ഐഎൻഎസ് വിക്രാന്ത് | The Guardian Angel of Indian Ocean | in Malayalam | SCIENTIFIC MALAYALI

  Рет қаралды 139,606

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Жыл бұрын

SCIENTIFIC MALAYALI by Anish Mohan
എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
amzn.eu/d/ezXdSJY
Email: scientificmalayali@gmail.com
#scientificmalayali #AnishMohan
മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude

Пікірлер: 945
@sumikallungal
@sumikallungal 10 ай бұрын
ജനാലകൾ വാങ്ങി ...കിടിലൻ പദപ്രയോഗങ്ങൾ...കഥകളിൽ കേട്ടിട്ടില്ലാത്ത.... പ്രസ്സ് ഫോട്ടോഗ്രാഫർ പട്ടിണി സബ്ജക്ട് കലക്കി....
@SCIENTIFICMALAYALI
@SCIENTIFICMALAYALI 10 ай бұрын
Thanks bro ♥️♥️♥️
@oscarvaguez2933
@oscarvaguez2933 9 ай бұрын
​@@SCIENTIFICMALAYALI😊
@shijuantony1906
@shijuantony1906 6 ай бұрын
​@@oscarvaguez2933❤❤❤😘😘
@msw9018
@msw9018 Жыл бұрын
പത്താം തീയതി സാലറി വരും,,, ബുക്ക്‌ വാങ്ങിയിരിക്കും 👍🏻
@hashimmuhammed8761
@hashimmuhammed8761 Жыл бұрын
😂
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@ajjith230
@ajjith230 Жыл бұрын
U r brilliant bro I like you
@funnyphobialaugh
@funnyphobialaugh Жыл бұрын
Enna oru 50 rs gpay cheythekkavo😁
@pkcreation519
@pkcreation519 Жыл бұрын
😂
@VijayKumar-to4gb
@VijayKumar-to4gb Жыл бұрын
👌👌👌.... സാറിനെ ചീത്തവിളിച്ചവരുടെ നിലവാരം ഓർത്തപ്പോൾ ചിരിവരുന്നു...
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
😄😄😄♥️♥️
@akhiljose9396
@akhiljose9396 Жыл бұрын
ജനാലകൾ വാങ്ങി, വായിച്ചു, ഇങ്ങനെ ഒരു പുസ്തകം❤ എഴുതി നൽകിയതിന് നന്ദി പറയുന്നു. അഭിനന്ദനങ്ങൾ 🎉
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@dil617
@dil617 Жыл бұрын
Janum vagi
@jjayaraj1
@jjayaraj1 11 ай бұрын
What is the book genre bro
@harikrishnan2719
@harikrishnan2719 Жыл бұрын
INS VIKRANT ൻ്റെ നിർമ്മാണ പ്രവർത്തനത്തിൽ ഞാനും പങ്കാളി ആയിരുന്നു..... അതിൽ അഭിമാനിയ്ക്കുന്നു .... 🇮🇳🇮🇳🇮🇳🇮🇳🇮🇳
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@mithuna.j1671
@mithuna.j1671 Жыл бұрын
ഈ അഴുക്ക് കിർലോസ്ക്കർ കമ്പനികാർക്ക് ഒക്കെ ഇത്രയും വുദ്ധി ഉണ്ടോ bro എന്ത് വിശ്വസിച്ചു ആണ് ഈ മണ്ടൻ മാരെ ഇന്ത്യ ഇത് എല്ലാം ഉണ്ടാക്കാൻ ഏൽപ്പിച്ചത്
@sachishadow2283
@sachishadow2283 11 ай бұрын
4
@sachishadow2283
@sachishadow2283 11 ай бұрын
4❤😮
@sachishadow2283
@sachishadow2283 11 ай бұрын
Namskaram Nn
@pradeeshnk6731
@pradeeshnk6731 Жыл бұрын
Book വാങ്ങും 👍 Negative മൈൻഡ് ചെയ്യരുത്... We support continue sir ❤ നല്ല അവതരണം 🙏
@vishnupadmakumar
@vishnupadmakumar Жыл бұрын
ഭാരതത്തിന്റെ സമുദ്രാതിർത്തിയുടെ കാവൽ മാലാഖയായി INS VIKRANT ജൈത്രയാത്ര തുടരട്ടെ.... 🇮🇳🇮🇳
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
♥️♥️♥️
@radhakrishnantkollampana7440
@radhakrishnantkollampana7440 Жыл бұрын
ഒരു ബുക്കിന്‌ എത്ര പൈസ ❓
@mallumasala8245
@mallumasala8245 Жыл бұрын
ഐഎൻഎസ് വിക്രാന്ത്.. ഇതിൻ്റെ നിർമാണത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം അഭിമാനം..
@hiranlal5566
@hiranlal5566 4 ай бұрын
ഞാനും അതിലൊരാൾ
@kidnyoung9975
@kidnyoung9975 Жыл бұрын
തെറി വിളിക്കുന്നവർ എല്ലായിടത്തും ഉണ്ട് അവരെ മൈൻഡ് ആക്കാൻ നിൽക്കണ്ട അവർ ഇതിന് വേണ്ടി മാത്രം ജനിച്ചവർ ആണ് വായ തുറക്കുന്നത് തന്നെ തിന്നാനും തെറി വിളിക്കാനും മാത്രം ആണ് we mind our business..... We all support you 🥰
@shanifsr4037
@shanifsr4037 Жыл бұрын
Correct
@prajith.p5350
@prajith.p5350 Жыл бұрын
Ins vikrant നെ നോക്കികൊണ്ട് ഈ video കാണുന്ന ഞാൻ..ഇപ്പോൾ താ ഇവിടെ repair dock ൽ.. അറ്റകുറ്റപ്പണികൾ നടന്നു കൊടന്നിരിക്കുന്നു.mother of ships.. INS VIKRANT.. STOBAR AIR CRAFT carrier.. Inidan മഹാസമുദ്രത്തിന്റെ പടനായകൻ...
@robbysg40
@robbysg40 Жыл бұрын
🤣🤣🤣 ot ano
@happy2video
@happy2video Жыл бұрын
ഇപ്പോ dock ഇൽ ആണെന്ന് മനസിലാവും 🙄 bro..
@prajith.p5350
@prajith.p5350 Жыл бұрын
@@happy2video മനസിലാവില്ല എന്ന് ഞാൻ പറഞ്ഞില്ലാലോ... പുറത്ത് ഉള്ള ഒരാൾക്ക് എങ്ങനെ മനസിലാവും എന്ന പറയുന്നേ...?
@happy2video
@happy2video Жыл бұрын
@@prajith.p5350 ok
@vishakm8331
@vishakm8331 Жыл бұрын
ഭാഗ്യവാൻ
@SaidalaviPathoor
@SaidalaviPathoor Жыл бұрын
അനീഷേട്ടാ... ഇങ്ങള് മുത്താണ് ❤. ഞാൻ പുസ്തകം വാങ്ങിയിട്ടുണ്ട്. നിങ്ങളെ ഇഷ്ടപ്പെടുന്ന എല്ലാവരും വാങ്ങും 👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️
@manumanuvamadavan1304
@manumanuvamadavan1304 11 ай бұрын
ഞാൻ വാങ്ങി ❤ ഇതിഹാസങ്ങളിലൂടെ കടന്നു കയറി ആധുനികതയിലെ ഇരച്ചു കയറുന്ന ആരെയും ചിന്തിപ്പിക്കുന്ന കുറെ ഏറെ പേജുകൾ കഥകളില്‍ ഉൾപ്പെടുത്തിയിരിക്കുന്നു. God blessyou 🙏
@-WindowtotheWorld
@-WindowtotheWorld 9 ай бұрын
പ്രിയപ്പെട്ട അനീഷ് സർ ഞാൻ ആകെ രണ്ട് ദിവസമേ ആയിട്ടുള്ളൂ (30.10.2023) താങ്കളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട്. വളരെയധികം പഠനം നടത്തി, വളരെ വ്യക്തമായി താങ്കൾ കാര്യങ്ങൾ പഠിപ്പിക്കുന്നു. താങ്കളുടെ പുസ്തകം ഞാൻ ഓർഡർ ചെയ്തു. ഇത്രയും അറിവോടുകൂടി കാര്യങ്ങൾ വിവരിക്കുന്ന താങ്കളുടെ പുസ്തകം തീർച്ചയായും വളരെ മൂല്യമുള്ള ഒന്നായിരിക്കും. പ്രിയപ്പെട്ട viewers വായന എന്നത് മറ്റൊരാളുടെ ലോകത്തേക്ക് അദ്ദേഹം നമ്മളെ ക്ഷണിക്കലാണ്. പ്രിയപ്പെട്ട അനീഷ് സാറിന് അഭിനന്ദനങ്ങൾ.
@DanShs303
@DanShs303 Жыл бұрын
ഈ ചാനലും, അങ്ങയുടെ അവതരണവും എനിക്ക് വളരെ ഇഷ്ടമാണ്. ജനാലകൾ ഓർഡർ ചെയ്തിട്ടുണ്ട്. 🙏
@Alchemisztt
@Alchemisztt Жыл бұрын
Don't get disappointed bro there are hate comments in every youtubers comment box just don't care about it keep going full support ❤
@alfreadmax
@alfreadmax Жыл бұрын
വീഡിയോ കണ്ട് തുടങ്ങിയപ്പോൾ ആണ് കമൻ്റ് ബോക്സിൽ വന്ന് തെറി വിളിക്കുന്ന ഞരമ്പ് രോഗികളുടെ കാര്യം അറിഞ്ഞത്. ബുക്ക് വാങ്ങിക്കണം എന്ന് കുറച്ച് ദിവസമായി വിചാരിക്കുന്നു എങ്കിലും ജന്മസിദ്ധമായ മടി മൂലം നീണ്ടു പോകുകയായിരുന്നു. എന്തായാലും ഇ തവണ വീഡിയോ കാണുന്നത് നിർത്തി ആദ്യം പോയി ജനാലകൾ വാങ്ങിച്ചു. താങ്കളുടെ വീഡിയോകളെ അത്ര അധികം ഇഷ്ടപ്പെടുന്നത് കൊണ്ടാണ് അത്. കട്ട സപ്പോർട്ട്. Keep going.
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@praveentp2361
@praveentp2361 Жыл бұрын
അനീഷ് ബ്രോ....ജനാലകൾ വായിച് വരുന്നു. "Me Too" വരെയായി. നല്ല ബുക്ക്. Congratulations.🎉
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@ashikash6757
@ashikash6757 Жыл бұрын
Venduruthy paalam keri Vikrant kaanumbo kittunna oru feel inde.... Athu paranju ariyikkan pattathathe aanu... Orikal MiG 29 um Dhruv um deck le kedakkunnathum kandittund..... Goosebumps ❤️
@aswint7080
@aswint7080 Жыл бұрын
Bro vikranthinte base kochi ano
@ashikash6757
@ashikash6757 Жыл бұрын
@@aswint7080 krithyamaayit areella bro.... Ipolum test runs nadannondirikkayanu... Mumbai base aavan aanu chances...
@prajith.p5350
@prajith.p5350 Жыл бұрын
@@aswint7080 The Eastern Naval Command (Headquarters at Visakhapatnam)
@aswint7080
@aswint7080 Жыл бұрын
@@prajith.p5350 apol vikramadityayo
@sudheeshts723
@sudheeshts723 Жыл бұрын
സ്വന്തമായി ഒന്നും ചെയ്യാൻ കഴിവില്ലാത്ത വരും അവനവന് ചെയ്യാൻ പറ്റാത്ത കാര്യം മറ്റുള്ളവർ ചെയ്യുന്നത് കാണുമ്പോൾ അസൂയ തോന്നുന്നവരുടെയും സ്വാഭാവിക പ്രതികരണമാണ് തെറിവിളി. തെറിവിളികളെ അവജ്ഞയോടെ തള്ളിക്കളയുകയാണ് വേണ്ടത് . Your videos are informative and super. Keep going bro. We are with you.
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@Scientific_thoughts
@Scientific_thoughts Жыл бұрын
വളരെ നല്ല ഒരു ബുക്ക്. ....കഴിയുമെങ്കിൽ “സയൻടിഫിക് മലയാളി ”ലേബൽ ഉള്ള ടീ ഷർട്ട്‌ കൂടി ഞങ്ങൾക്കായി മാർക്കറ്റ് ചെയ്യണം ❤❤..
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
♥️♥️♥️
@sureshkumarkk2099
@sureshkumarkk2099 Жыл бұрын
താങ്കളുടെ ചാനൽഓരോ വിഡിയോസും കാണുംമ്പോൾ ഒരു ആകർഷണം തോന്നുന്നു ണ്ട് പുസ്തകവും സൂപ്പറാവും ഞാൻ വാങ്ങും 👍
@Devamg_rs
@Devamg_rs Жыл бұрын
Scientific malayali ❤and Cinemagic ❤ സ്കിപ് അടിക്കാതെ എല്ലാ വീഡിയോസും കാണുന്ന 2 fav channels
@Arjunkrishnaa
@Arjunkrishnaa 11 ай бұрын
Same…🥰❤️
@abhinandrajendran9753
@abhinandrajendran9753 Жыл бұрын
രോമാഞ്ഞിഫിക്കേഷൻ ഇതാണ് അവതരണം. Keep charging and miss you bro. Good things takes time. തെറി വിളിച്ചവന്മാരെ നമ്മൾക്കു നോക്കാം
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@babuzionbabuzion2639
@babuzionbabuzion2639 Жыл бұрын
താങ്കളുടെ ബുക്കിനെ കുറിച്ച് താങ്കൾ അല്ലാതെ ആരാണ് പറയുക ... നമ്മളുടെ ഉൽപ്പന്നം അത് ബുക്സ് ആയാലും എന്തായാലും നമ്മൾക്ക് മാത്രമേ പ്രമോട്ട് ചെയ്യാൻ കഴിയുകയുള്ളൂ ... മറ്റൊരാളിൽ ചെയ്താൽ അത് യാന്ത്രികം മാത്രമായിരിക്കും... താങ്കൾ ചെയ്യുന്നത് ശരിയാണ് 100%...❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@ajith0707
@ajith0707 Жыл бұрын
👏🏻👏🏻👏🏻👏🏻👏🏻 ഈ കയ്യടി ഞാൻ ഈ വീഡിയോ കാണുന്നതിന് മുൻപ് തന്നതാ ... for doing a video about our legendary Warrior… 🤝😎
@kadhatheeram9846
@kadhatheeram9846 11 ай бұрын
ഈയിടെയാണ് ഞാൻ സാറിന്റെ വീഡിയോസ് കാണുന്നത്.സൂപ്പർ ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം. ഇപ്പോ ഞാൻ സാറിന്റെ ബിഗ് ഫാനാണ് 🥰🥰🥰
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
Thanks bro ♥️♥️♥️
@DANY.2k
@DANY.2k Жыл бұрын
Sir Vietnam യുദ്ധത്തിലെ American Sniper ആയിരുന്ന Carlos Hathcock നെ പറ്റി ഒരു വീഡിയോ ചെയ്യുമോ.
@cseonlineclassesmalayalam
@cseonlineclassesmalayalam Жыл бұрын
Vikrant is the pride of mighty India.⭐⭐ Thank you for the amazing video 👍
@bharathsreekpy
@bharathsreekpy Жыл бұрын
Brooo Great content and narration as always ... 🙌🙌
@amjethchittoor5625
@amjethchittoor5625 Жыл бұрын
ജനാലകൾ book ചെയ്തിട്ട് ഒരാഴ്ച്ച ആകുന്നു ഇതുവരെ കിട്ടിയില്ല 😢😢😢
@royjacob3550
@royjacob3550 Жыл бұрын
Sir, thank you so much for providing quality contents👍
@Adarshshorts8363
@Adarshshorts8363 Жыл бұрын
അനീഷ് സാറേ ഞാന്‍ കാത്തിരുന്നു വീഡിയോ ആദ്യം തന്നെ ഒരു big Tanks🥰👏 bye video കാണട്ടെ 😊
@arunvadakkedath2841
@arunvadakkedath2841 Жыл бұрын
അനീഷേട്ടൻ വിഷമിക്കണ്ട. അകൗണ്ട് കാശുള്ളപ്പോൾ വാങ്ങിയിരിക്കും ♥️💪
@surjith
@surjith Жыл бұрын
I had purchased the book. You have only put a request for buying a book instead of online rummy or other apps. We support you and your channel. 👍🏻👍🏻
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks man ♥️
@lifeisaboomerang5811
@lifeisaboomerang5811 Жыл бұрын
ഞാൻ വാങ്ങി നല്ലതാണ് friends നും വായിക്കാൻ കൊടുത്തു അവരും നല്ല അഭിപ്രായമാണ് പറഞ്ഞത്📖✍️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️ ♥️♥️
@josephrajesh8621
@josephrajesh8621 Жыл бұрын
Good job ,I'm eagerly waiting for the next episode ❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
ആമസോണിൽ നിന്നും ജനാലകൾ വാങ്ങാൻ ഈ link- ൽ click ചെയ്യുക 👇 amzn.eu/d/ezXdSJY
@Dr.Thalekkallan
@Dr.Thalekkallan Жыл бұрын
Order cheythuu waiting
@ansaria4941
@ansaria4941 Жыл бұрын
I ordered brother 👍
@ansongeorge108
@ansongeorge108 Жыл бұрын
ഓർഡർ ചെയ്തിട്ടുണ്ട് പക്ഷേ ഡെലിവറി ടൈം വളരെ ഡിലെ ആണ്
@sajusk2868
@sajusk2868 Жыл бұрын
വാങ്ങി , വായിച്ചു . നന്നായിട്ടുണ്ട് 😊
@unni45
@unni45 Жыл бұрын
Pakuthi vayichu chetta nannayittund
@ullasraghavan-qt5nx
@ullasraghavan-qt5nx Жыл бұрын
Howlers are part of the show,Just go ahead,all blessings 🎉🙏..
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
♥️♥️♥️
@vineethvikraman1
@vineethvikraman1 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഓർഡർ നൽകി ❤❤
@gladwinjoseph4763
@gladwinjoseph4763 10 ай бұрын
ജനാലകൾ എനിക്ക് വാങ്ങിക്കണമെന്നുണ്ട് വിധിയുണ്ടെങ്കിൽ ഞാൻ വാങ്ങിക്കും👍
@godofwar8589
@godofwar8589 Жыл бұрын
Aneesh sir please do more vedios about war equipments like this❤
@ajumathew291
@ajumathew291 Жыл бұрын
ഹായ് ഞാൻ കാത്തിരുന്ന ഒരു. വീഡിയോ
@Alexjacob369
@Alexjacob369 Жыл бұрын
ഞാൻ ജനാലകൾ വാങ്ങിച്ചു but നവംബറിൽ നാട്ടിൽ എത്തിയിട്ട് മാത്രമെ വായിക്കാൻ പറ്റത്തൊള്ളൂ, എന്നിട്ട് ഉറപ്പായും അഭിപ്രായം അറിയിക്കുന്നതായിരിക്കും. തെറി പറയുന്നവർ അത് പറഞ്ഞുകൊണ്ടേ ഇരിക്കും. ..അവരെ മറന്നേക്കൂ. . നന്നായി മുന്നോട്ടു പോകുവാൻ സാധിക്കട്ടെ All the very best 🎉🎉
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@varghesethottungalgeorge5054
@varghesethottungalgeorge5054 Жыл бұрын
No feelings bro, dont consider such people around,we like you♥️ already booked , 13th will receive, after reading will give comment. 🙏
@euthnesia
@euthnesia Жыл бұрын
Quality content ulla nalla channel👍
@Mr.unknown.K
@Mr.unknown.K Жыл бұрын
India’s first aircraft carrier INS Vikrant( HMS Hercules )( CATOBAR )
@Arjunkrishnaa
@Arjunkrishnaa 11 ай бұрын
We always support you…🥰💯
@Valyachan
@Valyachan Жыл бұрын
Definitely I will buy that I respect your efforts and your attitude I can admit your feelings Go forward
@thomasseby3112
@thomasseby3112 Жыл бұрын
First❤
@alanvarghese2805
@alanvarghese2805 Жыл бұрын
Hi bro Stobar has one more disadvantage , it always comes with weight restriction of the take off flight , catobar allows launching of heavier planes with full pylod capcity
@TomTom-yw4pm
@TomTom-yw4pm 11 ай бұрын
Correct!! The main advantage is what you mentioned
@nachikethusps7377
@nachikethusps7377 Жыл бұрын
Enikum ente achanum ee chanal bhayangara istamanu. Ee book njan order akittund. Eppozathe pole ee chanal bhayangara success avum nu aryam. Varum kalakattathil ethokke rethiyil supportinu njangal ellavarum und . Soo all is well
@johnvazhakoottathil8220
@johnvazhakoottathil8220 11 ай бұрын
It is always good to be a little indifferent when we are doing some public service. Go ahead courageously and joyfully. You are doing a great service, but many are not capable of understanding your value.
@jpsworld108
@jpsworld108 Жыл бұрын
ഒരു തെറ്റ് ഉണ്ട് പി എൻ എസ് ഖാസി മുങ്ങി പോയത് അല്ല. ഇന്ത്യൻ നേവി കെണി ഒരുക്കി വലിയ പ്ലാനിംഗ് കൂടി മുക്കിയത് ആണ് അതിനെക്കുറിച്ചു പറയാൻ ഈ വീഡിയോയുടെ തന്നെ സമയം വേണം
@gevargesepaul
@gevargesepaul Жыл бұрын
Super book; I really love to read once again ❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@jithinsprem7593
@jithinsprem7593 11 ай бұрын
Brother dont get tired I was not a subscriber till now but clicked the button today by watching your latest 3 videos Going to buy your book today Katta support❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
Thanks bro ♥️
@salvinpvincent6855
@salvinpvincent6855 Жыл бұрын
We support you sir. Book order cheythu, Eagerly waiting...
@matthewmarkus2495
@matthewmarkus2495 Жыл бұрын
13:15 I've also heard somewhere that for CATOBAR configuration, the effective takeoff weight is more than STOBAR. This means more fuel and more weapons on hardpoints. Again i dont know how true thus is. Its just something I've heard from some other yt video probably.
@TomTom-yw4pm
@TomTom-yw4pm 11 ай бұрын
What you heard is absolute truth.
@snehaltv6596
@snehaltv6596 Жыл бұрын
Jai Hind 🇮🇳❤
@109arjunajith
@109arjunajith Жыл бұрын
INS വിക്രാന്ത് ന്റെ വീഡിയോ കണ്ടപ്പോൾ സന്തോഷം. ഈവീഡിയോയിലെ almost visuals എല്ലാം പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരം കമ്മീഷൻ സമയത് (last year) എടുത്തതാണ്. വിക്രാന്തിൽ കയറാൻ അങ്ങനെ ഭാഗ്യമുണ്ടായി. ഇതിൽ പറയാത്ത കുറച്ചുകാര്യം എനിക്ക് തോന്നിയത് ഷിപ്പിന്റെ ഉള്ളിൽ ഉള്ള ഹോസ്പിറ്റൽ ഫെസിലിറ്റിസും, ഫുഡ് സെക്ഷൻ ഉം ആണ്. CT സ്കാൻ തുടങ്ങി ഒരു ഹോസ്പിറ്റലിൽ വേണ്ട എല്ലാം ഈ ഷിപ്പിൽ അവൈലബിൾ ആണ്. ❤ Nice informations ❤
@allindiapermitvlogzz5772
@allindiapermitvlogzz5772 5 ай бұрын
എന്റെ adiction ആണ് e chanel ❤❤❤❤more interesting more than informative i like his root of ❤
@jratkinson3294
@jratkinson3294 Жыл бұрын
ജനാലകൾ എന്തും ആയി ബന്ധപെട്ട ബുക്ക് ആണ്. അതിൽ മൊട്ട sir nte ജീവിത ത്തിൽ നടന്ന കഥകൾ ആണോ. ഇത് ഒക്കെ ഒന്ന് brief ആയി next video yil പറയുക ആയിരുന്നു എങ്കിൽ നല്ലത് ആയിരുന്നു.
@anoojak7375
@anoojak7375 Жыл бұрын
Aiiiwwaaaa ❤
@avinashskumar2221
@avinashskumar2221 11 ай бұрын
Eppolaaaa episode kandathu....video kandillaaaa.....polikummm ennuuu sure annuuuu....can't wait
@abhilashpalathingalvasupal3332
@abhilashpalathingalvasupal3332 5 ай бұрын
വളരെ നല്ലതായി. അറിയാൻ തോന്നുന്ന ഇൻഫർമേഷൻ ഷെയർ ചെയ്തു
@robbysg40
@robbysg40 Жыл бұрын
Ins vikaranthil cochinshipyardil joli cheyunna njan ⚡️⚡️⚡️ R11 ❤️ ship eppol Dockil ആണ് ✨️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
♥️♥️♥️
@shrijilm
@shrijilm 11 ай бұрын
ജനാലകൾ ഇന്ന് കിട്ടി..വായിക്കാൻ തുടങ്ങിയില്ല..വായിച്ചു കഴിഞ്ഞാൽ അഭിപ്രായം പറയാം
@pillaveed
@pillaveed Жыл бұрын
It's your channel, you have the rights to expose and explain things of your choice, if anyone trying to misdeed or mislead or abuse you, are only because of their differently abled paternity 🙏
@MohanKumar-pj9mf
@MohanKumar-pj9mf 8 ай бұрын
You don't have to worry about the bad comments. Some people are like that. Valuable description. Keep it up.
@melvinjose862
@melvinjose862 Жыл бұрын
🔥🔥
@supersaiyan3704
@supersaiyan3704 Жыл бұрын
INS Vikrant even in the 50s had CATOBAR assisted takeoffs. Indian Navy still don't possess that. Ski jump is less efficient always.
@nja2087
@nja2087 9 ай бұрын
Catobar , അല്ല, അതിൽ ഉപയോഗിച്ച fighter vtol fighter seaharier , ആണ് flight deck flat seaharier ആയത് കൊണ്ട് catobar ആകണമെന്നില്ല , catapult assisted takeoff technology അത്ര popular അല്ല 50 കളിൽ
@abhilashrg85
@abhilashrg85 Жыл бұрын
പുസ്തകം വാങ്ങി വായിച്ചു. കഥകൾ മികച്ചവയാണ്.
@007sankb
@007sankb Жыл бұрын
Long awaited video😊
@niroopettanofficial
@niroopettanofficial Жыл бұрын
പുസ്തകം വാങ്ങാൻ ബൈജുസ് ലേർണിങ് ആപ്പ് പോലെ ആയിരുന്നു മാർക്കറ്റിംഗ് എന്തായാലും വാങ്ങിയേ പറ്റു നിങ്ങൾ എന്റെ വീഡിയോ ഫ്രീ ആയിട്ട് കാണുന്നത് അല്ലെ എന്നത് കൊണ്ട് പുസ്തകം വാങ്ങാൻ നിർബന്ധം പിടിപ്പിച്ച പോലെ എനിക്കും തോന്നി 😜😜
@nikhil_punnayurkulam
@nikhil_punnayurkulam Жыл бұрын
ആരഡാ ആശാനേ തെറിവിളിച്ചത്..... നേരിട്ട് വന്നാൽ പൂളികളയും ഡാഷ് മക്കളെ... ആശാനേ നമ്മള് കൂടെ ഉണ്ട്.... 💪
@wilsonpb8388
@wilsonpb8388 Ай бұрын
💪
@judejoythomas9657
@judejoythomas9657 Жыл бұрын
സാർ, ചിലവന്മാർ ചീത്ത പറഞ്ഞു എന്നോർത്തു വിഷമിക്കേണ്ട.... അവരൊക്കെ വീട്ടിലും ഇതൊക്കെ തന്നെയായിരിക്കും... ജാത്യാ ഗുണം തൂത്താൽ പോകില്ലല്ലോ..... സാരമില്ല സാർ ധൈര്യമായി മുന്നോട്ട് പോകുക..... ഞങ്ങളുടെ ഒക്കെ സപ്പോർട് ഉണ്ടാകും... എന്നും....❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Love you man ♥️
@ArunAbraham-ud4ik
@ArunAbraham-ud4ik Жыл бұрын
My name is Arun Abraham from USA I brought the book today waiting eagerly to read this . Love your channel .
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@madcat2804
@madcat2804 Жыл бұрын
Bro supar ann 🔥 Bro aa bookilula content enthokeyann onn video idanam
@jomonjohnson6121
@jomonjohnson6121 Жыл бұрын
@rohithjochan7232
@rohithjochan7232 Жыл бұрын
🇮🇳💥💪
@raixav2517
@raixav2517 Жыл бұрын
Don't worry about some negative comments.its a normal habit of some people,Rest of all are stay with you bro❤
@shafeekcv
@shafeekcv Жыл бұрын
Aneesh... bro..... u r a valuable gift from god...Knowlege is power..... v r hunting for knowledge..... kindly feed us with ur knowledge...
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks a lot bro ♥️♥️♥️
@juvinjuvin70
@juvinjuvin70 Жыл бұрын
Flipkart ഇൽ കൂടെ sales നടത്തണം
@akshaiks3255
@akshaiks3255 Жыл бұрын
Supra and JDM CARUKALE PATTI ORU VIDEO
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
👍♥️
@harikrishnankg77
@harikrishnankg77 Жыл бұрын
ഇത് പോലെ കൂടുതൽ ഇന്ത്യൻ നിർമിത ആയുധങ്ങളെ പരിചയപെടുത്തണേ.
@renjuer2594
@renjuer2594 Жыл бұрын
എല്ലാ വീഡിയോ കാണാറുണ്ട് നിങ്ങളുടെ അവതരണം കിടു.പിന്നെ മുഖവും
@sir4656
@sir4656 Жыл бұрын
first ayallo😂😂❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
♥️♥️♥️
@sir4656
@sir4656 Жыл бұрын
​@@SCIENTIFICMALAYALI❤
@arunajay7096
@arunajay7096 Жыл бұрын
INS വിശാൽ ship drawing final stage നടക്കുന്നു...നിർമാണം അധികം വൈകാതെ തുടങ്ങും.. 2nd aircraft carrier from Kochin shipyard 🔥😊
@sharoncj1913
@sharoncj1913 Жыл бұрын
2nd aircraft carrier from CSL vikranth class carrier ആയിരിക്കും. Vishal ന് വേണ്ടി dry dock പണിയുന്നേയുള്ളൂ...
@TomTom-yw4pm
@TomTom-yw4pm 11 ай бұрын
The prime advantage of 'Catapult' Launch is its capability to eject Aircraft with more Ordinance/Armament/Payload. An aircraft can perform multi-role mission in single sortie due to this edge.
@ArunKumar-ss6kn
@ArunKumar-ss6kn Жыл бұрын
Oru video kandu... 2ndu divasam kondu e channelile full videoyum kandu therthu😌✨
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@srnkp
@srnkp Жыл бұрын
VERY VERY GOO EXLANATION IM VERY EXCITED
@jazziiii
@jazziiii 11 ай бұрын
Chettaa ningal pwolii aanu!!! Angane teri aareelum paranjittundeel parayunnavante valarthudosham aayi kandu kannadakkuka!!! ❤️❤️😍😍🫂🫂
@SCIENTIFICMALAYALI
@SCIENTIFICMALAYALI 11 ай бұрын
♥️♥️♥️
@mohamedashikk8744
@mohamedashikk8744 Жыл бұрын
Full support for you and your Janala
@vichu809
@vichu809 Жыл бұрын
Ohh e sadhan pokunnathu kanan verea level anu❤ koodea vera kurachu ships um
@shahulameen3067
@shahulameen3067 11 ай бұрын
Thank you❤
@jithingp5129
@jithingp5129 Жыл бұрын
വീഡിയോ കണ്ടുകൊണ്ട് തന്നെ ബുക്ക്‌ ഓർഡർ ചെയ്തു 🥰
@devdeeds
@devdeeds 10 ай бұрын
Good videos...thank you for creating videos
@Justin-li5kj
@Justin-li5kj Жыл бұрын
കുറച്ചു ആളുകൾ അങ്ങനെ ആണ് സഹോദര അവരെ അവഗണിച്ചു ധൈര്യമായി മുന്നോട്ടു പോകുക.. All the best 👍
@drsureshnarayanan1673
@drsureshnarayanan1673 Жыл бұрын
വളരെ നല്ല ഉള്ളടക്കമുള്ള അവതരണം. കുറച്ചു കൂടി ഭാഷാ ശുദ്ധി ഏറെ ഗുണം ചെയ്യും. ആശംസകൾ.
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
♥️♥️♥️
@prasanthak3086
@prasanthak3086 Жыл бұрын
Sure, iwll buy soon ❤👍
@Ominivert
@Ominivert Жыл бұрын
I am support you sir.... God bless you ❤
@pranavspranav
@pranavspranav Жыл бұрын
This is the good explanation about ins vikrant good video brother ❤️❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks a ton bro ♥️
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 68 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 210 МЛН
📱магазин техники в 2014 vs 2024
0:41
djetics
Рет қаралды 358 М.