അതെ... ആ പ്രേതത്തിനെങ്കിലും കുറച്ചു വിവരം ഉണ്ടായാൽ മതിയാരുന്നു... 😂😂😂😂
@Ñaseemap-u1g3 күн бұрын
@@josna5136ഇന്ന് ചിലപ്പോൾ നന്ദൻ കൂടെ ജീവിക്കാൻ വേണ്ടി മീരയുടെ ആത്മാവ് ദേവിയുടെ ശരീരത്തിൽ പ്രവേശിക്കാനും സാധ്യതയുണ്ട്
@JostinJoseph-ps9vq2 күн бұрын
@@josna5136meera വീഡിയോ വരാൻ wait wait wait wait wait
@JostinJoseph-ps9vq2 күн бұрын
@@josna5136meera തിരിച്ചുവരാൻ വേണ്ടി wait wait wait wait wait
@JostinJoseph-ps9vq2 күн бұрын
@@josna5136meera തിരിയാൻ വേണ്ടി wait wait wait wait wait
@jijijoy71382 күн бұрын
അങ്ങനെ ഇത് ഒരു പ്രേതസീരയലായി മാറ്റുന്നു 😂😂
@rs.meera.sreelayam21352 күн бұрын
😂😂😂😂
@NicholBaiju-sv2ty2 күн бұрын
ഇതൊക്കെ ഓരോ നമ്പർ അല്ലേ 3:11 ips പറഞ്ഞത് കേട്ടില്ലേ
@jwalalachu93412 күн бұрын
പ്രേതത്തിന്റെ ഒരു കുറവ് ഉണ്ടായിരുന്നു 😂😂അതും ആയി
@AjithaAchu052 күн бұрын
😂😂😂😂
@NicholBaiju-sv2ty2 күн бұрын
ഓരോ മനുഷ്യൻ്റെ അവസ്ഥയെ
@priyamanju35172 күн бұрын
Powwwliii Comment😂😂😂😂
@tosureshkkr2 күн бұрын
പ്രേതത്തെ കണ്ടപ്പോൾ.... ഭാർഗവി യുടെ നിലവിളി... വളരെ ഓവർ....... വൃത്തികേട് .....
@ajayajay81792 күн бұрын
ഒരു തെറ്റും ചെയ്യാത്തവരെ കൊണ്ടുപോയി മർദ്ദിയ്ക്കുന്നു ഇതാണോ പൊലീസിന്റെ നയം
@veettinaldevitemplesoorana84202 күн бұрын
ജീവിതത്തിലും അങ്ങനെ തന്നെ
@NicholBaiju-sv2ty2 күн бұрын
അതെ അവരുടെ ഒരു കള്ള കളി ആണ്
@madhav1352Күн бұрын
ഇനി പ്രതിയെ കിട്ടിയാൽ കിട്ടി 🙆♂️ ഇതിപ്പോൾ സാമ്പാർ വയ്ക്കാൻ പോയിട്ടു അവിയൽ പോലെ യായി സാറെ.... 🙆♂️ കഥാകൃത്തു കഥ തന്നെയല്ലേ എഴുതുന്നെ 🤔😤
@DhajishaTP2 күн бұрын
നന്ദനെ പോലീസ് നിരീക്ഷിക്കുന്നുണ്ട് എന്നിട്ടും അവനെന്തിനാ ഇടയ്ക്കിടയ്ക്ക് എസ്തപ്പന്റെ വീട്ടിലൊട്ട് ഓടുന്നത്😅😅😅
@manjurajendran91792 күн бұрын
മീര ഇനി കള്ളിയൻകാട്ടു നീലി 😂😂😂😂😂💕💞🤣🤔🤔🥴👏🖤🖤🖤🖤🖤🖤🖤
@FebinasFebi2 күн бұрын
Meera പ്രേതം ആയപ്പോൾ മുടി ചുരുണ്ടു പോയി 😂
@ajayajay81792 күн бұрын
മോളേകണ്ടുപിടിച്ചോ അവളെവിടെയുണ്ട് എന്തെന്ക്കിലും സൂചനയുണ്ടോ എന്ന് മുൻപേ നന്ദൻ പറഞ്ഞതാണ് മോളെ കണ്ടാകാര്യം ഈ അമ്മയുടെ അഭിനയം ഒരുപാട് ഓവറാണ് ആ കരച്ചിൽ അതാണ് ബോറാക്കുന്നത്
@ParvathyParu-w6j2 күн бұрын
അല്ല ടോപ്പും പാവാടയും ഇട്ടിരുന്ന മീര പ്രേതമായപ്പോൾ ചുരിദാറിലേക്കായോ 😂😄😄
ഇതെന്താ ഈ സീരിയലിനു കഥ onnim ഇല്ലേ 8.30 ന് തുടങ്ങും 3 മിനുട്ട് കഥസാരം പിന്നെ 2മിനിറ്റ് കഥ പിന്നെ 5 മിനിറ്റ് പരസ്യം ആകെ 10മിനിറ്റ് മെഗാ സീരിയൽ ആകണമെങ്കിൽ അധ്യയങ്ങൾ കൂടാണമായിരിക്കും മനുഷ്യന്റെ സമയത്തിന് ഒരു വിലയും ഇല്ലേ
@Dinguzzgirl2 күн бұрын
Ellarkum new number koduthu... Inu deviya kandu pidicholum😂😂😂😂alla randu nandhan undo🤔
@JamshiJamsheer-o4e2 күн бұрын
മീരയുടെ ഹണിമൂൺ കഴിഞ്ഞു. .അപ്പോൾ ഒരു റോൾ വേണ്ടേ. .അപ്പോ പ്രേതം ആക്കി 😂😂
@menakap68492 күн бұрын
Ini Kure naal pretham paranju time kazhikum 😂😂😂
@anandarvin79882 күн бұрын
❤❤😢
@nishanak12152 күн бұрын
ഒരു ഒലക്കമ്മലെ പോലീസ്ക്കാർ
@Anarkkali2 күн бұрын
ഈ പ്രേതക്കളിയും പോലീസിന്റെ വകയായിരിക്കും..😅
@anithaa.j36302 күн бұрын
മീരയുടെ ഹണിമൂൺ കഴിഞ്ഞു ജോലി ഇല്ലാത്തത് കൊണ്ട് തിരിച്ച് വന്നതാ
@rameshar40462 күн бұрын
🙋
@remanigopinath37192 күн бұрын
രാധികയുടെ ഫോൺ trace ചെയ്യില്ലേ, നന്ദൻ പൊട്ടനാണോ
@Shakkena.k.mShakkena.k.m2 күн бұрын
ഇത് കാണുന്ന നമ്മളാ പൊട്ടൻമാർ
@hibaah2 күн бұрын
Ini korch pretham kadathi vidaamm😂🤣
@beenamohamed31562 күн бұрын
Meera marichittilla suhurthukkale 😂
@madhunair27182 күн бұрын
Bhargavi started to make too much noise again.
@DhajishaTP2 күн бұрын
ഭാർഗവിക്ക് ബാധ കയറി😂😂😂
@rs.meera.sreelayam21352 күн бұрын
😂😂😂
@minikunjan2 күн бұрын
തെളിവായിസിഗരറ്റ്കിട്ടിയിട്ട്പിന്നെഎന്തായി.
@sinikochukunju.77842 күн бұрын
അനുച്ചേച്ചി സൂപ്പർ ❤❤
@sujathasasidharan84942 күн бұрын
Balarama nte script aanu meera
@FrancenaJoseph-s8b2 күн бұрын
അത് മീര അല്ല. ദേവി ആണ്
@Manoj-sy8cj2 күн бұрын
ഇനി മീരയുടെ ആത്മാവിൻറെ വിളയാട്ടം ഉഗ്രമൂർത്തിയായ മീര ഇനി പ്രതികാരം ചെയ്യും മേപ്പാടം തിരുമേനി കൊണ്ടുവരണം മീരയുടെ ആത്മാവിന് അകറ്റാൻ😂😂😂
@NicholBaiju-sv2ty2 күн бұрын
Prabhavathi ini പ്രേതത്തിനെ ആണോ സ്വന്തം മോന് വിവാഹം കഴിപ്പിക്കാൻ പോകുന്നത്.കൊള്ളാം മോൻ ഭ്രാന്തനും മരു മോൾ പ്രേതവും സൂപ്പർ കഥാപാത്രങ്ങൾ
@NajeenabeeviNajeenabeevi-is9xe2 күн бұрын
😁😁😁😁😁😁
@RahmanThasneem3 күн бұрын
😮😮😮😮😮😮😮
@maskyt25482 күн бұрын
Entha adimali sire prethathinte oru kuravundayirunnu
@s8a8i12 күн бұрын
ദേവിക ആണോ പ്രേതം 😂
@RajasreeS-nv6bc2 күн бұрын
ദേവിയെ കണ്ടു എന്ന് നന്ദൻ നേരത്തേ തന്നെ പറഞ്ഞതല്ലേ രാധിക യോട്.പിന്നെന്താ ആദ്യം കേൾക്കുന്നപോലെ സംസാരിക്കുന്നത്
@NajeenabeeviNajeenabeevi-is9xe2 күн бұрын
Report koduthathallw
@suryaharidas45182 күн бұрын
Ethenthu seriyala.katha valichu neettalaa
@sujathasasidharan84942 күн бұрын
Director bhargavida penmakkal avida starting aana ambari serial. Oral olichodi 2nd avida.audience enthuva kali pattam aano