Sukhamo Devi | Flowers | EP# 455

  Рет қаралды 29,621

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 44
@shobhajayaram7348
@shobhajayaram7348 15 минут бұрын
ദേവികയും നന്ദനും ഒന്നിക്കണമെന്ന് എന്നാലേ സീരിയൽ സൂപ്പർ ആകും
@saradaagrasala8548
@saradaagrasala8548 2 сағат бұрын
സീരിയൽ 455 episode ആയപ്പോഴാ ഇതിൽ രണ്ടും കൂടി അമ്പലത്തിൽ പോയതു കണ്ടത് ഇനിയെങ്കിലും കഥ +ve ആക്കി കാണിയ്ക്കൂ ദൈവത്തെ അപമാനിയ്ക്കരുത് അടിമാലി ഭഗവാൻ നന്മയുടെ കൂടെയേ നില്കൂ🙏🙏🙏
@HafsaNazeer-dw2ho
@HafsaNazeer-dw2ho Сағат бұрын
ദേവിയുടെ നിൽപ്പും നോട്ടവും കണ്ടാൽ ഇപ്പൊ മീരക്കുള്ള ചുട്ട മറുപടി അല്ലെങ്കിൽ ചുട്ട അടിയോ കൊടുക്കുമെന്ന് തോന്നും പക്ഷെ ഒന്നുമുണ്ടാവില്ല ചുമ്മാ മനുഷ്യനെ രോഷം കൊള്ളിക്കാൻ 😄
@saradaagrasala8548
@saradaagrasala8548 41 минут бұрын
അതേ😂😂 എന്നിട്ടും ദേവിയ്ക്കു സാമർത്ഥ്യം എന്നാ ചിലരുടെ കണ്ടുപിടുത്തം🤔🥴🥴
@roshisworld6767
@roshisworld6767 2 сағат бұрын
ഇനി flowers ചാനനിൽ ഇൽ ഒരു സീരിയൽ ഉം ആരും കാണരുത്. ഇതോ കണ്ടു പെട്ടുപോയി. ആളുകളെ വിഡ്ഢി യാക്കി അമ്മായിഅമ്മയും മീര യുടെയും താണ്ടവം കണ്ടു രസിക്കാൻ നമ്മൾ ഒന്നും പൊട്ടന്മാർ അല്ല. ഇനി ഒരറ്റ സീരിയൽ പോലും കാണില്ല. വേറെ എത്ര ചാനൽ ഉണ്ട്. വെറുതെ നമ്മുടെ സമയം കളയണ്ടല്ലോ.
@AaAa-ct7hk
@AaAa-ct7hk 28 минут бұрын
ശരിയാ
@sunithakrishan8131
@sunithakrishan8131 Сағат бұрын
Rajani ennu kalakki ❤❤❤❤❤super❤❤
@Sudhan-uf7ed
@Sudhan-uf7ed 18 минут бұрын
Verum polikadha
@mereenajm3648
@mereenajm3648 10 сағат бұрын
ഒരു പുരോഗതിയും ഇല്ല എൻറെ അടിമാലിഇക്ക നാളെ നാളെ എന്നു പറഞ്ഞു വിവാഹ വാർഷികവും ഇല്ല
@saradaagrasala8548
@saradaagrasala8548 2 сағат бұрын
നന്ദൻ വെറുതെ ദേവിയുടെ പിന്നാലെ നടന്നാൽ പോരാ എല്ലാവരുടെ മുന്നിലും വിളിച്ചു പറയുക
@Adhilaami
@Adhilaami 2 сағат бұрын
ഇപ്പോഴത്തെ ഒരു സീരിയലുകളും പോരാ.. ഞാൻ സീരിയലുകൾ കാണാറില്ലായിരുന്നു. യൂട്യൂബിൽ കാണുന്ന promo കാണും.. അങ്ങനെ നോണ്ടി കൊണ്ടിരുന്നപ്പോൾ കണ്ട സീൻസ് ആയിരുന്നു മഴവിൽ മനോരമയിലെ പഴയ സീരിയൽ ആയ അമല അത് ഫുൾ കണ്ടു അടിപൊളി കഥ, പിന്നെ മഞ്ഞുരുകും കാലം ആഹാ അത് അതിലേറെ സൂപ്പർ, ഭ്രമണം.. ഇതൊക്കെ എന്ത് നല്ല കഥ ആണ്..ഇപ്പോഴത്തെ ഒരു ഡയരക്ടർ മാരും പോരാ...
@saradaagrasala8548
@saradaagrasala8548 2 сағат бұрын
അതൊക്കെ ജോയ് സി യുടെ തൂലിക🎉🎉 ഇത് ഏതു കിഴങ്ങ നാണോ ആവോ negative മാത്രമേ അയാൾടെ മണ്ടയിലുദിയ്ക്കൂ അതിനു പറ്റിയ directer🥴🥴😡
@saradaagrasala8548
@saradaagrasala8548 2 сағат бұрын
അതൊക്കെ ജോയ്സി എഴുതിയതാ🎉🎉 ഇത് എഴുതുന്നവനും സംവിധായകനും മണ്ടയിൽ negative മാത്രമേ ഉദിയ്ക്കൂ🥴🥴🥴😡😡
@annasunny2585
@annasunny2585 2 сағат бұрын
വലിച്ചു നീട്ടുന്നതിനു ഒരു പരുതിയില്ലേ
@sarammajohn3449
@sarammajohn3449 44 минут бұрын
ചാനലിലെ പറയിപ്പിക്കാൻ ഒരു തല്ലിപൊളി സീരിയൽ.
@ranipappachan2092
@ranipappachan2092 2 сағат бұрын
Prabhavathiyude mondha pidich bhiththiyil urakkaanaayitt aarumille? kashtam.
@S8a8i
@S8a8i 2 сағат бұрын
കൊല്ലായിരുന്നു 😅. ഇതിലും ഭേദം അതാ
@sushamamohan2010
@sushamamohan2010 Сағат бұрын
ഇത് ഒന്ന് നിർത്തി തരാമോ
@sobhaputhenpureyil4719
@sobhaputhenpureyil4719 Сағат бұрын
Pazham vizhungi devika and ahankari meera
@ChandranVayalar
@ChandranVayalar Сағат бұрын
Valichuneettunnade kurakkanam
@pathushazin1254
@pathushazin1254 2 сағат бұрын
ഇത് ഇങ്ങനെ വലിച്ചു വലിച്ചു നീട്ടുന്നു ഇത് ഒക്കെ കാണാൻ കുറെ ആൾക്കാരും 😜😅😅😅
@semiibru
@semiibru 2 сағат бұрын
കഥയിൽ ചോദ്യമില്ല😂
@indiraindira6559
@indiraindira6559 Сағат бұрын
ദയവായി ഈ സീരിയൽ ഒന്ന് നിർത്ത്
@saradaagrasala8548
@saradaagrasala8548 2 сағат бұрын
നാണം മാനമില്ലാത്ത മീരമ്മ വല്ലാണ്ട് over ആകുന്നുണ്ട്🥴🥴🥴
@ZeenathZeenath-z5x
@ZeenathZeenath-z5x 2 сағат бұрын
Rajini kalki
@Ñaseemap-u1g
@Ñaseemap-u1g 2 сағат бұрын
നിൻറെ ജീവിതം ശരിയാകണമെങ്കിൽ നീ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചിട്ട് കാര്യമില്ല പോയി ആ കഥ എഴുതുന്നവനെ കാലു പിടിച്ചോളൂ പെട്ടെന്ന് നല്ല ജീവിതം കിട്ടും
@AmeenAmmii
@AmeenAmmii Сағат бұрын
😂
@AmeenAmmii
@AmeenAmmii Сағат бұрын
Name ndha
@sujathasasidharan8494
@sujathasasidharan8494 Сағат бұрын
Saippuna kanumppol kavathu marakkum security. Giri meeraya pokkum
@sappurahman1644
@sappurahman1644 2 сағат бұрын
Sariyudthano urangunnath😂😂
@rakhisreekumar6873
@rakhisreekumar6873 37 минут бұрын
Pazham vizhungi....
@RejinaSaji-n5v
@RejinaSaji-n5v 2 сағат бұрын
Ee prabha madathinu kuli nanem onnumille ...same saree analoo 😂
@saradaagrasala8548
@saradaagrasala8548 2 сағат бұрын
അവൾക്ക് അഹങ്കാരം മാത്രം കൊട്ടക്കണക്കിനുണ്ട്😂😂
@jomoljo2559
@jomoljo2559 24 минут бұрын
😂😂
@sunithakrishan8131
@sunithakrishan8131 Сағат бұрын
Meera bhayankara overaa 😡😡😡Avlude edi edi ennulla vili ayye
@Jinnantepathu
@Jinnantepathu 2 сағат бұрын
കഥയെങ്ങോട്ടാണോ സാറേ നീട്ടിവെച്ച് പോകുന്നത് ഞങ്ങൾ കാത്തിരുന്നു മടുത്തുകൊണ്ടിരിക്കുകയാണ് നന്ദനക്കുരു തീരുമാനം എടുക്കാനാണ് ഇത്രയും നീട്ടി വലിക്കുന്നത്😂
@MariyaMariya-ui4mh
@MariyaMariya-ui4mh Сағат бұрын
😜
@PrameelaPrameelaT
@PrameelaPrameelaT Сағат бұрын
പക്ഷെ ഒന്നും നടക്കില്ല😂
@entepranayathoolika7099
@entepranayathoolika7099 Сағат бұрын
ഒലക്ക സീരിയൽ. ചുമ്മാ 🤣🤣🤣
@815suryaslal5
@815suryaslal5 Сағат бұрын
Devika bore akunu
Panchagni | Flowers | EP# 63
21:52
Flowers Comedy
Рет қаралды 28 М.
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 32 МЛН
Это было очень близко...
00:10
Аришнев
Рет қаралды 4,3 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 1,9 МЛН
Flowers Top Singer 5 | Musical Reality Show | EP# 23
57:49
Top Singer
Рет қаралды 9 М.
Star Magic | Flowers | Ep# 726
42:59
Flowers Comedy
Рет қаралды 8 М.