Sukhamo Devi | Flowers | EP# 552

  Рет қаралды 120,205

Flowers Comedy

Flowers Comedy

Күн бұрын

'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
#sukhamodevi
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 90
@MiniMiniBhuvanendran
@MiniMiniBhuvanendran 13 күн бұрын
ഈ സീരിയലിൽ എങ്കിലും അവിഹിതം ഇല്ലല്ലോ എന്ന് ആത്മാർത്ഥമായി സന്തോഷിച്ചു . ഇതും ഹുദാ ഹവാ. .കഷ്ട്ടം
@darkvenom1153
@darkvenom1153 13 күн бұрын
ഇപ്പോ കാണാൻ മൂഡില്ലാതായി...കാണാൻ...ഒരു അവതാരം...
@remasabu2308
@remasabu2308 13 күн бұрын
കഴിഞ്ഞ Episodeഒക്കെ കാണാൻ രസമുണ്ടായിരുന്നു. ഇനി കാണുന്നില്ല
@NishaRifu-jk4gc
@NishaRifu-jk4gc 13 күн бұрын
സിദ്ധാർ തൻ വയ്യാതെ കിടന്നപ്പോൾ ഈ പെണ്ണ് എവിടെ പോയി 🤣🤣🤣🤣😄😄
@Najlanaaji
@Najlanaaji 12 күн бұрын
കഥyil chodyamillaa😂😂
@OmanOmab-qc6sq
@OmanOmab-qc6sq 13 күн бұрын
അവതാരങ്ങളെ ഇറക്കി സീരിയൽ ആകെ വെറുപ്പിക്കാൻ ഉള്ള പരിപാടിയാണോ ഫൈസൽ സാറേ
@alphonsa09
@alphonsa09 13 күн бұрын
പ്രഭാവതി മാഡത്തിന്റെ അഹങ്കാരം കണ്ടു മടുത്തു ആ അഹങ്കാരത്തിന്റെ കാര്യത്തിന് തീരുമാനം ആയി കഴിഞ്ഞപ്പോൾ അടുത്ത അവതാരം ഉൽഭവിച്ചു ഒരു തനുജ മാഡം 😊
@ranipappachan2092
@ranipappachan2092 13 күн бұрын
തീരാൻ പോകുന്നെന്ന് പറഞ്ഞിട്ട് ഓരോ പുതിയ കഥാ പാത്രങ്ങൾ വരുന്നല്ലോ? മഹാബോർ ആണ് കേ ട്ടോ?
@SurejiSurejianil
@SurejiSurejianil 12 күн бұрын
ഇത് എന്നാ കഥ ആണ്.... ആ പെണ്ണിനെ എടുത്തു കളയമോ 🙏🙏🙏🙏പ്ലീസ്
@joshimurukkumthara839
@joshimurukkumthara839 8 күн бұрын
ഈ സീരിയൽ കാണുന്നവർക്ക് കാശ് കൊടുക്കണം
@sunithajohny-jg8hk
@sunithajohny-jg8hk 13 күн бұрын
ഒരു പക്ഷെ അത് ബാലുവിന്റെ മകൾ ആരിക്കും ബാലുവിന് വേണ്ടി സിദ്ധാർഥൻ സാർ ആരിക്കും പണം കൊടുത്തിരുന്നത് ബാലുവിനെ രക്ഷിക്കാൻ സിദ്ധു ബലിയാടായി
@NicholBaiju-sv2ty
@NicholBaiju-sv2ty 13 күн бұрын
എന്തായാലും നല്ല ഒരു വിത്ത് ആണ ന്ന് തോന്നുന്നു
@syamalakumari1673
@syamalakumari1673 13 күн бұрын
പുതിയ അവതാരം അഹങ്കാരത്തിന് കയ്യും കാലും വെച്ചത് പോലെ -
@ThasniiiSha-l4y
@ThasniiiSha-l4y 13 күн бұрын
Meerede chechi aanu ival😌
@shujashuja7739
@shujashuja7739 12 күн бұрын
ഇത് ഇത്രയും നാൾ ഒരു മൂടും ഇല്ലാരുന്നു കാണുമ്പോൾ ഇപ്പോൾ ഏതാണ്ട് കൊള്ളാരുന്നു ഇപ്പോത് ignyumai
@NicholBaiju-sv2ty
@NicholBaiju-sv2ty 13 күн бұрын
6:29 പ്രഭേടെ നല്ല ചോദ്യവും നല്ല ഉത്തരവും
@paulveliyathil1487
@paulveliyathil1487 13 күн бұрын
This STUPID serial must end with Devika being accepted. This new twist is totally unnecessary.
@haseenahaseena8433
@haseenahaseena8433 13 күн бұрын
ഈ സീരിയൽ അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലാ തോന്നുന്നു പുതിയ ഓരോ കഥാപാത്രങ്ങളെ അഭിനയിപ്പിക്കുക ആണോ
@ShaharbanSharu-lg3bp
@ShaharbanSharu-lg3bp 13 күн бұрын
എങ്ങനെയും ഇതിനെ ഒന്നുതീർത്തുകൂടെ പുതിയ ഓരെ അവതാരങ്ങളെ ഇറക്കിക്കൊണ്ട് വരുന്നതെന്തിനാ എല്ലാരും ഒന്നിച്ചപ്പോൾ ഓ അഭാരം
@NicholBaiju-sv2ty
@NicholBaiju-sv2ty 13 күн бұрын
അതാണ് എനിക്കും മനസ്സിലാകാത്തത്
@darkvenom1153
@darkvenom1153 13 күн бұрын
മിണ്ടാൻ പൂച്ചകൾ എപ്പോഴും കലം ഉടക്കും എന്നു പറയുന്നത് കേട്ടിട്ടില്ലേ....അതാണ് സിധാർത്തൻ സർ
@afreenaafree9754
@afreenaafree9754 13 күн бұрын
അച്ചൻ ഓട്ടോയിലും മകൻ കാർലും😅
@jubiriyasinger
@jubiriyasinger 13 күн бұрын
സിദ്ധു ന്റെ ആദ്യ ഭാര്യ ലെ മോൾ ആയിരിക്കും 😂
@Haritha-e1m
@Haritha-e1m 13 күн бұрын
ബാലരാമന്റെ മകൾ
@Deepa594
@Deepa594 13 күн бұрын
തനൂജ ഭീകരീ ആണല്ലോ.
@madhunair2718
@madhunair2718 13 күн бұрын
She is the youngest daughter of Osama Bin Laden.
@syamalakumari1673
@syamalakumari1673 13 күн бұрын
അടു ത്ത പുലിവാൽ 'സ്മാർട്ടു ഷോ? പണമുണ്ടാക്കാൻ എന്തെല്ലാം മാർഗങ്ങൾ.
@AneeshaK-g9i
@AneeshaK-g9i 13 күн бұрын
ഇനി സിദ്ധാർഥ്ൻ സറിന്റെ മകളായിരിക്കും 🤣🤣🤣🤣🤣
@Haritha-e1m
@Haritha-e1m 13 күн бұрын
ബാലരാമന്റെ മകൾ
@FousiShemeer-qq9it
@FousiShemeer-qq9it 13 күн бұрын
പുതിയ അവതാരം 🤔
@abidhasaithalaviabidha8614
@abidhasaithalaviabidha8614 13 күн бұрын
തനൂജ പിസ്സാജി ഇപ്പോൾ ഇറങ്ങി
@shujashuja7739
@shujashuja7739 12 күн бұрын
ഇത് എന്നതാ കഥ കിലുക്കം സിനിമ ആകുവാനോ അതിലെ കുറെ പാവങ്ങള കാണുന്നത് അവസാനം ഇത് ഉണ്ടാകും
@sudhimol7799
@sudhimol7799 13 күн бұрын
ഇതിന് ഒരു അവസാനം ഇല്ലെ ഭഗവതീ.........😮😮😮😮😮😮😮😮😮😮
@RasheedaShameel
@RasheedaShameel 14 күн бұрын
നിന്റെ ലിപ് കൊടടുള്ള അഭിനയം ഒന്നു നിർത് ദേവികേ... ഹോ..
@hajaraaliyar8358
@hajaraaliyar8358 13 күн бұрын
Ko, ko, m, m, അച്ഛാ 😅😅
@hajaraaliyar8358
@hajaraaliyar8358 13 күн бұрын
തുടർന്ന് കണ്ണ് വട്ടം കറക്കി ഒരു റൗണ്ട്
@beenarthomas1977
@beenarthomas1977 13 күн бұрын
Makante avihitham kazhinjappol achane avihitham undakkuvano. Adimalikke avihitham mathrame reach aaku ennu karuthiyittano?
@Likhi-i1o
@Likhi-i1o 13 күн бұрын
Sathyam. Asahyam. Devika artificial. No original ity
@AnushaPa-f7n
@AnushaPa-f7n 12 күн бұрын
Avihitham agilla​@@beenarthomas1977
@Yahkoobയഅ്ഖൂബ്-u3x
@Yahkoobയഅ്ഖൂബ്-u3x 13 күн бұрын
കലാവധി. പുതിയ മോഡൽ
@helenthomas5840
@helenthomas5840 13 күн бұрын
ദേവികയുടെ ഒരു വൃത്തി കെട്ട അഭിനയം
@maryisac699
@maryisac699 13 күн бұрын
Boring episode repeated. Vasundara IPS case restart cheyyoo please.
@athiraashok4914
@athiraashok4914 13 күн бұрын
മരിക്കാൻ കിടക്കുമ്പോ ഇവരെ കുറിച്ചൊന്നും അറിഞ്ഞില്ലല്ലോ
@nazimol1239
@nazimol1239 13 күн бұрын
Edha pudhiya ekshi
@nishaKg-rt2we
@nishaKg-rt2we 13 күн бұрын
ചന്ദ്രോത്ത് ഇനി അടുത്ത പ്രശ്നം enthaano🙄
@Aliyazayan-rh3wx
@Aliyazayan-rh3wx 13 күн бұрын
മീരക്ക് പകരം അടുത്ത പിശാച് 😊😊
@FaisalFathah
@FaisalFathah 13 күн бұрын
സീരിയൽ നിർത്തുന്നത് നല്ലത് ഓരോ ന്ന് കേറി വരുന്നു... എന്താ ഇത് കഥ.... ഒരു വൃത്തി കേട്ട സീരിയൽ
@AlluGaming-kl6dy
@AlluGaming-kl6dy 13 күн бұрын
Hoo
@chaithra9037
@chaithra9037 13 күн бұрын
Meera kazhinjappo ith etha ee avatharamm
@sathymony48
@sathymony48 13 күн бұрын
ഇയാൾ ഇപ്പോഴും ബാലരാമനെയും പൂജിച്ചു കഴിയുവാണോ?.
@alikkalviswanathan
@alikkalviswanathan 13 күн бұрын
ഈ പുതിയ അവതാരം സിദ്ധന്റെ അവിഹിത ബന്ധത്തിന്റെ ഫലമോ?
@shereenareena2340
@shereenareena2340 12 күн бұрын
Ith kilukam mix anonnoru doubt. Balaramante mole avum sidharth samrakshikunnathavm
@bushra5803
@bushra5803 13 күн бұрын
ഏതാ ഈ ചാണ്ടി
@rameshar4046
@rameshar4046 12 күн бұрын
🫂
@sarammajohn3449
@sarammajohn3449 13 күн бұрын
സീരിയൽ നിർത്താൻ നോക്ക്
@JessyJose-hg3mr
@JessyJose-hg3mr 12 күн бұрын
Idu balu sirnte mol akanarikum sadhyadha ...
@EbjydFvky
@EbjydFvky 13 күн бұрын
Nandante car undayittum sidhu autoyilsancharam
@bincyvarghese3990
@bincyvarghese3990 13 күн бұрын
ഒന്ന് ഒതുങ്ങിപ്പോ അടുത്തഅവതാരം
@jessieabraham3637
@jessieabraham3637 13 күн бұрын
Balaramante Makal thanne
@jishaunni2267
@jishaunni2267 13 күн бұрын
ബാലരമന്റെ മകൾ 😂😅
@beutyhairbysumi
@beutyhairbysumi 13 күн бұрын
ഇതേതാ ഒരു തണുജ 🤔. ഇനി എന്തെക്കെ കാണണം
@MurshiMuba
@MurshiMuba 13 күн бұрын
Thanuja over 😾🥵😡😡😡
@ramlathamreen7944
@ramlathamreen7944 13 күн бұрын
Oru thanujaaa vannekunnu kashtam😡😡😡😡
@moboxeditz1759
@moboxeditz1759 11 күн бұрын
12:55 enth tengaa adoo e ezuthii vechakkunna oruu penn case koduthall odaenna case edukk menn. Ivanaa pollulla oro script writers ingenna ezhuthii vechh enthin ann unequality ondakunath. Stree ayalam purishan ayalumm aran tett cheythathn kandathi venamm case edukkan. Totally disappointing
@SubaidaPM-e3x
@SubaidaPM-e3x 13 күн бұрын
Balaramante mol
@rejanimohan9581
@rejanimohan9581 13 күн бұрын
Athe
@NicholBaiju-sv2ty
@NicholBaiju-sv2ty 13 күн бұрын
അതെങ്ങനെ
@shynam595
@shynam595 13 күн бұрын
Potta serial
@ushaak287
@ushaak287 13 күн бұрын
Edentha evarkoru samadanavum ille
@ApputhiHasun
@ApputhiHasun 13 күн бұрын
Kure puthiya.ahankarikale irakunnalo kootharakall
@sreekuttankuttan5681
@sreekuttankuttan5681 13 күн бұрын
ആദ്യം മക്കളുടെ, ഇപ്പോൾ അച്ഛന്റെ, ഇനി അമ്മയുടെ പ്രശ്നം ഉടനെ പൊങ്ങി വരുമോ. ആകാംഷ കാരണം ഉറക്കം വരുന്നില്ല. ഒന്ന് നിർത്തി കൂടെ.
@Yahkoobയഅ്ഖൂബ്-u3x
@Yahkoobയഅ്ഖൂബ്-u3x 13 күн бұрын
ബലരാമാന്റെ പുതിയ അടവ്
@muhammedrazal9638
@muhammedrazal9638 13 күн бұрын
ബാലരാമന്റെ മോൾ aanu
@sumayyaend
@sumayyaend 13 күн бұрын
പ്രഭയുടെ മകൾ ആണോ same സ്വഭാവം 😂😂
@nesimuth
@nesimuth 13 күн бұрын
സിദ്ധാർത്തന്റെ മകൾ ആയിരിക്കും
@FaisalFathah
@FaisalFathah 13 күн бұрын
കേസ് തെളിച്ചു പോലിസ് എവിടെ പോയി വീര വനിത
@AnushaPa-f7n
@AnushaPa-f7n 13 күн бұрын
Over over
@electrocare4373
@electrocare4373 13 күн бұрын
Onnu nirthi podeeee fisalllee
@ansiyabilalfoodstep4172
@ansiyabilalfoodstep4172 13 күн бұрын
കോപ്പ്
@Ashfaq-fu6kh
@Ashfaq-fu6kh 13 күн бұрын
ബാലരമന്റെ മകളാവും
@Avanthi12345
@Avanthi12345 13 күн бұрын
ഒരു തനൂജ ഹോം കഷ്ടം 😂😂😂
@sweetychalissery5387
@sweetychalissery5387 13 күн бұрын
Balunte mol aakum.. Kilukam cinema pole Achanannu vijarichu Siddhu sir nte pinnale nadakunnu
Sukhamo Devi | Flowers | EP# 553
21:40
Flowers Comedy
Рет қаралды 106 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Uppum Mulakum 3 | Flowers | EP # 212
24:06
Flowers Comedy
Рет қаралды 412 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН