ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത സീരിയൽ ആയിട്ടും എല്ലാ എപ്പിസോഡും കാണുന്ന ഞാൻ 😂
@RahmanThasneem2 күн бұрын
ഞാനും 🤣🤣🤣🤣🤣
@thomaspg10782 күн бұрын
അതുകൊണ്ടാണ് ഇത് നീട്ടിക്കൊണ്ടുപോകുന്നത്
@Libina-f2v2 күн бұрын
ഞാനും 😅😅
@jayanthis54182 күн бұрын
Me also😂😂
@Mmuhammadashkar74092 күн бұрын
S Naanum
@ShidaSha-b6mКүн бұрын
Skip cheith kaanunnavar undo nne pole😄
@lisymolviveen3075Күн бұрын
😂😅🤣ഇനിയെന്താ 😂😂cat കരഞ്ഞാലും dog കുരച്ചാലും 🤣🤣🤣തുമ്മിയാലും... 🤣😅ഭൂതം, പ്രേതം, വർത്തമാനം....😂സ്വാഹാ.... ഗോവിന്ദ.... ഇനി ആരൊക്കെ ഉരുണ്ടു വിഴുന്നോ എന്തോ.. 🤣അറിയില്ല 😂devi എത്ര നാൾ ഭൂതമായി അഭിനയിക്കും 😂അയ്യോ.... അയ്യോ... കഥ പോയ പോക്ക് 😂namasthe 👏👏👏❤️❤️❤️
@zee7142 күн бұрын
എന്തെല്ലാം പുതിയ പുതിയ കഥകളുണ്ടാക്കി വലിച്ചു നീട്ടുന്നു
@RahmanThasneem2 күн бұрын
സുഖമോ ദേവി മാറ്റി പ്രേതമോ മീര എന്നാക്കി 😅😅😅
@Thankamani-v5i2 күн бұрын
😢
@SibyRegz92122Күн бұрын
Lol 🤣
@HaseenaTK-m8xКүн бұрын
😂😂😂😂😂
@VinithaVinitha-ry9njКүн бұрын
കാണുപ്പോൾ ചിരിവരുന്നു
@ValsalaValsala-d2b2 күн бұрын
ഭാ ർഗ്ഗ വി ക്കു രണ്ട് പെൺ മക്കൾ ഉണ്ടായിരുന്നു അവർ എവിടെ പോയി
ഇതിപ്പൊ കാളെ വിട്ടു ടാ കയറു o വിട്ടു കൂട എന്ന് പറഞ്ഞതു പോലെയായി. സിരിയിൽ കാണില്ല. എന്ന് വിജാരിക്കു പിന്നെയും നേരം വന്നാൽ മനുഷ്യനെ വിഡ്ഡിയാക്കുന്ന ഈ പണ്ഡാരം കണാൻ തോന്നും അല്ല ഞാന്നൊന്നു ചോദിക്കട്ടെ ഈ | PS ക്കാരി എവിടുത്തെ യാണ് മീരയുടെ ഫോണും പ്രാഞ്ചിനെയും ചോദ്യം ചെയ്താൽ തീരാവുന്ന പ്രശ്നം ഉള്ളും 😮😮🤣
@MiniMiniBhuvanendran2 күн бұрын
ഓരോ ദിവസത്തെയും യൂടൂബ് കണ്ട് കഴിഞ്ഞാണ് ചംവിധായകൻ കഥ ഉണ്ടാക്കുന്നത്. നാശം പിടിച്ച നാറിയചീരിയാൽ... ഭൂ...
@madhunair2718Күн бұрын
Best comment of the day.
@S8a8iКүн бұрын
2 ദിവസം ഹെല്പ്ന് വന്ന ഒരാളുണ്ടായിരുന്നു. ദേവികയുടെ വീട്ടിൽ.. അതിനെപറ്റിയൊന്നും writer പോലും മറന്നോ 😂😂
@EbjydFvkyКүн бұрын
Story neetikondupokunnathu kando😅.pretam,Pooja eni enthellam kananam😊
@madhunair2718Күн бұрын
They are going to combine Kadamattathu Kathanar serial along with this.
@BLESSYROSAKURIAKOSE-pl3hl2 күн бұрын
Eniyenkilum oru CC tv wechukoode.ath undarunnankil devika veettil wannu kerunnath kittumarunnallo??cc tv undankil meera ano ennulla doubt marulle.devika angottum engottum pokunnath kanamallo.wendath onnum cheyyulla ennittu story walich neettuwa😂
@asharajesh653Күн бұрын
എന്തായാലും പ്രേതമായി വന്നപ്പോൾ ദേവി ചുരിദാർ ഇട്ടല്ലോ നന്നായി. നേരത്തെ ചന്ദ്രോത്തു നിന്നപ്പോൾ സാരിയിൽ ബോർ ആയിരുന്നു
@hazeenaahammed6614Күн бұрын
My imagination devika and gowri will be in the labour room and their kids will be friends like Mandan and murali lol. Please Adimali avoid nandan’s facial expression of stress. He looks good when he is relaxed and happy.