*അങ്ങനെ ഞാൻ 2 കൊല്ലം മുമ്പ് ആവിശ്യപ്പെട്ടതിന് മറുപടി കിട്ടിയിരിക്കുന്നു..... എന്തുകൊണ്ടാണ് വൈകിയത് എന്നതിനുള്ള ഉത്തരം ഉക്രൈൻന്റെ ആകാശം കുറച്ച് നാൾ കാണിച്ച് തരുന്നുമുണ്ട്...... താങ്ക്യു മൊട്ട സർ......* ❤️😇
@SCIENTIFICMALAYALI6 ай бұрын
♥️♥️♥️♥️
@jobinchacko13256 ай бұрын
Stratafotress ne patti oru video chyumo @@SCIENTIFICMALAYALI
@mydreamsarehappening6 ай бұрын
മൊട്ട സാറിനോട് Tupalov 160 ബോംബർ ,MOAB, FOAB ബോംബുകൾ ഇവയുടെ വിഡിയോ ചെയ്തു തരുമോന്നു ചോദിച്ചിട്ടുണ്ട് ... രണ്ട് കൊല്ലം കഴിയുമ്പോ ഇടുമായിരിക്കും...
@ashokgopinathannairgopinat14515 ай бұрын
😂😂😂👌🏻
@ajithsukumaran32416 ай бұрын
അങ്ങനെ ആ റിക്വസ്റ്റ് ഉം ആശാൻ സ്വീകരിച്ചു 💙. ഇനി ആ ചേർന്നോബിൽ, kgb, energia buran കൂടെ ചെയ്താൽ set 💥
@mathewantony24746 ай бұрын
Kgb video venam❤
@adithyananjali39666 ай бұрын
Sir, ww2 സംഭവിക്കുന്നതിനു മുമ്പ് ലോകത്തിലെ most advanced country ആയിരുന്ന ജർമ്മനി എങ്ങനെയാണു അന്ന് സഖ്യകക്ഷികളെക്കാൾ ടെക്‌നയോളജിയിൽ മുന്നിലായതെന്നും അതിനെ തുടർന്ന് കുറെ നിഗൂഢതകൾ അന്നത്തെ nazi germany ക്കു ഉണ്ടായിരുന്നു. അതിനെ പറ്റി ഒരു video പ്രതീക്ഷിക്കുന്നു
@Fzzz-nr7yd6 ай бұрын
black magic
@jaseeltdyl91086 ай бұрын
Really....!
@Xhydraulics6 ай бұрын
Germany still has a lot of potential, only money is their issue
@dawn_alex6 ай бұрын
@@Xhydraulics Not just money... Germany is not really sovereign... its foreign policy is dictated by US. They are under permanent US millitary occupation. When Americans and Ukrainians bombed Nord stream and cut off Germany's cheap oil supply, Germany could only sit and watch. This affected their industries and pushed Germany into recession. So money is not the problem. Its that Germany is not truly independent.
@alansandybay6 ай бұрын
രണ്ടാം ലോക മഹാ യുദ്ധത്തിന് ഇടയിലും യുദ്ധത്തിന് ശെഷമയിട്ടും ജർമ്മൻ സയന്റിസ്റ്റ് കളെ UK USA സഖ്യ രാജ്യങ്ങൾ ചേർന്ന് അടിച്ചു മാറ്റി. പിന്നെ unfied ജർമ്മനി വന്നതിനു ശേഷം ജർമൻ ജനതയ്ക്ക് ലോകത്തെ super power അകാൻ ഒന്നും താൽപ്പര്യം ഇല്ലായിരുന്നു. അവർക്ക് സമാധാനമയിട്ടു ജീവിച്ചാൽ മതി എന്നായിരുന്നു. But അവരുടെ engineering DNA ആണ് ലോകത്തിലെ പല രാജ്യങ്ങളും പിന്തുടരുന്നത് including USA. അതാണ് അവരുടെ വിജയം.
@thrissurvlogger65066 ай бұрын
സോവിയ്റ്റ് യൂണിയൻ (ussr) നല്ലകാലത്തു എന്തൊക്കായ ഉണ്ടാക്കിവരിക്കുന്നത് 🙏🙏
@adithyananjali39666 ай бұрын
Ww2 നു മുമ്പുള്ള ജർമൻ ടെക്‌നയോളജിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ ❤️
@MAFIAEDITZ2.O_2007_6 ай бұрын
Kaathirunna video. ❤️❤️ 👍🏻 അണ്ണന്റെ സ്ഥിരം പ്രേക്ഷകൻ ❤️
@SCIENTIFICMALAYALI6 ай бұрын
Thanks bro ♥️♥️♥️
@ansongeorge1086 ай бұрын
Operation thunderbolt അതിൻറെ ഒക്കെ വീഡിയോ ചെയ്തതുപോലെ നമ്മുടെ ഇന്ത്യ നടത്തിയിട്ടുള്ള surgical strike വീഡിയോ ചെയ്തുകൂടെ
@vjjoshy6 ай бұрын
യുദ്ധ വീഡിയൊ ഇടുന്ന ആളല്ല അണ്ണൻ.
@abhilash42476 ай бұрын
Well researched, especially felt good about mentioning SU47- Berkut👏
@techymachan67696 ай бұрын
Finally.... ഒരുപാട് ആഗ്രഹിച്ച video... thanks aliya
@sujayer89095 ай бұрын
12:00 ഭാവിയിൽ Directed Energy Weaponൻ്റെ ഒക്കെ കാലഘട്ടം വന്നാൽ... ഇത്തരം S/M ഉപയോഗിച്ച് BVR weapons ഒക്കെ defend ചെയ്യുന്ന അവസ്ഥ വന്നാൽ വീണ്ടും Dogfight കാലഘട്ടം വരില്ലേ ?
@athulkiran28615 ай бұрын
Why you avoid the infamous screaming sound of Sukhoi Su-57🔊🚨
@Rahulmm936 ай бұрын
ഉഫ്ഫ്ഫ്... ഈ മൊതലിന്റെ കഥ കേക്കാൻ ആണ് കാത്തിരുന്നത്.അടുത്തത് നോർത്തോപ് yf23 😁🫶🏻
@manjuleshth6 ай бұрын
റഷ്യയുടെ MC 21 സിവിലിയൻ എയർക്രാഫ്റ്റ് എല്ലാ ഇൻ്റർനാഷണൽ ടെസ്റ്റും പാസ് ആയ ശേഷം ഉള്ള അവസ്ഥ എന്തായി. ഉപരോധം ബാധിച്ചോ? വിഡിയോ ചെയ്യാമോ?
@India205046 ай бұрын
Waiting For India's Amca🤌🏻💪🏻
@sharoncj19136 ай бұрын
അതിൻ്റെ വീഡിയോ ചാനലിൽ ഉണ്ട്..
@India205046 ай бұрын
@@sharoncj1913ate nan paranjat Amca ude 1 st flight num Induction um wait cheyukayanu enanu
@benmaruthanal5816 ай бұрын
I think AMCA is going to be a disaster because if you look as an example Tejas , it’s a flying coffin ⚰️, and it’s is outdated fighter jet it can be used in 90’s. But AMCA I am having doubts about it. Only thing is we have to wait and see.
@faslurahman4736 ай бұрын
അനീഷേട്ടാ ലുക്കിലല്ല വർക്കിലാണ് റഷ്യൻ പവർ
@praveenfrancisjames59146 ай бұрын
എന്തുവാടേ....
@faslurahman4736 ай бұрын
@@praveenfrancisjames5914 ❤️❤️
@renjithpk57435 ай бұрын
ബാഡ് കമന്റ്.... Dont try this
@faslurahman4735 ай бұрын
എന്നാ പിന്നെ അമേരിക്കേന അങ്ങ് പൊക്കി പിടിക്കാം
@sreesree63953 ай бұрын
പൊട്ടൻ
@nithin20866 ай бұрын
Super information about felon / su57👍👍 Stealth features ഒക്കെ opponent ന്റെ റഡാർ ശേഷി യെ depend ചെയ്യുന്നു F22 vs s400 /s500 എങ്ങനെയാകും എന്നത് ഒരു interesting subject തന്നെ......😂... എന്തായാലും Britain Ukraine ന് നൽകിയ Storm shadow / scalp subsonic cruise missile നെ ഷൂട്ട് ചെയ്തിടാം എങ്കിൽ russian radar systems f22 നെ detect ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് തോന്നുന്നത്...
@Professional69696 ай бұрын
Ditect ചെയുഉം പക്ഷെ 200km rangil വരണം
@bibinissac58566 ай бұрын
ചേട്ട Russian T series thank കു കളെ പറ്റി ഒരു video ചെയ്യാമോ ❤
@amithajith81586 ай бұрын
India eppol pola sasi oru varsham kode katernal su 57 kittellayirunoo
@ath_i5 ай бұрын
Bro ee radar lu nokumbo oru 1000km/hr speed lu ndelum kandal swabavikam ayi vijarikillallo ??
@arjunj59196 ай бұрын
Ak 202 rifle നെ കുറിച്ച് വീഡിയോ ചെയ്യാമോ
@rajeshdnair7936 ай бұрын
ഫ്രാൻസ് ജെർമനി 6th ജനറേഷൻ ഫൈറ്റർ ഇറക്കിയതിനു കുറിച്ച് വിവരം കിട്ടിയാൽ കൊള്ളാം വിവരണവും വിശധികരണവും നന്നായിട്ടുണ്ട് വീണ്ടും വരുക 👍
@mydreamsarehappening6 ай бұрын
സൂപ്പർ.... അടുത്തതിനായി കാത്തിരിപ്പ്...
@telescopefindsomethingnew62846 ай бұрын
മച്ചാനെ ഒരു എപ്പിസോഡ് കഴിഞ്ഞു , അടുത്ത എപ്പിസോഡ് ഇടുന്നതിനി വേണ്ടി ഇത്രേം സമയം എടുത്തതിൽ ഞാൻ വളരെ സ്നേഹത്തോടുകൂടി പ്രേതിഷേദം രേഖപ്പെടുത്തിക്കൊള്ളുന്നു (3 weeks its a big gap brother)😍😭😡
@albinkj6 ай бұрын
But ithu chumma video edukkunna pole allallo brother ... Kure research okey nadathi vende prepare cheyaan... So late aayi vannalum achaayan style aayi vannolum... Just keep waiting ❤
@telescopefindsomethingnew62846 ай бұрын
@@albinkj അത് അറിയും ബ്രദർ.. എന്നാലും എന്റെ ഒരു ആഗ്രഹം പറഞ്ഞുന്നെ ഒള്ളു😍.. എന്തോ സഫാരി ചാനൽ പോലെ ഇഷ്ട്ടമായിപ്പോയി .. അല്ല സഫാരി ചാനലിനെകാൾ. ..😍😍😍
@SCIENTIFICMALAYALI6 ай бұрын
Sorry bro ♥️♥️♥️ തിരക്ക് കാരണം ആണ്
@sharoncj19136 ай бұрын
വന്നൂ..... വന്നൂ.... അണ്ണൻ വന്നൂ....❤😊😊
@SCIENTIFICMALAYALI6 ай бұрын
Hai bro 👊
@sharoncj19136 ай бұрын
@@SCIENTIFICMALAYALI hi anna.. video nu vendi waiting aayirunnu
@MuneerA-xg2fq6 ай бұрын
H 20 bomber നെ കുറിച്ച് video ചെയ്യുമൊ launch ആയതിന് ശേഷം
@manilkr42556 ай бұрын
XB 70 Valkyrie video chayamo Anish bro ?
@VijayanVijayan-el6cc6 ай бұрын
ഈ ഇത്രത്തോളം കണ്ടുപിടിക്കുന്നത് എല്ലാം സംഭവിച്ചു ഒക്കെയാണ് ഇതൊന്നും അറിയാത്ത എത്രയോ പാവങ്ങളുടെ ഉപകരിക്കും ശരിയായ നടപടി ആകുമോ അഭിപ്രായ
@pavanayii58786 ай бұрын
Ee vedio pande eppoloo cheyam enne parajath ippole anne vannath. Enthayalum vannalo 😍
@sharoncj19136 ай бұрын
കൃത്യമായി പറഞ്ഞാൽ ഒരു വർഷം മുമ്പ്, SU 75 ൻ്റെ വീഡിയോയിൽ പറഞ്ഞത് ആണ്..
@durgadas_946 ай бұрын
Bro german mg-42 video cheyyamo please
@ALI-cn1mp6 ай бұрын
Antonov 225 the montorous plane ever made by Russia.....oru video cheyyaamo ❤?
@Seltadam6 ай бұрын
Topgun maverick movie le su57 " Kvochur's bell maneuver"🤯❤
@hamsakpkp46136 ай бұрын
Sukhoi su 35 video cheyy
@aamirgunajeaamirgunaje48116 ай бұрын
Sir റഷ്യ പുതുതായി നിർമ്മിച്ച nuclear bomber നേ പറ്റി ഒരു വീഡിയോ ചെയ്യുമോ
@princeantony67236 ай бұрын
Harrier oru video ചെയ്യാമോ plz
@lenysony6 ай бұрын
ഇതും മനുഷ്യൻ ഇന്നോളം നിർമിച്ചതിൽ വെച്ചു ഏറ്റവും മികച്ചത് ആണോ 😁😁😁😁😁
@deonaugustin6 ай бұрын
Second to the f22 and f35
@DRJHAMI12 күн бұрын
പണം വേണം എന്നാൽ എന്തും ചെയ്യാം more money more stealthy
@muhammedsuhail31376 ай бұрын
Turkey യുടെ പുതിയ 5th gen Kaan fighter ഇന്റെ vedeo ചെയ്യ്
@153albinjosephАй бұрын
ബ്രോ MQ 4C TRITON ഡ്രോണിന്നെ പറ്റി ഒരു വീഡിയോ ചെയ്യാവോ
@adhamarcas806113 күн бұрын
Su 47 നെ കുറിച്ച് ഒരുവീഡിയോ ചെയ്യുമോ
@shanifsr40376 ай бұрын
Actually vimanathine patti daranayonnum illa, enikku...But bro your presentation kondu...enikku kurachu...intrest...aayiii...thanks for this video...thanks scientific malayaliiii
@reslij6 ай бұрын
25:27 romanjam😮😮❤❤
@yadukrishna11326 ай бұрын
Train engine കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@dasanthaikkadan6 ай бұрын
Israel iraq Neculier plant attack story cheyyamo
@malayali8016 ай бұрын
ചാണക്യൻ ൽ ഉണ്ട്
@rithinjreji53186 ай бұрын
Chetta Vulcan boomber ne Patti video cheyuvo
@greenpeppermalayalam6 ай бұрын
എന്താണ് ' stealth technology '?
@alanalan2686 ай бұрын
Radar il kittula,
@instrider6 ай бұрын
Marvin heemeyer ന്റെ Killdozer സ്റ്റോറി ചെയ്യാമോ..?
F22 തന്നെയാണ് മികച്ചത് എന്നാണ് എനിക്ക് തോന്നണത് കാരണം അതിൻ്റെ എഞ്ജിൻ്റെ ഹീറ്റ് കുറക്കുന്നതിനു വേണ്ടി പ്രത്യേക ടെക്നോളജി അമേരിക്ക ഉപയോഗിക്കുന്നുണ്ട്.
@dropydragon70496 ай бұрын
Its not about the plane its all about the pilot.... ⚡
@soubhagyuevn37976 ай бұрын
@@dropydragon7049 no it's a special technology developed for that plane .
@reginadapuram72896 ай бұрын
മലപ്പുറം കത്തിയെ കുറിച്ച് ഒരു വീഡിയോ പ്ലീസ് 😜😜
@georgejohn29596 ай бұрын
😂
@shivamayam6856 ай бұрын
😅😅😅😅😅
@shivamayam6856 ай бұрын
❤
@ashokgopinathannairgopinat14515 ай бұрын
😂😂😂👌🏻
@AnilKumar-ps5kq5 ай бұрын
സ്റ്റെൽത്ത് ഉള്ളതാണോ അല്ലാത്തതാണോ?
@fazil77256 ай бұрын
T-14 Armata കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@techtalk77316 ай бұрын
Mig 29 oru video cheyyumo
@അനന്ദുമണിലാൽ6 ай бұрын
സുഖോയ് 🔥🔥
@prasanthsivaram50476 ай бұрын
Ys.. ലാസ്റ്റിൽ പറഞ്ഞതാണ് മെയിൻ പോയിന്റ്.. F22 ന് മുകളിൽ സുഘോയ് എത്തിപ്പെടണം ങ്കിൽ അതിനു direct ആയി ഒറ്റ മാർഗം മാത്രേ ഉള്ളൂ.. അത് battle പ്രൂവ്ഡ് ആവണം. Thanks for this video 🌹
@JithinJacob-z8l11 күн бұрын
F22 never fighted against strong nation...
@akshay.s6906 ай бұрын
Mig 41 video, amca video plzz
@mahathma38336 ай бұрын
SU 47 vedio ചെയ്യാമോ.. Diffrent wing design...
@ELIASROOPESH.76 ай бұрын
Su 30 mki ever green fighter my favourite. Israel fighter made cheyyunnille anish CHETTAI please Reply.
@ELIASROOPESH.76 ай бұрын
HELLO reply please
@KiranKumar-KK6 ай бұрын
കുറച്ച് lete aayippoyi 🤦. Superb chettaa ❤❤❤ thanks alot❤
@bharathkrishana47366 ай бұрын
Aangu aaranu prabhu?? Arivinte nirakudamo? Fan of your show watched all videos.
@stark64486 ай бұрын
Aston Martin oru complete analysis video cheyumo sir
@lifeisaboomerang58116 ай бұрын
Bro Tata motors ൻ്റെ video chy bro ❤🎉
@jishnujishnu90096 ай бұрын
Sir gunsine patti videos cheyyile agne cheyumenkil iwi tar tavor 21 patti oru video cheyamo 🙂
@rajucena355917 күн бұрын
Accepted All US fighter jets are stealth advance futures aircrafts but this all aircrafts is not participating the war zone then how decision is good Aircrafts
@Ayan-vv2vx6 ай бұрын
Tfx kaan fighter ചെയ്യവോ 👍🏻
@AbhiLean-qn6rh5 ай бұрын
Tata advance systems in Indian army oru video cheyamo
@Aravind88-b3n2 ай бұрын
Americayude x-29 forwarded wing design anu
@aromalunni64196 ай бұрын
Sir metal storm ne patti oru video cheyyumo please
@cherukole1236 ай бұрын
Chetta Bermuda trianglena patti oru veediyo chyyan pattumo
@AK_66696 ай бұрын
കട്ട waiting ആണ് നമ്മുടെ ഇന്ത്യയുടെ 5th & 6th Fighter Jet വരവിന് 🇮🇳🧡⚡
@Xhydraulics6 ай бұрын
In 2030
@aromal.a.p76476 ай бұрын
@@Xhydraulicsin 2027
@Xhydraulics6 ай бұрын
@@aromal.a.p7647 prototype in 2027 induction in 2030 to iaf
@aromal.a.p76476 ай бұрын
@@Xhydraulics 👍🏻💯
@anoop.k.suresh58586 ай бұрын
മോദിജി വീണ്ടും അധികാരത്തിൽ എത്തിയാൽ സ്റ്റെൽത്തും ഫൈറ്ററും ഒക്കെ വിട്ട് നമ്മൾ നമ്മുടെ ചരിത്രത്തിൽ പറയുന്ന പുഷ്പക വിമാനം നിർമ്മിച്ച് ലോകത്തെ അത്ഭുതപ്പെടുത്തും, ജയ് ശ്രീരാം, ജയ് മേദി ജി
@sathghuru6 ай бұрын
ഞാൻ എന്തുകൊണ്ട് താങ്കളുടെ വീഡിയോ കാണുന്നു എന്ന് എനിക്ക് ഇപ്പോഴും പിടികിട്ടിയിട്ടില്ല. പക്ഷേ ഒരു വീഡിയോ പോലും വിടാതെ ഞാൻ കാണുന്നുണ്ട്.
@unknown6871l6 ай бұрын
Karanam speaking style.
@SanalSanalkp6 ай бұрын
ഇന്ത്യ ഇതു വാങ്ങുകയാണെങ്കിൽ അത് നമ്മുടെ എയർഫോഴ്സിന് ഒരു മുതൽക്കൂട്ടാവും എന്ന് അനിഷേന്ന് തോന്നുന്നുണ്ടോ അഭിപ്രായ രേഖപ്പെടുത്തണം
@triblejdefence16276 ай бұрын
Pinnacle of the fourth generation plus plus Sukhoi su35 flanger fighter jet video chayumo please 🙏❤️
@Againstthesins6 ай бұрын
ഈ ആധുനിക യുദ്ധവിമാനത്തിന് ആയുധ ബേ ഇല്ല.😊
@sreesree32406 ай бұрын
D2- Dragon lady ഒരു വീഡിയോ ചെയ്യുമോ?
@samsunga31sf86 ай бұрын
"CONSCIOUSNESS" & ENLIGHTENMENT video idamo
@JerinGeorge-fv3vy6 ай бұрын
Sukoi 57 vs f 22 raptor dogfight nadathiyal apol ariyam രണ്ടിൻ്റെയും Performance പക്ഷേ Pilot ഉം സമർത്ഥരായിരിക്കണം
@sharoncj19136 ай бұрын
Dogfight ൽ Russian ആണ് കൂടുതൽ edge ഉള്ളത് ... പക്ഷേ F22 dogfight ന് വേണ്ടിയുള്ള ഒരു fighter അല്ല.... First see first shoot അതാണ് അമേരിക്കൻ പോളിസി
@malayali8016 ай бұрын
0:12 ഇനി ബാക്കിയുള്ളത് Korea യുടെ KF -21 തുർക്കിയുടെ KAAN ഉം ആണ് ബാക്കിയുള്ളത്
@vysakhvalsaraj8826 ай бұрын
നമ്മുടെ AMCA 💪
@malayali8016 ай бұрын
@@vysakhvalsaraj882 അത് ആദ്യമേ വീഡിയോ ചെയ്തതാണ് ചാനലിൽ ഉണ്ട് പുള്ളി ചെയ്യാൻ ബാക്കിയുള്ള ജനറേഷൻ ഫൈറ്ററുകളെ കുറിച്ചാണ് പറഞ്ഞത്
@malayali8014 ай бұрын
@@vysakhvalsaraj882 അത് ചെയ്തിട്ടുണ്ട്
@sreesree63953 ай бұрын
അതിനു കൊറിയ ക്ക് 5th gen ഇല്ല
@malayali8013 ай бұрын
@@sreesree6395 KF-21 എന്ന് സെർച് ചയ്യു
@SubeeshKrishna-l8w4 ай бұрын
Mirage 2ooo ne Patti oru video cheyyamo.
@കുഞ്ഞികുട്ടൻ6 ай бұрын
വീരപന്റെ തോക്ക് വീഡിയോ ചെയ്യുമോ അങ്കിൾ
@thulthoms82136 ай бұрын
Ee nuclear submarine il use cheiyune aa nuclear technology fighter jets il use akan pattumo? If anyone knows pls cmnt
@Xhydraulics6 ай бұрын
കപ്പലിലും submarine ലും ഒക്കെ propeller കറങ്ങുന്നത് 500rpm ലും താഴെ ആണ്.steam turbines use ചെയ്താണ് propeller work ചെയ്യുന്നത്. അതിനുള്ള steam ഉണ്ടാക്കാൻ reactor use ചെയ്യുന്നു. പക്ഷെ ഒരു aircraft ന്റെ thrust produce ചെയ്യാൻ high rpm വേണം. അതിന് stam turbinu കഴിയില്ല, പോരാത്തതിന് nuclear reactors are very heavy and it will have to carry lot of water and complex systems which cannot be miniaturized
@kannadigatraveler15826 ай бұрын
Ak 202 gun curich video chee❤❤
@malluboys72456 ай бұрын
Su 57 - Beautiful bird 🔥
@venueofjith48106 ай бұрын
AMCA യുടെ ഒരു വീഡിയോ ചെയുമോ...
@malayali8016 ай бұрын
ചെയ്തിട്ടുണ്ട്
@anishrreghunathan90746 ай бұрын
Mig 41 ne കുറിച്ച് പറയൂ....
@MuruganK-mb1tj6 ай бұрын
What could be the technology of Alien space crafts. I believe they exists and are visiting us.
@adithyan.n28516 ай бұрын
Aashane Waiting aarunu❤❤❤❤
@Mr-Builder4546 ай бұрын
ചേട്ടാ JF17 പാകിസ്ഥാൻ ഫൈഗ്റ്റർ നെ പറ്റി ഒരു വീഡിയോ ചെയ്യാമോ. ശത്രു എത്ര ശക്തനാണ് എന്ന് അറിയാൻ ആണ്.
@anudevsreepadmam22986 ай бұрын
ആ വിമാനത്തിൽ ചൈനക്കാർക്ക് പോലും വിശ്വാസമില്ല😂
@anus94386 ай бұрын
Bro Any Battle Experience Is it used in Ukraine war
@vimalrapheal1265Ай бұрын
Mig-41 video cheyyamo 🙏
@vinayaksingh46896 ай бұрын
White swan vedio?
@Sanju-883236 ай бұрын
Well analysed cheta. Always with russion figther’s. 🇮🇳 🦾 🇷🇺 .
@jilsgeorge90636 ай бұрын
Su-57🗿🔥 ഇനി Woodstock 1969 eventനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@SCIENTIFICMALAYALI6 ай бұрын
Sure bro 👍
@jilsgeorge90636 ай бұрын
@@SCIENTIFICMALAYALI 🥰❤️🙌
@technatural21986 ай бұрын
I’m also a sukhoi fan ❤️🔥
@Malabariii6 ай бұрын
Waiting ആയിരുന്നു പക്ഷെ SU75 ന് ശേഷമാണ് SU57 വൈകി വീഡിയോ ചെയ്തത്
@focus___v_49236 ай бұрын
അനീഷ് ചേട്ടാ 🫂 video സൂപ്പർ 💪🏼
@shalushamsudheen23832 ай бұрын
ഡോഗ് ഫൈറ്റ് ഇപ്പോഴും ഉണ്ട് ബ്രോ നമ്മുടെ ജവാൻ f16 വിമാനം തകർത്തത്
@unnikrishnanvk2426 ай бұрын
റാപ്റ്റർ ഇടയ്ക്കിടെ തകർന്നു വീഴുന്നതായി ഒരു റിപ്പോർട്ട് കഴിഞ്ഞ ദിവസ്സം കണ്ടല്ലോ, ശരിയാണോ? 🙏