സുഖപ്രസവം അത്ര സുഖകരമാണോ SHAHUL MALAYIL MALAYALAM STORY

  Рет қаралды 64,888

SHAHUL MALAYIL STORY WORLD

SHAHUL MALAYIL STORY WORLD

Ай бұрын

SHAHUL MALAYIL STORY WORLD
PRESENTATION - SHAHUL MALAYIL
EDITING - SHAREEJ POONOOR
WRITING - HEMAMBIKA
shahul malayil stories
shahul malayil new
shahul malayil new story
shahul malayil love story
shahul malayil love stories new

Пікірлер: 92
@ancyfathima5943
@ancyfathima5943 Ай бұрын
സുഖപ്രസവം ആയാലും സിസേറിയൻ ആയാലും വേദന വേദന തന്നെയാണ്. നല്ല കഥ 👌👌👌👌
@hymasatheesh5578
@hymasatheesh5578 Ай бұрын
❤️❤️
@minnahuminha4547
@minnahuminha4547 Ай бұрын
ഓരോ സ്ത്രീയും ഇതേപോലെ വേദന സഹിച്ചാണ് അമ്മയാകുന്നത് 😊😊
@user-rd9jg7xv8j
@user-rd9jg7xv8j 13 күн бұрын
സുഖ പ്രസവം എന്നുള്ളത് സുഖം എന്നുള്ളത് മാറ്റിയാൽ മതി.... കേൾക്കുന്നവർക്ക് സുഖമായിരിക്കുഠ പക്ഷേ അനുഭവിച്ചവർക്ക് അറിയയോള്ളു..
@ancyfathima5943
@ancyfathima5943 Ай бұрын
ഈ കഥ കേട്ടപ്പോൾ എനിക്ക് എന്റെ ജീവിതമാണ് ഓർമ വന്നത്.. എനിക്കും ഇതുപോലെ ആയിരുന്നു നോർമൽ ഡെലിവറി നടക്കും നടക്കും എന്ന് പറഞ്ഞു അവസാനം സിസേറിയൻ ചെയ്തു. ഇതിലെ ഹോസ്പിറ്റലിൽ എത്തിയിട്ടുള്ള എല്ലാ നിമിഷങ്ങളും കറകറക്റ്റായി എന്റെ ലൈഫിൽ നടന്നു, കുറച്ചുപേർക്കെങ്കിലും ഇങ്ങനൊക്കെ തന്നെയാവും അല്ലെ നടന്നിട്ടുണ്ടാവുക 😌
@Saranyavineesh370
@Saranyavineesh370 Ай бұрын
ഇതൊക്കെ എന്റെ അനുഭവങ്ങളാണ്
@ancyfathima5943
@ancyfathima5943 Ай бұрын
​@@Saranyavineesh370അടിപൊളി എഴുത്ത് 🥰🥰♥️♥️♥️♥️
@ancyfathima5943
@ancyfathima5943 Ай бұрын
@@Saranyavineesh370 സൂപ്പർ 😁😁😁🥰
@revathyp5627
@revathyp5627 Ай бұрын
Same avastha enikum 3 years aakunu 😢
@azadfachi3422
@azadfachi3422 Ай бұрын
Same😂😂
@anupp7694
@anupp7694 Ай бұрын
ലേബറും പ്രസവം എന്ന് കേൾക്കുമ്പോൾ തന്നെ എനിക്ക് ആകെ ഒരു വിറയലാണ് ഇതേ അനുഭവം തന്നെയായിരുന്നു എനിക്കും ഇത് കേൾക്കുമ്പോൾ നട്ടെല്ലിന് വയ്ക്കുന്ന ഇഞ്ചക്ഷൻ ഭാഗമായപ്പോൾ ഞാൻ അറിയാതെ എന്റെ നട്ടെല്ല് ഒന്ന് വെട്ടിച്ചു പോയി 🙁 ഈ കഥ കേട്ടവർ ആർക്കൊക്കെഈ അനുഭവം ഉണ്ട് 😊😊
@Saranyavineesh370
@Saranyavineesh370 Ай бұрын
എന്റെ കഥയെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ഈ കഥ മുഴുവൻ എന്റെ ജീവിതമാണ്
@ancyfathima5943
@ancyfathima5943 Ай бұрын
👌♥️♥️
@shahanasabdusamad7778
@shahanasabdusamad7778 Ай бұрын
👍🏻👍🏻👍🏻👍🏻
@sooryarajesh6068
@sooryarajesh6068 Ай бұрын
തോന്നി ❤️ഡെലിവറി pain അറിഞ്ഞ ഒരാൾക്കേ 😊ഇത്ര കൃത്യമായി, വിശദമായി എഴുതാൻ സാധിക്കൂ 💞💞👍👍👍👍
@vineetha3226
@vineetha3226 Ай бұрын
സത്യം
@suranyapr4692
@suranyapr4692 Ай бұрын
Ente ponne chechi aa ammachiyod entha thirich onnum parayanje, chechi enthina pavam aayitt irunne, enthelm onne parayamayirunnu
@maniyammedepachakappura
@maniyammedepachakappura Ай бұрын
പണ്ട് ഉണ്ടായിരുന്നും. ഇതു പോല് കുറ് ആൾക്കാര്. എന്തു ചെയ്യും ദൈവം. തന്ന ജീവന് പുറത്ത്. എത്തു വാ നു ദൈവം തന്ന് വിചാരിക്കണം. പലർക്കും. പല രീതി.❤❤❤❤❤❤❤❤❤❤❤
@muhammedaneesh1288
@muhammedaneesh1288 29 күн бұрын
ഇത് കേട്ടപ്പോൾ എനിക്ക് എന്റെ ഇക്കയെ ഓർമ്മ വന്നു ഒപ്പം സങ്കടവും എന്റെ കൂടെ നിഴൽ പോലെ ഉണ്ടായിരുന്നു. ഒരു താങ്ങായിട്ട്. ഐ realy love you ഇക്ക❤❤❤❤
@vineetha3226
@vineetha3226 Ай бұрын
സത്യാ ഇങ്ങനെ ഒരേ അമ്മമാരും അനുഭവിക്കുന്ന 😭😭 നല്ല കഥ ഈ കഥ കേട്ടപ്പോൾ എന്റെ ഡെലിവറി ടൈം ഓർമ്മ വന്നത്
@aerakyong1785
@aerakyong1785 Ай бұрын
അച്ഛമ്മേനെ എടുത്തു എറിയാൻ തോന്നി എനിക്ക് ഞാൻ ആയിരുന്നേൽ ഒരിക്കലും കേട്ടോണ്ട് കിടക്കില്ലാരുന്നു 😤😤😤😂
@NisaYousuf-cw8cd
@NisaYousuf-cw8cd Ай бұрын
ഈ കഥ കേട്ടപ്പോ എനിക്ക് ശെരിക്കും എന്നെ തന്നെയാണ് ഓർമ വന്നത്. എന്റെ ആദ്യ പ്രസവ വും, പിന്നീട് അനുഭവിച്ചതുമെല്ലാം അതെ പോലെ പകർത്തിയ പോലെ.. കഥയുടെ തുടക്കത്തിൽ അച്ഛമ്മ പറഞ്ഞ പോലെ ഒക്കെയുള്ള കുത്തുവാക്കുകളും മറ്റും കെട്ടിരുന്നത് അമ്മായിഅമ്മ യിൽ നിന്നായിരുന്നു എന്നൊരു വ്യത്യാസം മാത്രം. ഓർക്കാൻ ഇഷ്ടപെടാത്ത കുറെ ദിവസങ്ങളുടെ ഓർമയിലേക്ക് കൂട്ടികൊണ്ട് പോയി ഈ കഥ. എന്നെപോലെ ഇതൊക്കെ അനുഭവിച്ച ഒരുപാട് പേര് ഉണ്ടെന്നു ഇന്ന് comments വായിച്ചപ്പോൾ മനസിലായി
@ammuthrikkakara2824
@ammuthrikkakara2824 Ай бұрын
പണ്ടത്തെ ആളുകൾക്ക് വിവരമില്ല എന്തു പറയാൻ ഒന്നും പറയാനില്ല
@revathyl9688
@revathyl9688 Ай бұрын
എനിക്കും ഇതേ അവസ്ഥ ആയിരുന്നു... Normal ആകുമെന്നു കരുതി വേദന ഫുൾ അനുഭവിച്ചു, പിന്നെ csection ആയി ... ബാക്കി ഉള്ള കഥയും അതുപോലെ തന്നെ തോന്നി.
@sooryarajesh6068
@sooryarajesh6068 Ай бұрын
എന്റെ first c section ,, ഞാൻ ഓർക്കാൻ ഇഷ്ടപെടാത്ത ദിവസങ്ങൾ.... പഴയ മമ്മൂളുകളെ പ്രോത്സാഹിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല....
@saravanansruthi4490
@saravanansruthi4490 Ай бұрын
ജീവിതത്തിൽ സുഖവും ദുഃഖവും ഇല്ലാത്തവർ ഇല്ല...... ഞാൻ അനുഭവിച്ച വേദന രണ്ടുപ്രസവം ഓർക്കാൻ പറ്റാത്ത ഒരു അദ്ധ്യാ യം മരണം മുന്നിൽ കണ്ടു.. ദൈവം കൈവിട്ടില്ല രണ്ടുപേരെയും ആയുസും ആരോഗ്യം ഓടുതന്നു... അതിൽ happy🥰🥰
@aswathysreejith3916
@aswathysreejith3916 Ай бұрын
ഇ കഥയിൽ ഞാൻ എന്നെ തന്നെ കണ്ടു,9വർഷം പുറകോട്ടു പോയി, എന്ത് വേദനയായാലും അനുഭവിക്കുന്നത് നമ്മൾ തന്നെ അല്ലെ
@fathimathesni8529
@fathimathesni8529 Ай бұрын
എൻ്റെ same അനുഭവം but baby twins ആയിരുന്നു.😊
@shoukathmanuppa4114
@shoukathmanuppa4114 Ай бұрын
എനിക്കും ഇത് തെന്നെയാണ് അവസ്ഥ പിന്നെ അവരുടെ പറച്ചിലും പ്രസവിച്ചില്ലെങ്കിൽ കുജിനോട് സ്നേഹമുടക്കില്ല എന്ന് അവർ ആരും ഈ വേദന അനുഭവിച്ചിട്ടില്ലല്ലോ പ്രസവിച്ചാൽ വേദന കുറച്ചു ദിവസം കഴിജൽ മാറും നമ്മൾ എന്നും നടുവേദന സ്റ്റിച്ചിന്റെ വേദന ഒക്കെ അനുഭവിക്കണം ആരെക്കിലും സ്വന്ദം കുജിനെ സ്നേഹിക്കാതിരിക്കുമോ 😡😡😡
@niyajohny4207
@niyajohny4207 Ай бұрын
Super story adipoli
@shemisuhail3759
@shemisuhail3759 3 күн бұрын
എനിക് എൻ്റെ അനുഭവം ഓർത്തു പോയി.. ലേബർ റൂം ഒബ്സർവേഷൻ റൂം ഒക്കെ ഇതേ അവസ്ഥ ആയിരുന്നു...ഓർക്കുമ്പോൾ ഒരു വിരയലാ....13 വർഷം കഴിഞ്ഞിട്ടും ഈ കഥ കേൾക്കുമ്പോൾ അന്നത്തെ അവസ്ഥ ഇന്നലെ kazinnna പോലെ ...
@binijabinija
@binijabinija Ай бұрын
സൂപ്പർ.
@gopikavg7009
@gopikavg7009 3 күн бұрын
Nalla kadha ente same avastha... C section aayal vedhana illanna pazhaya aalukalude vijaram.. Athu kettu kettu tanne postpartum depression varum... 😢
@ashwathikolliyan5542
@ashwathikolliyan5542 Ай бұрын
Super story ❤❤❤
@kochumonjoshi3346
@kochumonjoshi3346 Ай бұрын
നല്ല കഥ 💞
@reshmaachu122
@reshmaachu122 Ай бұрын
കൊള്ളാം നല്ല കഥ 😘😘😘
@ancyfathima5943
@ancyfathima5943 Ай бұрын
നിന്നോട് ഞാൻ മെസ്സേജ് ഇടണേ കുരിപ്പേ എന്ന് പറഞ്ഞതല്ലേ 😬😬😬😏😏😏
@reshmaachu122
@reshmaachu122 Ай бұрын
@@ancyfathima5943 🥺🥺 ippo idam nokk
@keerthanaabhilash2035
@keerthanaabhilash2035 Ай бұрын
ഈ കഥയിലെ വൈശാലിയെപ്പോലെയായിരിന്നു എന്റെ പ്രസവവും
@femin1968
@femin1968 Ай бұрын
എന്റെയും😊
@roufinaabid1289
@roufinaabid1289 Ай бұрын
❤❤
@user-wt4el9tv5s
@user-wt4el9tv5s 7 күн бұрын
Nth prasavaayaalum vedhana must aan suga prasavamvnn verthe parayaaaa😢😢😢
@user-fu9ez9yy8j
@user-fu9ez9yy8j Ай бұрын
❤❤❤
@ancyfathima5943
@ancyfathima5943 Ай бұрын
♥️🥰🥰♥️
@jannetjoseph8714
@jannetjoseph8714 Ай бұрын
Both are equally painful, 😪😇👏
@godakku129
@godakku129 Ай бұрын
Njanum anubavichathanu
@user-si6md5jd3m
@user-si6md5jd3m Ай бұрын
❤️❤️❤️❤️
@semeenasemeena2252
@semeenasemeena2252 Ай бұрын
❤❤❤❤❤❤
@ReshmaReshma-yr9fw
@ReshmaReshma-yr9fw Ай бұрын
@sindhur5057
@sindhur5057 Ай бұрын
പ്രസവം എങ്ങനെ ആയാലും വേദന തന്നെ... അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ.. 😔😔😔😔. ഇമ്മാതിരി വർത്താനം കേൾക്കുമ്പോൾ തോന്നും എല്ലാം അനുഭവിച്ചിട്ടും ഇവർ എന്തിനാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന്. 🤔🤔🤔🤔
@sreeja6944
@sreeja6944 Ай бұрын
Same as mine
@abid.alameen1904
@abid.alameen1904 29 күн бұрын
Ithe kettapo enikk ennt story ano enne thonni poyi😢
@aiswaryaaishu7955
@aiswaryaaishu7955 Ай бұрын
❤❤❤❤
@ArifarArifar
@ArifarArifar Ай бұрын
❤️😘😘😍👌❤
@annaannaannaanna6313
@annaannaannaanna6313 Ай бұрын
Anupavam..... 😢😢😢 ipo ortha yenthoo .......
@fousian7408
@fousian7408 Ай бұрын
ഇത് എന്റെ കഥ ആണല്ലോ 🥲🥲 സെയിം അവസ്ഥ ആയിരുന്നു
@sruthisivankutty
@sruthisivankutty Ай бұрын
❤❤❤❤😍😍😍
@user-qi7pt3gg4s
@user-qi7pt3gg4s Ай бұрын
❤❤❤❤❤
@user-sq5gf6vf3f
@user-sq5gf6vf3f Ай бұрын
Sathyathil sugaprasavam aano operation aanu vedhana kooduthal plss replya me urgente
@sajurami4658
@sajurami4658 3 күн бұрын
സുഖപ്രസവം ഞാൻ എന്താണെന്ന് അറിയത്തില്ല ബട്ട്‌ ഓപ്പറേഷൻ വേദന അറിഞ്ഞിട്ടുണ്ട് രണ്ടായാലും രണ്ടും വേതന തന്നെയാ അത് അനുഭവിച്ചവർക്കേ അതിന്റെ അവസ്ഥ അറിയൂ
@fayisp7175
@fayisp7175 Ай бұрын
❤❤❤❤❤❤❤❤❤❤
@sreeshmashinu3145
@sreeshmashinu3145 Ай бұрын
Nanum anubavichu 2 pravishyam. 😒 ICU vil kidakunnathane orkkan vayyathe
@naseebanaseeba2366
@naseebanaseeba2366 Ай бұрын
എന്റെ ജീവിതം 🥹🥹
@gopiptgopipt3926
@gopiptgopipt3926 Ай бұрын
ഈ കഥയിൽ ഞാ൯ എന്നെ കണ്ടു
@beyula5609
@beyula5609 25 күн бұрын
Achammayude peedanam ozhíke ethu ente anubhavam
@hafsanasim4065
@hafsanasim4065 Ай бұрын
എന്റെ same അനുഭവം 😊
@user-jd2uz6cr3t
@user-jd2uz6cr3t Ай бұрын
Sukha prasavam .ath nalla sukhamulla.joging alley.
@deepanidhin7192
@deepanidhin7192 Ай бұрын
Satyam paranjaal..engane parayunne aaalkaare thalli kollaan thonnunum. Doesn't matter how they are related to us🥵😡
@masnashameer9253
@masnashameer9253 Ай бұрын
Entte kadha pole thonni......
@renjithagireesh8308
@renjithagireesh8308 Ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍
@aryakrishnan2199
@aryakrishnan2199 Ай бұрын
ഇതിൽ കുറച്ചു ഭാഗം എന്റെ കഥയാണ്.🥹 പക്ഷെ.നോർമൽ ഡെലീവെറി ആയിരുന്നു. 😁
@Suhairathasni
@Suhairathasni 5 күн бұрын
സ്
@ruksanabinthali5881
@ruksanabinthali5881 Ай бұрын
❤️❤️❤️❤️
@irfana8360
@irfana8360 Ай бұрын
❤❤
@jasminjasna1404
@jasminjasna1404 Ай бұрын
❤❤❤❤
@ReenaShiju-xl5rk
@ReenaShiju-xl5rk Ай бұрын
❤️❤❤❤
@user-qp4ic4wm4o
@user-qp4ic4wm4o Ай бұрын
❤❤❤❤❤❤
🍕Пиццерия FNAF в реальной жизни #shorts
00:41
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 24 МЛН
ПООСТЕРЕГИСЬ🙊🙊🙊
00:39
Chapitosiki
Рет қаралды 68 МЛН
🍕Пиццерия FNAF в реальной жизни #shorts
00:41