans movies....but this thalla messed up everything
@AbdurahmanMkmАй бұрын
അവർ നന്നായിട്ട് അഭിനയിക്കുന്നുണ്ട് അവരാണ് ഇതിൽ നന്നായിട്ട് അഭിനയിക്കുന്നത് അവർക്കാണ് കൂടുതൽ പൈസ കൊടുക്കേണ്ടതാണ്
@sreekuttankuttan5681Ай бұрын
പ്രഭക്കല്ല നന്ദനാണ് അവസരം നഷ്ടമാകുന്നത്.
@anilpoothakuzy260Ай бұрын
സുഖമോദേവി സീരിയലിൻ്റെ നിർമ്മാതാവിൻ്റെയും സംവിധാകണറെയും ശ്രദ്ധയ്ക്ക്, ഇന്നത്തെ സീരിയൽ അതായത് (19/9/ 24)സീരിയൽ ഇടയ്ക്ക് മിക്സ് ചെയ്ത് പരസ്യം കയറ്റുക ഉൾപ്പെടെ ആറുവഷളൻപരിപാടികൾ ആണ് കാണിച്ചത് ഒന്നാമത് വലിച്ചു നീട്ടി വലിച്ച് നീട്ടി മനുഷ്യൻ്റ ക്ഷ കർ പരിശോധിക്കുകയാണ് എന്നും, കണ്ടു പോയി എന്നത് ഒരു അപരാധമായി പലരും ചെയ്തിട്ടുള്ളു. ഒരു ഉറപ്പ് പലരും പറയുന്നുണ്ട് ഇനി ഒരിക്കലും ഈ സംവിധായകൻറെ യാതൊരു സീരിയലും കാണില്ല എന്ന് ഈ സീരിയൽ കാണുന്നവർ ചർച്ച ചെയ്യുന്നത് കേട്ടിട്ടുണ്ട്
@DILEEP-y5lАй бұрын
satyam cheriya oru rahasyam peri 400+ episode aay naasham
@lalkumar.1923Ай бұрын
അവൻ ആ വീട്ടിൽ ഉണ്ടെന്ന് അറിയാവുന്ന മീര വീണ്ടും എന്ത് കാരണവശാലും ആ വീട്ടിലേക്ക് തന്നെ വീണ്ടും ചെല്ലാമോ..!! ഗിരീഷിനെ വേറേ എവിടെയെങ്കിലും വച്ച് കാണാനേ അന്തസ്സുളള ഒരു പെണ്ണ് ശ്രമിക്കുകയുളളു. ഇവിടെ ഈ കഥാകൃത്ത് കഥാപാത്രത്തിൻറെ വ്യക്തിത്വത്തെ ആണ് നശിപ്പിച്ചത്. ഓരോ കഥാപാത്രത്തിനും അവരവരുടേതായ വ്യക്തിത്വം ഉണ്ടെന്ന് കഥാകൃത്ത് ഇനിയെങ്കിലും മനസ്സിലാക്കുക.
@great72Ай бұрын
Meeraye anewshichu buthimuttanda meera mudiyante adukkal ഉണ്ട്. അവരുടെ വിവാഹം കഴിഞ്ഞു. ഇനി നന്ദന് വേണ്ടാ meerakku😂😂
@JOJOPranksters-o6pАй бұрын
*9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Dc_wropАй бұрын
Illa
@SanazshiАй бұрын
Illa😅
@ShiiffeeeeyyyАй бұрын
Llaaah
@Ambiamma-b9cАй бұрын
കണ്ടു കണ്ട് മടുത്ത് 🥀
@MercyShaji-i4nАй бұрын
ഹാപ്പി ഓണം നന്ദനും ദേവികയും ഒന്നിച്ചാൽ മതിയായിരുന്നു
@madhunair2718Ай бұрын
Really like what you said Gouri.
@KalasS-h1tАй бұрын
മികച്ച അഭിനയം പ്രഭവതി എന്ന കഥാപാത്രം..
@nirmalyamgroup8541Ай бұрын
ഒമാനിൽ നിന്നും കാണുന്നവർ ഉണ്ടോ 🤔???
@ManisankarManisankar-ip6hfАй бұрын
Und
@Haseenahasi402Ай бұрын
Ithoo😂😂😂
@mohammadengakkattil9882Ай бұрын
ഒരു പൊട്ടനു അച്ചൻ പൊട്ടനം ധിക്കാരി അമ്മയും എന്തര് കഥയാ ഇത്
@ajirajith8466Ай бұрын
ദേവിയും നന്ദനും ഒന്നിച്ചു നിന്നിട്ടും ആ പൊട്ടി മീരക്ക് ഒന്നും മനസിലായിലെ
@raveendralalgopalan9845Ай бұрын
ഒന്നിച്ചു കിടന്നാലും മനസിലാവില്ല 🙏അടിമാലിയോട് ചോദിക്കണം
@SibyRegz92122Ай бұрын
Exactly 🤣
@saradaagrasala8548Ай бұрын
പ്രകാശനെ വേറൊരുത്തിയെ കണ്ടപ്പോൾ മനസിലായി ഇതു മാത്രം മനസിലാവില്ല കഷ്ടം ഇങ്ങനെ ഒരു കഥാകൃത്ത്😠😡😡
@reshirose4751Ай бұрын
ആ മുടിയന്റെ വീട്ടിലും മീര ഇങ്ങനെ തന്നെ ആവോ 😃😃😃
@RadhamaniAyyappanАй бұрын
മീരപ്പൊട്ടിക്ക് ഇതുവരെ ഒന്നും മനസ്സിലായിട്ടില്ല
@SibyRegz92122Ай бұрын
That much she is smart 😂
@madhunair2718Ай бұрын
Prabha Kunje,hope you had a wonderful onam.
@manojmj1962Ай бұрын
Happy.onam❤❤❤❤❤❤
@saradaagrasala8548Ай бұрын
Self respect കൂടിയ മീര മോൾ മന്ദബുദ്ധിയാണോ 😂😂 നേരിട്ടു കണ്ടിട്ടും ജോലിക്കാരിയാണെന്നു വിചാരിയ്ക്കാൻ😂😂 ഇനി നാണമില്ലാതെ തിരിച്ചു വരും കഷ്ടം😂😂🤣🤣🤣
@febifathi7209Ай бұрын
😂😂
@nisharifu8532Ай бұрын
Happy ഓണം 🌺🌺🌺🌼🌼🌺🌺🌹🌹🥀🥀🌸🌸🏵️💮🏵️🏵️🌸💮💐
@kumarigeethakumarigeetha6823Ай бұрын
Undallo
@sreejasanthosh-tu2dkАй бұрын
❤❤❤❤❤❤❤❤❤ 😊😊
@lisymolviveen3075Ай бұрын
👍👍👍❤️❤️
@NicholBaiju-sv2tyАй бұрын
Oh e video കാണാൻ കട്ട waiting ആയിരുന്നു. ഇന്ന് നേരത്തെ ആണല്ലോ
@salinisasi-hx8vqАй бұрын
Cheenja serial kandu maduthu
@ruchiyerumpachakam5739Ай бұрын
ഇന്നത്തെ എപ്പിസോഡ് കാണാൻ പറ്റണില്ല 😰money payment കാണിക്കുന്നു 😰
@shujashuja7739Ай бұрын
പ്രഫക്ക് താഴ്യും മോളിലും ഓക്ക് കൊമ്പ് ഉണ്ട് അത് ഇത്രയും കിടന്ന് തുള്ളുന്നത് ഇത്രയും ഓക്ക് ആയിട്ടും പ്രഫട് കഴപ്പിന് ഒരു കുറവും ഇല്ലാ
പേടിത്തൊണ്ടിയായ ദേവിഭാൎയ്യയെ കുരച്ചു പേടിയുള്ള സിദ്ധു ഭദ്രകാളിയായ പ്രഭാവതി ഇതെന്തൊരു കഥയാണ് ആ പ്രഭാവതിയെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കുക ആരെങ്കിലും അതു ചെയ്യട്ടെ
@RadhamaniAyyappanАй бұрын
പ്രഭാവതി തോററ് തോറ്റ് തോറ്റ് അഹങ്കാരം അടിയറവച്ച് നിലക്കുന്നത് എന്ന് കാണാൻ പറ്റും